Тёмный

People catching fishes when Peechi Dam gates opened 😲 | vlogettan 

Vlogettan
Подписаться 170 тыс.
Просмотров 1,4 млн
50% 1

തുറന്ന ഡാമിൽ നിന്ന് ചാടുന്ന മീനുകളെ സാഹസികമായി ചാടി പിടിക്കുന്നവർ
People catching fishes when Peechi Dam gates opened.
#vlogettan #fishing #dam
~~~~~~~~~~~~~~~~~~~~~~~~~
Please Follow "Vlogettan"
Facebook: / vlogettan
Instagram: / vlogettan
Web: vlogettan.com
~~~~~~~~~~~~~~~~~~~~~~~~~
For inquiries and collaboration
Email: contact@vlogettan.com
Call or Whatsapp: +919037160716
My Address:-
Abhineesh KG
Kundayil House
Engandiyur PO
Thrissur -680615
If you have any complaints about the content published on Vlogettan & Vlogettan 2.0 Channels please feel free to contact me.
My Cameras & Gadgets for RU-vid:
Camera: amzn.to/3FmHj2A
GoPro: amzn.to/3uMFVB9
Camera Bag: amzn.to/3uNZIAn
Video light: amzn.to/3aab08w
Soft-box: amzn.to/3msKFZ8
Light stand: amzn.to/3le364n
Power bank for Charging Cameras: amzn.to/3mnifQc
Monopod: amzn.to/3FlQHDq

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 492   
@subairmancode7711
@subairmancode7711 2 года назад
ഹെൽമെറ്റിൽ ക്യാമറ വെച്ചാൽ ഉദ്യോഗസ്ഥരുടെ അഴിമതി ജനങ്ങൾ അറിയും അതാണ്
@Vlogettan1
@Vlogettan1 2 года назад
അതും ഒരു കാരണമാണ്
@sasikumartg2617
@sasikumartg2617 2 года назад
Mvd നിർത്തലാക്കി കാരണം അവർ ചെയ്യുന്ന കൊള്ള ജനം കാണും
@tropicaland3040
@tropicaland3040 2 года назад
ഉണ്ടിരിക്കുന്ന നായർക്ക് ഒരു വിളി അല്ലാതെന്ത് പറയാൻ .
@azhakintedevathakumary9439
@azhakintedevathakumary9439 2 года назад
അതാണ്. സത്യത്തിൽ ഹെൽമറ്റ് വെയ്ക്കുന്നവർ എല്ലാം ക്യാമറ കൂടി നിർബ്ബന്ധമായും വെയ്ക്കേണ്ടതാണ്. യാത്രയിൽ കൺമുന്നിൽ കാണുന്ന അപകടങ്ങളും മററും കൃത്യമായി അറിയാം.
@sreejithkadampuzha
@sreejithkadampuzha 2 года назад
ഹെൽമറ്റിൽ വെക്കേണ്ടല്ലോ വാഹനത്തിൽ ഘടിപ്പിച്ചു കൂടേ
@sukkuduappappan5230
@sukkuduappappan5230 2 года назад
കൈക്കൂലി മേടിക്കുന്നത് ഉദ്യോഗസ്ഥരുടെ അഴിമതി നേരിട്ട് കാണാം അതുകാരണം അവർക്ക് പേടി
@Vlogettan1
@Vlogettan1 2 года назад
👍🙏
@zameermuhamadzameer4958
@zameermuhamadzameer4958 2 года назад
Which offices ( Gov & Private ) inside allowed for wèaring helmets?(In all world?)
@saliniajith9065
@saliniajith9065 2 года назад
അടിപൊളി വീഡിയോ 👌ഇടയ്ക്കു മാറ്റം ഒക്കെ ആവാം എല്ലാ പ്രശ്നവും തീരുമ്പോൾ പാചകവും വേണം 👍
@Vlogettan1
@Vlogettan1 2 года назад
🙏😊
@sahursahur2200
@sahursahur2200 2 года назад
🌹🇦🇪
@harikumarj1072
@harikumarj1072 2 года назад
ഹെൽമറ്റിൽ ക്യാമറ വച്ചാൽ ഉദ്യോഗസ്ഥർക്ക് വൻ സുരക്ഷാ പ്രശ്നം അതോണ്ടാണ് ഒന്നും വിചാരിക്കരുത് പ്ളീസ്😌
@Vlogettan1
@Vlogettan1 2 года назад
😃 അതാണ് മെയിൻ കാരണം
@azhakintedevathakumary9439
@azhakintedevathakumary9439 2 года назад
മുന്നേ അറിയിച്ചിരുന്നെങ്കിൽ ഞങ്ങളും വരുമായിരുന്നു. മണ്ണുത്തിക്കടുത്ത് കാളത്തോട് ആണ് എന്റെ വീട്.
@Vlogettan1
@Vlogettan1 2 года назад
👍🙏 പെട്ടെന്ന് പോയതാ
@sudheeshsubramanyan9327
@sudheeshsubramanyan9327 2 года назад
ആ മീൻ പിടിച്ച ചേട്ടൻ മാരക തള്ളണല്ലോ 20 കിലോ ഇത്തിരി കൂടുതലല്ലേ 😆😆 ഞാൻ മീൻ പിടിക്കുന്ന ആളായത് കൊണ്ടാണ് പറഞ്ഞത് 😊😊😊
@Vlogettan1
@Vlogettan1 2 года назад
അല്ല ഏകദേശം അത്രയൊക്കെ ഉണ്ടാവും.
