ഞാൻ ഇവിടെ ജർമനിയിൽ ആണ് താമസിക്കുന്നത്. എന്റെ വൈഫ് പ്രഗ്‌നന്റ് ആയപ്പോൾ ഇവിടത്തെ ഡോക്ടർ പറഞ്ഞത് കുറേശ്ശേ റെഡ് മീറ്റ് കഴിക്കണം എന്നാണ്.കൂടാതെ ആട്ടിൻ സൂപ്പ് കുടിക്കണം എന്നും.
മനുഷ്യശരീരത്ത ഇഞ്ചിഞ്ചായി കൊല്ലുന്ന യഥാർത്ഥ വില്ലൻ പഞ്ചസാരയാണ് sugar എന്തുകൊണ്ട് ഡോക്ടർമാർ അതിനെ കുറിച്ച് സംസാരിക്കുന്നില്ല hohoho ബിസിനസ് ഇല്ലാതാവും 🤣🤣🤣🤣
Concentrated sugar an villian Supermarket il available ayit ullathil 80% an main item Ath onnum arrkum prblm ella But red meat mathram cancer substance 😂
പേരിനു മുന്നിൽ dr. എന്ന് ഉണ്ടായാൽ മതി ! ആത്മവിശ്വാസത്തോടെ എന്ത് വിവരക്കേടും പറയാം കുറെ ഡോക്ടറോളികൾക്ക് .. പ്രസവം കഴിഞ്ഞു കിടന്ന് എന്റെ ഭാര്യയോട് നോൺ വെജ് കഴിക്കല്ലേ ആയുർവ്വേദം ഫോളോ ചെയ്യ് എന്ന് പറഞ്ഞ MBBS ഡോക്ടറെ ഇപ്പോൾ ഞാൻ സ്മരിക്കുന്നു ....
കൊടുക്കേണ്ടതെല്ലാം കൊടുത്തു കഴിഞ്ഞു The next second "ദേ നമ്മുടെ പോർക്ക് നല്ല സൂപ്പറായി വെന്ത് വന്നിണ്ട് ട്ടാ , വെള്ളം കറക്റ്റായി വറ്റിയിട്ടുണ്ട് ഇനി ഇവിടെ കിടന്ന് ബ്രൗൺ ആവട്ടേ 😌 " എൻ്റെ പോന്നണ്ണാ 🤣🤣🤣
Bro true muslimsin ningal pork kazhichalum patti irachi kazhichalum onnm illa 😂 its your choice njngal kazhikarilla enn vech matulavar kazhikaaan padilla enn evidem illa angane parayunavanmaar aan keedangal adh ipo edh madham eduthalum ind 😂. Avarod enik pucham mathre ollo hindu anelm muslim anelm avark restricted ayt iladh avar kazhikanda enn vech matulavar kazhikanda enn parayan oru monte monkum adhigaram illa! Paranjenne ollo 😌
BoomBaagh, good video! However, doubtful about hygene of the pork we get here in Kerala! The farm, feed, etc matters. So we cook more - around 2 hours. Your thoughts?
I've been watching your videos for last few years. ലോകത്തുള്ള ആളുകൾ എന്തൊക്കെയാണ് കഴിക്കുന്നതെന്നും നമ്മൾ common ആയിട്ട് ചെയ്ത് വരുന്ന mistakes മനസ്സിലാക്കിത്തരുകയും ചെയ്യുന്ന videos ആണ് എല്ലാം. Just Openions and advices. അത് evaluate ചെയ്ത് process ചെയ്യാൻ കഴിയാത്ത ആളുകളും ഉണ്ട്. So.. Lets cut it. You have educated us enough. ആവശ്യത്തിലധികം പറഞ്ഞു തന്നിട്ടുണ്ട്. Versatile Cooking - hunting- family and friends videos കാണാൻ ആണ് ആഴ്ചയിൽ ബാലരമ വരുന്നതുപോലെ wait ചെയ്യുന്നത്. 😃🙌🏻🫶🏻
അണ്ണൻ പറയുന്നത് ഇന്നും ഇന്നലെയും കേൾക്കാൻ തുടങ്ങിയതല്ല വർഷങ്ങളായി , അന്നും ഇന്നും പറയുന്നത് പ്രോട്ടീൻ വേണ്ടത്ര കഴിക്കാനാണ്, അത് മീറ്റിൽ നിന്നും , ഞാൻ ഇപ്പോ 1 മണിക്കൂർ weight lift അര മണിക്കൂർ കാർഡിയോ ചെയ്യുന്നു , കൂടെ beef chicken and beef liver ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു , പറയാതിരിക്കാൻ വയ്യ ,beef ലിവർ കഴിക്കുന്ന അന്നത്തെ എന്റെ എനർജി 📈📈 ready ready boombang 💥💥
Bro. Most ppl still dont know how to read and understand english even after becoming engineer or doctor in India. Thats the main problem. Pulli athu vayichapo anginea akum manasilakiyathu. Avastha. 100 saksharatha... .. Arum ariv undakan ala padikunea chumma marka kittan, gov jobil keri chumma irrikan.
ആദിമ മനുഷ്യൻ ഏറ്റവും കൂടുതൽ കഴിച്ചത് റെഡ് മീറ്റ് ആണ്..ഇതൊക്കെ കഴിച്ചാലും കഴിച്ചില്ലേലും വരാനുള്ളത് വരും.എന്തായാലും ഞാൻ കഴിക്കും(ലിമിറ്റ് വച്ച്). അണ്ണൻ ഈ വാഴ പറയുന്നത് കേട്ട് റിപ്ലേ ഇടാതെ നല്ല receipes ഇടനെ
ഡോക്ടർമാരെ കൊണ്ട് യൂട്യൂബിൽ പൊറുതി മുട്ടിയിരിക്കുന്നു എന്തെങ്കിലും ഒരു അസുഖം വന്നാൽ യൂട്യൂബിൽ സെർച്ച് ചെയ്താൽ അവന്റെ കാര്യം പിന്നെ പോക്കാണ് ഡോക്ടർമാർ എന്ന് പറയാൻ പറ്റില്ല ജനങ്ങളെ ഭയപ്പെടുത്തി ജീവിക്കുന്നവർ😀
The Organisation that Dr. Shahabas mentioned (WCRF International) is not even affiliated with WHO anyway. The International Agency for Research on Cancer (IARC) is the specialised agency of WHO that conducts and coordinates research into the causes of cancer. Dr. Shahabas seems to be selectively citing studies from organisations that support his particular viewpoint on red meat consumption. The IARC has not issued any restrictions or specific recommendations (daily/weekly as such) on red meat consumption. Their guidelines simply suggest moderate intake od processed meat to reduce the risk of colorectal cancer.
Dr. Enna vaalum vechu potta kinattile thavalaye pole samsarikkukayanu keralathile kure pottanmar. Apart from india worldil yettavum kooduthal consume cheyyunna meat pork aanu and looking to Europe most of the people are consuming processed meat like bacon,sausage etc.