Тёмный

Portable A/C | ഇനി എവിടെ വേണമോ അവിടെ A/C | Blue Star | complete unboxing | User Review | ac 

MG AT EXPLORE
Подписаться 131 тыс.
Просмотров 579 тыс.
50% 1

#mgatexplore #bluestars #portable #portableac
One of the best portable A/C
Simple to instal
complete fitting video with user review
Gadgets used
portable aircondition for home use
best air condition used for personal use
which is the best portable ac
what are the advantages of portable A/C
why portable ac
does portable air conditioner system makes any complaint soon
best portable air conditioner i have ever used
what is a portable air conditioner
why is a portable ac used
what are the benefits of a portable air conditioner A/C
why is it consuming more electricity
will moving a portable ac makes any complaint
Camera's
1, Sony alpha 6400
• Sony Alpha 6400 unboxi...
2, Dji #osmoaction camera
• ACTION CAMERA Dji OSMO...
3,Dji #osmopocket
• DJI OSMO POCKET Comple...
4,#goprohero9
• GOPRO HERO 9 | Birthda...
5, #lumixg7
• LUMIX G7 | Panasonic |...
Mic used
1,Sony wireless mic
• SONY wireless mic| Unb...
Gimbal's used
1, Dji Ronin SC
• DJI #RONIN-SC Unboxing...
2, Dji osmo 2
• DJI OSMO MOBILE 2 Gimb...
Light used
1, Background light
• Best background light ...
link to buy the product
Blue Star 1 Ton Portable AC (Copper, 2019 Model, PC12DB, White) www.amazon.in/...
price - 29990/-

Опубликовано:

 

8 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 524   
@babukm3523
@babukm3523 5 месяцев назад
The portable a/c compressor and evoprator are two separate units floor mount or on wheels are available A two inch hole is to be provided on the wall or through window gap we can put two small copper tube outside At every shifting gas charging is not required It is a full efficient system For shifting a technician is not a must
@anlkumarv1780
@anlkumarv1780 Год назад
ആമസോണിൽ അലവലാതി മുതൽ അമേരിക്കൻ വരെ കിട്ടും. കാണുമ്പോൾ അറിയാം made in കുന്നംകുളം ആണന്നു മനസിലായി koodaathe വലിയ ഹോസ് 6 മാസത്തിനുള്ളിൽ പൊടിഞ്ഞു pokum
@vihkac
@vihkac 2 года назад
Defenitly power charge will increase because the condenser heat is cooled by inside conditioned air inside the room, which will increase the load in compressor, leading to increase in power consumption. This we can find by comparing power consumption of this machine with a same capacity split AC
@kvdas4569
@kvdas4569 2 года назад
Exactly
@nazars8680
@nazars8680 Год назад
Correct
@syammurali5693
@syammurali5693 5 месяцев назад
ഇതിന്റെ efficiency വളരെ കുറവായിരിക്കും കാരണം condenser ൽ റൂമിലെ തണുപ്പിച്ച air എടുത്തു അത് hose വഴി പുറത്തു കളയും. ഇതിൽ അവർ condenser intake ഉം പുറത്തു നിന്ന് എടുത്തു പുറത്തേക്ക് തന്നെ കളഞ്ഞിരുന്നു എങ്കിൽ efficiency കൂടിയേനെ. 2 hose പുറത്തേക്ക് കിടക്കും എന്നുള്ള പോരായ്മ ഒഴിച്ചാൽ efficiency നല്ലോണം കൂടിയേനെ
@aljaleel06
@aljaleel06 4 месяца назад
It is sucking cool air and pushes out through the pipe which drops the pressure inside room and which may lead to fresh air from out side to enter . There should be another hose to suck air from out side to cool the bottom unit.
@sarathpbsarath8307
@sarathpbsarath8307 5 месяцев назад
Ithinu 30000rs varunnud. 27k ipo 1 ton split ac kittum ithinekkallum better use aannu
@rjsh7528
@rjsh7528 2 года назад
Same fridge compressor.good cooling.good enought to cool 150 sq feet room only one condition close all the gaps of ventilation and door to make air tight.
@sureshkrishnan7113
@sureshkrishnan7113 4 месяца назад
Not heat air but hot air.
@kizhakevariyamravindranath1081
@kizhakevariyamravindranath1081 5 месяцев назад
The disadvantage or so to say the drawback in this, as I see, is the same cooled air from the room is used to cool the compressed gas. In a split unit design atmospheric air is used to cool the compressed gas. The efficiency of a portable unit will naturally be inferior to a conventional split a/c. But then some compromise for the flexibility is unavoidable.
@MGATEXPLORE
@MGATEXPLORE 5 месяцев назад
When there is an advantage there will be surely a disadvantage too..
@Jaseem_A
@Jaseem_A 2 года назад
Rent house il aanel ok aanu, otherwise this is very inefficient compared to a split unit,since the hose is not insulated it will conduct some heat from the hot air to the inside air,and also the air from the inside is sucked to cool the condenser,apo athrem cooling efficiency kudi korayum,
@mrmrsmiyao6688
@mrmrsmiyao6688 2 года назад
njn ithu 1 month use cheythu 80sq ulla room polum thanukilla.. odukkatha current charge anu mudinju pokum arum medikallee.. 1 month daily 3hrs vechu use cheythatt normaly 1300 rs varunnaduthu 6k anu vannathu. athu verum 1 month use il
@sajinks1419
@sajinks1419 2 года назад
Thanks bro
@Mefaazzz8797
@Mefaazzz8797 2 года назад
Dual hose ഉള്ളത് വാങ്ങാൻ കിട്ടുമെങ്കിൽ കാര്യമുണ്ടെന്ന് തോന്നുന്നു !
@prajithjoseph7741
@prajithjoseph7741 2 года назад
Akattula tanuppine valichaeduttu kandansarinne tanupichu chudu vauvayi puram thallum appol room tanukkilla tanukkatappol combrasor off aakilla appol karandu bill kuudum Kuduttal paranjal west aanu sadanam
@afsalsubair2199
@afsalsubair2199 2 года назад
For power saving my suggestion would be lg dual inverter ac or samsung dual inverter. I used and tested both using energy meter. Njaan 11 to 12 hours one day use aakum at 25 degree. Maximum 3 unit okkay use akunindarnollu. Also idh use cheyunnavarude user reviews nokiyaalum kaaanaan patttum about energy saving. Personally in summer nalla use vannatum it only added 700 rupees to the bill.
