ഇത്രയും ജനങ്ങളെ കബളിപ്പിക്കുന്ന ഈ പരിപാടി നിർത്തിക്കൂടെ സുഹൃത്തേ. നിങ്ങള് കൈ ഫിംഗർപ്രിന്റ് അടിയിൽ വച്ചതിനുശേഷം ആണ് നിങ്ങൾ തുറക്കുന്നത് എന്നുള്ള വീഡിയോ ഇതിനുമുമ്പും വന്നിട്ടുണ്ട് ഇത്തരം കബളിപ്പിച്ച് കാശുണ്ടാക്കുന്നതിനേക്കാൾ നല്ലത് വല്ല പണിക്കും പോയി ജീവിച്ചു