Тёмный

POLUR | POONDI | KODAIKAANAL | BLUE MOON HUTS 

Sabari The Traveller
Подписаться 175 тыс.
Просмотров 61 тыс.
50% 1

#Polur #Kodaikanal #Sabari_The_Traveller
.
Blue Moon Huts: 095856 49233
For more videos
WATERFALL TREKKING SHED | WATERFALL FOREST GUEST HOUSE
• WATERFALL TREKKING SHE...
SECRET WATER FALL IN VALPARAI | WATERFALL TREKKING SHED | WATERFALL FOREST GUEST HOUSE
• SECRET WATER FALL IN V...
TUSKER INN FOREST LODGE IN WAYANAD
studio.youtube...
VALPARAI SERIES
VALPARAI | LEOPARD ATTACK IN VALPARAI | NIGHT DRIVE THROUGH VALPARAI FOREST
• VALPARAI | LEOPARD AT...
EOPARD ATTACK IN VALPARAI
• LEOPARD ATTACK IN VALP...
VALPARAI I VLOG I PART 3 I CHINNAKALLAR FALLS I வால்பாறை I SIRUKUNDRA ESTATE
• VALPARAI I VLOG I PART...
NIRAR DAM I வால்பாறை I VALPARAI I VLOG I PART 4 I SIRUKUNDRA ESTATE
• NIRAR DAM I வால்பாறை ...
ANAMALAI SERIES
ANAMALAI TIGER RESERVE | TOPSLIP TOURISM | POLLACHI | PARAMBIKULAM
• ANAMALAI TIGER RESERVE...
ANAMALAI TIGER RESERVE PART 2 | TOPSLIP TOURISM | Kolikamuthi Elephant Camp
• ANAMALAI TIGER RESERVE...
ANAMALAI TIGER RESERVE | PART 3 |TOPSLIP 3 | THUNAKKADAVU IB
• ANAMALAI TIGER RESERV...

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 345   
@krishnanveppoor2882
@krishnanveppoor2882 Год назад
നിഷ്ക്കളങ്കരായ പൂളൂർ ഗ്രാമത്തിലെ കുട്ടികളെ നെഞ്ചിനോട് ചേർത്തുപിടിച്ച് നിന്ന ആ ദൃശ്യങ്ങളുണ്ടല്ലൊ... അതി സുന്ദരം... ശബരീ...😍
@Vinayan.Pambungal
@Vinayan.Pambungal Год назад
ഒരു സ്ഥലത്തിന്റെ പേരുകേട്ടാൽ തന്നെ ഒരാളെ ഓർമ്മ വരും... അതാണ് പോളൂരും, ശശിയേട്ടനും തമ്മിലുള്ള ബന്ധം...☺️ ക്യാമറയിൽ തങ്ങളെ കാണുമ്പോൾ ഉള്ള, ആ ഒരു സന്തോഷം ആ കുട്ടികളുടെ മുഖത്ത് വ്യക്തമായി കാണാം...🥰 ആ ഒരു ലൊക്കേഷനും, ആ ചേട്ടന്റെ പാട്ടും ഒരു രക്ഷയുമില്ല,,, സൂപ്പർ...🙏 അമ്മയുടെ വളരെ വിലയേറിയ ആ വാക്കുകൾ,, ശബരിയുടെ എല്ലാ വീഡിയോയിലും വ്യക്തമായി പ്രതിഫലിക്കുന്നുണ്ട്.... 👌👌👌 🙏🙏🙏THANKS🙏🙏🙏
@sudhisukumaran8774
@sudhisukumaran8774 Год назад
ആധുനിക യുഗത്തിന്റെ ഒരു പളവളപ്പും കടന്നു ചെല്ലാത്ത പ്രകൃതിയാൽ അനുഗ്രഹീതമായ ഒരു ഗ്രാമം ഇവിടെ ജീവിക്കുന്നവർ ഒരുപക്ഷേ പണംകൊണ്ട് സമ്പന്നർ അല്ലെങ്കിലും ഹൃദയംകൊണ്ട് 100% വും സമ്പന്നരാണ്
@yourchoice5242
@yourchoice5242 Год назад
Dear bro enikk ningale contact cheyyaan pattunnilla so njaan enthaanu cheyyendathu
@nas1122
@nas1122 Год назад
2022 ൽ രണ്ട് പ്രാവശ്യം നിങ്ങളുടെ പഴയ വീഡിയോ കണ്ട് polur tnstc ബസിൽ പോയി . അടിപൊളി ആണ്
@abbasmam3692
@abbasmam3692 Год назад
ഒരു ഫീൽ ഗുഡ് സിനിമ കണ്ടു തീർന്ന പോലെ.... ഒന്നും പറയാനില്ല ശബരിയേട്ടാ..... പുതു വത്സരത്തിൽ കണ്ണു നിറയെ കണ്ടു മഞ്ഞും പച്ചപ്പും....
