Тёмный

Ponnil Kulichu : Cover by Nithya Mammen and Sivin Simon | Johnson Master | Anoop Kovalam 

NIMAA
Подписаться 67 тыс.
Просмотров 2,4 млн
50% 1

Presenting our humble tribute to Johnson Master, lyrics penned by Kaithapram Sir from movie "Sallaapam" released in 1996. Originally sung by K J Yeshudas and K S Chithra.
Recorded and programming : Sivin Simon
Flute : Anoop Kovalam
Video : Brutus, Eaden Creations
Stills : Satheesh, Coral Wedding Studio
#NithyaMammen #NithyaMammenSongs #PonnilKulichuCover
____________________________
Follow Us On:
Instagram: / nithyamammen
Facebook: / nithyamammenofficial

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@siddiqedv04
@siddiqedv04 3 года назад
മലയാളികളുടെ ശ്രേയ ഘോഷാൽ.... അപാര ശബ്ദം... ദൈവാനുഗ്രഹം ഈ സ്വരം
@mastermike3026
@mastermike3026 3 года назад
You are right 👉!!! 😊
@user-rt8pk7nu7x
@user-rt8pk7nu7x 2 года назад
No malayalikalude Nithya athu mathi
@Nandhitha88
@Nandhitha88 2 года назад
@@user-rt8pk7nu7x atanne 😊
@ragimol
@ragimol Год назад
2022dec12...
@karthiayani.kunnathazhath8876
നമ്മുടെ സ്വന്തം നിത്യ. അതുമതി. ഒഴുകിവരുന്നതാണോ തഴുകി വരുന്ന തായാണോ നിത്യയുടെ voice. അത്ഭുതം
@shidhunkrishna4988
@shidhunkrishna4988 8 месяцев назад
2024 ൽ 🖤കേൾക്കുന്നവർ🎧 ഉണ്ടോ??
@ezekielvf9801
@ezekielvf9801 6 месяцев назад
Yes.❤
@photoclickz4348
@photoclickz4348 6 месяцев назад
ഇനിയും കേട്ടെന്നിരിക്കും ❤❤
@ajithkrishnan9880
@ajithkrishnan9880 6 месяцев назад
Und
@user-wn3ov6zt3t
@user-wn3ov6zt3t 5 месяцев назад
Yes. Or. No🎉
@aneesh_kuttu
@aneesh_kuttu 4 месяца назад
Ys
@sabirchukkan4900
@sabirchukkan4900 3 года назад
കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല... ഒരു രക്ഷയുമില്ല...Epic..❤️
@vijeeshkp316
@vijeeshkp316 3 года назад
Correct
@albin4841
@albin4841 3 года назад
Sthym..❤️
@dreamzmedia5298
@dreamzmedia5298 3 года назад
പിന്നെ.......
@kuttuzancutzz9155
@kuttuzancutzz9155 3 года назад
Sharya
@kuttuzancutzz9155
@kuttuzancutzz9155 3 года назад
Athe shariyanu
@srigth0609
@srigth0609 3 года назад
അടിപൊളി .. ShreyaGhoshal നെ ഇഷ്ട്ടപ്പെടും പോലെ നിത്യ യും ഇഷ്ട പെടുന്നൂ❤️🌹.. Superb 👌🏻
@anooppskumar3224
@anooppskumar3224 3 года назад
Ishtamenn vechaal?
@SKNxz
@SKNxz 3 года назад
@@anooppskumar3224 🙄🙄
@isleofnirvana1332
@isleofnirvana1332 3 года назад
ഇവർ തമ്മിൽ എന്താ ബന്ധം?
@bijupv9492
@bijupv9492 3 года назад
@@anooppskumar3224 😂
@anoobnazar
@anoobnazar 3 года назад
Shreya ghoshal vere range aan. 👌
@akhila.m.j7908
@akhila.m.j7908 3 года назад
When she started that line "ponnil kulichu.. " jst melted on it😍 loved it...
