Тёмный

Poomathe (Live) | Sithara's Project Malabaricus | Indiegaga Kochi 2022 | SonyLIV |  

Wonderwall Media Network
Подписаться 683 тыс.
Просмотров 2,6 млн
50% 1

#indiegaga #sitharakrishnakumar #projectmalabaricus #wonderwallmedia #musicfestival #sonyliv
Indiegaga is a music festival produced by Wonderwall. This was recorded at Bolgatty Island on May 8, 2022.
WM Team:
Sumesh lal, Sujith Unnithan, Lakshmi Venugopal, Aneej Jayan, Akhilesh KR, Deepu Sasidharan, Binu Ninan, Vinu Janardanan, Rajagopal, Sudheesh MS, Janson Paul, Parvathi Menon, Hari Krishnan, Pradeep Devraj, Sabarinath, Srikiran, Sreedevi Manohar, Srijinith, Ananthu Gopi, Sravan Sasidharan, Vinod Raghunath, Sudheer MI.
Video credits:
Producers: Mahesh Kumar G, Jibin Babu
Edit: Alby Nataraj
Camera team: Mahesh SR, Aneesh Chandran, Jerry Mathew, Akhil Sundaram, PT Milton, Anish Tom, Ranjith, Ramesh Mani, Team Neo Cubes.
Helicam: Justin Kalabhavan
Follow Indiegaga on:
/ indiegaga
/ indiegagaofficial
www.indiegaga.com
Follow Wonderwall Media on:
/ wonderwallmediaindia
/ wonderwall_media
www.wonderwall.media

Опубликовано:

 

8 июл 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 444   
@parvathy.parothy
@parvathy.parothy 2 года назад
സിത്തുമണീന്റെ ഡോക്ടർ പങ്കാളിയെ സദസ്യർക്കിടയിൽ കണ്ടു.. അഭിമാനത്തോടെ നിറയെ ഇഷ്ടത്തോടെയുള്ള നോട്ടം.... ❤️
@mskolathur3757
@mskolathur3757 2 года назад
Time mention cheyyu
@adhikayankarnan7688
@adhikayankarnan7688 2 года назад
സത്യം❤️
@veekaay1
@veekaay1 2 года назад
ഇങ്ങനൊരു സിമ്പിൾ മനുഷ്യൻ ...
@vipinnvipinn4656
@vipinnvipinn4656 2 года назад
അങ്ങേര് സിത്തുമണിയെക്കാളും പൊളിയാണ് 😊
@helanaissac2646
@helanaissac2646 2 года назад
@@mskolathur3757 1:45
@SarathTec
@SarathTec 8 месяцев назад
ഈ പാട്ടൊക്കെ സാധാ ഹെഡ്സെറ്റ് വച്ച് കേട്ടാൽ പോലും കാലിൽ നിന്ന് കേറുന്ന ഒരു തരിപ്പുണ്ട്...അപ്പൊ ഇതൊക്കെ ലൈവ് ആയി കണ്ടവർക്കൊക്കെ കിട്ടിയ ആ ഒരു ഫീൽ അവർ ജന്മത്തിൽ മറക്കില്ല...
