Тёмный

Pepper In Jack tree 

Antony muniyara vlogs
Подписаться 38 тыс.
Просмотров 10 тыс.
50% 1

Siby Powathil 94956 01596

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 32   
@thomasmathew6316
@thomasmathew6316 2 месяца назад
ചെന്തല മുറിച്ച് നട്ട മനോഹരമായ തോട്ടം ❤
@VJentertainment382
@VJentertainment382 Месяц назад
20-22 അടി ഉയരത്തിൽ വളർത്തുമ്പോൾ എത്ര അടി അകലത്തിൽ ആണ് പ്ലാവ് നടേണ്ടത്
@albinjose3927
@albinjose3927 10 месяцев назад
Super ane❤
@antonymuniyaravlogs9796
@antonymuniyaravlogs9796 10 месяцев назад
🥰
@muhamedsherilpa5705
@muhamedsherilpa5705 2 месяца назад
നല്ല അവതരണം അഭിനന്ദനങ്ങൾ.. പ്ലാവ് താങ്ങുകാലായ് ഉപയോഗിക്കുമ്പോൾ അതിന്റെ വേര് കുരുമുളകിന്റെ വളർച്ചയെ ബാധിക്കില്ലേ ..? ഏത് താങ്ങുകാലാണ് കൂടുതൽ നല്ലതെന്ന് താങ്കൾക്ക് തോന്നിയത്..?
@Nhdve
@Nhdve 26 дней назад
Plaavu തന്നെ best ...super ആയി പിടിക്കും
@muhamedsherilpa5705
@muhamedsherilpa5705 26 дней назад
@@Nhdve 🙏🏼
@arundethan8367
@arundethan8367 10 месяцев назад
Superb🎉🎉🎉 എന്റെ സംശയം ഇതാണ്, ഈ പ്ലാവ് താങ്ങുമരമായി കൊടുക്കുമ്പോൾ ഏതേലും ഒരു പ്രത്യേക ഇനം പ്ലാവ് തിരഞ്ഞെടുക്കേണ്ടതുണ്ടോ? അതോ നാടൻ പ്ലാവ് മതിയാകുമോ?
@antonymuniyaravlogs9796
@antonymuniyaravlogs9796 10 месяцев назад
നാടൻ പ്ലാവ് മതിയാകും🥰
@selinjoseph2593
@selinjoseph2593 10 месяцев назад
Super❤❤
@raghavanedoli2255
@raghavanedoli2255 4 месяца назад
പയ്യാനി മരം കൊടിക്കു യോജിച്ചതല്ലേ.
@bestkeralahomestay8953
@bestkeralahomestay8953 10 месяцев назад
Super
@antonymuniyaravlogs9796
@antonymuniyaravlogs9796 10 месяцев назад
Thanks
@sv3657
@sv3657 10 месяцев назад
പ്ലാവിനു വേരു കുടുതലാണ് വളം കൂടുതൽ പ്ലാവിന്റെ വേര് വലിച്ചു ഊറ്റുകയില്ലേ ?
@antonymuniyaravlogs9796
@antonymuniyaravlogs9796 10 месяцев назад
പ്ലാവിന്റെ ശിഖരങ്ങൾ പൊതയിട്ട് വീണ്ടും വളമാക്കാം
@sankarapillaangadi2664
@sankarapillaangadi2664 10 месяцев назад
ഇലകളിൽ കൂടി വളം കൊടുക്കാമല്ലോ
@ushamanoj-ru6yd
@ushamanoj-ru6yd 10 месяцев назад
Supper
@antonymuniyaravlogs9796
@antonymuniyaravlogs9796 10 месяцев назад
Thanks
@RanjithKumar-uh8ex
@RanjithKumar-uh8ex 10 месяцев назад
Antony sir,നല്ല കരിമുണ്ട തൈകൾ ഉള്ള നഴ്സറിയുടെ നമ്പർ തരാമോ.
@ghostride2239
@ghostride2239 4 месяца назад
തിരുവനന്തപുരം കാർഷിക സർവകലാശാലയിൽ ലഭ്യമാണ്
@Joshycr___.
@Joshycr___. 10 месяцев назад
ശരിയായ അകലം എത്രയാണ് 7,8,9..? അടി
@jobyabraham1184
@jobyabraham1184 10 месяцев назад
കോടിയുടെ പൊക്കം പോലെ 6,7,8,9 നടാം.
@mohamedrafimt
@mohamedrafimt 6 месяцев назад
🙏
@murshidashihab8840
@murshidashihab8840 2 месяца назад
ഇദ്ദേഹത്തിന്റെ നമ്പർ ഉണ്ടോ
@antonymuniyaravlogs9796
@antonymuniyaravlogs9796 2 месяца назад
Siby Powathil 94956 01596
@globelwaming4907
@globelwaming4907 10 месяцев назад
ശരിയായ അകലം 8അടിയാണ്
@lishamariashaju8677
@lishamariashaju8677 10 месяцев назад
കുതിരവാലി തന്നെയാണോ നീലമുണ്ടി. അതോ രണ്ടും രണ്ടിനമാണോ?
@sankarapillaangadi2664
@sankarapillaangadi2664 10 месяцев назад
കുതിരവാലിയും വെള്ളനാമ്പനും ഒന്ന്, നീലമുണ്ടിയും ചെങ്ങന്നൂർ മുണ്ടിയും ഒന്ന്
@antonymuniyaravlogs9796
@antonymuniyaravlogs9796 10 месяцев назад
🥰
@natureworksdifferently
@natureworksdifferently 10 месяцев назад
That's not true. Each varieties are different
Далее
Big Pepper plantation#farming#antony muniyara vlogs
14:34
To mahh too🫰🍅 #abirzkitchen #tomato
01:00
Просмотров 3,4 млн
ബോച്ചേ
Просмотров 774
Black pepper Arthotropic shoots cutting
2:32
Просмотров 10 тыс.
To mahh too🫰🍅 #abirzkitchen #tomato
01:00
Просмотров 3,4 млн