Тёмный

Plastic Recycling | അടിപൊളി സംരംഭം | FZ ROVER | Malayalam 

FZ ROVER
Подписаться 233 тыс.
Просмотров 558 тыс.
50% 1

Plastic Recycling
#plasticrecycling
#fzrover
#malayalam
FZ ROVER
WhatsApp: 9496829997
Gmail: kpfiroz27@gmail.com

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 542   
@dr.sunilssuresh8517
@dr.sunilssuresh8517 3 года назад
രസകരമായ കാര്യം എന്തെന്നാൽ അദ്ദേഹത്തിന് (ഓണർ) എല്ലാം തന്നെ അറിയാം എന്നതാണ്. റീ സൈക്ലിങ് പുറമെ കാണുന്നത് പോലെ എളുപ്പമല്ലങ്കിലും, ടെക്നോളജി പരമായി നല്ല ഒരു റീ സൈക്ലിങ് രീതിയാണ് അദ്ദേഹം പിൻതുരുന്നത്. സന്തോഷവും അതിലുപരി ആദരവും.
@FZROVER
@FZROVER 3 года назад
സാറിന്റെ വിലപ്പെട്ട അഭിപ്രായത്തിന് നന്ദി🥰മുന്നോട്ടും നല്ല സപ്പോർട്ട് ഉണ്ടാവണം... ചാനലിൽ ഉള്ള എല്ലാ വീഡിയോസ് കാണണം എന്ന് കൂടി ഓർമിപ്പിക്കുന്നു 😊
@shajirnair651
@shajirnair651 3 года назад
2rrqqwrqqqqqq1
@mgbabu2466
@mgbabu2466 3 года назад
Eeeeyyrowy
@lailaabraham2348
@lailaabraham2348 3 года назад
ഇത് എല്ലാ ജില്ലയിലും തുടങ്ങണം എന്നാലെ എല്ലാവർക്കും തോഴിൽ കിട്ടു..
@vidyanagarponnuse3284
@vidyanagarponnuse3284 3 года назад
😂
@shajip.n.9467
@shajip.n.9467 3 года назад
ശരിക്കും കഷ്ടപ്പെടുന്ന ഒരു മുതലാളിയാണെന്ന് കണ്ടാലറിയാം, അദ്ദേഹത്തിനു നല്ലതു വരട്ടെ.🙏
@FZROVER
@FZROVER 3 года назад
Thank u😊
@BabuBabu-yw2uo
@BabuBabu-yw2uo 3 года назад
Aameen
@nahalanihal8827
@nahalanihal8827 3 года назад
🙏🙏
@user-bj4dn5ep1l
@user-bj4dn5ep1l 3 года назад
ആമീൻ
@mreditography6771
@mreditography6771 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-tfOAnrKWC5s.html..
@muhammedkadooran1950
@muhammedkadooran1950 3 года назад
കയ്യിലൊരു തരി കാശില്ലെങ്കിലും എന്നെങ്കിലും ഒരു നാൾ ഞാനും ഒരു പ്രൊഡക്ഷൻ കമ്പനി തുടങ്ങുമെന്ന വിശ്വാസത്തിൽ ജീവിച്ചു പോരുന്നു.. നിങ്ങളുടെ വീഡിയോ വളരെ ഉപകാരമാണ്.. ഒരു ബേസിക് ഐഡിയ കിട്ടും
@FZROVER
@FZROVER 3 года назад
എല്ലാ വീഡിയോസും കാണണം.. നന്നായി സപ്പോർട്ട് ചെയ്യണം.. Share ചെയ്യാൻ മറക്കല്ലേ.. Subscribe ഉം 😊
@muhammedkadooran1950
@muhammedkadooran1950 3 года назад
കാണാറുണ്ട്
@ot2uv
@ot2uv 3 года назад
Athyagraham alleee ade
@riyascherangai8595
@riyascherangai8595 3 года назад
ഞാനും താങ്കളെ പോലെ തന്നെ bro
@vijay-oj4mk
@vijay-oj4mk 3 года назад
താങ്ക്യു bro.... ❤❤❤
@chandrancc4929
@chandrancc4929 3 года назад
വളരെ നല്ല മനുഷ്യൻ, അദ്ദേഹം ഉദ്ദേശിക്കുന്നതഗ് ബിസിനസ്‌ മാത്രമല്ല, പ്രകൃതിയുടെ നിലനിൽപ്പുകൂടിയാണ്. 🙏🙏🙏🙏
@FZROVER
@FZROVER 3 года назад
തീർച്ചയായും 👍
@aliakbaret7060
@aliakbaret7060 3 года назад
ഞാൻ ഇത്രയും കാലം അനേഷിച്ച വീഡിയോ കണ്ടെത്തി... നന്ദി
@FZROVER
@FZROVER 3 года назад
നന്നായി സപ്പോർട്ട് ചെയ്യണേ.. Subscribe ഉം share ഉം മറക്കണ്ട 😊
@m.rashidt4346
@m.rashidt4346 3 года назад
Brthr nmbr tharoo idhehathinte
@m.rashidt4346
@m.rashidt4346 3 года назад
Address ayaalum mathi Sr ...
