Тёмный

PM Modi Kerala Visit | മോദിക്കൊപ്പം സ്ത്രീ ശക്തിപ്പെട്ടോ ?പരിപാടിയിൽ പങ്കെടുത്തവരുടെ പ്രതികരണം 

News18 Kerala
Подписаться 3,5 млн
Просмотров 205 тыс.
50% 1

PM Modi Kerala Visit : Prime Minister Narendra Modi കേരളത്തിലെത്തി. Thrissur Thekkinkadu Maidanത്ത് 2 ലക്ഷം വനിതകൾ അണിനിരക്കുന്ന BJP മഹിളാ സമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ‘സ്ത്രീശക്തി മോദിക്കൊപ്പം’ എന്ന പേരിലാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.
#pmmodithrissurvisit #pmmodikeralavisit #bjp #sureshgopi #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Опубликовано:

 

8 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 449   
@sreedeviaravindan9645
@sreedeviaravindan9645 9 месяцев назад
Pls ഒരു ചാൻസ് സുരേഷ് ഗോപിക്ക് കൊടുക്കണം. ഇത്രയും വർഷം ഇടത്തിനും വലത്തിനും അല്ലേ വോട്ട് ചെയ്ത് എന്നിട്ട് കേരളത്തിൽ എന്തെങ്കിലും പുരോഗതി ഉണ്ടായിട്ട് ഉണ്ടോയെന്ന് ജനങ്ങൾ ചിന്തിക്കുക
@mohammedshafeeque8290
@mohammedshafeeque8290 9 месяцев назад
ഒരു പഞ്ചായത്ത് അങ്ങ് എടുത്ത് ആശ തീർത്തോ 😅
@vinu2024
@vinu2024 9 месяцев назад
​@@mohammedshafeeque8290ആര് ഭരിച്ചാലും നിങ്ങൾക്ക് നാട് നന്നായാൽ പോരെ
@thomasutube1
@thomasutube1 9 месяцев назад
കുറുക്കൻ കോഴികളോട് : എനിക്യു ഒരു ദിവസം നിങ്ങളെ കോഴികൂട്ടിൽ കയറി സേവിക്കുവാൻ ഉള്ള അവസരം തരൂ. നിങ്ങളെ ഞാൻ സ്വർഗത്തിലേക്കു അയക്യാം. എന്നിട്ട് നിങ്ങൾക്കു എന്നെ ബോധിച്ചില്ലെങ്കിൽ എന്നെ കൂട്ടിൽ നിന്നും പുറത്താക്കിക്കൊള്ളൂ. കേന്ദ്രത്തിൽ ഉള്ള BJP യെ നിരീക്ഷിച്ചാൽ അതു മനസ്സിൽ ആകും.
@microtec5384
@microtec5384 9 месяцев назад
നിങ്ങൾ പിന്നെ അനുവാദം ചോദിക്കാതെ കേറിയ പെരുമ്പാബ് അല്ലെ അപ്പൊ കുഴപ്പമില്ലലോ 🤣
@microtec5384
@microtec5384 9 месяцев назад
ഉറപ്പില്ല നിർത്തി പോടാ അടിമവർഗമേ
@divsdivya6395
@divsdivya6395 9 месяцев назад
ഞാനൊരു തൃശ്ശൂർകാരി പക്കാ മുത്തച്ഛൻ കാലം തൊട്ടേ കോൺഗ്രസ്‌ വോട്ട് ചെയ്യുന്നവർ ബട്ട്‌ മോദിയെ കാണാൻ ഇത്ര അടുത്ത് ഉണ്ടായിട്ടും പോകാൻ പറ്റാത്തതിൽ വളരെ വിഷമം ഉണ്ട് ഇനി എന്റെയും സഹോദരങ്ങളുടെയും വോട്ട് സുരേഷ് ഗോപിക്ക് തന്നെ no dbt
@Santhosh-wk9kj
@Santhosh-wk9kj 9 месяцев назад
🙏🙏🙏🙏💐💐👍🥰
@sujithpillai1554
@sujithpillai1554 9 месяцев назад
🙏🙏❤️
@pranavms346
