Тёмный

Power Tools വാരിക്കൊടുക്കുന്നു പകുതി വിലയ്ക്ക്😍| ലാഭം വേണ്ടാത്ത മുതലാളി|home appliances |Power Tools 

KRISHI MITHRA TV
Подписаться 530 тыс.
Просмотров 73 тыс.
50% 1

ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
PRODUCTS വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
Cochin tools & hardware mart
Vytila Eranakulam
PH.8075191862
Please share your valuable feedback's through the comment box
☲☵☲☵☲☵☲☵☲☵☲☵
Stay Connected With Krishi Mithra
❯❯ RU-vid: bit.ly/KrishiM...
❯❯ Facebook Page: / krishimithratv
✓✓Instagram Page:
/ krishimithr. .
☲☵☲☵☲☵☲☵☲☵☲☵
Collaboration and promotion send us your requirements.
❯❯ Email: gogreenkeralatoday@gmail.com
❯❯ WhatsApp: wa.me/917510930471
Hope you all enjoyed watching it.
If so Please subscribe and click that like button .It would really a lot to Me.
All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by me.
Please do not use any photos or content without first asking permission.
Email id : aruntravancorevlogs@gmail.com
FOR BUSINESS ENQUIRERS AND FOR PAID COLLABORATION CONTACT : aruntravancorevlogs@gmail.com
#powertools #coimbatore #krishimithra_tv
#oilmillmachinery #malayalam #grinder ##washingmachine
small_scale_business #packingmachinery #mudraloanscheme
#powertools

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 98   
@KrishimithraTVindia
@KrishimithraTVindia 9 месяцев назад
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. PRODUCTS വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ Cochin tools & hardware mart Vytila Eranakulam PH.8075191862
@jtheshjithu8335
@jtheshjithu8335 9 месяцев назад
Corker service undo
@Kalki123-c5f
@Kalki123-c5f 9 месяцев назад
അത് ആണ് ലാഭം, guarrenry ഉണ്ടാവില്ല 😂എത്ര നാൾ ഓടും 😂ഓടിയാൽ ഓടി 😂അത് കൊണ്ട് ബ്രാൻഡ് 😂
@shahulp4
@shahulp4 9 месяцев назад
Hitachi, bosch. Makita. Dewalt. പോലുള്ള വല്ലതും ഒന്ന് റേറ്റ് പറയോ. കേൾക്കട്ടെ
@FlavoursofMovies
@FlavoursofMovies 9 месяцев назад
25 വർഷമായി പവർ ടൂൾസിന്റെ ബിസിനസ് ചെയ്യുന്ന ആൾ എന്ന നിലക്ക് ഞാൻ പറയുന്നു ഇതിലും വിലക്കുറവിൽ കോയമ്പത്തൂരിൽ നിന്നും കിട്ടും മാത്രമല്ല ഇത് തീരെ കോളിറ്റി ഉണ്ടായിരിക്കില്ല ഒരു മാസത്തിനു മുകളിൽ ഇത് ഉപയോഗിക്കാൻ കഴിയില്ല നമുക്ക് അറിയാത്ത ബ്രാൻഡ് ആണെങ്കിൽ വാറണ്ടി ഉള്ളത് മാത്രം തിരഞ്ഞെടുക്കുക അതായിരിക്കും നല്ലത്
@naiksad3091
@naiksad3091 9 месяцев назад
ശരിയാണ്, എല്ലാം ചാത്തൻ മഹാമഹം ആണല്ലോ
@MuraliMurali-lq3pn
@MuraliMurali-lq3pn 9 месяцев назад
ബ്രാൻഡ് നെയിം പറയാതെ എന്ത് ചെയ്തു കാണിച്ചിട്ട് എന്താ കാര്യം
@ajeeshthomas543
@ajeeshthomas543 9 месяцев назад
ഓർഡിനറി മെഷീൻ ഒരേ ബ്രാൻഡിൽ എപ്പോഴും വരാറില്ല.അതുകൊണ്ടാണ് name പറയാത്തത് bro..
@FlavoursofMovies
@FlavoursofMovies 9 месяцев назад
Brand പേര് പറയാൻ കഴിയില്ല കാരണം നല്ല ബ്രാൻഡ് എല്ലാ ഷോപ്പിലും ഒരേ വില ആയിരിക്കും ഇതിലും വില കുറവിൽ കോയമ്പത്തൂർ കിട്ടും പക്ഷെ തീരെ ക്വാളിറ്റി ഉണ്ടകുവില്ല
@sreejithem3932
@sreejithem3932 9 месяцев назад
👍👍👍👍
@jeevanchristopherlee
@jeevanchristopherlee 8 месяцев назад
Welding machine 5:58
@MuraliMurali-lq3pn
@MuraliMurali-lq3pn 9 месяцев назад
ഏതാ ബ്രാൻഡ് അതും കൂടി പറയണം
@ajeeshthomas543
@ajeeshthomas543 9 месяцев назад
ഓർഡിനറി മെഷീൻ എപ്പോഴും ഒരേ ബ്രാൻഡിൽ വരാറില്ല.