@infinityloop1360
@infinityloop1360 3 года назад
😇
@rahulraaku9893
@rahulraaku9893 3 года назад
Exactly 🙄✌️🍁🦋♥️ akku
@prasanthk3641
@prasanthk3641 3 года назад
True.. I was about to comment the same..
@shihabs1
@shihabs1 3 года назад
Those days of teenage love ❤ 💕
@alphinbinoy8579
@alphinbinoy8579 3 года назад
Yesss
@athirasaji7058
@athirasaji7058 3 года назад
സുന്ദരമായ മുഖം പോലെ തന്നെ ആയിരുന്നു ഈ മനോഹരമായ പാട്ടും അടിപൊളി ആയിട്ടുണ്ട് സൂപ്പർ
@sureshkumarnair1
@sureshkumarnair1 2 года назад
ഈ കുട്ടിക്ക് അവാർഡ് കിട്ടിയതിനോട് ചേർന്നാണ് ഈ കവർ കേൾക്കാൻ ഇടയായത്. അതി മനോഹരം. കുട്ടിയുടെ മുഖവും, ശബ്ദവും ആലാപനവും.
@jomanxavier6557
@jomanxavier6557 3 года назад
കുയിൽ നാദം.. അതു ഇതാണ് 💗💗🥰
@arjunsreekumar5216
@arjunsreekumar5216 3 года назад
ഒറിജിനലിന്റെ ഫീൽ ഇല്ലങ്കിലും ആ വോയിസ്‌ ❤ മോളിവുഡിന്റെ ശ്രേയ ഘോഷൽ ❤❤
@karaoke8230
@karaoke8230 3 года назад
Original pinne vere level alle.
@arjunsreekumar5216
@arjunsreekumar5216 3 года назад
@@karaoke8230 അതേ mwole
@matjust5970
@matjust5970 3 года назад
ഒറിജിനൽ ഒരു വികാരമാണ് സഹോ.
@fidasdesk8117
@fidasdesk8117 2 года назад
Original aa feel onn vere thannaya
@youice9865
@youice9865 3 года назад
ഹൃദ്യത്തിൽ അലിഞ്ഞു ചേർന്നു പോയ voice👌😍
@kannan.qtr.319
@kannan.qtr.319 3 года назад
ചന്ദ്രിക ഇനിയും ഇനിയും പൊന്നിൽ കുളിച്ചുനിൽക്കട്ടെ.. മനോഹരമായ ആലാപനം.. God bless you🙏
@christinsunnysofficial1771
@christinsunnysofficial1771 3 года назад
എന്റമ്മോ!! എന്ത് രസം ആണ് ആ സൗണ്ട്!! പറയാതിരിക്കാൻ വയ്യ!! ❤❤❤❤
@sumeshkn8218
@sumeshkn8218 3 года назад
മലയാളികളുടെ സ്വന്തം ശ്രേയ ഘോഷാൽ ... അതിമനോഹരം..💝
@donajose1151
@donajose1151 3 года назад
Sreya ghoshal alla nithya menon aanu
@jaysindavid1456
@jaysindavid1456 3 года назад
@@donajose1151 Nithya Mammen...
@sindhuarappattu1718
@sindhuarappattu1718 3 года назад
പാട്ടും നിത്യയും നിത്യയുടെ ചിരിയും അതിമനോഹരം!!!
@aleenamathews8512
@aleenamathews8512 3 года назад
Akaleyo Nee Malayalam Cover Song Shejin... Kettu nokku. Ishtapedathae irikkilla. Ishtapettal Comment him
@amalbichu6256
@amalbichu6256 3 года назад
2:48 thottu.... pookal pookum tharunam.... Athile last ending pole thoniyathu ennik matram annoo... 🤔🤔🤔🤔🤔🤔🤔😶😶😶😶😶😶 Nthayalum poli ayyit ond... Adipoli...
