Тёмный

POLED vs AMOLED vs LCD Which is Better Malayalam. POLED Explained in Malayalam. POLED vs AMOLED 

PrathapGTech
Подписаться 1,4 млн
Просмотров 180 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 379   
@mariaissac9260
@mariaissac9260 2 года назад
ആ വീഡിയോ കണ്ടപ്പോൾ ഞാൻ ഓർത്തു ചേട്ടന് OLED എന്ന് പറഞ്ഞത് തെറ്റിപ്പോയതാണെന്ന്. അപ്പോൾ POLED അങ്ങനെയൊരു display യുമുണ്ട്. എന്തൊക്കെയായാലും Samsung ന്റെ Super Amoled display യിൽ മയങ്ങിയ പോയി. അത് കൊണ്ട് ഫോൺ എന്ന് ചിന്തിക്കുമ്പോൾ തന്നെ Samsung ആണ് ഇഷ്ടം. ചേട്ടൻ പറഞ്ഞത് പോലെ ആ display കണ്ട് ശീലിച്ചവർക്കേ അറിയൂ അതിന്റെ പ്രത്യേകത അതിന്റെ ഗുണം,ഭംഗി ഒക്കെ 👍👍
@anilkumarv6577
@anilkumarv6577 2 года назад
👍
@harikrishnan4183
@harikrishnan4183 2 года назад
Samsung display l vaayikkunna njaan 😂
@vijayanpillai7203
@vijayanpillai7203 2 года назад
Cheap amoled panels ne kalum better nala ips lcd taneyanu
@nishadalipuliyakkodan5322
@nishadalipuliyakkodan5322 2 года назад
Sam a51🔥
@sidheeqmk237
@sidheeqmk237 2 года назад
സത്യം അതൊരു feel ആണ്
@Shajahan_T
@Shajahan_T 2 года назад
I expect 4k/8k microLED in future Samsung costly smartphones 🔥🔥
@ncmphotography
@ncmphotography 2 года назад
Sure
@rahilrahi6132
@rahilrahi6132 2 года назад
Samsung has stoped phone under 15 k
@Rahulvt0
@Rahulvt0 2 года назад
@@rahilrahi6132 woe
@XavierProMax-2k
@XavierProMax-2k 2 года назад
@Aswin Biju onnum sookshichu nokku.chilappo SAMSONG ennayirikkum 😂
@midhunm.b3277
@midhunm.b3277 2 года назад
I think ഈ അടുത്ത് ഒന്നും വരില്ല എന്തായാലും.mini led വരെ വന്നു തുടങ്ങുന്നുള്ളു
@abbasmoosa1997
@abbasmoosa1997 2 года назад
തികച്ചും ലളിതമായ അവതരണം, Thankhyou Sir ❤❤❤❤❤🌹🌹🌹🌹
@dondominic7404
@dondominic7404 2 года назад
Watching this on pOLED Motorola and had used Samsung AMOLED previously. In my opinion both displays are good and any difference is unnoticeable for normal usage. Being plastic substrate pOLED phones are slimmer, lighter and more durable when compared to OLED phones. As of today's market, nothing beats Samsung's super AMOLED display in terms of colour contrast, picture quality and sharpness. Looking forward to micro LED display technology.
@whatdoyouthink1671
@whatdoyouthink1671 2 года назад
Motorola edge 30 🔥
@muhammedsalman262
@muhammedsalman262 2 года назад
@@whatdoyouthink1671 ningel use cheyyunnundoo
@whatdoyouthink1671
@whatdoyouthink1671 2 года назад
@@muhammedsalman262 mm
@muhammedsalman262
@muhammedsalman262 2 года назад
@@whatdoyouthink1671 can I call you.
@rohithpmenon9661
@rohithpmenon9661 Год назад
Please look into the display of Sony Smartpjones too 😁.
@vipinchempoor2328
@vipinchempoor2328 2 года назад
ഇത്ര clear ആയിട്ട് വേറെ ആരും പറഞ്ഞു തരില്ല 👌👌❤❤❤
@jessongraju6553
@jessongraju6553 2 года назад
Basically samsung aan AMOLED displays indaakkunnatu. LG aan POLED displays indaakkunnatu.
