Itrayum nalla oru english chanaline patti ariyillarunnu. Ith parichaya peduthuya sippy sir nu thanks. Oru english channel thappi nadakkuvarunnu. Thank you sir. God bless you
സാർ ..phrasal verbs ഇനിയും ഇല്ലേ ? ഇപ്പോൾ എന്താ ക്ലാസ്സൊന്നും എടുക്കാത്തത് ? Phrasal verbs ന്റെ എല്ലാ ക്ലാസ്സുകളും കണ്ടു ..എല്ലാം കിടിലൻ ആണ്..നല്ല method of teaching ആണ് സാറിന്റെ.. കൂടുതൽ ക്ലാസ് ഉൾപ്പെടുത്തൂ സാർ..pls ..
എല്ലാം വളരെ വ്യക്തമായി പറഞ്ഞു മനസ്സിലാക്കി തരുന്നുണ്ട് സർ. പക്ഷെ സ്പീഡ് കുറച്ചു കൂടുതലാണോ എന്നൊരു സംശയം. Beginners നു ഓടിയെത്താൻ കഴിയുമോ എന്നറിയില്ല. എന്തായാലും നല്ല ക്ലാസ്സ് ❤️❤️