@statusstoryworld1445
@statusstoryworld1445 3 года назад
Alla. Me to🤭
@user-me2hz3yt8b
@user-me2hz3yt8b 3 года назад
എനിക്കും 😉
@vishnusekhar4826
@vishnusekhar4826 3 года назад
😆
@shajins
@shajins 3 года назад
Me 2
@Hansini2813
@Hansini2813 3 года назад
Even I thought maybe gonna start with pookal pookum. 😃
@anuhappytohelp
@anuhappytohelp 3 года назад
A humble request... നീ പാതി നാൻ പാതി കണ്ണേ എന്നൊരു പഴയ തമിഴ് പാട്ട് ഗാനഗന്ധർവ്വൻ യേശുദാസ് പാടിയ ആ പാട്ട് നിത്യ ഒന്ന് പാടണം
@sarathkaaranat3005
@sarathkaaranat3005 3 года назад
ഒരു വെള്ളരിപ്രാവാണ് ഇവിടെ എത്തിച്ചത്☺️ crystal clear voice😍😍 ആ emotion ഈ കാലഘട്ടത്തിലേക്ക് ശ്രദ്ധയോടെ എടുത്തുവെച്ചതുപോലെയുണ്ട്😍😍😍 ഒരു കുഞ്ഞു കാര്യം, ചിലയിടത്ത് 'ര' മാറി 'റ' ആയി പോയപോലെ🤔 സ'ര'യു നദിയായ് 'രാ'ഗോന്മാദം..
@vishnupradeep1617
@vishnupradeep1617 3 года назад
ഇതാണ് കവർ❤️ എന്റെ കുട്ടി😍😍😍😍
@jaisonpthomas5965
@jaisonpthomas5965 3 года назад
സിവിനും,അനൂപേട്ടനും,നിത്യയും.അടിപൊളി ആയിട്ടുണ്ട് സൂപ്പർ
@songbirddivya9806
@songbirddivya9806 3 года назад
Ente paattum support cheyyumo pls
@jaisonpthomas5965
@jaisonpthomas5965 3 года назад
@@songbirddivya9806 ഏതാണ് പാട്ട്
@songbirddivya9806
@songbirddivya9806 3 года назад
@@jaisonpthomas5965 channel El und ishttayal support 😊
@evethoughtstranquil5127
@evethoughtstranquil5127 3 года назад
എത്ര കേട്ടിട്ടും മതിയാവയുന്നില്ല. Simply beautiful ☺️
@sreeanu67
@sreeanu67 3 года назад
talented singer 🥰 today also i heard vaathikallu vellaripraavu song ❣ what a lovely voice u have.. god bless you chechi..
@nithyamammen309
@nithyamammen309 3 года назад
Thank you 😍
@sreeanu67
@sreeanu67 3 года назад
@@nithyamammen309 So Happy 😍😍
@akshaymohan1896
@akshaymohan1896 3 года назад
Addcted voice❤️❤️❤️❤️❤️ Hatsoff to orchestra team 🙏🙏🙏 Vere level......😘😘😘😘
@rahuldevarajan3004
@rahuldevarajan3004 3 года назад
വളരെ നന്നായിട്ടുണ്ട് veree onnum തന്നെ പറയാൻ ഇല്ല 👍👍👍👍👍👍👍👍🤗🤗🤗🤗🤗🤗🥰🥰🥰🥰🥰🥰🥰
@BRUCEWAYNE-bq6dx
@BRUCEWAYNE-bq6dx 2 года назад
Mone sound oru rekshayum illa njan ella dhivasavum kelkum ith. Feel💝 onnum parayanilla
@vipinmanu7168
@vipinmanu7168 3 года назад
അതു നിൻ മന്ദഹാസമായ് പ്രിയ തോഴി....😍😍😍😍
@vysakhvysakh4699
@vysakhvysakh4699 2 года назад
Oru rakshayumilla veendum veendum kelkuvan thonnunnu
@sharinair787
@sharinair787 2 года назад
Oru rakshayumilla kettittum kettittum mathiyaaakunnilla. Enthoru feel What a blessed voice
@jitsusathyan8306
@jitsusathyan8306 2 года назад
angu polichu alle
@rajeevjay6
@rajeevjay6 15 дней назад
എന്ത്‌ മനോഹരമായ ആലാപനമാണ് ശ്രീരാഗിന്റെ. സ്വത സിദ്ധമായ ഒരു സൗന്ദര്യം ശ്രീയുടെ ശബ്ദത്തിനുണ്ട്. ഒരുപാട് ഉയരങ്ങളിൽ എത്തും ശ്രീരാഗ്, ആശംസകൾ.. 👏🏻👏🏻👌🏻💕😍
@karankalyan6166
@karankalyan6166 3 года назад
Iam punjabi Christian .. I don't know malyalm .. but I listened .. amazing voice
@lmgtech
@lmgtech 3 года назад
she sings a lot of christian songs but this is a movie song . she is an upcoming playback singer.