@shafeeqshafeeq8131
@shafeeqshafeeq8131 3 года назад
ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ഒരുപാട് സന്തോഷമായി ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ഈ പഴയ പ്ലാസ്റ്റിക് സാധനങ്ങൾ എങ്ങോട്ടാണ് കൊണ്ടു പോകുന്നത് എന്തിനാണ് കൊണ്ടുപോകുന്നത് ആലോചിച്ചിട്ടുണ്ട് ഇപ്പോൾ അതിനും ഒരു തീരുമാനമായി അതിലേറെ പറയാതെ വയ്യ അതിന്റെ ഓണർ ഒരു സൽസ്വഭാവി ആണ് അദ്ദേഹത്തിന് ഒരുപാട് ഉയരങ്ങളിലെത്താൻ അല്ലാഹു ബർക്കത്ത് നൽകുമാറാകട്ടെ
@Spider_432
@Spider_432 3 года назад
ഇനിയും.. പ്ലാസ്റ്റിക് മലിന്യങ്ങൾ കായലിലും തൊട്ടിലും വലിച്ചെറിയാതിരിക്കുക.. അതിന് ജനങ്ങൾ വിചാരിക്കണം.. പ്രകൃതിയെ ദ്രോഹിക്കരുത് 💥❤️ഇതുപോലുള്ള factorykal ഇനിയും വരട്ടെ 🙌
@junaidpaarol1280
@junaidpaarol1280 Год назад
Good ഇന്റിയേറ്റീവ് ബ്രോ....ഞാൻ മനസ്സിൽ വിചാരിച്ച സംരംഭം ആയിരുന്നു.....പ്രകൃതിയെ സ്നേഹിക്കുന്ന മനുഷ്യൻ....
@aysharasheed6395
@aysharasheed6395 3 года назад
ഓരോ പഞ്ചായത്തിലും ഇങ്ങിനെ ഒരു പദ്ധതി തുടങ്ങിയാൽ നന്നാകുമായിരുന്നു
@FZROVER
@FZROVER 3 года назад
തീർച്ചയായും.. എല്ലാ വീഡിയോസ് കണ്ട് comments അയക്കൂ 😊
@MrBavamk
@MrBavamk 3 года назад
തീർച്ചയായും പുതിയ ഗവൺമെന്റ് തുടങ്ങിയാൽ വലിയ ഉപകാരം
@midlajvk6400
@midlajvk6400 3 года назад
Jillayil enkilum ooronn vannal madhiyayirnnu
@sadisadi2714
@sadisadi2714 3 года назад
Kuzhimanna panjayathil und ee month thudangi
@estherdelphyjt462
@estherdelphyjt462 3 года назад
@@midlajvk6400 sattyam
@hitmanbodyguard8002
@hitmanbodyguard8002 2 года назад
Thanks to the owner, for taking this social service. - a responsible citizen
@keralacruisetoursouthindia8040
@keralacruisetoursouthindia8040 3 года назад
മനുഷ്യ ജീവിതം ഭൂമിയിൽ നിലനിർത്തുന്നതിന് സമൂഹത്തോടും, പ്രകൃതിയോടുമുള കടപ്പാടും, ആദരവുമാണ്, അദ്ദേഹത്തിൻ്റെ ഈ നിസ്വാർത്ഥമായ സേവനവും, കർത്തവ്യവും ..
@FZROVER
@FZROVER 3 года назад
Thank u🥰🥰🥰
@mathewtk6979
@mathewtk6979 3 года назад
ആരും അറിയാതിരുന്നതായിരുന്നു . ഇനിയിപ്പോൾ ലേബറും പോളിയൂഷനും, പരിസ്ഥിതിയും, തൊഴിൽ സമരവും, kseb യും എല്ലാവരും കൂടി ചേർന്ന് അതങ്ങ് തീത്തുതരും
@binharkuruvani
@binharkuruvani 8 месяцев назад
ഇങ്ങനെ ഒരു വീഡിയോ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട് ഞാൻ ഇതിനെപ്പറ്റി പഠിക്കണം എന്ന് ആഗ്രഹിച്ചി ഇരുന്നു നാസർക്ക യുടെ നമ്പർ കൊടുത്തതിൽ വളരെയധികം സന്തോഷം ഇതിനെപ്പറ്റി കൂടുതൽ അറിയണം പഠിക്കണം എന്നുണ്ട് മുതലാളി എന്ന് പറയുന്ന തൊഴിലാളികളെ കാളും കഷ്ടപ്പെടുന്ന നാസർ കാക്കും നിങ്ങൾക്കും അല്ലാഹു നല്ലത് വരുത്തും മാറാകട്ടെ എന്ന തർക്കമായി പ്രവർത്തിക്കുന്ന
@likhisuryan7201
@likhisuryan7201 Год назад
Hats off to this entrepreneur, he's doing a great job in recycling plastic waste. Due respect to all the workers involved in this task. Should thank the vlogger for sharing this information 🙂
@MC-pj4qd
@MC-pj4qd 3 года назад
He is very smart running lot of businesses...hats off to him...