@pranavms346 9 месяцев назад
ഞങളുടെ ഫാമിലിയുടെ വോട്ട് സുരേഷേട്ടൻ ആണു...ഇരിഞ്ഞാലക്കുട യിൽ നിന്ന് 😍
@balakrishnannairvn2324
@balakrishnannairvn2324 9 месяцев назад
മുത്തച്ഛൻ കാലം തൊട്ടേ ഞാൻ കോണ്ഗ്രസ്. പക്ഷേ ഇതു വരെയും കോൺഗ്രസിനു വോട്ടു ചെയ്തിട്ടേ ഇല്ല. കുറച്ചു കാശു കിട്ടിയാൽ " എന്തിനും " തയ്യാറാകുന്നയാൾ. അതാണ് കുടുംബ സംസ്ക്കാരം.😢😮😮😅
@Nhdve
@Nhdve 9 месяцев назад
​@@pranavms346ഇനീം ആ പാവത്തെ പറ്റിക്കരുതേ 😂
@multientertainmentmedia9311
@multientertainmentmedia9311 9 месяцев назад
കേരളം മാറി....... ഇനി കാവി പുതക്കും ഞങ്ങൾ...... സഹിക്കാവുന്നതിലും കൂടുതൽ അനുഭവിച്ചു
@truthfactskeralayoutubers1149
@truthfactskeralayoutubers1149 9 месяцев назад
Corrrct . People going to wear Kavi and seats in Kerala parliament and niyama sabha not win by KJP .😁✅👍
@KrishnaKumar-gp4kp
@KrishnaKumar-gp4kp 9 месяцев назад
കാവിയോ , അല്ലെങ്കിൽ കോണകമോ ഉടുത്തോ. നോ പ്രോബ്ലം. 🤝🤓🤩
@AugustinePaul-ex7hr
@AugustinePaul-ex7hr 9 месяцев назад
അത് കേരള ബി ജെ പി നേതൃത്വം , ജനങ്ങളിൽ ഇറങ്ങി പ്രവർത്തിച്ചു, അവരുടെ വിശ്വാസം നേടണം .
@_Freedom__fighter__21
@_Freedom__fighter__21 9 месяцев назад
kore ayi parayunnu but nadakkilla
@muralinair7343
@muralinair7343 9 месяцев назад
മുരളി ഒരു കേന്ദ്ര മന്ത്രിയാണ്. ഉത്തരവാദിത്വത്തോടെ പണി എടുക്കണം. ഇത് വെറും സോയ്പ്പിങ്. ഇന്ന് എങ്കിലും ഒരു ലേഡി ക്കു പരിഭാഷ ചെയ്യാൻ കൊടുക്കാമായിരുന്നു.. ഇയാളുടെ പരിഭാഷ കേട്ടു മടുത്തു.
@Tarasaj
@Tarasaj 9 месяцев назад
❤❤❤❤❤❤ ALWAYS SUPPORT 💯💪💯💪💯💯
@radhikasunil9280
@radhikasunil9280 9 месяцев назад
Modhiji യോട് ഒരു അപേക്ഷ ശബരിമലയും ഗുരുവായൂരും ഏറ്റ് യെടുത്ത് അയോദ്ധ്യ പോലെ ആക്കി തരണം...
@Loops___622
@Loops___622 9 месяцев назад
എന്തിനു
@lekhara8014
@lekhara8014 9 месяцев назад
Correct
@Loops___622
@Loops___622 9 месяцев назад
@azc1859 🐖
@Itsmeanu94
@Itsmeanu94 9 месяцев назад
​@azc1859😂
@rkrishnan5999
@rkrishnan5999 9 месяцев назад
അയോദ്ധ്യയെ എന്തിനാണ് ഗുരുവായൂരും, ശബരിമലയുമായി താരതമ്യം ചെയ്യുന്നത്. അയോദ്ധ്യ ശ്രീരാമൻ പിറന്ന ഭൂമി ആണ്.അവിടുത്തെ അമ്പലം തകർത്താണ് ബാബർ പള്ളി പണിതത്.ഏതായാലും ആർക്കിയോളജിക്കൽ സർവ്വേ നടത്തിയ K K മുഹമ്മദ് സാർ നുണ പറയില്ല.