@Dreamcatcher_Couples
@Dreamcatcher_Couples 7 месяцев назад
Sathym❤❤
@arjunsarma2430
@arjunsarma2430 Год назад
സദസ്സിൽ നിന്ന് ആസ്വദിക്കുന്ന ആ നല്ല പാതിക്ക് ആണ് എന്റെ സല്യൂട്ട് ❤
@dhanukrishnu
@dhanukrishnu 10 месяцев назад
YES
@shamrazshami2655
@shamrazshami2655 2 года назад
അക്ഷരം തെറ്റാതെ വിളിക്കാം ആട്ടവും പാട്ടും എല്ലാം ചേർന്ന കലാകാരി
@jacksparrow5412
@jacksparrow5412 2 года назад
💟💟
@voiceofrajesh4227
@voiceofrajesh4227 Год назад
Kalakariyo atho kalapakariyo
@Sreedharan-hh3xv
@Sreedharan-hh3xv 6 месяцев назад
K 5:14
@princedavidqatarblog6343
@princedavidqatarblog6343 2 года назад
അഭിനയം കുടി ചെയ്യാൻ കഴിവുള്ള ഒരു ഗായിക ആണ് സിത്തു മണി 🥰🥰🥰
@majidaramz8695
@majidaramz8695 2 года назад
Cheythittundallo
@babeeshok562
@babeeshok562 2 года назад
Entye അമ്മയ്ക് ഒപ്പം ചെറുപ്പത്തിൽ കൈതൊല പ്പായ മടയുബോൾ കഥ കൾ പറഞ്ഞു തരുമായിരുന്നു. അന്ന് വളര്യെ ആകാം ശ ആയിരുന്നു പൂമതയ്‌ അമ്മയുടെ കഥ... ഇന്ന് ഈ പാട്ട് കേക്കുബോൾ .MISS you AMMA...LOVE YOU
@Lyrical_Flow
@Lyrical_Flow Год назад
o h ! great .. Theyyams of North Malabar ... have a real history incorporated with them .. Here when our great gifted singer performs the song we are enticing ourselves ...and take us to the good old systems of Feudal Nadu vashi time thank you the singer ....👏
@ShimjithcmVava
@ShimjithcmVava Год назад
ഈ പാട്ടിനു ഇങ്ങനൊരു version ഇപ്പോഴാ കേൾക്കുന്നത്... പൊളി 🔥🔥
@eliasmathew8007
@eliasmathew8007 2 года назад
ഓരോ പോർഷൻ നിലും സ്വന്തം ഡ്രസ്സ്‌ കോഡ് maintain ചെയ്യാൻ കാണിച്ച ആ മനസ്സ് 🙏🙏😘😘, വോയിസ്‌ divertion , സിത്താരാ u are great dear... 😘😘😘
@rameezkhan7096
@rameezkhan7096 Год назад
പെണ്ണുങ്ങൾ ജിൻസ് ഇടുന്നത് സദാചാര വിരുദ്ധ മല്ലേ സദാചാര ക്കാര
@eliasmathew8007
@eliasmathew8007 Год назад
@@rameezkhan7096 താങ്കളുടെ വീട്ടിലെ കാര്യം എന്തിനാ സഹോദര നാട്ടുകാരോട് പറയുന്നേ, പറ്റുമെങ്കിൽ വീട്ടിൽ തന്നെ തീർക്കു 🙏, ഇനി കഴിഞ്ഞില്ലെങ്കിൽ വിളിക്കു, പറഞ്ഞു തരാം
@nishanthntkr
@nishanthntkr Год назад
കണ്ണൂരിൽ സംസ്ഥാന കേരളത്സവത്തിന്റെ സമാപന വേദിയിൽ യാദൃശ്ചികമായി എത്തിയപ്പോൾ അവിടെ ചേച്ചിയുടെ പ്രോഗ്രാം ഉണ്ടായിരുന്നു... മറക്കാനാകാത്ത സംഗീത വിരുന്നായിരുന്നു അത് 😍
@smithasimi6478
@smithasimi6478 Год назад
സൊങ്ങ് എത്രതവണ കേട്ടാലും മതിയാവില്ല സിതുമണി ❤️❤️❤️❤️❤️🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@MohamedJubeesh
@MohamedJubeesh 2 года назад
സിത്തുവിൻ്റെ പാട്ടുകളിൽ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട് 👏👏👏👏👏👏👏👏👏👏👏👏👏👏👏👏
@prathapanp4939
@prathapanp4939 Год назад
💕 ഒരുപാട് കാലം പുറകോട്ടു വലിക്കുന്നു ...... 💕💕💕💕💕💕💕💕 ഒരുപാടിഷ്ടം തങ്ങളോടും പാട്ടിനോടും...
@tessytom1566
@tessytom1566 2 года назад
Always a fan of this song and the singer🔥🔥
@akshithunni5478
@akshithunni5478 2 года назад
Wow.... Amazing singing Dear Sithaaaaraaaaaaa🥰😍😍😍😍
@r.a.a.m.
