Тёмный

Ponnona Thennal | Jinto John | Josy Alappuzha | Sherin Joby | Manoj Panickar | Rincy Jinto | Geetham 

GEETHAM MEDIA
Подписаться 74 тыс.
Просмотров 26 тыс.
50% 1

GEETHAM MEDIA presents the brand new Onam song " പൊന്നോണ തെന്നൽ Ponnona Thennal "
"If U like this song please share and subscribe"
Singer : Jinto John
Lyrics : Sherin Joby
Music : JInto John
Orchestration, Flute and keys programming : Josy Alappuzha
Guitar : Immanuel Alex
Chenda : Sangeeth
Keys : Joji
Additional Vocals : Sobin Sunny, Rijoy, Anna.
Concept and Coordination : Rincy Jinto
Cast :
Manoj Panickar, Preethy Chandran, Josia, Jomia, Angel Rose Alex, Jewl Elizabeth Alex, Jaimon Sebastian, Sobin Sunny, Rijoy, Jinto Akkappady, Dion Jinto, Ryan Jinto
Special Thanks to Joy Brothers Choorappuzha towers Thodupuzha
Camera : Subash Suban & Jomis
Audio mixing and Video Edit : JInto John
Studio : Geetham media
Location :
Earathu Heritage Elikulam, Pala.
#ponnonathennal #jinto #onam23 #2023hit_on_song #geethammedia #onam
നിങ്ങളുടെ ഗാനങ്ങൾ ഞങ്ങളുടെ channel (GEETHAM MEDIA) ലൂടെ Publish ചെയ്യാൻ താൽപര്യം ഉണ്ടെങ്കിൽ :
𝐶𝑎𝑙𝑙 / 𝑊ℎ𝑎𝑡𝑠𝑎𝑝𝑝 : +91 9447668293
* ANTI-PIRACY WARNING *
This content is Copyright to Geetham media. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
Geetham Media, Kochi +91 9447668293

Опубликовано:

 

17 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 122   
@bobykanjirathumoottil7080
@bobykanjirathumoottil7080 Год назад
Super 👌
@beenamurali3757
@beenamurali3757 Год назад
Super👌🏻👌🏻
@sanisana7175
@sanisana7175 Год назад
❤❤❤ super 👏👏
@bineethasreelal2147
@bineethasreelal2147 Год назад
Supr song veendum veendum kelkkan thonnnunnu.well done ❤❤❤
@donnajollyjacob1312
@donnajollyjacob1312 Год назад
🎉🎉🎉🎉 അതിമനോഹരം
@shalubento6585
@shalubento6585 Год назад
Super Song
@Jobyjose8212
@Jobyjose8212 Год назад
Beautiful ❤❤
@soniageorge587
@soniageorge587 Год назад
Sherin chechi super👍
@gospeltreecreations
@gospeltreecreations Год назад
Great work. Congrats
@tomyparappuram
@tomyparappuram Год назад
Super
@diginshelgy
@diginshelgy Год назад
Super ❤
@jainshyju7710
@jainshyju7710 Год назад
Superrr....👌👌👌👌👌
@shajipaul312
@shajipaul312 Год назад
Jintappaa.. super 👍💘💘👍
@nisaubais8111
@nisaubais8111 Год назад
Super ❤
@user-km9eo7bw9g
@user-km9eo7bw9g Год назад
❤😊 super
@lijoshvjoy
@lijoshvjoy Год назад
മനോഹരം.....
@tr.roshniaksir9094
@tr.roshniaksir9094 Год назад
Suuuuper👍😊
@lenajoby1821
@lenajoby1821 Год назад
Super👍🏼song
@gadha_talkies
@gadha_talkies Год назад
🎉🎉
@basilroy9053
@basilroy9053 Год назад
Adipoli
@noblejoseph1969
@noblejoseph1969 Год назад
വളരെ മനോഹരമായ ഒരോണപ്പാട്ട് അഭിനന്ദനങ്ങൾ.
