Тёмный

Poovinu Puthiya Poonthennal | Movie Malayalam | Mammootty,Suresh Gopi & Nadiya Moidu|Central Talkies 

Central Talkies
Подписаться 296 тыс.
Просмотров 155 тыс.
50% 1

#PoovinuPuthiyaPoonthennal #Mammootty #SureshGopi #NadiyaMoidu
#malayalamnewmovies #malayalammovies #malayalamoldmovies #CentralTalkies
A deaf and mute boy (Baby Sujitha) witnesses his widowed mother being murdered by two men. Later, he escapes from them. Kiran (Mammootty) is an alcoholic who is not able to recover from the tragic death of his family. Kiran finds the boy when he is sleeping in the trash and adopts him, naming him Kittu, naming him after his son. Soon he meets Neelam and become close friends without knowing that she is Kittu's aunt. Kittu recognizes his mother's murderer in a bar along with their boss. The police discovers the body of his mother and Neelam realizes it is her sister's son. Kiran kills the murderers and finally he also faces death.
Welcome to CENTRAL TALKIES RU-vid Channel
CENTRAL TALKIES is the leading player in the Indian Music industry
OFFICE @ 1C-143,KALPATARU GARDENS, ASHOK NAGAR, NEAR EAST WEST FLYOVER,KANDIVALI EAST,MUMBAI-400101
#ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ​🙏
പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 139   
@sunwitness7270
@sunwitness7270 3 года назад
ഫുൾ ക്ലാരിറ്റി വീഡിയോ ആണല്ലോ ബ്രോ ❤️❤️❤️. കൊള്ളാം 💙
@CentralTalkiesmovies
@CentralTalkiesmovies 3 года назад
🤩🎉
@dreamshore9
@dreamshore9 2 года назад
Hotstaree നമഹ 😁
@kakah4360
@kakah4360 7 месяцев назад
@@dreamshore9 54
@Anwar-chilllife
@Anwar-chilllife 7 месяцев назад
Atheyathe 😂😂😂
@kannansubrahmanian
@kannansubrahmanian Год назад
80 മുതൽ 90 വരെ ഉള്ള സിനിമകളിൽ ഉള്ള ഒരു ആചാരം ആണ് അവസാനത്തെ മരണം. ഈ കലാപരിപാടി ഒഴിച്ചാൽ എത്ര മനോഹരമായ ചിത്രങ്ങൾ ആയിരുന്നു ഇതെല്ലാം.
@akhilpsy7840
@akhilpsy7840 Год назад
ക്രിമിനൽസിനെ കൊന്ന നായകനെത്തൂക്കിയും കൊല്ലും 🤣🤣ഇതൊക്കെയാ പഴയ ആചാരം 😂
@nalukettumedia8590
@nalukettumedia8590 Год назад
Athukond padam valiya vijayam aayilla
@anwarozr82
@anwarozr82 8 месяцев назад
ഒരു കാര്യവുമില്ലാതെ നായകനെയും നായികയേയും കൊല്ലുക... എന്നിട്ട് അത് വരെ സിനിമ കണ്ടോണ്ടിരുന്ന മൂഡ് ക്ലൈമാക്സ്‌ സീനിൽ കളഞ്ഞു കുളിക്കുക... അന്ന് അതൊരു പതിവായിരുന്നു 😂🤣
@jamsheerpk1198
@jamsheerpk1198 3 месяца назад
Exactly
@VineeshAs-xk6qi
@VineeshAs-xk6qi 2 месяца назад
Mammoottida padathilaanu kooduthalum climax dhurandhamaakum
@dreamcatcher2163
@dreamcatcher2163 9 месяцев назад
മമ്മൂട്ടിയെ വിലങ്ങു വച്ചു കൊണ്ടു വന്നപ്പോ ടേബിളിൽ കയറി മോൻ കെട്ടിപ്പിടിച് ഉമ്മ വച്ചപ്പോ കരച്ചിൽ നിയന്ത്രിക്കാൻ കഴിഞ്ഞില്ല 😭😭😭😭
@kevinraji7988
@kevinraji7988 2 года назад
മമ്മൂട്ടിയെ,,, കൊല്ലാതെ ഇരിക്കാൻ പറ്റുമോ 😔😔😔😔😔😔😔
@noordesire9149
@noordesire9149 Год назад
I think he is the hero that dies the most.