@DJGAMERR7502
@DJGAMERR7502 2 года назад
Micromax AMOLED AT LOW PRICE 🥰🥰
@nandannandan5371
@nandannandan5371 2 года назад
I suggest samsung f23 5g for my cousin recently. He purcahsed that phone. The main negative of the phone is tft lcd display. But now i am happy to hear the positive about tft display mentioned in this video.
@kssarun1518
@kssarun1518 2 года назад
ഡിസ്പ്ലേ യുടെ കാര്യത്തിൽ സാംസങ് തന്നെ ആണ് ബെറ്റർ SuperAMOLED👌🏻👍🏻
@lithinozone
@lithinozone 2 года назад
LG maranno...?
@ieadarshs1218
@ieadarshs1218 2 года назад
@@lithinozone 🤣🤣🤣 ne midukananllo
@lithinozone
@lithinozone 2 года назад
@@ieadarshs1218 iphone display mikkathu LG anu midukka...BOE OLED
@nanduztech7510
@nanduztech7510 2 года назад
വെറും തോന്നലാണ് vro! എന്റെ poco M4proയും ഫ്രണ്ടിന്റെ samsung M53യും വെച്ച് compare ചെയ്ത് നോക്കി..samsunginte jst blury ആയിട്ടാണ് തോന്നിയത്.
@kssarun1518
@kssarun1518 2 года назад
@@nanduztech7510 poco യുടെ amoled display സാംസങ് ആണ് കൊടുക്കുന്നെ 😁
@teophinasher4678
@teophinasher4678 2 года назад
കൊള്ളാം ഇങ്ങനെയുള്ള വീഡിയോസ് ആണ് കൂടുതൽ ഇഷ്ട്ടം... 💙💙💙
@jyothyelizabethmartin4927
@jyothyelizabethmartin4927 2 года назад
Prathap Chetta, please make more videos explaning technology, like what are the different screen resolutions, what is RAM, What is clock speed, giga bites, bytes, bites etc It will be a great help for the people who are not every knowledable in techology... It is my Humble request Thank you 🙌🏼
@drappukuttan4449
@drappukuttan4449 2 года назад
Just google bro
@jyothyelizabethmartin4927
@jyothyelizabethmartin4927 2 года назад
@@drappukuttan4449 no videos will be more clear Wow you are a doctor!!!👏🏼❤️
@drappukuttan4449
@drappukuttan4449 2 года назад
@@jyothyelizabethmartin4927 no I'm not a Dr
@_itss
@_itss 2 года назад
@@drappukuttan4449 anagane annel ellam google umbiyal pore
@jyothyelizabethmartin4927
@jyothyelizabethmartin4927 2 года назад
@@drappukuttan4449 hahaha okkkk
@_abshar
@_abshar 2 года назад
Vere onnum illenkilum Samsung inte Display 🤯🔥🔥🖤🖤
@ndp9369
@ndp9369 2 года назад
ഡിസ്പ്ലേയുടെ കാര്യത്തിൽ സാംസങ്ങ് തന്നെയാണ് വിൻ
@ഭീഷ്മമൈക്കിൾ
Display ഒരു അൽഭുതം തന്നെയാണ്
@Qualcomm-y9r
@Qualcomm-y9r 2 года назад