@western-ghats
@western-ghats Год назад
👌👌
@eatsleepride666
@eatsleepride666 Год назад
മറക്കാൻ പറ്റാത്ത ഒരുപാട് നല്ല ഓർമ്മകൾ പോലൂർ എനിക്ക് നൽകിയിട്ടുണ്ട് . പ്രകൃതി മനോഹാരിതയും അവിടുള്ള ജനങ്ങളുടെ സ്നേഹവും പ്രത്യേകിച്ച് ശശി ചേട്ടന്റെ , പോലൂർ അമ്പലത്തിലെ ജല്ലിക്കെട്ട് ഒക്കെ .. കഴിഞ്ഞ പ്രാവശ്യം പോയപ്പോൾ ശശി ചേട്ടൻ പുതിയ മഡ് housinte പണി തുടങ്ങാൻ ഉള്ള പ്ലാനിൽ ആയിരുന്നു . എന്തായാലും സന്തോഷം ആയി .. ഈ വീഡിയോ കണ്ടതിനു ശേഷം ശശി ചേട്ടനുമായി സംസാരിച്ചു , നമ്മുടെയൊക്കെ ഓർമകളിൽ അദ്ദേഹവും ഉണ്ടെന്ന് അറിയുന്നതിൽ അതിയായ സന്തോഷം ആണ് അദ്ദേഹത്തിന് ..
@greengarden8044
@greengarden8044 Год назад
ഹായ് ശബരി ചേട്ടാ പുതുവത്സരാശംസകൾ❤️❤️❤️❤️ കൊടൈക്കനാലിലെ പൂളൂർ ഗ്രാമം ശരിക്കും സ്വർഗ്ഗം തന്നെയാണ് പുളൂർ ഗ്രാമവും ഗ്രാമവാസി കുട്ടികളെയും ഹൃദയത്തോട് ചേർത്തു പിടിച്ച ശബരി ചേട്ടന് ഒരായിരം പുതുവത്സരാശംസകൾ നേരുന്നു♥️♥️♥️♥️♥️♥️♥️
@kotharimm6641
@kotharimm6641 Год назад
നല്ല ഓർമ്മകളുള്ള ഹൃദയസ്പർശിയായ രംഗം.. வாழ்த்துக்கள்..sabari the travel
@palakkaranvlogs1309
@palakkaranvlogs1309 Год назад
ഈ വീഡിയോ കണ്ടപ്പോൾ വളരെയധികം സന്തോഷം തോന്നി ശബരി ചേട്ടന്റെ വീഡിയോ കണ്ടിട്ടാണ് ഞാൻ ആദ്യമായിട്ടാണ് ഈ സ്ഥലത്ത് പോയത് ശബരി ചേട്ടനെ ഒരിക്കലെങ്കിലും നേരിൽ കാണണമെന്ന് ആഗ്രഹമുണ്ട്
@AS-gb8yl
@AS-gb8yl Год назад
പോളുരും,ശശി ചേട്ടനെയും എല്ലാം പരിചയപ്പെടുത്തിയത് ശബരിച്ചേട്ടൻ ആയിരുന്നു.വീണ്ടും കാണുവാൻ സാധിച്ചതിൽ സന്തോഷം...🥰🥰🥰
@MohammedAshraf680
@MohammedAshraf680 Год назад
ഇങ്ങള് ഇത് കൊതിപ്പിച്ചേ അടങ്ങൂ അല്ലെ 👍🏻👍🏻👍🏻സാധാരണക്കാർക്കും താമസിക്കാൻ പറ്റിയ ബഡ്ജറ്റ് സ്റ്റേ ആണോ
@SabariTheTraveller
@SabariTheTraveller Год назад
Yes
@MohammedAshraf680
@MohammedAshraf680 Год назад
@@SabariTheTraveller 👍🏻
@yywhwiwk
@yywhwiwk Год назад
ശബരി BRO ടെ വീഡിയോ കാണുന്നവരെല്ലാം തന്നെ ഒരു തവണയെങ്കിലും കാട് തേടി പോയിട്ടുണ്ടാകും 👍
@rajupothuval4661
@rajupothuval4661 Год назад
ശബരി താങ്കളുടെ വീഡിയോ കാണുമ്പോൾ മനസ്സിൽ പറഞ്ഞു അറിയിക്കാൻ പറ്റാത്ത സന്തോഷം. നിങ്ങളെ ഒന്നു നേരിൽ കാണാൻ ആഗ്രഹം ഉണ്ട്. ഇനിയും ഒരുപാട് നല്ല വീഡിയോസ് ചെയ്യാൻ കഴിയട്ടെ.🥰🥰👌👌👌❤❤
@rinshidp.k3775
@rinshidp.k3775 Год назад
