Тёмный

PODCASTA 🇺🇸| കേരളം america ആകുമോ? | Future of Kerala | Travelista 

Travelista by santos
Подписаться 768 тыс.
Просмотров 22 тыс.
50% 1

PODCASTA 🇺🇸| കേരളം america ആകുമോ? | Future of Kerala | Travelista #usa #kerala #youtube
I'm Santos, and I've been on an incredible journey exploring the beauty of our planet. I've embarked on the *All India Van Series**, traversed from **Cape to Cairo**, delved into the heart of **South America**, and navigated **cross-country trips across America**. My passion for travel has taken me to **61 countries across 6 continents**, and I'm on a mission to reach **100 countries* and set foot on my *7th continent* by 2025.
But my adventures don't stop there. I've launched **Green Book**, focusing on curated tours in Europe and Africa, where I share the hidden gems and cultural wonders of these diverse continents. And for those who share my love for videography and travel adventures, I've partnered to create **Tahovista ADventures**, a platform dedicated to capturing the essence of American personas and landscapes and the spirit of exploration.
Join me as I continue to discover the world, one adventure at a time, and inspire others to do the same. Let's make every journey count!
RU-vid link :- / @travelistabysantos
Instagram link -: / travelista_by_santos
Twitter link
Green Book link
Tahovista link
mail id- santhomask@gmail.com
Advertise in this channel :+91 9744177663 (whatsapp only)
Whatsapp number : +919744177663

Опубликовано:

 

10 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 173   
@sabinsabi1291
@sabinsabi1291 25 дней назад
സൻടോ ബ്രോ അടിപൊളി വീഡിയോ ഇതൊക്കെ കേട്ടിരിക്കാൻ തന്നെ നല്ല സുഖമുണ്ട് അടുത്ത നല്ല കാല്‌വയ്പ്പിന് അഭിനന്ദനങ്ങൾ ❤❤❤❤❤❤🎉🎉🎉👌💜
@cryptomanushyan8812
@cryptomanushyan8812 25 дней назад
സാന്റപ്പാ വേറെ ചാനൽ തുടങ് മാൻ PODCASTA BY STANO പോഡ്കാസ്റ്റ് ചാനൽ ഇത് പൊളിക്കും
@jkpvgsm
@jkpvgsm 25 дней назад
Very informative person, vishal bro👍🙏
@antonyjose9512
@antonyjose9512 24 дня назад
SGK Sir nte koode oru podcast cheyyanam ishtamullavar like cheyyo
@WideAngleReviews
@WideAngleReviews 25 дней назад
Santos , we need to see your travel vlogs . please avoid such documentary episodes. Also try posting daily like other travel vloggers.
@Zak-qh5tb
@Zak-qh5tb 21 день назад
Santos needs to do more documentary episodes and podcasting with guests. Santo's Future of Kerala concept is amazing, and we need more forward-thinking people like him in our Kerala society. We need to, learn, understand, and discuss what he experienced in his travels and the good and unique things he has seen in other countries in the world. Only travelling and visiting landmarks is of no use. I know many people from Kerala who travelled to many other countries but even after that they still have same backward mindset they had in Kerala. The main benefit of travelling to get a new perspective on life.
@user-fw4ws6lx8z
@user-fw4ws6lx8z 24 дня назад
Podcasta Future Kerala Conspet Amazing Vishal Sir Brother Santappa Conversation 👍👌 Congratulations Wish you all the best Success For Dream 🎉🎉
@Travelistabysantos
@Travelistabysantos 22 дня назад
Thanks
@manjubc1782
@manjubc1782 25 дней назад
Congratulations....podcasta❤ super pull pawar full pawar......
