Тёмный

Please share and sign the petition  

Save Kerala Brigade
Подписаться 45 тыс.
Просмотров 8 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 119   
@pobpob3462
@pobpob3462 2 месяца назад
സർ, നമ്മൾ എല്ലാവരും ഒരൊറ്റ ദിവസം തെരുവിലിറങ്ങി സമരം ചെയ്താൽ ഈ പ്രശ്നത്തിന് പെട്ടെന്നൊരു പരിഹാരം ഉണ്ടാവില്ലെ???
@artworldall3306
@artworldall3306 2 месяца назад
S..eragu....full support aayi alkkar purake varum​@fathimapk7008
@artworldall3306
@artworldall3306 2 месяца назад
​@fathimapk7008athinu kazhiyunna oral eraganam
@rahulprakash-tt9we
@rahulprakash-tt9we 2 месяца назад
ഇറങ്ങിയാൽ പിണറായിയുടെ പോലീസ് കേസെടുക്കും ,അതാണ് ജനങ്ങൾക്ക് പേടി
@pobpob3462
@pobpob3462 2 месяца назад
@@rahulprakash-tt9we അങ്ങനെയെങ്കിൽ എടുക്കട്ടെ... എത്ര പേർക്കെതിരെ കേസ് എടുക്കും എന്നു നോക്കണോല്ലോ... എല്ലാവരേയും അറിയിച്ച്, നേതൃ പാ൦വമുള്ള "ഒരാൾ" ഒരു സമരം സംഘടിപ്പിക്കാൻ നോക്കി ഇരിക്കുകയാണ് ഞാൻ അടക്കമുള്ള ജനങ്ങൾ. ഒത്തുകൂടി സമരം ചെയ്തിരിക്കും. ഇല്ലെങ്കിൽ ഈ comment കാണുന്ന ആൾക്കാർ പറയട്ടെ.
@srj1040
@srj1040 2 месяца назад
Party pinthuna undenkil vijayam aakullu.illenkil azhi ennendi varum
@Alan-ev6nr
@Alan-ev6nr 2 месяца назад
19 ലക്ഷം പേർ ഇപ്പൊ sign ചെയ്തിട്ടുണ്ട്...🔥🔥🔥
@pallipuramlakshmi
@pallipuramlakshmi 2 месяца назад
All districts people should join
@Akshay-yl1ul
@Akshay-yl1ul 2 месяца назад
Sir ഞാൻ തിരുവനന്തപുരം ജില്ലയിലെ kilimanoor ആണ് veedu. ഒരു വീട്ടമ്മ ആണ്. കുറെ നാളുകൾ ആയി sir ഏതു ചാനലിൽ മുല്ലപെരിയാർ പറ്റി സംസാരിച്ചാലും കേൾക്കാറുണ്ട്. ആലോചിക്കുമ്പോൾ പേടി ആണ് sir ഇത്രയും പെട്ടെന്ന് ഒരു പരിഹാരം കണ്ടു പിടിക്ക്ണം
@rakeshkr2341
@rakeshkr2341 2 месяца назад
പാര്‍ട്ടി അടിമകള്‍ ഒഴികെ എല്ലാ മലയാളികളും സാറിനൊപ്പം ഉണ്ട്
@rcbox2609
@rcbox2609 2 месяца назад
Link Description il koode ittal nannayirikum. ellarkum pettanu click chythu sign chyan pattum.
@aneeshthomas2957
@aneeshthomas2957 2 месяца назад
ഹലോ സാർ, എന്റെ ചെറിയ ഒരു ചിന്ത ആണ്, സുപ്രീം കോടതിയിൽ നമ്മുടെ കുഞ്ഞുമക്കളെ കൊണ്ട്, മുല്ലപെരിയാർ ഡാമിന്റെ താഴെ വരുന്ന സ്കൂൾ കുട്ടികളെ കൊണ്ട് ഒരു pettion കൊടുക്കാൻ കഴിയില്ലേ ഇന്റർനാഷണൽ റിയബിലിറ്റി സയന്റിസ്റ് നെ കൊണ്ട് ഡാം പരിശോധിക്കണമെന്ന്. നമ്മുടെ മക്കളുടെ വാക്കുകൾ കേൾക്കാതെ പോകുമോ സുപ്രീം കോടതി....