@r.a.a.m. 2 года назад
I appreciate the young audience as you all exhibit no inhibitions in enjoying the performances, a trait which was quite unusual among keralites. The vibes you generate energise the artist and brings the best out of them. ❤️
@1dshabeer
@1dshabeer Год назад
What a voice and energy Mam.. Love from Tamilnadu❤
@jijopv9683
@jijopv9683 2 года назад
അതിഗംഭീരം ❤️ പ്രൗഢം 💪 ഐതിഹാസികം 🔥
@robinbabu7048
@robinbabu7048 Год назад
Like 990
@babuhassan.k8787
@babuhassan.k8787 2 года назад
മലപ്പുറത്തിന്റെ സ്വന്തം സിത്തുമണി ❤️
@AdhinAnoopOfficial
@AdhinAnoopOfficial 2 года назад
തരൂല്ലടാ മലപ്പുറത്തിന്റെ മാത്രമായിട്.... 😏 കേരളത്തിന്‌ മുഴുവനായിട്ട് വേണം 😏😹😹🥰🥰🥰🥰
@user-fo5nf5ph1b
@user-fo5nf5ph1b 2 года назад
മലപ്പുറം എവിടെ ❓️
@user-qv6zx4em7l
@user-qv6zx4em7l 2 года назад
അങ്ങനെ നിങ്ങൾ സ്വാന്തം എടുക്കേണ്ട കേരളത്തിന്റെ. ചിത്തു ആണ് ❤️❤️❤️
@habeeb2369
@habeeb2369 2 года назад
ഒരു പൊട്ട് തരോ
@rashidkammili334
@rashidkammili334 Год назад
@@user-fo5nf5ph1b കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി. ചെനക്കൽ
@nijujose3241
@nijujose3241 Год назад
4:30 to 4:55 awesomeness at its peak. A Big salute to the drummer.
@vinnytom
@vinnytom Год назад
Drummer is an absolute jem. no words to say
@-V6984
@-V6984 Год назад
​@@vinnytom All are good.Want more songs from them.Ellavarkkum nalla potential undu❤
@rekhavinod5842
@rekhavinod5842 2 года назад
Love you Sithumani...what an amazing song...love your style of singing....A very big fan of you ❤️ and your singing ....
@ashifashi6168
@ashifashi6168 Год назад
ഇത് ഐറ്റം വേറെയാ , സുജാതക്കും ചിത്രക്കും പിടികൊടുക്കാത്ത മൊതല് 🔥😍
@-V6984
@-V6984 Год назад
They all are unique❤
@ashifashi6168
@ashifashi6168 Год назад
@@-V6984absolutely they all are unique but this item is Pure 💎
@ishackpalakkad4152
@ishackpalakkad4152 2 года назад
എത്ര കേട്ടലും കണ്ടാലും മതി വരുന്നില്ല
@haneefthayyullayil1264
@haneefthayyullayil1264 Год назад
@hariharanrs8568
@hariharanrs8568 2 года назад
Repeating mode ,I loved this song as soon as I heard it ,loves from Tamil Nadu,🎉🎉🎉💗💗
@bijinbabu4771
@bijinbabu4771 2 года назад
Awesome track and rhythm,, drummer, base, leads r superb.... Chechics vocals r good
@vmaster9462
@vmaster9462 Год назад
Total team is amazing, an exceptional experience in malayalam.As I am follower of Sithara our malappuram girl, no new word to admire. Extraordinary. Also gesture and movements. Fantastic......
@aswathygopi937
@aswathygopi937 2 года назад
What a makeover,this gave me a wonderful listening experience, thank you sithu ,👍🥰😍,and congrats for the great effort and great work you made with lots of love,a listener🥰🥰
@adwaitha.d7709
@adwaitha.d7709 Год назад
