Тёмный

Pramadavanam Veendum karoke With Lyrics in High audio quality.... 

SREE CREATIONS
Подписаться 858
Просмотров 39 тыс.
50% 1

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 22   
@sthavayil
@sthavayil 2 месяца назад
ആ ....രീ.....ഇ..ഈ. ആ ......ആ ....രീ..നാആ ,ആ,ആ.ആ..നാ..ആഅ ആ..ആ.ആആആ.. ആ..ആ,ആ ആ..ആ..രി, ആ,ആ..ആ...ആ...രീ.. പ്രമദവനം വീണ്ടും ഋതുരാഗം ചൂടി പ്രമദവനം വീണ്ടും ഋതുരാആഗം ചൂടി ശുഭസായഹ്നം പോ...ലെ ശുഭസായഹ്നം പോ..ഓ..ലെ തെളിദീപം കളിനിഴലിൽ കൈക്കുമ്പിൾ നിറയുമ്പോൾ എൻ... പ്രമദവനം വീണ്ടും ഋതുരാഗം ചൂടി.. ഏതേതോ കഥയിൽ സരയുവിലൊരു ചുടു മിഴിനീർ കണമായ് ഞാൻ ഏതേതോ കഥയിൽ സരയുവിലൊരു ചുടു മിഴിനീർ കണമായ് ഞാൻ കവിയുടെ ഗാന രസാമൃത ലഹരിയി ലൊരുനവ കനക കിരീടമിതണിയുമ്പോൾ....ഇന്നിതാ.... പ്രമദവനം വീണ്ടും ഋതുരാആആഗം ചൂ..ഊ..ടി..ഈഈ ഏതേതോ കഥയിൽ യമുനയിലൊരു വനമലരായൊഴുകിയ ഞാൻ ഏതേതോ കഥയിൽ... യമുനയിലൊരു വനമലരായൊഴുകിയ ഞാൻ യദുകുല മധുരിമ തഴുകിയ മുരളിയിലൊ രുയുഗ- സംക്രമ ഗീതയുണർത്തുമ്പോൾ....ഇന്നിതാ.... പ്രമദവനം വീണ്ടും ഋതുരാആഗം ചൂ.ഊ.ടി പ്രമദവനം വീണ്ടും ഋതുരാഗം ചൂടി.... ശുഭസായഹ്നം പോ...ലെ ശുഭസായഹ്നം പോ..ഓ..ലെ തെളിദീപം കളിനിഴലിൽ കൈക്കുമ്പിൾ നിറയുമ്പോൾ എൻ... പ്രമദവനം വീണ്ടും ഋതുരാആഗം ചൂടി
@mohananp.v.124
@mohananp.v.124 Месяц назад
❤❤❤
@illikkalshaju6856
@illikkalshaju6856 8 дней назад
B😅
@user-zh6wp6hs8g
@user-zh6wp6hs8g Месяц назад
Supar karoke❤❤
@praveenkumarsa7821
@praveenkumarsa7821 7 месяцев назад
Super ❤
@dipinp522
@dipinp522 4 месяца назад
പാടാൻ നല്ല സുഖം അടിപൊളി കരോക്കെ. താങ്ക്സ്.
@binukaryat4223
@binukaryat4223 3 месяца назад
🙏 എല്ലാവരുടെയും കമന്റ് വളരെ നന്നായിട്ടുണ്ട് എന്തായാലും താങ്കൾക്ക് ഒരു ശുഭമുഹൂർത്തം വന്നിരിക്കുന്നു ചില കമന്റിൽ പറഞ്ഞതുപോലെ മലയാളത്തിലും അല്പം വലിയ അക്ഷരത്തിലും വരികൾ........ മാത്രമല്ല മാത്രമല്ല ഹിന്ദിയിലെ പോലെ വരികളിൽ..... ഒരു..... ഇൻഡിക്കേഷൻ..... കൊടുത്താൽ.... വളരെ നന്നായിരുന്നു നന്നായിരുന്നു
@sreecreations1556
@sreecreations1556 3 месяца назад
Good suggestion paranja sthithik cheyth nokkam...✌️✨❤️😊