@lomirass1238
@lomirass1238 3 года назад
Y christian🙄🙄🙄🙄🙄
@jayanparameswaran9011
@jayanparameswaran9011 Год назад
So you are Christian...
@sampathsonu3413
@sampathsonu3413 3 года назад
എത്ര പ്രാവശ്യം കേട്ട് എന്ന് എനിക്ക് തന്നെ അറിയില്ല💝💝💝💝💝💝💝💝💝💝💝💝💝💝💝💝💖💖💖💖💖💖💖💖💖💖💖💖💖💖💖
@noormuhammed4732
@noormuhammed4732 3 года назад
Great work... ചെറിയ ഒരു തിരുത്ത് 01:42 'പുതുമഴ പോലെ പെയ്തുലഞ്ഞു' അല്ല 'പുതുമഴ പോലെ പെയ്തലിഞ്ഞു ഞാൻ' ❤❤
@abhin_
@abhin_ 3 года назад
Yes
@najmalkarattuthodi9329
@najmalkarattuthodi9329 3 года назад
യെസ്
@puskins1896
@puskins1896 3 года назад
Exactly ... feel changed bcoz of it
@syamdasvs
@syamdasvs 3 года назад
Correct 👍👌well observed
@praveenajakode2407
@praveenajakode2407 3 года назад
ഒബ്സെർവഷൻ സിംഹമേ 🙏🙏🙏
@noushadnoushadk6043
@noushadnoushadk6043 3 года назад
എന്തിന് വേറൊരു സൂര്യോദയം ഈ ക്യൂട്ട് വോയിസിൽ കേൾക്കാൻ ഒരു പാട് ആശയുണ്ട്.
@abhiramiss9475
@abhiramiss9475 3 года назад
Ufff..... oru rakshayilla.... super... awesome... 💖💖💖💖💖💖💖💖💖💖💖💖💖💖💖
@stephymathew1714
@stephymathew1714 3 года назад
Omg I’m addicted to your voice ❤️❤️God bless
@shanantony7998
@shanantony7998 3 года назад
👍
@prashanthsubramaniam708
@prashanthsubramaniam708 3 года назад
Ente ponneeeee.... Oru rakshe illa... ❤️❤️❤️
@soorajsooraj4876
@soorajsooraj4876 10 месяцев назад
ലാസ്റ്റ് ആ portion 😊😊 "ശ്രുതി chernnnu മൗനം അതു നിൻ മന്ദഹാസമായ്..... പ്രിയ തോഴി......... എന്നിട്ട് ഉളള ആ smile & നടത്തം vallatha ഫീൽ 😊😊😊😊.. ആ കുറച്ചു nerathekkulla time ആണ് ശരിക്കും പാട്ടിൻ്റെ total effect mindil re create ആവുന്നത്.. അപാര voice verry cool.... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏☺️☺️☺️☺️☺️
@maheshaj160
@maheshaj160 3 года назад
എന്റമ്മോ എന്താ ഫീൽ.....😍😍😍😍😍🙏🙏🙏🙏
@maneeshmadhu5921
@maneeshmadhu5921 3 года назад
Uff wt a feel 😍... Goosebumps " Athu ninn mandhahasamayi " 💫💫💫😍
@nikhilpadmanabhanp
@nikhilpadmanabhanp 3 года назад
Avasanathe humming Vannappol shankuvinte pookkal pookkum cover humming pole thonniyath enikk mathramano 😀❤️
@gopikrishnansb838
@gopikrishnansb838 3 года назад
Exactly👍
@user-Hary
@user-Hary 3 года назад
Randu songum ore ragathil ullayaanu bro...athukondaanu avar ath add cheythath
@20.ninulkarthik98
@20.ninulkarthik98 3 года назад
Adu comment cheyaan vannapo dhe kidakkunu comment😝😜
@publitemallu6092
@publitemallu6092 3 года назад
avarde youtube chanel or songs list nthelm undo??
