Тёмный
No video :(

Place Vendome lusail/vendome mall Qatar /laxurious mall in Qatar/ water dance 

4K Zahwah
Подписаться 3 тыс.
Просмотров 1,4 тыс.
50% 1

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 139   
@suazmon9608
@suazmon9608 2 года назад
Wowww. Wonderful dance. Very beautyful water dance. I like very mutch this visuals.thank you for giving us good views.well captured.
@4kzahwah95
@4kzahwah95 2 года назад
Thank you dear
@sheemasreesadan3442
@sheemasreesadan3442 2 года назад
This is really a beautiful view.Amazing visuals beautifully captured.Thank you for giving us good views and video
@salahijas2755
@salahijas2755 2 года назад
Really amazing. This is very beautiful view. Thanks for giving good video
@RiyaRiya-hv9qm
@RiyaRiya-hv9qm 2 года назад
Beautiful and amazing view.thanks for sharing this wonderful vedios
@fithu8969
@fithu8969 2 года назад
Beautiful video thanks for shering
@DARKANGEL-wn1xi
@DARKANGEL-wn1xi 2 года назад
Really amazhing, colourfull waterdance I liked very much
@sunilmvk2976
@sunilmvk2976 2 года назад
beautiful visuals well presented great share thanks lot
@mygodsway22
@mygodsway22 2 года назад
So cool place so stunning i cant wait to go in that place thanks for sharing this amazing video.
@Jack-lr2rt
@Jack-lr2rt 2 года назад
പലവർണങ്ങളിൽ ഉള്ള വാട്ടർ ഡാൻസ് എന്തുഭംഗിയാ കണ്ടിരുന്നുപോകും കണ്ണിനും മനസ്സിനും കുളിർമയേകുന്ന കാഴ്ചകൾ
@joshn7937
@joshn7937 2 года назад
Wonderful and colourful water dance... Very well captured the beautiful visuals
@sonton2699
@sonton2699 2 года назад
Vendome mall Qatar beautiful place amazing water dance enjoyed watching
@ushachandran4182
@ushachandran4182 2 года назад
water dance beautifully presented. vendome mall qatar beautiful views
@palacebahrain1473
@palacebahrain1473 2 года назад
super palace,,,very good video....keep up the good work.
@karthuzzapple3079
@karthuzzapple3079 2 года назад
മനോഹരം ആയിരുന്നു കാഴ്കൾ കണ്ടിരിക്കാൻ നല്ല രസമുണ്ട് പെട്ടന്ന് തീർന്നു പോയി വീഡിയോ thanks for sharing
@dassindhu4060
@dassindhu4060 2 года назад
Amazing views. Colourful looking. Beautiful വീഡിയോ. നല്ല ഭംഗിയായി കാണാൻ.
@remi481
@remi481 2 года назад
വാട്ടർ ഡാൻസ് അടിപൊളിയാണ് കണ്ടിരിക്കാൻ തോന്നുന്നു, ഖത്തർ കാഴ്ച്ചകളൊക്കെ നന്നായിട്ടുണ്ട്
@sheminaah1642
@sheminaah1642 2 года назад
wow , vendome palace sooper, water dance also good
@rubeenaat8213
@rubeenaat8213 2 года назад
ഖത്തർ കാഴ്ചകൾ അതിമനോഹരം എന്തൊരു ഭംഗിയാണ് കാണാൻ നേരിട്ട് കണ്ടൊരു ഫീൽ കിട്ടി 🥰👍🏻
@villageandcityqasbasarai7031
@villageandcityqasbasarai7031 2 года назад
Welcome friend nice vlog good work vlog thanks 🙏💐👌
@sheebagopakumar7726
@sheebagopakumar7726 2 года назад
Wow beautiful video. Loved to see these visuals..Well captured and presented.