Last month njangal poyapol ithinte work nadakukayayirunu... beautiful destination... Sabari bro de munpathe oru video kanditanu Sasiyetante aduth thanne room eduthath
@suhailmanazir2007
@suhailmanazir2007 Год назад
പോളൂരും ശശിയേട്ടനെയും പുറം ലോകത്തെത്തിച്ച ശബരിയേട്ടൻ..✌🏽✌🏽 B bro ന്റെ ചാനലിൽ പോളൂരിന്റെ വീഡിയോയിൽ ശശിയേട്ടൻ അത് പറയുന്നുമുണ്ട്.. കേട്ടപ്പോ രോമാഞ്ചം 🔥😍
@Memories24365
@Memories24365 Год назад
ഗ്രാമങ്ങളിലെ അവരുടെ, കുട്ടികളുടെ ചിരിയും, സന്തോഷവും, അമ്മയുടെ വാചകവും എല്ലാം കൊണ്ടും നന്നായിരുന്നു വീഡിയോ ❤️ Nikon ന്റെ mirrorless camera ഒന്ന് ഉപയോഗിച്ച് നോക്കൂ, അടിപൊളി ആണ്, landscape ഒരുപാട് colour mode settings ഉണ്ട് Stebilization ഉള്ള മോഡലുകൾ nikon ന്റെ outdoor ഷൂട്ടിംഗ് നു വളരെ നന്നായിരിക്കും. 👍
@Rash78m
@Rash78m Год назад
New year wishes bro Gramam pachaykk kaaanan Ivide varanam .. allenkil Ashraf xcel .. keep going shabari
@rafisiddik
@rafisiddik Год назад
9:15 FRAME ❤‍🔥❤‍🔥 18:12 words 💌
@lakshminayar217
@lakshminayar217 Год назад
Innocence filled lives. Those lil kids are so happy with the little they have. Great video and super singing 👏👏
@ratheeshcr4720
@ratheeshcr4720 Год назад
New year ആയിട്ടു സ്വർഗം കാണിച്ചുതന്നതിനു thanks
@vijayakumark.p2255
@vijayakumark.p2255 Год назад
നിഷ്കളങ്കരായ ഒരു കൂട്ടം മനുഷ്യർ പാവങ്ങൾ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🌹🙏
@siddisalmas
@siddisalmas Год назад
19,14 wallpaper 😍😍😍🥰🥰🥰 ശബരി ചേട്ടൻ,,,, ❣️ Dot Green,, ❣️ എനിക്ക് ഇഷ്ട്ടപെട്ട ചാനൽ സ്
@gigythomas7672
@gigythomas7672 Год назад
Wow🙏 special applauds to that Annan singing Daivanm thanna veedu. Amazing feel👏 Annan looks like an Yesudas fan
@akashvysakh4309
@akashvysakh4309 Год назад
ആ പിള്ളേരെ കാണിച്ചത് പൊളിയായിരുന്നു 👌അവരുടെ സന്തോഷം കണ്ടപ്പോൾ ❤
@anishurmila2326
@anishurmila2326 Год назад
My favourite youtubers. ശബരി ചേട്ടൻ . അഷ്‌റഫ്‌ ഇക്ക . B ബ്രോ r. ജിതിൻ ഹൃദയരാഗം
@jojigeorgejojijoji2515
@jojigeorgejojijoji2515 Год назад
ഈ വഴിത്താരയിൽ കാണാത്തവർ നാം... ഇനിയെന്ന് കാണുമെന്നറിയാത്തവർ.. എങ്കിലും നമ്മൾ കാണാതെ കാണുന്നു... വീണ്ടുമീ.... നിറച്ചാർത്തെഴുതി കുളിച്ചെരീ... കണ്ണാടിയിൽ...... ശബരി Br0 vidio Super
@Jacob-M
@Jacob-M Год назад
