Тёмный

Prarthana Kelkaname | പ്രാർത്ഥന കേൾക്കണമേ | Traditional Malayalam Christian Song | Roy Puthur 

Match Point Faith
Подписаться 145 тыс.
Просмотров 1,1 млн
50% 1

Presenting Malayalam Christian Devotional Song "Prarthana Kelkaname Karthave En"
▪︎Singer : Roy Puthur
▪︎Keys : Binu Kadampanad
💙Subscribe Now►bit.ly/3fdmJE8
🎵Streaming On:
🎶itunes.apple.c...
🎶open.spotify.c...
🎶www.deezer.com...
🎶wynk.in/music/...
🎶www.jiosaavn.c...
🎶music.amazon.i...
🎶www.kkbox.com/...
🎶m.resso.app/ZS...
▶️Prarthana kelkaname karthave en
yachana nalkaname karthave en
yachana nalkaname
Puthrante namathil chodikkum karyangalku
utharam thannarulam
ennulloru vagdatham pol dayavay
Thathanum mathavum neeyenikkallathe
bhoothalam thannilille
verarumen aathamgam neekkiduvan
Nithyathayil ninnu-llathyantha snehathal
shathruthaye akatti
enikku nee puthrathvam thannathinal
Kallante yachana kettullalinja nin
thulyamilla daya orthitha vannen
nallavane sadayam
▶️പ്രാർത്ഥന കേൾക്കണമേ!
കർത്താവേയെൻ യാചന നൽകണമേ!
പുത്രന്റെ നാമത്തിൽ ചോദിക്കും കാര്യങ്ങൾ-
ക്കുത്തരം തന്നരുളാമെന്നുള്ളൊരു
വാഗ്ദത്തംപോൽ ദയവായ്
താതനും മാതാവും നീയെനിക്കല്ലാതെ
ഭൂതലം തന്നിലില്ലേ വേറാരുമെൻ
ആതങ്കം നീക്കിടുവാൻ
നിത്യതയിൽ നിന്നുള്ളത്യന്ത സ്നേഹത്താൽ
ശത്രുതയേകറ്റി എനിക്കു നീ
പുത്രത്വം തന്നതിനാൽ
കള്ളന്റെ യാചന കേട്ടുള്ളലിഞ്ഞ നിൻ
തുല്യമില്ലാ ദയയോർ-ത്തിതാ വന്നേൻ
നല്ലവനേ സഭയം
യേശുവിൻ മൂലമെൻ യാചന നൽകുമെ-
ന്നാശയിൽ കെഞ്ചിടുന്നേൻ അല്ലാതെന്നിൽ
ലേശവും നന്മയില്ലേ.
#പ്രാർത്ഥനകേൾക്കണമേ #RoyPuthur #christiandevotionalsongs #newchristiansongs #malayalamchristiandevotionalsongs #worshipsongs #christiansongs #matchpointfaith
_______________________________
Enjoy & stay connected with us!
👉 Subscribe to Match Point Faith: bit.ly/Match_P...
👉 Like us on Facebook: / mpcfaithandpractice
👉 Follow us on Instagram: / matchpointcreations
malayalam song,
new malayalam songs,
devotional songs Malayalam,
devotional songs,
malayalam old songs,
malayalam songs 2022,
malayalam christian songs,
malayalam christian devotional song,
malayalam christian devotional songs,
malayalam devotional songs,
malayalam devotional songs Christian,
christian devotional songs Malayalam,
christian songs,
christian devotional songs,
devotional songs,
christmas song,
* ANTI-PIRACY WARNING *
This content is Copyrighted to Match Point Creations. Any unauthorized uploads, reproduction, distribution of this content in full or part is strictly prohibited. Legal action will be taken against the owner of pages for infringement of copyrights.

Опубликовано:

 

17 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 449   
@cmjoseph6420
@cmjoseph6420 Год назад
വിശ്വസിക്കുന്നവനിൽ ഇന്നും അത്ഭുതം പ്രവർത്തിക്കുന്ന കർത്താവ് അത് കർത്താവു മാത്രം
@saraswathyk9867
@saraswathyk9867 2 года назад
ഈ song കേട്ടപ്പോൾ nalla ആശ്വാസം കിട്ടി മോൻ പാടുന്നത് കേൾക്കാൻ nalla രസമുണ്ട് എനിക്ക് ഇഷ്ടപെട്ട song കുറെ പ്രാവശ്യം കേട്ടു മോൻ പാടുന്നത് entho oru പ്രത്യേകത ഉണ്ടന്നല്ല സൗണ്ട്
@minirinu9259
@minirinu9259 2 года назад
Yes Manasinte Bharram Kurayunna Pole
@jiginsoman5137
@jiginsoman5137 2 года назад
ദൈവം എല്ലാരേയും അനുഗ്രഹിക്കട്ടെ...
@janitamelvin1432
@janitamelvin1432 2 года назад
P
@lthomas5609
@lthomas5609 Год назад
സങ്കീർത്തനങ്ങൾ 100:5 യഹോവ നല്ലവനല്ലോ, അവന്റെ ദയ എന്നേക്കുമുള്ളതു; അവന്റെ വിശ്വസ്തത തലമുറതലമുറയായും ഇരിക്കുന്നു.
@lthomas5609
@lthomas5609 Год назад
യിരേമ്യാവു 1:5 നിന്നെ ഉദരത്തിൽ ഉരുവാക്കിയതിന്നു മുമ്പെ ഞാൻ നിന്നെ അറിഞ്ഞു; നീ ഗർഭപാത്രത്തിൽനിന്നു പുറത്തു വന്നതിന്നു മുമ്പെ ഞാൻ നിന്നെ വിശുദ്ധീകരിച്ചു, ജാതികൾക്കു പ്രവാചകനായി നിയമിച്ചിരിക്കുന്നു. 1:8 നീ അവരെ ഭയപ്പെടരുതു; നിന്നെ വിടുവിക്കേണ്ടതിന്നു ഞാൻ നിന്നോടുകൂടെ ഉണ്ടെന്നു യഹോവയുടെ അരുളപ്പാടു.
@saraswathyk9867
@saraswathyk9867 2 года назад
സൂപ്പർ song എത്ര കേട്ടാലും മതി വരാത്ത song
@sheebaroy8095
@sheebaroy8095 2 года назад
നല്ല ശബ്ദം.റോയിയുടെ പാട്ടുകൾ എല്ലാം തന്നെ വളരെ ആസ്വാദ്യകരമാണ്. ദൈവം അനുഗ്രഹിക്കട്ടെ 👍
@lekhas6307
@lekhas6307 2 года назад
Very nice song
@lthomas5609
@lthomas5609 Год назад
യിരേമ്യാവു 1:5 നിന്നെ ഉദരത്തിൽ ഉരുവാക്കിയതിന്നു മുമ്പെ ഞാൻ നിന്നെ അറിഞ്ഞു; നീ ഗർഭപാത്രത്തിൽനിന്നു പുറത്തു വന്നതിന്നു മുമ്പെ ഞാൻ നിന്നെ വിശുദ്ധീകരിച്ചു, ജാതികൾക്കു പ്രവാചകനായി നിയമിച്ചിരിക്കുന്നു. 1:8 നീ അവരെ ഭയപ്പെടരുതു; നിന്നെ വിടുവിക്കേണ്ടതിന്നു ഞാൻ നിന്നോടുകൂടെ ഉണ്ടെന്നു യഹോവയുടെ അരുളപ്പാടു. 1:19 അവർ നിന്നോടു യുദ്ധം ചെയ്യും; നിന്നെ ജയിക്കയില്ലതാനും; നിന്നെ രക്ഷിപ്പാൻ ഞാൻ നിന്നോടുകൂടെ ഉണ്ടു എന്നു യഹോവയുടെ അരുളപ്പാടു.