സാംസങ് F23 ഇറക്കിയപ്പോൾ അതിന്റെ ഡിസ്പ്ലേ കൊള്ളൂല TFT ആണ് എന്ന് പറഞ്ഞുകൊണ്ട് വലിയ തള്ള് നടന്നിരുന്നു,രണ്ടും കൽപ്പിച്ച് ഞാൻ ഈ ഫോൺ എടുത്തു 14750/-ന് ചാർജർ ന് 278/- ആഡ് ചെയ്തു വാങ്ങിക്കുമ്പോൾ കിട്ടും ഉപയോഗിച്ചു കഴിഞ്ഞപ്പോഴാണ് മനസ്സിലായത് മറ്റുള്ള IPS ഡിസ്പ്ലേയെക്കാൾ ബെറ്റർ ആണെന്ന്. സോഫ്റ്റ്‌വെയർ കിടുവാണ് , ചൈനീസ് ഫോണുകളേക്കാൾ 👍
@sidharthpv5587
@sidharthpv5587 2 года назад
Njn ippo adakkam search cheythinathre amoled vs lcd 🥳 Apaad video Wow 🔥✨🔥✨🔥✨🔥
@noufalkadengal2850
@noufalkadengal2850 Год назад
എൽസിഡി ഡിസ്പ്ലേ ആണ് എന്തുകൊണ്ടും നല്ലത് മറ്റുള്ള ഡിസ്പ്ലേയിൽ കാണുമ്പോൾ ചിലർക്ക് തലവേദന ഉണ്ടാവാം
@salluk-ka
@salluk-ka 2 месяца назад
lcd aakumbo lag undaakum brother
@suneernalakath2574
@suneernalakath2574 Год назад
ഞാൻ കുറെ കാലമായി സാംസങ് A സീരിസ് ഫോണുകൾ ആണ് യൂസ് ചെയ്തിരുന്നത് സാംസങ് സൂപ്പർ amolod ഡിസ്പ്ലേ ഉള്ള ഫോണുക്കൾ തന്നെ ആയിരുന്നു യൂസ് ചെയ്തിരുന്നത് ഡിസ്പ്ലേ എല്ലാം ബെറ്റർ തന്നെ ഞാൻ ഇപ്പൊ ഹോണർ 50. 5G ഫോൺ വാങ്ങി OLED ഡിസ്പ്ലേ ആണ് 120 R.R SD 778 chipset 8 ജിബി Ram 256 Rom. Selfi. 32.Main cam 108 റേറ്റ് കുറച്ചു കൂടുതൽ ആണെന്ന് തോന്നി 1980 സൗദി റിയാൽ 40000 ഏകദേശം ഇന്ത്യൻ രൂപ 😌 OLED ഡിസ്പ്ലേ ആയതു കൊണ്ട് ബാറ്ററി ബാക്കപ് കിട്ടുന്നുണ്ട് 4300 Mah നല്ല പെർഫോമൻസ് ആണ് ഫോൺ പക്ഷെ സൂപ്പർ amlode ഡിസ്പ്ലേ കൂടി ആകാമായിരുന്നു തോന്നി ♥️
@dhanajaikg3586
@dhanajaikg3586 2 года назад
Bro nice presentation bro , broyude ella videos um maximum kanarunde nalla intresting anu eattande topics 💗
@amruthulprakash
@amruthulprakash 2 года назад
iPhone il upayogikkunna Liquid Retina xdr oled display nte quality athe level thanne!
@jostheboss17
@jostheboss17 2 года назад
SAmoledinu allelum nalla quality undu
@shahidibnfakrudeen224
@shahidibnfakrudeen224 2 года назад
Samsung s 22 ultra yude athra illa
@renjithoutlokz8474
@renjithoutlokz8474 2 года назад
Made by samsung 😌😂
@unnirajac8617
@unnirajac8617 2 года назад
@@renjithoutlokz8474 made by Samsung but it is tuned by apple. Pulli paranathu kettille. Display indakiyal mathram pora athinu correct tuning koduthale Sheri aavum. When Samsung goes for a saturated and eye pleasing display iPhone goes for a natural displays with accurate colours.
@TimePass-cl4lm
@TimePass-cl4lm 2 года назад
നല്ല അറിവുകൾ അത് മനസ്സിലാകുന്നരീതിയിൽതന്നെ വിശദമായി പറഞ്ഞു തന്നതിന് നന്ദി 🙏
@irfanaziz1290
@irfanaziz1290 2 года назад
സാംസങ് galaxy s സീരീസ് ഫോണുകൾക്കണോ best led ഡിസ്‌പ്ലേ ഉള്ളത്?
