Тёмный

pradhan mantri mudra yojana loan വാങ്ങാൻ ഞാൻ ചെയ്ത കാര്യങ്ങൾ 

Kozhikoden rickshaw
Подписаться 34 тыс.
Просмотров 10 тыс.
50% 1

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 39   
@Kozhikodenrickshaw
@Kozhikodenrickshaw 8 месяцев назад
ആറു ശതമാനത്തിൽ കേരള സർക്കാരിൻറെ ലോണ് ലിങ്ക് താഴെ നൽകുന്നു ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-dJTq-MNineg.htmlsi=FvqaT8j4Ttu8fQ8v
@rameshvarsha
@rameshvarsha 8 месяцев назад
മുദ്രാ ലോൺ കേരള സർക്കാരിൻ്റെ അല്ല കേന്ദ്ര സർക്കാരിൻ്റെ പദ്ധതിയാണ്.
@Kozhikodenrickshaw
@Kozhikodenrickshaw 8 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-dJTq-MNineg.htmlsi=FvqaT8j4Ttu8fQ8v ഈ വീഡിയോ ടെ കാര്യമാണ് ബ്രോ കേരള സർക്കാർ എന്ന് പറഞ്ഞത്
@vishnujayakumar1467
@vishnujayakumar1467 6 месяцев назад
S
@uservyds
@uservyds 3 месяца назад
Rss സർക്കാരിനും പ്രധാനമന്ത്രി ശ്രീ മോഡിക്കും അഭിവാദ്യങ്ങൾ 🔥🌹.. സാദാരണ ജനതക്ക് പെട്ടെന്ന് ഒരു പലിശ രഹിത വായ്പ കൊടുക്കുന്ന ബിജെപി സർക്കാരിന് അഭിവാദ്യങ്ങൾ 🌹.. എന്ന് ഒരു കൂട്ടo സഖാക്കൾ 🌹❤️😎😎😎❤️🔥💖🥰🌹
@shivashivashivashiva7067
@shivashivashivashiva7067 8 месяцев назад
നിങ്ങൾ ഏത് വണ്ടിയാണ് എടുക്കുനെതെന്ന് തീരുമാനിച്ചോ?
@Kozhikodenrickshaw
@Kozhikodenrickshaw 8 месяцев назад
മുദ്രാലോൺ പ്രശ്നം ഉണ്ട് ആരാണ് ശരിയാക്കി തരുന്നത് എന്ന് നോക്കിയിട്ട് എടുക്കും
@paaruachu5105
@paaruachu5105 4 месяца назад
മുദ്രലോൺ കേന്ദ്ര ഗോവ്ട്മെറ്റിന്റെതാണ് canara ബാങ്കിന് മുദ്രലോൺ വഴി ഞാൻ auto eduthatha പലിശ 6ശതമാനം അല്ല 13.44 ശതമാനം annu athum 5 വർഷം ആരും എടുക്കരുത് ലോക്ക് ആവും
@vishnuchinku1410
@vishnuchinku1410 2 месяца назад
Chetta electric auto mathrame edukkn pattoluva cng pattathille
@Kozhikodenrickshaw
@Kozhikodenrickshaw 2 месяца назад
Pattum
@sanalek8242
@sanalek8242 8 месяцев назад
മുദ്ര ലോൺ വഴി ഓട്ടോ എടുക്കാൻ ലൈസൻസ് വേണോ.. ലൈസൻസ് കൊടുത്തിട്ടേ ഉള്ളു 2 മന്ത് ആവും കിട്ടാൻ എന്നാ പറഞ്ഞെ അതിന്റെ മുന്നേ ലോണിന് അപേക്ഷിക്കാൻ പറ്റുമോ?
@Kozhikodenrickshaw
@Kozhikodenrickshaw 8 месяцев назад
എനിക്ക് അതിനെപ്പറ്റി കൂടുതൽ അറിയില്ല എന്നോട് ചോദിച്ചിട്ടില്ല
@saifusaifu64
@saifusaifu64 Месяц назад
ഞ്ഞാൻ sBI യുടെ ലോൺ മേളയിൽ പങ്കടുത്തു' ഓട്ടേ മുദ്ര ലോൺ ആവശ്യപെട്ടു അവർ നമ്പർ വാങ്ങി വച്ചു വിളിക്കാം എന്ന് പറഞ്ഞു. ഒരു മാസമായി വിളിചിട്ടില്ല
@Kozhikodenrickshaw
@Kozhikodenrickshaw Месяц назад
@@saifusaifu64 ബാങ്കിലെ മുദ്ര ലോൺ തരുവാൻ എപ്പോഴും മടിയായിരിക്കും നമ്മൾ കൂടുതൽ പ്രഷർ ചെയ്യണം
@sinajbhaskaran607
@sinajbhaskaran607 8 месяцев назад
മുദ്ര ലോണിന് അപേക്ഷിച്ചാൽ ബാങ്ക് ഓട്ടോ വാങ്ങാനുള്ള മുഴുവൻ പൈസയും തരുമോ.. അതോ ഡൗൺ പേയ്‌മെന്റ് കൊടുക്കാനുള്ള പൈസ നമ്മൾ ഷോറൂമിൽ കൊടുക്കേണ്ടി വരുമോ???
@Kozhikodenrickshaw
@Kozhikodenrickshaw 8 месяцев назад
80% ആണ് എന്നോട് പറഞ്ഞത്
@AbdulRasheed-lq6yd