@rahilarahila783
@rahilarahila783 Год назад
Mammotty marikkandayinu Onich happy jeevikkanamayirunu😢
@christy1657
@christy1657 2 года назад
Old movies maatrm ishttm 💯♥️
@user-jt6og8yi
@user-jt6og8yi 3 года назад
Eniku Othiri Ishtamulla Movieeeeee...🎥Nadiya Enthu Sundariya.💕Supper Actor..💜
@BigShow6372
@BigShow6372 3 месяца назад
2024 I'll kannunavar like adik❤
@maheshgopal1676
@maheshgopal1676 3 года назад
ഫാസിൽ പഴയ മൂവി ക്ലൈമാക്സ്‌ ട്രാജഡി ആണ്.. 😭
@christy1657
@christy1657 2 года назад
😢
@anwarozr82
@anwarozr82 3 дня назад
ഈ സിനിമയുടെ ക്ലൈമാക്സ്‌ സീനിൽ മമ്മൂട്ടി മരിച്ചില്ലായിരുന്നുവെങ്കിൽ അന്ന് ഈ പടം വൻവിജയമായേനെ.... സംവിധായകന്റെ തൊലിഞ്ഞ ഒരു ബുദ്ധി 😡😡😡👍🏻
@nowfalvu6665
@nowfalvu6665 2 года назад
Supar ഫിലിം👌 👍 ലാസ്റ്റ് മോമൊമെന്റ് കലക്കി ആ കുട്ടി സൂപ്പർ ആക്റ്റിങ് 👍👍👍👍
@afeefanarghees4097
@afeefanarghees4097 Год назад
ആ കുട്ടി actress sujitha ആണ്
@islavathraghu5133
@islavathraghu5133 Год назад
Tollywood chiranjeevi......movie super
@amusam7325
@amusam7325 Год назад
Oh God !! Tragic climax. THat is why movie did not do well jn Malayalam. But in Tamil, climax satifified audience expectation and it was a huge hit
@jakirjr4639
@jakirjr4639 11 месяцев назад
​@@honestyhonestly-bz5ius But First Version Malayalam
@wahmur
@wahmur 2 месяца назад
Malayalam was also a hit
@blis608
@blis608 9 месяцев назад
Heart touching movie ❤❤cute kittu😘😘
@jacobthomas9419
@jacobthomas9419 Год назад
ആലപ്പുഴ കടൽപ്പാലവും പരിസരവും ഇത്രയും ഭംഗിയിൽ ഒരു സിനിമയിലും കണ്ടിട്ടില്ല. കടൽപ്പാലം ഇന്ന് വെറും തൂണുകൾ മാത്രം. മൂപ്പാലം പൊളിച്ചു 😔
@shihabnarankallil4215
@shihabnarankallil4215 2 года назад
മമ്മൂക്ക എന്ത് ഗ്ലാമറാ
@dilshadilu-sk5fl
@dilshadilu-sk5fl 11 месяцев назад
കുഞ്ഞു വാവ ആരേലും കണ്ടാൽ പറയോ അത് സുജിത ചേച്ചി ആണെന്ന് അടിപൊളി അഭിനയം...
@izakuttanworld
@izakuttanworld Год назад
ഞാൻ ചെറിയ ക്ലാസ്സിൽ പഠിക്കുമ്പോ സ്കൂളിൽ ഫിലിം ഷോ നടത്തിയപ്പോൾ കണ്ട സിനിമ.. അന്ന് കുറെ കരഞ്ഞു ആ കുഞ്ഞിനെ ഓർത്ത്. ഇപ്പോ വീണ്ടും അതേ ഫീലിംഗ്,.. 💝😭😥😢ലാസ്റ്റ് അത് വേണ്ടായിരുന്നു..