@lthomas5609
@lthomas5609 Год назад
യെശയ്യാ 66:1 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: സ്വർഗ്ഗം എന്റെ സിംഹാസനവും ഭൂമി എന്റെ പാദപീഠവും ആകുന്നു; നിങ്ങൾ എനിക്കു പണിയുന്ന ആലയം ഏതുവിധം? എന്റെ വിശ്രാമസ്ഥലവും ഏതു? 66:2 എന്റെ കൈ ഇതൊക്കെയും ഉണ്ടാക്കി; അങ്ങനെയാകുന്നു ഇതൊക്കെയും ഉളവായതു എന്നു യഹോവ അരുളിച്ചെയ്യുന്നു; എങ്കിലും അരിഷ്ടനും മനസ്സു തകർന്നവനും എന്റെ വചനത്തിങ്കൽ വിറെക്കുന്നവനുമായ മനുഷ്യനെ ഞാൻ കടാക്ഷിക്കും.
@minimathew7572
@minimathew7572 2 года назад
ഓർത്തഡോൿസ്‌ സഭയുടെ ആസ്ഥാന ഗായകൻ... ഇത് എന്റെ അഭിപ്രായം.... 🌹🌹
@RajanRajan-ew1pe
@RajanRajan-ew1pe Год назад
ആ പറഞ്ഞ കാര്യം കറക്റ്റ്
@bettylalukurian8887
@bettylalukurian8887 Год назад
😂 brother patuu orthodox ennudoi.. iam orthodox ..😂
@bettylalukurian8887
@bettylalukurian8887 Год назад
Agane alla oru sahattiu athukumelle urayartee super voice ....
@saraswathyk9867
@saraswathyk9867 2 года назад
കുറെയായി ഈ song കേട്ടിട്ട് nalla ഇഷ്ട്ടമുള്ള ഗാനം മോൻ നന്നായി പാടി
@seemaantony4114
@seemaantony4114 3 года назад
🙏... ഈ പ്രാർത്ഥന വീണ്ടും കേൾപ്പിച്ചതിനു നന്ദി . പ്രാർത്ഥനയിൽ ലയിപ്പിക്കുന്ന ആലാപനം.,.,. എല്ലാവർക്കും അഭിനന്ദനങ്ങൾ... 👍👌........... 🌹🥰
@vibinachandranns3908
@vibinachandranns3908 2 года назад
Amen
@johnaccamma8845
@johnaccamma8845 2 года назад
Fffffffffffffffffffffffffffffffl
@japo080
@japo080 Год назад
😊😊
@wilsonabraham4906
@wilsonabraham4906 Год назад
😊❤❤blessjewa
@saraswathyk9867
@saraswathyk9867 2 года назад
ഈ സോങ്ഹ് കേൾക്കാൻ nalla ഇഷ്ട്ടമാണ് മോന് പാടുന്നത് കേൾക്കുമ്പോൾ nalla ആശ്വാസവും nalla സമാദാനവും കിട്ടും മോന് പാടുന്നത് entho oru പ്രത്യേകത ullathupoleyund
@saraswathyk9867
@saraswathyk9867 2 года назад
എപ്പോഴും ഈ ഗാനം കേൾക്കും ഹൃദയത്തെ തൊടുന്ന ഗാനം nalla ആശ്വാസവും സമാദാനവും കിട്ടുന്ന ഗാനം
@saraswathyk9867
@saraswathyk9867 2 года назад
എപ്പോഴും കേൾക്കുന്ന ഗാനം എത്ര കേട്ടാലും മതിവരാത്ത ഗാനം
@deepakumari8436
@deepakumari8436 2 года назад
പറയാൻ വാക്കുകൾ ഇല്ല കർത്താവേ......... എന്റെ യേശുനാഥാ ഞങ്ങടെ എല്ലാരുടെ പ്രാർത്ഥന കേൾക്കണമേ........ അതിമനോഹരമായ ആലാപനം..... നല്ല നല്ല പാട്ടുകൾ പാടി ഇനിയും ഉയരങ്ങളിലെത്താൻ യേശു നാഥൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏
@lthomas5609
@lthomas5609 Год назад
യിരേമ്യാവു 1:5 നിന്നെ ഉദരത്തിൽ ഉരുവാക്കിയതിന്നു മുമ്പെ ഞാൻ നിന്നെ അറിഞ്ഞു; നീ ഗർഭപാത്രത്തിൽനിന്നു പുറത്തു വന്നതിന്നു മുമ്പെ ഞാൻ നിന്നെ വിശുദ്ധീകരിച്ചു, ജാതികൾക്കു പ്രവാചകനായി നിയമിച്ചിരിക്കുന്നു. 1:8 നീ അവരെ ഭയപ്പെടരുതു; നിന്നെ വിടുവിക്കേണ്ടതിന്നു ഞാൻ നിന്നോടുകൂടെ ഉണ്ടെന്നു യഹോവയുടെ അരുളപ്പാടു. 1:19 അവർ നിന്നോടു യുദ്ധം ചെയ്യും; നിന്നെ ജയിക്കയില്ലതാനും; നിന്നെ രക്ഷിപ്പാൻ ഞാൻ നിന്നോടുകൂടെ ഉണ്ടു എന്നു യഹോവയുടെ അരുളപ്പാടു.
@saraswathyk9867
@saraswathyk9867 2 года назад
മോൻപാടുന്ന എല്ലാ പാട്ടുകളും nalla രസമുണ്ട് kelkkan
@febindevassia333
@febindevassia333 2 года назад
Roy puthur is a precious asset for Christian devotional Songs 🎵 ♥️
@lthomas5609
@lthomas5609 Год назад
യിരേമ്യാവു 1:5 നിന്നെ ഉദരത്തിൽ ഉരുവാക്കിയതിന്നു മുമ്പെ ഞാൻ നിന്നെ അറിഞ്ഞു; നീ ഗർഭപാത്രത്തിൽനിന്നു പുറത്തു വന്നതിന്നു മുമ്പെ ഞാൻ നിന്നെ വിശുദ്ധീകരിച്ചു, ജാതികൾക്കു പ്രവാചകനായി നിയമിച്ചിരിക്കുന്നു. 1:8 നീ അവരെ ഭയപ്പെടരുതു; നിന്നെ വിടുവിക്കേണ്ടതിന്നു ഞാൻ നിന്നോടുകൂടെ ഉണ്ടെന്നു യഹോവയുടെ അരുളപ്പാടു. 1:19 അവർ നിന്നോടു യുദ്ധം ചെയ്യും; നിന്നെ ജയിക്കയില്ലതാനും; നിന്നെ രക്ഷിപ്പാൻ ഞാൻ നിന്നോടുകൂടെ ഉണ്ടു എന്നു യഹോവയുടെ അരുളപ്പാടു.
