ആ പെൺകുട്ടി ജാട ആണ് എങ്കിൽ എന്താ . ഇത്രയും വലിയ പാട്ടുകാരൻ അവരുടെ അല്ലെ . Why people always find negative side . She is very lucky because she can heard all the song lively from her Romantic husband. I feel she is blessed.
പണ്ടുകാലത്തു കൂട്ടുകുടുംബങ്ങളിൽ പെൺകുട്ടികളെ എപ്പോഴും ഉപദേശിക്കാനും തിരുത്താനും ധാരാളം ബന്ധുക്കൾ ഉണ്ടായിരുന്നു. പെൺകുട്ടികൾ എങ്ങനെ ഇരിക്കണം എന്ന് ചില നിബന്ധനകൾ ഉണ്ടായിരുന്നു. ഇന്ന് new generation കുട്ടികളെ ഇതൊന്നും പഠിപ്പിക്കാൻ ആരുമില്ല. പിന്നെ ഈ പെൺകുട്ടി ഇട്ടിരിക്കുന്നത് jeans ആണ്. അതുകൊണ്ട് ഇങ്ങനെ ഇരിക്കുന്നത് തന്നെയാണ് നല്ലത്. മലയാളികൾക്ക് അല്പം modern ആയി dress ചെയ്യുന്നവർ എല്ലാം ജാഡക്കാരാണ്.. ആ പെൺകുട്ടി ഒരു ജാടയും കാണിച്ചതായി തോന്നുന്നില്ല. മറ്റുള്ളവരെകുറിച്ച് അനാവശ്യമായി മോശമായി comment ചെയ്യുന്ന പ്രവണത മലയാളികൾ നിർത്താൻ സമയമായി
Both r so sweet❤i dont know y ppl r so negative and badly commenting on her mannerism...y cant these pl see their happiness and love towards each other.......pls dont judge ppl by their look..look doesn't matter bt their characters do.💕
കുഞ്ഞായിരിക്കുമ്പോൾ പാടിയ അയ്യപ്പ ഭക്തിഗാനമായ മണ്ഡലം നോറ്റനാൾ കണ്ട പുണ്യം(ജപമാല-മ്യൂസിക്-എംജി ശ്രീകുമാർ,കന്നി അയ്യപ്പനാം.. ഞാൻ(ശബരിമല)പാട്ടുകൾ കേട്ടവർ ഉണ്ടോ...
Aanaayaalum pennaayaalum kaal kayatti vaykkaathirikkunnatha nallath.. All depends upon their personalities.. Don't think you are more beautiful.. you Just good looking with makeup only