Тёмный

Periods and Workout  

JISMA & VIMAL
Подписаться 2,3 млн
Просмотров 1,7 млн
50% 1

Опубликовано:

 

24 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 529   
@Threeidiots999
@Threeidiots999 Год назад
എനിക്ക് periods ആകുമ്പോൾ പാഡ് വാങ്ങി തരുന്നത് 7thl പഠിക്കുന്ന എന്റെ മോനാണ്..ആ tml എന്നേ നന്നായി care ചെയ്യുകയും ചെയ്യും.. Vayya മോനെ വയറു വേദനിക്കുന്നു എന്ന് പറഞ്ഞാൽ അമ്മ rest എടുക്കു, njn എന്തേലും ഉണ്ടാക്കി കഴിച്ചോളാം എന്ന് പറയും.. Back pain ഉള്ളപ്പോ വെള്ളം തിളപ്പിച്ച്‌ ആവിപിടിച്ചു തരും 😘😍😍.. കുട്ടികൾക്കു ഈ പ്രായത്തിൽ ellam പറഞ്ഞു മനസിലാക്കിക്കൊടുക്കുന്നത് വളരെ നല്ലതാണ് എന്നാണ് എന്റെ അഭിപ്രായം..
@muhmuhsina7695
@muhmuhsina7695 Год назад
Very Good❤️💯
@roshiniprejwal2955
@roshiniprejwal2955 Год назад
Poetqwp
@roshiniprejwal2955
@roshiniprejwal2955 Год назад
Nice
@prejigireesh8742
@prejigireesh8742 3 года назад
പീരിയഡ് days...പ്രേത്യേകിച്ചു 1st day ഓർക്കാൻ ഇഷ്ടപെടാത്ത day....😪ഛർദി & വയറു വേദന 😪.. എന്തായാലും വീഡിയോ ഇഷ്ടം ആയി spr 👍👍
@sai_lakshmikp5031
@sai_lakshmikp5031 3 года назад
Sathyam 😣
@anithag1738
@anithag1738 3 года назад
Same avastha
@zasfamily706
@zasfamily706 3 года назад
Plus moodswings oo alojikaney pattunilla
@madhavi_maadhu_2930
@madhavi_maadhu_2930 2 года назад
Ipo anubavichond irikunna njn 😭
@aavanijayakumar4578
@aavanijayakumar4578 2 года назад
Ithinte koode thala karakkam koode aakumbol sooperr🥵🥵🥵first 2 days horrible😤
@renukottiyattil349
@renukottiyattil349 2 года назад
5 വർഷം മുൻപ് ഞാൻ വർക്ക്‌ ചെയ്തിരുന്ന ഓഫീസിൽ ഒരു ചേച്ചി ഉണ്ടായിരുന്നു ആ ചേച്ചി അവരുടെ 11 വയസുള്ള മകന് പീരീഡ്സ് നെ പറ്റി പറഞ്ഞു കൊടുത്തിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ ആണ് ഞാനും മനസിലാക്കിയത് ആൺകുട്ടികൾ ക്കും ആ പ്രായത്തിൽ തന്നെ പറഞ്ഞു കൊടുക്കണം എന്ന് ഇന്ന് 11 വയസുള്ള എന്റെ മകന് ഞാൻ പറഞ്ഞു കൊടുത്തിട്ടുണ്ട് ഒരിക്കലും ഒറ്റ ഇരിപ്പിന്ന് പറഞ്ഞു കൊടുക്കാൻ പറ്റില്ല കുറേശെ ആയി ഇപ്പോ അവന് ബ്ലീഡിങ് ഉണ്ടാവുന്നു പാഡ് അതിനാണ് ഉപയോഗിക്കുന്നത് എന്ന് വരെ അറിയാം... മറ്റ് വഴിയിലൂടെ തെറ്റായ കാര്യങ്ങൾ അറിയുന്നതിലും നല്ലത് ശരിയായ കാര്യം വീട്ടിൽ നിന്നും അറിയുന്നത് ആണ്... അല്ലേ
