Тёмный

PRAVASIYUDE PERUNAL | KAYYOOM KALIKAVU | JAFAR MARAKKARA | KABEER EDAVANNA | ESSAAR MEDIA 

Essaar Media
Подписаться 1,4 млн
Просмотров 48 тыс.
50% 1

ALBUM : PRAVASIYUDE PERUNAL
LYRICS : KABEER EDAVANNA
MUSIC : KABEER EDAVANNA
SINGER : KAYYOM KALIKAVU
PRODUCER : SHAYAM JAMAL ALAPPUZHA
DIRECTION : JAFAR MARAKKARA
CAMERA : LITHESH (UAE )
CAMERA &EDITING : THASLI MUJEEB AREEKODE
ORCHESTRATION : RAJEEB AREEKODE
VOCAL MIX : IMAM MAJBOOR
PRESENTS : MUSTHAFA HAJI ( PK STAR GROUP MD)
SHYAM JAMAL ALAPPUZHA NEW TAWOON TRADING
MARKETTING : ESSAAR MEDIA
Please subscribe this channel for more videos.
For Channel Memberships : goo.gl/25DRLP
Essaar Media Channel Link:
/ essaarmediaofficial
Essaar Media Facebook:
/ essaarmediaofficial
Essaar Media Instagram:
/ essaarmedia
This content is Copyright to ESSAAR MEDIA Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
For Enquiries : 9544 199 555, 7593099555 essaarvideos@gmail.com
please subscribe this youtube channel
© Copyright 2022 | Essaar Media Pvt.Ltd

Опубликовано:

 

20 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 701   
@Homecinemadirector
@Homecinemadirector 6 месяцев назад
വളരെ ഇഷ്ടപെട്ടു...പല പ്രാവശ്യം കണ്ടു. ..ടീമിന് അഭിനന്ദനങ്ങൾ ❤️❤️❤️
@JafarMarakkara
@JafarMarakkara 6 месяцев назад
ശീ:സലാം കൊടിയത്തൂർ സർ, ഒരുപാട് ഒരുപാട് നന്ദി. താങ്കളുടെ ഈ വലിയ വാക്കുകൾക്ക് 🙏🥰🥰❤️
@SulthanaCheruvadi
@SulthanaCheruvadi 6 месяцев назад
Super Congrats
@JafarMarakkara
@JafarMarakkara 6 месяцев назад
Thankyou 🙏🥰❤️
@naseeredavanna9943
@naseeredavanna9943 6 месяцев назад
"കടം കൊണ്ട് കടൽ കടന്നു.. ഇടങ്ങേറിൽ ഉടൽ പിടഞ്ഞു.. പടച്ചോനെ നിന്നിൽ സങ്കടം.. പറഞ്ഞു ഞാൻ തേങ്ങി സന്തതം... " സാധാരണ പ്രവാസിയുടെ വേവും നോവും ഹ്രസ്വമായി,ഒട്ടും അതിശയോക്തിയില്ലാതെ പറയുന്ന മനോഹരമായ വരികൾ..! വരികളെ അന്വർഥമാക്കിയ ഭാവാർദ്രമായ ആലാപനം..!! പ്രവാസിയുടെ ഇത്തരം അവസ്ഥകളെ തൊട്ടറിഞ്ഞ അഭിനയം..!!! ഈ പെരുന്നാൾ വിഭവം ഹൃദ്യം.. മനോഹരം..!! അഭിനന്ദനങ്ങൾ.. 🌹🌹❤️
@JafarMarakkara
@JafarMarakkara 6 месяцев назад
ഇഷ്ടം അറിയിച്ചതിൽ ഒരുപാട് സന്തോഷം.❤🥰. പുറമേ നിന്നു നോക്കിക്കാണുന്നതല്ല പ്രവാസം. പലർക്കും അതൊരു അനുഭവമാണ് 🥰🥰❤️
@abidhavk2504
@abidhavk2504 6 месяцев назад
👍മുഹ്സിന super
@kayyoomkalikavu2811
@kayyoomkalikavu2811 5 месяцев назад
സ്നേഹം എന്റെ നസീർക്കയുടെ വലിയ വാക്കുകൾക്ക് ❤️🙏
@safoorasafu5763
@safoorasafu5763 6 месяцев назад
അടിപൊളി, മികച്ച അഭിനയം
@JafarMarakkara
@JafarMarakkara 6 месяцев назад
Thankyou❤️🥰🙏
@kayyoomkalikavu2811
@kayyoomkalikavu2811 6 месяцев назад
സ്നേഹം ❤️
@sadikthottayi681