@libyjomon3946
@libyjomon3946 2 месяца назад
I signed
@josevjoseph1
@josevjoseph1 2 месяца назад
മുല്ലപെരിയാർ പുതുക്കി പണിയേണ്ടത് തമിഴന്റെ ആവശ്യമാണെന്ന് അവർക്കു മനസിലാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ...,!!!
@sarathsoman7393
@sarathsoman7393 2 месяца назад
വേണ്ടതിനും വേണ്ടാത്തതിനും ഒക്കെ സമരങ്ങൾ ഉള്ള ഈ നാട്ടിൽ ഇതിനു മാത്രം സമരം ഇല്ലാ....സർ ഇറങ്ങു നമ്മൾ എല്ലാര്ക്കും തെരുവിൽ ഇറങ്ങാം ....സമരം ഉണ്ടായാൽ മീഡിയ അറ്റന്ഷന് വരുള്ളൂ ..അപ്പോൾ ഒരു നടപടി ഉണ്ടാകും
@mariyamariyam286
@mariyamariyam286 2 месяца назад
ഇവിടെ എല്ലാവരും രാഷ്ട്രീയം കളിക്കുകയാണ് sir മുന്നിട്ട് ഇറങ്ങൂ ഞങ്ങൾ കേരള ജനത നിങ്ങളോടൊപ്പം ഉണ്ട് ഇപ്പൊ പ്രതികരിച്ചില്ല എങ്കില്‍ പിന്നെ ഒരു ദുരന്തം വന്നിട്ട് പ്രതികരിക്കാന്‍ നമ്മൾ ഉണ്ടാകില്ല
@txichunt9135
@txichunt9135 2 месяца назад
Decommission Mullaperiyar Dam
@TRAVEL_S0RTS
@TRAVEL_S0RTS 2 месяца назад
പ്രകൃതിക്ഷോഭങ്ങളും മണ്ണിടിച്ചിലുകളും വിവിധ രാഷ്ട്ര നേതാക്കളുടെ ഒത്താശയോടുകൂടി കൃത്രിമമായി നടക്കുന്നതാണ് പ്രകൃതി വിഭവങ്ങളുടെ വർദ്ധനവിനായും മലിനീകരണം കുറയ്ക്കുവാനും രാഷ്ട്ര നേതാക്കൾ ഇത് ചെയ്യുന്നു അതുകൊണ്ടുതന്നെ മുല്ലപ്പെരിയാർ ഡാം പൊട്ടാൻ വേണ്ടി അവർ കാത്തിരിക്കുന്നു
@jomonkc5710
@jomonkc5710 2 месяца назад
ഒരോ വാർഡ് തലത്തിൽ സമര പരിപാടികൾക്ക് കേരളത്തിലെ മുഴുവൻ ജനങ്ങളും ഒരുങ്ങുക
@MullaperiyarMission50000
@MullaperiyarMission50000 2 месяца назад
I have started a WhatsApp community to discuss issues related to the Mullaperiyar Dam and to take action for its decommissioning. I have posted the link in my channel's community post as well as in the channel description.
@MOTHERNATURE363
@MOTHERNATURE363 2 месяца назад
Share this and make it viral. kanda kaatam videos okk viral aakkunna malayali, pls do something good for our existence
@ashaprakash552
@ashaprakash552 2 месяца назад
കൂടെയുണ്ട് sir 👍👍
@riyaagustinereenu7253
@riyaagustinereenu7253 2 месяца назад
സത്യത്തിൽ നമ്മൾ മലയാളികൾ സ്വാതന്ത്യ ദിനം ആഘോഷിക്കേണ്ടതില്ല .... കാരണം നമ്മൾ ഇന്നും British rule ൽ തന്നെ ആണല്ലോ തക്കപ്പെട്ടിരിക്കുന്നത്... അവർ ഉണ്ടാക്കിയ മറ്റു കരാറുകൾ എല്ലാം റദ്ദാക്കിയപ്പോഴും മുല്ലപ്പെരിയാർ ഇന്നും നിലനിൽക്കുന്നു. മലയാളികൾ ഇന്നും British ഭരണത്തിൽ ആണോ?