@rajeshaymanam6706
@rajeshaymanam6706 25 дней назад
പുതിയ ആശയം....പുതിയ തുടക്കം...... All the best Podcasta💪💪💪
@sintosebastian9553
@sintosebastian9553 25 дней назад
Congratzzz 💪🏻👍🏻🤝... All the best 😍... കട്ട സപ്പോർട്ട് 💪🏻😍... സിന്റപ്പൻ അയർലണ്ട്
@bibinsebastin4885
@bibinsebastin4885 25 дней назад
സന്റപ്പോ.. പുതിയ പ്രോഗ്രാം 👌👍👏👏. "ട്രാവലിസ്റ്റ, ലൈഫിസ്റ്റ, പോഡ്കാസ്റ്റാ "
@zavierpi
@zavierpi 25 дней назад
നല്ല ആശയം! നല്ല തുടക്കം! എല്ലാവിധ ആശംസകളും നേരുന്നു....
@jarvesejoschandanaparamban2274
@jarvesejoschandanaparamban2274 25 дней назад
SUPER. Arivukal pankuvekkan PODCASTA super aanu 👍🏻.
@sujojose3303
@sujojose3303 24 дня назад
Santhappa ഇത് നമ്മൾ കുറച്ചു നേരത്തെ തുടങ്ങേടത് ആയിരുന്നു ♥️♥️♥️🔥🔥🔥🔥
@Travelistabysantos
@Travelistabysantos 22 дня назад
Thanks
@anilcs69
@anilcs69 25 дней назад
Best Wishes for your Podcast Beginning..........for your information Salt water tolerant Rice Padi Cultivation was there in Kerala for years, The Rice Crop names are Pokkali and Jyothi, I am staying in Thrissur District only, in Kodungallur. These types of salt water tolerant padi cultivation is doing both the side of Kodungallur to Mala, Poyya River. And Kuttanaad also the same variety is cultivating. ......Special Thanks to Mr Vishal. Keep Going Team Travelista.
@Zak-qh5tb
@Zak-qh5tb 21 день назад
Very interesting. Thanks for sharing!
@sangeetthottan5510
@sangeetthottan5510 24 дня назад
Saandappan അഭിനന്ദനങ്ങൾ podcast തുടങ്ങി യാതിനു. 👌🏻👌🏻 all the best.
@Travelistabysantos
@Travelistabysantos 22 дня назад
Thanks
@RasheedRashi-wb9bt
@RasheedRashi-wb9bt 25 дней назад
അടിപൊളി 👍
@vidhuj
@vidhuj 24 дня назад
അടിപൊളി പോഡ്കാസ്റ്റ്.. ഇപ്പോഴാണ് കണ്ടുതീർത്തത്. ഇനിയും നല്ല വിവരങ്ങളും ഫുൾ പവറായി വരട്ടെ സാന്റപ്പാ👏👏
@Travelistabysantos
@Travelistabysantos 22 дня назад
Thanks
@mohamednoushad6360
@mohamednoushad6360 25 дней назад
സാന്റപ്പാ പുതിയ ചാനൽ തുടങ്ങുന്നതാണ് നല്ലത് എന്നാണ് എന്റെ ഒരു ഇത് 😊😊😊 എന്തായാലും അഭിനന്ദനങ്ങൾ
@dany-dxb
@dany-dxb 25 дней назад
Santappans professional touch…ur channel deserves more followers…lov u buddy ❤
@Travelistabysantos
@Travelistabysantos 25 дней назад
Thank you so much 😀
@ajaykumar-kc7ev
@ajaykumar-kc7ev 25 дней назад
Congratulations for your new venture 👏👏👏👍 Good start.... beautiful explained ❤ informative
@Travelistabysantos
@Travelistabysantos 25 дней назад
Thank you so much 🙂
@josegeorge8885
@josegeorge8885 24 дня назад
സാൻറ്റോ നിങ്ങൾ ഒരുപാട് യാത്രച്ചെതു പല അറിവുകൾ നേടി നിങ്ങളുടെ ആത്മാവിനെ നിതൄജീവൻ നേടാൻ ചിന്തിച്ചോ ഇപ്പോൾ
@leeo147
@leeo147 25 дней назад
ഗോഡ് ബ്ലെസ് യു 🙏🙏 ഗുഡ് ലക്ക് 👍👍👌👌❤️❤️
@Dreamer3266
@Dreamer3266 25 дней назад
❤❤️💙💙
@jayasankarp5094
@jayasankarp5094 25 дней назад
❤❤❤ വിജ്ഞാനപ്രദായകം സൂപ്പർ ❤❤❤🎉
@deepuchaithramdeepuchaithr6149
@deepuchaithramdeepuchaithr6149 25 дней назад
സൂപ്പർ ബ്രോ .......