Wonderful Natural stay surrounded by beautiful area . All the best to Sashi Ettan and family to get lot of tourists to enjoy this Mud house .🥕🍅☘️🐄🏡✅👍
@dreamhuntingbysibin135
@dreamhuntingbysibin135 Год назад
shabari chettan aalkkarumayyy interact cheyyunnathu thanney kanaan oru rasam unduuu.... mind blowing viedioooo shabari chetttaaa
@bobbyabrahamnatureloverdsp9104
Polur, The evergreen episode that linked me to Sabari The Traveller. ❤❤Magic,truly magic🤙🤙.I wish you and yours a blessed 2023❤.God bless.🙏
@dr.shaharbanukambran434
@dr.shaharbanukambran434 Год назад
ഞങ്ങളും പോകുന്നു ..ശശിയേട്ടന്റെ നാട് കാണാൻ .. തിരക്കു പിടിച്ച ജീവിതത്തിനിടയിൽ ഒരു ചിന്ന റിലാക്ഷേഷൻ .. very short time.. So, an adventous journey.. there is no point in postponding my passion..wanna to see the beauty of the village with ma little kids..🐣🐥 Of course inspired by this videos... Thank uu so much...,🍃
@mydream8257
@mydream8257 Год назад
അടിപൊളി ശബരി ബ്രോ ❤️ 🌹 ❤️
@sameertkss
@sameertkss Год назад
Happy new year sabari chetta. Eniyum prakruthi ramaneeyamaaya places prekshakark vendi kaaycha vekaan saadhikkette. Take care.
@anniewilson6046
@anniewilson6046 Год назад
Dear sabari you are teaching your son very powerful life lessons .Let him grow up like you .
@maheshm-ic9it
@maheshm-ic9it Год назад
നിങ്ങൾ പൊളിയാണ് ചേട്ടാ...❤️❤️❤️ എത്ര സുന്ദരമായ എപ്പിസോഡ്...👌🤩 ആ കുട്ടികളുടെ സന്തോഷം...🤩🤩
@sojanxavier5848
@sojanxavier5848 Год назад
Enta ponno sabari chetta onnum parayan illa Ella frame,um polichu😘😘😘😘😍😍😍
@Thrissur_gadi
@Thrissur_gadi Год назад
ചേട്ടാ ഹാപ്പി ന്യൂ ഇയർ അടിപൊളി വീഡിയോ സൂപ്പർ
@ReEsh2930
@ReEsh2930 Год назад
ഞാൻ മുഴുവനായി ട്രാവൽ vlog കാണുന്നുണ്ടെങ്കിൽ അതു ശബരിയുടേത് മാത്രമാണ് . കാരണം മറ്റൊന്നും അല്ല ..സാധാരണക്കാരെ കൂടെ നിർത്താൻ ശബരി കാണിക്കുന്ന മനസ്സ്
@akhilsundharesannair1301
@akhilsundharesannair1301 Год назад
Miss that moment
@313ninjaassassin
@313ninjaassassin Год назад