@drsreelakshmi2132
@drsreelakshmi2132 2 месяца назад
Sir, I have done. Hope other will also do
@themoment_111
@themoment_111 2 месяца назад
Cheythu sir .ariyvunavarkelam koduthu cheyichu
@Prince000039
@Prince000039 2 месяца назад
Enganeya ith cheyyunne? Clear alla
@anjumadhu3846
@anjumadhu3846 2 месяца назад
Cheythu സർ. ഷെയർ ചെയ്തു
@yzac9874
@yzac9874 2 месяца назад
ജപ്പാനിൽ ഭൂചലനം 7.1 മാഗ്നിടുഡ്
@sunithab1285
@sunithab1285 2 месяца назад
Sir 💪💪💪💪💪💪🙏🙏🙏
@sameerbilal7101
@sameerbilal7101 2 месяца назад
Sure sir,...
@Ghjuhfsgvjggfm3085
@Ghjuhfsgvjggfm3085 2 месяца назад
Sire njaghalunduuuu❤❤
@artist6049
@artist6049 22 дня назад
നമ്മുടെ ഏമാന്മാരും രാഷ്ട്രീയക്കാരും മിണ്ടില്ല,, കാരണം അവരെല്ലാം തമിഴ്നാട്ടിൽ നിന്നും വാങ്ങി നക്കിയിട്ടുണ്ട്.
@Godchildagna
@Godchildagna 2 месяца назад
എന്ത് കൊണ്ട് ആളുകൾ ഇപ്പോഴും ഇതിൽ ഒപ്പിടാതെ ഇരിക്കുന്നു. ഇതിൻ്റെ ഗൗരവം അറിഞ്ഞൂൂടെ
@gemgeorge1012
@gemgeorge1012 2 месяца назад
ചേട്ടായി ഭയങ്കര സോഫ്റ്റ്‌ ആയി ഇപ്പോ .ഞാൻ അവരെ കുറ്റം പറയുക അല്ല എന്നൊക്കെ ഒരു ലൈൻ. sirnum അറിയാം ക്യാഷ് അല്ലെങ്കിൽ പ്രോപ്പർട്ടി കൊടുത്ത് ഇവരെ എല്ലാം വിലക്കെടുത്തു എന്ന്. ചേട്ടായി,നിയമസഭയിൽ ഈ കരാർ റദാക്കി കൊണ്ട് ക്യാബിനറ്റ് തീരുമാനം എടുക്കണം അത്‌ തമിഴ് നാടിനെയും, central gpvernment and superme court നെയും അറിയിക്കണം ഒറ്റ ബുദ്ധിക്കാർക് കക്കി ഡാമിൽ നിന്നും ഇപ്പോ മുല്ലപെരിയാർ യിൽ നിന്നു കൊണ്ടുപോകുന്ന വെള്ളം കൊടുക്കാൻ കരാർ ഉണ്ടാകുക,ഡാമിന്റെ വെള്ളം കുറയ്ക്കുക അതിലേക്ക് വരുന്ന vellathente മെയിൻ source തിരിച്ചു വീടുക അവമാരോട് വേഗം സ്ഥലം kaaliyakkan പറയുക അതോടൊപ്പം ഒരു ഇന്റർനാഷണൽ ഏജൻസി യെ അതായത് expert കളെ കൊണ്ട് evaluate ചെയ്യിച്ചു റിപ്പോർട്ട്‌ കൊടുക്കുക അവർക്കൊന്നും വേറെ പറയാൻ ഉണ്ടാകില്ല കാരണം കണ്ടാൽ അറിയാം അതിന്റെ ബലക്കുറവ്. ..അല്ലാത്ത ഒരു വള വള കൊണ്ടും ഒരു ചുക്കും നടക്കില്ല എഴുതി വെച്ചോ
@alwaysworthy3877
@alwaysworthy3877 2 месяца назад
Sir,we have signed 👍
@reenabiju8637
@reenabiju8637 2 месяца назад
🙏🏻🙏🏻👍🏻👍🏻
@Lifewithsreearun
@Lifewithsreearun 2 месяца назад
Sir link description kodukkamo
@artist6049
@artist6049 22 дня назад
ഒരു ദുരന്തം ഉണ്ടായി അതിന്റെ നഷ്ടപരിഹാരതുകയും സംഭാവനകളും നക്കാനും മുക്കാനും ആണ് ഭരിക്കുന്നവർക്ക് താൽപര്യം.