@sadikthottayi681 6 месяцев назад
All the best dear team ❤❤❤❤ ellaavarum nannaayi cheythu❤❤❤
@JafarMarakkara
@JafarMarakkara 6 месяцев назад
Thankyou your great support 🥰❤️
@rinumazz...1055
@rinumazz...1055 6 месяцев назад
👌👌mashallah
@JafarMarakkara
@JafarMarakkara 6 месяцев назад
Thankyou 🥰❤️
@subairkkv1483
@subairkkv1483 6 месяцев назад
Super.. Good job... Nice singing👍🏻
@JafarMarakkara
@JafarMarakkara 6 месяцев назад
🙏Thankyou❤️
@kayyoomkalikavu2811
@kayyoomkalikavu2811 6 месяцев назад
സ്നേഹം ബ്രോ ❤️
@c.cmusicz.p1811
@c.cmusicz.p1811 6 месяцев назад
മനസ്സ് പിടഞ്ഞു കണ്ണ് നിറഞ്ഞു വേറൊന്നും പറയാണാവുന്നില്ല😢😢
@JafarMarakkara
@JafarMarakkara 6 месяцев назад
Thankyou dear ❤️🥰
@mumthask7544
@mumthask7544 6 месяцев назад
കണ്ണ് നിറഞ്ഞു പോയി ❤
@JafarMarakkara
@JafarMarakkara 6 месяцев назад
🙏🥰
@kayyoomkalikavu2811
@kayyoomkalikavu2811 5 месяцев назад
40 K യും കടന്ന് വിജയയാത്ര തുടരുന്നു നമ്മുടെ പ്രവാസി യുടെ പെരുന്നാൾ....പ്രിയ ചങ്കുകളെ സ്നേഹം ഒറ്റവാക്കിൽ 🙏❤️
@nayanamfocus1233
@nayanamfocus1233 6 месяцев назад
വരികളും സംഗീതവും ആലാപനവും ക്യാമറയും എഡിറ്റിങ്ങും... കഠിന പരിശ്രമം കൊണ്ട് വിജയം തുടരട്ടെ.....❤❤❤
@kayyoomkalikavu2811
@kayyoomkalikavu2811 6 месяцев назад
🙏❤️
@JafarMarakkara
@JafarMarakkara 6 месяцев назад
ഒരുപാട് സന്തോഷം❤️🥰
@ahalamedia6962
@ahalamedia6962 6 месяцев назад
പ്രവാസിയുടെ എല്ലാ ഫീലും നന്നായിരിക്കുന്നു..... ദുബൈയിലെ ചിത്രികരണം മികച്ചതായി തോന്നി..... ഖയ്യൂമിൻ്റെ ആലാപനമികവ് ഒന്നുകൂടി നന്നായി..... കബീർ മാസ്റ്റർ വീണ്ടും ....... സൂപ്പർ
@JafarMarakkara
@JafarMarakkara 6 месяцев назад
സന്തോഷം. താങ്കളുടെ വലിയ വാക്കുകൾക്ക് ഒരുപാട് നന്ദി 🙏🥰🥰❤️
@mansooralinaduthodi1251
@mansooralinaduthodi1251 6 месяцев назад
Superb 🎉❤❤❤
@JafarMarakkara
@JafarMarakkara 6 месяцев назад
Thankyou ❤️🥰
@ShanilMythrys
@ShanilMythrys 6 месяцев назад
അടിപ്പൊളി.. ഇനിയും ഒരുപാട് വോളിയം എടുക്കാന്‍ കഴിയട്ടെ..❤
@JafarMarakkara
@JafarMarakkara 6 месяцев назад
Thankyou for your valuable support ❤️❤️❤️🥰
@kayyoomkalikavu2811
@kayyoomkalikavu2811 6 месяцев назад
സ്നേഹം ❤️
@siddeekhkp682
@siddeekhkp682 6 месяцев назад
Great❤
@JafarMarakkara
@JafarMarakkara 6 месяцев назад
🥰🥰
@VOICE-jq8jw
@VOICE-jq8jw 6 месяцев назад
Masha Allah ...❤❤
@JafarMarakkara
@JafarMarakkara 6 месяцев назад
Thankyou 🥰👍🌹
@hisanameer9491
@hisanameer9491 6 месяцев назад
മാഷാ അള്ളാ... വളരെ നന്നായിട്ടുണ്ട്... കണ്ണുനിറയാതെ കാണാൻ കഴിയുന്നില്ല..ഹാർട്ട് ടച്ചിങ് ആയ വരികൾ...അഭിനയവും സൂപ്പർ... All the best for your precious output.... ജാഫർ അങ്കിൾ ഒരു രക്ഷയും ഇല്ല സൂപ്പർ ❤❤❤...
