Тёмный

Poocha Poocha Video Song | Pattabhishekam 4K | Jayaram | Mohini | Berny-Ignatius | M G Sreekumar 

Matinee Now
Подписаться 787 тыс.
Просмотров 1,8 млн
50% 1

Presenting Poocha Poocha Video Song 4K From Malayalam Movie Pattabhishekam
Song Name : Poocha Poocha Penne
Lyrics : Bichu Thirumala
Music : Berny-Ignatius
Singer : M G Sreekumar
Pattabhishekam is a 1999 Indian Malayalam-language comedy film directed by Anil-Babu. The film stars Jayaram, Mohini, Jagathy Sreekumar and Harishree Ashokan. The film has musical score by Berny-Ignatius.
Directed by - Anil & Babu
Produced by - Ramesh, Sherif
Banner - Rajsagar Films
Screenplay by- Rajan Kiriath and Vinu Kiriath
Starring Jayaram, Jagathy, Harisri Ashokan, Mohini, Indrans, Zeenath, Srilatha, etc.
Music by Berny-Ignatius
Cinematography Vipin Mohan
Edited by P. C. Mohan
#PoochaPoochaVideoSong #Pattabhishekam4K #Jayaram
DIGITAL PARTNER : AVENIR TECHNOLOGY
► Subscribe to Matinee Now : bit.ly/3bB8BmS
|| ANTI-PIRACY WARNING ||
This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 826   
@keralafoodandcraft
@keralafoodandcraft 4 года назад
പാട്ട് കേട്ടുകൊണ്ട് comment വായിക്കുന്നവർ ഞാൻ മാത്രമേ ഒള്ളോ 👍👍👍👍
@lallal8429
@lallal8429 4 года назад
😍
@krishnapreethykrishnankutt229
@krishnapreethykrishnankutt229 4 года назад
Me😊
@kavyalokam3299
@kavyalokam3299 4 года назад
ഞാനും 😜
@shibusasidharan4419
@shibusasidharan4419 3 года назад
😘😘😘😘
@englishtuitionhome636
@englishtuitionhome636 3 года назад
Yes
@ramov1428
@ramov1428 4 года назад
അന്ന് ജയറാമേട്ടൻ ഒരു പൂച്ചയായിരുന്നു.😻 എവിടെ കൊണ്ടിട്ടാലും നാലു കാലിൽ വീഴുമായിരുന്നു. സാമർത്ഥ്യം കൊണ്ട് വാഴുമായിരുന്നു. ആരെയും വളക്കുമായിരുന്നു. ഏത് വളയത്തിലും ചാടുമായിരുന്നു.😇😇 മറ്റൊന്ന്, ജയറാം ഒരു പടത്തിലും ഡാൻസ് ചെയ്തിട്ടില്ല. സന്തോഷത്തിന്റെ അതിരുകൾ ഭേദിച്ച് അദ്ദേഹം മതിമറന്നു തുള്ളുകയായിരുന്നു. 🤩🤩
@azameharin9362
@azameharin9362 4 года назад
Super cmnt
@akhilsudhinam
@akhilsudhinam 3 года назад
സത്യം
@ABINSIBY90
@ABINSIBY90 4 года назад
എംജിയുടെ അടിപ്പൻ റെൻഡറിങ്.. പഴയ ഹിറ്റ് പാട്ട്.. ജയറാമേട്ടൻ സൂപ്പർ.. വരികൾ ഒരു രക്ഷയുമില്ല. ബേണി ഇഗ്‌നേഷ്യസ് ടീമിന്റെ ഹിറ്റ് ഗാനം.
@niranjananair4706
@niranjananair4706 4 года назад
മോഹിനി ❣️
@harisharisrichu3890
@harisharisrichu3890 4 года назад
പൊളി അല്ലെ
@sachincalicut6527
@sachincalicut6527 4 года назад
ജയറാം ഏട്ടന്റെ സൂപ്പർ ഹിറ്റ് സോങ്‌സ് കൂടുതൽ പ്രതീക്ഷിക്കുന്നു
@rozarioantony2886
@rozarioantony2886 4 года назад
100% മാറ്റിനി നൗ എന്ന ചാനലിനെ ഞാൻ സപ്പോർട്ട് ചെയ്യുന്നു.... സൂപ്പർ ക്ലാരിറ്റി
@vineethkuttippala6775
@vineethkuttippala6775 4 года назад
ഒരു രക്ഷേം ഇല്ലാത്ത ക്വാളിറ്റി
@gift4636
@gift4636 2 года назад
King of male chauvinist sarcasm expressions in that golden era...Jayaram
@badushanizar2098
@badushanizar2098 4 года назад
Vintage jayaramettan 👌❤
@ammu6599
@ammu6599 3 года назад
Pattabhishekam❤️❤️Jayaramettan😍😍
@skids-dt8fc
@skids-dt8fc 4 года назад
Old jayaramettan😍😍👌👌
@kaleshksekhar2304
@kaleshksekhar2304 3 года назад
Kiduveee jaramettan
@shafipa6197
@shafipa6197 Год назад
ഞാൻ ഈ പാട്ടുകാണുമ്പോ ചിത്രാഗീതം എപ്പോഴും കാന്നുന്നതാണ് ഓർമ്മ വരും
@deepakkp3078
@deepakkp3078 3 года назад
ithil aa muthassi padunna lines sujatha chechi alle padiyath???
