Thanku ചേച്ചി നല്ല ഒരു ഇൻഫർമേഷൻ തന്നതിന്. ഞാൻ ഇപ്പോ 6 മാസം പ്രെഗ്നന്റ് ആണ്. First Pregnency ആയോണ്ട് കുറേ കാര്യങ്ങൾ അറിയില്ലാരുന്നു. ചേച്ചിയുടെ video നല്ല useful ആകുന്നുണ്ട്.
Hi Preena ഞാന്‍ ജസ്റ്റ് മിസ് ആയി പരിചയപ്പെടാൻ പറ്റിയില്ല .കടയിൽ വന്നിരുന്നു .അച്ഛനേം അനുരാജിനെയും ഒക്കെ പരിചയ പെട്ടിരുന്നു .congrats for new baby .സുന്ദരി ആയി 💓💓
സഹ്യ rate വളരെ കൂടുതലാണ്. Trivandrum ഉള്ളവർക്ക് ആയുറാൽ പ്രസവരക്ഷ ട്രീറ്റ്മെന്റ് best service ആണ്. എന്റെ ചേച്ചിക്ക് അവരാണ് ചെയ്തത്. Same procedure പക്ഷെ അവർക്ക് rate കുറവാണു compare with others
വണ്ണവും വയറും കുറയാൻ നല്ലൊരു പ്രോഡക്റ്റ് നമ്മുടെ കയ്യിൽ ഉണ്ട്. നോ സൈഡ് എഫക്ട്.100% എഫക്റ്റീവ് ആണ്.ഒരുപാട് പേര് ഉപയോഗിച്ച നല്ല്ല റിസൾട്ട് കിട്ടിയത് ആണ്. ഓർഗാനിക് ആണ്. വേണ്ടവർ റിപ്ലൈ പ്ലീസ്.
Ithokke bhayankara rate aan. Njn contact chytharnu. Njn ernakulam aan . Ente veetil vannu 14 days chyth thannu vere oru hospitalil ninnu. Athinu 32k aayi
@@Sandra-ku3ko i think its good rate.. 30k kodth verum chood vellathil kulipikkuka mathrm cheydin.. Kunnineyum kulipikum.. Thatz ol.. Full products nammal thanne vangikodkenam like mannal കുഴമ്പ് etc