@CentralTalkiesmovies
@CentralTalkiesmovies Год назад
🙏
@dilshadilu-sk5fl
@dilshadilu-sk5fl 11 месяцев назад
ഇപ്പോൾ മോനെ കണ്ടാൽ എന്ത് പറയും കുറെ വലുതായി ഇപ്പോൾ നായിക ആയിട്ട് അടിച്ചു പൊളിക്കുന്നു സുജിത ചേച്ചി 😂
@singharamnathan6345
@singharamnathan6345 8 месяцев назад
MAMMOOTY ACT AMAZING. BEAUTIFUL NADHIYA
@Dilkush717
@Dilkush717 2 года назад
Mammukkaa ijjathi look🔥🔥🔥
@bijugeorge4144
@bijugeorge4144 4 месяца назад
❤അടിപൊളി സിനിമ മമ്മൂക്കയുടെ അഭിനയം ഉഗ്രൻ സുചിത കുട്ടിയും നന്നായിട്ടുണ്ട് ❤ മമ്മൂക്ക നദിയ മൊയ്തു സൂപ്പർ ജോഡി❤
@DUBAI_MALLU_1
@DUBAI_MALLU_1 3 года назад
Eee movie 🎉👌👌👌super aanu
@amruthaannmathew5887
@amruthaannmathew5887 11 месяцев назад
Heart touching ❤
@dilshadilu-sk5fl
@dilshadilu-sk5fl 11 месяцев назад
നല്ല ക്ലിയർ ഉണ്ട് പടം അടിപൊളി.. അണിയറയുള്ള വർക്ക് അഭിനന്ദനങ്ങൾ ❤️❤️
@user-fy4vf5yb4n
@user-fy4vf5yb4n 3 года назад
മാറ്റിനി ചാനലിന് അടി ആണല്ലോ മച്ചാനെ നമ്മുടെ ഈ ചാനൽ സൂപ്പർ ക്ലാരിറ്റി ഇനിയും ഫുൾ മൂവി പ്രതീക്ഷിക്കുന്നു 👍👍👍👍
@CentralTalkiesmovies
@CentralTalkiesmovies 3 года назад
Thank you
@shifa1200
@shifa1200 3 года назад
Best movies 🙂
@donaldseagal6341
@donaldseagal6341 7 месяцев назад
കിരൺ പറയുന്നുണ്ട് ഓന്റെ ഭാര്യയല്ലാതെ മറ്റൊരു പെണ്ണ് ജീവിതത്തിൽ ഉണ്ടാകില്ലാന്ന്.. അതുകൊണ്ടാണ് കിരണിന് മരണം അനിവാര്യമായത്.. ഡയറക്ടർ brilliance 👍👍❤
@anwarozr82
@anwarozr82 День назад
എന്നാ പിന്നെ അവളെ കൊന്നാൽ പോരായിരുന്നോ ഡയരക്ടർക്ക് 😡
@christy1657
@christy1657 2 года назад
Favourite movie♥️
@അടിമകമ്മിഅന്തം
കൊച്ചിനോടുള്ള ഇഷ്ടം കൊണ്ടറിക്കും കൊച്ചിനെ വണ്ടിയിൽ തന്നെ ഇട്ടേച്ചു പോന്നത് 🫡
@ssssssss27
@ssssssss27 9 месяцев назад
😂😂
@mkxx333
@mkxx333 7 месяцев назад
പിന്നേം ഉണ്ട്. ചെവി കേൾക്കാത്ത കൊച്ചിന് ട്രിം ട്രിം മണി മേടിച്ചു കൊടുക്കുന്നു. കൊച്ചിനെ അടിച്ചു കേൾപ്പിക്കുന്നു. കൊച്ചു സന്തോഷിക്കുന്നു. തിരിച്ചും അടിക്കുന്നു. ഹാവൂ...