@jibinjs1139
@jibinjs1139 3 года назад
*ഈ പാട്ട് 2021ൽ കാണാൻ വന്നവർ ഉണ്ടോ* 👇👍💗
@harikv2218
@harikv2218 4 года назад
Jayaramettan❤❤❤❤
@littlejoyscreation
@littlejoyscreation 4 года назад
Waiting.. katta waiting.. 👏👏👏
@jithinnair5124
@jithinnair5124 3 месяца назад
കരുനാഗപ്പള്ളി TNP ❤️❤️
@Jai_Hanuman36
@Jai_Hanuman36 4 года назад
Kidu clarity ... 👍 Ithile shankum venchamaravum koodi pls upload
@Axh-yo4cu
@Axh-yo4cu 3 года назад
Hats off matinee
@renjithaunnikrishnan5870
@renjithaunnikrishnan5870 4 года назад
Natturajavu movie song maymasam manasinulil....plz upload ❤️❤️
@yasararafath4536
@yasararafath4536 2 месяца назад
സ്റ്റാർ മേക്കറിൽ ഈ പാട്ട് പാടാൻ പഠിക്കുന്ന ഞാൻ 😂😂
@sreenisreenivaasan6144
@sreenisreenivaasan6144 2 года назад
സൂപ്പർ കോമഡി സോങ്
@neenumol7212
@neenumol7212 3 года назад
Ee jayaramettaneyan njnglk vendath😘🥰🥰
@mithunnandan4764
@mithunnandan4764 4 года назад
Pwoliche 🥰🥰🥰🥰
@Rahul-iu7jl
@Rahul-iu7jl 4 года назад
Pattabhishekam
@-90s56
@-90s56 4 года назад
പഴയ ജയറാമേട്ടനെ കാണാൻ എന്ത് ഭംഗിയാണ് ഒരു ചുള്ളൻ തന്നെ. ഈ പടമൊക്കെ എത്ര കണ്ടാലും മതി വരില്ല അത്രക്ക് രസമാണ്. 90's പിള്ളേരുണ്ടെങ്കിൽ ഇങ്ങ് പോര് മക്കളെ 😍🥰❣️
@vaisakhmurali3121
@vaisakhmurali3121 4 года назад
നമ്മളൊക്കെ 90s പിള്ളേരല്ലേ 😍😍😍
@user-jt6og8yi
@user-jt6og8yi 4 года назад
@@vaisakhmurali3121 yes
@anshif8131
@anshif8131 4 года назад
Alla pinne 😜😜👌👌
@aaashikabu9594
@aaashikabu9594 4 года назад
90'സ്‌ ഡാ 💪💪💪
@shameerkhan-namearts7487
@shameerkhan-namearts7487 4 года назад
ഞാൻ 90's ആണ് ബ്രോ 😍😍
@shinukolenchery
@shinukolenchery 4 года назад
ജയറാമിന് വേണ്ടി എംജീ അണ്ണൻ പാടീയേക്കുന്ന പാട്ടുകളുടെ 4K പോരട്ടെ... ഇതുപോലെ...
@thomasjose771
@thomasjose771 4 года назад
ഈ പടം 30 തവണയിൽ കൂടുതൽ കണ്ടവർ ഉണ്ടോ??? 😍😍😍😍
@sanalkumarps1000
@sanalkumarps1000 4 года назад
150മുകളിൽ
@abhinavkrishnaaromal6575
@abhinavkrishnaaromal6575 4 года назад
പണ്ട് ദൂരദർശനിൽ വരാൻ കാത്തിരിക്കും ഈ പടം. നൊസ്റ്റു 🥰😪
@rudhinrudhinr264
@rudhinrudhinr264 4 года назад
👍
@rakeshkannankannanrakesh9850
@rakeshkannankannanrakesh9850 3 года назад
Njan und
@Gaya3pu
@Gaya3pu 3 года назад
Njn😘🔥
@unaismuhammedvt6508
@unaismuhammedvt6508 4 года назад
മമ്മുട്ടി മോഹൻലാൽ സുരേഷ്‌ഗോപി ജയറാം ദിലീപ് ഇവർ കഴിഞ്ഞേ മലയാള സിനിമയിൽ വേറെ ആരും
@nafseer9538
@nafseer9538 4 года назад
Mukesh is far better than dileep... Watch his 90's movie, he dominated in his movie, if the co-star jayaram, suresh gopi, etc..
@anjaliskrishna
@anjaliskrishna 4 года назад
@@nafseer9538 satyam Dileep lum munb mukesh jagadheesh, sidhiq Ivar aayrunu stars
@sreelekshmi3078
@sreelekshmi3078 4 года назад
Chackochan and mukesh
@arun-xf9gz
@arun-xf9gz 4 года назад
മമ്മുട്ടി ,മോഹൻലാൽ ,ജയറാം,
@balupb6553
@balupb6553 4 года назад
Yes, correct . മലയാളത്തിലെ എക്കാലത്തേയും അഞ്ചേ , 5 സൂപ്പർ സ്റ്റാറുകൾ .........