@rashidlakshadweep9916
@rashidlakshadweep9916 2 года назад
Yeh
@alenthomas6518
@alenthomas6518 2 года назад
Enikku ithine patti valiya pidi illayirunnu😁. Nalla video💗
@ASH03ASH
@ASH03ASH 2 года назад
ഇതുപോലുള്ള videos ഇനിയും പ്രതീക്ഷിക്കുന്നു ❤
@famiyanila8768
@famiyanila8768 2 года назад
Oro phone um use cheyyumbole different parayan pattu Thagal paranjathu 💯 true Nalla mikacha avatharanam Good job Congratulations 👏👏👏 Keep going God bless you
@shamsad975
@shamsad975 2 года назад
Super amo led vs amo led ⚠️10 bit display 2k display ⚠️ith okke enthaa onnu paranjj tharamo chetta
@sajansj6361
@sajansj6361 2 года назад
Njan Moto g 82 launch akumbol vanganam ennu vicharikkunnu. Athil POLED display anu. Poled ye pati valya dharana illayirunnu. Ipol karyam pidi kitti..👍
@Abhi_Amigo25
@Abhi_Amigo25 2 года назад
Njanum vaangikaan kaathirikuvaaa Moto 🔥✌️ One Of My Fav Brand
@sajansj6361
@sajansj6361 2 года назад
@@Abhi_Amigo25 bro, ithil 4k support illa alle? Any idea
@Abhi_Amigo25
@Abhi_Amigo25 2 года назад
@@sajansj6361 athe enn thonnunnu Launch nale aanennaa parayunnee Apo nokaamm
@TheKING-si7gd
@TheKING-si7gd 2 года назад
Njaanum .nalla phone aayal madhiaairunu
@rayi1618
@rayi1618 2 года назад
@@sajansj6361 SD 695 alle support avilla
@user-gx1oj4wt5p
@user-gx1oj4wt5p 2 года назад
Which one should I buy? Moto g52 or POCO M4 pro 4G? I only need mobile for multimedia. Better display only matters for me
@nanduztech7510
@nanduztech7510 2 года назад
Poco m4 pro user ⚡️😌
@user-gx1oj4wt5p
@user-gx1oj4wt5p 2 года назад
@@nanduztech7510 njan kore per aduthu chothichu. POCO verum thallippoli phone aanu. You will face problem within one year. They are using cheap motherboard. Anyways, you already bought, let's hope for the best. Anyways, I ordered Moto G52, it will be arriving Tomorrow
@nanduztech7510
@nanduztech7510 2 года назад
@@user-gx1oj4wt5p Yeah ariyam bro Software issues undenn arinjittum budget wise best aayond eduthu. Miui user aayond thanneyanu poco eduthath.. Varunnath varatte.🙂
@尺口乂丂乇匚乇尺
@尺口乂丂乇匚乇尺 2 года назад
Well explained 💝
@Muthu-m8c
@Muthu-m8c 4 месяца назад
Greem ലൈൻ issue p oled ആണോ amoled ഏറ്റവും കൂടാൻ ചാൻസ്
@hamidAliC
@hamidAliC 2 года назад
Which combination is better?? Phone : pixel 6 pro. Tab : i pad air 4. Laptop : Microsoft surface 3. Phone : 13 pro. Tab : i pad air 4. Laptop : mac book air m1. I already purchased i pad air 4. I'm not a techie and not a gamer. Now I'm using phone real me 2 pro and hp laptop. I'm okay with Android- apple - windows system. My uses with laptop are ms office and simple editing. I use tab for studying. Rest all are done by phone. I like more the first combination and i just want know will apple ecosystem can give wow feeling. I'm not that much impressed with i pad air 4 that already have. It's just kind a okay feeling.