@FZROVER
@FZROVER 3 года назад
🥰🥰🥰
@vijay-oj4mk
@vijay-oj4mk 3 года назад
താങ്കളുടെ അവതരണം സൂപ്പർ നാസർ ഇക്കായിക്ക്. ബിഗ് സല്യൂട്ട് താങ്കൾ വലിയ നന്മയാണ് നാടിന് വേണ്ടി ചെയ്യുന്നത് താങ്ക്യു ❤❤❤❤❤🌹🌹🌹🌹🌹
@FZROVER
@FZROVER 3 года назад
Thank u🥰 എല്ലാ വീഡിയോസ് കാണണം.. മുന്നോട്ടും നല്ല സപ്പോർട്ട് ഉണ്ടാവണം 😊
@vijay-oj4mk
@vijay-oj4mk 3 года назад
താങ്ക്യു ❤❤❤
@shifinkoppam4928
@shifinkoppam4928 3 года назад
ഒരു mike വാങ്ങി അവർക്ക് കൊടുത്തിരുന്നെങ്കിൽ കുറച്ചു കൂടെ ഉപകാരം ആയിരുന്നു
@FZROVER
@FZROVER 3 года назад
മുന്നോട്ട് ശ്രദ്ധിക്കാട്ടോ 😊
@saninanand
@saninanand 3 года назад
ഒരു പ്രവാസിയായിരുന്ന ഞാൻ എന്റെ സുഹൃത്തും ചേർന്നു 2018 ൽ കോട്ടയം ജില്ലയിൽ മുൻസിപ്പാലിറ്റി പരിധിയിൽ വ്യവസായിക വകുപ്പിന്റെയും മറ്റു എല്ലാ വകുപ്പുകളുടെയും അനുമതിയോടെ. PMEGP എന്ന കേന്ദ്ര ഗവണ്മെന്റ് ന്റെ സാമ്പത്തിക സഹായത്തോടെ ആരംഭിച്ച പ്ലാസ്റ്റിക് recycling യൂണിറ്റ്. മലിനികരണം എന്ന കാരണം പറഞ്ഞു dyfi സമരം ചെയ്തു പൂട്ടിച്ചു. ഒരു യൂണിറ്റ് പ്രൊഡക്ഷൻ പോലും എനിക്ക് ചെയ്യാൻ പറ്റിയില്ല. ഇത് പോലുള്ള industry കേരളത്തിൽ ചെയുന്നത് വളരെ റിസ്ക് ആണ്.
@FZROVER
@FZROVER 3 года назад
അതെന്താണ് അങ്ങിനെ ലാസ്റ്റ് ടൈം പ്രശ്നം വന്നത്
@ramadasandisseri3557
@ramadasandisseri3557 3 года назад
വേലിമേല് പോകുന്ന പാമ്പിനെപിടിച് തലയില്ലാത്ത വെക്കുന്ന business ആണ് plastic Recycling.
@deepuk.v
@deepuk.v 3 года назад
പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നു എന്ന് പറഞ്ഞു കമ്പനി പൂട്ടിക്കാൻ ആരും വന്നില്ലെന്ന് അറിഞ്ഞതിൽ അതിശയം.. നല്ലൊരു പ്രവർത്തനമാണിത് എല്ലാ നഗര/ ഗ്രാമ പ്രദേശങ്ങളിലും ഇങ്ങനൊരു സംരംഭം അത്യാവശ്യമാണ്.. പ്ലാസ്റ്റിക് മുക്ത നടയില്ലെങ്കിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ റീസൈക്കിൾ ചെയ്തു നാടിനെ രക്ഷിക്കാൻ ചെയ്യുന്ന ഈ പ്രവർത്തനത്തിന് നന്ദി..
@FZROVER
@FZROVER 3 года назад
Thank u🥰
@mohamedfaizal2171
@mohamedfaizal2171 3 года назад
👍👍👍ബ്രോ എനിക്ക് പഴയ പ്ലാസ്റ്റിക് എന്താണ് ചെയുന്നത് അറിയാൻ ആഗ്രഹം ഉണ്ടായിരുന്ന ഇപ്പോഴും ആലോചിച്ചിട്ടും ഉണ്ട് tns 🥰🥰🥰
@FZROVER
@FZROVER 3 года назад
ആണോ 😊 എല്ലാ വിഡിയോസും കാണണേ🥰
@mohamedfaizal2171
@mohamedfaizal2171 3 года назад
@@FZROVER ഇൻശാഅല്ലാഹ്‌
@safwanas8475
@safwanas8475 3 года назад
ഇത് ചെയ്യാൻ താല്പര്യം ഉണ്ടോ
@FZROVER
@FZROVER 3 года назад
@@safwanas8475 ഏത് ചെയ്യാൻ താല്പര്യം ഉണ്ടോ എന്ന്?