@ayaananeesh9313
@ayaananeesh9313 3 года назад
എനിക് 11 വയസുള്ള monund... അവനോട് ഞാൻ എല്ലാം പറഞ്ഞു കൊടുത്തിട്ടുണ്ട്
@fizanfreya7538
@fizanfreya7538 2 года назад
Njanm
@anjurajeev4424
@anjurajeev4424 2 года назад
You are the best mother ❤️
@agustinelaveena1030
@agustinelaveena1030 2 года назад
ഡാ വിമലേ നീ ഭാഗ്യവാൻ ആടാ ❤️ പെങ്ങളെ നിങ്ങൾ ഭാഗ്യവതി ആണ് ❤️ഗുഡ് ജോഡി 👌🏻👌🏻
@PCN942
@PCN942 2 года назад
👍
@anj705
@anj705 2 года назад
'cuteness edutetu kaaryam illa' ...aa dialogue pollichu....relatable 😂
@am-vm8bh
@am-vm8bh 2 года назад
Athe comment veran chance ullath avru thanne sonthamayi trolli
@aadidev3427
@aadidev3427 2 года назад
Pad വാങ്ങാൻ പറഞ്ഞതിന് കരഞ്ഞ മഹാന്റെ മനസ്സിന്റെ വലിപ്പം😇 പാഡ്, കോണ്ടം ഒക്കെ വാങ്ങാൻ മടികാണിക്കുന്ന ഫ്രണ്ട്‌സിന് ഞാൻ വാങ്ങികൊടുത്തിട്ടുണ്ട് എനിക്കിതുവരെ മനസ്സിലായിട്ടില്ല എന്താ അവർ കാണിക്കുന്ന മടിയ്ക്ക് കാരണമെന്ന് 🙃
@rasnakozhummal7486
@rasnakozhummal7486 2 года назад
Periods ന്ന് പറയുമ്പോൾ എല്ലാർക്കും വേദനയും മറ്റു പല വിഷമങ്ങളും ഉണ്ടാകും. എനിക്കും ഉണ്ട്. പക്ഷെ ഇന്ന് ഒരു കുഞ്ഞിന്റെ അമ്മ ആകാൻ🤱🏻 എന്നെ സഹായിച്ചത് ഈ periods ആണല്ലോ.... ഇപ്പൊ എനിക്ക് ഇഷ്ടം ആണ് ഈ bloody days🩸
@nayanar3658
@nayanar3658 Год назад
Positivity okke ishtaayi .. ennalum ella masavum vendayirunnu...
@varalakshmiadithyan7396
@varalakshmiadithyan7396 2 года назад
Jisma you are spr....ningal paranjath shariyanu....padinte karyam 👍👍👍
@shikhageorge1737
@shikhageorge1737 3 года назад
It's all about upbringing. Nammude Amma markku vare ithokke penkuttikalku paranju kodukan madiyaanu. Ithokke sherikkum paranju kodukanda karyangalannu. Nammalu innu jeevikunna society nammude surroundings nnu ariyumbo it may cause boys and girls to have a negative thoughts of periods vimal paranja pole.
@mariyamshama3256
@mariyamshama3256 2 года назад
Yes its very കറക്റ്റ് എന്റെ parents എനിക്ക് പറഞ്ഞു തന്നില്ല എന്താണ് periods എന്ന്. But എനിക്ക് first periods ആയപ്പോൾ എന്താ ചെയ്യണം എന്ന് അറിഞ്ഞില്ല. പിന്നെ ഞാൻ google ചെയ്തു മനസ്സിലാക്കി 😬periods is not a secret.