@രമണൻറെഡ്ഢി
@രമണൻറെഡ്ഢി 2 года назад
4:50 Nice ആയിട്ട് വെളുപ്പിച്ചു😁
@joelbiju9145
@joelbiju9145 2 года назад
Poled better than amoled diplay
@Ayush-uw7eb
@Ayush-uw7eb 2 года назад
കവി ഉദ്ദേശിച്ചത് 🤔🥴😆
@hassanhamsa4851
@hassanhamsa4851 2 года назад
ഒരു വഴിയും ഇല്ല, ആ ഡയലോഗ് പൊളിച്ചു ബ്രോ 🤣🤣🤣
@Kkusjwhjshwjshikkk
@Kkusjwhjshwjshikkk 3 месяца назад
നിങ്ങൾ ഒരു സാംസങ് maaniya തന്നെ 🙏🙏😃😃
@itsme-wk9ct
@itsme-wk9ct 2 года назад
My Samsung F22 മുഖം കുത്തി നിലത്തു വീണു. ഡിസ്പ്ലേ പൊട്ടിയില്ല. But ഡിസ്പ്ലേ വർക്ക്‌ ചെയ്യാനില്ല. കളർ കലങ്ങിപോയി. ഡിസ്പ്ലേ Rs 5200
@moidukedilam
@moidukedilam 2 года назад
Sumsung displayekalum nalla quality vere oru phonilum kittilla
@sajithss3476
@sajithss3476 2 года назад
Supper video ee സംസാരം കണ്ടിരിക്കാൻ തോന്നും♥️♥️
@learnwithanas6952
@learnwithanas6952 2 года назад
Good class👍🏻👏🏻👏🏻👏🏻
@jamsheer3559
@jamsheer3559 2 года назад
Video super Aayi 🔥
@josephko9272
@josephko9272 2 года назад
Mr Pratap This video big salute💓 🌿🌿🌾🌹💐💖 👍
@mohamedalivelikalathil7952
@mohamedalivelikalathil7952 2 года назад
ഞാൻ ഉപയോഗിക് ന്ന എല്ലാ ഫോണുകളും സാംസഗ് ആണ് - കാരണം ഇതോക്കെ തന്നെയാണ് .
@nihadrasheed6935
@nihadrasheed6935 2 года назад
Good info this is the reason your channel much better than Jayaraj G Jayaraj's channel is a just unboxing channel
@jishnusmailbox
@jishnusmailbox 2 года назад
Still Using LG V30+ with POLED for 3 years. It's not a new tech.
@vijayanmnmundoli1516
@vijayanmnmundoli1516 2 года назад
നല്ല അറിവുകൾ . നന്ദി👍
@saintluciphor
@saintluciphor 2 месяца назад
Active metric എന്നല്ല, its active matrix.
@mr.jozy_07
@mr.jozy_07 2 года назад
Well said ...🔥👏👏
@chinnumoldeepu5473
@chinnumoldeepu5473 Год назад
ചേട്ടൻ പറഞ്ഞു p ലോഡ് ഡിസ്പ്ലേ വളക്കാൻ പറ്റും എന്ന് അങ്ങനെ എങ്കിൽ 2014 മുതൽ samsung ഇറക്കിയ കർവ് ഡിസ്പ്ലേ ഈ ടെക്നോളജി തന്ന അല്ലെ ഉപയോഗിച്ചിരിക്കുന്നത്? അവർ പേര് മാറ്റാതെ തന്ന അംലോഡ് എന്ന് ഉപയോഗിക്കുന്നതല്ലേ?