@safwanas8475
@safwanas8475 3 года назад
@@FZROVER പ്ലാസ്റ്റിക് collect ചെയ്യാൻ
@tvarghese5433
@tvarghese5433 3 года назад
നമ്മുടെ എല്ലാ പഞ്ചായത്തിലും ഇതുപോലെ ഒന്ന് തുടങ്ങണം 🙏🙏🙏🙏
@FZROVER
@FZROVER 3 года назад
നന്നായിരിക്കും 😊
@kabeerlubna6719
@kabeerlubna6719 Год назад
Kondu ponunud but 50 paisa kodukanam athum l masathil 1divasam karnataka pole vere rajyathoke veetil verunna Ella vastum konsi powum ennum oru paisa polim kodukanda ath pole awanam
@kabeerlubna6719
@kabeerlubna6719 Год назад
Venda okr plsatik mathram kondu powatta paisa enthin kodukanam
@ajeeshkumar8388
@ajeeshkumar8388 Год назад
നമ്മൾ ഉണ്ടാക്കുന്ന മാലിന്യത്തിന്റെ ഉത്തരവാദിത്വം നമുക്ക് തന്നെയാണ്. ഹരിതകർമസേന പ്ലാസ്റ്റിക് കൊണ്ടു പോകുന്നതിന് യൂസർ ഫീ കൊടുക്കുന്നത് അതുകൊണ്ടു തന്നെയാണ്
@ambujakshiv6434
@ambujakshiv6434 3 года назад
നല്ല ഓണർ God bless you
@FZROVER
@FZROVER 3 года назад
Thank u🥰
@ramzisuhail8341
@ramzisuhail8341 2 года назад
ഇയാളെ ഒരു ഹെല്പിന് വിളിച്ചപ്പോൾ ഒരു മാതിരി ആക്കി സംസാരിക്കൽ...
@ziyanziyu9764
@ziyanziyu9764 3 года назад
Njan first time ആണ് channel kanunnath vedios super
@FZROVER
@FZROVER 3 года назад
Thank u🥰 എല്ലാ വിഡിയോസും കാണണം 😊
@prakasn.s1804
@prakasn.s1804 3 года назад
സമൂഹത്തിനു ഏറെ ഗുണകരമായ ശ്രീ നസീറിന്റെ എല്ലാ സംബ്രമ്പങ്ങൾക്കും സർവ വിജയങ്ങളും ആശംസിക്കുന്നു.
@FZROVER
@FZROVER 3 года назад
Thank u🥰
@saraswathisreekumar405
@saraswathisreekumar405 3 года назад
കുടുംബശ്രീ വഴി നോകാവുന്ന ഒരു പദ്ധതി യാണെന്ന് തോന്നുന്നു
@FZROVER
@FZROVER 3 года назад
കുടുംബശ്രീ പ്ലാസ്റ്റിക് collect ചെയ്യുന്നുണ്ട്
@jerinjacob6394
@jerinjacob6394 3 года назад
Njan First time ane kanunnathe nice videos... Very helpful...
@FZROVER
@FZROVER 3 года назад
Thank u🥰 Pls Share
@bnp8520
@bnp8520 3 года назад
Mass മുതലാളിക്ക് ഒരു കുതിര പവൻ 👍
@FZROVER
@FZROVER 3 года назад
🥰🥰
@alfinabu
@alfinabu Год назад
ബ്രോ ഇതുപോലെത്തെ ഫാക്ടറി വ്ലോഗ് ചെയുമ്പോൾ വോയിസ് റെക്കോർഡ് ചെയ്തു വീഡിയോ എഡിറ്റിംഗ് സമയത് വോയിസ് ഓവർ ആക്കി ഇട്ടാൽ നല്ലതായിരിക്കും. ഇതിപ്പോ ഓണർ പറയുന്നത് ഒന്നും കേൾക്കാൻ വയ്യ . Good content. Learned recycling process and the machines used . Really informative 👍🏼
@saraswathisreekumar405
@saraswathisreekumar405 3 года назад
ഞങ്ങളുടെ പരിസരത്ത് എല്ലാ വരും പ്ലാസ്റ്റിക് കത്തി ക്കു ന്നു. പറഞ്ഞപ്പോൾ അവർ ക്ക് ദേഷ്യമായി
@FZROVER
@FZROVER 3 года назад
പ്ലാസ്റ്റിക് കത്തിക്കരുത്.. വലിയ ദോഷം ആണ്
@ravivishnu8333
@ravivishnu8333 3 года назад
Cancer സാധ്യത കൂടുതലാണ്...take care
@jj-gp9hu
@jj-gp9hu 3 года назад
Nale avrku manasilayikollum.
@FZROVER
@FZROVER 3 года назад
@@jj-gp9hu മനസ്സിലാകുമ്പഴത്തേക്ക്‌ ഒക്കെ കൈവിട്ട് പോയിട്ടുണ്ടാകും
@sreeharisarma3268
@sreeharisarma3268 2 года назад
Sharikkum adutha time muthal kand thudangiya channel but ...super channel aanu ...
