Тёмный

perfect icing||free online Baking class episode-4|| kerala kitchen 

KERALA KITCHEN
Подписаться 237 тыс.
Просмотров 1 млн
50% 1

#perfecticing
#freeonlinebakingclass
#icing
#simpleicing
#keralakitchen
free online baking class episode-1 • Free Online Baking Cla...
free online baking class episode-2, part-1
• Free Online Baking cla...
free online baking class episode-2, part-2
• Free Online Baking Cla...
free online baking class episode -3
• Free Online Baking Cla...
free online baking class episode 5
cake mistakes and solutio
Disclaimer: All the content published on this channel is prottected under the copyright low and should not be used/reproduced in full or part without the creator's prior Permission.

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,7 тыс.   
@SujaSojan-ry4ee
@SujaSojan-ry4ee 5 месяцев назад
2024 il kanunnavarundo
@shapnakpkp4036
@shapnakpkp4036 5 месяцев назад
Yess undd
@JazzaJazz
@JazzaJazz 3 месяца назад
Yee
@ahadfahad5624
@ahadfahad5624 3 месяца назад
Yes und
@adnan_73
@adnan_73 3 месяца назад
Yess
@shaana7072
@shaana7072 3 месяца назад
Whipping creamil sugar add cheyyamo
@ishakkurikkalckdchokkad2510
@ishakkurikkalckdchokkad2510 4 года назад
നിങ്ങളുടെ video കണ്ടിട്ട് ശരിക്കിനും മനസ്സിലാവുന്നുണ്ട് Thangs പറഞ്ഞു തന്നതിന്
@ashadevi1503
@ashadevi1503 4 года назад
👌👌👌തുടക്കക്കാർക്ക് വളരെ പ്രയോജനപ്പെടുന്ന വീഡിയോ അടുത്ത രീതിയിൽ ഐസിങ് ചെയ്യുന്ന വീഡിയോ കൂടി ഇടുമോ
@jusivlogs9798
@jusivlogs9798 3 года назад
അതേ ആ വിഡിയോ ഒന്ന് ഇടണം plees
@tessytomy5932
@tessytomy5932 3 года назад
I made doll cake....really soft and tasty........very helpful class for beginners
@haridasn4932
@haridasn4932 3 года назад
1pp
@sinirajesh4436
@sinirajesh4436 4 года назад
മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിന് താങ്ക്സ്..
@Zain_00
@Zain_00 3 года назад
അതെ
@38annamariyachoondal70
@38annamariyachoondal70 2 года назад
നന്നായി പറഞ്ഞു തന്നു നന്ദി . ഏതാണ് നല്ല വിപ്പിങ്ങ് ക്രീം ഒന്നു പറഞ്ഞു തരാമോ?
@miznashameemshameem4986
@miznashameemshameem4986 3 года назад
Hai...i am a 11 year old girl. named Nesrin I made my first white forest cake looking this channel.... Now my cake is very famous among my family...
@rasiyarasheed1184
@rasiyarasheed1184 4 года назад
മേടം സൂപ്പർ ആയിട്ടുണ്ട് ട്ടോ എത്ര ചെയ്താലും ഫിനീഷിങ് ആവാറില്ല എനി മനസിലായി വെരി വെരി താങ്ങ്ങ്‌സ് അസുഗം മാറിയോ
@KERALAKITCHENmereena
@KERALAKITCHENmereena 4 года назад
Asugam mari 😘😘👍
@basheerorungal6195
@basheerorungal6195 4 года назад
ആർക്കാ അസുഖം
@shajnarafeek6078
@shajnarafeek6078 3 года назад
നിങ്ങളുടെ കേക്ക് ഐ സിംഗ് ചെയ്യുന്നത് കണ്ടു .കറക്ടായി ചെയ്യാൻ പറ്റി .നന്ദി
@rihanfadhi3662
@rihanfadhi3662 4 года назад
Really helpful icing vedeo 😍Thnks a lot for uploading..& expecting more vedeos 🥰
@zuzumon2851
@zuzumon2851 3 года назад
Hi mam
@zuzumon2851
@zuzumon2851 3 года назад
Vipping cream agine perfect akam
@cherrisadukkalavlogs9359
@cherrisadukkalavlogs9359 3 года назад
ആദ്യായിട്ടാണ് കാണുന്നത് തുടക്കക്കാർക്ക് നല്ല യൂസ്ഫുൾ ആയ വീഡിയോ താങ്ക്സ്😊😊👌👌
@ajuzworld418
@ajuzworld418 3 года назад
നല്ലോണം മനസ്സിലാവുന്നുണ്ട്....... .. എനിക്ക് ഒരു പാട് helpful aayitto... ..