@tiktokoosapp4751
@tiktokoosapp4751 2 года назад
മിസ്തുബിഷി ഹാഫ് ടൺ 300വട്സ് മതി ബില്ല് കൂടുതൽ വരില്ല
@Effarmathi
@Effarmathi 6 месяцев назад
മുടിഞ്ഞ കറൻറ് ബില്ലും മുടിഞ്ഞ വിലയും .. ഒരു കാരണവശാലും വാങിക്കരുത്… ഞാൻ മേടിച്ചിട്ട് വെറുതേ ഒരാൾക്ക് കൊടിത്തു.. ഒരിക്കലും മേടിച്ചേക്കരുതേ😢😢😢
@mukundanpp7018
@mukundanpp7018 5 месяцев назад
ശരിയാണ്. കാരണം കണ്ടൻസറിനെ തണുപ്പിക്കാനുള്ള ജോലിയും കൂടെ ഇവപോറേറ്ററിന് ഉണ്ട്.
@abdulkareemp.s7444
@abdulkareemp.s7444 5 месяцев назад
100%correct
@babukm3523
@babukm3523 5 месяцев назад
മുറി എയർടൈറ്റ് ആണെങ്കിൽ കുറച്ച് കഴിയുമ്പോൾ റൂമിൽ എയർ ഇല്ലാതാകും അല്ലെങ്കിൽ എയർ ഹോളിലൂടെയോ ജനലിൻ്റെ ഗ്യാപ്പിലൂടെയോ അത് പുറത്തെ ചൂട് എയറിനെ റൂമിലേക്ക് വലിക്കും ഇത് എസിയുടെ പ്രവർത്തന തത്ത്വങ്ങൾക്ക് എതിരാണ് ഒരു SPLIT Ac യിൽ പുറത്തെ എയറിനെ എടുത്താണ് COMPRESSO R നെ തണുപ്പിക്കുന്നത് ഇവിടെ അകത്തെ എയറിനെ ഉപയോഗിക്കുന്നു ഇതിന് Effiency വളരെ കുറവായിരിക്കും
@OppoReno-r6z
@OppoReno-r6z 5 месяцев назад
10 x 10 or 10 x 12 roomsu ok anu, compressor on akumpo fan or 1 or 2 ittal pettanu room coolakum...i am using it since 2021, current bill kurachu kooduthal anu, pinne niraye per comment cheytha kandu coolerum ACyun ariyilla enokke, ithu portable AC thananu, blue star, lloyds, croma ok portable ac irakunudu, njan purchase chuthathu big billion offerilani 27000....
@rasheedtck5157
@rasheedtck5157 7 месяцев назад
രണ്ട് ഹോസുള്ള പോർട്ടബിൾ AC വാങ്ങിക്കണം. ഒരു ഹോസ് പുറത്തുനിന്നുള്ള fresh air എടുത്തു കണ്ടൻസർ വഴി ചൂട് കാറ്റിനെ രണ്ടാമത്തെ ഹോസു വഴി പുറത്തേക്ക് കളയുന്നു. ഒരു ഹോസ് മാത്രമുള്ള എ സി ആവുമ്പോൾ അത് റൂമിൽ ഉള്ള തണുത്ത air നയാണ് കണ്ടൻസർ വഴി പുറത്തേക്ക് കളയുന്നത്, അങ്ങനെ എനർജി ലോസ് സംഭവിക്കും
@ajeeshmalappuram9351
@ajeeshmalappuram9351 Год назад
ബ്ലോവർ വലിച്ചെടുത്തു പുറത്തേക്ക് തള്ളുന്നത് റൂമിന്റെ ഉള്ളിലെ തണുത്ത എയർ അല്ലെ എയർ പുറത്തേക്ക് പോകുന്നതിന് അനുസരിച്ചു ഉള്ളിലേക്ക് വരണ്ടേ അപ്പോൾ എസി യുടെ temperature മൈന്റൈൻ ചെയ്യാൻ പറ്റില്ല ബ്ലോവർ ന് പുറത്തേക്ക് തള്ളാനുള്ള എയർ മറ്റൊരു പൈപ്പ് വഴി പുറത്തു നിന്ന് എടുക്കുകയാണേൽ ഓക്കേ ആയിരിക്കും
@MGATEXPLORE
@MGATEXPLORE Год назад
Mm njn ithinde oru 1 year usage review nale 9:30 varum just kandu nokuga 28/03/2023
@sreenivasanpn5728
@sreenivasanpn5728 2 года назад
അന്നു വർഷമായി portable AC സഹിച്ചു കൊണ്ടിരിക്കുന്നു. ഒട്ടും വിലക്കുറവില്ലാത്ത, സ്ഥലം മുടക്കുന്ന, effective അല്ലാത്ത technically defective ആയ AC. കൊണ്ട് നടക്കാം. Exhaust ന് സംവിധാനം ഉണ്ടാകണം. Room cool ആക്കാൻ split or window AC ഉപയോഗിക്കാം. Portable AC, compressor ചൂട് തണുപ്പിക്കാൻ, അത് കൊണ്ട് തണുപ്പിച്ച കാറ്റ് ഉപയോഗിക്കുന്നു.
@MGATEXPLORE
@MGATEXPLORE 2 года назад
Comments been replied watch this video ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-rFU3-iryX_w.html
@prathapc3509
@prathapc3509 6 месяцев назад
Portable AC is not for 'cheap'ness. It is recommended to use where window/ split units are not feasible to fit.
@vishnuvinayakumar4687
@vishnuvinayakumar4687 2 года назад
Efficiency വളെരെ കുറവും power consumption വളെരെ കൂടുതൽ ആണ് എന്റെ പൊന്നോ വാങ്ങിക്കല്ലേ... കറന്റ്‌ ചാർജ് 3000/- വരെ കൂടും
@nagu351
@nagu351 5 месяцев назад
സ്ഥലം മാറി മാറി താമസിക്കുന്നവർ മാത്രം Portable Ac വാങ്ങിച്ചാൽ മതി. അല്ലെങ്കിൽ split ac തന്നെയാണ് ഏറ്റവും നല്ലത്.