@akhilgeorge3164
@akhilgeorge3164 Год назад
Super song
@josekuttyviolin8081
@josekuttyviolin8081 Год назад
Superb. Dear Jinto and Team
@vivinjacob2564
@vivinjacob2564 Год назад
Good job JINTO CHETTA superrrr❤🎉
@antonykrantonyyesudas7513
@antonykrantonyyesudas7513 Год назад
❤❤❤❤❤ ദൃശ്യ ഭംഗി കൊണ്ട് സംമ്പുഷ്ടമായ സുന്ദര ഗാനം
@remyamathew8266
@remyamathew8266 Год назад
Wow super
@jeslinmareena3369
@jeslinmareena3369 Год назад
ഷെറിനെ... 🥰ഒരു രക്ഷയുമില്ല വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു. Super lyrics, music and visuals 🥰
@manojvp4016
@manojvp4016 Год назад
സൂപ്പർ 👍🏻
@jomolalex1799
@jomolalex1799 Год назад
സൂപ്പർ സോങ്... ലിറിക്‌സ്, ലൊക്കേഷൻ, മ്യൂസിക്,... എല്ലാം ഒന്നിനൊന്നു മെച്ചം 💕💕
@jeyaranir4009
@jeyaranir4009 Год назад
🤩🤩🤩🤩👍👍👍👍
@sherinjoby7894
@sherinjoby7894 Год назад
Thank you ❤
@aimaclassic
@aimaclassic Год назад
ആഹ,ആഹ ഇപ്പോഴാ ഒരോണം ഫീൽ വന്നത്‌......പൊളിച്ചു കുട്ടികളെ...... ഷെറിൻ മോളുടെ വരികൾ ഒന്നും പറയാനില്ല ഒരോണത്തിനു വേണ്ട എല്ലാ ചേരുവകകളും അടങ്ങിയിരിക്കുന്നു...ആ വരികൾക്ക്‌ ഒട്ടും കുറവു വരാതെ ജിന്റോ ബ്രോയുടെ സംഗീതവും,ആലാപനവും,മിക്സിങ്ങും,വിഷ്വൽസും...സകലകലാ വല്ലഭാ നമസ്കരിച്ചു....പശ്ചാത്തല സംഗീതത്തിൽ ആറാടി ജോസിയേട്ടനും ടീമും.....പൊളിയെ❤❤❤❤❤
@sherinjoby7894
@sherinjoby7894 Год назад
❤❤
@TRIO159
@TRIO159 Год назад
Good song with good lyrics 🎉
@sherinjoby7894
@sherinjoby7894 Год назад
❤❤
@anooprecords9667
@anooprecords9667 Год назад
Wow beautiful work ❤ jinto 👌
@fathimaashik963
@fathimaashik963 Год назад
Beautiful visuals and song...congrats 🥰
@ArulGeorgeThomas
@ArulGeorgeThomas Год назад
Superb 🎉🎉🥳👌🏻
@tinumariajoy1539
@tinumariajoy1539 Год назад
നല്ല വരികൾ......നല്ല ഈണം.....സൂപ്പർ... ഷെറിൻ❤❤ ഈ ഓണക്കാലത്ത് ഓർമ്മയിൽ സൂക്ഷിക്കാൻ ഒരു നല്ല ഓണസമ്മാനം❤❤
@cherukadvoice1313
@cherukadvoice1313 Год назад
Beautiful song🥰🌺🌸🌺🌸
@heavenlyvoiceerumely2953
@heavenlyvoiceerumely2953 Год назад
Adipoly Onam song congratulations 🎉🎉🎉🎉
@joychencheril6628
@joychencheril6628 Год назад
അടിപൊളി ജിൻ്റോ & ടീം
@chithravs4208
@chithravs4208 Год назад
പ്രീതി ❣️❣️❣️❣️
@Keralaartist
@Keralaartist Год назад
❤❤❤ Singing 👌👌👌
@johnshebin1465
@johnshebin1465 Год назад
മനോഹരമായ വരികൾ. നല്ല ആലാപനം ❤️❤️🥰🥰Happy ഓണം ❤️❤️🥰🎉
@mathsmcbs
@mathsmcbs Год назад
വാക്കുകൾ കൊണ്ട് ഓണ സദ്യ ഒരുക്കിയ ഷെറിനും സംഗീതവും ആലാപനവും കൊണ്ട് ഓണം ആഘോഷമാക്കിയ ജിന്റോ ചേട്ടനും കൂട്ടുകാർക്കും അഭിനന്ദനങ്ങൾ ❤️ഓണാശംസകൾ
@Jopatar
@Jopatar Год назад