@lubnasulaiman3269
@lubnasulaiman3269 2 года назад
ജിസ്മ വീഡിയോ സൂപ്പർ. ഇത് ഒരു മോട്ടിവേഷൻ കൂടിയാണ്. ആളുകൾക്കു ഉപകാരപ്രദ മായ വീഡിയോ 👍👍
@ahmadaqueeleliat7042
@ahmadaqueeleliat7042 2 года назад
Proud of you Jisma, Men should also be aware of the reproductive cycle of female and periods shouldn't be a taboo. Gender sensitization is the need of the hour
@drivetodream7747
@drivetodream7747 2 года назад
സാനിറ്ററി പാട് ന്റെ ഓഫർ പാക്ക് കാണുമ്പോൾ.. സിസ്റ്റർ നെ അങ്ങോട്ട് വിളിച്ചു ചോയ്ക്കാറുണ്ട് ഞാൻ നിന്റെ പാട് കഴിഞ്ഞിട്ടുണ്ടോ എന്ന്... ❤ ഞാനതിൽ എന്നെ കുറിച്ചിപ്പോൾ അഭിമാനിക്കുന്നു
@saranyacharu8264
@saranyacharu8264 3 года назад
Nivin paulide sound😍
@liyakr1645
@liyakr1645 2 года назад
Sheriya
@ARTWITHARUN
@ARTWITHARUN 2 года назад
athe njanum sradhichu...onnu try cheythal correct voice imitate cheyyam...alle
@saranyacharu8264
@saranyacharu8264 2 года назад
@@ARTWITHARUN 😍
@Mtashikmt
@Mtashikmt 2 года назад
ലുക്കും ഉണ്ട്
@keerthanasangeeth3999
@keerthanasangeeth3999 2 года назад
Ys ❤️
@MdTHThakkir
@MdTHThakkir 2 года назад
Girls നെ സമ്മതിക്കണം.. പെണ്ണാവാഞ്ഞത് നന്നായി... പ്രസവ വേതന, പീരിയഡ് തുടങ്ങി endhoke vethanakaanu.. നമ്മൾക്കു pinne സുന്നത് aan പേടിച്ചാൽ മതി.. അതും ഡോക്ടർസ് മയക്കി കോളും.. 🙏
@milan9159
@milan9159 2 года назад
സുന്നതോ 🤔
@dimple3325
@dimple3325 2 года назад
അത് മുസ്ലിമിന് മാത്രം
@noushidapoovi974
@noushidapoovi974 2 года назад
😂😂😂😂🤣
@akshayakendramcheruthuruth5762
@akshayakendramcheruthuruth5762 2 года назад
It is not compelled
@gifflet3432
@gifflet3432 2 года назад
@@milan9159 ath muslims cheyyunna oru karmmaman but bakki lla palarum cheyyunnund😂
@Navres2023
@Navres2023 Год назад
എനിക്ക് എന്റെ brother ഉം after marriage Husband ഉം ആണ് ചിലപ്പോൾ വാങ്ങിത്തരാറ്,, എന്റെ husband ൽ ശ്രദ്ധിച്ച ഒരു കാര്യം, ഫാർമസിയിൽ അവരോട് പറയുന്ന കേട്ടു ഈ pad അല്ല Sofi ആണ് വേണ്ടത് എന്ന് 😍
@teenanazirudeen3524
@teenanazirudeen3524 2 года назад
So lucky u guys are....god bless u both...let the love, care n sharing go on like this forever....
@ammurajesh8853
@ammurajesh8853 2 года назад
,u
@storyteller6664
@storyteller6664 2 года назад
Periods Date aavalle enn prarthikunna njan😆
@nandanamohan502
@nandanamohan502 2 года назад
Periods ഒന്ന് വരാൻ വേണ്ടി കണ്ണും നട്ട് നോക്കി ഇരിക്കുന്ന pcod ഉള്ള ഞാൻ 😐😐
@anjuakhil2822
@anjuakhil2822 2 года назад
@@nandanamohan502 സത്യം
@VRthelegend-ti1xi
@VRthelegend-ti1xi 2 года назад
Penkuttykalkku mothathil problems aanalooo
@Threeidiots999
@Threeidiots999 Год назад
@@nandanamohan502 ഉള്ളവർക് ഉള്ളതിന്റെ വേദന.. ഇല്ലാത്തവർക്ക് മനവേദന. രണ്ടും unsahikkabil ആണ് 😕😕