@ask7811
@ask7811 9 месяцев назад
സ്ത്രീകൾ മുൻനിരയിൽ എത്തണം
@LaliAshok-f2r
@LaliAshok-f2r 9 месяцев назад
Modiji ❤️❤️❤️❤️🙏🙏
@DivyaR-p6e
@DivyaR-p6e 9 месяцев назад
Very good 🤝💖
@smkrishna2781
@smkrishna2781 9 месяцев назад
BJP പ്രവര്ത്തകര് അല്ലാത്ത ഒരുപാട് ആൾക്കാർ ഉണ്ടായിരുന്നു കേട്ടോ
@arjuntm2732
@arjuntm2732 9 месяцев назад
bjp kar matramallallo vote cheyyuka
@Itsmeanu94
@Itsmeanu94 9 месяцев назад
BJP alla bro rajyasnehikal, ath Eth party IL ullavar vannalum rajyathinu nallath cheyuna PM . Kandillengil nashtam mathram.
@binulekshmananbinulekshman1262
@binulekshmananbinulekshman1262 9 месяцев назад
അഭിമാനമാണ് മോദിജി ❤
@fbsooraj6833
@fbsooraj6833 9 месяцев назад
BJP❤ MODI❤
@nigeeshp5517
@nigeeshp5517 9 месяцев назад
മോദിജി 🇮🇳🇮🇳🇮🇳🇮🇳🙏❤
@Thankappan.K.KMuttukad
@Thankappan.K.KMuttukad 9 месяцев назад
ഒരു ഗോപിയും ജെയ്ക്കില്ല അയാളെ കൊടുത്തു aar
@إبراهيممحمد-ع3د
@إبراهيممحمد-ع3د 9 месяцев назад
സ്ത്രീകൾക്ക് വേണ്ടി നല്ലത് പോലെ പ്രവർത്തിക്കുന്നവൻ തന്നെയാണ് 👹☠️ഈ ഞാൻ മോങ്ങി... മണിപ്പൂർ നല്ല ഉദാഹരണം
@Vineethpnair
@Vineethpnair 9 месяцев назад
SG🔥
@abdullakoya6596
@abdullakoya6596 9 месяцев назад
ഒരു വോട്ട് മറിയമ്മ ചേട്ടത്തിക്ക്.
@Aryan-sc8lj
@Aryan-sc8lj 9 месяцев назад
Modiji ❤❤❤❤❤❤
@vanajakumari2244
@vanajakumari2244 9 месяцев назад
🙏
@josephkainikkara4619
@josephkainikkara4619 9 месяцев назад
ഭാരതത്തിൻ്റെ പ്രിയപുത്രൻ മോദിജിക്ക് ഊറ്റമായ പിന്തുണ.❤️🇮🇳
@balakrishnannairvn2324
@balakrishnannairvn2324 9 месяцев назад
" ഭാരതത്തിന്റെ പ്രിയ പുത്രൻ " പോലും. വീട്ടിൽ കൊണ്ടു വച്ചു മാലയും ഇട്ട് പൂജിച്ചോ. ഈ രൂപം ഈ വീടിന്റെ ഐശ്വര്യം എന്ന ബോർഡും വച്ചോ ക്രിസംഘീ. സ്വന്തം ആൾക്കാരെ ഒറ്റു കൊടുക്കുന്ന " ക്രിസംഘി. 😆😍😊😀
@peethambera4474
@peethambera4474 9 месяцев назад
❤👌👏🙏
@purushothamankoroth6142
@purushothamankoroth6142 9 месяцев назад
സഥാനാർത്തിയെ തീരുമാനിക്കുന്നത് മോദിയല്ല
@barathank9636
@barathank9636 9 месяцев назад
Ath Nagpooril ninnum aane. Modi ye post cheyithathum avite ninne alle?