@Kpnair-me7bq
@Kpnair-me7bq 9 месяцев назад
നിങ്ങൾ കാണിക്കുന്ന മെഷീൻ ഏത് Brand ആണ്
@shahulp4
@shahulp4 9 месяцев назад
Service നല്ലോണം കിട്ടുന്നുണ്ട് ഈ പ്രോഡക്ടുകൾ ഇറങ്ങാൻ തുടങ്ങിയപ്പോ
@naiksad3091
@naiksad3091 9 месяцев назад
ഏതായാലും നോട്ടടിക്കുന്ന പ്രസ് ഒന്നും ഇല്ലല്ലോ മൊതലാളിക്ക്, കുറഞ്ഞ വില ആണെങ്കിൽ ആ വിലക്കുള്ള മൊതല് ആയിരിക്കും ഉണ്ടായിരിക്കുക
@sunilgopal2848
@sunilgopal2848 5 месяцев назад
Ajeeshetta mal hand cutting machine venamayirunnu1020watts
@80varghese
@80varghese 9 месяцев назад
ഈ തന്നിരിക്കുന്ന നമ്പറിൽ വിളിച്ചിട്ട് എടുക്കുന്നില്ല. പരസ്യം മാത്രം manooo
@vaisakhpurushan3684
@vaisakhpurushan3684 9 месяцев назад
ഞാൻ 6 വട്ടം വിളിച്ചിട്ടാണ് കിട്ടിയത് 😁 ഇന്ന് പോയി സംഭവം ശരി ആണ് ഒന്നും ബ്രാൻഡഡ് അല്ല കിട്ടിയാൽ കിട്ടി പോയാൽ പോയി
@ajeeshthomas543
@ajeeshthomas543 9 месяцев назад
Sorry.ഒരേ സമയം ഒരുപാട് കോളുകൾ വരുന്നത് കൊണ്ട് അറ്റൻഡ് ചെയ്യാൻ പറ്റുന്നില്ല. മാക്സിമം തിരിച്ചു വിളിക്കുന്നുണ്ട്
@mohammedbasheer2133
@mohammedbasheer2133 9 месяцев назад
Super sir
@venunair2534
@venunair2534 9 месяцев назад
ഞാൻ ഷൊർണുർ ആണ്. Coimbatore എവിടെയാണ്
@KrishimithraTVindia
@KrishimithraTVindia 9 месяцев назад
PRODUCTS വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ Cochin tools & hardware mart Vytila Eranakulam PH.8075191862
@Coolaura2200
@Coolaura2200 9 месяцев назад
തമിഴ്നാട് ആണ് ബ്രോ 🤣🤣
@helendcruz3392
@helendcruz3392 9 месяцев назад
എറണാകുളം
@ajeeshthomas543
@ajeeshthomas543 9 месяцев назад
കോയമ്പത്തൂർ shop dr nanjapa റോഡിൽ ആണ്.
@georgewynad8532
@georgewynad8532 9 месяцев назад
ചാ ത്തൻ .... ചാത്തൻ ......😳😳😳😳
@hafim1669
@hafim1669 Месяц назад
❤❤❤👍👍👍👍
@neilkaippallil8390
@neilkaippallil8390 8 месяцев назад
Address not given in Good View
@Kpnair-me7bq
@Kpnair-me7bq 9 месяцев назад
Footpath വില means footpath quality?
@Aybu333.
@Aybu333. 9 месяцев назад
Ug cable undo
@priyeshk.s866
@priyeshk.s866 9 месяцев назад
Honda brushcutter undo
@appukottarathil8129
@appukottarathil8129 9 месяцев назад
ഇല്ല
@MuraliMurali-lq3pn
@MuraliMurali-lq3pn 9 месяцев назад
ഈ നമ്പറിലേക്ക് വിളിക്കുമ്പോൾ ഫോൺ സ്വിച്ച് ഓഫ് ആണ്
@ajeeshthomas543
@ajeeshthomas543 9 месяцев назад
No. രാവിലെ മുതൽ on ആണ്. എല്ലാ കോളുകളും എടുക്കുന്നുണ്ട്..
