Тёмный

Percentage in 5 minutes# 5 മിനിറ്റ് കൊണ്ട് ശതമാനം കാണാൻ പഠിക്കാം 

SK Talks
Подписаться 27 тыс.
Просмотров 301 тыс.
50% 1

ശതമാനം വളരെ എളുപ്പം കണ്ടുപിടിക്കാനുള്ള വഴികളാണ് ഞാൻ ഈ വീഡിയോയിൽ പറയുന്നത്, ശതമാനം കാണാൻ 5 മിനിറ്റ് കൊണ്ട് പഠിക്കാം, സ്വർണ്ണം വാങ്ങുമ്പോഴും ബാങ്ക് ഇടപാടുകൾ നടത്തുമ്പോഴും വഞ്ചിക്കപ്പെടാതിരിക്കൂ, PSC പരീക്ഷകളിൽ ചോദിക്കുന്ന ശതമാനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനും ഈ വീഡിയോ ഉപകരിക്കും

Опубликовано:

 

12 июн 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 785   
@abdulrahmanelliyan7562
@abdulrahmanelliyan7562 3 года назад
% ശതമാനത്തെ കുറിച്ചറിയേണ്ടവർക്ക് ഇതൊരു നിധി യാണ് ,കാൽക്കുലേറ്റർ ആവശ്യം ഇല്ല ഇങ്ങനെ ഒരൈഡിയ ഇതാദ്യം very good ,Thank you ...
@mohammadkallamajalu1798
@mohammadkallamajalu1798 3 года назад
⁸8to ⁸a a
@shamshuddin8323
@shamshuddin8323 3 года назад
ഇതുപോലെ അറിവാണ് RU-vid കൊണ്ടുള്ള ഉപകാരം.ഞാൻ subscribe ചെയ്തു 👍
@muhammadalike3167
@muhammadalike3167 3 года назад
സാറിന്റെ ക്ലാസ് എനിക്ക് വളരെ അധികം ഇഷ്ടപെട്ടു നന്ദി
@abudurahmanabudurahmanabud7553
@abudurahmanabudurahmanabud7553 3 года назад
വളരെ ലളിതമായി പഠിപ്പിച്ചു തന്നതിന് വളരെയധികം അഭിനന്ദനങ്ങൾ
@zakkumelmuri9421
@zakkumelmuri9421 8 месяцев назад
Sales ഓപകാരപ്പെടാറുണ്ട് ഇത്
@sangeeshmudayakumar2666
@sangeeshmudayakumar2666 3 года назад
ഇനി ഞാൻ ഒരു പൊളി പൊളിക്കും..🙏💯💪👍
@muhammedyasar6703
@muhammedyasar6703 3 года назад
ഈ വീഡിയോ മാത്രമല്ല ഈ ചാനൽ തന്നെ ഒരുപാട് ഇഷ്ട്ടപെട്ടു....... ഇനിയും ഇതുപാലുള്ള ഒരുപാട് വീഡിയോ പ്രദീക്ഷിക്കുന്നു
@binuk700
@binuk700 3 года назад
ഒരുപാട് ഉപകാരപ്രദമായ ഒരു അറിവാണ് താങ്കൾ പറഞ്ഞു തന്നത്.. വളരെ ലളിതമായ അവതരണശൈലി..👍
@manalipuzha
@manalipuzha 3 года назад
കൂട്ടാനും കുറക്കാനും അറിയണം എന്ന ഡയലോഗ് പൊളിച്ചു.😀
@CATips
@CATips 3 года назад
Kidu🔥
@renjuayyappanedamannel2561
@renjuayyappanedamannel2561 3 года назад
😂😂
@shukkoormiyanath9292
@shukkoormiyanath9292 3 года назад
😁
@Nouphy1
@Nouphy1 3 года назад
ഒരു കണക്കു കൂട്ടൽ 0:49 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AxIIZJ2jVY4.html 0:49
@shansmedia
@shansmedia 3 года назад
Yes.. ഞാൻ കുറെ ചിരിച്ചു അത് കേട്ടപ്പോ
@mohammedkoya8460
@mohammedkoya8460 3 года назад
വളെരെ ഉപകാരം താങ്കൾക് അഭിനന്ദനങ്ങൾ. ശതമാനവുമായി ബന്ധപ്പെട്ട ഇനിയു ഇതുപോലുള്ള ക്‌ളാസുകൾ പ്രതീക്ഷിക്കുന്നു.