@sabucheriyil1
@sabucheriyil1 22 дня назад
Very informative ❤❤
@sreelathasugathan8898
@sreelathasugathan8898 25 дней назад
അടിപൊളി ❤️🎉
@justforfun7698
@justforfun7698 25 дней назад
Full support ❤❤
@redeagle3012
@redeagle3012 22 дня назад
Good job bro🎉😊
@antoakkara7649
@antoakkara7649 21 день назад
എല്ലാം നല്ലതിനാവട്ടെ, ആശംസകൾ... ♥️🌹
@Travelistabysantos
@Travelistabysantos 19 дней назад
Thanks
@binumathew6042
@binumathew6042 19 дней назад
Santappaaa..... Vishallllll.... Very Informative.... Full Power..... God Bless.....❤❤❤❤💫💫💫💫
@Travelistabysantos
@Travelistabysantos 19 дней назад
Thanks a ton
@ahamedsabik1928
@ahamedsabik1928 25 дней назад
Big brother ❤
@ajithkumarpb8926
@ajithkumarpb8926 25 дней назад
Santappa പൊളിച്ചു...❤
@subranmanyan7517
@subranmanyan7517 25 дней назад
ട്രാവലിസ്റ്റ👍🏻 പോഡ്കാസ്റ്റ💪🏻 എനിക്കിഷ്ട ❤️ സാൻഡപ്പാ❤️❤️❤️❤️❤️ ചിന്തിക്കാൻ പറ്റ💪🏻💪🏻💪🏻 പവർ ഇഷ്ട💪🏻💪🏻❤️❤️❤️❤️
@BasheerPayingakandy
@BasheerPayingakandy 25 дней назад
Abhinandanangal bro
@premjiarunya7349
@premjiarunya7349 25 дней назад
🔥👍🏾
@abinthomas9667
@abinthomas9667 22 дня назад
കലാഭവൻ ഷാജോൺ സൗണ്ട്😊
@bijujohn7158
@bijujohn7158 25 дней назад
കോൺഗ്രാറ്റ്ലഷൻസ് സാന്റെപ്പാ 🎉🎉🎉🎉🎉🥰🥰🥰🌹🌹🌹🌹💪💪💪👌👌👌🙏🙏🙏👍👍👍
@ncmphotography
@ncmphotography 21 день назад
All the very best ❤❤👍 Poscasta ❤
@Travelistabysantos
@Travelistabysantos 19 дней назад
Thanks
@seekeroftruth3150
@seekeroftruth3150 25 дней назад
സൂപ്പർ 👍👍👍
@v.sasikumar7202
@v.sasikumar7202 25 дней назад
അടിപൊളി / നടക്കട്ടെ
@nandakishor55
@nandakishor55 22 дня назад
All the best 👍❤❤
@Travelistabysantos
@Travelistabysantos 22 дня назад
Thanks
@parameswaranviswanathan6248
@parameswaranviswanathan6248 23 дня назад
Intelligent points
@Travelistabysantos
@Travelistabysantos 22 дня назад
Thanks
@shollyjulius5822
@shollyjulius5822 24 дня назад
നല്ല തുടക്കം.... പുതിയ പ്രോഗ്രാമിന് ട്രാവലിസ്റ്റക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. Congratulation ❤👍
@Travelistabysantos
@Travelistabysantos 22 дня назад
Thanks
@abijithkb4195
@abijithkb4195 24 дня назад
Al the very best brother❤
@Travelistabysantos
@Travelistabysantos 22 дня назад
Thanks
@absvlogmacintosh
@absvlogmacintosh 25 дней назад
Love from Pullazhi❤❤❤
@Travel_vibe._world
@Travel_vibe._world 25 дней назад
Super❤
@saleemhussain5321
@saleemhussain5321 23 дня назад
Congrats santappa
@Travelistabysantos
@Travelistabysantos 22 дня назад
Thanks
@ambikasuresh3140
@ambikasuresh3140 25 дней назад
Congratulations
@jaynair2942
@jaynair2942 24 дня назад
Podcast is a good idea. But it should be included in between your travel videos to explain things that often skips in the videos. Or you could discuss about your travel experiences you gained so far.