@mohananp.v.124
@mohananp.v.124 Месяц назад
😂
@AvinashAvinash-kq3yf
@AvinashAvinash-kq3yf 15 дней назад
Thank you so much🙏🏻
@norbertnorbertancil279
@norbertnorbertancil279 Месяц назад
Thank to u 👌ഗോഡ് ബ്ലെസ് യൂ.
@sethunathsethunath1966
@sethunathsethunath1966 8 дней назад
👍🌹🙏
@gokuldasgokuldas1863
@gokuldasgokuldas1863 3 месяца назад
സുമുഹൂർത്തമായി ഈ quality യിൽ ചെയ്യാമോ
@nizar3292
@nizar3292 5 месяцев назад
കരോക്കെ സൂപ്പർ, പക്ഷെ ലിറിക്സ് വളരെ ചെറിയ അക്ഷരം ആയിപ്പോയി,,
@norbertnorbertancil279
@norbertnorbertancil279 Месяц назад
ഒപ്റ്റിക്കൽ ഷോപ്പിൽ ചെന്നാൽ അവര് ഐ ടെസ്റ്റുചെയ്തു ചേട്ടന് കണ്ണട തരും.. പൈസ ശേഷം കൊടുത്താൽ മതി 🤗
@BindhuManoj-jm8sb
@BindhuManoj-jm8sb 3 месяца назад
റിലിക്സ് ഒന്ന് മലയാളം ആക്കാൻ ശ്രമിക്കുക വലുതായി കരോക്കെ ❤️❤️❤️
@sanoopkumar-ln6yy
@sanoopkumar-ln6yy 5 месяцев назад
ആ ......ആ ......ആ .....ആ പ്രമദവനം വീണ്ടും ഋതുരാഗം ചൂടി (2) ശുഭസായഹ്നം പോലെ (2) തെളിദീപം കളിനിഴലിൽ കൈക്കുമ്പിൾ നിറയുമ്പോൾ പ്രമദവനം വീണ്ടും ഋതുരാഗം ചൂടി ഏതേതോ കഥയിൽ സരയുവിലൊരു ചുടു മിഴിനീർ കണമാം ഞാൻ (2) കവിയുടെ ഗാനരസാമൃതലഹരിയിലൊരു നവ കനക കിരീടമിതണിയുമ്പോൾ....ഇന്നിതാ.... പ്രമദവനം വീണ്ടും ഋതുരാഗം ചൂടി (2) ഏതേതോ കഥയിൽ യമുനയിലൊരു വനമലരായൊഴുകിയ ഞാൻ യദുകുല മധുരിമ തഴുകിയ മുരളിയിലൊരുയുഗ- സംക്രമഗീതയുണർത്തുമ്പോൾ....ഇന്നിതാ.... പ്രമദവനം വീണ്ടും ഋതുരാഗം ചൂടി ശുഭസായഹ്നം പോലെ തെളിദീപം കളിനിഴലിൽ കൈക്കുമ്പിൾ നിറയുമ്പോൾ പ്രമദവനം വീണ്ടും ഋതുരാഗം ചൂടി....
@tomit.t4061
@tomit.t4061 3 месяца назад
Good
@nishanththomas1638
@nishanththomas1638 3 месяца назад
Very good.God bless you.
@manojlal9498
@manojlal9498 3 месяца назад
മലയാളത്തിൽ ചെയ്യാമോ
@sreecreations1556
@sreecreations1556 3 месяца назад
Oke
@AsarAsarasarasar-kl3mt
@AsarAsarasarasar-kl3mt 2 месяца назад
മലയാളം ആയിരുന്നു എങ്കിൽ പൊളിച്ചേനെ
Далее
Rama Katha Gana Layam Karaoke
5:28
Просмотров 30 тыс.
Maanasa nilayil karaoke with synced lyrics
5:14
Просмотров 186 тыс.