Awesome Onam song!😍
@rlcreations2777
@rlcreations2777 Год назад
അതിമനോഹരം ഈ ഓണ സമ്മാനം...❤️❤️
@joshilajohn4963
@joshilajohn4963 Год назад
Super
@emilivinodmathew3244
@emilivinodmathew3244 Год назад
...beautiful song..❤❤
@breezethomas9044
@breezethomas9044 Год назад
Nice work❤
@ashajenson4026
@ashajenson4026 Год назад
Sherin Molude വരികൾ❤ എന്ത് രസായിട്ടാ ഓരോ വരികളും എഴുതി വെച്ചിരിക്കുന്നെ... ഇങ്ങനത്തെ പാട്ടുകൾ എഴുതുന്നതിൽ ഷെറിൻ ചേച്ചി എന്നും Best ആണ് '❤Jinto chettan മ്യൂസിക്കിലും, ആലാപനത്തിലും ശരിക്കും ഞങ്ങളെ ഞെട്ടിച്ചു...👍👍 അതി മനോഹരഗാനം ..ellavarkkum 🥰Happy Onam🥰
@bijumookkannur6500
@bijumookkannur6500 Год назад
Polichallo Bro
@saliniravindran2167
@saliniravindran2167 Год назад
Sherin and your team had done a great effort 👍🏻 superb music ❤❤❤🎵
@theOnlyAppleOfHisEyes
@theOnlyAppleOfHisEyes Год назад
Happy onam.. So nice lyrics sherin chechi♥️😍😍😍
@nancysiju592
@nancysiju592 Год назад
Beautiful song
@jibujajin
@jibujajin Год назад
അതിമനോഹരമായ ഓണപ്പാട്ട് ❤️❤️❤️വരികളും, ഈണവും, പശ്ചാത്തല സംഗീതവും, ആലാപനവും ഏറെ ഹൃദ്യം ❤️❤️❤️Congrats to everyone 👏👏👏👌👌👌👍👍👍❤❤❤
@kmjoseph578
@kmjoseph578 Год назад
Jinto chetta adipoli ,song vedio ellam polichu❤🎉
@mashchannelmedia1171
@mashchannelmedia1171 Год назад
Nice lyrics and song.. 👌👌
@pcjoseph5844
@pcjoseph5844 Год назад
Super❤
@donyabraham5678
@donyabraham5678 Год назад
👍👍
@kattyfranc5386
@kattyfranc5386 Год назад
Beatiful Onam work 🌼Ellaarkkum Abhinandhanangal 🌼🌼🌼Happy Onam 🌼🌼
@suhruthu82
@suhruthu82 Год назад
Congratulations Sherin. This is an awesome one. Really marvellous 🎉😊❤
@sherinjoby7894
@sherinjoby7894 Год назад
@remisajeev1607
@remisajeev1607 Год назад
Super song ❤❤
@jollybabu6852
@jollybabu6852 Год назад
❤️❤️ "അതി സ്വാദിഷ്ടമായ ഒരു ഓണസദ്യ ഷെറിൻഒത്തിരി സ്നേഹത്തോടെ ഓണാശംസകൾ നേരുന്നു.വരികളും സംഗീതവും, ആലാപനവും. ഉതാടാപൂനിലാവ് പോലെ മനോഹരം .... ❤️❤️🌺🌺🌺🏵️🏵️🏵️
@learningmagic8021
@learningmagic8021 Год назад
Thank you 🙏
@jyothishkumarvb1957
@jyothishkumarvb1957 Год назад
Superb.... Congratulations jinto
@maheshm1807
@maheshm1807 Год назад
Jinto sir super song. Congratulations to all 🏵🌹🥀🌹
@Rosinapeety
@Rosinapeety Год назад
ഷെറിന്റെ ചിട്ടയായ പദ പ്രയോഗം അസാമാന്യം .മലയാള ഭാഷയോട് ഒരുപാടു സ്നേഹം തോന്നുന്ന വരികൾ..അഭിമാനിക്കുന്നു ഈ എഴുത്തു കാരിയെ ഓർത്ത്‌ ..വരികളിൽ തുടികൊട്ടിയുണർന്ന സംഗീതവും ആലാപനവും . ദൃശ്യം ഹൃദ്യം .ഇതൊരു നൊസ്റ്റാൾജിക് ഓണ സമ്മാനം .. ❤️❤️❤️congrats ..