@hazeenaajmal9277
@hazeenaajmal9277 4 года назад
Need more vedios related to icing
@rasheednprasheed8018
@rasheednprasheed8018 4 года назад
നല്ലോരു ക്ലാസ്സ്‌ l👍
@jrfamily1398
@jrfamily1398 2 года назад
നിങ്ങളുടെ ക്ലാസ് എല്ലാം ഉപകാരപ്രദമായി... ഞാനും ഇപ്പോൾ home baker ആയി
@suharap7714
@suharap7714 3 года назад
Njan inn cakinte ella sadhanangalum vangichu.. Ii video enikk orupad upagharaprethaman👍... Thank you❤️
@ranjitharajeesh9270
@ranjitharajeesh9270 4 года назад
ആദ്യമായി ആണ് നിങ്ങളുടെ വീഡിയോ കാണുന്നത് Super നല്ല രീതിയിൽ മനസിലാവുന്നുണ്ട് ചേച്ചി
@NeenusFoodcorner
@NeenusFoodcorner 4 года назад
അടിപൊളിയാണ്
@angelrani2970
@angelrani2970 4 года назад
Hi Aunty ,njan 7th classilanu padikkunnathu ,njan auntyude technic use cheytannu icing cheythathu.nalla easy ayirunnu.🥰.nalla perfect ayi kitti🙏🙏
@KERALAKITCHENmereena
@KERALAKITCHENmereena 4 года назад
God blss u molee ❤️😍😘
@angelrani2970
@angelrani2970 3 года назад
Thankyou aunty
@ashnashanavas1494
@ashnashanavas1494 3 года назад
എനിയ്ക്കു വല്യഷ്ട്ടമാ കേക്ക് ഉണ്ടാക്കാൻ പക്ഷെ ഇതുവരെ ശെരിയായി കിട്ടീട്ടില്ല 😔😔😔
@appusgamingx4540
@appusgamingx4540 3 года назад
Paaavam njanum 🙄🙄😢😢😢😢😢✌️✌️✌️😋
@pushpasasi2038
@pushpasasi2038 4 года назад
ഞാനും ഫസ്റ്റ് ടൈമാണ് വിഡിയോ കാണുന്നത്‌ 👍👍👍❤️
@KERALAKITCHENmereena
@KERALAKITCHENmereena 4 года назад
😍😍😍
@Ranjurajan16485
@Ranjurajan16485 4 года назад
Want other method
@martinjoseph2549
@martinjoseph2549 3 года назад
Njan First Aayittaannu Kaanunnathu Nallonam manasillakki paranju tharunnund thank u😍
@hrhr5320
@hrhr5320 3 года назад
നല്ലതു പോലെ പറഞ്ഞു തരുന്നതിനു താങ്ക് യു
@lekharani680
@lekharani680 3 года назад
ഇന്ന് ആദ്യം ആയി ആണ് ഈ വീഡിയോ കാണുന്നെ കൊള്ളാം സബ്സ്ക്രൈബ് ചെയ്തു 😍
@lijiriyas2757
@lijiriyas2757 4 года назад
3 layer cut cheyan pattunilla dear.Athintae praythaekam class onnu cheyumo.i am waiting
@mylifestyle3752
@mylifestyle3752 4 года назад
ആദ്യമായിട്ടാണ് ningalude video കാണുന്നത്... 👍👍👍👍
@KERALAKITCHENmereena
@KERALAKITCHENmereena 4 года назад
👍👍
@ashiashi716
@ashiashi716 4 года назад
E video kandathin sheshamann ente icing redy ayadh. Tnx
@KERALAKITCHENmereena
@KERALAKITCHENmereena 4 года назад
👍👍
@tdx4202
@tdx4202 3 года назад
Ellam nalla detail aayi paranju thannu Very nice
@shabeeralimp1313
@shabeeralimp1313 4 года назад
Thank uuiuu soooo much
@sulukunhami8906
@sulukunhami8906 4 года назад
Super presentation. Enik shariyaavaarilla ith. Eni ith pole cheyyum
@KERALAKITCHENmereena
@KERALAKITCHENmereena 4 года назад
👍👍
@sajitharafi8519
@sajitharafi8519 3 года назад
ഞാനും ആദ്യമായാണ് ചേച്ചിയുടെ വീഡിയോ കാണുന്നത്...