@redgold3181
@redgold3181 2 года назад
really a beautiful view of Water dancing ,Nice video beautiful visuals i really enjoyed ...thanks for sharing
@VijayKumar-fv1il
@VijayKumar-fv1il 2 года назад
Wow this is really a beautiful view...Love to see this ..my eyes are sparkling ...wondedul vlog shared
@gangaganga5831
@gangaganga5831 2 года назад
Amazing visuals beautifully captured enjoyed watching each moment of this vlog great share
@libinjohn3193
@libinjohn3193 2 года назад
Beautiful video... Well captured visuals... Good sharing
@singingbird5199
@singingbird5199 2 года назад
Nice video beautiful visuals i really enjoyed it thanks for sharing 👌👍🏼
@sururashi9829
@sururashi9829 2 года назад
Good prasantation👍🏻
@juwansurumi9225
@juwansurumi9225 2 года назад
Supreb video👍🏻
@happydays3414
@happydays3414 2 года назад
Mashallah what an amazing place ❤️ great sharing dear enjoyed a lot while watching this beautiful place ❤️
@seemasgarden
@seemasgarden 2 года назад
Amazing view of water fountain dance......👌👍beautiful visuals and nice mall..👍
@Rajesh-oq2ik
@Rajesh-oq2ik 2 года назад
ഖത്തറിലെ മാൾ കാഴ്ചകൾ അതിമനോഹരം. വാട്ടർ ഡാൻസ് കാണാൻ നല്ല ഭംഗിയുണ്ട്. അടിപൊളി വീഡിയോ
@seemam6860
@seemam6860 2 года назад
Awesome...👌Nice mall and beautiful water fountain dance visuals..👌👌 Nice vlog 👍
@lailashajahan5422
@lailashajahan5422 2 года назад
വാട്ടർ ഡാൻസ് സൂപ്പർ കളർ മാറിമാറി വരുന്നതുകാണാൻ നല്ലരസമുണ്ട്. വളരെമനോഹരമായ കാഴ്ചകൾ ആയിരുന്നു.
@ManulashPM
@ManulashPM 2 года назад
നല്ല മനോഹരമായ കാഴ്ചകൾ കാണിച്ചു തന്നതിന് thanks
@stellamariya3152
@stellamariya3152 2 года назад
ആദ്യമായിട്ടാണ് ഈ കാഴ്ചകളൊക്കെ കാണുന്നത്.. വളരെ മനോഹരമായിരിക്കുന്നു...വാട്ടർ ഡാൻസ് ഒരുപാടിഷ്ടമായി... Thanks for sharing..
@anishkumarpv9153
@anishkumarpv9153 2 года назад
വളരെ മനോഹരമായ കാഴ്ച ഈ വീഡിയോ ഒരു പാട് ഇഷ്ടായി
@makma5837
@makma5837 2 года назад
Katharile kayichakal kanan nalla rasamude manoharamayittude enikk orupaad isttayi
@comedycuts7238
@comedycuts7238 2 года назад
മനോഹരമായ കാഴ്ചകൾ നന്നായിട്ടുണ്ട് വീഡിയോ
@amiyudoha2206
@amiyudoha2206 2 года назад
Interesting vdo.visuals elàam super👍
@annaanitta7822
@annaanitta7822 2 года назад
ഖത്തർ കാഴ്ചകൾ അടിപൊളി വാട്ടർ ഡാൻസ് കാണാൻ നല്ല രസമായിരുന്നു.