@Travelistabysantos
@Travelistabysantos 22 дня назад
Noted
@user-nr3yn7dv4d
@user-nr3yn7dv4d 25 дней назад
@Zak-qh5tb
@Zak-qh5tb 21 день назад
Congratulations Santos bro for being forward thinking and discussing Future of Kerala concept. We need more future-thinking people like you. This podcast with Vishal sir was super, and this is a great way to share you and your guests' experiences, and we can learn many things from watching this. We want Kerala to become a global tourism destination, with modern public facilities and modern thinking public, so we have to compare ourselves with other best international tourism destinations and learn and implement their tourism and development ideas in Kerala. Looking forward to hearing you and your guests' experience, ideas and thoughts on topics related to Future of Kerala concept. Waiting for more episodes. Full power!!!
@Travelistabysantos
@Travelistabysantos 19 дней назад
Thanks 👍
@sasikumarvishal
@sasikumarvishal 12 дней назад
Thanks. Did you watch part 2?
@Zak-qh5tb
@Zak-qh5tb 5 дней назад
​@@sasikumarvishal Hi Vishal Sir, I just watched part 2, and it was a great discussion between you and Santappan. As you mentioned, waste management is one of the issues in our state that we need to improve quickly. I'm looking forward to the next episode on Technology. Additionally, the Vizhinjam International Seaport in Thiruvananthapuram, Kerala, is expected to be fully commissioned this October 2024. Could you please share your thoughts on how seaports can act as catalysts for economic development in the upcoming episodes. Thank you!
@sasikumarvishal
@sasikumarvishal 5 дней назад
@@Zak-qh5tb Definitely. Will include. Where do you live?
@RasheedRashi-wb9bt
@RasheedRashi-wb9bt 25 дней назад
നമ്മുടെ ന്നാട്ടിൽ രാഷ്ട്രീയ ക്കാരുടെ കുടുംബം പച്ചപ്പിടിക്കു അല്ലാതെ അവപെട്ടവർ പാവപെട്ടവർ തന്നെ പിന്നെ ഒരു സം രമ്പം തുടങ്ങ ണ മെങ്കിൽ കൈകൂലി പിന്നെ കൊടികുത്തൽ ഇതൊക്കെ എങ്ങനെ ന്നടക്കും പിന്നെ രാഷ്ട്രീയത്തിൽ പുതിയ ചെറുപ്പക്കാർ വരണം
@sasikumarvishal
@sasikumarvishal 25 дней назад
100%.
