Haha people think it is show off to eat always smoothie and toast.. but the real fact is.. none of us can afford indian food daily here it is damn expensive… eee kaanikkunna show mathram micham.. ivide ullavar jeevichu pokanathu engene ennu aarkkum ariyula.. europe life is not at all like gulf where we can eqrn lots and lots and lots of money… europ style everyone spend on everything… but at the end of the day full tension aanu mainly becos of different varieties of mortgage we took 🤣… porathinnu kaanumbol wow wat a life but reality check is different.. pinne one more reason for such breakfast “madi”
@@KNR-zo5hs athinu ninakk enne personal aayitt ariyoda funde 😂😂😂 ente campus il njaanaada football captain. Ni ndh arinjitta ee Kona Konache. Ni aayirikkum 1 km aakumbhozhekkum enakkunna patti 😂😂😂
ഇതൊക്കെ എന്തൊക്കെയാ എന്ന് പോലും അറിയില്ല പക്ഷെ കാണുബോൾ തന്നെ ഉള്ളിൽ ഒരു കൊതിവരും ഒരു പ്രാവശ്യം എങ്കിലും ഇതൊക്കെ കഴിക്കാൻ പറ്റിയിരുന്നു എങ്കിൽ എന്ന് ശെരിക്കും ആഗ്രഹിച്ചു പോകുവാ ❤️
ഇവിടെ..തലേന്ന് അരിയും ഉഴുന്നും കുതിർത്ത് അരച്ച് , അടുത്ത ദിവസം ദോശ പരത്തി ചമ്മന്തിയരച്ച് വിളമ്പി കൊടുക്കുമ്പോൾ....പുളി കൂടി, ഉപ്പ് കൂടി...കൊള്ളത്തില്ല...