Тёмный
No video :(

Poland | Croatia | Latvia | Lithuania to Malta 

Hello Malyalis Chall
Подписаться 10 тыс.
Просмотров 1,4 тыс.
50% 1

#poland | #croatia | #latvia | #lithuania to #malta #malayalam
മാൾട്ടയിലേക്ക്
വരാൻ ആഗ്രഹിക്കുന്ന
കൂട്ടുകാരെ സഹായിക്കുന്നതിന്
വേണ്ടിയാണ് ഞങ്ങൾ
ഈ ഗ്രൂപ്പ് തുടങ്ങിയിരിക്കുന്നത്.
ഈ ഗ്രൂപ്പും അതിലുള്ള സേവനങ്ങളും
തികച്ചും സൗജന്യമാണെന്നും
ഒരു പ്രതിഫലവും
മോഹിച്ചിട്ടല്ല ഈ ഗ്രൂപ്പ്
തുടങ്ങിയിരിക്കുന്നത്
എന്നും പറയാൻ ആഗ്രഹിക്കുന്നു.
ഒത്തിരി സ്നേഹത്തോടെ ♥️❤️🙏നന്ദിയോടെ
JOB GERGORY
JOIN LINK 👉 t.me/hellomalyalischall
Instagram 👉 hello_malyalis_...
Facebook page 👉 profile.php?...

Опубликовано:

 

30 июл 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 10   
@nisarvengara2589
@nisarvengara2589 Год назад
Thank you for your informative talk🌷
@haskarpakaraa290
@haskarpakaraa290 Год назад
നിങ്ങൾ പറയുന്നത് വളരെ ശെരിയാണ്
@shanvc6084
@shanvc6084 Год назад
ഒരിക്കലും ഇല്ല bro വെറുതെ അല്ല പേപ്പർ work ചെയ്യുന്നേ employer ആണ്‌ എല്ലാം ചെയ്യുന്നേ
@Tobinmanuvelthomas
@Tobinmanuvelthomas Год назад
Thanks brother
@eldhosebinu007
@eldhosebinu007 Год назад
Bro CNC MACHINIST inu nthengilum vacancy undo avide
@shanvc6084
@shanvc6084 Год назад
Employer ആണ്‌ mail അയച്ചത് അല്ലാതെ വെറുതെ അല്ല വരുന്നേ. വരുന്നവരെ കൂടെ മനസ്സ് മടിപ്പിക്കാൻ കുറെ എണ്ണം ഒന്ന് പോടാ
@Hallomalayalischall
@Hallomalayalischall Год назад
എംപ്ലോയറെ കണ്ടുപിടിച്ചതിനുശേഷം വരണം എന്നാണ് ഞാൻ ഈ വീഡിയോയിൽ പറയുന്നത് വീഡിയോ മുഴുവൻ കാണാതെ ഇതേപോലുള്ള കമന്റുകൾ ദയവായി ചെയ്യരുത് ബ്രോ ഇവിടെ വന്നതിനുശേഷം ഒരു എംപ്ലോയറെ കണ്ടുപിടിക്കാൻ നിന്നാൽ എത്രത്തോളം സമയം എടുക്കും എന്നും എത്ര മാസം കഴിഞ്ഞാലാണ് വർക്ക് പെർമിറ്റ് അപ്പ്രൂവൽ ലഭിച്ച് ജോലിക്ക് കയറാൻ സാധിക്കുക എന്ന് എനിക്ക് അറിയാം അത്രയും നാളത്തെ ചെലവ് സോയം തന്നെ വഹിക്കേണ്ടിവരും ഇങ്ങനെ വരാൻ ആഗ്രഹിക്കുന്നവർക്ക് എന്താണ് ഇവിടുത്തെ പ്രൊസീജർ എത്ര രൂപയോളം ചെലവ് വരും എന്ന് മനസ്സിലാക്കുന്നതിന് വേണ്ടിയാണ് ഞാൻ ഈ വീഡിയോ ചെയ്തിരിക്കുന്നത് അല്ലാതെ ആരും വരരുത് എന്ന് പറയാൻ വേണ്ടിയല്ല.
@Cupvett
@Cupvett Год назад
👍👍❤️👌
@abhiabhijijith1625
@abhiabhijijith1625 Год назад
Telegram link idumo
@Hallomalayalischall
@Hallomalayalischall Год назад
t.me/hellomalyalischall
Далее
buhay bus driver sa malta
15:52
Просмотров 4,2 тыс.
Хитрость старого мастера #diy
00:54