@FZROVER
@FZROVER 2 года назад
Thanks alot🥰 എന്നും കൂടെ ഉണ്ടാവണം 😊
@bujuvlogs8021
@bujuvlogs8021 3 года назад
വളരെ നല്ല ഒരു കാര്യം ആണ് ചെയ്യുന്നത്
@FZROVER
@FZROVER 3 года назад
Thank u🥰
@muneermam
@muneermam 3 года назад
ഇന്നത്തെ കാലത്ത് ഏറ്റവും അഭികാമ്യം ആയ ഒരു പരിപാടിയാണ്. വീഡിയോ ചെയ്തത് നന്നായി
@FZROVER
@FZROVER 3 года назад
Thank u🥰 മുന്നോട്ട് നല്ല സപ്പോർട്ട് ഉണ്ടാവണം 😊
@najueranjikkal6446
@najueranjikkal6446 Год назад
ഞാൻ ഇതുപോലുള്ള മെറ്റീരിയൽ വാങ്ങി ചില ഐറ്റംസ് ഉണ്ടാക്കുന്ന വ്യക്തിയാണ്
@binoynediyodath6825
@binoynediyodath6825 3 года назад
Waste management is very essential for our state, This reduce plastic waste and create a clear economical environment.
@FZROVER
@FZROVER 3 года назад
🥰🥰🥰
@punambetkekar2461
@punambetkekar2461 3 года назад
ബായി റിസൈക്ലിങ് യൂണിറ്റ് നടത്താൻ ആണ് ലോകത്തു ഏറ്റവും ബുദ്ധിമുട്ട് നാട്ടുകാർ യൂണിറ്റ് കണ്ടാൽ എതിർക്കും ഭരികുവർക്കു,/അധികാരരീകൾക്കു ഇതിന്റെ കാറ്റഗറി പോലും അറിയില്ല തിയിൽ ചവിട്ടിയ അവസ്ഥ ആണ് ഓരോ റീസൈക്കിക്ലിങ് കമ്പനി ഉടമ യുടെയും
@husainhusain232
@husainhusain232 3 года назад
ഹലാൽ ആയ ജീവിതമാർഗം അള്ളാഹു അനുഗ്രഹിക്കട്ടെ
@FZROVER
@FZROVER 3 года назад
ആമീൻ 🤲
@thebooksummarymalayalam6937
@thebooksummarymalayalam6937 2 года назад
Enikkum thalpariyam und thudagan.
@abdusperumba8732
@abdusperumba8732 3 года назад
ഈ വീഡിയോ ഒരുപാടുപേർക്ക് ഉഭകാരപ്പെടും.. കുറച്ച്‌ നാൾ മുൻപേ എനിക്ക് പുള്ളിയുടെ നമ്പർ കിട്ടിയിരുന്നെങ്കിൽ ഞാൻ തന്നെ തുടങ്ങിയേനെ.
@FZROVER
@FZROVER 3 года назад
ആണല്ലേ 😄 എല്ലാ വിഡിയോസും കാണണേ
@syamalab6657
@syamalab6657 3 года назад
ചേട്ടനെ കാണുമ്പോൾ തന്നെ അറിയാം ഒരുപാട് കഴ്ടപെടുന്ന ആള് ആണന്നു അ ചേട്ടന് നല്ലത് വരട്ടെ ഇനിയും ഒത്തിരി വർക് ചെയ്യാൻ കഴിയട്ടെ പ്രാർത്ഥിക്കുന്നു
@FZROVER
@FZROVER 3 года назад
🙏🙏🙏
@deeyesjyothidsjyothidan1971
@deeyesjyothidsjyothidan1971 3 года назад
സൂപ്പർ അവതരണം bro,,,, nasarka പൊളിച്ചു
@FZROVER
@FZROVER 3 года назад
Thank u🥰
@a.run143
@a.run143 3 года назад
എത്ര cost വരും ഇതുപോലെ ഒന്ന് തുടങ്ങാൻ, നോർക്ക സഹായം കിട്ടുമോ??? ഞാൻ ഒരു പ്രവാസിയാണ്
@bellariraja2954
@bellariraja2954 3 года назад
Ella video yum adipoliyan👌. Njan subscribe cheythittundtto❤️👍
@FZROVER
@FZROVER 3 года назад
Thank u🥰
@parvathisachin3313
@parvathisachin3313 3 года назад
this needs more views
@FZROVER
@FZROVER 3 года назад
FZ ROVER Facebook പേജിൽ 10 lakhs വ്യൂസ് കഴിഞ്ഞു
@MuthujithuRasackCk
@MuthujithuRasackCk 3 года назад
ഈ പ്രോസാ സിങ് എസ്‌സിയൂട്ടർ എന്നെല്ലെ പറയ
@diytyremachan4400
@diytyremachan4400 3 года назад
വീഡിയോ ഇഷ്ടം ആയി.ഉപകാരപ്രദമായ ഒന്നു
@FZROVER
@FZROVER 3 года назад
Thank u🥰
@arunmdaz8476
@arunmdaz8476 3 года назад
ആദ്യമായിട്ടാണ് ഇത് കാണുന്നത് ഇത്തരം recycling companies എല്ലാ ജില്ലയിലും ഉണ്ടോ എന്തോ
@FZROVER
@FZROVER 3 года назад
കുറവാണെന്നാണ് തോന്നുന്നത്
@alameenshoukath3595
@alameenshoukath3595 3 года назад
Ella idathum undu bro
@Suchithra_here
@Suchithra_here 3 года назад
Plastic vachu rodunirmanam thudangiyal roade nannagum.
