അതെങ്ങനെയാ അങ്ങനെ വരുന്നത് ഫസ്റ്റിലോ സെക്കന്റിലോ എവിടെയെങ്കിലും കിട്ടി ടെമ്പറി അഡ്മിഷൻ എടുത്താൽ തേടലൂട്ട്മെന്റിൽ മാറികിട്ടിക്കഴിഞ്ഞാൽ പിന്നെ നിങ്ങൾ അവിടുത്തെ സ്റ്റുഡന്റാണ് അതായത് തേർഡ് അലോട്ട്മെൻറ് എവിടെ കിട്ടിയോ അതാണ് നിങ്ങളുടെ സ്കൂൾ
Sir aniku trial allotmentil oru schoolil kitty main allotmentil avide thanne kitty pinnathe allotmentil vere school annu kittiye pakshe cherann sathichittila .ini adutha supplementuryil cherann pattumoo
Sir full a+und kurach karanagal karanam first allotment scholil cherran pattilla ath denay ayyi poyi supplementary allotmentil vicharicha school kittan chance undoo sir plss replyy 😢
Ath ariyilla sorry 😔 കഴിഞ്ഞവർഷം അഡ്മിഷൻ കിട്ടിയിട്ടും അഡ്മിഷൻ എടുക്കാത്തവരെ സപ്ലിമെൻററി അലോട്ട്മെൻറ് അപേക്ഷിക്കാൻ അവസരം കൊടുത്തിട്ടില്ല ഈ വർഷത്തെ സർക്കുലർ വന്നാലേ പറയാൻ പറ്റൂ