@Musavvircvmanya
@Musavvircvmanya Год назад
@@Vlogettan1 no maximum 9to 12
@Musavvircvmanya
@Musavvircvmanya Год назад
Sheriyan 3 week mumb ith poletthe onnine pidichu naattile panchayath kulatthil ninn 6kg aduth maatrame weight undayullu size egadesham itra thanne varum
@Satheeshkumar-bq8rh
@Satheeshkumar-bq8rh 3 месяца назад
10 മതി അതിൽ കുടുതൽ ഇല്ല
@vinodkumarcv669
@vinodkumarcv669 2 года назад
ഭാവിയിൽ പൊതുസ്ഥലത്ത് കണ്ണ് തുറക്കുന്നതും കുറ്റമായേക്കാം സൂക്ഷിക്കുക.
@Vlogettan1
@Vlogettan1 2 года назад
🙏
@sherinrocks1540
@sherinrocks1540 2 года назад
അതേ helmetല്‍ ക്യാമറ വെക്കുന്നത് രാജ്യദ്രോഹം ആണ്, അത് വെച്ചാൽ ഉദ്യോഗസ്ഥരുടെ ജോലിയോടും ജനങ്ങളോടും ഉള്ള ആ ഒരു ആത്മാര്‍ത്ഥത ഉണ്ടല്ലോ അത് പുറത്ത് വരും അതുകൊണ്ടാണ് മാമനോട് ഒന്നും തൊന്നല്ലേ ...
@Vlogettan1
@Vlogettan1 2 года назад
😃അത് തന്നെയാണ് പ്രധാന കരണം
@vishnuks3958
@vishnuks3958 2 года назад
🤣ബാത്റൂമിൽ വരെ ക്യാമറയുള്ള കേരളത്തിൽ 😂ഹെൽമെറ്റിൽ ക്യാമറ വെച്ചാൽ എന്ത് കോപ്പാണ് 😭
@Vlogettan1
@Vlogettan1 2 года назад
😂
@reallywonders
@reallywonders 2 года назад
ജനങ്ങളുടെ പ്രതികരണം പേടിച്ച് പിണറായി കൊണ്ട് വന്ന നിയമം...helmettil ക്യാമറ പാടില്ല
@Vlogettan1
@Vlogettan1 2 года назад
😃
@Christhudhasv
@Christhudhasv 2 года назад
നല്ല വീടിയോ ദൈവം ധാരാളമായ്അനുകിരകിക്കട്ടേ
@Vlogettan1
@Vlogettan1 2 года назад
Thank u 🙏
@vijeeshviji52
@vijeeshviji52 2 года назад
നാരായണേട്ടന് ഇന്ന് കുശാൽ ആണ് 👌🏻👌🏻👌🏻👌🏻നല്ലൊരു മീൻ കിട്ടിലെ 👌🏻👌🏻👌🏻👌🏻....... എമാൻമ്മാരുടെ കൈക്കൂലി വാങ്ങിക്കൽ അറിയും അതാണ്....
@Vlogettan1
@Vlogettan1 2 года назад
👍😊
@sreelayam3796
@sreelayam3796 2 года назад
ജനങ്ങളുടെ കൈയിൽ നിന്നും എന്തെങ്കിലും പേര് പറഞ്ഞ് പണം പിരിയ്ക്കുക.... അപ്പോൾ ഇത്രയും കാലം എല്ലാവരും വീഡിയോ എടുത്തതോ? ഇനിയിപ്പോ പുതിയതായിട്ട് എന്താണാവോ??🤔🤔🤔
@Vlogettan1
@Vlogettan1 2 года назад
ചില കാര്യങ്ങളിൽ നമ്മൾ പുറകിലോട്ട് സഞ്ചരിക്കുന്നു
@azhakintedevathakumary9439
@azhakintedevathakumary9439 2 года назад
ക്യാമറ ഹെൽമറ്റിൽ വെച്ചാലല്ലേ പ്രശ്നം . കഴുത്തിൽ തൂക്കിയിടണം. E Bull Jet ചെയ്തത് പോലെ
@Vlogettan1
@Vlogettan1 2 года назад
😃
@psy_kid__
@psy_kid__ 2 года назад
ഹെൽമറ്റിൽ അല്ലാതെ ബോഡി or Jacket ഇല് വെച്ചാൽ കുഴപ്പം ഉണ്ടോ എന്ന് അറിഞ്ഞാൽ നല്ലത് അല്ല്ലേൽ അതും പറഞ്ഞു നാളെ വരും
@Vlogettan1
@Vlogettan1 2 года назад
ഇതുവരെ അതിന് പ്രശ്നമൊന്നും പറഞ്ഞിട്ടില്ല
@hafsathhafi8774
@hafsathhafi8774 2 года назад
ഇങ്ങനെയും മീൻ പിടിക്കാം 👌 എന്നാലും ക്യാമറ ഹെൽമെറ്റിൽ വെച്ചാൽ എന്താണാവോ കുഴപ്പം 🤔🤔
@Vlogettan1
@Vlogettan1 2 года назад
അപകടം കൂടുമെന്നൊക്കെ പറയുന്നു... ആർക്കറിയാം
@hafsathhafi8774
@hafsathhafi8774 2 года назад
Mm
@philominamathew6790
@philominamathew6790 2 года назад
അയ്യോ വേണ്ട. ജനങ്ങൾ ലെ ബുദ്ധിമുട്ടിക്കാൻ ഓരോരോ നിയമങ്ങൾ. എന്തായാലും നിയമം തെറ്റിക്കണ്ട
@Vlogettan1
@Vlogettan1 2 года назад
ഞാനായിട്ട് തെറ്റിക്കുന്നില്ല
@saifis190
@saifis190 2 года назад
ക്യാമറ ഫിറ്റ് ആക്കിയാൽ പെരുങ്കള്ളന്മാരുടെ കള്ളത്തരം പൊളിയും അതുകൊണ്ടാണ്
@Vlogettan1
@Vlogettan1 2 года назад
അതും ഒരു കാരണമാവാം
@venugopalmenon503
@venugopalmenon503 2 года назад
Thanks. I am seeing Peechi after several decades. Your presentation is very good
@Vlogettan1
@Vlogettan1 2 года назад
Thank u
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 2 года назад
എനിക്കു തോന്നുന്നില്ല ഇത് അപകടം വരുത്തുമെന്ന്. ഇതിലും അപകടം വരുത്തുന്നത് ഡ്രൈവ് ചെയ്യുമ്പോൾ, ഫോണിൽ സംസാരിക്കുന്നതാണ്. വൈഫൈ ആണെങ്കിൽ പോലും.