@muhammedfasilkp8560
@muhammedfasilkp8560 2 года назад
Realme best gaming phone 16000 under
@shajeerskkd
@shajeerskkd 2 года назад
22ultra vs x80pro camera comparison ചെയ്യാമോ.....🥰🥰
@shibinkunjjuz25
@shibinkunjjuz25 10 месяцев назад
Samsung display adipoliya pakshe kolluala 1.8month AMOLED display ippo green line 3 aaayi
@rahulkrishnanpm7734
@rahulkrishnanpm7734 2 года назад
Best informative video next ithupolathe content katta waiting
@Bilalmuhammad914
@Bilalmuhammad914 2 года назад
AMO LED ഡിസ്പ്ലേ ഉള്ള ഫോൺ ഉപയോഗിക്കാൻ തുടങ്ങിയതിനുശേഷം ഭയങ്കര തലവേദനയാണ് മുമ്പ് സാംസങ് എൽസിഡി ഡിസ്പ്ലേ ഉപയോഗിചിരിന്നപ്പോൾ പ്രശ്നം ഈ ബുദ്ദിമുട്ട് ഉണ്ടായിരുന്നില്ല
@thalhathak7228
@thalhathak7228 2 года назад
Hm
@mohamedniaz5445
@mohamedniaz5445 Год назад
Brightness low യില്‍ use ചെയ്യണം
@noufalkadengal2850
@noufalkadengal2850 2 месяца назад
എനിക്കും ഉണ്ടായിരുന്നു ബ്രോ ഞാൻ ഇപ്പോൾ എൽസിഡി ആണ് ഉപയോഗിക്കുന്നത് ഇപ്പോൾ ഒരു കുഴപ്പവുമില്ല
@abhishek5469
@abhishek5469 2 года назад
Bro tv il ulla best picture settings ine patti oru video cheyavo...for better viewing experience pls...
@POWER-er4kj
@POWER-er4kj 2 года назад
Good Deeply (led) Good camera 64 or 108 I28 / 6 rom Under 15000 Pls reply
@yadugovindr2971
@yadugovindr2971 2 года назад
Expecting more tech explanations
@franciskt4171
@franciskt4171 2 года назад
Well explained with graphics...
@nanduashok9449
@nanduashok9449 2 года назад
Prathapjii😍
@joelbiju9145
@joelbiju9145 2 года назад
Adipoli super 👍
@ebink.t4908
@ebink.t4908 2 года назад
Super video, nice explanation👌👌👌✌️✌️✌️👍👍🤗🤗
@Jafar-mf1or
@Jafar-mf1or 2 года назад
റഫ് ആയിട്ട് ഉപയോഗിക്കാൻ പറ്റിയ മക്കളൊക്കെ പഠിക്കാൻ പറ്റിയ ഒരു 15000 രൂപയിൽ താഴെ ഉള്ള ഫോൺ ഏതാണ്
@sanjuvlogs7728
@sanjuvlogs7728 Год назад
ചേട്ടാ Curved display aano atho flat display ullath aano നല്ലത്
@vishnukkd2177
@vishnukkd2177 2 года назад
Amoled yilum plastic thanne aanu use cheyunne glass use cheydhal phones ne nalla thickness koodum so parayumbol glass aanelum plastic thanne aanu use cheyunnadh
@Vishnucpk
@Vishnucpk 2 года назад
Sony ന്റെ xperia 1 or one മാർക്ക്‌ സീരിയസ് ഇൽ oled ഡിസ്പ്ലേ ആണ്
@sujithsoman5192
@sujithsoman5192 2 года назад
Samsung M32 supper amoled display quality
@AthulMK10
@AthulMK10 2 года назад
Bro TFT , TFT LCD , IPS LCD , PLS LCD , QLED koode anthanennu mention cheyyamayirunnu
@muhammeduvais2544
@muhammeduvais2544 2 года назад
Led
@anirudh2771
@anirudh2771 2 года назад
HD, FHD, FHD+, QHD, 4K Resolution only
@manilmanil8249
@manilmanil8249 2 года назад
സാംസങ് ന്റെ amoled ഡിസ്പ്ലേ ഒരു ക്വാളിറ്റി പോലും ഇല്ലാത്തത് ആണ് ഫുൾ കംപ്ലയിന്റ് ആണ് ഡിസ്പ്ലേ ലൈൻ ഡിസ്പ്ലേ shade പിങ്ക് shade അത് ഒക്കെ വച് നോക്കുമ്പോൾ OLED ആണ് BETTER ALWAYS USED SONY, IPHONE, LG, GOOGLE PIXEL.... AMOLED കാളും LAST ചെയ്യുന്നതും ക്വാളിറ്റി ഉള്ളതും OLED ആണ്.. സാംസങ് ഫുൾ കംപ്ലയിന്റ് ആണ് ക്യാഷ് പോകും...