@shabasmuhammed1020
@shabasmuhammed1020 4 года назад
ഇത്രേം ക്യൂട്ട് ആയിട്ടുള്ള ഒരു യൂത്തന് പോലും ഇന്ന് ഇല്ല. എമ്മാതിരി ലുക്ക് ജയറാം ❤️❤️❤️
@sabum1849
@sabum1849 3 года назад
Aadjkgo
@suharashahanak1117
@suharashahanak1117 2 года назад
Dq
@nimyakm7367
@nimyakm7367 2 года назад
അത് കറക്റ്റ്
@iiiiiiiiii152
@iiiiiiiiii152 2 года назад
പൃഥിരാജ് ❤
@arjundhanay
@arjundhanay 2 года назад
Prithviraj🔥
@chithraranjith6985
@chithraranjith6985 10 месяцев назад
ജയറാം ഫാൻസിന്റെ ലൈക്‌ ബട്ടൻ 😘
@harikrishnan680
@harikrishnan680 3 месяца назад
Njan unde ❤❤❤❤
@reenareena6532
@reenareena6532 Месяц назад
❤ ഞാൻ ഉണ്ട്❤
@mohammedmusthafa5404
@mohammedmusthafa5404 Месяц назад
Me too
@ladouleurexquise772
@ladouleurexquise772 4 года назад
VINTAGE ജയറാമേട്ടൻ 🌈✨️ പട്ടാഭിഷേകം സിനിമ ഒരു കാലത്ത് ടീവിയിൽ വരാൻ കാത്തിരിന്നിട്ടുണ്ട് ✨️💜 ലക്ഷ്മികുട്ടി ആന 💜✨️ ജയറാമേട്ടനും ആനയും ഒരു കോംബോ തന്നെ ജയറാമേട്ടൻ ഫാൻസ്‌ ഇവിടെ വാ 🌈🌈💜✨️
@navyanandha2442
@navyanandha2442 4 года назад
Yes kattafan 💪🏻
@ladouleurexquise772
@ladouleurexquise772 4 года назад
@@navyanandha2442 🤩
@vasudevkrishnan5476
@vasudevkrishnan5476 3 года назад
ഇന്നും കൂടി കണ്ടതേ ഉള്ളൂ സൂര്യ മൂവീസിൽ
@renjithrenju7084
@renjithrenju7084 Год назад
കട്ട ജയറാമേട്ടൻ ഫാൻ... ഉയിർ 😘
@harithak5116
@harithak5116 4 года назад
പണ്ട് വഴക്ക് കൂടുമ്പോൾ എന്റെ ഏട്ടൻ എന്നെ ശുണ്ഠി പിടിപ്പിക്കാൻ പാടിയിരുന്ന പാട്ടു. അന്ന് എനിക്ക് ഈ പാട്ട് കേൾക്കുന്നതെ കലി ആയിരുന്നു. ഇന്ന് നല്ല ഓർമ്മകൾ
@sivinsajicheriyan7937
@sivinsajicheriyan7937 2 года назад
100 th like njn ☺️☺️
@anupamaanupama163
@anupamaanupama163 2 года назад
💕💕💕💕
@vyshakps996
@vyshakps996 4 года назад
ലാലേട്ടനെ പോലെ ജയറാം ഏട്ടനും നല്ല match ആയിരുന്നു എംജി അണ്ണന്റെ വോയ്സ്...
@janeeshcj2404
@janeeshcj2404 3 года назад
✌️
@cheers_sharingandreceiving
@cheers_sharingandreceiving 3 года назад
Dileepettanum
@vishnuprasad2618
@vishnuprasad2618 3 года назад
Correct
@sreeragssu
@sreeragssu 3 года назад
1999 ,ജയറാം മലയാള സിനിമയില്‍ നിറഞ്ഞാടിയ വര്‍ഷം ♥ പട്ടാഭിഷേകം , വീണ്ടും ചിലവീട്ടുകാര്യങ്ങള്‍ , ഞങ്ങള്‍ സന്തുഷ്ടരാണ്, ഫ്രണ്ട്സ് 4 സൂപ്പര്‍ ഹിറ്റുകള്‍
@ABINSIBY90
@ABINSIBY90 3 года назад
ഫ്രണ്ട്‌സ് വേറെ ലെവൽ..
@NandhaKumar-gv7bx
@NandhaKumar-gv7bx 2 года назад
പട്ടാഭിഷേകം മൂവി ഹിറ്റ്‌ ആയിരുന്നോ ബ്രോ 🤔🤔
@sreeragssu
@sreeragssu 2 года назад
@@NandhaKumar-gv7bx athe
@shilpachandran6200
@shilpachandran6200 2 года назад
1999 എനിക്ക് ഒരു വയസ് 🙂😌
@sreeragssu
@sreeragssu 2 года назад
@@shilpachandran6200 എനിക്ക് 4 വയസ്
@ആമിയുടെനിരഞ്ജൻ
എം.ജി അണ്ണന്‍ ഏത് പാട്ട് പാടിയാലും പുള്ളിക്കാരന്റെ പ്രത്യേക ഒരു style ആ പാട്ടിന് ഉണ്ടാകും ,😍
@jayasunil8431
@jayasunil8431 3 года назад
Sathyam❤️
@cheers_sharingandreceiving
@cheers_sharingandreceiving 3 года назад
2:06 Aa ammooma voice padiyath Sujathachechi aahno
@arunmanoharan7917
@arunmanoharan7917 3 года назад
@@cheers_sharingandreceiving അതെ
@ratheeshbabu420
@ratheeshbabu420 3 года назад
Yss
@midhunannumalus7626
@midhunannumalus7626 2 года назад
❣️
@amal_b_akku
@amal_b_akku 4 года назад
*ഈ ജയറാമേട്ടനെയാണ് നമ്മുക്ക് വേണ്ടത്... എന്താ ഒരു dance* Superb song♥️♥️👌👌🎵🎵🎶🎶🎶🎶
@sandeepsanthosh7461
@sandeepsanthosh7461 4 года назад
ജയറാമേട്ടന് മമ്മൂക്കയെക്കാളും ഗ്ലാമര്‍ ഉണ്ടായിരുന്നു 1997,1998,1999 സമയത്തൊക്കെ❤
@sujithkumarsujith1048
@sujithkumarsujith1048 4 года назад
,, 🥴🥴
@mumbaiindians4482
@mumbaiindians4482 4 года назад
സുരേഷ് ഗോപി 😍
@healer1130
@healer1130 4 года назад
Mukesh... jayaram 😍
@anseeramushtaq1790
@anseeramushtaq1790 4 года назад
Ippozhum undalloo
@sachincalicut6527
@sachincalicut6527 4 года назад
ഇപ്പോഴും ജയറാം ഏട്ടൻ തന്നെ ഗ്ലാമർ
@kichuraj7611
@kichuraj7611 4 года назад
നമ്മുക്ക് സൈന മ്യൂസികിനേ തോൽപ്പിക്കണം 👊 full support
@sanahmansoor8598
@sanahmansoor8598 4 года назад
Athinte avashyam undo namukku randinum support kodtha pore😊😊
@Habeebi-s5w
@Habeebi-s5w 2 года назад
3:39 ബാക്കിലെ വെള്ള സാരി ചേച്ചി ആളുമാറി തള്ളി 😁😁
@snowbell24
@snowbell24 Месяц назад
🤣🤣 entammo.. Enthoru observation 🙏🏻🙏🏻 Pink saree chechik ath ishtapettumilla😂
@fanasc1486
@fanasc1486 3 года назад
90കളിലെ താരങ്ങൾ മമ്മുട്ടി മോഹൻലാൽ സുരേഷ് ഗോപി ജയറാം ദിലീപ്
@kkpstatus10
@kkpstatus10 3 года назад
എം ജി അണ്ണൻ്റെ മധുരമായ ശബ്ദം ... വും .... ആ ആലാപന ശൈലിയും ...❣️😘 ജയറാം ഏട്ടനും അടിപൊളി .... നടിയും ...