@KERALAKITCHENmereena
@KERALAKITCHENmereena 3 года назад
👍😍
@saneeshjohn5270
@saneeshjohn5270 3 года назад
Yes
@swapnadevlal7140
@swapnadevlal7140 3 года назад
Addipolli ayittu parranju thannu thanks sister
@anurajeev7679
@anurajeev7679 2 года назад
Valare Nalla video... Nannayit manasilakkanayi Tq u so much Enium ethu poleyulla arivukal pratheekshikunu🙏🙏
@chithrag4861
@chithrag4861 2 года назад
Thanks. Nallathupoley. Manasilayi👌👌👌👌😘
@vjj885
@vjj885 4 года назад
Thank you 🥰
@hannaodungatt5353
@hannaodungatt5353 4 года назад
Card nte pakaram scraper use cheydal ethupole nalla finishing aayi kitto
@KERALAKITCHENmereena
@KERALAKITCHENmereena 4 года назад
Yes no prblm
@safnashabeer9796
@safnashabeer9796 3 года назад
നന്നായി ട്ടുണ്ട് ഇത് വളരെ ഉബകാര പെടും തുടക്കകാർക്
@bkaworld607
@bkaworld607 4 года назад
ഞാൻ ആദ്യായിട്ട വിഡിയോ കാണുന്നെ
@sweetfabric4691
@sweetfabric4691 2 года назад
Njn try cheythu nokki nalla result aan kittiyath
@anasanas2454
@anasanas2454 3 года назад
Ithrayum decaratione athra alave vipping cream aduthu athnne parayuvo please
@krishnadascsac3795
@krishnadascsac3795 Месяц назад
Really nice and informative vedio 🎉
@shalinisasidharan2294
@shalinisasidharan2294 3 года назад
Can u show how to make whipping cream using whipping powder.. Will it give stiff peak and whether it will have the same consistency.. It will be helpful for those who dnt get heavy cream.. And also without electric beater
@rajinabiju2661
@rajinabiju2661 3 года назад
ഞാൻ 3 കേക്ക് ചെയ്തുനോക്കി ആദ്യം റെഡ് വൽവറ്റ് ഉണ്ടാക്കി അത് നല്ല പഞ്ഞിപോലെ വന്നു ഏയ്സിങ് ചെയ്തത് ശരിയായില്ല രണ്ടാമത് ബ്ലാക്ക് ഉണ്ടാക്കി അത് ഓയിൽ ചേർത്തപ്പോൾ ബാറ്റർ താണ് പോയി കുറച്ചു കയ്പ്പുണ്ടായിരുന്നു ഞാൻ ഡാർക്ക്‌ കൊക്കോ പൗഡർ ചേർത്തു മൂന്നാമത് ഉണ്ടാക്കിയപ്പോൾ റെഡ് ആണ് ഉണ്ടാക്കിയത് നല്ല സോഫ്റ്റയിരുന്നു ഐസിറിംഗ് ഒരുവിധം ഐസിറിംഗ് ശരിയായി നല്ല സന്തോഷം തോന്നി
@prashisooraj4369
@prashisooraj4369 8 месяцев назад
Super👏👏 ഒരുപാട് പഠിക്കാൻ പറ്റി thnq❤❤
@dropthebase3632
@dropthebase3632 4 года назад
ഒരു പാട് thanks chechi🧡🧡🧡🧡🧡
@KERALAKITCHENmereena
@KERALAKITCHENmereena 4 года назад
😍❤️❤️
@-sham27
@-sham27 4 года назад
സൂപ്പർ..... നന്നായിട്ട് മനസിലാവുന്നുണ്ട്... flower ചെയ്യുമ്പോൾ ക്രീം melt ആവുന്നു. ഒന്ന് പറഞ്ഞു തരുമോ melt ആവാതെ stiff ആയിട്ടു ഇരിക്കാൻ എന്താ ചെയ്യേണ്ടതെന്ന്
@deepthydeepthydeepthy1740
@deepthydeepthydeepthy1740 9 месяцев назад
നല്ല ഉപകാരപ്രദമായ വിഡിയോ ❤❤❤
@wonderer-td7tw
@wonderer-td7tw 3 года назад
Aadhyam aayittanu ee video kanunne thanks chechi🥰
@rosnajoseph418
@rosnajoseph418 3 года назад
Chechi ath cake ann adukunnath satarana plum cake ano
@rashisworld9116
@rashisworld9116 3 года назад
Enik epoum confution ulla onnanu cake leval akathath epo chechi manasilaki thannu thanks chechi👍
@ayshaminha2300
@ayshaminha2300 8 месяцев назад
Chechi crumcoat cheyth fridgel vekkande … fridgel vekandathu epayokya? Ethra time vekanam onnu parayumo… new baker aanu
@deepadeepababi1901
@deepadeepababi1901 3 года назад
Anik orupad eshtapettu valare help full anuto
@_rifaxh_
@_rifaxh_ 3 года назад
ഒരുപാട് ഉപകാരമായി താങ്ക്സ് ചേച്ചി 😍😍
@fezwastoys
@fezwastoys 2 месяца назад
വളരെ സന്തോഷം മോനെറ്റെ bdy ആണ് ക്രം കോർട്ട്ചെയ്ത് വെച്ചിട്ട് ഇത് kaanuvaanu ❤❤❤ എൻ്റെ ചാനെലിൽ ഇടാം ഫൈനൽ❤❤ tanx
@safristhasaff8569
@safristhasaff8569 3 года назад
Cake base inde recipe upload cheyyu
@rinurinu8965
@rinurinu8965 3 года назад
Najna frist time Ann kanunath thanks
@raveendranperlam3658
@raveendranperlam3658 3 года назад
How many pack of whipping cream do you use?