@induv.k739
@induv.k739 2 года назад
ഇതു നല്ല ഒരു വീഡിയോ ആയിരുന്നു രസമുണ്ടാരുന്നു കാണാൻ ഇത്രയും അടുത്ത് കാണാൻ നല്ല ഭംഗി 👍👍
@Vlogettan1
@Vlogettan1 2 года назад
🙏
@Evpara
@Evpara 2 года назад
വലിയ തെറ്റ് തന്നെയാണ്. കാര്യം മറ്റൊന്നുമല്ല. എന്തെങ്കിലും വല്ല ക്രിമിനൽ കേസ്സിന് തുമ്പുണ്ടാക്കാൻ ഇതു തെളിവായാലോ. അത് രാഷ്ട്രീയക്കാരെയും ഭരണത്തെയും ബാധിക്കും.. ഇപ്പൊ പിടുത്തം കിട്ടിയോ
@Vlogettan1
@Vlogettan1 2 года назад
അത് പോയിന്റ് 👍
@manjuself1125
@manjuself1125 2 года назад
meen pidikkan nilkkunnidath aazham kuravaano ...avar nalla cool ayi nilkkunnundallo....
@Vlogettan1
@Vlogettan1 2 года назад
ആഴം കുറവാണ്
@anilkumar-ru5yh
@anilkumar-ru5yh 4 месяца назад
രാഷ്ട്ര താല്പര്യത്തെ ബാധിക്കുന്ന ചില ഇഷ്യൂസ് അതിന്റെ പിന്നിലുണ്ട്... അതാണ് കാര്യം.. 👍
@sajithahari6186
@sajithahari6186 2 года назад
പണ്ട് സ്കൂളിൽ നിന്നും ഞങ്ങളെ പീച്ചി ഡാം കാണിക്കാൻ കൊണ്ട് വന്നിട്ടുണ്ട്... ഇപ്പോൾ വീണ്ടും കാണാൻ സാധിച്ചു... 👌🏻👌🏻
@Vlogettan1
@Vlogettan1 2 года назад
👍🙏
@anilagopi5317
@anilagopi5317 2 года назад
Nyaanum peechi dam kaanaan vannittunde. Pinne eppozhaane kaanunnathe 👍
@ktmrider4316
@ktmrider4316 2 месяца назад
Me😊
@alanpaulvarghese
@alanpaulvarghese 2 года назад
എന്റെ സ്വന്തം നാട് പീച്ചി ♥️🥰
@Vlogettan1
@Vlogettan1 2 года назад
😍❤️
@afsalafsal7670
@afsalafsal7670 4 месяца назад
Suhurthaa..aa kalamokka kazhinchu ippol policukaradath kaikkoli kond chennal aattum
@ridergady5359
@ridergady5359 2 года назад
🥰🥰 എന്റെ നാട് 😍😍
@Vlogettan1
@Vlogettan1 2 года назад
🥰🙏
@ridergady5359
@ridergady5359 2 года назад
🥰🥰😍😍😍
@Bradula29
@Bradula29 2 года назад
ആദ്യം പോയി റോഡിൽ കുഴി അടച്ചിട്ട് helmet enn krymm parayammm oru സർക്കാരും പോലീസും ഇതൊക്കെ ആണ് ഇവിടത്തെ തെറ്റുകൾ വണ്ടി വാങ്ങിയാൽ ounm ചെയ്യാൻ പാടില്ല ഹെൽമെറ്റ്‌ വാങ്ങിയാൽ ക്യാമറ പാടില ഇതൊക്കെ ആണ് നടക്കുന്ന ഇവിടെ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😡😡😡😡😡
@Vlogettan1
@Vlogettan1 2 года назад
👍🙏
@devanand2623
@devanand2623 2 года назад
Proud of you നാട്ടുക്കാരൻ😊❤️
@Vlogettan1
@Vlogettan1 2 года назад
👍🙏
@Subrhamanian
@Subrhamanian 2 года назад
ഞാൻ പറയുമ്പോൾ പോലീസ് സ്റ്റേഷന്റെ ഉള്ളിൽ എല്ലായിടത്തും ക്യാമറ പിടിപ്പിക്കണം ഇവർ എന്താണ് അത് ചെയ്യാത്തെ ഒരു പാവപ്പെട്ടവൻ സ്റ്റേഷനുള്ളിൽ കയറി കഴിഞ്ഞാൽ ഉള്ള അവസ്ഥ അനുഭവിച്ചവനെ അറിയൂ
@Vlogettan1
@Vlogettan1 2 года назад
സത്യം
@philiptm1243
@philiptm1243 2 года назад
Very Beautiful Coverage..Super 🐬🐬👍
@Vlogettan1
@Vlogettan1 2 года назад
Thank u
@philiptm1243
@philiptm1243 2 года назад
@@Vlogettan1 🤠👍👍
@sujithc2094
@sujithc2094 3 месяца назад
ഇതിൽ വേറെ ഒന്നും ഇല്ല ഒരു❗ AI ക്യാമറ വെച്ചായിരുന്നു❗ അത് നഷ്ടത്തിൽ ആണ് പോകുന്നത് അപ്പൊ അത് മെച്ചം വെപ്പിക്കാൻ ഉള്ള പെരുപാടി
@p.k.rajagopalnair2125
@p.k.rajagopalnair2125 2 года назад
Peechi dam after opening it's shutters partially looks absolutely breath taking as many people of watching the beauty emenating out of it as it also attract fish catchers, as they are waiting for catching fish which comes out of the flowing water from the dam. A large posse of people reached out the dam site to watch the spectacle which has been beautifully captured in the camera and brought before viewers with all it's beauty.