@freez300
@freez300 9 месяцев назад
Udayipp😂😂
@appukottarathil8129
@appukottarathil8129 9 месяцев назад
I@@freez300 ഷോപ്പിൽ ഒന്ന് വന്നു നോക്കിട്ട് പറ
@thomasbaby71
@thomasbaby71 2 месяца назад
Hi
@rbgroup5145
@rbgroup5145 7 месяцев назад
Idial carwasher
@sidheekhick2844
@sidheekhick2844 9 месяцев назад
Eranakulath evidanu
@appukottarathil8129
@appukottarathil8129 9 месяцев назад
ചേട്ടന്റ സ്ഥലം എവിടെയാ?
@thomasrose6806
@thomasrose6806 8 месяцев назад
All machinery are no father no mother. All xing xong xang
@anupamabiju6172
@anupamabiju6172 9 месяцев назад
In 7 years, only one price.good jok. Think you public are not bafoons.
@asokkumar9232
@asokkumar9232 9 месяцев назад
ഫൈബർ തോട്ടി ഉണ്ടോ
@appukottarathil8129
@appukottarathil8129 9 месяцев назад
ഇല്ല
@AbdullakunhiAbdulla-xk8ui
@AbdullakunhiAbdulla-xk8ui 9 месяцев назад
അപ്പോൾ നിങ്ങളെ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ വേണ്ടി ആക്കിയ പരിപാടി
@zmeyysuneer4154
@zmeyysuneer4154 9 месяцев назад
തിരുവനന്തപുരത്ത് ഒരു ഷോപ്പ് ഇടുകയാണെങ്കിൽ ഇതിനേക്കാൾ കച്ചവടം കിട്ടാൻ ചാൻസ് ഉണ്ട്
@RahulRajagopal-t3b
@RahulRajagopal-t3b 8 месяцев назад
😅
@RahulRajagopal-t3b
@RahulRajagopal-t3b 8 месяцев назад
Fake🎉
@Jacobpurackal1951
@Jacobpurackal1951 6 месяцев назад
Very happy to subscribe and support you. Like to visit you.
@AbdulkhaderAbdulkhader-v9g
@AbdulkhaderAbdulkhader-v9g Месяц назад
ബാറ്ററിയിൽ വർക്ക് ചെയ്യുന്ന കാർവാഷറുണ്ടോ എന്ത് വിലവരും
@sidheequcp4734
@sidheequcp4734 4 месяца назад
വലിയ ഓഫറാണല്ലോ വലിയ സംഭവം തന്നെ
@helendcruz3392
@helendcruz3392 9 месяцев назад
തേങ്ങയുടെ തൊണ്ട് ചെറുതായി മുറിക്കാൻ പറ്റിയ machine ഉണ്ടോ
@sidheequcp4734
@sidheequcp4734 7 месяцев назад
കാസർഗോഡ് ഉള്ളവർ എങ്ങനെ സർവീസ് ചെയ്യും അങ്ങൊട്ട് കൊണ്ട് വരണൊ
@topstylehomepaintingservices
@topstylehomepaintingservices 21 день назад
Wall putty papering machine rate
@AbdullakunhiAbdulla-xk8ui
@AbdullakunhiAbdulla-xk8ui 9 месяцев назад
ആർക്കും കൊടുക്കാൻ പറ്റാത്ത ഓഫർ പറയുമ്പോൾ അതും കണക്കിലെടുത്ത് വീഡിയോ കണ്ടപ്പോൾ പിന്നെങ്ങനെ നമ്പർ കിട്ടും സംഭവം ഉണ്ടെങ്കിലല്ലേ
@PremThekkathil
@PremThekkathil 9 месяцев назад
ഹഹഹ... ഉടായിപ്പു നാറികൾ...
@designwardwoodworks7643
@designwardwoodworks7643 9 месяцев назад
ഇത്തരം ലോക്കൽ സാധനം 650 ന് ഗ്രേന്റർ തിരൂർ കിട്ടും
@AnoopVE-jl3zf
@AnoopVE-jl3zf 2 месяца назад
Thiroor thanne local alle
@aktharismail643
@aktharismail643 9 месяцев назад
സഹോദരാ, professional work - ന് DeWalt Makita Milwaukee Ridgid Metabo Black and Decker Stanley Wurth Miller Hitachi Green lee gardner Bender - ഇതിൽ കാണുന്നില്ല. ഇതെല്ലാം നിങ്ങളുടെ സ ഹോദരസ്ഥാപത്തിലുണ്ടാവുമോ ?
@raghunadhankizhakkedath8178
@raghunadhankizhakkedath8178 9 месяцев назад
ഇലക്ട്രിക് grass കട്ടിങ് മെഷിൻ ഉണ്ടോ?
@ajeeshthomas543
@ajeeshthomas543 9 месяцев назад
നിലവിൽ പെട്രോൾ ബ്രഷ് കട്ടർ മാത്രമേ ഉള്ളു.