@rajalakshmisubash6558
@rajalakshmisubash6558 2 месяца назад
🙏
@shijic8175
@shijic8175 2 месяца назад
തീർച്ചയായും ഒരു പരിഹാരം കണ്ടേ മതിയാകൂ.
@MSKEEYGAMING
@MSKEEYGAMING 2 месяца назад
👍✨🥺
@honeyjoseph1246
@honeyjoseph1246 2 месяца назад
Sir, please add the link in the description
@anzilsalam6331
@anzilsalam6331 2 месяца назад
Nan petition sign cheythand
@vishnulamboz3229
@vishnulamboz3229 2 месяца назад
❣💯
@sajithjustine6841
@sajithjustine6841 Месяц назад
It seems the petition numbers are over 2 Million, what's next?
@ink_flw
@ink_flw 2 месяца назад
❤👍
@bhoomiarts292
@bhoomiarts292 2 месяца назад
😮signed sir
@Prince007-sy9ve
@Prince007-sy9ve 2 месяца назад
Koode und sir💪
@SanaShimon
@SanaShimon 2 месяца назад
❤❤👍👍👍👍👍
@geethaharilal9009
@geethaharilal9009 2 месяца назад
Vallathum sambhvikumbol njettan mathram irikunna Kure nethakkal government onnum cheyulla😢😢😢
@neethusherinjose3630
@neethusherinjose3630 2 месяца назад
Sir parayu njangalenthannu cheyandathennu... Orumichu ninnal ithinoru pariharam undavumennu karuthunnu. Sir paranjaaal evdeyum vannu ithinethire pravarthikaan njangalepoe ulla kurachuperund 👍.jeevinil kothiyundaitu thanneyannu. Jeevichu thudangiyatullu. Pediyann 😔
@PressMax
@PressMax 2 месяца назад
നമ്മുടെ സർക്കാരുകൾ ഒന്നും ചെയ്ല്ല നാട് വിട്ട് ഓടാം
@AmudhanAmudhan-fv4it
@AmudhanAmudhan-fv4it 2 месяца назад
👌
@rijorajan3090
@rijorajan3090 2 месяца назад
Sir, Petition sign chaiyaan ulla link tharamo?
@nishafreejo9980
@nishafreejo9980 2 месяца назад
Sir the link can not be opened. Please update, increase the capacity.
@OneLifeOneShot
@OneLifeOneShot 2 месяца назад
Sir njan try cheythu, donation payment declined aavunnu. Guys enngene sight el kerannam ennulla video njan channel el ennu upload cheyam. Kandu nokkiettu cheythal mathie ❤
@Manj-Adi
@Manj-Adi 2 месяца назад
Sir, ഇന്ന് PM Kerala thil varunnundallo, mullaperyar Dam koodi onnu visit cheyyan aarkkenkilum paranju koode🙏🙏🙏
@vishnuvenugopalan4564
@vishnuvenugopalan4564 2 месяца назад
where is the link ?
@m-cuts1311
@m-cuts1311 2 месяца назад
KEEP GOING SIR 🙏
@Nithiphysicaleducation
@Nithiphysicaleducation 2 месяца назад
Kuda undu njangalu❤
@MaryDavis-o3f
@MaryDavis-o3f 2 месяца назад
👍👍👍👍👍
@SheenasSmartkitchen
@SheenasSmartkitchen 2 месяца назад
Nigalkkoppm njagal und sir.....