@shanavasshanavas268
@shanavasshanavas268 3 года назад
നല്ലൊരു അറിവ് പകർന്നു തന്ന നിങ്ങൾക്ക് അള്ളാഹു ദീർഘായുസ്സ് തരട്ടെ
@bhaskaran951
@bhaskaran951 3 года назад
എത്ര ശതമാനം ആയുസ്സു് നൽകണം?
@raees9238
@raees9238 3 года назад
@@bhaskaran951 വേണ്ടത് കൊടുത്തേക്ക് ജീവിച്ചോട്ടെ കുഞ്ഞേ
@mohamedsali6507
@mohamedsali6507 3 года назад
Ut GT tv
@hashty6203
@hashty6203 3 года назад
@@raees9238 polichu muthe
@muhammadhaneefa9797
@muhammadhaneefa9797 3 года назад
Aameen
@renjuayyappanedamannel2561
@renjuayyappanedamannel2561 3 года назад
Thank you sir.. വളരെ ലളിതമായി വലിയ കാര്യങ്ങൾ പറഞ്ഞുതന്നു.. ❤️
@bimal7843
@bimal7843 3 года назад
🙏 Thank U very much sir. വളരെ നല്ല രീതിയിൽ മനസ്സിലാക്കാൻ കഴിയുന്ന ക്ലാസ്
@bibinkrishnan4483
@bibinkrishnan4483 3 года назад
വളരെ നല്ല വീഡിയോ..... ഒരുപാട് ആളുകൾക്ക് ഉപകാരപ്പെടും.
@sajidcalicut5046
@sajidcalicut5046 3 года назад
സാറിന്റെ വീഡിയോ ഇഷ്ടപ്പെട്ടു.. ഉപകാരപ്പെട്ടു... താങ്ക്സ്...
@Shaji.p8878
@Shaji.p8878 3 года назад
നല്ല വീഡിയോ ആയിരുന്നു. തുടർന്നും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു.
@vijayanr2993
@vijayanr2993 3 года назад
This is a great experience in my life... thanks.. thank-you very much.. God bless you..
@justuss.h5755
@justuss.h5755 3 года назад
Very informative video👍 Thank you for uploading 👍👍 Continue posting such informative videos👍👍
@alexmiller6071
@alexmiller6071 3 года назад
I can't tell you how happy and grateful I am to listen to you teaching us how to find percentage. Well done !!!!!
@Mad_Ganga
@Mad_Ganga 3 года назад
ഇത്രയും നന്നായി മനസ്സിലാക്കി തന്ന സാറിന് വളരെയധികം നന്ദി പറയുന്നു
@abhijithk2604
@abhijithk2604 3 года назад
വളരെ ഉപകാരപ്രദമായ ക്ലാസ്സ് നന്ദി ...
@shafi_q7
@shafi_q7 3 года назад
Great! Very useful information.. Thanks for sharing Brother🙏
@manojkumarkumar6879
@manojkumarkumar6879 3 года назад
ഈ അറിവ് പകർന്നു അങ്ങേയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ മനോജ് കുമാർ കൊടുവള്ളി
@balannair9687
@balannair9687 3 года назад
Thank u sir......I'm a senior citizen. I was Poor in Maths in school. Your explanation is easy to understand. Excellent class !. The problem of learning Maths. is the lack of talent, patience of teachers who take classes in the school lelevel. Now , from experience, I request all existing (and future ) 7teachers must be ready to teach their subject interesting to all sitting in front of them. Sincere service is always praised. No teacher should go to a class room with a cane to freighten poor grasping kids.God bless u sir.