@anilkumark.v.6457
@anilkumark.v.6457 2 года назад
Considering the portability only, I purchased one 7 years back, returned after using 4-5 days and then purchased a split one. Pros: Portability. Cons: 1. Power consumption so high. 2. Compressor working sound and the sound of air blowing through the collapsible tube will also be there in the room. 3. The collapsible tube gets heated due to hot air flowing through it. Due to this heat room heats up and the efficiency of the AC decreases. So I made a hole on the wall in correct alignment with the hot air outlet of the AC to eliminate the collapsible pipe. 4. We have to keep a bucket in the room to collect water.
@voice_of_rashee_ksd1
@voice_of_rashee_ksd1 2 года назад
Send me contact number
@MGATEXPLORE
@MGATEXPLORE 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-rFU3-iryX_w.html
@renumanoj1
@renumanoj1 2 года назад
Utter failure
@bibinoshb
@bibinoshb 2 года назад
You are 100% correct
@abdulkareemp.s7444
@abdulkareemp.s7444 5 месяцев назад
Anyaya current charge njan anubhavasthananu,aarum pettupokaruth
@vineethnandanam
@vineethnandanam Год назад
NICE (sound ) Enganea unde ?
@AbdulvahidAbdulvahid-tv9jb
@AbdulvahidAbdulvahid-tv9jb 2 года назад
Glass or curtain coverd bed ac ആണ് ഇത്. റൂമിലെക് യൂസ് ചെയ്യാൻ പറ്റിയ എസി അല്ല, കവേർഡ് ചെയ്തിട്ടുള്ള ബെഡിൽ യൂസ് ചെയ്യുന്ന എസി ആണ്. ആളുകളെ തെറ്റിദ്ധരിപ്പിക്കരുത്. റൂമിലെ കോൾഡ് ടെമ്പറേച്ചർ തന്നെയാണ് ഫ്രഷ് എയർ ആയിട്ടും ഹോട്ട് എയർ ആയിട്ടും കണ്ടൻസർ ബ്ലോവർ വഴി പുറത്തോട്ട് പോകുന്നത്. ഇത് ആരെങ്കിലും വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഒരു എസി ടെക്നീഷ്യനിൽ നിന്നും അഡ്വൈസ് സ്വീകരിക്കുന്നത് നല്ലതായിരിക്കും
@thoppilorchards9749
@thoppilorchards9749 5 месяцев назад
ചേട്ടാ, blower വഴി പുറത്ത് പോകുന്നത്, compressed gas ഇൽ നിന്ന്കണ്ടെൻസർ വഴി റിലീസ് ആകുന്ന hot എയർ ആണ്...
@artcity6947
@artcity6947 2 года назад
Exhaust ക്യാപ് തലതിരിഞ്ഞാണ് ഫിക്സ് ആയതു, ആ ക്യാപ് ഹാങ്ങിങ്ങിന്റെ ഉദ്ദേശം എയർ വരുമ്പോൾ മാത്രം മുകളിലോട്ടു ഓപ്പൺ ആകാൻ ആണ്. 👍അല്ലാത്തപ്പോൾ അടഞ്ഞു കിടക്കും. അതല്ല എങ്കിൽ എപ്പോളും തുറക്കണം, അടയ്ക്കണം.
@princeg9861
@princeg9861 2 года назад
Yes, the lid is to be fixed ulta. It ensure that the hole is kept closed automatically when not in use, so that birds, rats etc. won't enter inside..
@rajappankottayam6058
@rajappankottayam6058 2 года назад
വലിയ ആളായത് കൊണ്ട് അത് പ്രശനമാവില്ല
@MGATEXPLORE
@MGATEXPLORE 2 года назад
Comments been replied watch this video ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-rFU3-iryX_w.html
@MGATEXPLORE
@MGATEXPLORE 2 года назад
Comments been replied watch this video ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-rFU3-iryX_w.html
@MGATEXPLORE
@MGATEXPLORE 2 года назад
Comments been replied watch this video ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-rFU3-iryX_w.html
@jithinunnyonline3452
@jithinunnyonline3452 Год назад
ഇപ്പൊൾ AC എങ്ങനെ ഉണ്ട്. COMPLENT എന്തങ്കിലും ഉണ്ടോ
@MGATEXPLORE
@MGATEXPLORE Год назад
No prob..ee coming tuesday itinde oru video kudi varunde...28/03/2023 varunde
@srj_1999
@srj_1999 2 года назад
ഒരു stand വച്ചാൽ drain പൈപ്പ് കൂടി ഒരു തുളയിട്ട് പുറത്തോട്ട് തള്ളാം ഇടക്ക് ഇടക്ക് വെള്ളം ഒഴിവാക്കേണ്ട ആവശ്യം ഇല്ല
@MGATEXPLORE
@MGATEXPLORE Год назад
Venda drain block cheyam compressor heat kondu avi ayi poyikolum..
@athulkrish287
@athulkrish287 Год назад
Mr. Rakesh this AC only use for small cabins not for room's i already fixed use on 2006 not usefull. My electricity bill comes 4 times more compresser never cut off becoz of room temparature so this AC not for rooms only very small cabins. Pls dont advertis wrong components
@MGATEXPLORE
@MGATEXPLORE Год назад
I have been Using this in my room and have too done a 1 year review, i am satisfied with this product and i too have some problem which I have shared my 1 year review too ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-EQX9VYAEvfY.html
@najeebka7399
@najeebka7399 2 года назад
Majority of Top brands Don’t have portable A/ c because less efficient and practically very difficult also
@kunhimohammedasarithodi2667
@kunhimohammedasarithodi2667 2 года назад
AC വാങ്ങുമ്പോൾ പോർട്ടബൾ വാങ്ങണമെന്ന് കരുതിയിരുന്നു ഇനി കഴിവതും ഒഴിവാക്കും കാരണം എത്ര Air പുറത്തേക്ക് പോകുന്നുവോ അത്രയും Air പുറത്ത് നിന്നും വരണം ആയതിനാൽ മറ്റുള്ള A C കളെ അപേക്ഷിച്ച് തണുപ്പ് കുറവായിരിക്കും
@TheTSsuraj
@TheTSsuraj Год назад
Creating low oxygen in the room 😢
@hussainpma7450
@hussainpma7450 7 месяцев назад
Vila ille ,,?
@SUJIN007ful
@SUJIN007ful 4 месяца назад
അപ്പൊ റൂമിലെ cooling ഉള്‍പ്പടെ അല്ലെ പുറത്തേക്ക്‌ പോകുന്നെ പിന്നെ എങ്ങനെ cut ഓഫ് ആകും അല്ല എന്റെ ഒരു സംശയം ആണ്
@shabeerali8644
@shabeerali8644 5 месяцев назад
Can u pls share the amazon link to buy ?