@Vlogettan1
@Vlogettan1 2 года назад
Thank you 🙏
@ArgonDavid
@ArgonDavid 2 года назад
Camera can be mounted on Bike handle instead of helmet. Problem solved. 🙏
@Vlogettan1
@Vlogettan1 2 года назад
👍🙏
@soumya2321
@soumya2321 2 года назад
Very good presentation!
@Vlogettan1
@Vlogettan1 2 года назад
Thank u
@prajulfrancis2661
@prajulfrancis2661 Год назад
Police kaarude kalla kalikal pidikka pedum… 🤣 ethrayo videos kandirikkunnu, ath kondu maathram Thanne aanu 😎 no doubt
@enteamerica3512
@enteamerica3512 2 года назад
Udayippu udhyogastharudey kalavu liveil kaanum.
@Vlogettan1
@Vlogettan1 2 года назад
👍🙏
@gms5746
@gms5746 2 года назад
ഹെൽമറ്റിൽ camera വെച്ച് കുറ്റകൃത്യങ്ങൾ ചെയ്യുന്നത് ചിലർ പതിവാക്കിയതിനാലാവാം.
@Vlogettan1
@Vlogettan1 2 года назад
ക്യാമറ നിരോധിച്ചാൽ കുറ്റകൃത്യങ്ങൾ കുറയുമോ ?
@JD_1_
@JD_1_ 2 года назад
Le MVD : നിങ്ങൾ ഹെൽമെറ്റിൽ ക്യാമറ വെച്ചോ പക്ഷേ ബൈക്ക് ഓടിക്കരുത്
@Vlogettan1
@Vlogettan1 2 года назад
😁
@vinumani5146
@vinumani5146 4 месяца назад
മീനിന്റെ തലയടിച്ചു മയങ്ങി വരുന്ന മീനിനെ ആർക്കും കിട്ടും അത് ഭാഗ്യം അല്ലാതെ കഴിവുള്ളവനെ കിട്ടും എന്ന്‌ തള്ളരുത്. പെടക്കണ മീനിനെ പിടിക്കണം അതാണ് കഴിവ്.
@Vlogettan1
@Vlogettan1 4 месяца назад
ആർക്കും കിട്ടില്ല അതിന് ആദ്യം വെള്ളത്തിൽ ഇറങ്ങണം.
@kunhimoideen1961
@kunhimoideen1961 2 года назад
അതിന് ഉദ്യോഗസ്ഥരാണോ നിയമങ്ങൾ ഉണ്ടാക്കുന്നത്, അറിയാത്തത് കൊണ്ട് ചോദിച്ചുപോയതാണ്, അങ്ങിനെയെങ്കിൽ ഓരോ ഉദ്യോഗസ്ഥരും അവർക്ക് താല്പര്യമുള്ള നിയമങ്ങളുണ്ടാക്കുമല്ലോ? ഇത് ഇപ്പൊ ഷൈക്കിന് കൈകുലി , ബിരിയാണി ചെമ്പിലെ സ്വർണം, അതൊക്കെ വിശ്വസിക്കേണ്ടിവരുമല്ലോ,
@Vlogettan1
@Vlogettan1 2 года назад
🙏
@Subrhamanian
@Subrhamanian 2 года назад
ഉദ്യോഗസ്ഥന്മാരുടെ തെമ്മാടിത്തരം പൊളിയും അതുകൊണ്ടന്നെ ആർക്കും ആലോചിച്ചാൽ അറിയാം എൻറെ കണ്ണിൽ നേരിട്ട് കണ്ടിട്ടുണ്ട് പാവങ്ങളെ ബുദ്ധിമുട്ടിക്കുന്നത് ഇതിനൊക്കെ ജനങ്ങൾ ഒറ്റക്കെട്ടായി പുറത്ത് ഇറങ്ങണം എന്നാലേ ഇവന്മാർ എല്ലാം നന്നാവുള്ളൂ
@Vlogettan1
@Vlogettan1 2 года назад
👍👍
@athmav-com
@athmav-com 2 года назад
Camera undengil chilappol emaanmar nammude nenjathott anavashyamayi kayarunnadh puram lokham kandaalo😌
@Vlogettan1
@Vlogettan1 2 года назад
Athe
@johnsonantony7735
@johnsonantony7735 Год назад
ആ മീൻ കയ്യിൽ പിടിച്ചിരിക്കുന്ന പുള്ളി എത്ര ഉണ്ടെന്ന് പറഞ്ഞത് 20 കിലോ അയാളെപ്പോലെ തന്നെ നിങ്ങളും മണ്ടന്മാരാണോ 20 കിലോമീറ്റർ 10 കിലോ പോലും കാണില്ല അതിന്റെ തൊട്ടടുത്ത മംഗലം ഡാമിലെ ഞാൻ താമസിക്കുന്നത് അയാള് കയ്യിൽ പിടിച്ചിരിക്കുന്ന മീനിനെക്കാൾ വലിയ മീൻ കണ്ടു വളർന്നവനാ ഞാൻ ജനങ്ങളെ പറ്റിക്കാൻ നടക്കരുത് ആരായാലും
@Vlogettan1
@Vlogettan1 Год назад
ഞാൻ തൂക്കം നോക്കിയില്ല.എങ്കിലും ഏകദേശം അത്ര ഉണ്ടാവും
@zakariya.k9937
@zakariya.k9937 2 года назад
ഉദ്യോഗസ്ഥരുടെ കൊള്ള കണ്ടു പിടിക്കുമെന്ന്പേടിച്ചിട്ടാ ക്യാമറ നിരോധിച്ച ദു
@Vlogettan1
@Vlogettan1 2 года назад