@rajijohn6108
@rajijohn6108 2 года назад
Valare manoharamaya video beautiful visuals good sharing ethu pole ulla video eniyum pratheekshikkunnu
@dilfamol4718
@dilfamol4718 2 года назад
Adipoli place...valare manoharamaya kaazhchakal..thanks for sharing
@faseelanv6102
@faseelanv6102 2 года назад
വാട്ടർ ഡാൻസ് അടിപൊളി ആയിട്ടുണ്ട്
@advai1407
@advai1407 2 года назад
Super visual beauty..vlog nalla Rosamund
@user-uj4yd6oe2u
@user-uj4yd6oe2u 2 года назад
ഖത്തർ കാഴ്ച്ചകൾ വളരെ മനോഹരമായിട്ടുണ്ട് വാട്ടർ ഡാൻസ് കാണാൻ നല്ല ഭംഗി ഉണ്ട്
@aishuu6276
@aishuu6276 2 года назад
The views from Qatar were very beautiful. Well enjoyed. I loved water dance a lot
@baizalifestyle7447
@baizalifestyle7447 2 года назад
Wowww beautiful place kayachakal oke kanan nalla rasamund
@sanhansanhan4732
@sanhansanhan4732 2 года назад
This mall very beautiful full water dance amazing ofcourse i will go their
@akhilgpay5804
@akhilgpay5804 2 года назад
വളരെ മനോഹരമായ കാഴ്ചകൾ ആരുന്നു.. ഷെയർ ചെയ്തതിനു താങ്ക്സ്....
@rafeeqrafi5851
@rafeeqrafi5851 2 года назад
Manoharamaya kaycha nallaru vidio
@majidkadangode3849
@majidkadangode3849 2 года назад
Wow beautiful Vishal nice video ee video kandapol nerit Kanda feel thanks for sharing
@jassjass9024
@jassjass9024 2 года назад
മനോഹരമായ വീഡിയോ അടിപൊളി ആയിട്ടുണ്ട് കാണാൻ തന്നെ നല്ല രസമുണ്ട് താങ്ക്സ് ഫോർ ഷെറിങ്
@wonderingday3280
@wonderingday3280 2 года назад
Masha allah beautiful kand irikaan thonnum athrakum super visuals thanks for sharing
@kichukd544
@kichukd544 2 года назад
Super വീഡിയോ.നല്ല കാഴ്ചകൾ ആണ്. വീഡിയോ ഷെയർ ചെയ്തതിന് നന്ദി
@shalomcastle1178
@shalomcastle1178 2 года назад
Valare manoharamaya oru video qatar poyillenkilum ethokke kaanan kazhinju water colouring very Beautiful nice sharing
@rashijasirashi9860
@rashijasirashi9860 2 года назад
Super video👍🏻orupad ishttayi
@raynajestin8420
@raynajestin8420 2 года назад
വാട്ടർ ഡാൻസ് കാണാൻ വളരെ മനോഹരമായിരുന്നു കേട്ടോ നല്ല നിറമുള്ള വെള്ളം ഇങ്ങനെ ചാടി കളിക്കുന്നത് കാണാൻ എന്തു ഭംഗിയാ ഈ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടമായി
@salman-mc3cr
@salman-mc3cr 2 года назад
ഖത്തർ കാഴ്ചകൾ അതി മനോഹരം ആയിട്ടുണ്ട് വാട്ടർ ഡാൻസിങ് സൂപ്പറായിട്ടുണ്ട് കണ്ടിരുന്നു വീഡിയോ കഴിഞ്ഞത് അറിഞ്ഞില്ല
@afisami4005
@afisami4005 2 года назад
Wow adipoli aayittund othiri ishtaayito thanks for sharing👍
@pineapplesthanu4071
@pineapplesthanu4071 2 года назад
ഖത്തറിലെ മനോഹരമായ ഒരു കാഴ്ച തന്നെയാണ് കാണാൻ പറ്റിയത് വാട്ടർ ഡാൻസിങ് അടിപൊളിയായിരുന്നു നല്ല ഭംഗിയുണ്ടായിരുന്നു കാണാൻ കണ്ടിരുന്നു വീഡിയോ പോയതറിഞ്ഞില്ല മനോഹരമായ ഒരു വീഡിയോ
@avanthikaammu5926
@avanthikaammu5926 2 года назад
Wow beatiful place and visuals, really enjoyed this video, eniyum ethupolulla beatiful videos pretheekshikunnu 👍🏻
@rijuraju5745
@rijuraju5745 2 года назад
ഖത്തറിലെ മാൾ നന്നായിട്ടുണ്ട്.... വാട്ടർ ഡാൻസ് അതിമനോഹരം കണ്ടോണ്ടിരാകാൻ തോന്നി ബുട്ടിഫുൾ കാഴ്ചകൾ
@cosmosflower554
@cosmosflower554 2 года назад
Quatherile kaazhchakal athi manoharam.nalloru video aayirunnuto.thanks for sharing
@ianaworld9700
@ianaworld9700 2 года назад
Very beautiful video.... എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു ഈ സ്ഥലവും ഈ വീഡിയോവും.... Thanks for sharing
@premypanicker2694
@premypanicker2694 2 года назад
ഖത്തറിലെ മനോഹരമായ ഒരു കാഴ്ച തന്നെയാണ് കാണാൻ പറ്റിയത്.വാട്ടർ ഡാൻസ് കാണാൻ എന്തൊരു ഭംഗിയാണ്..
