Spot admission ennaal Hscap വഴി ഒഴിവുകൾ നോക്കി ഓപ്ഷനുകൾ നൽകുകയും അപേക്ഷ പ്രിന്റൗട്ട് എടുക്കുകയും ചെയ്യുക. നേരിട്ടുള്ള അഡ്മിഷൻ(സ്പോട്ട് അഡ്മിഷൻ) എടുക്കേണ്ട ദിവസവും സമയവും Hscap വെബ്സൈറ്റിൽ വരും. അതിൽ പറയുന്ന ദിവസം ഉച്ചയ്ക്ക് 12 മണിക്ക് മുമ്പ് rank list nokki admission സാധ്യത മനസ്സിലാക്കി അഡ്മിഷൻ കിട്ടാൻ സാധ്യത ഉള്ള സ്കൂളിൽ ആവശ്യമായ documents, ഫീസ് എടുത്ത് പോവുക.