@manut1349
@manut1349 22 дня назад
നമ്മുടെ നാട്ടിൽ സംരംഭം തുടങ്ങാനും അത് വിജയിപ്പ്ക്കുവാനും വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് എന്നാൽ , നമ്മുടെ നാട്ടിൽ തന്നെയുള്ള വിജയിച്ച സംരംഭങ്ങൾ മേടിച്ചാലോ നമുക്ക് അത് വഴി ലാഭം ഉണ്ടാക്കാം എന്ന് പറഞ്ഞാൽ അത്ഭുതം തോന്നുമായിരിക്കും , എന്നാൽ അതെ വളെരെ എളുപ്പം നടപ്പാക്കാം , ഇപ്പോൾ നമ്മുടെ നാട്ടിലുള്ള നല്ല കമ്പനികളുടെ stocks, സ്റ്റോക്ക് മാർക്കറ്റിൽ ലഭ്യമാണ് എല്ലാ വർക്കിംഗ് ദിവസവും ഇത് നമ്മുക്ക് മേടിക്കാവുന്നതാണ് . ഇത് മേടിക്കാൻ നമ്മുളുടെ ബാങ്കിൽ പോയി (SBI , ICICI ബാങ്ക്. HDFC ബാങ്ക് എന്നിവയിലോ അതോ ഏതു വലിയ ബാങ്കിലോ പോയി DEMAT അക്കൗണ്ട് തുടങ്ങുകയേ വേണ്ടു. നമ്മുടെ നാട്ടിൽ ഉള്ള കമ്പനികളയാ v guard, കൊച്ചിൻ ഷിപ്യാർഡ് , FACT എന്നിവയുടെ സ്റ്റോക്കുകൾ മേടിച്ചിരുന്നവെങ്കിൽ എന്ത് ലാഭമുണ്ടാക്കംയിരുന്നു എന്ന് നോക്കാം V -GUARD 2 വർഷം മുമ്പ് വില 1 SHARE (ഫെബ്രുവരി 2022) 187 രൂപ , ഇന്ന് അതിന്റെ വില (14 / 07/ 2024) 466 രൂപ , അതായത് വില ഇരട്ടിയിൽ അധികം വർദ്ധിച്ചു , 1 ലക്ഷത്തി 87 ആയിരം രൂപ നിക്ഷേപിച്ചിരുന്നുവെങ്കിൽ ഇപ്പോൾ ലഭിക്കുക 4 ലക്ഷത്തി 66 ആയിരം രൂപ . ഫാക്ട് (FACT ) കമ്പനി 2022 ജൂലൈ വില 95 RS ഇപ്പോൾ വില 1089 രൂപ , 1 ലക്ഷം രൂപക്ക് അന്ന് ഫാക്ട് ഇന്റെ ഷെയർ വാങ്ങിയിരുന്നു എങ്കിൽ ഇന്ന് 11 ലക്ഷം രൂപ ലഭിക്കും , രണ്ടു വര്ഷം കൊണ്ടാണിതെന്ന് ഓർക്കണം കൊച്ചിൻ ഷിപ്യാർഡ് , രണ്ടു വര്ഷം മുമ്പ് (ഫെബ്രുവരി 2022) 1sharinte വില 144 രൂപ ഇന്ന് 1 sharinte വില 2828 രൂപ , അതായത് രണ്ടു വര്ഷം മുമ്പ് 1 ലക്ഷത്തി 44 ആയിരം രൂപക്ക് ഫാക്ട് ഷെയർ വാങ്ങിയിരുന്നെങ്കിൽ ഇപ്പോൾ 28 ലക്ഷത്തി 28 യിരം രൂപ ലഭിക്കുമായിരുന്നു ഇന്ത്യ ആണ് ഇപ്പോൾ 8 % ഇൽ വളരുന്ന ഏക ലോക രാജ്യം അതുകൊണ്ടാണ് നമ്മളുടെ കമ്പനികൾ ഇതുപോലെ വളരുന്നത്
@JosephRobert-tl5kc
@JosephRobert-tl5kc 25 дней назад
❤️❤️❤️❤️Power
@AJsnicetime
@AJsnicetime 25 дней назад
❤❤❤
@ratheeshmr9670
@ratheeshmr9670 11 дней назад
ഈ പ്രോഗ്രാം വളരെ നന്നായിരിക്കുന്നു. നമ്മുടെ നാട്ടിലെ ചില നിയമങ്ങൾ മാറ്റങ്ങൾ വരുത്തിയാൽ കേരളം ടൂറിസ്റ്റുകളുടെ പർദേശീയമായി മാറും podcasta എന്ന പ്രോഗ്രാമിനെ എല്ലാവിധ ആശംസകളും ഇതുപോലുള്ള പ്രോഗ്രാം ഇനിയും പ്രതീക്ഷിക്കുന്നു👍🏻✌🏻🤝💐💝💝💝💝💝💝
@sasikumarvishal
@sasikumarvishal 7 дней назад
@allensunny7470
@allensunny7470 25 дней назад
❤❤
@johnjacob6429
@johnjacob6429 23 дня назад
Fans from USA
@Travelistabysantos
@Travelistabysantos 22 дня назад
Thanks
@sreeragkv8776
@sreeragkv8776 23 дня назад
Sanchariyude diary kuripp by santappan
@sathyapalane7983
@sathyapalane7983 25 дней назад
ആശംസകൾ
@rahulv.k2495
