ദയവായി എല്ലാ വിശുദ്ധന്മാരും എനിക്കായ് പ്രാർത്ഥിക്കുക, സ്വർഗ്ഗത്തിലെ ദൈവം. ഞങ്ങളുടെ കുടുംബത്തെ വിശുദ്ധികരിക്കേണ്ടതിനും, വിടുവിക്കേണ്ടതിനും എല്ലാവരും പരിശുദ്ധാത്മാവിനാൽ നിറയേണ്ടുന്നതിനും
Excellent singing and music especially dabela which made even those kids to enjoy it. It is always so happy to sing , praise and worship our lord Jesus. Thanks for uploading . I am used to hear this song repeatedly. Very good song and singing . God bless.
ആമേൻ. ദൈവത്തിനു സ്തോത്രം. യേശു അപ്പാ നന്ദിയോടെ സ്തുതിക്കുന്നു. ഞങ്ങൾക്കു നൽകിയ എല്ലാ കൃപകൾക്കും ഞങ്ങൾ അങ്ങയെ വാഴ്ത്തുന്നു ആരാധിക്കുന്നു. അങ്ങു മാത്രം യഥാർത്ഥ ദൈവം. ആ മേൻ, ആമേൻ.