@kwtkwt6731
@kwtkwt6731 3 года назад
നല്ല അറിവ്,, എനിക്ക് ഇഷ്ടപ്പെട്ടു,,, ഈ വീഡിയോ
@salmanukp8019
@salmanukp8019 3 года назад
മാ ശാഅല്ലാഹ്! അതീവ ഹൃദം, അത്യന്തം ലളിതം.കൂട്ടാനും കുറക്കാനുമൊക്കെ ഇത്തരം ഐഡിയകൾ പങ്കു വയ്ക്കുമല്ലോ
@AnilKumar-cb3df
@AnilKumar-cb3df 3 года назад
സൂപ്പർ സാധാരണക്കാർക്ക് ഉപകാരപ്രദമായ അറിവ് നല്ല അവതരണം
@tbgtbg1735
@tbgtbg1735 3 года назад
Yes nalla ariv' good
@tbgtbg1735
@tbgtbg1735 3 года назад
Yes nalla ariv' good
@madhavannemmanoth2870
@madhavannemmanoth2870 3 года назад
വളരെ നല്ലൊരു അറിവായിരുന്നു. വളരെ നന്ദി!
@renjithparameshwar
@renjithparameshwar 3 года назад
Thank you so much chetayi, was a great informative video... do more videos like this ... subscribed !! 🔔
@ranganathannagarajan5270
@ranganathannagarajan5270 3 года назад
Yes. Great very nice. Even though looks simple sometimes due to traffic in the brain delay takes place. So this method is a good reminder. Regards Keep it up.
@rajendrantv9323
@rajendrantv9323 3 года назад
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപയോഗപ്രദമായ ഇത്തരം എളുപ്പമാർഗങ്ങൾ പറഞ്ഞു കൊടുത്തതിനു അഭിനന്ദനങ്ങൾ.
@sanjaysankaran8225
@sanjaysankaran8225 Год назад
അഭിനന്ദനങ്ങൾ 👍🌹
@aniljohn5442
@aniljohn5442 3 года назад
Well said. Useful video. Thank you brother
@rajeshpnr4656
@rajeshpnr4656 Год назад
വലിയ ഉപകാരം തന്നെ ഇ വീഡിയോ..... 👌👌tnk u
@sujaks6851
@sujaks6851 4 года назад
Expecting more useful videos. This will help to learn many useful things in a simple manner....
@sktalks3702
@sktalks3702 4 года назад
Sure
@sreevaisakh9317
@sreevaisakh9317 Год назад
Thanks sir... enikku orupadu upakarappettu ee video
@freethinker3702
@freethinker3702 3 года назад
Ente jeevithathil njan kanda ettavum mikacha video. Othiri ishtamaayi
@shinypradeep1911
@shinypradeep1911 3 года назад
Hi.. super. സർ excellent... എനിക്കു ഒന്നും അറിയെല്ല യിരുന്നു. ഇപ്പോൾമനസിലായി 🙏🙏🙏
@AbdulAzeez-so1dm
@AbdulAzeez-so1dm 3 года назад
Very useful, thank you so much. 💕💕💕
@brightsingh9589
@brightsingh9589 3 года назад
Thanku athra simple aya method sadharanakkarkku kadakalil pattikkapadathe valare esy ayi kandupidikkam valare nadhi
@thariqthajudeen3926
@thariqthajudeen3926 3 года назад
Very good ,,, without calculator easy method .. for me new knowledge, Thanks brother
@latheefirikkur7555
@latheefirikkur7555 3 года назад
സാറിൻറെ കണക്കുകൾ വളരെ കൂടുതൽ കുറേകാലം ആയിട്ടുള്ള ഒരുആശങ്കയായിരുന്നു അതു പഠിപ്പിച്ചു തന്നു സാറിന് ഒരായിരം അഭിവാദ്യങ്ങൾ
@GeorgeT.G.