@BinduBindu-ir7oe
@BinduBindu-ir7oe 9 месяцев назад
Modiji❤❤ Fans
@sivaprasadn604
@sivaprasadn604 9 месяцев назад
❤❤
@IndianBharatheeyan
@IndianBharatheeyan 9 месяцев назад
Entemodiji. Entebharatham. ❤❤❤❤❤❤❤❤❤❤❤❤
@harikumar4940
@harikumar4940 9 месяцев назад
Pls vote for Mr. Suresh gopi
@ramaChandran-zj3zh
@ramaChandran-zj3zh 9 месяцев назад
Super😊😊😊😊😊
@AbdulKarim-nn9bx
@AbdulKarim-nn9bx 9 месяцев назад
തൃശൂർ എടുക്കാൻ കഴിയില്ല
@vasudevanmenon5038
@vasudevanmenon5038 9 месяцев назад
Jay Hind,Jay Shri Modiji🕉️✡️✝️☪️🙏.
@satyagreig2390
@satyagreig2390 9 месяцев назад
നമോ❤❤❤ നമസ്‍തേ🙏🙏🙏💪💪💪🇮🇳🇮🇳🇮🇳
@divakaranpranavam
@divakaranpranavam 9 месяцев назад
Great Leder Great Pm Modi Ji🙏🙏🙏
@rajeshta6586
@rajeshta6586 9 месяцев назад
Modiji 💪💪💥💥💪💪
@zomuz
@zomuz 9 месяцев назад
നല്ല ക്യാപ്ഷൻ.. 😡 നല്ല ചൊറിച്ചിൽ ഉണ്ടല്ലോ.. സാരമില്ല പതുകെ ഇരുന്നു ചൊറിഞ്ഞോ
@Avran1212
@Avran1212 9 месяцев назад
മോഡി ❤️
@mohananmv1495
@mohananmv1495 9 месяцев назад
മറ്റു ജില്ലകളിലും മീറ്റിംഗിൽ പങ്കെഫുക്കത്തവരിൽ നിന്നും അഭിപ്രായം തേടണം
@MohankumarKumar-kb3ym
@MohankumarKumar-kb3ym 9 месяцев назад
Excellent comment
@sureshsumathipillai977
@sureshsumathipillai977 9 месяцев назад
Supper
@baburajendran1915
@baburajendran1915 9 месяцев назад
നിങ്ങൾ ഇങ്ങനെ നവകേരള പരുപാടിയിൽ പങ്കെടുത്ത ജനങ്ങളോട് പോയി ചോദിച്ചിരുന്നോ ഭരണ നേട്ടം 😄
@maheswarvijay147
@maheswarvijay147 9 месяцев назад
Enkil rakshapravarthanam aswathikkamayirunnu ..
@sajeevanmenon4235
@sajeevanmenon4235 9 месяцев назад
❤️🌹♥️❤️👍🙏🏼👍🙏🏼👍🙏🏼🎉🙏🏼🙏🏼🙏🏼👍🙏🏼നന്ദി മക്കളെ ❤️🌹♥️👍🙏🏼👍
@kskumar6257
@kskumar6257 9 месяцев назад
@pranavms346
@pranavms346 9 месяцев назад
Bhloo bharath mathaa ki jaii..🎉❤😍
@renukaappukuttan
@renukaappukuttan 9 месяцев назад
ജെയ് മോദിജി 🙏🙏🙏🙏❤️
@RaviVelpar
@RaviVelpar 9 месяцев назад
♥️♥️♥️🇮🇳🇮🇳🇮🇳🙏🙏🙏
@sasidharan2223
@sasidharan2223 9 месяцев назад
Mahatma modiki jaiiii
@sasidharan2223
@sasidharan2223 9 месяцев назад
@azc1859 right
@Muraleedharan-e8w
@Muraleedharan-e8w 9 месяцев назад
🙏🙏🙏🙏🙏🙏🌹🌹🌹🎉🎉🎉
@abdulrafeeque9517
@abdulrafeeque9517 9 месяцев назад
അതാണ് ആദ്യം വേണ്ടത്
@jayanthia398
@jayanthia398 9 месяцев назад
🙏🎉🎉🎉🤩
@sinysuresh6684
@sinysuresh6684 9 месяцев назад
Jai Modiji🎉🎉🎉🎉🎉🙏🙏🙏🙏🙏🙏🙏🙏🙏
@bijoyks4352
@bijoyks4352 9 месяцев назад
സുരേഷ് ഗോപി വിജയിക്കും 💯💯💯🧡🧡🧡✔️
@remasansathyan3664
@remasansathyan3664 9 месяцев назад
അകത്തമ്മ മാർ പുറത്തിറങ്ങി , സന്തോഷും കൊണ്ടുപോയി പുഴുങ്ങു
@Achuthan0559
@Achuthan0559 9 месяцев назад
ഉദ്ദേശിച്ച മറുപടി കിട്ടിയില്ല അല്ലെ?