@lthomas5609
@lthomas5609 Год назад
യെശയ്യാ 43:18 മുമ്പുള്ളവയെ നിങ്ങൾ ഓർക്കേണ്ടാ; പണ്ടുള്ളവയെ നിരൂപിക്കയും വേണ്ടാ. 43:19 ഇതാ, ഞാൻ പുതിയതൊന്നു ചെയ്യുന്നു; അതു ഇപ്പോൾ ഉത്ഭവിക്കും; നിങ്ങൾ അതു അറിയുന്നില്ലയോ? അതേ, ഞാൻ മരുഭൂമിയിൽ ഒരു വഴിയും നിർജ്ജനപ്രദേശത്തു നദികളും ഉണ്ടാക്കും.
@saraswathyk9867
@saraswathyk9867 2 года назад
പ്രാത്ഥന കേൾക്കണമേ കർത്താവെ എൻ യാചന നല്കണമേ എൻ yachananalkaname
@saraswathyk9867
@saraswathyk9867 2 года назад
എന്നും കേൾക്കാൻ താല്പര്യമുള്ള song കർത്താവ് മോനെ ഐശ്വര്യമായി അനുഗ്രഹിക്കട്ടെ
@lthomas5609
@lthomas5609 Год назад
യിരേമ്യാവു 1:5 നിന്നെ ഉദരത്തിൽ ഉരുവാക്കിയതിന്നു മുമ്പെ ഞാൻ നിന്നെ അറിഞ്ഞു; നീ ഗർഭപാത്രത്തിൽനിന്നു പുറത്തു വന്നതിന്നു മുമ്പെ ഞാൻ നിന്നെ വിശുദ്ധീകരിച്ചു, ജാതികൾക്കു പ്രവാചകനായി നിയമിച്ചിരിക്കുന്നു. 1:8 നീ അവരെ ഭയപ്പെടരുതു; നിന്നെ വിടുവിക്കേണ്ടതിന്നു ഞാൻ നിന്നോടുകൂടെ ഉണ്ടെന്നു യഹോവയുടെ അരുളപ്പാടു. 1:19 അവർ നിന്നോടു യുദ്ധം ചെയ്യും; നിന്നെ ജയിക്കയില്ലതാനും; നിന്നെ രക്ഷിപ്പാൻ ഞാൻ നിന്നോടുകൂടെ ഉണ്ടു എന്നു യഹോവയുടെ അരുളപ്പാടു.
@lthomas5609
@lthomas5609 Год назад
സങ്കീർത്തനങ്ങൾ 100:5 യഹോവ നല്ലവനല്ലോ, അവന്റെ ദയ എന്നേക്കുമുള്ളതു; അവന്റെ വിശ്വസ്തത തലമുറതലമുറയായും ഇരിക്കുന്നു.
@lthomas5609
@lthomas5609 Год назад
റോമർ 5:8 ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നേ നമുക്കുവേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു. 5:9 അവന്റെ രക്തത്താൽ നീതീകരിക്കപ്പെട്ടശേഷമോ നാം അവനാൽ എത്ര അധികമായി കോപത്തിൽനിന്നു രക്ഷിക്കപ്പെടും. 5:10 ശത്രുക്കളായിരിക്കുമ്പോൾ തന്നേ നമുക്കു അവന്റെ പുത്രന്റെ മരണത്താൽ ദൈവത്തോടു നിരപ്പു വന്നു എങ്കിൽ നിരന്നശേഷം നാം അവന്റെ ജീവനാൽ എത്ര അധികമായി രക്ഷിക്കപ്പെടും.
@jasminejomon2468
@jasminejomon2468 Год назад
ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏
@jancysanthosh3800
@jancysanthosh3800 3 месяца назад
പ്രാർത്ഥന കേൾക്കണമെ കർത്താവേ എൻ യാചന നൽകണമെ
@user-dx1kn9wh6f
@user-dx1kn9wh6f 3 года назад
റോയി .. സൂപ്പർ. 🙏🙏🙏👌👌
@jancysanthosh3800
@jancysanthosh3800 2 года назад
യേശുവേ നന്ദി ഈ പാട്ട് കാലത്ത് കേൾക്കുന്നത് വളരെ ഐശ്വര്യമാണ് വളരെ ദൈവാനുഗ്രഹം ഉള്ള പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
@lthomas5609
@lthomas5609 Год назад
യിരേമ്യാവു 1:5 നിന്നെ ഉദരത്തിൽ ഉരുവാക്കിയതിന്നു മുമ്പെ ഞാൻ നിന്നെ അറിഞ്ഞു; നീ ഗർഭപാത്രത്തിൽനിന്നു പുറത്തു വന്നതിന്നു മുമ്പെ ഞാൻ നിന്നെ വിശുദ്ധീകരിച്ചു, ജാതികൾക്കു പ്രവാചകനായി നിയമിച്ചിരിക്കുന്നു. 1:8 നീ അവരെ ഭയപ്പെടരുതു; നിന്നെ വിടുവിക്കേണ്ടതിന്നു ഞാൻ നിന്നോടുകൂടെ ഉണ്ടെന്നു യഹോവയുടെ അരുളപ്പാടു. 1:19 അവർ നിന്നോടു യുദ്ധം ചെയ്യും; നിന്നെ ജയിക്കയില്ലതാനും; നിന്നെ രക്ഷിപ്പാൻ ഞാൻ നിന്നോടുകൂടെ ഉണ്ടു എന്നു യഹോവയുടെ അരുളപ്പാടു.
@lthomas5609
@lthomas5609 Год назад
സങ്കീർത്തനങ്ങൾ 100:5 യഹോവ നല്ലവനല്ലോ, അവന്റെ ദയ എന്നേക്കുമുള്ളതു; അവന്റെ വിശ്വസ്തത തലമുറതലമുറയായും ഇരിക്കുന്നു.
@shijuvarghese9829
@shijuvarghese9829 Год назад
കർത്താവേ എന്റെ പ്രാർത്ഥന കേൾക്കണമേ.... ആമേൻ
@sakiyapk544
@sakiyapk544 3 месяца назад
❤❤❤❤ എത്ര തന്നെ കേട്ടാലും മതിവരാത്ത പ്രാർത്ഥന ഗീതം ❤ തുടർന്ന് ഇത് എത്ര പ്രാവശ്യം കേൾക്കും എന്നും എനിക്കറിയില്ല..... ഭക്തിഗാനം സുന്ദരമാക്കി തീർത്ത ഗായകനും രചയിതാവിനും. ലോക രക്ഷിതാവിന്റെ എല്ലാ അനുഗ്രഹവും സദാ വർഷിക്കുമാറാകട്ടെ
@johnm.i2201
@johnm.i2201 10 месяцев назад
വളരെ നല്ല ഗാനവും ഇമ്പവും. 👏👍💞
@valsavarghese256
@valsavarghese256 2 года назад
ഹൃദയത്തിൽ തൊടുന്ന ആശ്വാസഗാനം♥️🙏♥️Thanks Roy God bless you
@lthomas5609
@lthomas5609 Год назад
സങ്കീർത്തനങ്ങൾ 100:5 യഹോവ നല്ലവനല്ലോ, അവന്റെ ദയ എന്നേക്കുമുള്ളതു; അവന്റെ വിശ്വസ്തത തലമുറതലമുറയായും ഇരിക്കുന്നു.
