ഏറ്റവും എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു മധുര പലഹാരമാണ് റവ ലഡു. മുതിർന്നവർക്കും കുട്ടികൾക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒരു പലഹാരമാണ് ഇത്. ഇതേ അളവുകളിൽ പറഞ്ഞ instructions എല്ലാ ശ്രദ്ധിച്ച് തയ്യാറാക്കിയാൽ ഏതൊരു സ്ഥലത്ത് നിന്നും വാങ്ങുന്നതിലും നല്ല റവ ലഡു നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാൻ സാധിക്കും.
Thanks a lot for your support 🙏🏻🥰
.
.
#kerala #food #youtube #trending #shinixavieryoutubechannel #shinixavier #easyrecipe #homemade #foodie #eveningsnack #eveningsnackideas #eveningsnackrecipes #dessert #dessertideas #ravaladdu #ravaladfurecipeinmalayalam #easysnack #viral #trending #viralvideos #trendingvideo #sweet #sweetrecipe #ravaladduenganeundakkam
17 сен 2024