സാർ, ഞാൻ ഇപ്പോഴാ allotment ലിസ്റ്റിന്റെ കാര്യം അറിഞ്ഞത്, എനിക്ക് ഒരു notifications-ഉം വന്നില്ലായിരുന്നു. But, ഇപ്പോൾ നോക്കിയിട്ട് കിട്ടുന്നില്ല... എന്തു ചെയ്യും???? 😥😥😥😥
എനിക്ക് കിട്ടിയ റാങ്ക് 8009 ആണ്. അപ്പൊ എനിക്ക് എങ്ങനെ സീറ്റ് കിട്ടും. ഗവൺമെന്റ് സീറ്റ് കിട്ടിയില്ലല്ലോ. പ്രൈവറ്റ് സീറ്റ് കിട്ടുമോ. മാനേജ്മെന്റ് സീറ്റ് ആണെങ്കിൽ കിട്ടുവോ. അല്ലാതെ ഡയറക്ടർ അഡ്മിഷൻ കൊടുക്കുന്ന ഏത് കോളേജ് ആണുള്ളത്. ഒന്ന് റിപ്ലൈ ചെയ്യണേ. ഞാനാണെങ്കിൽ ജി എൻ എം &പി എൻ സി മേക്, lbs മാത്രമേ അപ്ലൈ ചെയ്തോളൂ. എന്ത് ചെയ്യും ഞാൻ... ട്രിവാൻഡ്രത്ത് തന്നെ കിട്ടാൻ സീറ്റ്.. ഒന്ന് റിപ്ലൈ ചെയ്യണേ പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ്.. കേരളത്തിന്റെ പുറത്ത് കിട്ടുമോ സീറ്റ്. അതിനെ എങ്ങനെ അപ്ലൈ ചെയ്യണം ഒന്ന് പറയണേ
കേരളത്തിന് പുറത്തുള്ള കോളേജിൽ seat ബുക്ചെയ്ത ശേഷം കേരളത്തിൽ seat കിട്ടുകയും ചെയ്താൽ ആദ്യംബുക്ചെയ്ത സീറ്റിന്റെ (കേരളത്തിന് പുറത്തു) പണം തിരിച്ചുകിട്ടുമോ??
No idea dear.. There are so many mistakes in their ranking.. So analyse carefully.. Calculate as i mentioned in video.. If any difference u may contact thrm at the earliest
Last year allotment or rank , The last rank that get allotment in colleges enghine ariyum, options just area wise anu select chaithathu rank 3799 anu ,ethu college anu better options or options change cheyyann pattuvo? Pls help me
Ini oru ranklist kude vannittano 1st allotment. Enna nu 1st allotment. 1st allotment vannal poi cheyano lbs nnu vendi wait cheyyukayanankil cherendivaro
Sir najan cpas , lbs , amcfnck , pncmak , pennae separate oru collegil NRI applicationum kodithithond. Ethil ninum elathinum vilikumo,? atho oranthil ninu mathramae vilikathollo ath engana namael ariyunae ?. Penae sir pncmak 1300 rank annu ethil vilikan chance ondo?? Sir plz reply