@ramroyal707
@ramroyal707 Месяц назад
Why Climax So Hard 😥 Thanks Mammootty Sir For this Film❤
@bichus374
@bichus374 2 года назад
49:36 ഇത് ഏത് വണ്ടിയാണ് വീൽ കപ്പിൽ ഇടിച്ചു സ്റ്റാർട്ട്‌ ചെയ്യുന്നത്
@linashlin5212
@linashlin5212 2 года назад
😁
@sajithjones
@sajithjones Год назад
🤣
@sagararenju8722
@sagararenju8722 Месяц назад
My dear mammoottykka love you ..... Always.
@aksirajbayar313
@aksirajbayar313 3 года назад
Supe...movie ❤️❤️❤️
@user-vo8tj1fx4o
@user-vo8tj1fx4o 7 месяцев назад
Suresh gopi first movie👍
@yuvarajyuvaraj1033
@yuvarajyuvaraj1033 Год назад
My favourite film ❤❤❤
@pk3
@pk3 Год назад
Ok, that climax sucked. Good they realized and changed the Tamil climax. The kid is already traumatized watching his mother getting killed. Why traumatize him more? 🤷🏻‍♂️
@jakirjr4639
@jakirjr4639 11 месяцев назад
Yes Telughu Movie Climax Super But This Movie Climax Sucks Hero deth
@great2479
@great2479 2 года назад
1:00:59 the cameo of the great director siddique sir
@മൊഞ്ചത്തി1234
Director Fazil അല്ലേ bro 😊😊😊
@sudeeps1995
@sudeeps1995 Год назад
സൂപ്പർ ത്രില്ലർ മൂവി... ഇതൊരു ബോക്സ് ഓഫീസ് ഫ്ലോപ്പ് ആണെന്ന് വിശ്വസിക്കുവാൻ കഴിയുന്നില്ല... പക്ഷേ മറ്റു ഭാഷകളിൽ എല്ലാം ഹിറ്റ് ആയി..
@yuvarajyuvaraj1033
@yuvarajyuvaraj1033 Год назад
True ❤❤❤❤❤
@kerala56
@kerala56 2 года назад
സിദ്ധിക്കാടെ സഫാരിപ്രോഗ്രാമിലൂടെ ഈ സിനിമ കാണുന്ന ഞാൻ .
@nushadkpn97
@nushadkpn97 2 года назад
ഞ്ഞാനും
@rajeshrajakumar899
@rajeshrajakumar899 Год назад
mammukka 👑💥🔥💖
@achurajmb6276
@achurajmb6276 2 года назад
തെലുഗിൽ മെഗാസ്റ്റാർ ചിരഞ്ജീവി റീമേക്ക് ചെയ്തു ഇൻഡസ്ട്രിയൽ ഹിറ്റ്‌ ആക്കി
@nithinstephenstephen9760
@nithinstephenstephen9760 6 месяцев назад
Pavam siddique sir
@SureshBabu-xp1ek
@SureshBabu-xp1ek Год назад
2023 ഇൽ ജീവിനോടെ കാണുന്നവർ
@rsl8580
@rsl8580 Год назад
19/10/2022🙏 ഇന്ന് കണ്ടവരുണ്ടോ 🔥🔥🔥
@akhiltm2328
@akhiltm2328 Год назад
നല്ല പടം
@muhammadali3155
@muhammadali3155 Месяц назад
82 നും 90നും ഇടയിലെ പല നല്ല മമ്മൂട്ടി പടങ്ങളും പൊട്ടിയത് ക്ലൈമാക്സിലെ നായകന്റെയോ നായികയുടെയോ മരണമാണ് 😄.. ആളുകൾ melodrama കണ്ട് തളർന്നു പോയി 😅
@Neethu800
@Neethu800 2 года назад
Super movie..
