Тёмный

Pravachakan 03 | Prophet | Marriage | Khalil Gibran | Shoukath | പ്രവാചകന്‍ 03 | വിവാഹം | ഷൗക്കത്ത് 

Shoukath
Подписаться 12 тыс.
Просмотров 7 тыс.
50% 1

വിവാഹത്തെ കുറിച്ചാണ്.
ഒന്നിച്ചുള്ള ജീവിതത്തെ കുറിച്ചാണ്.
ഒരിത്തിരി ശ്വാസം വിടാൻ അനുവദിക്കുക.
എപ്പോഴും ഇങ്ങനെ ഒട്ടിയൊട്ടി നോക്കിനോക്കി ഇരിക്കണ്ട.
ഓര് പോയി ഇങ്ങ് വരും.
ഓള് ഒരിത്തിരി വൈകീന്ന് വെച്ച്
ങ്ങനെ തൊള്ള പൊളിക്കണത് എന്തിനാ മനുഷ്യാ.
എല്ലാവരും വ്യക്തികളല്ലേ.
ഒരിത്തിരി സ്വാതന്ത്ര്യം ഒക്കെ വേണ്ടേ.
എല്ലാ സ്വകാര്യതയിലേക്കും ഇങ്ങനെ എത്തിനോക്കണോ?
സ്വന്തം തന്നെ. സമ്മയ്ച്ചു.
എന്നു വെച്ച് എല്ലാ പാസ് വേർഡും വേണമെന്ന്
പറയുന്നത് കഷ്ടാണ്.
പാസ് വേർഡ് കയ്യിലുണ്ടെന്നു വെച്ച്
ഹൃദയം സ്വന്തമാകുമോ? കഷ്ടാ ട്ടാ...
ഇതൊക്കെയാണ് നല്ല മൊഞ്ചുള്ള ഭാഷേല്
ജിബ്രാൻ പറേണത് .
വിവാഹത്തെ കുറിച്ച് ജിബ്രാൻ
#Pravachakan #TheProphet #Marriage Khalil Gibran about marriage and relationship
#KhalilGibran #Shoukath #വിവാഹം #കല്ല്യാണം #കല്യാണം #പ്രവാചകന്‍ #ഷൗക്കത്ത്

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 22   
Далее