@JafarMarakkara
@JafarMarakkara 6 месяцев назад
Thankyou for your valuble support 🥰🥰👍👍👍
@basheernarokkavu
@basheernarokkavu 6 месяцев назад
കുടുംബ ബന്ധങ്ങളുടെ വില അറിയുന്നവരാണ് പ്രവാസികൾ ഒരു ഓർമ്മപ്പെടുത്തെലെന്നോണം ഇറക്കിയ ആൽബം അതിഗംഭീരം👍👍❤ബഷീർ നാരോക്കാവ്
@JafarMarakkara
@JafarMarakkara 6 месяцев назад
Thankyou baaheer narokkavu. 🙏 മറ്റുള്ളവരുടെ വേദനകൾ നമ്മളെ വിഷമിപ്പിക്കുന്നുണ്ടെങ്കിൽ നമ്മളിൽ ഒരു മനുഷ്യനുണ്ട്. മനുഷ്യത്വം ഉണ്ട് 👍🥰
@shabnirameef6712
@shabnirameef6712 6 месяцев назад
Hats off ❤️... ശരിക്കും കണ്ണ് നനയിപ്പിച്ചു
@JafarMarakkara
@JafarMarakkara 6 месяцев назад
🙏Thankyou 🥰🥰❤️
@kayyoomkalikavu2811
@kayyoomkalikavu2811 6 месяцев назад
സ്നേഹം ❤️
@noushadmt1
@noushadmt1 6 месяцев назад
Super 👌
@JafarMarakkara
@JafarMarakkara 6 месяцев назад
Thanks 🥰
@GireeshPuspha
@GireeshPuspha 6 месяцев назад
കബീർ മാഷക്കും കുട്ടു ക്കാർക്കും ഒരു പാട് അഭിനന്ദനങ്ങൾ ഞാനും ഒരു പ്രവാസിയുടെ അമ്മയായതു കൊണ്ടാവും എന്നെ വല്ലാതെ സങ്കടപെടുത്തി കരയാതെ എനിക്ക് മുഴുവനും കാണാൻ കഴിഞ്ഞില്ല വളരെ നന്നായിട്ടുണ്ട് ഇതിന്റെ മൂന്നാം ഭാഗത്തിനായി കാത്തിരിക്കുന്നു
@JafarMarakkara
@JafarMarakkara 6 месяцев назад
ഇഷ്ടപ്പെട്ടു എന്ന് അറിയിച്ചതിൽ ഒരുപാട് സന്തോഷം. തീർച്ചയായും മറ്റൊരു പുതുമയാർന്ന കഥയുമായി വരാൻ ശ്രമിക്കാം 🥰🥰❤
@indurajeevindu9466
@indurajeevindu9466 6 месяцев назад
നല്ല ഫീൽ ഉണ്ട് അഭിനന്ദനങ്ങൾ 👍👍
@JafarMarakkara
@JafarMarakkara 6 месяцев назад
Thankyou 🥰❤️
@swaralayam9842
@swaralayam9842 6 месяцев назад
❤❤❤❤ നന്നായി ണ്ട്.'' ''സൂപ്പർ
@JafarMarakkara
@JafarMarakkara 6 месяцев назад
Thankyou ❤️🥰
@HUMANRIGHTS-wo6ii
@HUMANRIGHTS-wo6ii 6 месяцев назад