@nahab369
@nahab369 8 месяцев назад
ഞാൻ 10 വർഷമായി samsung ആണ് ഉപയോഗിക്കുന്നത്, എപ്പോൾ ഫോൺ മേടിച്ചാലും ഞാൻ samsung ആണ് മേടിക്കുന്നത്,samsung ഉപയോഗിക്കുന്നവർ ഒരിക്കലും സാംസങ് ഡിസ്പ്ലേ കൊള്ളില്ല എന്ന് പറയില്ല
@teena4765
@teena4765 Год назад
Prathapgi Can u please suggest good display camera phone samsung brand under 20000
@jax4443
@jax4443 2 года назад
Good content 👆💕
@RAVAN_2030
@RAVAN_2030 2 года назад
Very good, Crisp and Clear..
@abidibrahimsafwan
@abidibrahimsafwan 2 года назад
P OLED Display vachu nokkumbol Amoled Display kk athintethaaya advantages ind
@GilbertTG
@GilbertTG 2 года назад
Very good information
@vrindharoyroy2253
@vrindharoyroy2253 2 года назад
Nice and informative video, THANKS
@AMD_official_fan
@AMD_official_fan 2 года назад
ബ്രോ പ്ലസ് ഹെല്പ് Moto g31 or poco m4 5g വിച്ച് ഈസ്‌ ഗുഡ്
@bineeshn.v9166
@bineeshn.v9166 Год назад
ഡിസ്പ്ലേ ആയാലും ക്യാമറ ആയാലും സാംസങ്ങ് ആണ് നല്ലത്
@abinu4685
@abinu4685 2 года назад
thanks for the information bro❤. keep going 🤍
@edmondjackson829
@edmondjackson829 2 года назад
Superb presentation sir
@naveenksatheesh8501
@naveenksatheesh8501 2 года назад
Nice presentation 👍
@olickal1970
@olickal1970 2 года назад
Good information. Thanks
@David_Beckham
@David_Beckham 2 года назад
Everything points to SAMSUNG❣
@pranavjs
@pranavjs 2 года назад
So m33 le tft panel is better than amoled panels on the same budget,right???
@Rahulvt0
@Rahulvt0 2 года назад
For y
@unnirajac8617
@unnirajac8617 2 года назад
@Aswin Biju Not always. TFT is TFT no matter what. There are phones in that price which gives better displays than Samsung's budget offering.
@hassank7983
@hassank7983 2 года назад
Pixel 6a യുടെ video cheyyo?
@ignatiouseldho3531
@ignatiouseldho3531 2 года назад
....Samsung buds pro oru video edavoo???
@dawn1741
@dawn1741 2 года назад
Waiting for the review of moto edge 30?
@sajeshkuthuparamba2031
@sajeshkuthuparamba2031 2 года назад
അപ്പോ എനിക്ക് തോന്നുന്നത് പ്ലാസ്റ്റിക്ക് ഒരു പരിതി കഴിഞ്ഞാൽ ആ ക്ലിയർ നഷ്ടപ്പെട്ട് വൈറ്റ് കളർ കയറി വരും എന്നാണ് amoled. ഗ്ലാസ് ആയതിനാൽ ഒരു കാലത്തും കളർ നഷ്ടപ്പെടാതെ കാലാകാലം നിലനിൽക്കും എന്ന് പ്രതാപ് ചേട്ടാ എന്റെ കാഴ്ച്ചപ്പാട് സത്യമാകുമോ🤔
@abhiramakrishnan659
@abhiramakrishnan659 2 года назад
Chetta apo kooduthalum protection tharunna viswasikan pttunna dislpay ethanu Amoled or Poled
@manojvk-jk6dv
@manojvk-jk6dv Год назад
Good information.....
@vishnukichu1918
@vishnukichu1918 2 года назад
Plastic innu nammal ethiruu annuu sir 💪
@alphonssezhukad1904
@alphonssezhukad1904 2 года назад
Amoled aa best
@Matt_Murdoc
@Matt_Murdoc 2 года назад
Chetta ee review cheyyan tharunna units athinu shesham entha cheyya thirike kodukkuvo atho.....?