@akhilpmohan5022
@akhilpmohan5022 4 года назад
ഈ പാട്ട് ഇത്ര ക്ലാരിറ്റിയിൽ കണ്ടിട്ട്‌ മാറ്റിനി നൗ നോട് ഒരു നന്ദി പോലും പറയാതെ എങ്ങനെ പോകാനാ .....Great work team...Special thanks to Matinee now Team.......Katta waiting 4 this kind of malayalam songs in 4k...............
@userfrndly32
@userfrndly32 4 года назад
ജയറാമേട്ടനെ ഈ പടത്തിൽ കാണാൻ ഒരു പ്രത്യേക ചന്തം ആണ്
@ntelumidu6259
@ntelumidu6259 3 года назад
മീശ ട്രിം ആണ്
@arunmanoharan7917
@arunmanoharan7917 3 года назад
ഫ്രണ്ട്‌സ് സിനിമ കഴിഞ്ഞു ചെയ്ത സിനിമയാണ് പട്ടാഭിഷേകം..
@ratheeshblog8339
@ratheeshblog8339 3 года назад
E role dilepne arunnu first director cast cheytathu
@sooryavishnu9778
@sooryavishnu9778 2 года назад
Kathanayakan, nadanpennum nattu premaniyum
@princemp2981
@princemp2981 3 года назад
ഈ പാട്ടുസീനിൽ ജയറാം കൂടുതലും ടീ ഷർട്ട് മാത്രമേ ഉപയോഗിക്കുന്നുള്ളൂ .ഇതു കണ്ട് അതുപോലത്തെ വാങ്ങിക്കാൻ പോയ ഞാൻ🤣🤣🤣🤣🤣🤣🤣
@AkhilsTechTunes
@AkhilsTechTunes 4 года назад
പക്ഷെ ഈ ചാനൽ ശ്രദ്ധിക്കപെടുന്നില്ല വേണ്ട പോലെ.....
@AkhilS2714
@AkhilS2714 4 года назад
Yes
@uppummulakumfan1044
@uppummulakumfan1044 3 года назад
But Now Matinee Now 4k visualization nalkunna no 1 malayalam youtube channel anu.... they deserve it.
@bijinv.k6326
@bijinv.k6326 4 года назад
കിടു ക്ലാരിറ്റി ആണ്.. 👌👌👌 ആദ്യ ഭാഗത്തെ ആ prblm തുറന്ന് പറഞ്ഞു ആദ്യം തന്നെ sorry പറഞ്ഞിരിക്കുന്നു... I appreciate that...👏👏👏👏. എങ്കിലും ആ വെട്ടത്തിലെ ഒരു കാതിലോല ഒന്ന് 4K അപ്‌ലോഡ് ചെയ്തൂടെ??
@subinsanu8496
@subinsanu8496 4 года назад
Athaanu, Vettam video songs nte 4K irakkiyaal kollamayirunnu! ❤
@pradhip2011
@pradhip2011 2 года назад
വന്നിട്ടുണ്ട്
@nasnaser1875
@nasnaser1875 2 года назад
ഹേ വെച്ചടി വെച്ചടി കേറി വാ ഭാഗ്യവാനേ താലിയും മാലയും കൊണ്ടു വാ തമ്പുരാനേ. പൂച്ച പൂച്ച പൂച്ചപ്പെണ്ണേ പുലിയാണു ഞാൻ നിന്നെ എലിയാക്കും ഞാൻ കളിവില്ലൊന്നുണ്ടാക്കും ഞാൻ കല്യാണിരാഗത്തിൽ തില്ലാന പാടുവാൻ കല്യാണം ചെയ്തീടും ഞാൻ നിന്റെ എല്ലൂരും കില്ലാടി ഞാൻ ചെന്താമര സുന്ദരി നീ കനകാംബര കാപ്പിരി നീ ചിമ്മിനി തുമ്പീ പെൺ തുമ്പീ കല്ലെട് ആ മുട്ടാതെടീ മുന്തിരിയേ മുരളാതെടീ മാക്കിരിയേ മുക്കുപണ്ടത്തിൽ മുങ്ങാതെ സുല്ലിട് തെമ്മാടി നീ അതിൻ തെളിവാണു ഞാൻ തെമ്മാങ്കും പാടുന്ന തെരക്കുയി നീ കോപം വന്നാൽ പരുന്ത് കോവക്കയെക്കാൾ നരുന്ത് വേഷം കെട്ടും വെഷപ്പൂ കാഞ്ഞിരപ്പൂ ങ്യാവൂ ങ്യാവൂ ങ്യാവൂ മൂളടീ ആണായാൽ ഇണ വേണം അഞ്ചാംഗം ചേർന്നിടേണം അഞ്ചാറ് പെണ്ണിൻ കൊഞ്ചൽ കേൾക്കേണം (പൂച്ച പൂച്ച...) കാന്താരി സുരാംഗന നീ കഴിവേറിയ തീമഴ നീ കാലനും കഞ്ഞി കല്യാണി കീഴെ വാ ആ തുള്ളാതെടീ കാവതിക്കൊക്കേ തുഴയാതെടീ തൂവലില്ലാതെ തക്കിടി മുണ്ടീ കൊമ്പേറി താഴെ വാ പങ്കാളി നീ വെറും മങ്കാണെടീ ആ.ചങ്കൂറ്റം ചേട്ടന്റെ സ്വഭാവമാടീ കാരിരുമ്പിൻ തുരുമ്പേ കോമരം തുള്ളും തുരുമ്പേ കൂടൊരുത്തൻ കരുത്തൻ കാത്തിരിപ്പൂ ങ്യാവൂ ങ്യാവൂ ങ്യാവൂ മൂളടീ (പൂച്ച പൂച്ച, ...)