@4kzahwah95
@4kzahwah95 2 года назад
Thank you dear
@srfamily4441
@srfamily4441 2 года назад
Adipoli kaychakal nallacrasamundayirunnu kanaan iniyum nalla vidieo pradheekshikkunnu
@maryaugustine1511
@maryaugustine1511 2 года назад
ഈ മനോഹരമായ കാഴ്കൾ ആദ്യമായി കാണുകയാണ്. കണ്ടിരിക്കാൻ നല്ല രസമുള്ള ഒരു video ആയിരുന്നു.Thanks for sharing...
@dakshapaaru8884
@dakshapaaru8884 2 года назад
ഖത്തർ കാഴ്ചകൾ മനോഹരം ആയിട്ടുണ്ട് വാട്ടർ ഡാൻസ് കാണാൻ സൂപ്പർ ആണെല്ലോനല്ല ഒരു videyo aayirunnu👍🏻👍🏻
@beenapeter7779
@beenapeter7779 2 года назад
beautuful visul treat anetto..vendome mall Qatar really amazing ..
@molimoli9580
@molimoli9580 2 года назад
Beutiful place Ithipoleyulla videos iniyum idenam Ella kazhchakalum valare nannayitund ellavarkum orupole ishttaavum
@kadeejahassan2147
@kadeejahassan2147 2 года назад
Woow super visuals 👍 thanks for sharing 😍 enikorupaadishtaayi pinnea water fountain adipoliyanu 👍
@subinaseer113
@subinaseer113 2 года назад
ഖത്തറിലെ കാഴ്ചകൾ മനോഹരമായിട്ടുണ്ട് കണ്ടിരിക്കാൻ നല്ല രസമുണ്ട് 🥰thanks for sharing❤❤
@asimhome7004
@asimhome7004 2 года назад
ഖത്തർ കാഴ്ചകൾ കാണാൻ നല്ല രസം ഉണ്ടായിരുന്നു നേരിട്ട് കാണുന്ന ഫിൽ ഉണ്ടായിരുന്നു
@AnithasVlogs
@AnithasVlogs 2 года назад
മനോഹരമായ ഈ കാഴ്ചകകളും പെരുന്നാൾ ഒരുക്കങ്ങളെല്ലാംകൂടി വളരെ സന്ദോഷപ്രദമായികണുമല്ലോ ഈദ് കാഴ്ചകളെല്ലാം ഒന്നിനൊന്നു മെച്ചം പ്രാർത്ഥനയോടെ പെരുന്നാൾ ആശംസകൾ
@kathusd1411
@kathusd1411 2 года назад
വാട്ടർ ഡാൻസ് കാണാൻ എന്തൊരു ഭംഗിയാണ്.. ആ ലൈറ്റിങ് മൂവ്മെന്റ് ഒക്കെ കാണാൻ വളരെ ആനന്ദകരം ആയിട്ടുണ്ട്..നല്ലൊരു വീഡിയോ. നന്നായി ആസ്വദിച്ചു..