@GeorgeT.G. 3 года назад
SIR, PLEASE UPLOAD A LESSON FOR HOW TO CALCULATE SQUARE FEET OF A FLAT / APARTMENT(CARPET AREA, BUILT UP AREA, SUPER BUILT UP AREA)
@rejijoseph6014
@rejijoseph6014 3 года назад
Wonderful thanks I was wondering so far
@anilkumarkumar6207
@anilkumarkumar6207 3 года назад
Adipoli.....ഞാൻ ബാങ്കിൽ സ്വർണം പണയം വെക്കുന്ന വ്യക്തിയാണ്...ശതമാനത്തിന്റെ കണക്കു എനിക്കോ,ഭാര്യാക്കോ അറിയില്ല...ഇപ്പൊ ഇത്രയും വ്യക്തമാക്കിതന്നല്ലോ.. Thank you sir👏👏👏👏👏🌹🌹🌹
@shajialpy8488
@shajialpy8488 3 года назад
very good sir thank u godbless u and ur family
@unnikrishnanraju4711
@unnikrishnanraju4711 3 года назад
വിദ്യാഭ്യാസം ഇല്ലാത്തവരും ഗുണനപട്ടിക പഠിക്കണം അത് മാത്രം മരിക്കുന്നത് വരെയും ആവശ്യമാണ്
@noushadmoonniyur7345
@noushadmoonniyur7345 3 года назад
സർ വളരെ അധികം ഉപകാരമായി നന്ദി
@sirajvk121
@sirajvk121 3 года назад
താങ്ക് യു സർ 👌.... എല്ലാവർക്കും ഉപകരിക്കും ...
@hanifjallu573
@hanifjallu573 3 года назад
Nalla manassilaaagunnundh............nice class........ Examin eazy aagaan help full aa ee video ..... So.ellaarum sirn ori like kodukkaneee
@saygood116
@saygood116 2 года назад
Adi poli content. Ingane ulla kanakk aan arinjirikkendath
@naabad123
@naabad123 Год назад
നല്ല അറിവ് sooper ഇന്ന് ആദ്യമായി ചാനൽ കാണുന്നു
@jancyxavier
@jancyxavier 3 года назад
Very informative... Thank u very much sir...
@monumolu4152
@monumolu4152 3 года назад
വളരെ ഉപയോഗപ്രദമായ വീഡിയോ 👍
@sharin80
@sharin80 3 года назад
% വളരെ നനായി മനസ്സിൽ ആക്കി തന്ന ഈ മാഷിന് അഭിനന്ദനങ്ങൾ....
@suniljoseph6331
@suniljoseph6331 3 года назад
വളരെ അറിവ് പകർന്ന ക്ലാസ്സ്‌,
@fshs1949
@fshs1949 3 года назад
Best method. Thank you.
@santhoshpg584
@santhoshpg584 4 года назад
The class on topic percentage was very interesting. Expecting more videos in future...
@sktalks3702
@sktalks3702 4 года назад
Ok sure,
@jyothishpr1261
@jyothishpr1261 3 года назад
@@sktalks3702 hi
@renjusavanoor
@renjusavanoor 2 года назад
Thanks ....വളരെ സിമ്പിൾ ആയി പറഞ്ഞു തന്നതിന്
@sktalks3702
@sktalks3702 2 года назад
🤝
@mohamednabeelkmnabeelkm7779
@mohamednabeelkmnabeelkm7779 3 года назад
Eee ariv thanna ningalkk ithu pole orupad ariv pakaranulla baghyam undavatte
@iamachef24
@iamachef24 3 года назад
വളരെ ഉപകാരം ആയി നന്ദി sir
@shaijuk2106
@shaijuk2106 3 года назад
Subscribed.... presentation method sooo excellent
@rashurashuzz.2174
@rashurashuzz.2174 3 года назад
Poli .... Onnum parayanilla bro♥️♥️♥️♥️♥️👍👍👍👍👍
@jaseedahammedpk6039
@jaseedahammedpk6039 3 года назад
ഈ video ഇഷ്ട്ടപ്പെട്ടു. ഒരു request ഉണ്ട്. ഒരു priduct ന്റെ വിലയിൽ നിന്നു GST ഒഴികെ വരുന്ന (excluding GST ) amount കണ്ടുപിടിക്കാൻ ചിലർക്കൊക്കെ പ്രയാസമാണ്. അതോന്നു വിശദീകരിക്കാൻ താത്പര്യപ്പെടുന്നു. Product വില = 100 GST = 18% 100 - 18% calculator ൽ അടിച്ചുനോക്കിയാൽ 82 കീട്ടും. എന്നാൽ 82+18% അടിച്ചാലോ 96.76 ആണ് കിട്ടുന്നത്. ഇതിനു ഒരു സൂത്രവാക്യം ഉണ്ട്. ഹരിക്കേണ്ട സംഖ്യ ÷ 1. എത്രയാണോ tax . ഇങ്ങനെ ചെയ്താലെ കണക്കു ശരിയാവുള്ളു. അതായത്. 100 ÷ 1.18 = 84.74 ആണ് ശാരി ഉത്തരം. അല്ലാതെ 82 അല്ല. ഇനി 84.745 + 18% അടിച്ചാൽ 100 currect ആയി കിട്ടുന്നതും കാണാം.