@mohananpk3923
@mohananpk3923 9 месяцев назад
വന്നതല്ല. കൂട്ടത്തിനായ് കൊണ്ടുവന്നതാണ് എന്നതാണ് ശരി.
@BijuAbraham-kx2qy
@BijuAbraham-kx2qy 9 месяцев назад
S G❤🎉❤
@ShivDas-kf8vg
@ShivDas-kf8vg 9 месяцев назад
മോദിജി save kerala
@mathewkj1379
@mathewkj1379 9 месяцев назад
👍👍👍👍👍👍മോദി 👍👍👍👍
@jayamolabraham3803
@jayamolabraham3803 9 месяцев назад
Manipur
@gopikalarikkal5264
@gopikalarikkal5264 9 месяцев назад
JAI, MODIJI🙏❤🎉🌹♥️♥️♥️
@JafarGafoor-bb1rw
@JafarGafoor-bb1rw 9 месяцев назад
കേരളത്തിൽ സ്ത്രീ ശക്തി. മണിപുരിൽ പുരുഷ ശക്തി
@rajiram6318
@rajiram6318 9 месяцев назад
Modiji ki jai❤❤❤❤
@kkthankachan6496
@kkthankachan6496 9 месяцев назад
ഗുജറാത്ത് മോഡൽ മണിപ്പൂർ മോഡൽ സാക്ഷി മലിക് ബിൽകിസ് ബാന് GAS ൻ്റെ വില എന്തു ആണ് സഹോദരി
@anoopmohan5341
@anoopmohan5341 9 месяцев назад
Oru CPM karanaya njanum undayirunnu avide. Eni lifeil ore oru partye ullu BJP.. Enikku vendi alla ente varunna nalla thalamuraikku vendi ammanarkkum penganmarkkum vendi
@sumithrabaiju5819
@sumithrabaiju5819 9 месяцев назад
Ennum modijikoppam❤❤❤❤❤❤❤
@anandvasudev1048
@anandvasudev1048 9 месяцев назад
ഭാരതീയ നാരി ശക്തി..... ഹൈന്ദവ വിശ്വാസം നാരി ശക്തി..... ആ ശക്തിയെ പുനർ ഏകീകരണം ചെയ്യുന്നു... അമ്മയും പെങ്ങളും ഭാര്യയും മകളും ശക്തിയാണ്..... അവരാണ് നാടിന്റെ രക്ഷ.... അവർ മുന്നോട്ട് വന്നാൽ മാത്രമേ നമ്മുടെ ഭാരതം രക്ഷപ്പെടു.... വന്ദേമാതരം 🙏🙏🙏
@barathank9636
@barathank9636 9 месяцев назад
Vote inu vendi ulla mudra vaakyam. 3 vayas muthal 90 vayase vare ulla kutti kaleyum vridhakaleyum balaal samgham cheyith vykritham natathiyappol ithonnum orthillallo.
@jamsheerjamshi8962
@jamsheerjamshi8962 8 месяцев назад
മണിപ്പൂരിൽ പോടീ ശക്തി ആയിരുന്നോ 🤪🤪🤪🤪🤪🤪🤪
@shareef9421
@shareef9421 9 месяцев назад
Cpm💪💪💪💪
@aswathy9717
@aswathy9717 9 месяцев назад
Reporter sahikan pattunilla 😅
@JafarGafoor-bb1rw
@JafarGafoor-bb1rw 9 месяцев назад
തൃശൂർ അങ്ങ് എടുത്തോ പോരെങ്കിൽ മലപ്പുറവും എടുത്തോ ആരെയും ജീവനെടുക്കാഞ്ഞാൽ മതി
@smithadaskunnappullil1145
@smithadaskunnappullil1145 9 месяцев назад
Modiji ❤
@thomasvt1731
@thomasvt1731 9 месяцев назад
Give protection from Briju Bhushans.