@jstagirl
@jstagirl 9 месяцев назад
But enk periods date il aayillengila pedi
@Happybehappy123
@Happybehappy123 2 года назад
Yendhu rasamaaa randuperyum kaanann...... Randalum paranj undakkiya poleee..... Super matchhhh 🥰🥰🥰🥰🥰💕💕💕💕
@sijisojan1894
@sijisojan1894 3 года назад
Ningal paranjathu valare sariyanu Ithu ella boys um arinjirikkendathanu Enikku oru monum molum undu randuperum irunnu discuss cheyyum iente mon degree kkm mol 12 th lanu Ennodu mon thanne chodkkarundu mummy entha ee olichu kondupokunne ithu normal karyamanu mummy ennu So randuperkkum all the best love you❤❤😘
@BABYSKITCHEN1
@BABYSKITCHEN1 2 года назад
എനിക്ക് നല്ല സംശയമുള്ള ഒരു കാര്യമായിരുന്നു ഇന്ന് നിങ്ങൾ പറഞ്ഞു തന്നത് ഒരുപാട് നന്ദിയുണ്ട്
@surabhisuresh9558
@surabhisuresh9558 2 года назад
എന്റെ പൊന്നോ ഓർമ്മിപ്പിക്കല്ലേ പീരിയഡ് പെയിൻ സഹിക്കാൻ പറ്റൂല..... പ്രത്യേകിച്ച് കല്യാണം കഴിഞ്ഞതിന് ശേഷമാണ് ഇത്രയും പെയിൻ ശർദ്ധിയും വയറു വേദനയും തലവേദന നടുവ് വേദന ബെഡ്ഡിൽ നിന്ന് പൊങ്ങാൻ കഴിയില്ല... അപ്പനും കെട്ട്യോനും മാത്രമേ ഉള്ളതുകൊണ്ട് തനിയെ പണിയൊക്കെ ചെയ്യണം ആ നാല് ദിവസം നാല് വർഷം പോലെ തോന്നിപ്പോകും😪
@amaljose31
@amaljose31 2 года назад
Husband help cheyyille???
@nejianzar647
@nejianzar647 2 года назад
ഞങളുടെ മോൾ പീരീഡ്സ് സമയത്തും കരാട്ടെ ക്ലാസിനു പോകാറുണ്ട്..... വർക്ക്‌ ഔട്ട്‌ ചെയ്യാറുമുണ്ട്.... പക്ഷെ ഇതുവരെ യാതൊരുവിധ പ്രശ്നങ്ങളും ഇതുവരെ ഉണ്ടായിട്ടില്ല.... പടച്ചവൻ കാക്കട്ടെ
@jumanaafsal778
@jumanaafsal778 2 года назад
Njan aadyayita ningal videosn comment cheyyunne. Very happy to see such a understanding couples like you. God bless you both. 😍
@ammalusajeev4348
@ammalusajeev4348 3 года назад
Jisma ..vimal enik orupad ishttatto
@jisan_sao
@jisan_sao 2 года назад
Thank you ♥️
@malayalam6433
@malayalam6433 2 года назад
സതീഷേട്ടന്റെ ഹെർസ്റ്റൈൽ ആണ് ചേട്ടൻ പോളി
@reenasherly9154
@reenasherly9154 3 года назад
exercise can be helpful during period
@varunasairam4870
@varunasairam4870 Год назад
Enikk ishtamayath angottum ingottum oral parayumbo mattoral kettirikkunnath anu it's really nice
@aswathyanurag8798
@aswathyanurag8798 3 года назад
Cute carrying couples love u both
@bincykurian7842
@bincykurian7842 3 года назад
Avar married'Anno
@sruthyp178
@sruthyp178 2 года назад
Iwr married aanno
@amruthaammu4745
@amruthaammu4745 2 года назад
@@bincykurian7842 nop
@bincykurian7842
@bincykurian7842 2 года назад
@shyni vlogs married'cheyan pokunnavaranno
@shanibamusthafa6757
@shanibamusthafa6757 2 года назад
@@bincykurian7842 They are lovers 😘😘❤️❤️💖
@keerthanasalil3947
@keerthanasalil3947 3 года назад
What you guys said was so true........