@yaserridwan7694
@yaserridwan7694 2 года назад
Superb🔥
@vishnusurendran8932
@vishnusurendran8932 2 года назад
Iqoo neo 6 vs moto edge 30 comparison cheyuvo pls...
@irshadmuhammed7270
@irshadmuhammed7270 2 года назад
j7 max tft display's quality is upto other brands ips lcd in that time so thats the level of samsung👍 i had xperia sp which had tft that was not impressive in any way.
@Abhi36949
@Abhi36949 2 года назад
Ethu ok ayalum Display samsung tanne♥️♥️♥️
@ccpcvkm
@ccpcvkm 2 года назад
Well explained in short, thanks
@tobintony3616
@tobintony3616 2 года назад
Nice explain!
@vineethnarayanan5726
@vineethnarayanan5726 2 года назад
Motorola Edge 30 256gb 8gb is available in UAE.. What's your opinion. Is it worth to buy
@jonamjcchesss7159
@jonamjcchesss7159 2 года назад
nope ...iqooneo6 is worth than it
@papparanga7805
@papparanga7805 8 месяцев назад
Moto g84 ൽ greenline issue വരുമോ updation മൂലം
@suhailpsuhail5619
@suhailpsuhail5619 2 года назад
Ippo samsung phone vangukayanangil s21 fe 5g ano A73 5g Ano nallath
@muhammadajas4781
@muhammadajas4781 2 года назад
Apple nte OLED display adipoli aano
@muhammadmpp
@muhammadmpp 2 года назад
ആപ്പ്ളിന് OLED ഇല്ല. അവർക്ക് ഡിസ്പ്ലേ നൽകുന്നത് സാംസങ് ആണ്
@PrinceAshique1
@PrinceAshique1 2 года назад
Apple ന് Display നല്കുന്നത് SAMSUNG
@aseemtvm4677
@aseemtvm4677 2 года назад
@@PrinceAshique1 ingale police thappi nadakkuva 😃
@finixmedia6637
@finixmedia6637 2 года назад
ഞാൻ ഈയടുത്ത് സാംസങ് a53 5g എന്ന മൊബൈൽ ഫോൺ വാങ്ങി നെറ്റ് വർക്ക്‌ പ്രോബ്ലെം നന്നായി ഫീൽ ചെയ്യുന്നുണ്ട്. ഇതേ സിം ഉപയോഗിക്കുന്ന എന്റെ ഓപ്പോ ഫോണിൽ യാതൊരു നെറ്റ്വർക്ക് പ്രോബ്ലം ഇല്ല. സാംസങ് സർവീസ് സെന്റർ ഇൽ അന്വേഷിച്ചപ്പോൾ റെഡ്മി. പോലുള്ള ചൈനീസ് ഫോണുകൾക്ക് ലഭിക്കുന്ന റേഞ്ച് സാംസങ്ങിനെ ലഭിക്കില്ല എന്ന് പറയുന്നു. ചേട്ടൻ സാംസങ് ഫോണുകൾ ഉപയോഗിച്ചിട്ടുള്ളതല്ലേ ഇത്തരം പ്രശ്നങ്ങൾ താങ്കൾക്ക് ഉണ്ടായിട്ടുണ്ടോ ഒരു റിപ്ലൈ തരാമോ
@jinijeejo2303
@jinijeejo2303 2 года назад
Xiomi redmi note 7 pro security issue ഉണ്ടാകുമോ Please reply
Далее
DEMONS ARE ATTACKING BRAWL STARS!!!
09:08
Просмотров 12 млн
Бокс - Финты Дмитрия Бивола
00:31
Disadvantages of AMOLED and OLED displays Malayalam
5:33
Xiaomi 14 Ultra - Better than Samsung?
22:49
Просмотров 3,8 млн
DEMONS ARE ATTACKING BRAWL STARS!!!
09:08
Просмотров 12 млн