@lalysabu6950
@lalysabu6950 9 месяцев назад
😢😢😢😢😮😢😢😢😢
@Bharatharmy-z1c
@Bharatharmy-z1c 9 месяцев назад
Jai modiji... 😍🇮🇳😍🇮🇳
@KrishnaKumar-pl2fo
@KrishnaKumar-pl2fo 9 месяцев назад
Jai Modiji
@Arjun_krishna97
@Arjun_krishna97 9 месяцев назад
plz വോട്ട് mr സുരേഷ് ഗോപി ❤
@Rajesh.M.G.
@Rajesh.M.G. 9 месяцев назад
BJP🙏
@sunithaprasanna6608
@sunithaprasanna6608 9 месяцев назад
Pls send atleast one MP from BJP.We hv sent 26 MPs from my State.Jai hind
@babusss2580
@babusss2580 9 месяцев назад
ഹലോ ഭാരത് മാതാ കി 💪💪💪
@Channel74190
@Channel74190 9 месяцев назад
ശെരിയാ മണിപുരിൽ കണ്ടില്ലേ ❗
@babuv.kvazhakal
@babuv.kvazhakal 9 месяцев назад
ബഹു: പ്രധാനമന്ത്രിക്കൊപ്പം മറിയ കുട്ടിയെ ചേർത്തു നിർത്തിയതിൽ ബി.ജെ.പി കേരള നേരന്ത്ര്യത്തത്തിനു തെറ്റുപറ്റിയെന്നു ഞാൻ വിശ്വസിക് ന്നു. പ്രധാനമന്ത്രിയോടുള്ള അനാദരവായി കാണുന്നു
@time968
@time968 9 месяцев назад
Reporter is trying hard -
@Anilkumar-xj4er
@Anilkumar-xj4er 9 месяцев назад
Jai modijiii❤❤❤
@shenilkumar9592
@shenilkumar9592 9 месяцев назад
Nammude naadu nasichittilla.... Varum veendum uthraadavilikal varum ❤❤❤❤
@AbdhurhmnT
@AbdhurhmnT 9 месяцев назад
Shakithi👌pattilla
@muckadackalmathew9889
@muckadackalmathew9889 9 месяцев назад
Vote is private and personal ,it has nothing to do with what our politicians or religious leaders talk, people need actions not talks !
@krishnakichu9054
@krishnakichu9054 9 месяцев назад
Sahayikind..oru സഹായം പറയാൻ പറഞ്ഞ ഭാ😂
@Itsmeanu94
@Itsmeanu94 9 месяцев назад
Navakerala yathrayum bus um, pine kunjungale uchakanji bahishkaranam, pension nirthi vekkal, cash lavish aaki ooru thendal,angane kore und😂
@abdulatheef3677
@abdulatheef3677 9 месяцев назад
സുരേഷണ്ണാ ഈ ജനങ്ങളെ കണ്ടു പനിക്കല്ലേ ഈ വന്നവരൊക്കെ പല മണ്ഡലങ്ങളിൽ നിന്ന് വന്നവരാണ് അധ് കണ്ടു തൃശൂറിനെ പൊക്കാൻ നോക്കല്ലേ
@simjoseph6546
@simjoseph6546 9 месяцев назад
ശക്തിപെട്ടു . മണിപ്പൂർ പോലാകാതിരുന്നാൽ മതി
@ShobhaShibu-s1i
@ShobhaShibu-s1i 9 месяцев назад
Jai congress, jai INDIA 🇮🇳🇮🇳🇮🇳💙💙💙👍👍👍
@abdulrafeeque9517
@abdulrafeeque9517 9 месяцев назад
ബാക്കി പിറക്കെ വരും
@sivaprasad5502
@sivaprasad5502 9 месяцев назад
ഹിന്ദു സനാതന ധർമ്മത്തെ എയ്ഡ്സ്,ഡെങ്കി എന്ന് പറഞ്ഞിട്ട് ഒരു അഭിപ്രായവും പറഞ്ഞില്ല. പാർട്ടിക്കാർ മറന്നു പോയ കാര്യം എല്ലാ ഹിന്ദുക്കളും ബിജെപി ക്കാർ അല്ല. മറ്റു പാർട്ടിയിലും ഉള്ള ഹിന്ദു നേതാക്കൾ എന്തേ ഒന്നും മിണ്ടിയില്ല.
