' കർത്താവിൻ്റെ കാരുണ്യം എന്നെ താങ്ങി നിർത്തുന്നു. അവിടുത്തെ രക്തം എനിക്കു ജീവനും ശക്തിയും സൗഖ്യവുമാണെന്നും സകല പാപങ്ങളിൽ നിന്നും. ശൂദ്ധീകരിച്ചതാണെന്നും അവിടുന്ന് എൻ്റെ രക്ഷകനാണെന്നും ഞാൻ വിശ്വസിക്കുന്നു.
ഈശോയെ എല്ലാ വസ്തുതകളും അങ്ങേ കരങ്ങളിലേക്ക് സമർപ്പിക്കുന്നു ഈശോയെ ഞങ്ങളുടെ ഭവനത്തിൽ ശാന്തിയും സമാധാനവും കിട്ടുന്നതിനുവേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു വിശുദ്ധ കുർബാന മധ്യേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ ഞങ്ങളുടെ മക്കൾക്ക് വേണ്ടി പ്രാർതഭിഷേകാഗ്നി കൺവെൻഷൻ സംബന്ധിച്ച്
Lord we pray for the concerns of the factory and all our employees, and a profitable sale of it and other property and for the settlement of Tessys concerns . Thank you Lord 🙏🙏
Lord we implore your mercy and assistance for rjvt and their intentions, for Rosey, Clara, Jiby and Sheby that you reveal your plans for their future...
Jesus please remove obstacles in the registration of the plot which You have given to us.Also please do miracles to lift the court attachment of the property. Mother Mary pray for us.
Pls pray for my family, l want deliverance , jesus bless them. Fr..... pls pray for my husband... Thomas. Pls touch my family... jesus give your grace. 🙏🙏🙏