കേട്ടാലും കേട്ടാലും മതി വരുത്തില്ല സൂപ്പർ ❤
@akashmanoharan1358
@akashmanoharan1358 2 года назад
GORGEOUS MOVEMENT WITH MESMERIZING VOICE👩‍🎤
@sanuts7565
@sanuts7565 2 года назад
Music.. Singing.. Dancer.. Actor....♥♥♥😍😍😍😍🙏🙏🙏🙏🙏🙏🙏🙏
@miaram1749
@miaram1749 2 года назад
My recent favourite playing on loop.😍 Thank you.🤩
@reddy_mrp
@reddy_mrp 10 месяцев назад
wow wow .. What a voice... You rock #sithara 🥰. I didn't understood a single word but your voice . So much power in your voice
@vignesha5697
@vignesha5697 Год назад
Power packed from Sithara mam💥💥But very 1st time while listening this it directly get me into "Puli Puli Puli paayum Puli" song from the movie of "Paayum Puli" in tamil.......,That beat...🔥🔥
@Appunnimalu
@Appunnimalu 2 года назад
Amazing . Glad new gen is so forward minded and enjoying it in Kerala
@Asdaq_Muhammed
@Asdaq_Muhammed 11 месяцев назад
പൂമാതെ പൊന്നമ്മ പാട്ടേട്ടാല്(2) കരയുന്ന കുഞ്ഞമണിഞ്ഞാറങ്ങും(2) പൊത്തിലെ പാമ്പ് തലമടക്കും.. (2) പൂമാതെ പൊന്നമ്മ പാട്ടേട്ടാല്... പൂമാതെ പൊന്നമ്മ പാട്ടേട്ടാല്.. കോടമഴക്കാറിൽ കണ്ണൊന്നെഴുതി പെണ്ണ്.. നല്ല പനംകുല മുടി മാടിക്കെട്ടി പെണ്ണ്... മാടത്തിൻ ചേതില് ചെന്നങ്ങിരിക്കണോപ്പം മാനത്തെ അമ്പിളി നാണിച്ചോളിച്ചു നിൽക്കും... നീ പാട് പൂമാതെ... പാട് പൂമാതെ.. പാട് പൂമാതെ.....(2) (പൂമാതെ പൊന്നമ്മ പാട്ടേട്ടാല്..) പുഞ്ചയ്ക്ക് കൊയ്ത്തരിവാളങ്ങുചേർത്തു വെച്ച്.. ചങ്കിൻ തൊരംപാട്ട് പാടി കറുത്ത പെണ്ണ്... കൽക്കണ്ട പാട്ടിന്നു താളം പിടിച്ച തമ്പ്രാൻ.. പിന്നെയാ പൂമേനിക്കായി കൊതിച്ചു തുള്ളി.. തഞ്ചത്തിൽ മോന്തിക്കാ കൈതവരമ്പിലുണ്ട് കള്ളച്ചിരി പൂശി തമ്പ്രാൻ നിക്കണെന്ന് പുതിയടങ്ങാഞ്ഞാ കൈപ്പാഞ്ഞതോളെ നേരേ.... ഈറ്റപ്പുലിയായി മാറി കുതറി പെണ്ണ് നീ ആട് പൂമാതെ... ആട് പൂമാതെ......(2) (പൂമാതെ പൊന്നമ്മ പാട്ടേട്ടാല്...) ഉള്ളിൽ കലിതുള്ളി പോയൊരു നാടുവാഴി കള്ളക്കഥയൊന്നു കെട്ടിച്ചമച്ചു പിന്നെ.. മാനം പെഴച്ചോളി പൂമാതയെന്നു കണ്ട് മുഖവും മുലയും എരിച്ചീടാൻ തീർപ്പ് വന്നു.. മാടപ്പറമ്പിലെ ചതുരക്കിണറ്റില് തീപ്പന്തമായ് എരിഞ്ഞു അണഞ്ഞവള്.. ദൈവക്കരുവായ് താനേ ഉദിച്ചു പൊങ്ങി കുമ്പിട്ടു കേണോരേ കണ്ണുമ്മല് കാക്കണൊണ്ടേ... നീ.... ആള് പൂമാതെ..ആള് പൂമാതെ... ആള് പൂമാതെ.... പൂമാതെ പൊന്നമ്മ പാട്ടേട്ടാല് (4)
@pandalamkannan7635
@pandalamkannan7635 9 месяцев назад
@talk2sree689
@talk2sree689 2 года назад
സിത്തുമണി pwolichu...4:24 ഒരു രക്ഷയുമില്ല സഹോ...🔥
@pichakaaran
@pichakaaran 2 года назад
Kidu..drummer and lead is also awesome
@sunilkumarmk9893
@sunilkumarmk9893 Год назад
ഈ പഴകാല പാട്ട് ഇങ്ങനെ പാടി യ ത് വളരെ നന്നായി..... Super
@krishnakumarraja9804
@krishnakumarraja9804 2 года назад
best every singer she is real poomathe, the song describes the depth and meaning god will song, if somebody listens will know the real effect and meaning of the song,
@jawaharrajaram8021
@jawaharrajaram8021 2 года назад
No words to say.... Mind blowing...
