ഇറ്റലിയിലെ ഇപ്പോഴത്തെ അവസ്ഥ എന്താണ്. ഇപ്പൊ വിസ കൊടുക്കുന്നുണ്ടോ. ഞാൻ സാമ്പത്തികമായി വളരെ മോശം അവസ്ഥയിലൂടെ കടന്നുപോകുവാണ് എങ്ങനെ എങ്കിലും അങ്ങോട്ടു വരാൻ നോക്കുന്നുണ്ട്
ചേട്ട ഞാൻ മാൾട്ടയിൽ പോയി ഒരു നാല് മാസം അവിടെ നിന്നു ശബളം കിട്ടിയില്ല. തിരിച്ച് പോന്നു. അവിടെ ചെന്നാ ശബളം കുറവാ അത് പോലെ കഷ്ടപ്പാട് എന്റെ ജോലി അവിടെ കൂസിന്റെ കുഴിയിലെ കോരൽ ആയിരുന്നു ആ കമ്പനി ചെയ്തു വന്നിരുത് 4 മാസം ഞാൻ തിട്ടം കോരി ശബളം തന്നില്ല. ഇപ്പോൾ നാട്ടിൽ വന്ന് അന്തസായി മേസ്തിരി പണി എടുത്ത് ജീവിക്കുന്നു. ഡയ്ലി 1200 രൂപ കൂലിയും ചിലവും കിട്ടുന്നു. ഹാപ്പിയായി ജീവിക്കുന്നു
@@berlin2balibyKishorelal. Hi chetta...2022 November aanu heavy licence.. Apply cheythapo work permit vannittund. Licence 22 le aayath kond rejection undakumo... 4000 zl work permitil kanichitund.. 3 year permit aanu
Normally Schengen countries onnum vamseeya prasnam illatha countries aanu ... Poland okke Cheriya reethiyil varnavivechanam kanikkunnu ennu maatram ... India pole vamseeya prasnam ulla raajyam sathyathil vere illa ...