@rahulv.k2495 25 дней назад
First😊
@MeMe-vw5yk
@MeMe-vw5yk 21 день назад
🎉🔥😊
@Travelistabysantos
@Travelistabysantos 19 дней назад
Thanks
@suhailsuhailvk9981
@suhailsuhailvk9981 21 день назад
❤❤❤❤
@msivan2254
@msivan2254 24 дня назад
🎉❤🎉
@Travelistabysantos
@Travelistabysantos 22 дня назад
Thanks
@haiderp6082
@haiderp6082 22 дня назад
Good talk
@Travelistabysantos
@Travelistabysantos 22 дня назад
Thanks
@TonyAbraham-vz3lt
@TonyAbraham-vz3lt 21 день назад
Super 👌
@Travelistabysantos
@Travelistabysantos 19 дней назад
Thank you
@chandrababum8879
@chandrababum8879 24 дня назад
പൊളിച്ചു ബ്രോ
@Travelistabysantos
@Travelistabysantos 22 дня назад
Thanks
@asokankrp2264
@asokankrp2264 25 дней назад
❤OK... 👍🏻
@bomoncmathew343
@bomoncmathew343 23 дня назад
Santappan full support ❤❤
@Travelistabysantos
@Travelistabysantos 22 дня назад
Thanks
@shiju-wq5ny
@shiju-wq5ny 24 дня назад
❤❤❤🎉
@Travelistabysantos
@Travelistabysantos 22 дня назад
Thanks
@NaveenKumar-ke8hk
@NaveenKumar-ke8hk 24 дня назад
👍👍👍👍👍
@Travelistabysantos
@Travelistabysantos 22 дня назад
Thanks
@johnpoulose4453
@johnpoulose4453 24 дня назад
അണ്ണാ podcast വേറൊരു ചാനൽ ആക്കൂ പേര് ശെരിക്കും പൊളിച്ചൂട്ടാ, കൂടാതെ ആ d'sign ഉം ശെരിക്കും ഫയർർർർർർർർർർർർ🔥
@Travelistabysantos
@Travelistabysantos 22 дня назад
Thanks
@johnpoulose4453
@johnpoulose4453 22 дня назад
@@Travelistabysantos Thank's man🫂
@subysubish5866
@subysubish5866 25 дней назад
Super santapa
@Nazer-q6g
@Nazer-q6g 25 дней назад
👌👌❤❤👍👍👍🤝
@ShajuSheeja-kb5li
@ShajuSheeja-kb5li 25 дней назад
❤❤❤❤❤
@Travelistabysantos
@Travelistabysantos 25 дней назад
Thanks
@Lullabylover
@Lullabylover 23 дня назад
ആതിരപ്പള്ളി ബ്രിഡ്ജ് ഉണ്ടാക്കിയാൽ മതി 👍🏻
@georgemenachery9942
@georgemenachery9942 25 дней назад
Good God BiessYou.❤
@Travelistabysantos
@Travelistabysantos 25 дней назад
Thanks
@binoypg3365
@binoypg3365 25 дней назад
❤❤❤❤❤❤❤👍
@Thoufeeque-vh6qs
@Thoufeeque-vh6qs 25 дней назад
Elon musk ലോകത്തെ വലിയ റോക്കറ്റ് starship viedio cheyyo
@ismailch8277
@ismailch8277 25 дней назад
👍👍👌👌
@krishnakumarp421
@krishnakumarp421 25 дней назад
Mr Vishal - He is genius
@sasikumarvishal
@sasikumarvishal 25 дней назад
@laijujhon370
@laijujhon370 25 дней назад
Santapa എന്തായി റോഡ് ട്രിപ്
@Indian_Made
@Indian_Made 25 дней назад
10:48 4DX anno അത് ? Athanekkil kochi lulu mallil undu .