@sheejapg3163
@sheejapg3163 Год назад
പൂമാത ❤️🙏🏼 നാട്ടികൃഷി പാട്ട് പുതിയ താളത്തിൽ പുതുതലമുറയിലേക്ക് 👌
@sureshsubramaniansuresh7239
Sithara's voice .... 🙏🙏🙏🙏
@navaminaithikvlogs646
@navaminaithikvlogs646 2 года назад
സിതു ഒത്തിരി ഇഷ്ടം.... സന്തോഷം.... അഭിമാനം 😘😘😘😘
@ArtDrawingAD
@ArtDrawingAD Год назад
സിത്തുമണി 😍😍😍😍🙏🙏🙏👌👌👍👍 live kanan kelkkan pattiyavar sarikk enjoy chythu
@IdukkikariBincyPraveen1987
@IdukkikariBincyPraveen1987 2 года назад
ഏതു പാട്ടും sithumanidee kayyill superrr.....👍👍👍👍
@cithrarinesh2449
@cithrarinesh2449 2 года назад
So sweet Sithara, you are blessed... Stay blessed, I am sure, u laughed a lot by seeing you in the miror after wearing the costume😊😍.. All prayers
@Sanazshi
@Sanazshi Год назад
What a song yaar...lyrics...vocal...instruments...
@rajeevraajeev5369
@rajeevraajeev5369 2 года назад
എന്റെ സിതുമണി പൊളിച്ചു ❤️❤️❤️❤️❤️
@ashishjohn86
@ashishjohn86 Год назад
You are amazing bro... ഇത് പൊളിച്ചു....
@SasiKala-wu9zd
@SasiKala-wu9zd Год назад
കേൾക്കാൻ എന്ത് രസം സൂപ്പർ
@soul-tm2lk
@soul-tm2lk 2 года назад
Groop of legends 💙
@umaharidas8146
@umaharidas8146 2 года назад
Wow..just woww..amazing vibe🤩❤
@shivanambiar.1995
@shivanambiar.1995 Год назад
Full of goosebumps 😌😌
@DeepaJk
@DeepaJk 2 года назад
Adipoli Crowd Vibe & Energy
@vidhyamolbalakrishnan8987
@vidhyamolbalakrishnan8987 2 года назад
chechiii makeover 💯...awesome vocal...music💥💯💯💯💯
@manojs316
@manojs316 2 года назад
Love the song sithra
@nikhithakk1628
@nikhithakk1628 2 года назад
Wonderwoman💥❤
@akashmanoharan1358
@akashmanoharan1358 2 года назад
👩‍🎤
@-V6984
@-V6984 Год назад
Chechi eppo cheytha paattellam pwoliyaanu.Ithupole vere Kure songsum koodi compose cheythu irakku.Nammukku pwolikkam.You are really talented ❤
@indhuabraham2483
@indhuabraham2483 9 месяцев назад
One of my fav song by sithara❤
@ramesh5870
@ramesh5870 Год назад
Listened this song more than 30 times more energetic
@bijuv.c4389
@bijuv.c4389 Год назад
🤗Fantastic performance 🥰👍
@athulyapd3658
@athulyapd3658 2 года назад
Sithara chechi ente muthu mani I am sithara fan girl........❤️
@jithinmathewthomas6006
@jithinmathewthomas6006 Год назад
സിതാര പൊളി ഓർഗാസ്ട്ര മുൻപിൽ നിൽക്കുന്നു ലൈവ് ആയതു കൊണ്ടാവാം 🔥🔥
@-V6984
@-V6984 Год назад
Live live aayi kettale oru rasam ullu😅
@prakasancmprakasancm5587
@prakasancmprakasancm5587 Год назад
My favourite songs dedicated my mamukaa ❤❤❤❤
@joshtvm1259
@joshtvm1259 Год назад
Love you cheechiii god bless you vere level 🥰🥰🥰🥰
@user-yy1jq5cl6l
@user-yy1jq5cl6l Год назад
എത്ര തവണ കേട്ടുന്നു അറിയില്ല ❤❤❤❤❤❤❤❤❤സിത്തു 😍സ്വത്താണ് 😍മുത്താണ് 😍❤❤❤❤❤❤❤
@karthikeyanramakrishnan666
@karthikeyanramakrishnan666 2 года назад
Expressions expressions 👌
@shereefkoottungal5662
@shereefkoottungal5662 Год назад
ഇത് കണ്ടപ്പൊ thritha Electricaline ഓർമ്മ വന്നു .... grate job iii
@sobhinpsobharaj1834
@sobhinpsobharaj1834 2 года назад
1:41 , 2:54, 4:05.....with Full Respect That support ❣️
@-V6984
@-V6984 Год назад
Ethra support cheythalum pullikaaryde talentum, dedication um illengil oru kaaryavum illa😅.
@sudhapkpilakandiyil3965
@sudhapkpilakandiyil3965 2 года назад
What a VIBE !