@ajivgeorge9162
@ajivgeorge9162 6 месяцев назад
ഒരു കുഴപ്പം മാത്രം ഉണ്ട് . പുറത്തേക്കു തള്ളുന്ന ചൂടു വായുവിനെ അത്രയും വോളിയം മുറിയുടെ അകത്തുനിന്നും ആണ് ഏറ്റെടുക്കുന്നത് . എന്ന് വെച്ചാൽ റൂമിലെ തണുത്ത വായു നഷ്ടപ്പെടുന്നുണ്ട്.
@mohanank9149
@mohanank9149 Год назад
ഞാൻ ഉപയോഗിച്ചിരുന്നു. സ്ഥലം മെനക്കെടുത്തുന്ന സാധനം. 6 മാസം ഉപയോഗിച്ചപ്പോൾ PCB അടിച്ചു പോയി. സ്റ്റെബിലയ്സർ ഇല്ലാതെ ആയിരുന്നു ഉപയോഗിചിരുന്നതു്. തണുപ്പിന്റെ കാര്യത്തിൽ വലിയ പ്രശ്നമില്ലായിരുന്നു.
@MGATEXPLORE
@MGATEXPLORE Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-EQX9VYAEvfY.html
@basheera17
@basheera17 6 месяцев назад
വാങ്ങി അലെ
@user-m_d.b65
@user-m_d.b65 7 месяцев назад
water vapour കാരണം മൂക്കടപ്പ് മാറു ല. Sinus അസുഖം വരും.
@MGATEXPLORE
@MGATEXPLORE 7 месяцев назад
Water vapour enkane varunu? Ithe cooler ala ac ane..
@pynadan
@pynadan 5 месяцев назад
Power consumption details please
@handyman7147
@handyman7147 7 месяцев назад
ഒരിക്കലും ഇത് വാങ്ങരുത്. റൂമിലെ തണുത്ത വായു ഉപയോഗിയാണ് കണ്ടൻസർ തണുപ്പിക്കുന്നത്. മുറി ശരിക്കു തണുക്കുകയില്ല എന്ന് മാത്രമല്ല പ്രവർത്തിപ്പിക്കാൻ വളരെയധികം വൈദ്യുതി വേണ്ടി വരികയും ചെയ്യും. കണ്ടൻസർ തണുപ്പിക്കാൻ പുറത്തു നിന്ന് വായു വലിക്കുന്ന ഒരു പൈപ്പ് കൂടി കണക്ട് ചെയ്യുന്ന വിധം ഇത് മോഡിഫൈ ചെയ്താൽ പ്രശ്നം തീരും.
@MGATEXPLORE
@MGATEXPLORE 7 месяцев назад
But I am happy with the product...nokam aa condensed portion cover cheythu oru pipe kodukam athum inside air adukan
@shijuvarghese5295
@shijuvarghese5295 2 года назад
ഈ ac ഇൻവെർട്ടർ 5star ആയിരിന്നു എങ്കിൽ പൊളിച്ചേനെ ഇത് സാധാരണ ac എടുക്കുന്ന അത്രയും കരണ്ട് എടുക്കും പോർട്ടബിൾ ആയതുകൊണ്ട് എവിടെ വേണമെങ്കിലും കൊണ്ടുപോകാം അതുമാത്രമേ ഇതിന്റെ ഗുണം
@shanvideoskL10
@shanvideoskL10 2 года назад
S That's true
@vibosm1649
@vibosm1649 2 года назад
ഇതിൽ ഞാനും പെട്ടത മക്കളെ ഒരു റിസോർട്ടിൽ റൂം എടുത്ത് ഒരു മാസം കിടന്നുറങ്ങുന്ന KSEB ബിൽ വരും ഇതിലും നല്ലത് TERSINTE മുകളിൽ പൊയി URANGALA
@MGATEXPLORE
@MGATEXPLORE 2 года назад
aha athe kollam ithe kudi onnu kandu noku keto ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-rFU3-iryX_w.html
@abdulkareemp.s7444
@abdulkareemp.s7444 5 месяцев назад
😢
@renjiviews4284
@renjiviews4284 2 года назад
Better for room split a.c.
@najeebka7399
@najeebka7399 2 года назад
Bro It’s High Power consuming Better to go for Any Inverter A/ c
@martinkollaparambila4630
@martinkollaparambila4630 5 месяцев назад
ഫ്രഷ് എയർ എവിടെ നിന്നും കിട്ടും
@MGATEXPLORE
@MGATEXPLORE 5 месяцев назад
Roomil air tane Ane circulation adukunathe ...fresh air ventilation vazhi or aa roomil ullathe tane adukum
@tntpillaithulaseedharanpil3025
@tntpillaithulaseedharanpil3025 7 месяцев назад
Super presentation.
@MGATEXPLORE
@MGATEXPLORE 7 месяцев назад
Thanku 🥰
@sahaltvr
@sahaltvr 6 месяцев назад
*23:10** എന്താണ് ഇപ്പോഴത്തെ അവസ്ഥ ഒന്ന് പറയാമോ.???*
@aneeshktm1393
@aneeshktm1393 6 месяцев назад
Pettanu paranjuvidukka
@MGATEXPLORE
@MGATEXPLORE 6 месяцев назад
Ops...athe okey endey first videos ayathe kondu ane Kurachu lag feel cheyunathe
@shijuvarghese5295
@shijuvarghese5295 2 года назад
ആമസോണിൽ ഇന്നലെ ഒാർഡർ ചെയ്ത് ഇന്നു കിട്ടി എന്ന് പറയുമ്പോൾ വിശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ട് വേറൊരു മച്ചാൻ ഇതേ ഡയലോഗ് പറഞ്ഞ് ഒരു ഫാനിന്റെ റിവ്യൂ ചെയ്തിരുന്നു
@mohankumar-el4yb
@mohankumar-el4yb 2 года назад
സത്യം
@saifullasaifu5230
@saifullasaifu5230 Год назад
കിട്ടും.. ഇപ്പൊ അങ്ങിനെയാണ്.. എനിക്കും അങ്ങനെ കിട്ടിയിട്ടുണ്ട്.. Ac അല്ലാട്ടോ
@Taju201
@Taju201 7 месяцев назад
Amazon il chila products n 1day/2 day delivery und
@roshanpjoseph2118
@roshanpjoseph2118 29 дней назад
Cooling engane undu
@maneeshravi3921
@maneeshravi3921 5 месяцев назад
Chetta electricity bill variations onnu parayana
@RASHID-PML
@RASHID-PML 2 года назад
2 exhaust fan വെച്ചാൽ അത്യാവശ്യം ചൂടിൽ നിന്നും രക്ഷ നേടാം. ഒരു ചുമരിൽ അകത്തേക്കും മറ്റൊരു ചുമരിൽ പുറത്തേക്കും കൊടുത്താൽ മതി. സാധാരണ എത്ര ചൂട് കാലാവസ്ഥയിലും രാത്രിയിൽ അന്തരീക്ഷം തണുപ്പായിരിക്കും. ഒരു ഫാനിലൂടെ തണുത്ത കാറ്റ് അകത്തേക്കും, മറ്റൊന്നിലൂടെ അകത്തെ ചൂടുള്ള വായുവിനെ പുറത്തേക്കും തള്ളുന്നു. ഇതേപോലെ ജനലിന്റെ ഉയരത്തിൽ കൊടുക്കുക.