@KERALAKITCHENmereena
@KERALAKITCHENmereena 3 года назад
1+1/4 cup
@AvanthikaKA
@AvanthikaKA 3 года назад
Piping bag nozzle number parayumo..cake side I'll icing cheyyan?
@shivaami1546
@shivaami1546 3 года назад
Set cheyyubo wipping cream loos avadirikan yendhaa cheyyandiyedh
@vinodkumarcv669
@vinodkumarcv669 3 года назад
Wipping cream mixiyil undakkamoo...pls reply
@KERALAKITCHENmereena
@KERALAKITCHENmereena 3 года назад
Yes njan oru video cheithittundu pls watch
@hadhooandhayah6938
@hadhooandhayah6938 3 года назад
Finishing cheyyanamengil knifil water thottitt cheyyano
@KERALAKITCHENmereena
@KERALAKITCHENmereena 3 года назад
വേണം
@richooswonderworld2891
@richooswonderworld2891 2 года назад
Nalla cold water eduth cheyan patumo? Ice cubes venamenn nirbandham undo
@solyanil1593
@solyanil1593 3 года назад
Very nice Thank you
@panjajanyamcreations3857
@panjajanyamcreations3857 3 года назад
Thank you. Useful vedio and very good presentation 👍❤❤
@KERALAKITCHENmereena
@KERALAKITCHENmereena 3 года назад
Thank u😘😘
@azeeztpazi3530
@azeeztpazi3530 3 года назад
Manasilavunna vidhathil paranju thannu txx
@raheemaraimu7822
@raheemaraimu7822 3 года назад
Ningale pipingbag ningal aakiyadano ende piping bagil adinde munnil nosil und ningal enganeyan ad aakyadenn paranj tarumo
@raheemaraimu7822
@raheemaraimu7822 3 года назад
Plz rply
@joelvlogs4265
@joelvlogs4265 3 года назад
എന്റെ whipping cream cake ൽ ഇടുപ്പോൾ cream തിരിച്ചു പോരുന്നു അതിന് ഒരു പരിഹാരം പറയാമോ
@9562-s9p
@9562-s9p 3 года назад
Thankyou cheche anik oru paad helpayitto one more thanks
@bindhuvijayan4851
@bindhuvijayan4851 3 года назад
Please details icing video&,, other method
@jenyurikouth4984
@jenyurikouth4984 4 года назад
Good one. I will try.
@snehasajeevan5401
@snehasajeevan5401 4 года назад
Icing knifum turning tablum illathe illa video chey
@hadwinannvia5096
@hadwinannvia5096 3 года назад
Could you please say which icing cream are u using
@CHI_DHU_
@CHI_DHU_ 11 месяцев назад
Ammu ന്റെ വിവിംഗ ക്രീം ബീറ്റ് ചെയ്യുമ്പോൾ stiff ആവുന്നില്ല. ക്രീംമിന്റെ Prob ആണോ ബൗളിലും ബീറ്ററിലും അൽപ്പം പോലും wet ഇല്ലാതെയാണ് ചെയ്യണത്. വളരെ ശ്രദ്ധിച്ചാലും ശരിയാകില്ല.
@rinsharinu7982
@rinsharinu7982 4 года назад
Tools onnum illathey iceing cheyyunna video idooo....plzz chechiii.....
@snigdharamachandran5167
@snigdharamachandran5167 3 года назад
Wedding cake tutorial cheyooo..pls
@akshayshalu7047
@akshayshalu7047 4 года назад
Thank u madam..
