Тёмный

Pirayunarum neram | New Perunnal Song 2023 | Muzammil Tholicode |Rashid Padiyam |Fahad Wayanad|Ajmal 

Muzammil Tholicode Official
Подписаться 2 тыс.
Просмотров 25 тыс.
50% 1

മാനമിൽ മധുരം തെളിഞ് നേർന്നിടാം നാം ഈദ് മുബാറക്.
#MuzammilTholicode #NewPerunnalSong #EidMubarakSong #PerunnalMalayalamSong
Please Subscribe&Share🥰
ഈദ് നിലാവ്
Lyrics-Muzammil Tholicode &Manuppa kottakkal
Music:Muzammil Tholicode
Singer:Muzammil Tholicode, Rashid Padiyam, Ajmal Tirur, Fahad Wayanad
Orchestra: Anwar Aman
Mixing Lijith adars
DOP & CUTS:FAYIS MANJERI
Direction Rashid padiyam
Producer Munna's Creations
Lyrics-
പല്ലവി
മാനമിൽ മധുരം തെളിഞ് നേർന്നിടാം നാം.
ഈദ് മുബാറക്.
താരമിൽ ചിരി ചേലിലുണർന്നു പാടിടാം നാം.
ഈ മുബാറക്.
പുണ്ണ്യ മാസം പൊന്നണിഞ് പൊൻ പ്രഭാതം നോമ്പിലലിഞ്
നന്മയുള്ള നാളണഞ് നാവിലോ ദിക്കറാൽ നിറഞ്.
അനുപല്ലവി
പിറയുണരും നേരം സന്തോഷം.
പിശങ്ങൾ മതിയാവോളം.
പുണ്യം പെയ്യും നാൾ മറയുമ്പോൾ
ഖല്ബിനകത്താമോധങ്ങൾ.
ഈ ദിനമേകും തക്ബീറിൻ ധ്വനി.
കാതുകളിൽ കുളിരായത് മാറി.
ചെറിയ പെരുന്നാളിൻ പുതു കോടി അത്തറു പൂശി നമ്മിലതേറി
മുപ്പതു നാളിലെ നോമ്പും ദിക്റുകളാൽ കിസ്സ്‌മാകും
ഹക്കറിയും ഉടയോനും ഉടലാകെ ഒരു ബലമാകും
യാ അള്ളാഹു അല്ലാഹു അൽഹംദുലില്ലാഹ് വള്ളാഹി നീ തന്നെ സർവ്വം. 2
അള്ളാഹു അക്ബർ അള്ളാഹു അക്ബർ അള്ളാഹു അക്ബർ വലില്ലാഹിൽ ഹംദ് (2)
ചരണം
ചിരി നിറയും പ്രിയരിൽ നാം കാണും നിറമായ് പെരുന്നാളിൻ കോള്
അത് പകരും മനദാരിൽ നിറയെ സന്തോഷത്തിൻ പൊൻ നിലവ്
നാഥാനിലായിരമാഗ്രഹമേറ്റി ഫിത്റ് സക്കാത്തും ഈ ദിനമെകി.
നീധി ചികഞ്ഞൊരു റമളാനിൽ നാം പാപകറകൾ നമ്മിലകറ്റി.
നിന്നിലലിഞീ കൈകൾ തേടുകയാ സുബ്ഹാനെ.
നീ നൽകിയൊരീ ജന്മ്മം നിന്നോടുരിയാടുന്നിന്നും
അള്ളാഹു അല്ലാഹു അൽഹംദുലില്ലാഹ് വള്ളാഹി നീ തന്നെ സർവ്വം. (2)

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 225   
Далее
Raihana Muthu | Mappila Song | Audio Jukebox
25:01
Просмотров 1,3 млн