@vineethsuseelan5538
@vineethsuseelan5538 2 года назад
Only one exhaust needed and a hole in other side, automatically the air sucks(in take air to room) through the hole or opening when the exhaust fan works
@MGATEXPLORE
@MGATEXPLORE 2 года назад
Kollam👍
@nasarkt6739
@nasarkt6739 2 года назад
ഒരു ഫാൻ പുറത്തേക്ക് മാത്രം വെച്ച് മറ്റേ സൈഡിലെ ജനൽ പാളി തുറന്ന് ഇട്ടാൽ മതി
@user-hgf3g6h6hg
@user-hgf3g6h6hg Год назад
​@@nasarkt6739 ജനലിലൂടെ പാമ്പിച്ചി ബരും
@ckpara20
@ckpara20 Год назад
അതു..പണ്ടത്തെ.ചൂട്ഇ.ന്നു.ചൂടിന്.ചുമരുകൾ.പകല്മഴുവൻ.ചൂടായിരിക്കും.രാതി. ആചൂട്. അകത്തേക്ക്.അനുഭവപ്പെടുന്നത്.
@telluspaulose2082
@telluspaulose2082 7 месяцев назад
2 hose വേണം ഒന്ന് in ഒന്ന് out.
@MGATEXPLORE
@MGATEXPLORE 7 месяцев назад
Ithil out air ane varunathe cooling inside air tane ane use cheyunathe...but oru normal roomil ok ane...
@aaromalsatheesh1413
@aaromalsatheesh1413 2 года назад
kannumadachu video skipiko, oru prayojanom illata sadanam. mariyadekoru normal ac vanan patumenkil vanguka alle fan vechu adjust cheyuka
@modisyriac8108
@modisyriac8108 2 года назад
I don't know how this makes any sense at all...If we have to move around this ac in a house, all these fittings on the window have to be unscrewed and relocated. Plus closing and opening of room ventilations every time we port is also not nifty.
@VinodKumar-pc8qj
@VinodKumar-pc8qj 2 года назад
This is suitable for bachelors and people who are on move/rent. Does not require any technical support, drilling holes and walls/windows.
@MGATEXPLORE
@MGATEXPLORE 2 года назад
watch this i have said about this ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-rFU3-iryX_w.html
@MGATEXPLORE
@MGATEXPLORE 2 года назад
@vinod Kumar yes you are right i have said about this pls watch this ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-rFU3-iryX_w.html
@Binuchempath
@Binuchempath 5 месяцев назад
Ella room 4 inch hole ettu PVC pipe ettuvekanam vedu kettumbol.ale
@MGATEXPLORE
@MGATEXPLORE 5 месяцев назад
Mm ankane cheyam but pvc pipe vekuvanengil athine proper ayi close cheyan kudi oru solution set cheyanam okk
@Binuchempath
@Binuchempath 5 месяцев назад
@@MGATEXPLORE end cap undalo bore well oke PVC cap 4 inch
@donisclicks2007
@donisclicks2007 2 года назад
Oru pipe kude condensor suction area il fix cheyuu then suck air from outside . Efficiency kudum plus fast cooling also
@vijayanv5954
@vijayanv5954 2 года назад
That has other issues like purathu ula smoke nd smell agathu vRum
@sakkeer5859
@sakkeer5859 5 месяцев назад
correct. I am doing like that.
@THENIGHTRIDER-hy3qq
@THENIGHTRIDER-hy3qq Год назад
Etra unit akum ..please reply
@mohankv9172
@mohankv9172 5 месяцев назад
Blustar is number one ac in our country and Gulf countries. Totally baseless comments from one guy.Condensor heat of ac of blue star never mix with room air.As a Ac engineer I am sure on it.
@t.hussain6278
@t.hussain6278 6 месяцев назад
പോർട്ടബിൾ ആണ് എന്ന ഒരൊറ്റ മെച്ചം ഒഴിച്ച് നിർത്തിയാൽ വേസ്റ്റ് ആണ്. Ac യുടെ കൂളിംഗ് കണ്ടെൻസർ ഡെലിവറി എപ്പോഴും മിനിമം 6-1/2' ഉയരത്തിൽ എങ്കിലും വേണം. കാരണം കൂൾഡ് എയർ ഭാരക്കൂടുതൽ ആണ്. അതതിനാൽ ഡെലിവറി ഔട്ട്ലെറ്റ് താഴ്ന്ന ഭാഗത്താണ് എങ്കിൽ മുഗൾ ഭാഗത്തേക്കു തണുപ്പ് പോകില്ല. മുകളിൽ ആണെങ്കിൽ റൂം മൊത്തം പരക്കും. ഇത് ഇരിക്കുന്ന ആളിന്റെ മുഖത്തേക്ക് തന്നെ തണുപ്പ് അടിക്കും. ഗുഡ് ലക്ക്
@basheermoideenp
@basheermoideenp 2 года назад
നാട്ടിൽ കപ്പലിൽ നിന്നും ഒഴിവാക്കുന്ന 110 v ന്റെ Ac ഉണ്ട്. ജനലിൽ ഫിറ്റ് ചെയ്യാൻ പാകത്തിലുള്ള വലിപ്പം. ചൂട് പുറന്തള്ളാൻ ഇങ്ങനെ വലിയ പൈപ്പോ കാര്യങ്ങളോ ഇല്ല. ഒരു റൂം തണുപ്പിക്കാൻ ധാരാളം. മാത്രമല്ല സാധാരണ Ac യിലുള്ള എല്ലാ temprature അറേഞ്ച് മെന്റും അതിലുണ്ട്. കാഫേർട്ടബിൾ സൂപ്പർ ഡിസൈനിംഗ് ആണ്. കമ്പനികൾക്ക് ഇത്തരം ഡിസൈനിംഗ് അറിയാഞ്ഞിട്ടാണോ എന്തോ ?