@swathy2006
@swathy2006 3 года назад
Same😊
@somannair7277
@somannair7277 6 месяцев назад
👌👌👌👌Tremendous flow,Sweet Melody .A great performer Congrats🎉🎉🎉🎉👌🌹🌹👌❤️❤️😍😍😍😍😍
@maneeshcu
@maneeshcu 3 года назад
ഒരു രക്ഷ ഇല്ല സൂപ്പർ 😍😍😍😍😍ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു 😍
@user-zn7tp6mg9p
@user-zn7tp6mg9p 2 года назад
2022ൽ വീണ്ടും വന്നു... ഒരിക്കൽ കൂടി കേട്ടു. ഇനിയും വരും.
@jijopv9683
@jijopv9683 2 года назад
കാതിനു കുളിർമ്മയേകുന്ന ആലാപനം... ❤️
@Mridul.M
@Mridul.M 3 года назад
Chechi ente status itha enth shbdama chechi valare manoharam alinjupovukaya ithukelkkumbol💝💝💝
@jayarajvirat18vm88
@jayarajvirat18vm88 3 года назад
പുഴ ഒഴുക്കുന്നു പോലുണ്ട് വോയിസ്‌ എത്ര കേട്ടിട്ടും മതി വരുന്നില്ല 🥰🥰🥰💪💪
@Rajesh-fk5qf
@Rajesh-fk5qf 7 месяцев назад
നല്ല മനോഹരമായ ഗാനം ❤
@akshayromilan3932
@akshayromilan3932 3 года назад
Classics of ജോൺസൻ മാസ്റ്റർ 🥰❤️
@cheseditz-chamberofsecrets9297
@cheseditz-chamberofsecrets9297 3 года назад
ഇതൊക്കെയാണ് കവർ സോങ്ങ്...! വേറൊരെണ്ണം ഉണ്ട് കവർ എന്നും ജാം എന്നും പറഞ്ഞേച്ചും....നടക്കുന്നുണ്ട്...! the Grt arYa...
@aryasomarajan9864
@aryasomarajan9864 2 года назад
അടിപൊളി ശബ്ദം ഒരു രക്ഷയുമില്ല എത്ര കേട്ടിട്ടും മതിവരുന്നില്ല ❤️❤️❤️❤️
@anagha3182
@anagha3182 3 года назад
2021 ill ee song kelkunna aarelum undo😃
@sound_of_soul98
@sound_of_soul98 3 года назад
Ethra Varsham aayalum melody pole varilla onnum
@sajansajan3313
@sajansajan3313 3 года назад
😍🥰😍🥰😍🥰🥰🥰
@fredyjames7782
@fredyjames7782 3 года назад
Yup🥰
@sijusundar652
@sijusundar652 3 года назад
Superb....
@nihasnisar424
@nihasnisar424 3 года назад
Dund🥳
@anandusabari8556
@anandusabari8556 3 года назад
അതുനിൻ മന്ദഹാസമായ് പ്രിയ തോഴി 🥰
@nisarmohammed1960
@nisarmohammed1960 3 года назад
Athanu
@amal6561
@amal6561 2 года назад
Beginning enikk vallathe ishtamaayi 1:20
@adhithyavarma1480
@adhithyavarma1480 3 года назад
Ijjadhiiii feeelll chechiiiiii....loved itttt😙😙😙😙😙😙
@unknownone7527
@unknownone7527 3 года назад
Wowwww awesome 😊😍💓❤️❣️❣️👏 underrated
@naveenkvarghese
@naveenkvarghese 3 года назад
വളരെ നന്നായിട്ടുണ്ട് എന്നു പറഞ്ഞാൽ കുറഞ്ഞു പോകും എന്നറിയാം എങ്കിലും നിത്യാ 👌👌👌..
