Realtion with kannimasam and dogs, i means yearly twice alle heatakullu & kannimasathil heat akathepol wat will happen..ipol kannimasak thudanginu kettu
ഹായ്... ഈ ബ്ലാക് സ്പിറ്റസ് poleyulla ഒരണ്ണം എനിക്കും ഉണ്ട്.1 വയസായി. അവനു ശെരിക്കും ഭക്ഷണം കഴിക്കില്ല. ചോറിൽ മിക്സ് ചെയ്യുന്ന കഷണം മാത്രം കഴിക്കും. മിൽക്ക് കുടിക്കും. ഇവന്റെ ഭക്ഷണ ക്രമം ഒന്ന് tharavo. Pinne അവൻ ഭയങ്കരകടിയും, കുറയുമാണ്.. Pls reply തരണം brother