@kkrila816
@kkrila816 2 года назад
ഖത്തറിലെ മാളിലെ കാഴ്ചകൾ അതി മനോഹരം ആയിട്ടുണ്ട്. വാട്ടർ ഡാൻസ് അടിപൊളി.കണ്ടിരിക്കാൻ നല്ല രസമുണ്ട്
@abdulrameezrameez3156
@abdulrameezrameez3156 2 года назад
ഖത്തറിലെ കാഴ്ചകൾ അതിമനോഹരം നേരിട്ട് കണ്ടൊരു ഫീൽ കിട്ടി 🥰👍🏻
@villageandcityqasbasarai7031
@villageandcityqasbasarai7031 2 года назад
Nice
@sainabasadik4789
@sainabasadik4789 2 года назад
Qatar kaazhchakal athimanoharam... Ithok kaanumbo mind free aakunnathe ariyilla... Nalla relaxation kittum.. Thanks sharing
@user-gn9lf5tn2l
@user-gn9lf5tn2l 2 года назад
വാട്ടർ ഡാൻസ് കാണാൻ എന്തൊരു ഭംഗിയാണ്.. ആ ലൈറ്റിങ് മൂവ്മെന്റ് ഒക്കെ കാണാൻ വളരെ ആനന്ദകരം ആയിട്ടുണ്ട്..
@hinamarja2627
@hinamarja2627 2 года назад
ഖത്തറിലെ വാട്ടർ കളർ ഡാൻസ് കാണാൻ വളരെ മനോഹരമായിരിക്കുന്നു 👌👌ഈ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടമായി
@maniyanpk6785
@maniyanpk6785 2 года назад
Beautiful view.. കണ്ടിരിക്കാൻ തോന്നും അത്രയ്ത് മനോഹരമായിട്ടു വീഡിയോ എടുത്തു.
@paithrikakoot
@paithrikakoot 2 года назад
മനോഹരമായ ഒരു വീഡിയോ അടിപൊളി ആയിട്ടുണ്ട് കേട്ടോ നല്ല രസമുണ്ട് കണ്ടിരിക്കാൻ തന്നെ കണ്ണിനു കുളിർമ നൽകുന്ന വീഡിയോ താങ്ക്യൂ ഫോർ ഷെയറിങ് ദിസ് വീഡിയോ 💕 💕💕💕💕 ഈദ് മുബാറക് ❤
@zainudheenbava
@zainudheenbava 2 года назад
മനോഹരമായ കാഴ്ചകളാണല്ലോ. ഇതൊക്കെ കാണുമ്പോൾ ഒത്തിരി സന്ദോഷം തന്നെ. രാത്രിയിലെ കാഴ്ചകൾ വീഡിയോ usharakkunnu
@shalvinkyr283
@shalvinkyr283 2 года назад
എന്തു ഭംഗിയാ water dance കാണാൻ, ഇത്രയും മനോഹരമായ visuals കാഴ്ചവച്ചതിന് താങ്ക്സ്
@samyvgh2908
@samyvgh2908 2 года назад
amazing water dance.. I ve seen like this in Singapore.. adipoli
@simbamottu9144
@simbamottu9144 2 года назад
ഖത്തർ കാഴ്ചലകൾ വളരെ മനോഹരമായിരുന്നു. നന്നായി enjoy ചെയ്തു. Water dance എനിക്ക് ഒത്തിരി ഇഷ്ട്ടപെട്ടു
@joanthomas7099
@joanthomas7099 2 года назад
ഖത്തറിലെ കാഴ്ചകൾ അതിമനോഹരം.കാണാൻ നല്ല ഭംഗിയുണ്ട്
@nammicm3508
@nammicm3508 2 года назад
ഖത്തർ കാഴ്ചകൾ വളരെ മനോഹരമായിരുന്നു. Thnx for this wonderful video.