@febinmathewkutty4445
@febinmathewkutty4445 8 месяцев назад
Jayaram എന്താണെന്നു അറിയാത്ത ഇന്നത്തെ new guys നു സമർപ്പിക്കുന്നു ഈ സിനിമയും സോങ്ങും എല്ലാം ❤️
@labeebkkv
@labeebkkv 4 года назад
അന്നത്തെ ജയറാമേട്ടൻ ഒരൊന്നൊന്നര ജയറാമേട്ടൻ ആയിരുന്നു
@Sanoofer_Sanu
@Sanoofer_Sanu 2 года назад
ഇങ്ങേരു ഇത് ന്തോന്നു ഗ്ലാമർ 🔥❤😘 എംജി അണ്ണന്റെ ശബ്ദം 😘😘😘
@VISHNUCHENAPPADY1
@VISHNUCHENAPPADY1 4 года назад
എന്നാ ഗ്ലാമറാ ,എന്താ എക്സ്പ്രേഷന്‍സ്,ഒരു രക്ഷേ ഇല്ലാത്ത കോമഡി ടിമിംഗും അഭിനയവും , ഇങ്ങനെ ഒരു ജയറാമേട്ടനും ഉണ്ടായിരുന്നു ഇപ്പോഴുള്ളത് ചുമ്മാ മസിലുപിടിച്ചു എന്തിനോ വേണ്ടി അഭിനയിക്കുനത് പോലെയുള്ള ജയറാം ആണ് ലാസ്റ്റ് കുറച്ചെങ്കിലും ആ പഴയ ജയറാമേട്ടനെ കണ്ടത് സ്വപ്ന സഞ്ചാരിയില്‍ ആയിരുന്നു.പഴയ ജയറാമേട്ടനെ തിരിച്ചു കിട്ടും എന്നുള്ള പ്രതീക്ഷയില്‍ "പട്ടാഭിരാമന്‍ " വരെ ആദ്യ ദിവസം തിയേറ്ററില്‍ പോയി കണ്ട ഒരു ഹതഭാഗ്യന്‍
@maneeshkrishnanmaneeshkris804
@maneeshkrishnanmaneeshkris804 2 года назад
എംജി യുടെ സൗണ്ട് 😍ഒരു രക്ഷയുമില്ല.. ചുള്ളൻ ജയറാമേട്ടന് കറക്റ്റ് സൗണ്ട് 😍
@jaganjoseph129
@jaganjoseph129 2 года назад
😌😌nostuചെറുപ്പത്തിലൊക്കെ ഇങ്ങേരുടെ പടങ്ങൾ ടീവിയിൽ ഉണ്ടേൽ പനി അഭിനയിച്ച് ക്ലാസിൽ പോകാതിരുന്നിട്ട് കാണും. Especially ദി കാർ, കഥനായകൻ പട്ടാഭിഷേകം ഒക്കെ.❤️😍
@vaisakhmurali3121
@vaisakhmurali3121 4 года назад
Clarity എന്ന് പറഞ്ഞാൽ ഇതാണ് clarity....Matinee Now വേറെ ലെവൽ ❤❤❤❤❤❤❤❤❤❤❤❤❤❤❤
@nithinnithin5859
@nithinnithin5859 4 года назад
പണ്ട് ചിത്രം ഗീത തിൽ കണ്ടു വർ നിലം മുക്കി പോകൂ നൊസ്റ്റാൾജിയ 🔥🔥💗💖💔💞
@jibinoffl
@jibinoffl 4 года назад
ജയറാം ഏട്ടൻ , എം ജി ശ്രീകുമാർ എജ്ജത്തി കോംബോ സോങ്‌സ് എല്ലാം കിടു ! 👌 90's Jayaram Ettan ❤️
@akshaykishore731
@akshaykishore731 4 года назад
മമ്മുക്ക ലാലേട്ടൻ കഴിഞ്ഞാൽ പിന്നീട്‌ ആ സ്ഥാനത്തിനർഹൻ നമ്മുടെ ജയറാമേട്ടൻ തന്നെ..
@vishalkvkl1544
@vishalkvkl1544 4 года назад
മമ്മൂക്ക, ലാലേട്ടൻ, സുരേഷേട്ടൻ, ജയറാമേട്ടൻ, പിന്നെ ദിലീപേട്ടൻ
@hemaanirudhan236
@hemaanirudhan236 4 года назад
Sg
@sonamathew6248
@sonamathew6248 4 года назад
@@vishalkvkl1544 but dileepinu fans kooduthl und
@vishalkvkl1544
@vishalkvkl1544 4 года назад
@@sonamathew6248 Ys pakshe seniors order angane aane
@sonamathew6248
@sonamathew6248 4 года назад
@@vishalkvkl1544 aaa ath sariyaa
@shinukolenchery
@shinukolenchery 4 года назад
എംജീ അണ്ണൻ ജയറാം കോമ്പോ...!!!
@aroracochin1
@aroracochin1 4 года назад
sathym..............