@cherianJohn-hm1ep
@cherianJohn-hm1ep 2 месяца назад
ജനകീയ ഭരണവർഗ്ഗമോ കോടതികളോ മുല്ലപ്പെരിയാർ ദുരന്തത്തിൽപ്പെട്ട് മരണപ്പെടാൻ പോകുന്ന ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ ഒരു നടപടിയും എടുക്കാനേ പോകുന്നില്ല. എന്റെ അഭിപ്രായത്തിൽ ഉടൻ തന്നെ ഇടുക്കി ഡാമിലെ വെള്ളം തുറന്നു ജലനിരപ്പ് താഴ്ത്തി മുല്ലപ്പെരിയാർ ജലം താങ്ങാവുന്ന തരത്തിൽ നിർത്തുകയും വൻജനമുന്നേറ്റം പറ്റുമെങ്കിൽ ഉടൻതന്നെ മുല്ലപ്പെരിയാർ ബേബി ഡാം പൊട്ടിച്ച് ദൂരെ കളയുകയും അല്ലായെങ്കിൽ വരുന്ന വേനൽക്കാലത്ത് കുമളിയിലും വണ്ടിപ്പെരിയാറിലും കട്ടപ്പനയിലും തൊടുപുഴയിലും അനശ്ചിതകാല റോഡുപരോധവും അതോടൊപ്പം സംഘടിത ശക്തി ആദ്യം ബേബി ഡാമും സാഹചര്യം നിരീക്ഷിച്ച് മെയിൻ ഡാമും പൊട്ടിച്ച് ദൂരെയെറിയണം.
@SreelakshmiSree-iu9vm
@SreelakshmiSree-iu9vm 2 месяца назад
Sir link discriptional kodukumo. njgal readyanu.💪
@vishwanathkn721
@vishwanathkn721 2 месяца назад
We are with you
@johncysamuel
@johncysamuel 2 месяца назад
Thank you sir ❤️🙏👍
@gayathri350
@gayathri350 2 месяца назад
signed😊
@MullaperiyarMission50000
@MullaperiyarMission50000 2 месяца назад
Namak aelaverkum group thundagiyalo for taking the action ? Ende channelil community postil group link ititund,
@jasil218
@jasil218 2 месяца назад
Sir ethra varshamayi parayunnu ithendha adhikarikal onnum manassilakkathath😢ini engane ya manassilakkendath😮
@sreelajayan6979
@sreelajayan6979 2 месяца назад
Sir njan two days ayi share cheythondirikka but ethil link koodi ulpeduthamo pls yennale share cheythal sing cheyyan kazhiyu.... Pls
@suluc2913
@suluc2913 2 месяца назад
Sir, ningal ethu paranju thudangiyittu 3 varsham. Ningal oru adv Russul joy interview kandu . Janu. 5 oru padhayathra. Subject mulla periyar. . Avide ningalekkal arivullavar padanam nadathi report kodutha july 8 nu oru news kandu. Pedikanilla. Water level 171. 8.. sir oru request undu sorry avasyam ellathe videsthullavare koodi bayapedutharuthu. Eppol wayanad durantham vannappol . Sir vannu. .. sir sorry
@sanitharajeev2531
@sanitharajeev2531 2 месяца назад
Sign cheythittundu 👍
@shajushaju3951
@shajushaju3951 2 месяца назад
Ok sir
@stephycypriyan9781
@stephycypriyan9781 2 месяца назад
Sir, link open Akan kazhiyunnilla,
@ambilyaravind8125
@ambilyaravind8125 2 месяца назад
Already signed
@sajithm3631
@sajithm3631 2 месяца назад
Signed.....