@sreelekshmis3862
@sreelekshmis3862 2 года назад
Evar living together ano Enthayalum 2aalum pwoli
@kamalakamalu6664
@kamalakamalu6664 2 года назад
Ano
@Noonu_vs_vava
@Noonu_vs_vava 3 года назад
Open aayi paranjathine 👍🏻👍🏻 jismakke. Karuthalulla boy friend num 👍🏻👍🏻. Ente achanum brother um enikke pad medichonde vararunde. Hus ne aadi chammalaayieunnu. Ennal ippol ingottu chodikkum.
@priyankasreejith8494
@priyankasreejith8494 3 года назад
P
@geethuts7978
@geethuts7978 2 года назад
Please try dark chocolate. pain relief undaavum.. especially amul dark chocolate. nalla effective annu.experience cheythitt pa ayuvaa..
@susmithasanthosh7193
@susmithasanthosh7193 3 года назад
Ur love story please 🙂
@azaanbinashrafk4450
@azaanbinashrafk4450 3 года назад
Hi Jisma and Bro Neghal nalla motivation ann eanekh njan eppol chumma nelkharella eandhankillum workout cheyydhondea erekhumm food undakkumbol jump Aghana eandhankillum cheyyum eppol Bro kanda parayum edh adaghe nelkhunnellalleann Jisma Parannad polea workout cheyydhelleankill oru vykhlabhyam eantta 6 age mon workout cheyyum your fan 💪🏻💃🏻👍🏻🏋️‍♂️
@sureshs2204
@sureshs2204 2 года назад
Enikku periods timil bhayankara dheshyamanu
@gaurisvlogs224
@gaurisvlogs224 2 года назад
Same here🤧
@aryaashokr5828
@aryaashokr5828 2 года назад
Me too
@Dingan33
@Dingan33 2 года назад
Ntammooo ariyave.enik orennam und 😪.konnilla enne ullu that days l .ijjathi deshhym
@mushfishabeeb7548
@mushfishabeeb7548 2 года назад
Same daa..... Nk dheshyam control cheyyan pattnillaa
@meharintk2005
@meharintk2005 3 года назад
Exercise cheyunnavark periods painful aavan chance koravalle
@level10xdon8
@level10xdon8 2 года назад
I am jealous you both are very nice in my life Ven this kind of thing happen I don't know when going to happen anyway your videos are very nice and you are both are very nice make more videos and God bless you
@muhammadrahnasrm379
@muhammadrahnasrm379 3 года назад
Mammookka's Book 🥰
@ionlav7152
@ionlav7152 3 года назад
Watching now 🤩🤩
@aswathyshanmughanaswathy7218
@aswathyshanmughanaswathy7218 3 года назад
Anik Eppo period Anu . anik Nta father Anu pad vangi Thannathu Karanam .Ella monthu stock inddavu maerunn but This month Keari vannu Appo nta father Anu vangi Thannathu.
@muhsinamuhsin6591
@muhsinamuhsin6591 2 года назад
Vimal sound poliyanu 👍👍👍
@browncakes9622
@browncakes9622 2 года назад
ശരിയാണ് ഇതൊന്നും ഒളിപ്പിക്കണ്ട ഒരു കാര്യം അല്ല.. ഇപ്പോഴും അതു പോലുള്ള ആൾക്കാർ ഉണ്ട്‌ കേട്ടോ.. വീട്ടിൽ സഹോദരിമാർ ഇല്ലാത്തവർക്ക് ഇപ്പോഴും അറിയില്ല പിരിയഡ്സ് എന്താണ് എന്നു
@sreeshmasree5519
@sreeshmasree5519 Год назад
Vimal chettane pole oru best friend ine kittiyirunnengil enn eppozhum aagrakikkarund ❤️❤️❤️❤️
@richurichu3477
@richurichu3477 3 года назад
Living together anoo ... anyway cute
@krishnapriyarp
@krishnapriyarp 3 года назад
Randalum super🥰
@sruthyp178
@sruthyp178 2 года назад
Iwr married aanno
@annmariyajose9308
@annmariyajose9308 2 года назад
Entem same doubt
@shivaprasadks6974
@shivaprasadks6974 2 года назад
Periods is just a normal thing. Everyone should accept that is very normal.
