Njanum oru maruthi 800 fan annu ❤️ റോഡിലൂടെ എത്ര വില കൂടി വണ്ടി പോയാലും ഇപ്പോഴും മാരുതി 800 പോകുമ്പോൾ നോക്കി നിൽക്കും 🤗 Ente vadiyude perru "Blue Baby" 💙 ennannu
ഈ 5000 രൂപക്ക് ആരാണ് കേരളത്തിൽ പവർ സ്റ്റീറിങ് ചെയ്യുന്നത് എന്ന് കൂടെ പറ.. 2 വണ്ടി ചെയ്യണം, വായിൽ തോന്നുന്നത് വിളിച്ചു കൂവരുത്, എവിടെ ചോദിച്ചാലും 14000 കൂടുതൽ ആണ് പറയുന്നത്, റിപ്ലൈ തരുമെന്ന് വിചാരിക്കുന്നു 😃