👍🙏
@christophercharles9081
@christophercharles9081 Год назад
ഹെൽമെറ്റിൽ കാമറ fit ചെയ്താ ൽ സത്യം മാലോകർ അറിയും Police station ൽ നാം camera യുമായി പോയാൽ അവിടെ നടക്കുന്ന ചീത്തവിളിയും മർദ്ദനങ്ങളും , പൊതുജനങ്ങളോടു അപമര്യാദയായി പെരുമാറുന്നതും കാമറയിൽ പതിയും ഉടൻ അതു Social media യിൽ viral ആകും ഉദ്യോഗസ്ഥന്മാരുടെ വീട്ടുകാരും നാട്ടുകാരും അതുകണ്ടാസ്വദിക്കും. പിന്നെ പണിയും കിട്ടും. ഇതു് ഉദ്യോഗസ്ഥർ ഇഷ്ടപ്പെടുമോ അത്ര തന്നെ . ലോകം തന്നെ മാറുകയാണ്. കേരളത്തിലെ ഉദ്യോഗസ്ഥ പ്രഭുക്കന്മാരും കാലത്തിന്റെ മാറ്റം ഉൾക്കൊള്ളേണ്ടിവരും. അല്പം കൂടി ക്ഷമിക്കുക സഹോദരാ.
@Vlogettan1
@Vlogettan1 Год назад
🙏🙏🙏
@amaldaspg1011
@amaldaspg1011 2 года назад
Athrayum per meen pidikkan ninnnatttum....Ennum meen padikunna a chettan...👏🥰👌... Video adipowli ann 🤗🥰🤝...
@Vlogettan1
@Vlogettan1 2 года назад
🙏😊
@Charlotte_Knott
@Charlotte_Knott 2 года назад
Jeder denkt daran, die Welt zu verändern, aber niemand denkt daran, sich selbst zu verändern
@abdulvahabok1378
@abdulvahabok1378 2 года назад
Scootiylum mAttum road close chyd sadanangal kondu pokunnad trafic police nu kanaan mele ?
@r.ranjithnath5000
@r.ranjithnath5000 2 года назад
Helmet agathu camara vecha maman marku kaikuli medikan pattilla
@Vlogettan1
@Vlogettan1 2 года назад
😂
@abijithsukumaran2894
@abijithsukumaran2894 2 года назад
Aa..rand penkuttikal oru selfie edukanam edukanam enn keruthi aduthekk mantham mantham vannapo ingalu vandil keri escape aayiii🤣🤣🤣🤣
@Vlogettan1
@Vlogettan1 2 года назад
😂
@idukkikaranachayanvlogs
@idukkikaranachayanvlogs 2 года назад
Police kandaaaa😜
@Vlogettan1
@Vlogettan1 2 года назад
😁
@SureshMenon-jn5hj
@SureshMenon-jn5hj 4 месяца назад
🙏🙏എന്റെ നടടാണ് 🙏 ബട്ട്‌ ജാൻ ബാംഗ്ലൂർ ആണ് 🙏🌹🌹
@ebinjoseph9148
@ebinjoseph9148 2 года назад
ഇതിലെവിടെ മീനുകളെ പിടിക്കുന്നഉണ്ടാക്കരുത് വീഡിയോ.... Fake thumb nail ഇട്ട് views ഉണ്ടാക്കരുത്... കഷ്ടം 👎
@Vlogettan1
@Vlogettan1 2 года назад
മീനുകളെ പിടിക്കുന്നവർ എന്നല്ലേ എഴുതിയിട്ടുള്ളത്, അവരെ കണ്ടില്ലേ ?
@ebinjoseph9148
@ebinjoseph9148 2 года назад
@@Vlogettan1 കഷ്ടം... എന്തായാലും തന്റെ ചാനൽ തന്റെ ഇഷ്ടം.
@firosfamis8912
@firosfamis8912 2 года назад
സർക്കാരിന് എങ്ങ്ങനെയേലും ജനങ്ങളെ പിഴിഞ്ഞ് കാശുണ്ടാക്കണം..
@Vlogettan1
@Vlogettan1 2 года назад
👍
@mykarizmar5698
@mykarizmar5698 2 года назад
Engane kuttam aakanamu bro...emanmaar kuttam cheyyunnath lokam ariyathirikkanulla paniyalle ithokkee....nammalum choru thanne alle thonnunnee...
@Vlogettan1
@Vlogettan1 2 года назад
അതെ
@vysakhpdass4833
@vysakhpdass4833 2 года назад
കഴിവ് ഉള്ളവന് കിട്ടും 😁❤️‍🔥❤️‍🔥
@Vlogettan1
@Vlogettan1 2 года назад
🙏
@appakannukhamarudheen2821
@appakannukhamarudheen2821 2 года назад
പോലീസിനെ കുടുക്കുന്ന കാരണത്താൽ ലംഘനം തന്നെയാണ്!!