@udayaraj4575
@udayaraj4575 11 месяцев назад
എന്നോട് ഇങ്ങോട്ട് കയറി സംസാരിച്ചിട്ടുണ്ട് ജയറാം ഏട്ടൻ എന്റെ ഭാഗ്യം
@Podiyanvlogs
@Podiyanvlogs 3 года назад
എംജി അണ്ണൻ ജയറാമേട്ടൻ 👌👌👌 മോഹിനി എന്താ ഭംഗി കാണാൻ ❤️❤️
@hometab1748
@hometab1748 3 года назад
മോഹിനി is really cute and beautiful
@sujith3262
@sujith3262 3 года назад
പണ്ട് ദൂരദർശനിൽ ചിത്രഗീതത്തിൽ ഈ പാട്ട് കാണാൻ ആകാംഷയോടെ കാത്തിരുന്നിട്ടുണ്ട്. ഈ പാട്ടിൽ അമ്മുമ്മ പാടുന്ന ഭാഗം കാണാനാണ് ഞങ്ങൾ കുട്ടികൾ കാത്തിരുന്നത്. ഒരുപാട് ഇഷ്ടമുള്ള പാട്ട് 😍😍😍
@jifinkj1387
@jifinkj1387 Год назад
Yes
@pramodsivanandan7965
@pramodsivanandan7965 7 месяцев назад
Ammmomma paadunna bhaagam aaaraaanu paadiyirikkunnathu????
@shyamannakutty4435
@shyamannakutty4435 2 года назад
1:33 മുതൽ എംജി സർ വേറെ ലെവൽ 👌👌👌👌വരികളിലെ രസികമായ പ്രയോഗങ്ങൾ ഭാവത്തോടെ അവതരിപ്പിചിരിക്കുന്നു എന്നതാണ് ഈ സോങ് ന്റെ പ്രത്യകതാ.. # ചങ്കൂറ്റം ചേട്ടന്റെ സ്വഭാവമാടി # ആ വരി കേൾക്കാൻ ന്ത്‌ രസമാണ് 👌👌👌
@basilthomas6863
@basilthomas6863 3 года назад
ആ പഴയ ജയറാമേട്ടൻ എവിടാണോ 🙄🙄...സത്യൻ അന്തിക്കാട്, കമൽ, സിബിമലയിൽ എല്ലാരും കൂടി പുള്ളിയെ ഒന്നുടെ തിരിച്ചു കൊണ്ടുവന്നാൽ മതിയാരുന്നു ❤️❤️❤️
@josejohn4113
@josejohn4113 2 года назад
സിബി മലയിൽ - ജയറാം ടീമിൽ എന്റെ വീട് അപ്പൂന്റേം കൊള്ളാം, ബാക്കി എല്ലാം ഗുദാഹവാ😅😅😅. ഷാഫി, കെ. ഗിരീഷ്‌കുമാർ എന്നിവരെയും പരിഗണിക്കാം.
@alijouhar7825
@alijouhar7825 4 года назад
ജയറാമേട്ടനെ മിസ്സ്‌ cheyyunnu❤️❣️❣️❣️
@rahulalakkadan1412
@rahulalakkadan1412 2 года назад
വയസായ അമ്മൂമ്മ പാടാൻ തുടങ്ങുമ്പോൾ ഉള്ള ജയറാമിന്റെ എക്സ്പ്രഷൻ 😁😂😂
@sreekuty8452
@sreekuty8452 4 года назад
2:37 മോഹിനി ചിരിക്കുന്നു. പിന്നെ പെട്ടന്ന് ദേഷ്യം കാണിക്കുന്നു
@voyagerboy7971
@voyagerboy7971 3 года назад
Ithra krithyamayi kandu pidichu le😅
@NandhaKumar-gv7bx
@NandhaKumar-gv7bx 3 года назад
ജയറാമേട്ടന്റെയും ജഗതിച്ചേട്ടന്റെയും മോഹിനിയുടേയുമൊക്കെ ലൈഫിൽ ടേണിംഗ് പോയിന്റ് ആയി മാറിയ മരണമാസ്സ്‌ പടം 😘😘😘😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@sherinjose1965
@sherinjose1965 4 года назад
ജയറാം ചേട്ടനും അശോകൻ ചേട്ടനും പിന്നെ ലക്ഷ്മി കുട്ടിയും❤️😘😍
@ratheeshblog8339
@ratheeshblog8339 3 года назад
Dileep ettane anu adhym avar cast cheytathu
@rathishbaby
@rathishbaby 4 года назад
ഹേ വെച്ചടി വെച്ചടി കേറി വാ ഭാഗ്യവാനേ താലിയും മാലയും കൊണ്ടു വാ തമ്പുരാനേ.. പൂച്ച പൂച്ച പൂച്ചപ്പെണ്ണേ പുലിയാണു ഞാൻ നിന്നെ എലിയാക്കും ഞാൻ കളിവില്ലൊന്നുണ്ടാക്കും ഞാൻ കല്യാണിരാഗത്തിൽ തില്ലാന പാടുവാൻ കല്യാണം ചെയ്തീടും ഞാൻ നിന്റെ എല്ലൂരും കില്ലാടി ഞാൻ ചെന്താമര സുന്ദരി നീ കനകാംബര കാപ്പിരി നീ ചിമ്മിനി തുമ്പീ പെൺ തുമ്പീ കല്ലെട് ആ മുട്ടാതെടീ മുന്തിരിയേ മുരളാതെടീ മാക്കിരിയേ മുക്കുപണ്ടത്തിൽ മുങ്ങാതെ സുല്ലിട് തെമ്മാടി നീ അതിൻ തെളിവാണു ഞാൻ തെമ്മാങ്കും പാടുന്ന തെരക്കുയി നീ കോപം വന്നാൽ പരുന്ത് കോവക്കയെക്കാൾ നരുന്ത് വേഷം കെട്ടും വെഷപ്പൂ കാഞ്ഞിരപ്പൂ ങ്യാവൂ ങ്യാവൂ ങ്യാവൂ മൂളടീ ആണായാൽ ഇണ വേണം അഞ്ചാംഗം ചേർന്നിടേണം അഞ്ചാറ് പെണ്ണിൻ കൊഞ്ചൽ കേൾക്കേണം (പൂച്ച പൂച്ച....) കാന്താരി സുരാംഗന നീ കഴിവേറിയ തീമഴ നീ കാലനും കഞ്ഞി കല്യാണി കീഴെ വാ ആ തുള്ളാതെടീ കാവതിക്കൊക്കേ തുഴയാതെടീ തൂവലില്ലാതെ തക്കിടി മുണ്ടീ കൊമ്പേറി താഴെ വാ പങ്കാളി നീ വെറും മങ്കാണെടീ ആ..