@anniejoseph31
@anniejoseph31 2 года назад
Ammamark oru Valya role Ond !! Enik office il oru thavana ingana vannit und I asked our Cleaner chechi And she immediately said “ ith mathram ennod parayallu “ And I got surprised 😮 she is around 50s Pinne Njan thanna poyi But my boss was a super supportive He came n ask me like need any rest or something. There s d difference
@aydusvlog8729
@aydusvlog8729 3 года назад
Hi, ningale enik othiri ishtayitto 😍😍
@rajeshathira2962
@rajeshathira2962 3 года назад
Wifeinu pad vaangi kodukkaan polum madikkunna hus und.Pinne jismechi menstrual cup inte Oru video cheyyo? Njaan vaangi but orupad videos kand nikk use cheyyaan ariyoollaaa
@rajeshathira2962
@rajeshathira2962 3 года назад
Enikk pand muthale achan aanu pad vaangi tharunnath.Vayyaathe kedakkumpol nte brother vann ammayod chodhikkum periods aanenn Amma parayum.Marriage kazhinju hus naattil ullappol hus vaangi tharumaayirunnu.Hus gulfill poyathinu sesham njaan ladies ulla kadayil poye pad vaangu. Ippol aareyum mind aakkaarilla njaan poyi vaangum🥴
@aleenageorge3067
@aleenageorge3067 3 года назад
Chechi paranja aa periods kadha sathyam aanu....enta oru cousinod pad vaagaan paranjappp avanta face kananamayirnnu...njan entho oraale poi kuthikollu ennu paranja pole aayirnnu...arappum dheshyom orumaathiri mugam aayitt avan ninne😑
@sazz6363
@sazz6363 2 года назад
😶
@jufairaboobacker9948
@jufairaboobacker9948 2 года назад
Spread the love dear's 🥰🥰 Palluruthykaran from Saudi Arabia
@vimaldath8267
@vimaldath8267 2 года назад
ഈ വ്ലോഗിന്റെ ഫസ്റ്റ് കാണിക്കുന്ന വീഡിയോസ് കാണുമ്പോൾ ഞങ്ങളുടെ ലൈഫ് തന്നെ ഓർമ വരുന്നു.
@rinivinil5665
@rinivinil5665 2 года назад
Hi chechi.ningal adipoliyane..😍😍electric hot water bag available aanu.heat adjust cheyyam.safe aanu.ath use cheyyu..chechikk helpful aakum
@ashlybiju9836
@ashlybiju9836 2 года назад
Ooo alojikkan vayya periodsne 3 days pain undakum enthayalum adipoli 🥰🥰🥰
@dranilayyappankshetraayur8080
@dranilayyappankshetraayur8080 2 года назад
Ayurveda medicine is really effective for periods pain...
@limachandran5473
@limachandran5473 2 года назад
Vayaruvedana aayitukanuna njn Ede veetilum aniyanu ithe pati valya dharanaila .chechi paranjath valare shariya ammamar kutigalod ithe pati paranjukodukanam Nala message video 👍
@hasna7159
@hasna7159 2 года назад
ഈ ചേട്ടൻ പ്രേമം film ലെ വായ് നോക്കി ചേട്ടൻ അല്ലെ 🤔😃
@kamalakamalu6664
@kamalakamalu6664 2 года назад
EthAnu
@nishasreeni4853
@nishasreeni4853 2 года назад
M
@abhirajsubash4198
@abhirajsubash4198 2 года назад
First time watching your blog 😊 vedio ... ,❤️✨✌️
@abithakakkadath9886
@abithakakkadath9886 3 года назад
Hair care video nne waiting aane..pls pettane vennam...
@divyasherin912
@divyasherin912 3 года назад
Chechi skin lighting vendi enthekilum chaithid undo
@tastyminutes
@tastyminutes 3 года назад
athu paranj 10 kollam jeevikkum😅
@Aryaarrow-97
@Aryaarrow-97 Год назад
Hii Jisma -Vimal, Eee comment type chaiyunnathu entae "periods time"aanu,anikku Irregular periods aanu.... PCOD, nalla painum aanu, Over bleeding um undu...😞😞😞. But ee video kandappol mentally oru relief um oppam oru possible vibe um undaayi....😍🤗
@aadhilmohammed8479
@aadhilmohammed8479 2 года назад
Enik sis nd but parents onnum paranj thannitilarnnu.. And njan arinjath friendsum baaki vaayichitm okke aann.. But serikm arinjath ente collegeol girl bestie paranjapo aann.. Ente kore thinkings thetann manasilayi.. And ente boys gangil ithine pati ulla discussion vallare mosham reethil aayirnnu.. Parents paranj kodkknnathann nalath..