@syedahamed9292
@syedahamed9292 Год назад
In Tamil Poo vizhi vasalile tamil also super hit
@kalamsalee6810
@kalamsalee6810 Год назад
ഈ സിനമയുടെ പൊരുൾ അറിയൂ പ്ലീസ്
@kevinmathew7846
@kevinmathew7846 11 месяцев назад
Best climax Tamilente ayanu
@renjankh1175
@renjankh1175 2 года назад
@shafeequekuvverysaidh199
@shafeequekuvverysaidh199 2 года назад
Hd 👍
@GopikaVasudev
@GopikaVasudev 2 года назад
Ellavarum മമ്മൂട്ടി yude look ine മാത്രം പുകഴ്ത്തി പറയുന്നു അദേഹത്തെ pole ippolum poli look analo നാദിയ അത് എന്താ ആരും പറയത്തെ
@GalamParamesh-tn5to
@GalamParamesh-tn5to Год назад
Tollywood chiranjeevi❤❤❤❤❤ super
@andrewaj26
@andrewaj26 3 месяца назад
tamil povile vasalie movie climax super scenes but malyalam movie climax sad😢
@rangambatlasandeep2165
@rangambatlasandeep2165 10 месяцев назад
In telugu version chiranjeevi did this movie. It is a industry hit. Chiru ultimate performance...
@rejigeorge7204
@rejigeorge7204 Год назад
Producer Appachen's first movie.
@sellavirat1733
@sellavirat1733 2 года назад
Any tamil people here
@nafsalnzr5597
@nafsalnzr5597 Месяц назад
A kuttiyude acting 😳😳😳😥😥
@suhailkpp364
@suhailkpp364 Месяц назад
❤❤❤
@sanoops3521
@sanoops3521 Год назад
E padam Njan adiyamayi kandathu asianet ile
@mithunmithu2203
@mithunmithu2203 Год назад
Ikka lalettan um ningalum poliya pazhaya Kala ketta um ee kalakettavum kaanan pattan bagyavan actually lalattemte masmarika performance. Athil ettante fan aa njan ee padam OK ipo a kaanunne but paraya lo ningal abinaicha vaalsalyam arayangalude veed ithokke innum poliya 2 a alum innum oru ettan maraa
@jishanailyas9113
@jishanailyas9113 11 месяцев назад
സൂപ്പർ mouvi
@Ayan-ij3fw
@Ayan-ij3fw Год назад
Pileeee 7um veeshi vaa song cut cheidhu kalanhu mosham aaayi pooyi
@mymoviechoices
@mymoviechoices 5 месяцев назад
15 laksh production+distribution cost..aake thirich kittyath 1 lakh
@RayanRayan-ue5bt
@RayanRayan-ue5bt 25 дней назад
28:41😢
@aaliyaallusvlog
@aaliyaallusvlog Год назад
Lalualexine കുട്ടി ടോയ് കൊണ്ടേരിഞ്ഞാട്ട മമൂട്ടിയെ കെട്ടിപിടിക്കുന്ന സീ വല്ലാത്ത ഫീലിംഗ്സ് aanu
@Agent_kaz123
@Agent_kaz123 9 месяцев назад
അവസാനം എൻ്റെ കണ്ണിൽ പൊടി പോയതാണ് അല്ലാതെ ചെയ് 😔😔😔😥
@pranayakadhakal
@pranayakadhakal 9 месяцев назад
Last Mammootty marichathu kondaanu ithu malayalathil flop ayath
@venkateshbalivada7395
@venkateshbalivada7395 Год назад
Nice
@farooqashiq6952
@farooqashiq6952 7 месяцев назад
2024 JAN 16 ന് കാണുന്നു
@ashwathraj9401
@ashwathraj9401 3 года назад
Mm
@binuhero
@binuhero 2 года назад
Baby sujitha .pandyan store fame
@joeljose0077
@joeljose0077 Год назад
Human love
@arunvijayan867
@arunvijayan867 7 месяцев назад
Alappuzha kadalpalam ulla Mammookka movie etheanu ariyavo guys...?