@unnikrishnankrishnan7298
@unnikrishnankrishnan7298 2 года назад
Evide kittum bro??
@shibum5982
@shibum5982 2 года назад
Orennam kittumo
@Aneefptvlog
@Aneefptvlog 2 года назад
Olx ൽ ഉണ്ട്
@ashokkumarm7493
@ashokkumarm7493 Год назад
നാട്ടില്‍ എന്ന് പറഞ്ഞാൽ കൃത്യമായി എവിടെ എന്ന് പറഞ്ഞാൽ പലർക്കും ഉപകാരമാവും. 🌹
@sukumarankasukumaran930
@sukumarankasukumaran930 2 года назад
Useles item, costily,very നോയ്‌സ്, at closed room
@MGATEXPLORE
@MGATEXPLORE 2 года назад
Comments been replied watch this video ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-rFU3-iryX_w.html
@shaaradi
@shaaradi 2 года назад
Exhaust pipe മുകളിൽ fix ചെയ്യാൻ പാടില്ല,ac യില് നിന്നും നേരെ fix ചെയ്യണം
@MGATEXPLORE
@MGATEXPLORE 2 года назад
Ankane illa ground il ninum specified hight parajitunde athe maintain cheythu ane njn koduthirikunathe njn athe e videoil vektham ayi pareyundeloo
@samt4223
@samt4223 10 месяцев назад
Best review, thank you for such a detailed review...all my doubts cleared..well done
@MGATEXPLORE
@MGATEXPLORE 10 месяцев назад
Thanku
@ajith24pj430
@ajith24pj430 2 года назад
ബ്രോ ഇതൊരു വൻ വേസ്റ്റ് ആണ് കാരണം ഒരു മുറി തണുപ്പിക്കും ആ മുറിയിലെ തന്നെ തന്നെ തണുപ്പിന് വലിച്ചെടുത്ത് കണ്ടൻസർ തണുപ്പിച്ചിട്ട് ആ ഹിറ്റ് പുറത്തേക്ക് വിടുന്നു. എങ്ങനെ ആ മുറിയിൽ തണുപ്പ് നിലനിൽക്കും ഇതൊരു ഇന്റർനാഷണൽ വേസ്റ്റ് പരിപാടിയാണ്
@MGATEXPLORE
@MGATEXPLORE 2 года назад
Oru vasham sheri ane but ithinde advantage njn kandathe apolum fresh air circulation nadakum.. Pine pettanu room cool akunde i am very much satisfied with this 👍
@thomasjacob9293
@thomasjacob9293 Год назад
Plywoodil fit cheythathu upside down aayippoyee. That should work as a flap.
@arunjoecheriyan2460
@arunjoecheriyan2460 6 месяцев назад
Permanent ayi fix cheyyanel entina portable ac...
@abdulkhader9266
@abdulkhader9266 2 года назад
Good informative video especially for this hot summer season. Thank you brother ❤️👍👍👍
@MGATEXPLORE
@MGATEXPLORE 2 года назад
Welcome🥰
@deleepmuthariyl2746
@deleepmuthariyl2746 Год назад
അതിന്റെ അടപ്പ് ഓട്ടോ ഷട്ടർ ആണ് അത് തലതിരിച്ചു ഫിറ്റ് ചെയ്യണം, exhaust എയർ വരുമ്പോൾ തന്നെ തുറന്നുകൊള്ളും
@MGATEXPLORE
@MGATEXPLORE Год назад
Njn ankane tane fit cheytahte ane...yande roomil ulla window grill alengil cut cheyandi varum...just onu watch cheythu nokuga and njn oru one year user Review ittunde kandu nokuga ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-EQX9VYAEvfY.html
@dewdrops660
@dewdrops660 7 месяцев назад
അതിൻ്റെ തന്നെ പൊക്കം ഉള്ള ഓർരു സ്റ്റാൻഡിൽ വെക്കണം...
@MGATEXPLORE
@MGATEXPLORE 7 месяцев назад
Oh Venda neh thaye tane vechal mati oru kuzhapamilla..
@saamikp9759
@saamikp9759 2 года назад
Pamb kerillle holes koode
@laijujohn9298
@laijujohn9298 2 года назад
Indoor air ഉപയോഗിച്ച് അല്ലേ condenser തണുപ്പിക്കുന്നത് , അപ്പോൾ current ഉപയോഗം കൂടാൻ സാധ്യതയുണ്ട്, indoor ലെ തണുത്ത air condenser blower വലിച്ച് പുറത്ത് കളയും
@MGATEXPLORE
@MGATEXPLORE 2 года назад
Yes apol fresh air alengil roomil oru ventilation ullathe nallathe ane... Fresh air varugayum cheyum
@Mefaazzz8797
@Mefaazzz8797 2 года назад
Yes ... dual hose portable ac ഇതിന് പരിഹാരം ആണെന്ന് തോന്നുന്നു
@laijujohn9298
@laijujohn9298 2 года назад
@@Mefaazzz8797 ഇന്ത്യയിൽ ലഭ്യത കുറവാണ് ഡ്യുവൽ ഡക്റ്റ്
@fasilrehman3473
@fasilrehman3473 2 года назад
@@Mefaazzz8797 seperate dual cheyyendi varum appo portable ennath mattendi varum 😌
@Mefaazzz8797
@Mefaazzz8797 2 года назад
@@fasilrehman3473 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-WMIKrW5131s.html
@sajurahulsajurahul8004
@sajurahulsajurahul8004 2 года назад
Bro.... Normal Ac aano അതോ ഇതിനാണോ current കൂടുതൽ use ആവുന്നേ.... 🤔🤔
@MGATEXPLORE
@MGATEXPLORE 2 года назад
Comments been replied watch this video ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-rFU3-iryX_w.html
@Apple_Pen_Pineapple_Pen
@Apple_Pen_Pineapple_Pen 7 месяцев назад
ഈ എസിയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്
@MGATEXPLORE
@MGATEXPLORE 7 месяцев назад
It's going good 👍
@muhammadanas6180
@muhammadanas6180 Год назад
Exhaust air വലിക്കുന്നത് പുറത്ത്‌ നിന്നല്ല, റൂമിന്റെ ഉള്ളില്‍ നിന്നാണ്... അതായത്‌ റൂമിലെ air പുറത്തേക്ക്‌ വിടുകയാണ് ചെയ്യുക... SO cooling efficiency വളരെ വളരെ കുറവാണ്... വൈദ്യുതി ഉപയോഗം വളരെ കൂടുതൽ ആണ്‌. Energy 1 star rated ആണ്... വെറും ദുരന്തമാണ് ഈ AC...