@pianolover2351
@pianolover2351 3 года назад
Ethra pravashyam kettunn ariyilla.... No words... Fab job by simon chettan anoopettan and chechii..❤️❤️❤️
@manoj8851
@manoj8851 2 года назад
Really outstanding performance. All the best Nithya 👏👏👏💐💐💐
@alphinbinoy8579
@alphinbinoy8579 3 года назад
Woww nice voice .....so talented.chechii.....🥰.😘😘😘
@abhinavr2991
@abhinavr2991 3 года назад
1:21 ഇജ്ജാതി 🥰🥰🥰😍😍😍😍
@rashidarinshad4890
@rashidarinshad4890 3 года назад
അതെ,ഞാൻ വീണ്ടും തെറ്റിധരിച്ചു ശ്രേയഘോഷൽ ആണെന്ന് 😍but its keralaz shreya goshal...❤Nithya mammen❤
@sengottuvelshriram8182
@sengottuvelshriram8182 3 года назад
I'm Tamilnadu.But iam fond of this and listening regularly
@jefimolthomas5619
@jefimolthomas5619 3 года назад
Superr etgra ketttittum mathi varunnillaaaaa super singing.... Adipoli cgechiii💞💞💞💞😍😍😍😍😍
@rabittt3382
@rabittt3382 3 года назад
പാട്ട്സൂപ്പർ 🔥🔥♥️ നല്ല ഒരു നടിയും ആയി വരും
@vishnuputhenparampil2190
@vishnuputhenparampil2190 3 года назад
johnson master malayalathinte theeranashtam...........a real tribute, enthaaa sukham kelkan...hats off
@jobin3353
@jobin3353 3 года назад
Ende ponne...ijathii....powli sanamm👌🏻👌🏻
@shafisalihan6888
@shafisalihan6888 Год назад
എന്റമ്മോ.... എജ്ജാതി... എന്നാ ഫീൽ ആണന്നേ..
@sangeethau6345
@sangeethau6345 3 года назад
Ethra kettalum mathivarunnilla❤❤❤😍😍😍🥰🥰🥰♥♥
@renjimahew5448
@renjimahew5448 3 года назад
മനോഹരം
@akhikk3285
@akhikk3285 3 года назад
സുന്ദരമായ മുഖം പോലെ തന്നെ ആയിരുന്നു ഈ മനോഹരമായ പാട്ടും
@Adhi7306
@Adhi7306 3 года назад
There is Something magical in sounds and music. When I first heard it, I repeatedly listen it many times.🤗
@santhoshminaloor
@santhoshminaloor 4 месяца назад
വളരെ മനോഹരം, ശരിക്കും ചന്ദന നിലാവിൽ കുളിച്ച പ്രതീതി, അഭിനന്ദനങ്ങൾ
@shijoforever
@shijoforever 3 года назад
ആലാപനം അതിമനോഹരം!! ഇതിനൊക്കെ dislike അടിക്കുന്നവർക്ക് ചെവിക്കു കാര്യമായ എന്തോ പ്രശ്നമുണ്ട്..
@rennyvb
@rennyvb 3 года назад
Original version kettal mathi Appo manasilakum Enthe konde dislike
@abhinav5370
@abhinav5370 3 года назад
Nee kooduthal undakanda ith ninne polullavar mathre ingane parayu
@rennyvb
@rennyvb 3 года назад
@@abhinav5370 ente soukaryam
@user-at3if1islam4
@user-at3if1islam4 11 дней назад
গানটা আমার কাছে অসাধারণ লেগেছে
@princedavis5690
@princedavis5690 3 года назад
Pattum kollam.pinne kananum sundari anuu.njan interview kanditund so humble❤️❤️❤️❤️
@abhi__appuz1973
@abhi__appuz1973 3 года назад
ഒന്നും പറയാനില്ല... അത്രക്ക്..........❤️
@vinodshinepnr9580
@vinodshinepnr9580 3 года назад
നന്നായിട്ടുണ്ട് .....എല്ലാം കൊണ്ടും !