@gincydavis8988
@gincydavis8988 25 дней назад
God bless you santappa 🎉🎉🎉🎉🎉🎉🎉🎉🎉
@Ajith984
@Ajith984 21 день назад
ee Virtual reality USil pala cities il ond. Njan Las Vegas vechu kandittond, Minneapolis kandittond. Disney Floridayil ulla Avatar ride kili povum.
@parameswaranviswanathan6248
@parameswaranviswanathan6248 23 дня назад
First time hearing about allappuza
@Travelistabysantos
@Travelistabysantos 22 дня назад
Power
@sasikumarvishal
@sasikumarvishal 12 дней назад
Great to know. Did you watch Part 2?
@lissyjose9937
@lissyjose9937 25 дней назад
നല്ലത് ❤❤❤
@user-tw7tb8kw3b
@user-tw7tb8kw3b 25 дней назад
നേര് ❤️
@kishorekonni653
@kishorekonni653 24 дня назад
Hai
@subairmaliyekkalSubair
@subairmaliyekkalSubair 25 дней назад
Satappaa❤
@safwankk3327
@safwankk3327 24 дня назад
Alappuzha Karan njn😅😅😅😅
@raghunathraghunath7913
@raghunathraghunath7913 24 дня назад
Santapa🙏👍❤️
@vadi784
@vadi784 25 дней назад
കുട്ടനാട്ടിൽ മാത്രമല്ല അതുപോലെ കൃഷി ചെയ്യുന്നത് കേരളത്തിൻറെ തീരപ്രദേശങ്ങളിൽ പലസ്ഥലങ്ങളിലും അതുപോലെയുള്ള കൃഷി നെൽ കൃഷിയുണ്ട്
@mallutribe439
@mallutribe439 24 дня назад
Political will power of CM Pinarayi Vijayan sir is the core of the success of Vizhinjam port, Great work by Kerala Govt, keep Going 👏👍
@ggadiaries2871
@ggadiaries2871 24 дня назад
Weekly oru fixed day podcast nu matti vekku
@babysurya4179
@babysurya4179 25 дней назад
Baby Suriya Palakkad Santobro best wishes 👍🏾👍🏾👍🏾👍🏾👍🏾👍🏾
@akmalakku
@akmalakku 24 дня назад
പോഡ്കാസ്റ്റ് കട്ട് ചെയ്ത് ഇടരുത് പ്ലീസ്... ഒറ്റ എപ്പിസോഡ് ആയി അപ്ലോഡ് ചെയ്യൂ... എത്ര സമയമാണേലും കേട്ടിരിക്കാന്‍ തയ്യാറാണ്...
@Travelistabysantos
@Travelistabysantos 22 дня назад
Thanks
@muhammedkv5704
@muhammedkv5704 23 дня назад
സാൻ്റപ്പാനിങ്ങൾപറയുന്നത്നൂറ് ശതമാനം ശരിയാണ് കേരളത്തെശരിക്കുംഅറിയുന്നവർലോകത്ത്കുറവാണ് സാൻ്റപ്പൻകേരളത്തെപ്രമോട്ട്ചെയ്യുന്നഎന്തെങ്കിലുംമൊക്കെചെയ്യുക❤
@Travelistabysantos
@Travelistabysantos 22 дня назад
Yes
@joshyv.m3075
@joshyv.m3075 25 дней назад
Can you come to Abudhabi farrariworld same like
@GASNAF_from_WORLDWIDE
@GASNAF_from_WORLDWIDE 25 дней назад
യുത്ത് ഭരണത്തിൽ വന്നാൽ നടക്കും കുറച്ച് ഒക്കെ
Далее
На фейсконтроле 💂
09:41
Просмотров 327 тыс.