@FZROVER
@FZROVER 3 года назад
ഒക്കെ വരട്ടെ 😊
@sijowilson1766
@sijowilson1766 Год назад
സാർ ഒരു പ്ലാന്റ് വിസിറ്റ് ചെയ്യാൻ സഹായിക്കുമോ
@santhoshnarayanan5610
@santhoshnarayanan5610 3 года назад
Great.I appreciate.e nadinu orupad gunam Ulla karyam
@FZROVER
@FZROVER 3 года назад
സത്യം 🥰
@shamlashamla9231
@shamlashamla9231 3 года назад
orupaad kaalam aayi njan alojikkuna oru karyam enn manassilayi.thankyou ekka
@FZROVER
@FZROVER 3 года назад
FZ ROVER ചാനലിലെ എല്ലാ വീഡിയോസും കണ്ടിട്ട് comment ചെയ്യൂ.. Share ചെയ്യാനും മറക്കണ്ട 😊
@mohamedfaizal2171
@mohamedfaizal2171 3 года назад
ഞാനും ആലിച്ചിച്ചതായിരുന്നു
@salahsalahu8310
@salahsalahu8310 3 года назад
Kurea alkarku thozhil oppam prgridhiku samrakshanamaya oru valiya nanmayum abhinanandhanagal
@FZROVER
@FZROVER 3 года назад
🥰🥰🥰
@sevanstar9080
@sevanstar9080 3 года назад
,💞💞💞എനി നമ്മുടെ നാടുകളിൽ നിന്നും കയറ്റി പോകുന്ന കുപ്പികൾ എന്തുചെയ്യുന്നു എന്ന വീഡിയോ ചെയ്യുക
@FZROVER
@FZROVER 3 года назад
😊😊😊
@yahiyabhai1999
@yahiyabhai1999 3 года назад
Polyester... തുണിയിൽ mix
@contentfactory2k24
@contentfactory2k24 10 месяцев назад
Please make kids placard type model from used plastic
@mallusworld4891
@mallusworld4891 3 года назад
Ella panchayathilum EE padhathi venamenu thonniyavarundo
@FZROVER
@FZROVER 3 года назад
അടുത്തുള്ള ജില്ലകൾ എങ്കിലും വേണം
@somysebastian7209
@somysebastian7209 3 года назад
ഇതിലെ വാഷിംഗ് സംവിധാനം പൗ രാണികമാണല്ലോ? ദിവസം മുഴുവ ൻ വെള്ളതിൽ കാൽ വെച്ച് നിൽ ക്കേണ്ടി വരുന്ന ഒരു തൊഴിലാളി യെ അവിടെ കാണാൻ കഴിയുന്നു. അയാൾക്ക് ഒരു ''ഗംബൂട്ട്'' നൽകി യാൽ നന്നായിരുന്നു/ഒരു സ്റ്റീൽ നെറ്റിനു മുകളിൽ നിന്നുകൊണ്ട് ജോലി ചെയ്യാനുള്ള സൗകര്യം ചെയ്ത് അദ്ദേഹത്തിന് ഒരു മാനുഷിക പരി ഗണന കൊടുക്കുക.
@FZROVER
@FZROVER 3 года назад
Comment ചെയ്തതിനു നന്ദി... മാറ്റങ്ങൾ വരും 👍
@zerodegree369
@zerodegree369 3 года назад
Bavail best vlogger avum
@FZROVER
@FZROVER 3 года назад
Thank u🥰നന്നായി സപ്പോർട്ട് ചെയ്യണേ... വീഡിയോസ് Share ചെയ്ത് എല്ലാവരിലേക്കും എത്തിക്കാനും മറക്കല്ലേ
@shahs4580
@shahs4580 3 года назад
ഞാനും 10 ദിവസം ഇങ്ങനത്തെ ഒരു factory യിൽ വർക്ക്‌ ചെയ്തിട്ടുണ്ട്....