@sijojohn7988
@sijojohn7988 Год назад
ഈ പൊന്നോണത്തിന് ഒരുക്കിയ നല്ല ഒരു സമ്മാനം. വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന വരികളും, ആലാപനവും. ഈ ഗാനത്തിൻറെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ.👏👏👏
@tessyjohn3933
@tessyjohn3933 Год назад
Super aanalo
@nithinkcheriyan6631
@nithinkcheriyan6631 Год назад
അഭിനന്ദനങ്ങൾ ❤ മികച്ച വരികൾ 😍
@sajojoseph1641
@sajojoseph1641 Год назад
As usual Jintochetan polichu... Congrats to all.. Happy Onam🥰
@babyjohnkalayanthani8885
@babyjohnkalayanthani8885 Год назад
പ്രിയപ്പെട്ട സുഹൃത്തേ എത്ര മനോഹരം ... തുടർന്നും പാടുക ...... അഭിനന്ദനങ്ങളും സ്റ്റേ ഹാശംസകളും ....
@abhijithofficial7433
@abhijithofficial7433 Год назад
Jint chetta....thakarthalloooo.....happy onam❤️
@divyajyothi-dj-creationsja9814
Beautiful song… Great Lyrics , music, orchestration and singing.👏👏👏 Congratulations
@DIVYA_BINOY
@DIVYA_BINOY Год назад
ആഹാ പറയാൻ വാക്കുകളില്ല.... 👌🏻👌🏻വരികളുംസംഗീതവും ആലാപനവും ഒന്നിനൊന്നു മെച്ചം അത്രയ്ക്ക് മനോഹരമാണ് ഈ ഗാനം 👏👏👏👏👏🔥🔥🔥🔥❤️❤️❤️
@mayajacob2897
@mayajacob2897 Год назад
Super lyrics Sherin..വളരെ മനോഹരമായി എഴുതിയിരിക്കുന്നു.. Singing music visuals ellaam onninonnu suuperb.. വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഗാനം.. Congratulations ❤❤❤to the entire crew ❤❤
@jobinsmusicnotes443
@jobinsmusicnotes443 Год назад
ഷെറിന്റെ മികച്ച വരികളിൽ ജിന്റോയുടെ മനോഹര സംഗീതം 😊😍നല്ല ആലാപനം ❤️visuals polichu 👏👏Jossy chettan🥰 Happy Onam to all🌹🙏
@dellishvamattam
@dellishvamattam Год назад
❤ജിന്റോ❤ എന്ന പാട്ടുകാരന്റെ കറതീർന്ന ആലാപനം. ഓണപ്പുലരി🎉 മനസിൻ മുൻപിൽ കൊണ്ടുവരുന്ന വരികളും ❤അതിനു ചേർന്ന ഈണവും❤. ഈ പാട്ട് മലയാളിക്കൊരു ഓണസമ്മാനം🎉 തന്നെ. ഒത്തിരി സ്നേഹത്തോടെ❤
@beonbinoy2083
@beonbinoy2083 Год назад
Congratulations❤.❤ sherin and all team members🙏🙏
@SanuSebastian
@SanuSebastian Год назад
❤❤❤
@sherinjoby7894
@sherinjoby7894 Год назад
Thank you so much Jinto chetta for this wonderful opportunity. thanks alot
@hareeshpulathara3438
@hareeshpulathara3438 Год назад
Nice work
@mollypjoseph1412
@mollypjoseph1412 Год назад
Beautifully presented, congratulations to Sherin,Jinto, and all others who worked to make this onam treat so wonderful.