@lthomas5609
@lthomas5609 Год назад
യിരേമ്യാവു 1:5 നിന്നെ ഉദരത്തിൽ ഉരുവാക്കിയതിന്നു മുമ്പെ ഞാൻ നിന്നെ അറിഞ്ഞു; നീ ഗർഭപാത്രത്തിൽനിന്നു പുറത്തു വന്നതിന്നു മുമ്പെ ഞാൻ നിന്നെ വിശുദ്ധീകരിച്ചു, ജാതികൾക്കു പ്രവാചകനായി നിയമിച്ചിരിക്കുന്നു. 1:8 നീ അവരെ ഭയപ്പെടരുതു; നിന്നെ വിടുവിക്കേണ്ടതിന്നു ഞാൻ നിന്നോടുകൂടെ ഉണ്ടെന്നു യഹോവയുടെ അരുളപ്പാടു. 1:19 അവർ നിന്നോടു യുദ്ധം ചെയ്യും; നിന്നെ ജയിക്കയില്ലതാനും; നിന്നെ രക്ഷിപ്പാൻ ഞാൻ നിന്നോടുകൂടെ ഉണ്ടു എന്നു യഹോവയുടെ അരുളപ്പാടു.
@jancysanthosh3800
@jancysanthosh3800 Год назад
യേശുവേ നന്ദി പ്രാർത്ഥന കേൾക്കേണമേ കർത്താവേ എൻ യാചന നൽകേണമേ ഈ പാട്ട് വളരെ വളരെ തലമുറ തലമുറയായുള്ള പാട്ടാണ് ഈ പാട്ട് കേൾക്കാത്തവർ ആരും തന്നെയുണ്ടാവുകയില്ല വളരെ ദൈവകൃപയുള്ള പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ.
@malooty546
@malooty546 2 года назад
Prarthana kelkanameeee karthaveee en yachana nalkaname…….🙏🏼🙏🏼🙏🏼
@anishkb6996
@anishkb6996 2 года назад
Dear Roycha, Very beautiful😍✨❤ 🎵song.... Nalla voice aanu... Superb.. God bless you❤👍
@julieroy682
@julieroy682 2 года назад
നല്ല സോങ് കുറെ നാളായി ഈ പാട്ടു കേട്ടിട്ട് 🙏🙏🙏🙏
@samsondaniel8009
@samsondaniel8009 2 года назад
I am not understanding maliyalam language.. but...when I hearing this song...I will close my eyes...my heart feels...I am blessed....tq so much entire team...God bless uuuuuuuuuu all
@lthomas5609
@lthomas5609 Год назад
യിരേമ്യാവു 1:5 നിന്നെ ഉദരത്തിൽ ഉരുവാക്കിയതിന്നു മുമ്പെ ഞാൻ നിന്നെ അറിഞ്ഞു; നീ ഗർഭപാത്രത്തിൽനിന്നു പുറത്തു വന്നതിന്നു മുമ്പെ ഞാൻ നിന്നെ വിശുദ്ധീകരിച്ചു, ജാതികൾക്കു പ്രവാചകനായി നിയമിച്ചിരിക്കുന്നു. 1:8 നീ അവരെ ഭയപ്പെടരുതു; നിന്നെ വിടുവിക്കേണ്ടതിന്നു ഞാൻ നിന്നോടുകൂടെ ഉണ്ടെന്നു യഹോവയുടെ അരുളപ്പാടു. 1:19 അവർ നിന്നോടു യുദ്ധം ചെയ്യും; നിന്നെ ജയിക്കയില്ലതാനും; നിന്നെ രക്ഷിപ്പാൻ ഞാൻ നിന്നോടുകൂടെ ഉണ്ടു എന്നു യഹോവയുടെ അരുളപ്പാടു.
@lthomas5609
@lthomas5609 Год назад
യെശയ്യാ 66:1 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: സ്വർഗ്ഗം എന്റെ സിംഹാസനവും ഭൂമി എന്റെ പാദപീഠവും ആകുന്നു; നിങ്ങൾ എനിക്കു പണിയുന്ന ആലയം ഏതുവിധം? എന്റെ വിശ്രാമസ്ഥലവും ഏതു? 66:2 എന്റെ കൈ ഇതൊക്കെയും ഉണ്ടാക്കി; അങ്ങനെയാകുന്നു ഇതൊക്കെയും ഉളവായതു എന്നു യഹോവ അരുളിച്ചെയ്യുന്നു; എങ്കിലും അരിഷ്ടനും മനസ്സു തകർന്നവനും എന്റെ വചനത്തിങ്കൽ വിറെക്കുന്നവനുമായ മനുഷ്യനെ ഞാൻ കടാക്ഷിക്കും.
@jollyjolly6906
@jollyjolly6906 6 месяцев назад
Karthavd ente puthranuvendiyula Prarthana kelkename Rachana nalkdname ente karthave
@mariyammavarghese6086
@mariyammavarghese6086 3 года назад
🙏👍🖐️💛💚💜💙
@diyamarypradeep2120
@diyamarypradeep2120 3 года назад
Nice voice. Super
@lthomas5609
@lthomas5609 Год назад
റോമർ 5:8 ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നേ നമുക്കുവേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു. 5:9 അവന്റെ രക്തത്താൽ നീതീകരിക്കപ്പെട്ടശേഷമോ നാം അവനാൽ എത്ര അധികമായി കോപത്തിൽനിന്നു രക്ഷിക്കപ്പെടും. 5:10 ശത്രുക്കളായിരിക്കുമ്പോൾ തന്നേ നമുക്കു അവന്റെ പുത്രന്റെ മരണത്താൽ ദൈവത്തോടു നിരപ്പു വന്നു എങ്കിൽ നിരന്നശേഷം നാം അവന്റെ ജീവനാൽ എത്ര അധികമായി രക്ഷിക്കപ്പെടും.
@lthomas5609
@lthomas5609 Год назад
യിരേമ്യാവു 1:5 നിന്നെ ഉദരത്തിൽ ഉരുവാക്കിയതിന്നു മുമ്പെ ഞാൻ നിന്നെ അറിഞ്ഞു; നീ ഗർഭപാത്രത്തിൽനിന്നു പുറത്തു വന്നതിന്നു മുമ്പെ ഞാൻ നിന്നെ വിശുദ്ധീകരിച്ചു, ജാതികൾക്കു പ്രവാചകനായി നിയമിച്ചിരിക്കുന്നു. 1:8 നീ അവരെ ഭയപ്പെടരുതു; നിന്നെ വിടുവിക്കേണ്ടതിന്നു ഞാൻ നിന്നോടുകൂടെ ഉണ്ടെന്നു യഹോവയുടെ അരുളപ്പാടു. 1:19 അവർ നിന്നോടു യുദ്ധം ചെയ്യും; നിന്നെ ജയിക്കയില്ലതാനും; നിന്നെ രക്ഷിപ്പാൻ ഞാൻ നിന്നോടുകൂടെ ഉണ്ടു എന്നു യഹോവയുടെ അരുളപ്പാടു.