@GSMaheshGS
@GSMaheshGS 6 месяцев назад
ഇനി എവിടെ വേണമോ അവിടെ ac എന്നൊക്കെ പറയണമെങ്കിൽ ഇതൊരു പുതിയ പ്രോഡക്ട് ആവണം. വേണ്ടേ? ഈ സാധനം വന്നിട്ട് വർഷങ്ങൾ എത്രയോ ആയി. താങ്കൾ അറിയാൻ വൈകിയതാവും.
@sivanraghavan8821
@sivanraghavan8821 6 месяцев назад
You didn’t mention the exhaust air passing after the plywood. Did you open the window glass?
@sangeeth0087
@sangeeth0087 5 месяцев назад
you have to keep the window open for hot air exhaust.
@basheerparayangod8517
@basheerparayangod8517 6 месяцев назад
ഈ കമന്റുകളൊക്കെയും കാണാൻപറ്റുമായിരിക്കും എന്ന് വിശ്വസിക്കുന്നു
@Apple_Pen_Pineapple_Pen
@Apple_Pen_Pineapple_Pen 2 года назад
ഒരു star rating illa current nalla consume cheyumm
@MGATEXPLORE
@MGATEXPLORE 2 года назад
star rating unde ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-rFU3-iryX_w.html
@ompareed9481
@ompareed9481 2 года назад
ഉപയോഗിച്ചു ശേഷം റൂമിൽ തണുപ്പ് എത്ര മാത്രം ഉണ്ട് എന്ന് അടുത്ത വീഡിയോ പ്രതീക്ഷിക്കുന്നു
@MGATEXPLORE
@MGATEXPLORE 2 года назад
Nalla thanupe maintain cheyunde.. Sure ayirum oru 6 months kazhiju oru review kudi idam... Ee a/c inu air circulation kudi unde..
@babunemmara
@babunemmara 2 года назад
@@MGATEXPLORE Air circulation എന്ന് വച്ചാ എന്താ ഉദ്ദേശിച്ചത്
@MdSalam-wy4sj
@MdSalam-wy4sj 2 года назад
Valiya falam illa athinte aduth irunnaal sugham
@vettalan
@vettalan Год назад
നിനക്ക് Bluestar കമ്പനിയിൽ നിന്നും കമ്മിഷൽ കിട്ടുന്നുണ്ടോ?പലരും കമൻ്റ് ചെയ്തിട്ടുണ്ട് Cooling കിട്ടില്ല എന്ന്. താൻ പറയുന്നു നല്ല കൂളിങ്ങ് മെയിൻ്റേൻ ചെയ്യുന്നുണ്ട് എന്ന്. ഇനി നിന്നെ പൊട്ടാ എന്ന് വിളിച്ചോട്ടേ .? കണ്ടൻസേഷനിനു വേണ്ടAirറുമിൽ നിന്ന്േ ഫാൻ വലിക്കും കണ്ടൻസർ വഴി ചൂടായിപയിപ്പു വഴി പുറത്തേക്ക് പോകും. അത്രയും വായുപുറത്തു നിന്ന് അകത്തേക്ക് വാതിലിൻ്റ അടിയിൽ കൂടിയോ ജനലിൻ്റെgapil കൂടിയോ ഉള്ളിൽ വരും' അപ്പോൾ റൂം തണുക്കുകയുമില്ല. കംബ്രസ്സർ കട്ട് ഓഫ് ആകുകയുമില്ല.കരൻ്റ് ബിൽ കൂടി വരും' അത്ര മാത്രം. തണുത്ത കാറ്റ് വരുന്നതിൻ്റെ മുന്നിലിരിക്കയാണെങ്കിൽ മാത്രം ശരീരത്തിൽ തണുത്ത കാറ്റ് തട്ടും റൂം ഒരിക്കലും കൂൾ ആകില്ല
@definitelyloveitdr.roshena367
@definitelyloveitdr.roshena367 5 месяцев назад
Ee ac eppozhum working ano
@smd1006akro
@smd1006akro Год назад
How is it now What about power consumption
@jaimonjoseph2398
@jaimonjoseph2398 6 месяцев назад
എന്തോന്ന് വീഡിയോ , പ്രൊമോസേഷൻ വിഡിയോ 😊
@kmafsal
@kmafsal 2 года назад
Portable vangurud 1ton normal split ac pole orikkalm thanukkilla,current waste akum verude
@ibnu_muhammad5668
@ibnu_muhammad5668 7 месяцев назад
ദൈവമേ ഒരു വീഡിയോയുടെ താഴേയെങ്കിൽ negative comments ഇല്ലാത്ത ഒരു വീഡിയോയെങ്കിലും കണ്ടിരുന്നെങ്കിൽ .... അങ്ങനെ കാണുമ്പോള് (product )വാങ്ങണോ വേണ്ടയോ എന്ന് ചിന്തിച്ച് പോകുന്നത് ..... കഷ്ടം തന്നെ 😢
@sinoypius8402
@sinoypius8402 2 года назад
Sounds kooduthal ano roomil
@MGATEXPLORE
@MGATEXPLORE Год назад
Kurachu sound unde keto
@Tencil577
@Tencil577 Год назад
ആമസോണിൽ ഇന്ന് price 33900... ഈ പൈസക്ക് 1.5 ton 3 star branded ac വാങ്ങാമല്ലോ.. അത് മാറ്റുന്നതിനും വലിയ വില വിത്യാസം ഇല്ലാ
@rageeshrageeshkp7606
@rageeshrageeshkp7606 Год назад
യെസ് 1.5 ടെൻ ബ്ലു സ്റ്റാർ split ac കിട്ടും ഞാൻ വഗിയിട്ട്ഉണ്ട് 2 വർഷം ആയി
@VishnuRaj-ve8fe
@VishnuRaj-ve8fe 5 месяцев назад
ഇപ്പോഴും നന്നായി വർക്ക് ചെയ്യുന്നുണ്ടോ
@bijoypillai8696
@bijoypillai8696 2 года назад
വീടിനു BAY WINDOW വേണമെന്ന് ഇപ്പൊൾ മനസിലായി ..