കരഞ്ഞു പോയി!! ഫോണിൽ സെൽഫി എടുക്കുന്നത് കണ്ടപ്പോൾ അവിടത്തെ കുഞ്ഞുങ്ങളുടെ ഒരു സന്ദോഷം, കുഞ്ഞനിയത്തിയെ വാരിയെടുത്തു ഫോട്ടോക്ക് നിക്കുന്ന ചേച്ചി. ഒരു ആക്‌സിഡന്റ് കഴിഞ്ഞു റസ്റ്റ്‌ ആണ് അത് കഴിഞ്ഞാൽ ഉറപ്പായിട്ടും കുറെ സമ്മാനങ്ങളുമായി ഈ മക്കളെ കാണാൻ പോകും ഞാൻ. God bless these people always❤ Sabari brother you are simply great and really mature to realize what is the real meaning of happiness in this world. 👍🏻👍🏻😍
@unnikrishnan-ny6zp
@unnikrishnan-ny6zp Год назад
മറ്റ് blogers നെ കൂടി promote ചെയ്തു കൊണ്ട് സ്വന്തം പങ്കിൽ ഒട്ടും അഹങ്കാരമില്ലാതെ, . അത്യാ സ്വാദ്യകരമായി ചെയ്യാൻ പ്രിയ സുഹൃത്തേ താങ്കൾക്ക് മാത്രമേ ഇതു കഴിയൂ.👍🙏🙏🙏🙏💞💞💞💞💞💞💞❤️❤️❤️❤️❤️❤️
@muhamedhasi4394
@muhamedhasi4394 Год назад
Hoo aa morning vibenodu koode ulla aa bground music ❤❤❤❤❤❤ polichiu ❤
@binukmathew6007
@binukmathew6007 Год назад
Beautiful vlog, smiles of children filled my heart ❤️ 💙 💜
@naijunazar3093
@naijunazar3093 Год назад
ബ്രോ നിങ്ങളുടെ അമ്മയുടെ വാക്കുകൾ തരുന്ന ഊർജ്ജം വളരെ വലുതാണെന്ന് ഈ വീഡിയോ തെളിയിക്കുന്നു. ഒരു തമിഴ് ഗ്രാമത്തിന്റെ പച്ചയായ ജീവിതം. Loved it... ❤❤❤❤
@ullasp7161
@ullasp7161 Год назад
വളരെ വൈകിപ്പോയി നിങ്ങളുടെ videos കാണാൻ.. വേറെ വേറെ level... ആ നാട്ടിൽ നിങ്ങളുട കൂടെ കണ്ട feel
@SabariTheTraveller
@SabariTheTraveller Год назад
Thank you
@senthil8946
@senthil8946 Год назад
I realy proud of you chetta👏👏👍🙏🙏🙏 My heartiest congratulations chetta👏👍🙏🙏🙏🙏 What a wonderful village 👏👍 Chetta your video editing is so beautiful. Especially background music 👏👏👏👍👍👍 Village man singing so beautiful 👏👏👏👍🙏🙏🙏🙏
@western-ghats
@western-ghats Год назад
🤗
@shajiviruthi3612
@shajiviruthi3612 Год назад
🎉👍👌 I have been there once and it’s beautiful place sasiyettan is such a nice man.we are very thick friends now and really love him.such a wonderful person i have seen ever.amazing person and amazing place.sasiyettan I wish you all the best and wishing you and your family a wonderful happy blessed new year ahead
@sujesh688
@sujesh688 Год назад
Camera കാണുമ്പോ കുട്ടികളുടെ സന്തോഷം 😘😘😘😘😘😘
@dilludillu6628
@dilludillu6628 Год назад
Watching you for some time... Today i subscribed to Chanel. Because of the words of MOM....