@amjadmuhammad6401
@amjadmuhammad6401 2 года назад
പീരിയഡ്‌സ് ന്നെക്കുറിച്ചു പലരും പലതും പറഞ്ഞത് കേട്ടിട്ടുണ് എക്സ്പ്പിശ്യലി ഗേൾസ്, ബട്ട് നിക്ക് ഒരു പ്രണയം ഇണ്ടാർന്നു. ഓള് ഒരൂസം വല്ലാത്ത ശോകം എന്താന്ന് ചോയ്ച്ചപ്പോ പറയാ ഡേറ്റ് ആയി പക്ഷേ ആയില്ലാന്ന് 😂, നിക്ക് അതൊരു വല്ലാത്ത ഫീൽ ആർന്നു അവള് എന്തോ പിരിയഡ്‌സ് വല്ലാതെ എൻജോയ് ചെയ്തിരുന്നു,എന്താണ്ന്നു ചോയ്ച്ചപ്പോ പറയാ അതൊരു proud മൊമെന്റ് ആണുന്ന് മാതൃത്വം അറിയുന്ന ആ വേതന അനുഭവിക്കണ that ഗ്രേറ്റ്‌ മൊമെന്റ് 🦋🦋🦋🦋
@rahnasulaiman5872
@rahnasulaiman5872 2 года назад
Jisma & vimal looks like vidhu prathap & deepthi🤩🤩even in their behavior 🤣
@swethaanil6468
@swethaanil6468 Год назад
Ur vlogs are excellent... but while ur explaining, make sure there will be no mistake. Chicken now available are developed by selecting the breed that can convert the feed maximum to protein. They are not injected with hormones. Hormone injections are too costly n it wouldn't withstand high temperature. , we couldn't get the Chicken in low price
@Karthuumesh
@Karthuumesh 2 года назад
Spr jodi.enganeyum kittan bhaagyam venam ale.enikoke periods aayal vayaru vedana ennu parayumpol lokathulla ella penninum ullathalle enna pucham matram kelkuna njan .vedana ullil kadichamarthi epol athum oru bhagamayi karuthunnu.god bless u vimal & jisma.ennum engane jeevikan kazhiyate
@stessysebastian5336
@stessysebastian5336 2 года назад
Gd morning chechi hormonal imbalance ullavark exercise cheythu weight loss cheyamo
@smithachithira2164
@smithachithira2164 2 года назад
വീഡിയോ ഉപകാരപ്രദമായി... 👍👍
@Sangiesachu
@Sangiesachu 2 года назад
There’s a thing called pain medication . Take it before. Then work out.