@AbdulRasheed-lq6yd 5 месяцев назад
ഇതിന്റെ തിരിച്ചടവ് കാലാവധി എത്രയാ?
@Kozhikodenrickshaw
@Kozhikodenrickshaw 5 месяцев назад
5 മുതൽ 7 വർഷം വരെ
@muneermv5138
@muneermv5138 8 месяцев назад
Ennik mudra loan ready aayi 280000 annu kittiyath ennod parajath 12% intrest annu verujath parajath ith koodthal anno mudra loan full detail parayo
@Kozhikodenrickshaw
@Kozhikodenrickshaw 8 месяцев назад
പല ബാങ്കിനും പല പലിശയാണ് ഉള്ളത്.അതുപോലെ നമ്മുടെ സിബിൽ സ്കോറും നോക്കക്കുന്നുണ്ട്
@AliAli-gd6ks
@AliAli-gd6ks 5 месяцев назад
Apeksha koduthu ethra divasam kond kitti
@JinuMj-uy1qm
@JinuMj-uy1qm 4 месяца назад
Cibil score ethra venam bro
@Kozhikodenrickshaw
@Kozhikodenrickshaw 3 месяца назад
അതിനു വലിയ കാര്യമില്ല എനിക്ക് 750 ഉണ്ടായിരുന്നു പക്ഷേ വേറെ പ്രോബ്ലം ഉണ്ടായതുകൊണ്ടാണ് കിട്ടാത്തത്
@ashrafch8972
@ashrafch8972 8 месяцев назад
മുദ്രാ ലോണും ബാങ്ക് നേരിട്ട് തരുന്ന ലോണും തമ്മിൽ എന്താണ് വ്യത്യാസം ... പലിശ എത്രയാണ് ... സബ്സിഡി കിട്ടുമോ ... ?
@Kozhikodenrickshaw
@Kozhikodenrickshaw 8 месяцев назад
ഈട് വേണ്ട സബ്സിഡി ഇല്ല എന്നാണ് എൻറെ അറിവ്
@AliAli-gd6ks
@AliAli-gd6ks 5 месяцев назад
Application koduthal ethra divasam kond kittum
@Ni_podi_galli
@Ni_podi_galli 7 месяцев назад
Mudra loan therich adichilagil nthokke kuzhapagal ahh onn parayamo
@Kozhikodenrickshaw
@Kozhikodenrickshaw 7 месяцев назад
പിന്നീട് നിങ്ങൾക്ക് ഒരു ബാങ്ക് ഒന്നും ലോണ് കിട്ടിയില്ല .പിന്നെ അദാലത്ത് ഉണ്ട് അതിനെപ്പറ്റി എനിക്ക് കൂടുതൽ അറിയില്ല
@AbdulNizar-cc9vs
@AbdulNizar-cc9vs 8 месяцев назад
അത് മാത്രമല്ല വണ്ടി യുടെ 80%ഡോൺ പേയ്‌മെന്റ് 93000ആദ്യം അടക്കണമ് 😂😢😮😅
@Kozhikodenrickshaw
@Kozhikodenrickshaw 8 месяцев назад
ശരിയാ അത് പറയാൻ മറന്നതാ
@repairingnature5505
@repairingnature5505 3 месяца назад
പ്രൊജക്റ്റ്‌ റിപ്പോർട്ട്‌ കൊടുക്കണ്ടേ
@abilashk07
@abilashk07 8 месяцев назад
❤️
@AbdulNizar-cc9vs
@AbdulNizar-cc9vs 8 месяцев назад
ആര് പറഞ്ഞു 6%പലിശ യാണെന്ന് 12%പലിശ പക്കാ കൊടുക്കണം 😂😢😢😮😅
@Kozhikodenrickshaw
@Kozhikodenrickshaw 8 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-dJTq-MNineg.htmlsi=FvqaT8j4Ttu8fQ8v ഈ വീഡിയോ ടെ കാര്യമാണ് ബ്രോ 6% എന്ന് പറഞ്ഞത്
@sanalek8242
@sanalek8242 8 месяцев назад
Diminishing ആണ് അപ്പോൾ അടച്ചു തീരുമ്പോൾ പലിശ 6 % ഉണ്ടാവു. ബാക്കിയെല്ലാം ഫ്ലാറ്റ് പലിശ ആണ്. അതാണ് വെത്യാസം
@sijumathewnaranganam2708
@sijumathewnaranganam2708 Месяц назад
12.4%
@repairingnature5505
@repairingnature5505 3 месяца назад
ബ്രോ പ്രൊജക്റ്റ്‌ റിപ്പോർട്ട്‌ എങ്ങനെയാ കൊടുക്കേണ്ടത്
@Kozhikodenrickshaw
@Kozhikodenrickshaw 3 месяца назад
ഓട്ടോറിക്ഷകൾക്ക് ആവശ്യമില്ല എന്നാണ് എൻറെ അറിവ്.മറ്റാവശ്യത്തിന് ആണെങ്കിൽ സിഎഎ കാരനെ കണ്ടാൽ അവര് ശരിയാക്കി തരും
@MS.CALICUT
@MS.CALICUT 8 месяцев назад
Далее