@Vlogettan1
@Vlogettan1 2 года назад
😁
@mbhameed6715
@mbhameed6715 2 года назад
പ്രധേശിക നില അനുസരിച്ച് ഹെൽമെറ്റ് കൃമറ അനുവധിക്കണം
@Vlogettan1
@Vlogettan1 2 года назад
👍
@martipint0624
@martipint0624 2 года назад
In every seen it meens dam and every thing s evry bady knows very well evry place and evry plan they uder stand all world so why want security no use and control camra that this ollworld colapse every thing what use this rull Kerala canon oly people show make monkey oll pepar litarachr very shaim this in malapuram 1500 cror make donkey minestry full donkey gold hawala money I sham to iammalayaly thanku must want chage
@Vlogettan1
@Vlogettan1 2 года назад
🙏🙏
@devaquafarmkannur8708
@devaquafarmkannur8708 2 года назад
എനി വെറുതെ ഇരുന്നാൽ പിഴ കൊടുക്കേണ്ടിവരും അതാ കാലം
@Vlogettan1
@Vlogettan1 2 года назад
അതെ
@pookz6475
@pookz6475 2 года назад
Helmetil camera mount cheyyunnath legallly case edukkan pattilla parachil mathreww ullu case kodukkam namukk
@Vlogettan1
@Vlogettan1 2 года назад
👍
@Kennyg62464
@Kennyg62464 2 года назад
Stupid rules n Kerala govt. remove that dept. minister and other officials.
@Vlogettan1
@Vlogettan1 2 года назад
🙏
@praveengrgopalakrishnan5954
@praveengrgopalakrishnan5954 3 месяца назад
Fresh sadhanam aanu pakshe ruchi kaanilla .
@shamilasukkur4318
@shamilasukkur4318 2 года назад
No
@Vlogettan1
@Vlogettan1 2 года назад
👍
@rinshadrinusmundur7834
@rinshadrinusmundur7834 2 года назад
ബൈക്കിന്റെ മാസ്കിലും കയ്യിന്റെ മുൻപാകം ക്യാമറ സെറ്റ് ചെയ്യൂ ബ്രോസ് 😁
@Vlogettan1
@Vlogettan1 2 года назад
👍👍
@linsonpr1076
@linsonpr1076 2 года назад
Ente Naadu
@Vlogettan1
@Vlogettan1 2 года назад
👍
@sidhinathjs4147
@sidhinathjs4147 2 года назад
Chetan alla commentenum reply tharunud Nala Chetan 🤩🤩
@Vlogettan1
@Vlogettan1 2 года назад
മാക്സിമം reply ചെയ്യാൻ ശ്രമിക്കാറുണ്ട്..🙏
@sidhinathjs4147
@sidhinathjs4147 2 года назад
@@Vlogettan1 ende commentenum reply thanu thkyou🤗🤗🤗
@sindhubijesh8952
@sindhubijesh8952 2 года назад
Adipoli ,nammude peechi dam
@Vlogettan1
@Vlogettan1 2 года назад
👍🙏
@rajasekharanpillai7900
@rajasekharanpillai7900 2 года назад
Sometime if we keep our camera in our hand is also an offence. We must obey the govt rules There must be some reason behind this
@Vlogettan1
@Vlogettan1 2 года назад
yes, But how it’s an offence only in Kerala ?
@amruthamariathomasbinu1733
@amruthamariathomasbinu1733 2 года назад
ക്യാമറ മൗന്റിങ് ചെയ്യുന്നതിൽ തെറ്റ് ഒന്നും ഇല്ല..,..
@Vlogettan1
@Vlogettan1 2 года назад
👍
@rameshgopi7453
@rameshgopi7453 2 года назад
സൂപ്പർ വീഡിയോ. മീൻ 😋😋😋
@Vlogettan1
@Vlogettan1 2 года назад
Thank u 😊
@thevillagedreams3679
@thevillagedreams3679 2 года назад
വണ്ടിയിൽ മൗണ്ട് ചെയ്യാലോ....
@Vlogettan1
@Vlogettan1 2 года назад
👍
@jamesjames-qu9st
@jamesjames-qu9st Год назад
ക്യാമറ CPM ന്റെ കുടുംബ സ്വത്താണ്. 🥺🥺
@Vlogettan1
@Vlogettan1 Год назад
😂
@Shinojkk-p5f
@Shinojkk-p5f 2 года назад
വണ്ടിയിൽ ക്യാമറ ഫിറ്റ്‌ ചെയ്യാൻ പറ്റില്ലേ? 🌟
@Vlogettan1
@Vlogettan1 2 года назад
വീഡിയോ Vibration/ shake ആകുന്നത് കൂടും. ഏറ്റവും നല്ല വ്യൂ കിട്ടുന്നത് നമ്മുടെ ഹെഡ് പൊസിഷനിൽ നിന്നാണ്. ഹെൽമെറ്റിൽ വച്ചാൽ നമ്മൾ കാണുന്ന പോലെത്തന്നെ കാഴ്ചകൾ കാണിക്കാം
@Shinojkk-p5f
@Shinojkk-p5f 2 года назад
@@Vlogettan1 👍👍
@sureshanam906
@sureshanam906 4 месяца назад
Nakkey,pennvenu,Penneym,Nakkanoru,vally
@padmanabanvt9098
@padmanabanvt9098 2 года назад
വീഡിയൊ എടുക്കാൻ ഹെൽമെറ്റിലേക്ക് ശ്രദ്ധ തിരിയുമ്പോൾ ഡ്രൈവിങ്ങിലുള്ള ശ്രദ്ധ തെറ്റും
@Vlogettan1
@Vlogettan1 2 года назад
വീഡിയോ എടുക്കാൻ ഒന്നും ചെയ്യണ്ട. അത് ഓൺ ചെയ്ത് വച്ചാൽ റെക്കോർഡ് ആയിക്കോളും 🙏
@riya-i8h
@riya-i8h 2 года назад
തെറ്റാണു. ഇത്‌ നിരോധിച്ച രാജ്യങ്ങൾ വേറെയും ഉണ്ട്.