@jojipanamparampil9321
@jojipanamparampil9321 Год назад
ജിൻ്റോ ചേട്ടൻ and ഷെറിൻ ജോബി,സൂപ്പർ സോങ്ങ് ....ജോസി ചേട്ടൻ ഗാനം ചിട്ടയാക്കി....എല്ലാവർക്കും ആശംസകൾ.....Happy onam 😊
@prasanthpp2591
@prasanthpp2591 Год назад
👍👍
@JermoosingArch
@JermoosingArch Год назад
ജിന്റോ ചേട്ടാ 🙄🙄🙄🙄❤❤❤❤❤
@rejanianil5179
@rejanianil5179 Год назад
സൂപ്പർ സോങ് ❤
@jacobakkanath3306
@jacobakkanath3306 Год назад
Congrats to the whole team specially to Jinto. An excellent work!🎉
@Sivram-wq4vp
@Sivram-wq4vp Год назад
സൂപ്പർ ♥️♥️
@anjothomas842
@anjothomas842 Год назад
Congratz Jinto pappen and team.. Great work.. ❤
@SingerAnnaBaby
@SingerAnnaBaby Год назад
Awesome!!!😊 congratz sherin chechy , Jinto chettan, Josy chettan and the whole geetham team!! Happy to see Jinto chettan as a composer and singer after a long time! A great team work!!
@donnajollyjacob1312
@donnajollyjacob1312 Год назад
ഓണം പോലെ മനോഹരം വരികൾ, ഷെറിന്റെ തൂലികയിൽ പിറന്ന മറ്റൊരു സുന്ദര ഗാനം ❤
@vincyviswamchinnu
@vincyviswamchinnu Год назад
Beautiful ❤❤❤
@sinnygeorge8890
@sinnygeorge8890 Год назад
Nice singing, lyrics, presentation, everything is beautiful. Congrats to all behind this song.
@sherinjoby7894
@sherinjoby7894 Год назад
Thank you everyone
@lijukoshy812
@lijukoshy812 4 месяца назад
Josiya superrrr👌👌
@bobykanjirathumoottil7080
@bobykanjirathumoottil7080 Год назад
Ee pattinte minus track post cheyyamo ❤
@ajithbaby9729
@ajithbaby9729 Год назад
അതിമനോഹരം..🎉🎉എന്താ feel🎉ആലാപനം,video, orchestration Script, edit, mix & mastering എല്ലാം ഒന്നിനൊന്നു മികച്ചത് 🎉🎉God Bless You all🎉🎉❤❤❤
@tibymarippurathu704
@tibymarippurathu704 Год назад
മനോഹരമായ വരികളും ❤ അതിനോട് 100% നീതി പുലർത്തിയ ഈണവും....❤❤ അഭിനന്ദനങ്ങൾ അർഹിക്കുന്ന👍 ആലാപനവും ❤️❤️ ഒന്നിച്ചപ്പോൾ ❤️❤️ ഒരു ഓണസദ്യ ഉണ്ട് എണീറ്റ ഫീൽ..Great Work.💐 Happy onam dears..❤❤🥰🥰
@VoiceOfAdam24Music
@VoiceOfAdam24Music Год назад
Great Work🎉Josy ചേട്ടന്റെ മനോഹരമായ Orchestration കഴിഞ്ഞാൽ ഈ പാട്ടിന്റെ ആലാപനം, Video, Editing, Mix and Mastering പിന്നെ music ഇതെല്ലാം ഒരാൾക്ക് ചെയ്യാൻ കഴിയണമെങ്കിൽ ദൈവ കൃപ മാത്രമാണ്. Jinto ചേട്ടാൻ നമ്മുടെ സ്വന്തം ❤God Bless You Dear❤️
@nicyparackal8030
@nicyparackal8030 Год назад
അതിമനോഹരം ഓണപ്പാട്ട്. ..വരികൾ കൊണ്ട് ഷെറിൻ ഓണം നിറപകിട്ടാക്കി....അഭിനന്ദനങ്ങൾ ❤❤
@abeyjibini8441
@abeyjibini8441 Год назад
വളരെ മനോഹരമായ വരികൾ.. ഇതിൽ പ്രവർത്തിച്ചവരെ ദൈവം അനുഗ്രഹിക്കട്ടെ.. 👌👌👌
@deepasaseendran8844
@deepasaseendran8844 4 месяца назад
Wow super....powlichu😍😍👌🏻👌🏻
@prasadna2749
@prasadna2749 6 дней назад
Nice❤
Далее