@siddiquesiddique5746
@siddiquesiddique5746 2 месяца назад
❤ കാതിൽ പ്രാർതനയായ്💙💜💚🧡
@jancysanthosh3800
@jancysanthosh3800 2 года назад
യേശുവേ നന്ദി
@jollyjohnson7688
@jollyjohnson7688 2 года назад
You are an amazing singer. God bless you.
@sinsongeorge5985
@sinsongeorge5985 2 года назад
റോയി പുത്തൂർ. Great singer. & v. Good voice. good feel.
@alanff8228
@alanff8228 2 года назад
Healing Touch Voice🙏❤
@lthomas5609
@lthomas5609 Год назад
യിരേമ്യാവു 1:5 നിന്നെ ഉദരത്തിൽ ഉരുവാക്കിയതിന്നു മുമ്പെ ഞാൻ നിന്നെ അറിഞ്ഞു; നീ ഗർഭപാത്രത്തിൽനിന്നു പുറത്തു വന്നതിന്നു മുമ്പെ ഞാൻ നിന്നെ വിശുദ്ധീകരിച്ചു, ജാതികൾക്കു പ്രവാചകനായി നിയമിച്ചിരിക്കുന്നു. 1:8 നീ അവരെ ഭയപ്പെടരുതു; നിന്നെ വിടുവിക്കേണ്ടതിന്നു ഞാൻ നിന്നോടുകൂടെ ഉണ്ടെന്നു യഹോവയുടെ അരുളപ്പാടു. 1:19 അവർ നിന്നോടു യുദ്ധം ചെയ്യും; നിന്നെ ജയിക്കയില്ലതാനും; നിന്നെ രക്ഷിപ്പാൻ ഞാൻ നിന്നോടുകൂടെ ഉണ്ടു എന്നു യഹോവയുടെ അരുളപ്പാടു.
@lthomas5609
@lthomas5609 Год назад
സങ്കീർത്തനങ്ങൾ 100:5 യഹോവ നല്ലവനല്ലോ, അവന്റെ ദയ എന്നേക്കുമുള്ളതു; അവന്റെ വിശ്വസ്തത തലമുറതലമുറയായും ഇരിക്കുന്നു.
@lthomas5609
@lthomas5609 Год назад
റോമർ 5:8 ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നേ നമുക്കുവേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു. 5:9 അവന്റെ രക്തത്താൽ നീതീകരിക്കപ്പെട്ടശേഷമോ നാം അവനാൽ എത്ര അധികമായി കോപത്തിൽനിന്നു രക്ഷിക്കപ്പെടും. 5:10 ശത്രുക്കളായിരിക്കുമ്പോൾ തന്നേ നമുക്കു അവന്റെ പുത്രന്റെ മരണത്താൽ ദൈവത്തോടു നിരപ്പു വന്നു എങ്കിൽ നിരന്നശേഷം നാം അവന്റെ ജീവനാൽ എത്ര അധികമായി രക്ഷിക്കപ്പെടും.
@sibithomas2515
@sibithomas2515 Год назад
Excellent lyrics 👌 Glory be your names always🎶
@shinumathai5657
@shinumathai5657 Год назад
Excellent voice. Heart touching
@rejismusic2461
@rejismusic2461 Год назад
നല്ല ഫീൽ ഉണ്ട്. God bless you
@sarahkovoor4657
@sarahkovoor4657 2 года назад
Praise God 🙏🙏
@lthomas5609
@lthomas5609 Год назад
യിരേമ്യാവു 1:5 നിന്നെ ഉദരത്തിൽ ഉരുവാക്കിയതിന്നു മുമ്പെ ഞാൻ നിന്നെ അറിഞ്ഞു; നീ ഗർഭപാത്രത്തിൽനിന്നു പുറത്തു വന്നതിന്നു മുമ്പെ ഞാൻ നിന്നെ വിശുദ്ധീകരിച്ചു, ജാതികൾക്കു പ്രവാചകനായി നിയമിച്ചിരിക്കുന്നു. 1:8 നീ അവരെ ഭയപ്പെടരുതു; നിന്നെ വിടുവിക്കേണ്ടതിന്നു ഞാൻ നിന്നോടുകൂടെ ഉണ്ടെന്നു യഹോവയുടെ അരുളപ്പാടു. 1:19 അവർ നിന്നോടു യുദ്ധം ചെയ്യും; നിന്നെ ജയിക്കയില്ലതാനും; നിന്നെ രക്ഷിപ്പാൻ ഞാൻ നിന്നോടുകൂടെ ഉണ്ടു എന്നു യഹോവയുടെ അരുളപ്പാടു.
@lthomas5609
@lthomas5609 Год назад
സങ്കീർത്തനങ്ങൾ 100:5 യഹോവ നല്ലവനല്ലോ, അവന്റെ ദയ എന്നേക്കുമുള്ളതു; അവന്റെ വിശ്വസ്തത തലമുറതലമുറയായും ഇരിക്കുന്നു.
@lthomas5609
@lthomas5609 Год назад
റോമർ 5:8 ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നേ നമുക്കുവേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു. 5:9 അവന്റെ രക്തത്താൽ നീതീകരിക്കപ്പെട്ടശേഷമോ നാം അവനാൽ എത്ര അധികമായി കോപത്തിൽനിന്നു രക്ഷിക്കപ്പെടും. 5:10 ശത്രുക്കളായിരിക്കുമ്പോൾ തന്നേ നമുക്കു അവന്റെ പുത്രന്റെ മരണത്താൽ ദൈവത്തോടു നിരപ്പു വന്നു എങ്കിൽ നിരന്നശേഷം നാം അവന്റെ ജീവനാൽ എത്ര അധികമായി രക്ഷിക്കപ്പെടും.
@saraswathyk9867
@saraswathyk9867 2 года назад
ഈ song കാണാതെപോയല്ലോ തെരെഞ്ഞു മടുത്തു ഇന്നാണ് കണ്ടത് എന്നും കേൾക്കാൻ ഇഷ്ട്ടമുള്ള prathana
@lthomas5609
@lthomas5609 Год назад
യിരേമ്യാവു 1:5 നിന്നെ ഉദരത്തിൽ ഉരുവാക്കിയതിന്നു മുമ്പെ ഞാൻ നിന്നെ അറിഞ്ഞു; നീ ഗർഭപാത്രത്തിൽനിന്നു പുറത്തു വന്നതിന്നു മുമ്പെ ഞാൻ നിന്നെ വിശുദ്ധീകരിച്ചു, ജാതികൾക്കു പ്രവാചകനായി നിയമിച്ചിരിക്കുന്നു. 1:8 നീ അവരെ ഭയപ്പെടരുതു; നിന്നെ വിടുവിക്കേണ്ടതിന്നു ഞാൻ നിന്നോടുകൂടെ ഉണ്ടെന്നു യഹോവയുടെ അരുളപ്പാടു. 1:19 അവർ നിന്നോടു യുദ്ധം ചെയ്യും; നിന്നെ ജയിക്കയില്ലതാനും; നിന്നെ രക്ഷിപ്പാൻ ഞാൻ നിന്നോടുകൂടെ ഉണ്ടു എന്നു യഹോവയുടെ അരുളപ്പാടു.