@Vlogettan1
@Vlogettan1 2 года назад
ഏതൊക്കെ ?
@riya-i8h
@riya-i8h 2 года назад
@@Vlogettan1 ഓസ്ട്രേലിയ
@subramanismani3109
@subramanismani3109 2 года назад
Really good to see very good work done by you from puthur Trissur.
@Vlogettan1
@Vlogettan1 2 года назад
Thank u
@kochasworld369
@kochasworld369 2 года назад
കൊള്ളാം നന്നായിട്ടുണ്ട് വീഡിയോ എന്നാലും കണ്ടിട്ട് വലിയ അപകട സാധ്യതതോന്നുന്നു പിന്നെ ഹെൽമെറ്റിൽ ക്യാമറ പിടിപ്പിക്കുന്നത് അപകടം കുറക്കാനെന്ന് പറയുന്നത് പൊതുജനങ്ങളെ കഴുതകളാക്കുന്നതിന് തുല്ല്യമാണ് ഈ വർഷം ഇത് വരെ ബൈക്ക് അപകടത്തിൽ മരിച്ച ആളുകളുടെ കണക്ക് പുറത്ത് വിടുക ഇവരിൽ എത്രപേർക്ക് ഹെൽമറ്റിൽ ക്യാമറ ഉണ്ടായിരുന്നു എന്നും പേരും അഡ്രസ്സും സഹിതം പുറത്ത് വിടട്ടെ കഴുതകളായ പൊതുജനം ഒക്കെ ഒന്ന് കാണട്ടെ ഈയിടെ ആയി ധൈര്യമുള്ള ചുണക്കുട്ടികൾ ഈ ഹെൽമെറ്റ് ക്യാമറയിൽ പകർത്തിയ പല ദൃശ്യങ്ങളും പൊതുജനങ്ങൾ കാണാനിടയായി ഇത് അധികാരി വർഗത്തിലെ പലർക്കും ദോഷകരമായി ബാധിക്കും എന്ന ഒറ്റ കാരണം മാത്രമാണ് ഇത് നിരോധിക്കാൻ കാരണമായി ഞാൻ കരുതുന്നത് എലിയെ പേടിച്ച് ഇല്ലം ചുടുന്ന ഒരു രീതിയാണിത് ഇനിയിപ്പോൾ വാഹനങ്ങളുടെ ഹെഡ് ലൈറ്റിന്റെ മുകളിൽ ഈ ക്യാമറ പിടിപ്പിക്കുന്നത് കൊണ്ട് ഏമാൻമാർക്ക് ഫൈൻ ഈടാക്കാൻ വകയുണ്ടോ ക്യാമറയും കയ്യിൽ പിടിച്ചു ഒരാളിനെ പുറകിലിരുത്തി കൊണ്ട് നടക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ വാഹനത്തിന്റെ എവിടെങ്കിലും ഈ കുന്തം ഒന്ന് പിടിപ്പിക്കാൻ അനുവാദമുണ്ടോ ഇല്ലെങ്കിൽ അതൊന്ന് കനിഞ്ഞനുഗ്രഹിച്ച് തരാനപേക്ഷിക്കണം
@Vlogettan1
@Vlogettan1 2 года назад
അതെ സത്യമാണ്. പോലീസിന്റെയും mvd യുടെയും ഒക്കെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വരാൻ തുടങ്ങിയതാണ് ഇങ്ങനെയൊരു നീക്കത്തിന് പിന്നിൽ
@udaypwd
@udaypwd 2 года назад
ഹെൽമെറ്റിൽ കേമറ വെച്ചാൽ Bike ഓടിക്കുന്ന ആൾ കേമറയിൽ പകർത്തുന്നതിനായി ഇടത്തും വലത്തും തലതിരിയുമ്പോൾ ഉണ്ടാകാനുള്ള അപകട സാധ്യതയായിരിക്കാം നിരോധന കാരണം. അതിന് കേമറ ഒരു Stick ൽ Bike നു മുന്നിൽ ഫിറ്റ് ചെയ്തു പ്രശ്നം പരിഹരിക്കാം. എന്നാണ് എൻ്റെ അഭിപ്രായം.പ്രത്യേകിച്ചു നമ്മുടെ നാട്ടിൽ റോഡു തിരക്ക് ലോകത്ത് എവിടേയും കാണില്ല.
@Vlogettan1
@Vlogettan1 2 года назад
🙏
@asiasatvisionglobal7347
@asiasatvisionglobal7347 Год назад
No thettalla cam arkkum veykkam
@sabuvarghese3963
@sabuvarghese3963 2 года назад
ഹെൽമെറ്റിൽ ക്യാമറ വച്ചാൽ പല വിധ ദോഷങ്ങൾ ഉണ്ട് പലരുടെയും സ്വകാര്യതയിലേക്ക് കടന്നു കയറും ക്യാമറ നിരോധന മേഖലകളിൽ നിന്ന് റിക്കോർഡിംഗ് ഉണ്ടാകും ശ്രദ്ധയോടെയുള്ള driving നെ ബാധിക്കും അങ്ങനെ പല വിധ ദോഷങ്ങൾ ഉണ്ട്
@Vlogettan1
@Vlogettan1 2 года назад
കാറുകളിലെ ഡാഷ് ക്യാമറ നിരോധിച്ചിട്ടില്ലല്ലോ
@binubinoy6592
@binubinoy6592 2 года назад
Road sidil beverage vekkam. Helmetil camera pattilla.