@rohitvenkat7433
@rohitvenkat7433 28 дней назад
14:45
@nisar.k.k9645
@nisar.k.k9645 4 месяца назад
തമിഴിൽ മമ്മൂട്ടിയുടെ റോൾ സത്യരാജ് ചെയ്തു
@prasanthprasanth6892
@prasanthprasanth6892 Год назад
ഫാസിൽ സർ.... ♥️
@jamsheerpk1198
@jamsheerpk1198 3 месяца назад
Malayalam ozhike backiyella language hit ..
@prasanthc3704
@prasanthc3704 3 месяца назад
1:27:11 hooo😢
@rohitvenkat7433
@rohitvenkat7433 Месяц назад
49:23
@MujeebRahman-sv2bp
@MujeebRahman-sv2bp 4 месяца назад
Climax🥹 mammooka🤍☺️
@satheeshoc4651
@satheeshoc4651 Год назад
തമിഴ് തെലുഗ് ഹിന്ദി കന്നട ഭാഷയിൽ നായകൻ മാർ മരിക്കുന്നില്ല
@user-hp5bn8uo7u
@user-hp5bn8uo7u 6 месяцев назад
2024 ലും കണ്ടു
@charan2488
@charan2488 7 месяцев назад
Vlian name sureshgopi aa,
@jaijaijai5434
@jaijaijai5434 5 месяцев назад
Mamooty acted well..... But in Telugu version Mega Star Chiranjeevi lived the Character❤..... And also Box office records broke with his Style.. Break Dance.... Fights n acting 😎😎😎😎
@nafsalnzr5597
@nafsalnzr5597 Месяц назад
1:27:20 aa scene 😢
@abetrex1394
@abetrex1394 3 месяца назад
aa kadalpalam samrakshikkan ariyatha chetta bharanakoodangal..
@Babu-tr1lh
@Babu-tr1lh 10 месяцев назад
നായികയുടെ മുഖമല്ല അധികം കാണിക്കുന്നത്
@kevinmathew7846
@kevinmathew7846 11 месяцев назад
Climax mosham
@Aldanacomplex
@Aldanacomplex 2 года назад
അടിപൊളി മൂവി
@somanchittari1448
@somanchittari1448 6 месяцев назад
తెలుగులో ఇండస్ట్రీ హిట్ పసివాడి ప్రాణం.చిరంజీవి, విజయశాంతి.
@sajini7991
@sajini7991 Год назад
വൃ ത്തി കെട്ട ക്‌ളൈമാക്സ്
@hainsvarghese2681
@hainsvarghese2681 Год назад
2022 oct 20 ന് കണ്ടു
@dreamcatcher2163
@dreamcatcher2163 9 месяцев назад
, ഇങ്ങനെ അവസാനിപ്പിക്കരുതായിരുന്നു 😭😭😭😭
@preethasreeram3784
@preethasreeram3784 Год назад
നായകനും നായികയും ചാകുന്ന ബോറൻ പടങ്ങൾ..പഴയ കാല സിനിമകൾ എല്ലാം ഇങ്ങനെ തന്നെ😩😩😩
@Spark-wt8vu
@Spark-wt8vu 9 месяцев назад
Dear fazil, ningal konnad kiran enna kadhaapathrathe maathramalla. Cinema kanda oro manusya manasine kude aanu.
@Kumar-ln2zq
@Kumar-ln2zq 11 месяцев назад
తెలుగు చిరంజీవి హీరో పసివాడి ప్రాణం
@salihayyaril2912
@salihayyaril2912 2 года назад
Best🎉
@sudhar889
@sudhar889 2 года назад
For the record, Tamil version is far more better. I am sorry.
@jinuaugustine6275
@jinuaugustine6275 7 месяцев назад
Alambu parasyangal....wrong😡😡
@Spark-wt8vu
@Spark-wt8vu 9 месяцев назад
1:38:50 kiran kaaranm ngana neetha nalla nelayil aakathe pokunne ?
Далее