@Travellifebysabari
@Travellifebysabari 2 месяца назад
🙏
@Endhuchoodan
@Endhuchoodan 2 месяца назад
@Ashna1212-Ash
@Ashna1212-Ash 2 месяца назад
Sir ❤❤❤
@minimol5836
@minimol5836 2 месяца назад
🙏👍👍
@Aresjr123
@Aresjr123 2 месяца назад
❤️❤️
@divyaanilal3101
@divyaanilal3101 2 месяца назад
Sir ee month trivandrathu oru samaram vekku njagal yellam perum yethaam
@nandhitharajesh8239
@nandhitharajesh8239 2 месяца назад
Link onnu tarumo
@Villagefoodtravel2023
@Villagefoodtravel2023 2 месяца назад
Sir please contact Marunadan Malayali to share the link of Petition
@RasheedAhsaniAlbari
@RasheedAhsaniAlbari 2 месяца назад
വർഗ്ഗീയ വിഷം ചീറ്റുന്ന മറുനാടന്‍ ചെറ്റയെ ഇദ്ദേഹം ബന്ധപ്പെടാതിരിക്കുന്നതാണ് നല്ലത്. മതജാതി ഭേദമന്യേ എല്ലാ ജനങ്ങള്‍ക്കും ആവശ്യമുളള ഈ വിഷയത്തില്‍ നിഷ്പക്ഷ ചിന്തകനായ ജോയി സാറിനൊപ്പം നിൽക്കാൻ മറുനാടന്റെ ഒത്താശ വേണ്ട.
@adonaiboutique81
@adonaiboutique81 2 месяца назад
Yes 👍
@Nobi-on-Guitar
@Nobi-on-Guitar 2 месяца назад
ഈ link UAE ല്‍ open ആവുന്നില്ല.
@aidenjacob5038
@aidenjacob5038 2 месяца назад
👍👍
@sudhaviswam6056
@sudhaviswam6056 2 месяца назад
🙏🙏
@idyllicexplorer7298
@idyllicexplorer7298 2 месяца назад
🙏👍
@RasheedAhsaniAlbari
@RasheedAhsaniAlbari 2 месяца назад
👍
@radhamaniv4637
@radhamaniv4637 2 месяца назад
👍👍👍
@Yourshistorybud
@Yourshistorybud 2 месяца назад
❤❤
@healthisgreatwealthwithres246
@healthisgreatwealthwithres246 2 месяца назад
🎊🥳🥳🥳🥳🥳🥳🥳🥳
@juliepjohn31274
@juliepjohn31274 2 месяца назад
🙏🙏🙏
@eeshoappa6356
@eeshoappa6356 2 месяца назад
🙏🙏🙏🙏
@mjsebastian2222
@mjsebastian2222 2 месяца назад
👍👍👍yes👍👍
@ഉണ്ണികുട്ടൻ-ത6ഢ
7 ഡോളർ പേ ചെയ്യാതെ രജിസ്റ്റർ ചെയ്യാൻ കഴിയുന്നില്ല
@VivaChad-ci8dl
@VivaChad-ci8dl 2 месяца назад
Ehh?? ഞാൻ ചെയ്തല്ലോ ഒന്നും കൊടുക്കാതെ
@Qwerty-n2q3e
@Qwerty-n2q3e 2 месяца назад
முல்லைப் பெரியாறு அணை பலமாக உள்ளதாக உச்சநீதிமன்றம் அமைத்த வல்லுநர்களைக் கொண்ட குழு கூறுகிறது மக்களிடையே வீண் வதந்திகளை பரப்பி பயத்தை ஏற்படுத்த வேண்டாம் ஒற்றுமையுடன் வாழ்வோம்...
@shinu7606
@shinu7606 2 месяца назад
Signed
@sudharsananpilla6794
@sudharsananpilla6794 2 месяца назад
😢😢😢
@aswinbabu5255
@aswinbabu5255 2 месяца назад
Sir🙌🫡
@dileep______
@dileep______ 2 месяца назад
Link not working
@Eccentricloner6666
@Eccentricloner6666 2 месяца назад
Fraud
@iamhk3290
@iamhk3290 2 месяца назад
Full support❤ #decommissionmullaperiyar
@MullaperiyarMission50000
@MullaperiyarMission50000 2 месяца назад
I have started a WhatsApp community to discuss issues related to the Mullaperiyar Dam and to take action for its decommissioning. I have posted the link in my channel's community post as well as in the channel description.
@nirmalsoosa
@nirmalsoosa 2 месяца назад
🙏
@alginpantony4178
@alginpantony4178 2 месяца назад
Далее
СДЕЛАЛИ СОБСТВЕННЫЙ МУЛЬТИК
25:15