@antonydasgeorge4245
@antonydasgeorge4245 8 месяцев назад
പാവം ചേച്ചിമാരെ മണിപ്പൂരിൽ ഒന്ന് പോയിട്ട് വാ
@mahamoodK-g9d
@mahamoodK-g9d 9 месяцев назад
This all women's was , kind and good, because they are thing about human's and the problems , now they thinking, extremism, and Modism , it's many years hard work, teaching vargeyatha,
@vishnups6932
@vishnups6932 9 месяцев назад
0:50 Le Pink Shirt Chettan - Hans മുഖ്യം 😂
@mahamoodind9304
@mahamoodind9304 9 месяцев назад
മജിപൂർ ഇപ്പോഴും കത്തുന്നു ഇത് വരെ അവിടെ സന്ദർശിച്ചില്ല.
@Ramakrishnan-n4d
@Ramakrishnan-n4d 9 месяцев назад
Kathicha aalukal enthinaanu kaanaan pokunnathu kathitheernnonnu nokkaano?
@MuhammedIkbal-r2m
@MuhammedIkbal-r2m 9 месяцев назад
ബിജെപി സമ്മേളനത്തിൽ പോയി മോഡിയെ പറ്റി ചോദിച്ചാൽ അനുകൂല മായേ പറയൂ പൊതു ജനങ്ങളോട് ചോദിച്ചാൽ വിവരം അറിയാം
@gamayaamrutham4729
@gamayaamrutham4729 9 месяцев назад
എന്നിട്ട് നവകേരള സദസ്സിൽ പോലും പിണറായിക്ക് തന്തക്കു വിളി ആയിരുന്നല്ലോ 🤣🤣
@Ramakrishnan-n4d
@Ramakrishnan-n4d 9 месяцев назад
Election kazhiyatte appol gopiyude koode karayaam
@RajeshKharve1
@RajeshKharve1 9 месяцев назад
Keep it up Kerala ❤❤ Bjp jindabad …..❤❤ 2024
@jacobgeorge5484
@jacobgeorge5484 9 месяцев назад
First ,CPM womens do for thair own party. Now for All women / Just BJP women?❤❤❤😂😂😂
@sarithasrujith3086
@sarithasrujith3086 9 месяцев назад
Pokan pattathavar undo?
@renukaappukuttan
@renukaappukuttan 9 месяцев назад
റേഷൻകടയിലെ കേന്ദ്രസർക്കാരിന്റെ വിഹിതമേ ഉള്ളു
@rvijayakumar1900
@rvijayakumar1900 9 месяцев назад
ബിപിഎൽ കുടുംബങ്ങൾക്ക് കൊടുക്കുന്ന 35 കിലോ ഫ്രീയായിട്ട് മോദി കൊടുക്കുന്നതാണ്. ഇവിടുത്തെ സർക്കാരിന് അതിൽ ഒരു കാര്യവുമില്ല
@Muhamme703
@Muhamme703 9 месяцев назад
തൃശൂര് ഒല
@Muhamme703
@Muhamme703 9 месяцев назад
തൃശൂര് ഒലത്തും ബി ജെ പി
@pouloseouseph2324
@pouloseouseph2324 9 месяцев назад
ഇവിടെ പൗര പ്രമുഖർ ഇല്ലേ?
@saifusaifu3157
@saifusaifu3157 9 месяцев назад
ഈ പറയുന്ന അമ്മച്ചിമാർ അറിയുമോ ഗുജറാത്തിലെ ബാൽകീസ് ബാനുവിനെ തൃശൂർ എടുത്താൽ പൂട്ടക്ക് ഒഴിവ് ഉണ്ടാകില്ല
@haridas1716
@haridas1716 9 месяцев назад
Enthu mannankattiya cheythathu
@joicejoseph7883
@joicejoseph7883 9 месяцев назад
കേരളത്തിലെ പെണ്ണുങ്ങൾക്കും വിവരമില്ലാതെ പോയോ. കഷ്ടം
Далее