ചങ്കൂറ്റം ചേട്ടന്റെ സ്വഭാവമാടീ കാരിരുമ്പിൻ തുരുമ്പേ കോമരം തുള്ളും തുരുമ്പേ കൂടൊരുത്തൻ കരുത്തൻ കാത്തിരിപ്പൂ ങ്യാവൂ ങ്യാവൂ ങ്യാവൂ മൂളടീ (പൂച്ച പൂച്ച,.....‌)
@akhilgbenny8445
@akhilgbenny8445 4 года назад
ജയറാമേട്ടൻ ഫാൻസ്‌ ലൈക് 👍👍
@jingles514
@jingles514 3 года назад
"മദ്ധ്യ തിരുവിതാംകൂർ കാരൻ കൈമളിന് മദ്യം ഒരു ലഹരി ആടോ മധുരാക്ഷി ഒരു ഹരം ആഡോ , കൊണ്ട് വാടോ മധുരാക്ഷിയെ" "മധുര മീനാക്ഷിയോ അതൊരു ദൈവം അല്ലേ "😂😂😂
@ജോണിവാൾക്കർ
കിടു ക്ലാരിറ്റി.... ജയറാമേട്ടൻ മുത്താണ്.... ഇക്ക കഴിഞ്ഞാൽ നമുക്ക് ഏട്ടൻ ആണ് ♥️♥️♥️
@Birajbr
@Birajbr 4 года назад
കിടു ക്ലാരിറ്റി, negative available ആയ പടങ്ങളൊക്കെ ഇതുപോലെ remaster ചെയ്യണം
@Anoopknr87
@Anoopknr87 4 года назад
Clarity ഒരു രക്ഷയുമില്ല... Starting Portion ലെ color fading Problem ആദ്യം തന്നെ തുറന്നു പറഞ്ഞ മാറ്റിനി നൗ നിങ്ങൾ ഒരു സംഭവം തന്നെ.. ഈ ഒരു ക്ലാരിറ്റി വേറെ ഒരു സ്ഥലത്തും നമുക്കു കാണാൻ പറ്റാറില്ല... ഇതു പോലെ കുറ Old മൂവീ സോങ്ങ്സ് ഇതേ ക്ലാരിറ്റിയിൽ പ്രതീക്ഷിക്കുന്നു..
@shibi9105
@shibi9105 3 года назад
2:26 ഇതുപോലെ പല്ലില്ലാത്ത മുത്തശ്ശിമാർ പഴയ മലയാള സിനിമയിൽ ഒരുപാടായിരുന്ന ഇപ്പൊ ഇതൊക്കെ കാണുമ്പോൾ വല്ലാത്ത ഒരു നൊസ്റ്റാൾജിയ അനുഭവപ്പെടും.. ഇപ്പൊ ഉള്ള സിനിമയിൽ പോയിട്ട് നാട്ടിലെ കാണാൻ കിട്ടൂല 😪😪
@remyapa13
@remyapa13 3 года назад
ആദ്യം ഒന്നും ഈ പാട്ട് കണ്ടപ്പോൾ മനസ്സിലായിരുന്നില്ല മോഹിനി ഗർഭിണി ആയിരുന്നു എന്ന്. എന്നാൽ അവര് ഒരു ഇന്റർവ്യൂവിൽ പറഞ്ഞിരുന്നു ആ സോങ് ഷൂട്ട്‌ ചെയ്യുന്ന ടൈമിൽ pregnant ആയിരുന്നു എന്ന്. അതിനു ശേഷം ഈ പാട്ടു കേൾക്കുമ്പോൾ മോഹിനിയുടെ വയറിലേക്ക് ആണ്‌ കണ്ണ് പോകുന്നത്
@BASIL896
@BASIL896 11 месяцев назад
2:31 മുതൽ ജയറാമേട്ടന്റ side ലുക്ക്‌ ഒന്നും പറയാൻ ഇല്ല അടിപൊളി സുന്ദരൻ തന്നെ 🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️
@soumyasoumya1211
@soumyasoumya1211 3 года назад
ഇതിലെ നായിക 4month പ്രെഗ്നന്റ് ആയിരുന്നു
@JP-bd6tb
@JP-bd6tb 3 года назад
ങേ....അതെപ്പൊ....
@AbhijithTS-v2d
@AbhijithTS-v2d 4 года назад
ഇന്നും ഇത് tv വന്നാൽ ഫുൾ കാണുന്നവർ ഉണ്ടോ 90 kids ♥️💯♥️
@MayaDinuVlogs
@MayaDinuVlogs 2 года назад
ജയറാമേട്ടൻ ഹരിശ്രീ അശോകൻ ചേട്ടൻ 😍😍 നൊസ്റ്റാൾജിക് സിനിമ മോഹിനി ചേച്ചി, ജഗതി ചേട്ടൻ ഇന്ദ്രൻസ് ചേട്ടൻ
@aryaammu9113
@aryaammu9113 4 года назад
ഇതിലെ ആനകുട്ടിയെ കാണാൻ നല്ല ചന്തം ഉണ്ട്❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘
@balupb6553
@balupb6553 4 года назад
എത്ര വട്ടം കണ്ടാലും മതി വരാത്ത സിനിമയും , സോങ്ങും . എനിക്ക് ഇതിൽ ഏറ്റവും ഇഷ്ടപ്പെട്ട സീൻ ഇതിലെ ആനയോട്ടമാ .