@lthomas5609
@lthomas5609 Год назад
റോമർ 5:12 അതുകൊണ്ടു ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു. 5:13 പാപമോ ന്യായപ്രമാണംവരെ ലോകത്തിൽ ഉണ്ടായിരുന്നു; എന്നാൽ ന്യായപ്രമാണം ഇല്ലാതിരിക്കുമ്പോൾ പാപത്തെ കണക്കിടുന്നില്ല.
@lthomas5609
@lthomas5609 Год назад
റോമർ 5:8 ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നേ നമുക്കുവേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു. 5:9 അവന്റെ രക്തത്താൽ നീതീകരിക്കപ്പെട്ടശേഷമോ നാം അവനാൽ എത്ര അധികമായി കോപത്തിൽനിന്നു രക്ഷിക്കപ്പെടും. 5:10 ശത്രുക്കളായിരിക്കുമ്പോൾ തന്നേ നമുക്കു അവന്റെ പുത്രന്റെ മരണത്താൽ ദൈവത്തോടു നിരപ്പു വന്നു എങ്കിൽ നിരന്നശേഷം നാം അവന്റെ ജീവനാൽ എത്ര അധികമായി രക്ഷിക്കപ്പെടും.
@lizymolajivarghese5677
@lizymolajivarghese5677 2 года назад
AMEN AMEN AMEN AMEN AMEN GLORY TO GOD
@lthomas5609
@lthomas5609 Год назад
യിരേമ്യാവു 1:5 നിന്നെ ഉദരത്തിൽ ഉരുവാക്കിയതിന്നു മുമ്പെ ഞാൻ നിന്നെ അറിഞ്ഞു; നീ ഗർഭപാത്രത്തിൽനിന്നു പുറത്തു വന്നതിന്നു മുമ്പെ ഞാൻ നിന്നെ വിശുദ്ധീകരിച്ചു, ജാതികൾക്കു പ്രവാചകനായി നിയമിച്ചിരിക്കുന്നു. 1:8 നീ അവരെ ഭയപ്പെടരുതു; നിന്നെ വിടുവിക്കേണ്ടതിന്നു ഞാൻ നിന്നോടുകൂടെ ഉണ്ടെന്നു യഹോവയുടെ അരുളപ്പാടു. 1:19 അവർ നിന്നോടു യുദ്ധം ചെയ്യും; നിന്നെ ജയിക്കയില്ലതാനും; നിന്നെ രക്ഷിപ്പാൻ ഞാൻ നിന്നോടുകൂടെ ഉണ്ടു എന്നു യഹോവയുടെ അരുളപ്പാടു.
@lthomas5609
@lthomas5609 Год назад
സങ്കീർത്തനങ്ങൾ 100:5 യഹോവ നല്ലവനല്ലോ, അവന്റെ ദയ എന്നേക്കുമുള്ളതു; അവന്റെ വിശ്വസ്തത തലമുറതലമുറയായും ഇരിക്കുന്നു.
@leelammageorge5096
@leelammageorge5096 2 года назад
Super. Song ❤️
@jijuki8782
@jijuki8782 3 года назад
My favourite song
@vijayphilip77
@vijayphilip77 2 года назад
Blessed song and voice ❤👍🏽
@babuy3965
@babuy3965 Год назад
Old is always gold.Nice singing Keep it up 🙏🙏🙏
@saraswathyk9867
@saraswathyk9867 2 года назад
എത്ര കേട്ടാലും പിന്നെയും കേൾക്കാൻ തോന്നുന്ന song
@lthomas5609
@lthomas5609 Год назад
യിരേമ്യാവു 1:5 നിന്നെ ഉദരത്തിൽ ഉരുവാക്കിയതിന്നു മുമ്പെ ഞാൻ നിന്നെ അറിഞ്ഞു; നീ ഗർഭപാത്രത്തിൽനിന്നു പുറത്തു വന്നതിന്നു മുമ്പെ ഞാൻ നിന്നെ വിശുദ്ധീകരിച്ചു, ജാതികൾക്കു പ്രവാചകനായി നിയമിച്ചിരിക്കുന്നു. 1:8 നീ അവരെ ഭയപ്പെടരുതു; നിന്നെ വിടുവിക്കേണ്ടതിന്നു ഞാൻ നിന്നോടുകൂടെ ഉണ്ടെന്നു യഹോവയുടെ അരുളപ്പാടു. 1:19 അവർ നിന്നോടു യുദ്ധം ചെയ്യും; നിന്നെ ജയിക്കയില്ലതാനും; നിന്നെ രക്ഷിപ്പാൻ ഞാൻ നിന്നോടുകൂടെ ഉണ്ടു എന്നു യഹോവയുടെ അരുളപ്പാടു.
@lthomas5609
@lthomas5609 Год назад
2 കൊരിന്ത്യർ 5:14 ക്രിസ്തുവിന്റെ സ്നേഹം ഞങ്ങളെ നിർബന്ധിക്കുന്നു; എല്ലാവർക്കും വേണ്ടി ഒരുവൻ മരിച്ചിരിക്കെ എല്ലാവരും മരിച്ചു എന്നും 5:15 ജീവിക്കുന്നവർ ഇനി തങ്ങൾക്കായിട്ടല്ല തങ്ങൾക്കു വേണ്ടി മരിച്ചു ഉയിർത്തവന്നായിട്ടു തന്നേ ജീവിക്കേണ്ടതിന്നു അവൻ എല്ലാവർക്കും വേണ്ടി മരിച്ചു എന്നും ഞങ്ങൾ നിർണ്ണയിച്ചിരിക്കുന്നു.
@lthomas5609
@lthomas5609 Год назад
സങ്കീർത്തനങ്ങൾ 100:5 യഹോവ നല്ലവനല്ലോ, അവന്റെ ദയ എന്നേക്കുമുള്ളതു; അവന്റെ വിശ്വസ്തത തലമുറതലമുറയായും ഇരിക്കുന്നു.
@soumyabejin6678
@soumyabejin6678 2 года назад
super song and perfect voice 👍
@jancysanthosh3800
@jancysanthosh3800 2 года назад
യേശുവേനന്ദി
@PhiloSunil-we7jh
@PhiloSunil-we7jh Год назад
Amen. Amen. Amen
@sebancs399
@sebancs399 Год назад
My God & my Lord, You know the Problems, I and Family Face Now. Kindly Resolve them and make me a Witness. Praise the Lord; Hallelujah; Amen.