@neethu4527
@neethu4527 3 года назад
vaakukalku atheethamanu ee cover song. singerum orchestrayum ellam mind blowing😍😍😘😘😘😘
@jencyrenji3369
@jencyrenji3369 3 года назад
Wowww
@ajnasaju5433
@ajnasaju5433 2 года назад
മഞ്ജുചേച്ചിയോട് വല്ലാത്ത ഇഷ്ടം തോന്നിയ... സല്ലാപം എന്ന സിനിമയിലെ മരണമില്ലാത്ത ഗാനം നമ്മുക്ക് മുന്നിൽ വീണ്ടും എത്തിച്ച നിങ്ങൾക്കിരിക്കട്ടെ.... ഇന്നത്തെ ബിഗ് സല്യൂട്ട് ❣️❣️❣️
@simpsonmathew1361
@simpsonmathew1361 3 года назад
Ithu masterinte oru composition magic anu Nithya nannai pady annnalum original bgms thanne cheyyamarunnu
@somannair7277
@somannair7277 6 месяцев назад
Superb n Fantastic🌹🌹🌹🌹🎉🎉🎉🎉💐💐💐❤️❤️🙏🙏
@anjuz1255
@anjuz1255 Год назад
Its 2023.. Still love with this magical song♥️
@Danishkaringanad
@Danishkaringanad 3 года назад
Chechi voice super..melt aayi poyi
@Ullasjoy
@Ullasjoy 3 года назад
Divine voice gift of God
@vishnuharikumar3730
@vishnuharikumar3730 3 года назад
Vallatha oru feeling thanne
@AmmusMusicClinic
@AmmusMusicClinic 3 года назад
Kaananum kelkkanum manoharam🥰🥰❤❤👌
@roshniammu9199
@roshniammu9199 3 года назад
Romantic feel വരുന്നു
@jeffinkjames7992
@jeffinkjames7992 3 года назад
Chechii❤️👌👌 sivin chettaa❤️❤️ anoop chettaa❤️❤️
@lifecycle7289
@lifecycle7289 3 года назад
😘😘😘😘😘😘😘 ഇത് വച്ചോ ഒരുപാട് ഇഷ്ടപ്പെട്ടു
@Femisfoods
@Femisfoods 11 месяцев назад
2023 il ith kelkunna arenkilum undo..... othiri ishtaa e gayikaye😘😘😘😍😍❤❤❤❤❤
@agnidevan424
@agnidevan424 3 года назад
Love u
@vaz_mo
@vaz_mo 3 года назад
Don't know how many times I've heard this. Soothing. ❤️
@chilangalover9583
@chilangalover9583 3 года назад
എന്തോ ഈ ഒരു പാട്ട് കേൾക്കുമ്പോൾ ഒരു വല്ലാത്ത ഫീൽ തന്നെയാണ് ❤️👌❤️
@_ribin_abraham_reji_7331
@_ribin_abraham_reji_7331 3 года назад
Perfect Blending Voice Chechi... Harmonious Cover..... 🖤✨🔥
@rammi__jabz2000
@rammi__jabz2000 2 года назад
Njan ee song aadyamai ketath starmagicil gamenidail anna padumbozan. Appo vallathoru feel thonni😍😍😍ippo nithya kodi padiyappol hoo poli song❤❤❤❤❤❤❤❤❤
@nivenpatten2414
@nivenpatten2414 3 года назад
You are truly blessed, your voice is a gift from God I have never heard a more pristine voice.
@fearlesscodmyt9642
@fearlesscodmyt9642 Год назад
Kathinu nalla imbamulla voice lov itt❤❤
@chippymolns4646
@chippymolns4646 3 года назад
Superb voice kelkumbol alinju povunna pole nice feeling❤️
@jebinjamesjebinjames4420
@jebinjamesjebinjames4420 3 года назад
yes yes yes so nice wow lovely
@snehajoseph3142
@snehajoseph3142 3 года назад
Keys are really magical.....and her voice above everything
Далее
Bike vs Super Bike Fast Challenge
00:30
Просмотров 4,4 млн
NADODI POONTHINKAL COVER | ANJU JOSEPH | AKHIL BABU
4:02