@Vlogettan1
@Vlogettan1 2 года назад
😂
@homecooking1982
@homecooking1982 2 года назад
ഡാം മാനേജ്മെന്റ് സൂപ്പർ
@Vlogettan1
@Vlogettan1 2 года назад
😃
@3hviewsmalayalam
@3hviewsmalayalam 2 года назад
ഹെൽമറ്റിൽ ക്യാമറ വെക്കൽ ലോകത്തെല്ലായിടതുമുണ്ട്... കേരത്തിൽ നിരോധിച്ചു... കാരണം കൈകൂലിയും കെടു കാര്യസ്ഥതയും ഏറ്റവും കൂടുതൽ നടക്കുന്നത് കേരളത്തിലാണ്... അത് പിടിക്കപ്പെടുമെന്ന ഭയമാണ്... ഈതീരുമാനത്തിന് പിന്നിൽ
@Vlogettan1
@Vlogettan1 2 года назад
പോലീസ് ചെക്കിങ്ങും മറ്റും ആളുകൾ വീഡിയോ എടുക്കാൻ തുടങ്ങിയതാണ് അവരെക്കൊണ്ട് ഇത് ചെയ്യിച്ചത്
@3hviewsmalayalam
@3hviewsmalayalam 2 года назад
സത്യ സന്ത മായിട്ടാണെങ്കിൽ ആരെ ഭയക്കണം 🤣
@ubaid7465
@ubaid7465 2 года назад
ഹെൽമെറ്റിൽ ക്യാമറ വെച്ചാൽ അല്ലേ കുഴപ്പമുള്ളൂ ഹെൽമെറ്റിൽ വെക്കണ്ട 🤣😂😄
@Vlogettan1
@Vlogettan1 2 года назад
👍
@Silas-y4h
@Silas-y4h 6 месяцев назад
7:52 chettante pirage varunna randu chechi marre kando
@Vlogettan1
@Vlogettan1 6 месяцев назад
ശ്രദ്ധിച്ചില്ല
@paulnk968
@paulnk968 2 месяца назад
Thanks for sharing. Very good scenes 🎉
@Vlogettan1
@Vlogettan1 2 месяца назад
Thanks for visiting
@georgeveranal5313
@georgeveranal5313 2 года назад
നല്ല തൊന്നും ആരും കാണരുത്. അതാണ് നയം. മനസിലായൊ
@Vlogettan1
@Vlogettan1 2 года назад
👍🙏
@mohammedkutty8217
@mohammedkutty8217 2 года назад
20 kg katla fish ethrayanu price kittuka
@Vlogettan1
@Vlogettan1 2 года назад
വില അറിയില്ല
@Sahilmuhammedsn
@Sahilmuhammedsn 2 года назад
ഹെൽമെറ്റിൽ വെച്ചാലേ പ്രശ്നം ഉള്ളു... വണ്ടിയിൽ എവിടേലും ഫിറ്റ്‌ ചെയ്താൽ കിട്ടില്ലേ 😇
@Vlogettan1
@Vlogettan1 2 года назад
👍
@aryaa990
@aryaa990 2 года назад
Avre onnum police pidichillayirikum lleh
@Vlogettan1
@Vlogettan1 2 года назад
😊
@sujianu6572
@sujianu6572 2 года назад
സൂപ്പർ വീഡിയോ ഇടയ് ക്ക് ഒരു മാറ്റം നല്ലതാ 👌👌👌👌
@Vlogettan1
@Vlogettan1 2 года назад
🙏
@johnythomas6310
@johnythomas6310 2 года назад
ഇന്ധ്യൻ ട്രാൻസ്പോർട്ട് കമ്മീഷനർക്ക് വിവരാവകാശത്തിൽ അപേക്ഷ നൽകുക അങ്ങനെ നിയമം ഉണ്ടാക്കാൻ പറ്റു മോ എന്ന്
@Vlogettan1
@Vlogettan1 2 года назад
👍
@HiHi-vn5yf
@HiHi-vn5yf 2 года назад
Chatan. Adipoliya. 👍👍👍👍👌👌👌👏👏👏👏💪🙏
@Vlogettan1
@Vlogettan1 2 года назад
👍🙏
@zameermuhamadzameer4958
@zameermuhamadzameer4958 2 года назад
Missusing bike stunders..bcs only
@Vlogettan1
@Vlogettan1 2 года назад
🙏
@mohammadhassan8893
@mohammadhassan8893 2 года назад
Good vidio thanks
@Vlogettan1
@Vlogettan1 2 года назад
Thank u 🙏
@sidhiqhamza
@sidhiqhamza 2 года назад
ട്രാഫിക് പോലീസ് കാരുടെ പിടിച്ചു പറിയും പോക്കിരി ത്തരവും ജനങ്ങൾ ലൈവ് ആയി കാണും..അതാ ഇത്ര പേടി.
@Vlogettan1
@Vlogettan1 2 года назад
അതെ
Далее
Вопрос Ребром - Серго
43:16
Просмотров 1,5 млн
Как открыть багажник?
00:36
Просмотров 18 тыс.
Провал со стеклянным хлебом…
00:41
Вопрос Ребром - Серго
43:16
Просмотров 1,5 млн