@travellerjestubhai
@travellerjestubhai Год назад
ഭായ് എന്തൊരു ഭംഗിയാണ് ആ നാടിന്....ഹോ... 🤗കണ്ടിട്ട് മനസ്സ് അവിടെ വന്ന് താമസിക്കാൻ തോന്നുന്നു 😌
@apntraveller1974
@apntraveller1974 Год назад
ഇവിടെ ഒന്ന് പോകണമെന്ന് വളരെ നാളത്തെ ആഗ്രഹമാണ്
@shuhaibsibi1958
@shuhaibsibi1958 Год назад
Super...oru rakshem illa polichu👌👍
@sameerchammi5269
@sameerchammi5269 Год назад
Video of the year❤ Tnx shabri trvllr❤
@ariescipher5147
@ariescipher5147 Год назад
Simply ❤️ 🙌
@nisabkvc2520
@nisabkvc2520 Год назад
Ingal enthoru manushyanaaanu bhai❤❤❤ingane samoohathile thaazhe kidayil ulavare cherthu pidikkunnath njaaan kandath Panakkad Shihab Thangale aaanu....hatss off broee❤❤❤❤❤😘😘😘😘 chakkara ummara
@manojmanu5826
@manojmanu5826 Год назад
കിടുക്കി വർക്കല ❤️❤️❤️
@riyaskm209
@riyaskm209 Год назад
Sabari the real traveler..🔥💯
@vipinnk88
@vipinnk88 9 месяцев назад
When I watch this video, I feel like I am there. Amazing Video and more over I love the way you connect with the people.😊 Amazing!! Will visit one day for sure.
@SabariTheTraveller
@SabariTheTraveller 9 месяцев назад
Thank you
@johnstains7206
@johnstains7206 Год назад
2019il njan adyam kaanunaa vlog Sabari chettan ♥️ from Fortkochi
@sajeevthajudeen7146
@sajeevthajudeen7146 Год назад
ശശിയേട്ടനും ശബരിക്കും കൂടെ ആ ഗായകനും നന്മകൾ നേരുന്നു.
@manugkollam7380
@manugkollam7380 Год назад
മനോഹരം... ഏതോ ഒരു frame ൽ Etios നെ miss ചെയ്തതുപോലെ ...
@cakesandmorebychefDeeksha2052
Hello sabari I am from Karnataka. Your vlogs are totally different. It has feel and pleasure. Visualization and narration are great.
@geethamekampuram7674
@geethamekampuram7674 Год назад
Wow... Beautiful place.your explanation,background music, your camera movements,every thing like very much.thank you.
@balajimani79
@balajimani79 8 месяцев назад
Thanks Sabari, This is a new dimension of my village Polur. Many childhood memories.. We live in Theni (Vadugappati)
@ravim292
@ravim292 3 месяца назад
So happy to see the smiles on the children. You have made their day. Thank you for that. Be blessed.
@ajicalicutfarmandtravel8546
Dear sabari chetta.... Love 💕💕💕💕💕 from Kozhikode
@appuo5067
@appuo5067 Год назад
പോളൂരിലെ ശശിയേട്ടന്റെ വീട് പഴയ എപ്പിസോഡ് 5ൽ കൂടുതൽ കണ്ടവർ എന്നെ കൂടാതെ ആരെങ്കിലും ഉണ്ടോ 🥰💕
@sreejithnair8503
@sreejithnair8503 Год назад
Fabulous and mind cooling video dear bro❤❤❤❤
@saidalavipallath2789
@saidalavipallath2789 Год назад
അതി മനോഹരം.