@vipinrajpsvipinrajps2196
@vipinrajpsvipinrajps2196 3 года назад
Sir വളരെ അധികം നന്ദിയുണ്ട്
@faisalkavungal7127
@faisalkavungal7127 3 года назад
, സാറെ എനിക്ക് ഉപകാരപ്പെട്ടു നന്ദി
@asinismail2304
@asinismail2304 3 года назад
ഇത് ഇത്രയും എളുപ്പമാണെന്ന് ഞാൻ പ്രതീക്ഷിച്ചില്ല
@ushausha8891
@ushausha8891 2 года назад
Thank you sir ഞാൻ എന്റെ മോന് പറഞ്ഞു കൊടുക്കാൻ വേണ്ടി യാണ് ഇത് കണ്ടത് ഒരു പാട് ഉപകാരമായി
@sktalks3702
@sktalks3702 2 года назад
Welcome
@subith.m262
@subith.m262 3 года назад
സൂപ്പർ എനിക്ക് ഇത് നല്ലോണം പ്രയോചന പെട്ടു
@pramods3933
@pramods3933 3 года назад
Simple presentation 👌
@mansoorcpmanu2808
@mansoorcpmanu2808 3 года назад
എളുപ്പമാർഗം പെട്ടെന്ന് മനസിലാക്കാൻ പറ്റി. Thank you sir
@sktalks3702
@sktalks3702 3 года назад
Welcome
@Fdtechz
@Fdtechz 3 года назад
thank u so much valare upakaramaayi
@techtrendstravel3606
@techtrendstravel3606 3 года назад
excellent idea bro......great video...really helpful
@jkj1459
@jkj1459 3 года назад
SIR ENTE PRIMARY TEACHER AAYIRUNNEL INNU NJAAN ISRO SCIENTIST ... VERY GOOD TALENTED MAN .