@renijain6898
@renijain6898 2 года назад
🙏🙏🙏Thank you...... 🙏🙏God bless you 🙏🙏
@jerushasherin9507
@jerushasherin9507 2 года назад
Super songs 🤩
@thomaskurian883
@thomaskurian883 Год назад
Pazhaya super lovely blessed worship romantic beautiful song and wonderful lyrics, Nalla full meaning, very good beautifully singing, Nalla feeling better, Nalla daivanugrahamulla lovely wonderful voice, ethrakettalum kandalum mathiyakilla brother Roy puthur enikku orupadu orupadishtamayi super,athra, maonoharamayittu paddy wonderful,ente, Ammachikkku,lshtamulla,song, enikkum, orupadishtamanu, yeshuvinte makan Nalla super famous singer, yeshuappan dharalamayi anugrahikkim, what A friend, we have in Jesus, Roy puthur, A great singer, manassuniraye sneham, orupadishtam orayiram thanks congratulations praise the lord amen, like by Thomas kurian
@annebabitha
@annebabitha 3 года назад
Beautiful.. ❤️
@abigailannabiju
@abigailannabiju 3 года назад
Nice singing😊👌
@jaymoldanieljaymol4784
@jaymoldanieljaymol4784 Год назад
നന്നായി പാടി , അനുഗ്രഹിക്കപെട്ട ഗാനം 👍👍🙏🙏
@anandhalekshmikrishna8069
@anandhalekshmikrishna8069 2 года назад
Entha voice🤗🤗🤗wowww🙏🙏🙏🙏🥰🥰🥰💕💕💕
@jeevamathew4209
@jeevamathew4209 2 года назад
നല്ല സ്വരം, super song
@Grace-pp3dw
@Grace-pp3dw 2 года назад
Blessings to all 26 Praise the Lord. God bless you 86. Thank you.Hallelujah.91
@jessyjessy1854
@jessyjessy1854 2 года назад
Good song God bless you
@sonyljoseph2624
@sonyljoseph2624 2 года назад
എത്ര കേട്ടാലും മതി വരാത്ത song. Supper 🙏🏻
@jancysanthosh3800
@jancysanthosh3800 Год назад
യേശുവേ നന്ദി സ്തുതി ഗീതം പാടുക നാം ഉയർത്തുക ജയനാമം സ്തുതിക്ക് യോഗ്യനായവൻ സർവ്വശക്തൻ യഹോവയായവൻ നമ്മെ സ്നേഹിച്ചും നമ്മെ വീണ്ടെടുത്തു. സ്വന്തം ജനമായി തീർത്തതിനാൽ രോഗിക്ക് വൈദ്യൻ അവൻ സേനകളിൽ നായകൻ രാജാധിരാജൻ അവൻ സർവ്വശക്തൻ യഹോവയവൻ സ്തുതി സ്തോത്രവും എല്ലാ പുകഴ്ചയും അവൻ എന്നെന്നും ആമീൻ
@princyjaison3290
@princyjaison3290 2 года назад
Amazing
@Alice7y
@Alice7y 2 года назад
Good old memories
@MarlinBiju
@MarlinBiju 2 года назад
Almighty God hear my prayers Amen
@jancysanthosh3800
@jancysanthosh3800 2 года назад
യേശുവേ നന്ദി ദൈവമേ നിൻറെ വിശുദ്ധ മന്ദിരത്തിൽ നിന്ന് നീ ഭയങ്കരനായി വിളങ്ങുന്നു. ഇസ്രായേലിന്റെ ദൈവം തൻറെ ജനത്തിന് ശക്തിയും ബലവും കൊടുക്കുന്നു ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ സങ്കീർത്തനം 68 35
@vibrentvampire
@vibrentvampire Год назад
യേശുവേ ❤️🥰❤️
@saraswathyk9867
@saraswathyk9867 2 года назад
അതി മനോഹരമായ ഗാനം ഏതു നേരത്തും കേൾക്കുന്ന song
@vigneshk.v.892
@vigneshk.v.892 2 года назад
Good mild voice. Let God bless u brother. Good wording. 💝❤🕊❤💝🤴🏼💝👍💥👌💥👏👏👏👏💥🙏🙏🙏🙏💥❤BENGALURU KARNATAKA 🙏🙏
@lthomas5609
@lthomas5609 Год назад
🙏🙏
@lthomas5609
@lthomas5609 Год назад
Praise the lord🙏
@lthomas5609
@lthomas5609 Год назад
യിരേമ്യാവു 1:5 നിന്നെ ഉദരത്തിൽ ഉരുവാക്കിയതിന്നു മുമ്പെ ഞാൻ നിന്നെ അറിഞ്ഞു; നീ ഗർഭപാത്രത്തിൽനിന്നു പുറത്തു വന്നതിന്നു മുമ്പെ ഞാൻ നിന്നെ വിശുദ്ധീകരിച്ചു, ജാതികൾക്കു പ്രവാചകനായി നിയമിച്ചിരിക്കുന്നു. 1:8 നീ അവരെ ഭയപ്പെടരുതു; നിന്നെ വിടുവിക്കേണ്ടതിന്നു ഞാൻ നിന്നോടുകൂടെ ഉണ്ടെന്നു യഹോവയുടെ അരുളപ്പാടു. 1:19 അവർ നിന്നോടു യുദ്ധം ചെയ്യും; നിന്നെ ജയിക്കയില്ലതാനും; നിന്നെ രക്ഷിപ്പാൻ ഞാൻ നിന്നോടുകൂടെ ഉണ്ടു എന്നു യഹോവയുടെ അരുളപ്പാടു.
@libinthampy
@libinthampy 2 года назад
Njaglude prarthana kekkane karthave
@jancysanthosh3800
@jancysanthosh3800 2 года назад
നന്ദി യേശുവേ
@jancysanthosh3800
@jancysanthosh3800 Год назад
പാടി പുകഴ്ത്തിടാം ദേവ ദേവനെ പുതിയകൃപകളോടെഇന്നലെയും ഇന്നും എന്നും മാറാ യേശുവേ നാം പാടി പുകഴ്ത്തായേശു എന്ന നാമമേ എന്ന ആത്മാവിൻ ഗീതമേ എൻ പ്രിയയേശുവേ ഞാനെന്നും വാഴ്ത്തി പുകഴ്ത്തിടുമേ
@elizabethabraham9483
@elizabethabraham9483 2 года назад
Heavenly voice
@lthomas5609
@lthomas5609 Год назад
യിരേമ്യാവു 1:5 നിന്നെ ഉദരത്തിൽ ഉരുവാക്കിയതിന്നു മുമ്പെ ഞാൻ നിന്നെ അറിഞ്ഞു; നീ ഗർഭപാത്രത്തിൽനിന്നു പുറത്തു വന്നതിന്നു മുമ്പെ ഞാൻ നിന്നെ വിശുദ്ധീകരിച്ചു, ജാതികൾക്കു പ്രവാചകനായി നിയമിച്ചിരിക്കുന്നു. 1:8 നീ അവരെ ഭയപ്പെടരുതു; നിന്നെ വിടുവിക്കേണ്ടതിന്നു ഞാൻ നിന്നോടുകൂടെ ഉണ്ടെന്നു യഹോവയുടെ അരുളപ്പാടു. 1:19 അവർ നിന്നോടു യുദ്ധം ചെയ്യും; നിന്നെ ജയിക്കയില്ലതാനും; നിന്നെ രക്ഷിപ്പാൻ ഞാൻ നിന്നോടുകൂടെ ഉണ്ടു എന്നു യഹോവയുടെ അരുളപ്പാടു.
