Тёмный

Praise & Worship Session | Emmanuel K B | ഉണർവ്വ് 2024 | Thiruvalla 

POWERVISION TV
Подписаться 263 тыс.
Просмотров 17 тыс.
50% 1

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 16   
@nishajon3986
@nishajon3986 8 месяцев назад
സീയോൻ മണാളനേ ശാലേമിൻ പ്രിയനേ നിന്നെ കാണുവാൻ നിന്നേ കാണുവാൻ എന്നെത്തന്നെ ഒരുക്കുന്നു നിൻ രാജ്യത്തിൽ വന്നു വാഴുവാൻ 1 പരനെ നിൻ വരവേതു നേരത്തെന്നു അറിയുന്നില്ല ഞാൻ (2) അനുനിമിഷവും അതികുതുഹമായ് നോക്കിപ്പാർക്കും ഞാൻ - സീയോൻ 2 കണ്ണുനീർ നിറഞ്ഞ ലോകത്തുനിന്നു ഞാൻ പോയ് മറയുമേ (2) കണ്ണിമയ്ക്കും നൊടിനേരത്തു ചേരുമേ വിൺപുലരിയതിൽ - സീയോൻ 3 സഭയാം കാന്തയേ വേൾക്കുന്ന നേരത്തു എന്താനന്ദമേ (2) പ്രിയന്റെ മാർവ്വിൽ ഞാൻ ചാരും സമയത്ത് പരമാനന്ദമേ - സീയോൻ 4 കുഞ്ഞാട്ടിൻ രക്തത്താൽ കഴുകപ്പെട്ടവർ എടുക്കപെടുമല്ലോ (2) ആ മഹൽ സന്തോഷ ശോഭനനാളതിൽ ഞാനും കാണുമേ - സീയോൻ
@nishajon3986
@nishajon3986 8 месяцев назад
എല്ലാം അങ്ങേ മഹത്വത്തിനായ് എല്ലാം അങ്ങേ പുകഴ്ചക്കുമായ് തീർന്നീടേണമേ പ്രിയനെ തിരുനാമമുയർന്നീടട്ടെ എല്ലാം അങ്ങേ മഹത്വത്തിനായ് 1 സ്നേഹത്തിലൂടെയെല്ലാം കാണുവാൻ - ദൈവ സ്നേഹത്തിൽ തന്നെയെല്ലാം ചെയ്യുവാൻ എന്നിൽ നിൻ സ്വഭാവം പകരണമേ - ദിവ്യ തേജസ്സാലെന്നെ നിറയ്ക്കെണമേ - എല്ലാം.. 2 ആത്മാവിൻ ശക്തിയോടെ ജീവിപ്പാൻ - ആത്മ നൽവരങ്ങൾ നിത്യവും പ്രകാശിപ്പാൻ ആത്മദായകാ നിരന്തരമായെന്നി- ലാത്മദാനങ്ങൾ പകരണമേ - എല്ലാം.. 3 നിന്റെ പേരിൽ ഞങ്ങൾ ചെയ്യും വേലകൾ - തിരു നാമവും ധരിച്ചുചെയ്യും ക്രിയകൾ ഭൂവിൽ ഞങ്ങൾക്കല്ല വാനവനേ അങ്ങേ വാഴ്‌വിനായ് മാത്രം തീരണമേ - എല്ലാം.. 4 വക്രത നിറഞ്ഞ പാപലോകത്തിൽ നീ വിളിച്ചു വേർ തിരിച്ച നിൻജനം നിന്റെ പൊന്നുനാമ മഹത്വത്തിനായ് ദിനം ശോഭിപ്പാൻ കൃപനൽകണമേ - എല്ലാം..
@lisyMathew-ze2dv
@lisyMathew-ze2dv 2 месяца назад
Amen praise. the Lord ❤
@susansimon6274
@susansimon6274 6 месяцев назад
Brother you had led the worship very good. May the Lords name be glorified and May the Lord bless you
@stephenraj.g4190
@stephenraj.g4190 2 месяца назад
Wonderful worship. God bless dear team members.
@manatwork4590
@manatwork4590 6 месяцев назад
Amen. Praise Jesus.
@Sophiannuz
@Sophiannuz 2 месяца назад
SOUND MIXING SUUUPER CONGRATULATIONS 👍👍💕💕
@dennyjoby
@dennyjoby 8 месяцев назад
Nalla worship.. Instruments vaikunnavar chiriyum kaliyum🙏🏻🙏🏻
@hanisa50
@hanisa50 8 месяцев назад
സങ്കീർത്തനങ്ങൾ 30:11 നീ എന്റെ വിലാപത്തെ എനിക്കു നൃത്തമാക്കിത്തീർത്തു; എന്റെ രട്ടു നീ അഴിച്ചു എന്നെ സന്തോഷം ഉടുപ്പിച്ചിരിക്കുന്നു.
@libinjames9338
@libinjames9338 8 месяцев назад
kandupidichu kalanjallo ini enna cheyyumm
@binumg2091
@binumg2091 8 месяцев назад
Amen
@miniedison-gt9ql
@miniedison-gt9ql 3 месяца назад
Amen Appa ❤
@bincymolxavier4897
@bincymolxavier4897 7 месяцев назад
Hallelujah
@ajinmjohn3819
@ajinmjohn3819 8 месяцев назад
The only
@sisyjohn5807
@sisyjohn5807 7 месяцев назад
.
@SamSam-cy9ps
@SamSam-cy9ps 5 месяцев назад
❤ 0:47 PRISE THE LORD JESUS ❤ AMEN 🙏💫
Далее
ВЫЗВАЛ ЗЛОГО СОНИКА #Shorts
00:38
Просмотров 58 тыс.
🦊🔥
00:16
Просмотров 308 тыс.