അടുത്ത വ്ലോഗ് എന്ത് എന്നാലോചിച്ചു തല പുകച്ചപ്പോൾ ആണ് Badush Kakkodi എന്ന നമ്മുടെ സ്വന്തം സബ്സ്ക്രൈബർ ഈ ഒരു ആശയം തന്നത്. ഒട്ടും വൈകിച്ചില്ല പേനയും പേപ്പറും എടുത്തു, എഴുതി.. ഭീകര സംഭവം ഒന്നും അല്ല എങ്കിലും എങ്കിലും ഒരു ട്രൈ... 😍😍😍😍 thanks bro..
ഈ മിട്ടായിയും പിസ്തയും ബദാമും ഒക്കെ ഈ കടയിൽ കണ്ണാടി കൂട്ടിൽ ഇരിക്കുന്നത് മാത്രം കാണുന്നു.... ഈ സാധനങ്ങളൊക്കെ ഒന്ന് നേരിൽ കാണുന്നത് പോലും നാട്ടിൽ പോകുമ്പോൾ വാങ്ങാൻ നേരമാണ്... നാട്ടിൽ ചെല്ലുമ്പോൾ ഇത് തിന്നാൻ ഉള്ള കൊതികൊണ്ട് ഒരെണ്ണം എടുക്കുന്നത് ആരേലും കണ്ടാൽ അപ്പൊ അവർ പറയും നീ ഇതൊക്ക സ്ഥിരം അവിടെ കഴിക്കുന്നതല്ലേ കഴിക്കാത്തവർക്കു കൊടുക്കാൻ . . .. 😪😪😪
എന്റെ പൊന്നു അജയ് ചേട്ടാ short film എന്നു പറഞ്ഞു ഏഷ്യാനെറ്റിലെ മെഗാ serial പോലെ ആക്കിയാലോ eva ചേച്ചി അജയ് ചേട്ടനും. Mutti angle short പൊളിച്ചു. ആദ്യത്തെ പരീക്ഷണമല്ലെ നന്നായിക്കൊള്ളും. എനിക്ക് ഏറ്റവും അത്ഭുതം eva ചേച്ചി അടിപൊളിയായി അഭിനയിച്ചു.
അയ്യോ..... ഞങ്ങളുടെ big ticket....khubboos.... Yearly resignation... എന്റെ വീട്ടിലെ സ്ഥിരം പ്രമേയങ്ങൾ.... എന്നാണോ big ticket അടിച്ചു resign ചെയ്തു നാട്ടിൽ പോയി മാളിക പണിയുന്നെ 😪😪😪😪😪
കുബ്ബൂസ് പ്രവാസികളുടെ വികാരം തന്നെയാണ്.....അതു പൊളിച്ചു bro ....ഞാൻ ഉൾപെടെയുള്ള ഒട്ടുമിക്ക പ്രവാസികളുടെയും പട്ടിണി മാറ്റിയ വിശിഷ്ട ഭോജനം.... ഒരിക്കൽ കൂടി ഓർമിപ്പിച്ചതിനു നന്ദി...നന്ദി
ഈ വീഡിയോകാണുന്ന ഓരോ പ്രവാസിയും ഓർക്കുന്നത് അവരുടെ പ്രവാസജീവിതതത്തിലെ രസകരമായ നിമിഷങളെ ആയിരിക്കും, അതിന് അജയ്ചേട്ടനും ഇവക്കും ഒരുപാട് നന്ദി, ഇനിയും ഇത്പോലെ ഉള്ള മനോഹരമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു,👍
Riyas bro.. First option check in dubizzle web site..Second Check in fb for room rent abu dhabi.. third go and ask with watchman of buildings they also suggest good ones
@@AjayStephen u can reach to that level. Lot of people wants such kind of serial. comments to that serial shows people enjoys that kind of attempt.I watched ur 96 theme video today unexpectedly. Shared to friends . Superb. All d best then
Shareef bro... Oraayiram nanni bro.. Oru parichayavum ellatha njagalku vendi.. Video share cheythathinum.. Nalla vaakkukal paranjathinum orupadu orupadu nanni.. Tq dear.. Thanks a lot n we really ment it ❤❤❤🙏🙏🙏🙏
അല്ലേലും ഒരു വർഷത്തെ സമ്പാദ്യം മുഴുവൻ ഒരു വരവോടെ തീർക്കേണ്ടി വരുന്നവർ ആണ് പ്രവാസികൾ.. സ്വന്തം നാടിനു എന്ത് പ്രശ്നം വരുമ്പോളും സ്വപ്നങ്ങളൊക്കെ മറന്നു കയ്യിലുള്ളത് എടുത്തു കൊടുക്കുന്നവർ.. # Main Contributors in Flood relief❤️
simplicity of ur videos making this unique channel ....... I think ur channel hav gr8 future which will help u to settle down at your home town ............
+Ajay Stephen chettaa.. ningalde channel aalukal kandukazhinjaal orikalum subscribe cheyyaathirikillaatto.. njaan thanne kurachu dhivasam munbaanu kandathu, love u so much dearrssss....
Noushad bro.. Thank you thank you.. kazhiyunna reethiyil bhangi aakhan nokeetundu.. Eshttapettu nu parayumbo entha santosham nu ariyo.. Othiri valiya thanks ketto.. Eva n Ajay🤗🤗
Kollalooo😀😀Mac video kande vanathaa..poliii..adipoliiiiiii🤩 subscribe um cheythu🤭inale njn nokiyapo 15k arunu ipo dhonde athe 17k ayii within hours ipol thane 18k aavum😍 kollalooo 😀 Anyways ningale 2u perum nalla rasam unde kanan..made for each other ❤️ God bless you chechiii&chettaa🤗 Ella videos um kandondirikuanee🤭Apo adutha comment l kanaattoo😁