@ശത്രുആനത്തോട്ടം
100 srft ഇൽ താഴെ ഉള്ള റൂമിൽ പോൾ തണുപ്പി ക്കില്ല.. പകരം സ്പ്ളിട് ac വെക്കേണ്ടി വന്നു
@MGATEXPLORE
@MGATEXPLORE 2 года назад
yande room 153srft ane watch this video ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-rFU3-iryX_w.html
@afsalsubair2199
@afsalsubair2199 2 года назад
Idh waste alle actually. Ottum compact alla. Roominte baangi pookumm additional noise.
@VinodKumar-pc8qj
@VinodKumar-pc8qj 2 года назад
This is for bachelor boys, only for cooling and enjoy, no baangi bothering 😀😀
@gokulgopakumar5517
@gokulgopakumar5517 7 месяцев назад
Ipo entha avastha?
@ompareed9481
@ompareed9481 2 года назад
വളരെ ഉപകാരപ്രദം. ഞാൻ വളരെ നാളായി അന്വേഷിച്ചു. ഇത്തരം റിവ്യൂ ആദ്യം കാണുന്നു. Portable ac ഓൺലൈൻ മാത്രമേ ഉള്ളു.
@MGATEXPLORE
@MGATEXPLORE 2 года назад
Thanku so much..yes online tane ane njn medichey... Otta diavsam kondu tane ee product vanu
@youryadhu
@youryadhu 2 года назад
Amazon 1 day delivery kerathile main townil okke und bro.. Remote areasil illa enne ulloo
@anoopm6204
@anoopm6204 2 года назад
പുറത്തു പോകുന്ന air എവിടുന്നു വരുന്നു, അതാണ് ഞാൻ ആലോചിക്കുന്നത്. Room close അല്ലെ. അതോ window തുറന്ന് ഇടണോ
@neog3461
@neog3461 5 месяцев назад
ഒട്ടും efficient അല്ല. പിന്നെ പോർട്ടബിൾ വേണ്ടിയവർക്ക് നല്ലതാണ്
@ashrafchemban7614
@ashrafchemban7614 5 месяцев назад
Press yathra
@fazilm9614
@fazilm9614 Год назад
ithinakathu ninnum choodu kaatanu varunath,ellarkum kanan sadhikum!!! kaatu kanan sadhikumenno?
@Mefaazzz8797
@Mefaazzz8797 2 года назад
00:23:40 ഒരു സംശയം മുറിയിലെ cooler Air hose വഴി പുറത്തേക്ക് പോകില്ലേ!? എത്ര സമയം പ്രവർത്തിച്ചാലും ഗ്യണം ലഭിക്കുമോ? Dual hose ഉള്ള type ഉണ്ടോ?
@shazmonanurag
@shazmonanurag 2 года назад
Cool air പുറത്തേക്ക് പോകില്ല,കാരണം condenser hot air മാത്രമാണ് പുറത്തേക്ക് പോകുക..
@priyesh7280
@priyesh7280 2 года назад
അകത്തുള്ള തണുത്ത എയർ ഉപയോഗിക്കുന്നതുകൊണ്ട് കണ്ടൻസർ ഹീറ്റ് ട്രാൻസ്ഫർ പെട്ടെന്ന് നടക്കും.😇
@Mefaazzz8797
@Mefaazzz8797 2 года назад
@@shazmonanurag condenser heat air മാത്രം എങ്ങിനെ പോകും . മുറിക്കകത്തുള്ള തണുത്ത Air കൂടി വലിച്ച് കൂടെ പോകും!
@Mefaazzz8797
@Mefaazzz8797 2 года назад
@@priyesh7280 അത് നടക്കും മുറിയിൽ അധികം തണുപ്പ് നിൽക്കില്ല കമ്പ്രസർ പാട് പെടും കൂടെ കറന്റ് ചാർജ്ജും ! Free electricity ഉള്ളവർക്ക് നടക്കും!
@manugopi1703
@manugopi1703 2 года назад
I think its wrong message. Totally the above mentioned product is waste of money, lesd cooling, high current consumption so current bill will be at its peak.
@MGATEXPLORE
@MGATEXPLORE 2 года назад
nop just watch this video ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-rFU3-iryX_w.html
@FazilTM
@FazilTM Год назад
Don't buy. No use. Njan medichu. 1 hour on akkittum no cooling. Service is very poor. This is not air conditioner. Enni ethu scrap ne kodukam.
@jinujoel4140
@jinujoel4140 2 года назад
Hello bro a/c aayalum fan aayalum athilninnuvaruna air namukku kanuvansadhikkila.but namukku nammudea bodyil air force chaithalea ariyathullu. Nee videoil parnjathu theattanu.
@MGATEXPLORE
@MGATEXPLORE 2 года назад
Comments been replied watch this video ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-rFU3-iryX_w.html
@sandeepr3736
@sandeepr3736 Год назад
Budhi man....
@sabarigireesan4627
@sabarigireesan4627 2 года назад
സ്പ്ലിറ്റ് ac ആയിരിക്കും നല്ലത്. ഞാൻ യൂസ് ചെയ്യുന്നത് Mitsubishi ഏറ്റവും താണ മോഡൽ ആണ്. കുറച്ച് വില കൂടുതൽ ആണ്.
@najeebka7399
@najeebka7399 2 года назад
Hi
@najeebka7399
@najeebka7399 2 года назад
Am Using Same bur it’s not inverter Ac better to go for Inventor ac
@premrajnarayanan8735
@premrajnarayanan8735 Год назад
Is it too much noisy ? What is d actual cost?
@MGATEXPLORE
@MGATEXPLORE Год назад
Its30k now.. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-EQX9VYAEvfY.html
@wilfredwiz
@wilfredwiz Год назад
That out pipe for water out or air out?
Далее
AIR COOLER வாங்குறது WORTH-ஆ?
9:11
Million jamoasi - O'zbekcha UFC
17:55
Просмотров 345 тыс.