@FZROVER
@FZROVER 3 года назад
ആണല്ലേ 😊
@Nithyajojy
@Nithyajojy 3 года назад
Sujith bhakthante sound
@FZROVER
@FZROVER 3 года назад
അല്ല ന്റെ സൗണ്ട് തന്നെയാ 😄
@Nithyajojy
@Nithyajojy 3 года назад
@@FZROVER 😂
@FZROVER
@FZROVER 3 года назад
😊😊😊
@sujathap8155
@sujathap8155 3 года назад
എല്ലാം സാറിന്റെ സ്വന്തം പ്രായത്യത്നം
@shakeerkaran7619
@shakeerkaran7619 3 года назад
Seriyanu
@jeenarajan4766
@jeenarajan4766 3 года назад
അറിയാൻ ആഗ്രഹമുള്ള കാര്യങ്ങളിൽ ഒന്നായിരുന്നു ഇതും. Thanks bro 🙏🙏🙏🙏
@FZROVER
@FZROVER 3 года назад
Thank u🥰 Subscribe ചെയ്യാനും share ചെയ്യാനും മറക്കരുത് 😊
@sukumarankv5327
@sukumarankv5327 2 года назад
നന്ദി വന്ദനം
@FZROVER
@FZROVER 2 года назад
🥰🥰🥰
@PrinceDasilboy
@PrinceDasilboy 3 года назад
Factory made videos enik valiya isbta ente ac il oru valoya playlist thanne und
@FZROVER
@FZROVER 3 года назад
ആണോ 🥰 നന്നായി സപ്പോർട്ട് ചെയ്യണം
@ANOOP9900
@ANOOP9900 3 года назад
എനിക്കും ഇങ്ങനെ ഒരു സംരംഭം തുടങ്ങാൻ ആഗ്രഹം ഉണ്ട്
@shihazshiya305
@shihazshiya305 2 года назад
പ്ലാസ്റ്റിക് കിട്ടാൻ ബുദ്ധിമുട്ടാണ് സഹോദര....
@shihabudheen4965
@shihabudheen4965 3 года назад
Cipet ൽ പഠിച് ഈ field ൽ ദുബായ് ൽ work ചെയ്യുന്ന ഞാൻ 😍
@FZROVER
@FZROVER 3 года назад
🥰🥰🥰
@faizaltv5179
@faizaltv5179 3 года назад
കോൺടാക്ട് നമ്പർ
@rethikumarv.m183
@rethikumarv.m183 3 года назад
Mysore cipet anno??
@shihabudheen4965
@shihabudheen4965 3 года назад
@@rethikumarv.m183 palakkad cipet
@shadinameen2208
@shadinameen2208 3 года назад
Entha cipet
@yourszuhair
@yourszuhair 3 года назад
explained well👍🏻all the very best bro👍🏻
@FZROVER
@FZROVER 3 года назад
Thank u bro🥰 കൂടെ ഉണ്ടാവണം 😊
@hubburasoolmavoor6705
@hubburasoolmavoor6705 3 года назад
ماشاء الله
@FZROVER
@FZROVER 3 года назад
🥰🥰🥰
@muhammadalibasheer7862
@muhammadalibasheer7862 3 года назад
Poli video bee iniyum cheyyanam
@sheikhaskitchen888
@sheikhaskitchen888 3 года назад
അടിപൊളി നല്ല വീഡിയോഫുൾ കണ്ട് കുട്ട് ആയി
@anshadvj3866
@anshadvj3866 3 года назад
മച്ചാനെ video പ്രചോതനമായി.. പുതിയ യൂണിറ്റ് എന്തായാലും നമ്മൾ തുടങ്ങും
@FZROVER
@FZROVER 3 года назад
🥰🥰🥰
@ufo6632
@ufo6632 3 года назад
ചേട്ടോ നല്ല ഒരു വീഡിയോ ആയിരുന്നു... 🤘💚🧡 പുതുതായി എന്തേലും ബിസ്സ്നെസ് ചിതിക്കുന്നവർക് ഒരു സഹായമാകും 💚🤘
@FZROVER
@FZROVER 3 года назад
Thank u🥰എല്ലാ വിഡിയോസും കണ്ടിട്ട് comments അയക്കണേ.. Share ചെയ്യാനും മറക്കല്ലേ 😊
@ufo6632
@ufo6632 3 года назад
@@FZROVER ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു.. നെഗറ്റീവ് കമന്റ് മൈൻഡ് ചെയ്യണ്ട ആവശ്യക്കാർ വേറെയും ഇണ്ട് 💚🤘👍
@anicj2809
@anicj2809 3 года назад
good work informative Pls ask him to educate his employees also to wear mask
@thajudeenhamza9561
@thajudeenhamza9561 2 года назад
Lack of safety measures in the factory.