@lthomas5609
@lthomas5609 Год назад
റോമർ 5:8 ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നേ നമുക്കുവേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു. 5:9 അവന്റെ രക്തത്താൽ നീതീകരിക്കപ്പെട്ടശേഷമോ നാം അവനാൽ എത്ര അധികമായി കോപത്തിൽനിന്നു രക്ഷിക്കപ്പെടും. 5:10 ശത്രുക്കളായിരിക്കുമ്പോൾ തന്നേ നമുക്കു അവന്റെ പുത്രന്റെ മരണത്താൽ ദൈവത്തോടു നിരപ്പു വന്നു എങ്കിൽ നിരന്നശേഷം നാം അവന്റെ ജീവനാൽ എത്ര അധികമായി രക്ഷിക്കപ്പെടും.
@saraswathyk9867
@saraswathyk9867 2 года назад
ഈ സോങ്ങിന്റെ മ്യൂസിക്‌ nalla രസമുണ്ട് nalla സമാദാനംകിട്ടുന്ന song ഈ song വീണ്ടും കേൾക്കാൻ സാധിച്ചത് nalla santhoshaman
@mrajesh4046
@mrajesh4046 2 года назад
Super song God bless you
@beenaaju1544
@beenaaju1544 2 года назад
Amen 🙏🙏
@annalyeshudas5531
@annalyeshudas5531 Год назад
Praise God 🙏 Very very beautiful song wonderful song God bless you 🙏
@beenaaju1544
@beenaaju1544 2 года назад
ആമേൻ 🙏🙏🙏🙏🙏🙏
@sheenasuni7881
@sheenasuni7881 2 года назад
Amen hallelujah praise the Lord
@nitashakapahi5027
@nitashakapahi5027 2 года назад
Thank you Holy Spirit.God bless you Mon.
@maryleena1730
@maryleena1730 2 месяца назад
Super song Roy. God bless You🙏🙏🙏🙏
@jamesxavier978
@jamesxavier978 7 месяцев назад
Roy's singing is an another leval ,
@sukumaripd5506
@sukumaripd5506 5 месяцев назад
Ee song kettu manashanti kittumnu ❤
@renuaj997
@renuaj997 2 года назад
Nice Singing....👌👌
@jancysanthosh3800
@jancysanthosh3800 2 года назад
പ്രാർത്ഥന കേൾക്കേണമേ കൊച്ചു ചെറുപ്പത്തിൽ തൊട്ട് കേൾക്കുന്ന പാട്ടാണ്. വളരെ ഭംഗിയായി പാടുന്നുണ്ട്. എല്ലാവർക്കും വളരെ ആശ്വാസം കൊടുക്കുന്ന പാട്ടാണ് അതും ഈ ശബ്ദത്തിൽ കേൾക്കുമ്പോൾ വളരെ വളരെ രസമുണ്ട് നല്ല ശബ്ദമാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
@SANTHOSHKUMAR-co5wf
@SANTHOSHKUMAR-co5wf 2 года назад
Njan daily kelkkarund... Good voice...
@jancysanthosh3800
@jancysanthosh3800 Год назад
പ്രാർത്ഥന കേൾക്കണമേ കർത്താവേ എൻ യാചന നൽകണമേ യേശുവേ നീ ചെയ്ത എല്ലാ ഉപകാരങ്ങൾക്കും എത്ര നന്ദി പറഞ്ഞാലും ഈ ജീവിതം പോരാ വളരെ ഐശ്വര്യമുള്ള പാട്ടാണ് എന്റെ ചെറുപ്പം മുതലെ . കേൾക്കുന്ന പാട്ടാണ് പുലർക്കാലെ ഈ പാട്ടുകേൾക്കുമ്പോൾ മനസ്സിന് വളരെ ആശ്വാസമാണ് ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ
@mna0286
@mna0286 Год назад
എന്റെ കടം തീരാൻ പ്രാർത്ഥിക്കേണമേ🙏
@mercyshajuofficial7251
@mercyshajuofficial7251 3 года назад
Good singing.... 👌🏻
@jancysanthosh3800
@jancysanthosh3800 2 года назад
യേശുവേ നന്ദിഎൻറെ മകൾക്ക് പി എച്ച് ഡി കിട്ടി നിങ്ങളുടെ പ്രാർത്ഥന ധാരാളമായി ഉള്ളതുകൊണ്ട് അവൾക്ക് ചോദിക്കുന്ന ക്വസ്റ്റ്യൻ ആൻഡ് ആൻസർ കൊടുക്കാൻ കഴിഞ്ഞു. നിങ്ങളുടെ പ്രാർത്ഥന വളരെ വളരെ ഉപകാരമായിരുന്നു ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ഇനിയും ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണം വളരെ വളരെ നന്ദി
@josephchacko6103
@josephchacko6103 2 года назад
God bless you brother
@learnbibleversethroughpict6027
@learnbibleversethroughpict6027 2 года назад
What a wonderful, melodious song! God bless you, dear Brother !!!
@jijiusha9730
@jijiusha9730 2 года назад
നല്ല മനോഹര ശബ്ദം.... 👌👌👌👌👍👍👍👍... നല്ല ആലാപനം 👍👍
@monsimsezenem6612
@monsimsezenem6612 2 года назад
Perfect voice .
@bindujoseph6523
@bindujoseph6523 2 года назад
Some similarity to Sreekumar's voice 👍
@AnilKumar-bg2ie
@AnilKumar-bg2ie 2 года назад
Super ഒരു പാട് ഇഷ്ടം ആയി good
@sujitharobin4243
@sujitharobin4243 Год назад
Super voice👌god bless you🙏
@saraswathyk9867
@saraswathyk9867 2 года назад
അതി മനോഹരമായ song
@salyroy9713
@salyroy9713 2 года назад
ഈ പാട്ട് കേൾക്കുന്നത് എന്റെ അ ചാച്ചൻ പാടിഎന്റെ ചെ റു പ്പതിൽ കേട്ടിട്ടുണ്ട് എ നിക്ക് ഏറ്റവും ഇഷ്ട്ടം എന്റെ അച്ഛൻ പാടു ന്ന ത് ഓർ ക്കും താങ്ക്സ് പഴയ സോങ് ഒറ്റക്ക് ചി ല പ്പോൾ പാടും നല്ല മനസ്സിൽ കുളിർ മ യേ കും സ്തോത്രം ആമേൻ
@saraswathyk9867
@saraswathyk9867 2 года назад
ഈ പ്രാത്ഥന എന്നും കേൾക്കുമ്പോൾ nalla സമാദാനവും ആശ്വാസവും കിട്ടും ഈ song ആദ്യമേ nalla eshttaman
Далее
Malayalam Christian Worship songs with lyrics
33:17