@iamhere4022
@iamhere4022 Год назад
മനോഹരം 🥰❤️🤩🤩
@joismathew3954
@joismathew3954 Год назад
Sabariyetta it was a visual treat really beautiful to watch thanks
@rajan.puliyoor9628
@rajan.puliyoor9628 Год назад
സൂപ്പർ കുഞ്ഞുങ്ങൾക്ക് നല്ല സന്തോഷം ഒരുപാട് ഇഷ്ടം
@infinitekerala
@infinitekerala Год назад
അടിപൊളി വിവരണം......................... ഗ്രാമങ്ങളുടെ ഭംഗിയൊക്കെ അതേപോലെതന്നെ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്..nice
@ratheeshcr4720
@ratheeshcr4720 Год назад
Heart touching movement 👌🏻🙏
@ajicalicutfarmandtravel8546
Sabari chetta.... Super Nice view.... Love love 💞💞 from Kozhikode
@fintaxfahadh1159
@fintaxfahadh1159 Год назад
Valare special video ❤❤❤❤❤❤❤❤Sabari chetta polichu 🎉🎉🎉
@muralinairkrishnasree9300
@muralinairkrishnasree9300 Год назад
Brother... Great job u done🌹🥰🙏
@AnilAnil-hn6zb
@AnilAnil-hn6zb Год назад
ഇഷ്ടപ്പെട്ടു...💚
@Thrissur_gadi
@Thrissur_gadi Год назад
നിങ്ങൾ ഇങ്ങനെ നല്ല നല്ല സ്ഥലങ്ങളിൽ പോയി ഓരോന്ന് കാണിക്കുമ്പോൾ നിങ്ങളോട് കുശുമ്പ് തോന്നും
@jijova9564
@jijova9564 Год назад
poli assanee...song adipoli
@jishnun2535
@jishnun2535 Год назад
Adipoli..💚👌🏽
@nasiruppala5368
@nasiruppala5368 Год назад
Sabari chetaaa ningel ori sambavaman🥰🥰🥰🥰♥️♥️♥️♥️😍😍
@rashidpa6215
@rashidpa6215 Год назад
ശശിയേട്ടനെ വീണ്ടും കണ്ടുമുട്ടി ❤
@raheebponmala1849
@raheebponmala1849 Год назад
Superb♥️♥️
@farismehar5349
@farismehar5349 Год назад
ഞങ്ങളും പോയി പോളൂർ എന്ന സ്വർഗം തേടി ശബരിച്ചേട്ടാ,
@amalprabhakar7733
@amalprabhakar7733 Год назад
Happy New Year Sabari Chetta. Mesmerizing visuals as usual. It was great meeting you at Polur. Looking forward to follow you more on your journey. 😊
@vijibhavana
@vijibhavana Год назад
Really amazing video. we are very much interested to visit almost all places u visited. All good and nice places.all the best dear brother 👌👍
@rijinas100
@rijinas100 Год назад
Vallaatha oru positivity und sabari chettaa ningalude video kalkk🥰
@bujairpattambi3806
@bujairpattambi3806 Год назад
വീഡിയോ സൂപ്പർ 👍👍👍 🥰
@sudhisukumaran8774
@sudhisukumaran8774 Год назад
ഹാപ്പി ന്യൂ ഇയർ ശബരിയേട്ടാ എല്ലാ നന്മകളും നേരുന്നു💕💕💕💕
@jijova9564
@jijova9564 Год назад
ammayude vakkukal pole nadakkunnu...nice assaneee
@Stranger90299
@Stranger90299 Год назад
9:24 like a painting. Amazing
@shajiviruthi3612
@shajiviruthi3612 Год назад
Happy blessed new year Sabari your tube channel is amazing 🎉
@nirmalnariman4431
@nirmalnariman4431 Год назад
Super
@akhilsundharesannair1301
@akhilsundharesannair1301 Год назад
ഞാൻ അവിടെ ഉണ്ടായിരുന്നു മന്നവന്നൂർ ഇൽ 28/29❤❤❤❤
@funksoulguy
@funksoulguy Год назад
King of offbeat locations and the first to explore them❤
@subhas6929
@subhas6929 Год назад
നല്ല vedeo. ഒത്തിരി ഇഷ്ടമായി 🙏👍👌
@rajamurugan3691
@rajamurugan3691 Год назад
மிகவும் அருமையான பதிவு
@aravindjoshi3174
@aravindjoshi3174 Год назад
Art of making feel good videos . Hats of sabari chetta
@shibikurians8603
@shibikurians8603 Год назад
Belated New Year Wishes for U and family..,.,..., 🥰🥰 an earlier visitor
@ambrorex955
@ambrorex955 Год назад
Chetta Poli🔥
Далее
Новый фонарик в iPhone с iOS 18
00:49
Просмотров 375 тыс.
KUNJARPATHY | MANGALAM DAM  | KADAPPARA WATERFALLS
28:24
Life of polur village  | Documentary | Malayalam | Tamil
15:01
Polur |Poondi | kodaikanal |Blue Moon Huts |Kavunji
18:14