@_MM_vlogs
@_MM_vlogs 2 года назад
chechi cake sponge undakumbol nalla soft aayi kittunund..but cream ellam set cheythu fridge l vachu cut cheyumbol sponge bayankara hard aanu ..entha nu ennu paranju tharo
@KERALAKITCHENmereena
@KERALAKITCHENmereena 2 года назад
Sugar സിറപ്പ് കുറഞ്ഞു പോയാൽ hard ആവും pinne ഫ്രിഡ്ജ് normal cool mathi
@sabnaerayassan904
@sabnaerayassan904 3 года назад
Rich gold whippinh cream perfect aavan entha add cheyya...athinte video onn vido..
@Sheezflavours
@Sheezflavours 4 года назад
Good presentation dear, nannayittunde 👌🧡👍
@KERALAKITCHENmereena
@KERALAKITCHENmereena 4 года назад
Thanks
@nomadiccusine4873
@nomadiccusine4873 3 года назад
സൂപ്പർ നല്ലപോലെ മനസിലാക്കിത്തരുന്നുണ്ട് 🙏👍
@sanha785
@sanha785 3 года назад
Enikk manassilayilla onnukoodi cheyyamo plzzzzzz
@thomasmathew4168
@thomasmathew4168 3 года назад
Hello Mam, butter icing എങ്ങനെ ചെയ്‌യാം എന്നു കാണിക്കാമോ. Butter and sugar combination എത്ര ആണെന്നു പറയാമോ. Pls reply.
@shahabinback-upchannel9158
@shahabinback-upchannel9158 3 года назад
Chechy video Polichu 😍😍😍😍
@limathomas2089
@limathomas2089 3 года назад
Icing cheyithatinu shesham freezaril aano vekkandathu
@queenprince6978
@queenprince6978 3 года назад
Jaggery syrup use cheyyamo
@raseenaaaliya9360
@raseenaaaliya9360 3 года назад
Super. Very help full video
@siya.k9-a19
@siya.k9-a19 2 года назад
Madam, cake undaki every time adipoli.... Pakshe cake pinne whipping cream layer undaki kaikumbol every time cake hard ayirikkunu... Enda reason??? Pls help... like cake rubber peice pole... softness ella
@ajsalanzil9374
@ajsalanzil9374 4 года назад
Kattiyulla pipping bagano vendathu ithinte name parayamo
@cin69996
@cin69996 2 года назад
Whipping cream adichapppol loose aayi poyi..appol tin ill ittu freezer ill vechu..ini eduth beat cheyythal sheri aakumo..plzz reply
@shibimk7104
@shibimk7104 8 месяцев назад
Kekk undakkabulla tools onn parayo pls vedikkanaan
@Joooo483
@Joooo483 3 года назад
Piping bag ഇല്ലാതെ icing ചെയുന്ന വീഡിയോ ഇടുമോ
@twinstars5021
@twinstars5021 3 года назад
Icing cheyyumbo crumbs varunnu. Finishing kitanila. Athentha angane varunne
@kuttyheenaslifestyle4140
@kuttyheenaslifestyle4140 3 года назад
Which brand whipping cream is best
@eybelmathew2961
@eybelmathew2961 3 года назад
Chechi ethu whipping cream ആണ് എടുത്തത്
@nafilamek2821
@nafilamek2821 3 года назад
Cream stiff aavnne ngneyaan nnulla vedio chyyuo chechi
@sandrasuresh4226
@sandrasuresh4226 3 года назад
Sponge fridge il vrlekkande? Etra tym vekkanom?
@saleenariyas8632
@saleenariyas8632 4 года назад
Chechi sun flower cream upayokich varakkunne
@mathewkj3931
@mathewkj3931 4 года назад
Firsteee onu pin cheyyo
@sherlyjoy4763
@sherlyjoy4763 3 года назад
Piping bagil boxil vakkatheyano cheyyendathu
@KERALAKITCHENmereena
@KERALAKITCHENmereena 3 года назад
Athe
@gopikasunil4304
@gopikasunil4304 3 года назад
Whipping cream pettanu melt aavanu ntha cheyyande😪
@dileeshprabhakaran4003
@dileeshprabhakaran4003 3 года назад
Cake ready ആക്കി കഴിഞ്ഞു freezer വെക്കണമോ. എത്ര samyam
Далее
Cake mistakes &Solutions || kerala kitchen
29:04
Просмотров 92 тыс.
Самая сложная маска…
00:32
Просмотров 1,3 млн
Watermelon magic box! #shorts by Leisi Crazy
00:20
Просмотров 14 млн
Free Online Baking Class || Episode- 1|| Kerala kitchen
28:42