@gayathrikn2543
@gayathrikn2543 2 года назад
It has some side effects sometimes
@swathys338
@swathys338 3 года назад
Ente vayarum pollitund ithupole vedhana karanam arinjilla😂
@kunju1481
@kunju1481 2 года назад
Periods day irittated day 😭
@itsmerayaha8118
@itsmerayaha8118 2 года назад
ninghalu poli aanu, Jismede office story valland manasil thatti, athinu opinion parayan paranjapo Vimal orikalum aa payyane kuttam parayathe aa payyante sidil ninn chinthich samsarichathum ...swantham lifil pattiya mistakes kootticherth sex education,period talks , gender sensitisation ithine okke kurichum open up aayathum ,athokke manasilakki ninghalu orumich mutually supportive aayi munpot pokunnathum kanumpo orupad santhosham thonunu ☺️
@annmariya1884
@annmariya1884 2 года назад
Exercise can be helpful during period but cheyyan pattande... Nte daibame anangan pattoolla..:(
@ajinarayan6307
@ajinarayan6307 2 года назад
Super god bless u both and stay forever
@vannathivlogs947
@vannathivlogs947 2 года назад
crt aanu jisma.....onnum pothinjuvekkallu apolanu kuttikalkku enthanennariyan oru curiosity undavuka....ellam thurannu parayanam athu aankuttikalodanelum penkuttikalodanelum..... 👍
@devukarthu7022
@devukarthu7022 3 года назад
Super vlog🥰
@Shabnam-345
@Shabnam-345 2 года назад
11:12 crt👍❤️
@yadhukrishnang8693
@yadhukrishnang8693 2 года назад
Ennathe generationil theerchayaayum arinjirikkendaa vishayam palarude manasilum oru bad or wierd image aayrikkum ethine patti athu nallareedhiyil athu nthannenum athu eethureedhiyil nokki kannanam ennu nalla reedhiyil present cheythu😍🤗
@RJ-mq7jw
@RJ-mq7jw 9 месяцев назад
എന്റെ കെട്ട്യോനാ എനിക്ക് pad വാങ്ങി തരാറ്. Medical shop ലെ ചേച്ചി pad പൊതിയാൻ പോവുമ്പോ ആള് പറയും "പൊതിയണ്ട കയ്യിൽ തന്നാ മതീന്ന്. Proud of U my Hus🥰
@Woodenspoon78
@Woodenspoon78 2 года назад
Oru sthalath poyi varunna vazhi... Vayaruvedanichit vayya.. Periods akan povann manasilayi enik.. Ent ichayanod paranjyu oru pad venam enik.. Cool ayit medical shop nte front il nirthy one whisper nn paranjyu aa chettan pothiyan neram pothiyonum venda paranjyu athedth ente kaiyil thanna le ente ketyon...🤣🤣
@nimashibudask9148
@nimashibudask9148 2 года назад
🙌🏻so cute couples 🤩♥️
@anitaannaji9581
@anitaannaji9581 3 года назад
Good ചേച്ചി 🥰👍👍
@Alfascreation
@Alfascreation 2 года назад
Wow cute couple😍😍
@mufimusthafa4228
@mufimusthafa4228 2 года назад
Njan first aayita vlog kanunne chetan premam moviyil ndarnno
@nishasreeni4853
@nishasreeni4853 2 года назад
S
@acchihaseena3109
@acchihaseena3109 2 года назад
Enikkum floodinde timil oru chetan kond vann thannitund😍😍😍
@sandhya3630
@sandhya3630 3 года назад
70k🔥🔥🥰🥰
@mhmdsarju9161
@mhmdsarju9161 3 года назад
Arm fat kurayan olla exercises include cheyyo plz neraya perukku arm fat aanu problem athu eduthu kanikkum weight indennu plz replyy
@sandrashummy627
@sandrashummy627 2 года назад
adipoliiiiii chetta💋 Chechiii
@ittaachi4342
@ittaachi4342 2 года назад
00:02 kiyutness 🥰❤
@archanamathew6448
@archanamathew6448 2 года назад
Kakkadampoyil girl💪🏻💪🏻💪🏻💪🏻
@nazninshukoor6529
@nazninshukoor6529 3 года назад
Chettaa....dubbing enikk valare intresting ulla oru field aan....enganeyaa ithilekkokke avasaram kittunnee
@aiitss3830
@aiitss3830 3 года назад
Njanum same avasthyilan hot bagum vech irikkan
@rimnarimna8843
@rimnarimna8843 2 года назад
Periods ayi erikumbo video kanuna njn👻
@Me12345-j
@Me12345-j 3 года назад
Ipozhathe boysinnu girlinne kaatil ellam ariyaam..
@aswathyachu8386
@aswathyachu8386 3 года назад
Ithupolle pcod work out chyo.plz chechi
@drisyadrishh1276
@drisyadrishh1276 3 года назад
Yh that will be helpful 👍👍
@aiitss3830
@aiitss3830 3 года назад
Randaalum superan
Далее
Каха понты
00:40
Просмотров 250 тыс.
Каха понты
00:40
Просмотров 250 тыс.