@AnTalk2021
@AnTalk2021 2 года назад
Woww... Athimanoharamaaya kaazhchakal.... Njan aadhyamaaittaan igane oru video kaanunnath.... Amazing visuals
@pachu4492
@pachu4492 2 года назад
ഖത്തറിലെ കാഴ്ചകൾ വളരെ നന്നായിട്ടുണ്ട്
@RiyaRiya-hv9qm
@RiyaRiya-hv9qm 2 года назад
Valare beautiful aaaitund ee view neril kandapole Ulla feeling athimanoharamaaaitund😍
@ayishazworld3
@ayishazworld3 2 года назад
Wow. Amazing.. Endhu manoharamaya kaayichakal.. Adipoliyayin vedio. Eniym nalla vedios pradheekshikunnu
@aadhiloosvlog
@aadhiloosvlog 2 года назад
മനോഹരമായ വീഡിയോ എന്തൊരു ഭംഗിയാണ് ഈ മാളു കാണാൻ വല്ലാത്തൊരു ലോകം തന്നെയാണ് വീഡിയോ പൊളി ഈദ് മുബാറക്ക് 🥰
@4kzahwah95
@4kzahwah95 2 года назад
thank you dear eid mubarak
@DR-ob3uc
@DR-ob3uc 2 года назад
Really amazing place.loved the water fountain and all ambience 👌👌
@safiyahaneefa208
@safiyahaneefa208 2 года назад
ഖത്തർ കാഴ്ചകളൊക്കെ അടിപൊളി നല്ല ലൈറ്റ് ഒക്കെയുള്ള വാട്ടർ dance 👍🏻 വീഡിയോ കണ്ടിരിക്കാൻ തോന്നുന്നുണ്ട്
@kitkat767
@kitkat767 2 года назад
Water danse superayittund. Ella kazhchakalum valare adhikam manoharamayirikkunnu
@abu4789
@abu4789 2 года назад
കണ്ടിരുന്നു സമയം പോയത് അറിഞ്ഞില്ല, Masha Allah
@merlion3076
@merlion3076 2 года назад
qatarile kazhchakal manoharamayiikkunnu nerit kanda poleyund enjoyed watching
@devikasajan6175
@devikasajan6175 2 года назад
നല്ല ലക്ഷ്വറി മാള് ആണലോ വാട്ടർ ഡാൻസും ഫൗഡൈനും എല്ലാം കാണാൻ എന്ത് ഭംഗിയാണ് കളര്ഫുള് വീഡിയോ
@sinduanandan23
@sinduanandan23 2 года назад
Wow !! Looks wonderful and colorful water dance. Really amazing visuals. First time seeing this huge fountain .Eacellent editing . Enjoyed this amazing water dance.
@hairuhairu6406
@hairuhairu6406 2 года назад
ഖത്തറിലെ കാഴ്ചകൾ വളരെ മനോഹരമായിട്ടുണ്ട് വെറൈറ്റി ലൈറ്റ് വർക്ക്‌ അടിപൊളി ഒരുപാട് സ്ഥലം കാണാൻ പറ്റി വിഡിയോ ഒരുപാട് ഇഷ്ടായി ഇങ്ങനെ ഒരു സ്ഥലം കാണാൻ പറ്റിയതിൽ വളരെ സന്ദോഷം ഉണ്ട്
Далее
Dancing Fountain at Vendome Mall in Qatar
4:55
Просмотров 2,4 тыс.
Напугал рыжего малыша😂
01:00
Просмотров 47 тыс.
Fake watermelon by Secret Vlog
00:16
Просмотров 2,7 млн
2023  Fireworks Lusail Marina
16:40
Просмотров 1,3 тыс.
IRAN: The World's LARGEST Shopping Mall 🇮🇷
16:12
First impressions of Kerala (I was shocked!) 🇮🇳
29:58
25 August 2024
1:31
Просмотров 8
Напугал рыжего малыша😂
01:00
Просмотров 47 тыс.