@keralachannelhd5703
@keralachannelhd5703 4 года назад
സൂപ്പർ ക്ലാരിറ്റി ഒന്നും പറയാനില്ല 4K ടിവിയിൽ ക്ലാരിറ്റി ഒരു രക്ഷയുമില്ല. നിങ്ങളെ സമ്മതിച്ചിരിക്കുന്നു. ഫുൾ മൂവി പ്ലീസ് അപ്‌ലോഡ്. 👍 👍 👌
@abhijithappu8253
@abhijithappu8253 3 года назад
ലാലേട്ടൻ കഴിഞ്ഞാൽ mg അണ്ണന്റെ ശബ്ദം ഏറ്റവും നല്ലണം ചേരുന്നത് ജയറാമേട്ടന് തന്നയാ
@lethanayanthara347
@lethanayanthara347 4 года назад
ജയറാമ് സുപ്പർ ഗ്ലമർ ഇതാ നടൻ .
@Akhilbnair7089
@Akhilbnair7089 4 года назад
I like ur chanel. പഴയ പാട്ടുകൾ 4k യിൽ ഇനിയും പ്രതീക്ഷിക്കുന്നു.
@saranvjaddicts2585
@saranvjaddicts2585 3 года назад
കല്യാണി രാഗത്തിൽ തില്ലാന പാടുവാൻ ❤വേറെ ഒരു ലോകത്തിലേക്ക് എത്തിക്കുന്നു ❤❤
@suneeshsuneesh2361
@suneeshsuneesh2361 3 года назад
രണ്ടു മനോരമ ഒരു മംഗളം ഇതൊക്കെ ആര് തിന്നു.. നിങ്ങളുടെ ആനതിന്നു.. 😜🤣
@anjanajose6348
@anjanajose6348 2 года назад
🤣🤣
@shababvn3793
@shababvn3793 4 года назад
പണ്ട് ദൂരദർശനിൽ വൈകുന്നേരം എത്ര തവണ കണ്ടിട്ടുള്ള സിനിമയാണിത്... ഒരു മടുപ്പും ഇല്ലാതെ എത്ര തവണ.. പട്ടാഭിഷേകം, ദികാർ, മേലേപ്പറമ്പിൽ ആൺവീട്, അങ്ങനെ എത്ര ചിത്രങ്ങൾ.. Thank you... ജയറാമേട്ടാ.. ഞങ്ങളുടെ കുട്ടിക്കാലം ഇത്ര മനോഹരം ആക്കി തന്നതിന്.. 😍😘
@muralikrishnan6284
@muralikrishnan6284 2 года назад
Jayaraminte സുവർണകാലം ഈ സിനിമയോടെ കഴിഞ്ഞു,ഇതിനു ശേഷം 90 is ന്റെ തിളക്കത്തിലുള്ള പടം പുള്ളിക്ക് കിട്ടിയിട്ടില്ല
@ajithdancer
@ajithdancer Год назад
1:18
@subinmuthu2146
@subinmuthu2146 2 года назад
ആ കാലത്തെ ജയറാം വേറെ ലെവൽ... പറഞ്ഞാൽ തീരില്ല മൂവികൾ 😘
@lalkrishna1836
@lalkrishna1836 4 года назад
mg 👍🌹 ചില പാട്ടുകൾ കേൾക്കാൻ ഒരു പ്രത്യേക സുഖം തന്നെ ആണ് 🎶💃🎶💃🎶💃🎶💃🎶💃 അടിപൊളി ആയി 👏🌹👏🌹👏🌹 ജയറാം 👍💞👍💞👍💞👍
@abhishekjayaraj8710
@abhishekjayaraj8710 3 года назад
പാട്ടിന്റെ തുടക്കത്തിൽ നരസിംഹം പഴനിമല മുരുകൻ സീനിൻറ ഛായ!
@ShyamNarayananTK
@ShyamNarayananTK 4 года назад
ശംഖും വെഞ്ചാമരവും പ്ലീസ്...
@shameerkhan-namearts7487
@shameerkhan-namearts7487 4 года назад
ഞാൻ ഏറ്റവും കൂടുതൽ പ്രാവശ്യം കണ്ട സിനിമ ഏതാണെന്ന് ആരേലും ചോദിച്ചാൽ ആ സെക്കന്റിൽ ഞാൻ പറയും പട്ടാഭിഷേകം ആണെന്ന്.. അത്രയ്ക്ക് ഇഷ്ടമാണ് ഈ സിനിമ.. പണ്ട് ദൂരദർശനിൽ ഒരുപാട് പ്രാവശ്യം വന്നിട്ടുണ്ടെങ്കിലും വീണ്ടും വീണ്ടും വരാൻ കാത്തിരിയ്ക്കുമാരുന്നു.. പ്രത്യേകിച്ച് ഈ പാട്ട് കേക്കാൻ.. ചിത്രഗീതത്തിലൊക്കെ കണ്ടിട്ടുണ്ടെങ്കിലും സിനിമ കണ്ടോണ്ട് ഈ പാട്ട് കേക്കുമ്പോ ഒരു പ്രത്യേക സുഖം ആണ് 😍😍
@princyt9010
@princyt9010 3 года назад
സ്വാന്തനം ശിവാജ്ഞലി എഡിറ്റിംഗ് vdo കണ്ടു song കേട്ടു വന്നതാ ഈ song ആണെന്ന് അറിഞ്ഞിട്ടും ( ചെന്താമര സുന്ദരി നീ ) 🥰🥰🥰🥰🥰
@aswathyarekath5094
@aswathyarekath5094 Год назад
Eppozhum eantte kettyon ee Patt paadi chumma eanne vashipidippikarund 😂.......nostaaaaa feel
@rajeeshs4448
@rajeeshs4448 Год назад
😂
@happinessjourney5720
@happinessjourney5720 11 месяцев назад
😊😂😂😂😂😂😂😂