@srivenkateshwara2921
@srivenkateshwara2921 2 года назад
సితార జి జి వాయిస్ ఎక్స్ల్లెంట్ అమేజింగ్ సూపర్ సాంగ్ సూపర్ సూపర్
@jismyvinod9933
@jismyvinod9933 2 года назад
Sithu chechiiiii......super..❤❤❤
@umarulfarooq1435
@umarulfarooq1435 9 месяцев назад
4.42 മുതൽ 4.44 വരെയുള്ള സെക്കന്റിൽ ഗിറ്റാറിസ്റ്റ് ലിബോയ് അജയോട് ചെന്ന് പറഞ്ഞത് അത് എനിക്കുള്ളതാ 😄 അവന്റെ അമ്മ 🥺
@iyappanshankaran2700
@iyappanshankaran2700 Год назад
Excellent . From Tamil nadu
@BijuRaju
@BijuRaju 2 года назад
What an amazing performance! Superb!!
@harikrishnan.b7389
@harikrishnan.b7389 Год назад
Power full voice ❤️❤️👍🏻👍🏻
@prasannavenugopal2473
@prasannavenugopal2473 Год назад
Super sitharaa👌👌👌👌👌😍
@robinp.a1983
@robinp.a1983 2 года назад
Pwoli vibe ❤️
@nishanthkrishna7355
@nishanthkrishna7355 Год назад
Madam ur sounds all ways..... Keep it madam... Realy lovable.. Krishnakumaretta thettidharikale Madam poli song anu.. Sir, ur support konda madam engane active akunne... Thank you for Sir....
@jesiljyothika4430
@jesiljyothika4430 3 месяца назад
Waw ❤ I love it😊😊❤
@sahinthottummel7532
@sahinthottummel7532 Год назад
Sithumani ishtam😍🥰🥰🔥🔥🔥🔥
@wanderlustfamily2022
@wanderlustfamily2022 Год назад
Wow! Amazing!
@vaniks5949
@vaniks5949 2 года назад
Versatile singer🔥
@realvlogs3945
@realvlogs3945 3 месяца назад
❤super voice ❤❤❤
@simonchacko7153
@simonchacko7153 11 месяцев назад
I love this song❤❤❤
@jtechvlog4400
@jtechvlog4400 2 года назад
Mind blowing...
@shesworldholisticwellness-7861
@shesworldholisticwellness-7861 2 года назад
Sithummmmaaaa love you so muchhh
@rajinanambiar163
@rajinanambiar163 2 года назад
Spectacular performance😍🙌✌
@gopuvs6363
@gopuvs6363 2 года назад
Superb😍😍
@parammel777
@parammel777 2 года назад
sithara always 🔥🔥this song 😍🔥
@niyaspanthappilan
@niyaspanthappilan 2 года назад
Fav 💜
@prajeeshnitc
@prajeeshnitc 2 года назад
❤️❤️❤️അടിപൊളി..
@johntitus1437
@johntitus1437 Год назад
What a singing what a song🌹🌹🌹
@krishnadasts268
@krishnadasts268 Год назад
സിത്താര സൂപ്പർ ഫാൻ.....💗💗💗
@mahikumbari595
@mahikumbari595 11 месяцев назад
One of the great ❤️❤️❤️🔥🔥🔥
@mariappanm2907
@mariappanm2907 Год назад
என்ன காரணம் என்று ஏது காரணம் என்று விளக்க இயல வில்லை ஆனால் ஏதோ ஒரு காரணத்தால் இப்பாடல் மிகவும் விருப்பமாக உள்ளது
@stephykvarghese1838
@stephykvarghese1838 2 года назад
Superb👏🏻👏🏻👏🏻👏🏻
@sunilkumargopinathanpillai4888
Oru rakhayumilla❤ Hats off
@SadiqAli-mp6yz
@SadiqAli-mp6yz 2 года назад
Love you സിത്തുമണി
@ManiKandan-xo4hc
@ManiKandan-xo4hc Год назад
Wow lovely 😍😍😍 voice
@sktechkadakkal1632
@sktechkadakkal1632 2 года назад
ഒന്നും പറയാനില്ല സൂപ്പർ 🌹🌹🌹🌹
@josephka5707
@josephka5707 Год назад
സൂപ്പർ 👍❤️
Далее
CuteNess Overloaded ..😍  | Super 4 Season 2
6:45
Composers' Medley - KMF Karuna | Unplugged
21:27
Просмотров 28 млн