@KrishimithraTVindia
@KrishimithraTVindia 9 месяцев назад
PRODUCTS വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ Cochin tools & hardware mart Vytila Eranakulam PH.8075191862
@sunilgopal2848
@sunilgopal2848 5 месяцев назад
1200 watts hand cutting machine price ethrayanu
@sidheequcp4734
@sidheequcp4734 7 месяцев назад
ഒന്നിനും കമ്പനി Name ഇല്ല
@manurkgs
@manurkgs 9 месяцев назад
വിലക്കുറവ് ഇല്ല.. "ഞങ്ങളുടെ ഓഫർ വിശ്വാസം ആണ് ""
@supertek2212
@supertek2212 9 месяцев назад
Delivery അയക്കാമോ.
@appukottarathil8129
@appukottarathil8129 9 месяцев назад
S
@NoushadShajahan
@NoushadShajahan 9 месяцев назад
300 ബാർ pressure washer ന് എത്ര rate വരും
@prasadkkkkprasad3831
@prasadkkkkprasad3831 7 месяцев назад
Please show your ernakulam location
@sabubabuck5627
@sabubabuck5627 3 месяца назад
Cordless drill 12 volt ethra
@sachinout
@sachinout 8 месяцев назад
Full ചാത്തൻ
@RavindranN-nl7ws
@RavindranN-nl7ws 7 месяцев назад
ലോക്കൽ സാധനങ്ങൾക്ക് തുഛമായ വിലക്ക് കൊടുക്കാമല്ലോ .? അധിക൦ ലാസ്റ്റു് ചെയ്യില്ല
@chandrangopalan584
@chandrangopalan584 9 месяцев назад
googl map അയക്കുക
@jeevanchristopherlee
@jeevanchristopherlee 8 месяцев назад
Power drill.. 4:50
@santhoshsanthosh6563
@santhoshsanthosh6563 9 месяцев назад
ഡ്യു പ്ലി കേട് സാധന മാ
@ajeeshthomas543
@ajeeshthomas543 9 месяцев назад
ഒരിക്കലുമല്ല.
@freez300
@freez300 9 месяцев назад
Exactly 💯
@naiksad3091
@naiksad3091 9 месяцев назад
ശരിയാണ്, എല്ലാം ചാത്തൻ മഹാമഹം ആണല്ലോ
@naiksad3091
@naiksad3091 9 месяцев назад
original duplicate
@muhammedsa.adi.thillenkeri5342
@muhammedsa.adi.thillenkeri5342 8 месяцев назад
നമ്പർ ഉണ്ടോ?
@FutureElectronics-gt2dy
@FutureElectronics-gt2dy 8 месяцев назад
ഉണ്ട്
@shajikanam8006
@shajikanam8006 9 месяцев назад
Electric chain saw undo
@abijithshaji8408
@abijithshaji8408 9 месяцев назад
Yes
@ltcoljohnbehanan3900
@ltcoljohnbehanan3900 9 месяцев назад
Air blpwer undo?
@ajeeshthomas543
@ajeeshthomas543 9 месяцев назад
Blower ആണോ.? ഉണ്ട്
@Gpradak
@Gpradak 9 месяцев назад
Copper or aluminium winding അന്നോ
@ajeeshthomas543
@ajeeshthomas543 9 месяцев назад
രണ്ടും ഉണ്ട്..
@Gpradak
@Gpradak 9 месяцев назад
@@ajeeshthomas543 copper winding ulla induction motor pressure washer starting എത്ര
@freez300
@freez300 9 месяцев назад
Aluminium
@muhammedrafeeqctcl4248
@muhammedrafeeqctcl4248 9 месяцев назад
Cheriya dril undho
@abijithshaji8408
@abijithshaji8408 9 месяцев назад
Und
@muhammedrafeeqctcl4248
@muhammedrafeeqctcl4248 9 месяцев назад
Yethareya rete
@appukottarathil8129
@appukottarathil8129 9 месяцев назад
6mmdril ആണോ?
@dipuHridhayam
@dipuHridhayam 9 месяцев назад
Grass cutting machine available?rate also pls
@balucbabu3138
@balucbabu3138 9 месяцев назад
👍👍👍👍
@prashobtechzone5899
@prashobtechzone5899 9 месяцев назад
Online delivery undo
@uservyds
@uservyds 8 месяцев назад
😂എല്ലാത്തിനും 50 രൂപ ഓഫർ ഉണ്ടല്ലോ 😝🤣🤣👌എനിക്കിഷ്ട്ടായി അത് 👌🔥..
Далее
С какого года вы со мной?
00:13
Просмотров 186 тыс.