@muhammedmusthafa6341
@muhammedmusthafa6341 3 года назад
Thanks for your teaching
@rafeequeathimannil3841
@rafeequeathimannil3841 3 года назад
Very Usefull&Easy. Thanks
@santhoshthanattu6534
@santhoshthanattu6534 3 года назад
ഗുഡ്.... വീഡിയോ..അടിപൊളി ബ്രോ താങ്ക്സ്
@nisha.951
@nisha.951 2 года назад
ഞാൻ ഒരുപാട് video കണ്ടു. ഇതു കണ്ടപ്പോൾ പെട്ടന്ന് മനസ്സിൽ ആയി
@sktalks3702
@sktalks3702 2 года назад
Thanks
@MrThaizdude
@MrThaizdude 3 года назад
I love this video... really helpful
@farookavambalathveedu7438
@farookavambalathveedu7438 3 года назад
നല്ല ഭംഗിയായ് അവതരിപ്പിച്ചു നല്ല ക്ലാസ്സ്
@GAMER-mi4rk
@GAMER-mi4rk 2 года назад
സർ, വളരെയധികം നന്ദി 👌👌
@fhameen
@fhameen 3 года назад
താങ്ക്സ് മാഷേ വെരി യൂസ്ഫുൾ!!!!🌹
@muhammedkasimkadirur2257
@muhammedkasimkadirur2257 3 года назад
Good presentation 🦋🦋🦋🦋
@vijayanr2993
@vijayanr2993 3 года назад
എന്റെ സുഹൃത്തെ, എവിടെ ആയിരുന്നു ഇത്രയും കാലം? കണക്കിൽ വളരെ മോശമായ എനിക്ക് വളരെ അമൂല്യമായ ഒരു അറിവാണിത്...പല അവസരങ്ങളിലും ഞാൻ വല്ലാതെ കുഴഞ്ഞു പോയിട്ടുണ്ട്... സത്യം!! ഇത്രയും ഭംഗിയായി അവതരിപ്പിച്ചു വളരെ എളുപ്പത്തിൽ മനസ്സിലാക്കി തന്നതിനു ഒത്തിരി,ഒത്തിരി നന്ദി.. വളരെ വളരെ നന്ദി..
@tbgtbg1735
@tbgtbg1735 3 года назад
Now student a ano? Atho work ano?
@vijayanr2993
@vijayanr2993 3 года назад
@@tbgtbg1735 well..i am working... thank-you for the comments..
@binilkumar5524
@binilkumar5524 3 года назад
Very informative 👍
@mohassenbabubabu8963
@mohassenbabubabu8963 3 года назад
Kanakku ariyatha eniku orupdu ubagrichu thanks.
@shareef356
@shareef356 2 года назад
Very nice beautiful method no one posted this type before so thanks
@sktalks3702
@sktalks3702 2 года назад
Welcome
@shabeerthariyath3007
@shabeerthariyath3007 3 года назад
Kalakki sir thaxx...
@vishaldavid3546
@vishaldavid3546 10 месяцев назад
Thankyou sir goodway of teaching
@arunk8916
@arunk8916 2 года назад
Thanks bro pettannu manasilayi🥰😄
@richuphilip6086
@richuphilip6086 3 года назад
Thank you sir for help me to do percentage easily
@lizybiju7578
@lizybiju7578 3 года назад
എനിക്ക് ഇഷ്ടപ്പെട്ടു ഇപ്പോഴാണ് ഗുട്ടൻസ് മനസ്സിലായി👍👍
@shafeeksurumi8228
@shafeeksurumi8228 2 года назад
Super 1lakhinu 2.5 percentage egane kaanum ennu karuthi appo e chanal kandathu thanks poya masam 1lakh kadam vagiyirunnu palisha kodukkaan samayamayi
@sujeeshsurendren490
@sujeeshsurendren490 3 года назад
സൂപ്പർ ട്രിക്ക് 👍👍👍👍
@tkmrehman549
@tkmrehman549 3 года назад
വളരേ നല്ല എളുപ്പ മാർഗം thanks
@sktalks3702
@sktalks3702 3 года назад
Welcome
@praveens.v.9458
@praveens.v.9458 3 года назад
ഇനിയും പലതും പ്രതീക്ഷിക്കുന്നു
@harisn6286
@harisn6286 3 года назад
very very useful... very very thanks 😍
@abdulkader-go2eq
@abdulkader-go2eq 3 года назад
Thank you sir എക്സില്ലെന്റ് ഫോർമുല
@aboobacker9476
@aboobacker9476 3 года назад
Super information Thank you sir
@shahidsk8579
@shahidsk8579 3 года назад
Excellent class
@karimbill916
@karimbill916 3 года назад
Oh.... wonderful...സൂപ്പർ...
@hameedtmp3016
@hameedtmp3016 3 года назад
മനസിലായി എളുപ്പമാണ് നന്ദി
Далее
Spoken hindi in malayalam|| part 1
16:03
Просмотров 2,7 млн