@mohamedikbaleikbal5556
@mohamedikbaleikbal5556 3 года назад
Good.... ഇഖ്ബാൽ രണ്ടത്താണി
@tvarghese5433
@tvarghese5433 3 года назад
ഗ്ലാസ് റെസൈക്കിൾ ചൈയ്യണം. നന്മ വരട്ടെ 🌹🌹🌹🌹🙏🙏🙏🙏👍👍👍👍
@FZROVER
@FZROVER 3 года назад
🥰🥰🥰
@FZROVER
@FZROVER 3 года назад
🥰🥰🥰
@ashrafbm5808
@ashrafbm5808 3 года назад
ماشاء الله 👍🏼😍
@FZROVER
@FZROVER 3 года назад
🥰🥰🥰
@abdulfarhann.v8725
@abdulfarhann.v8725 2 месяца назад
Super video👌👌
@nahasnihal2778
@nahasnihal2778 3 года назад
Wowwwwww....... ആദ്യമായാണ് ഇങ്ങനെ ഒരു സംഭവം കാണുന്നത്. 😍. 💜💚💙
@FZROVER
@FZROVER 3 года назад
ആണല്ലേ... Share ചെയ്യാൻ മറക്കണ്ടേ 😊
@uvaisabdulla3886
@uvaisabdulla3886 3 года назад
I was searching for it.... good work dear
@FZROVER
@FZROVER 3 года назад
Thank u🥰
@indiatodubai6909
@indiatodubai6909 3 года назад
Good information vedio,...enokim thudangaan aagraham
@FZROVER
@FZROVER 3 года назад
വീഡിയോയിൽ ഉള്ള നമ്പറിൽ വിളിച്ചാൽ ഡീറ്റെയിൽസ് അറിയാം 😊
@fathimaziya1332
@fathimaziya1332 3 года назад
Nalla video, orupad ishtayi 👍👍👍👍
@FZROVER
@FZROVER 3 года назад
Thank u🥰Share ചെയ്യാൻ മറക്കരുത്
@vrindavancoirmillscoirmill8151
@vrindavancoirmillscoirmill8151 3 года назад
Good video. Hard working owner
@FZROVER
@FZROVER 3 года назад
Thank u🥰
@sreeharisarma3268
@sreeharisarma3268 2 года назад
Great
@FZROVER
@FZROVER 2 года назад
🥰🥰🥰
@lamiyant3518
@lamiyant3518 3 года назад
👍👍👍👍Adipoli
@bijuthomas9253
@bijuthomas9253 Месяц назад
കാർഡ് ബോർഡ് വിലയ്ക്ക് എടുക്കുന്ന ഫാക്ടറി നമ്പർ ഒന്ന് പറഞ്ഞു തരാമോ
@SakeerSakeer-kw8xb
@SakeerSakeer-kw8xb 2 года назад
My new project
@FZROVER
@FZROVER 2 года назад
🥰🥰🥰
@subhalekshmyvaidhyanathan9422
@subhalekshmyvaidhyanathan9422 3 года назад
Waste water എവിടേക്ക് പോകും. ആ വെള്ളം ഭൂമിയിൽ വട്ടിപോകുമ്പോഴും പ്രകൃതി മലിമാകുമല്ലോ
@muzammilp7310
@muzammilp7310 3 года назад
Thankalude kakkusile water engotan Mr pokunath athum preekrthi malinamakile Mr prekrthiyoli
@oyeoyeoye
@oyeoyeoye 3 года назад
@@muzammilp7310 കക്കൂസിലെ വെള്ളം പോലെയാണോ ഈ വെള്ളം ? ഒരു തേങ്ങയും അറിഞ്ഞൂടെങ്കിലും തള്ളി ന് കുറവു വരരുത് . പ്ലാസ്റ്റിക്കോളി
@tomsvarkey355
@tomsvarkey355 3 года назад
All the best For Nasser
@FZROVER
@FZROVER 3 года назад
😊👍
@suhailbava2271
@suhailbava2271 3 года назад
Oyivakkiya westukal annachikal perukki kond povumbol idhippppo endhina enn aaloych ...ippo idh kandappo albhudham thonniya njan...😁
@FZROVER
@FZROVER 3 года назад
😄😄😄
@sajeeshmundiyankavil522
@sajeeshmundiyankavil522 Год назад
ബ്രോ താങ്ക്സ് 👌👌👌
@ARTUBES
@ARTUBES 3 года назад
Good information 🙌🙌
@FZROVER
@FZROVER 3 года назад
🥰🥰🥰
@hygienefoodtech7570
@hygienefoodtech7570 2 года назад
Plastic bag branded cover recycling industry video undo
@molym6937
@molym6937 3 года назад
Blue baniyan br....u poliya
@lulussinusworldkitchen9348
@lulussinusworldkitchen9348 3 года назад
നല്ല ഉപകാര പ്രഥമായ വീഡിയോ 👍💯
@sreejithv498
@sreejithv498 2 года назад
really an informative video...
@lakshmipriyakhhari3221
@lakshmipriyakhhari3221 Год назад
മൈക്രോപ്ലാസ്റ്റിക്സ് പ്രകൃതിക്കു ദോഷകരമല്ലേ എന്നാണ് എന്റെ സംശയം.
@mathewkj1379
@mathewkj1379 3 года назад
Good job, good service 👍🙏
@FZROVER
@FZROVER 3 года назад
Thank u🥰 Share ചെയ്യാൻ മറക്കല്ലേ
@pradeepputhumana5782
@pradeepputhumana5782 3 года назад
Good information bro 👍
@FZROVER
@FZROVER 3 года назад
Thank u🥰Share ചെയ്യാൻ മറക്കണ്ട 😊
@azadkk6441
@azadkk6441 Год назад
Ella type plasticum oru mechinil anno heat cheyyunnade
@bineeshat7013
@bineeshat7013 3 года назад
Adi nazar ikka ke oru salute
@FZROVER
@FZROVER 3 года назад
Thank u🥰
@sujathap8155
@sujathap8155 3 года назад
പ്ലാസ്റ്റിക് സഞ്ചി പൊടിക്കുന്നത് കണ്ടിട്ടുണ്ട് മട്ടന്നൂന് അടുത്ത്
@AJ-by5jc
@AJ-by5jc 3 года назад
നല്ല വീഡിയോ. 👍🏻
Далее