നിലവാരം പുലർത്തിയ വരികൾ, മനോഹരമായ ആലാപനം മികവുറ്റ നായകന്റെ അഭിനയം എടുത്തുപറയേണ്ട നായികയുടെ വാതിൽപടിയിൽ യാത്രയാക്കുന്ന സീനിൽ എല്ലാം മനസിലൊതുക്കി നിൽക്കുന്ന ഭാര്യയെ കണ്ടപ്പോൾ മനസ്സൊന്നു ഇടറി. ഗംഭീര ആക്റ്റിങ് മറ്റൊന്ന് ഇതിൽ എടുത്തുപറയേണ്ടത് ഇതിന്റെ ക്യാമറ വർക്കുതന്നെ ഓരോ ഫ്രെയിമും എത്ര മനോഹരമായിട്ടാണ് ചെയ്തുവെച്ചിരിക്കുന്നത് എല്ലാം പിന്നണി പ്രവർത്തകർക്കും അഭിനന്ദനങ്ങൾ ❤❤❤❤
@JafarMarakkara
@JafarMarakkara 6 месяцев назад
ഒരുപാട് സന്തോഷം🙏 ഈ എളിയ സൃഷ്ടി കണ്ട് ഇഷ്ടം അറിയിച്ചതിന്. അഭിപ്രായം അറിയിച്ചതിന്.. Thakyou❤️🥰🥰🥰🥰
@kayyoomkalikavu2811
@kayyoomkalikavu2811 6 месяцев назад
സ്നേഹം ❤️
@shanavasshanavas1433
@shanavasshanavas1433 6 месяцев назад
പ്രിയ സ്നേഹിതൻ കബീറിന്റെ അതിമനോഹരമായ നൊമ്പരമുണർത്തുന്ന ഒരു കലാസൃഷ്ടി.. അഭിനന്ദനങ്ങൾ മാഷേ..❤
@JafarMarakkara
@JafarMarakkara 6 месяцев назад
കബീർ എടവണ്ണയുടെ വരികൾക്കുള്ള പ്രത്യേകത: 'ലളിതമായ വരികൾക്കും വളരെ മൂർച്ചയായിരിക്കും'🥰🥰❤️❤️
@Lalitha-nt2re
@Lalitha-nt2re 6 месяцев назад
Soooper ayitund കണ്ടു കഴിഞ്ഞപ്പോൾ ഉള്ളിൽ ഒരു നൊമ്പരം തങ്ങി നിൽക്കുന്നു❤❤❤
@JafarMarakkara
@JafarMarakkara 6 месяцев назад
Thankyou for your valuble support 🥰🥰👍👍👍
@mtshezahamdha5997
@mtshezahamdha5997 6 месяцев назад
നന്നായിട്ടുണ്ട്❤
@JafarMarakkara
@JafarMarakkara 6 месяцев назад
Thankyou 🥰❤️
@subairkongad8445
@subairkongad8445 6 месяцев назад
അടിപൊളി............🎉❤😢
@JafarMarakkara
@JafarMarakkara 6 месяцев назад
Thankyou 🥰❤️
@jrdewa1233
@jrdewa1233 6 месяцев назад
വളരെ മനോഹരം 👍🏻👌🏻അഭിനയം ആലാപനം എല്ലാം നന്നായി.. ടീമിന് അഭിനന്ദനങ്ങൾ
@JafarMarakkara
@JafarMarakkara 6 месяцев назад
Thankyou for your great support 🥰🥰👍👍👍
@seenastudiominahouse8622
@seenastudiominahouse8622 6 месяцев назад
ഹൃദയസ്പർശിയായ വരികൾ ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു❤❤❤❤
@JafarMarakkara
@JafarMarakkara 6 месяцев назад
തീർച്ചയായും 🙏🥰🥰❤️
@Rainbowcollection24
@Rainbowcollection24 6 месяцев назад
ഒന്നും പറയാനില്ല 🙏🏻🙏🏻❤️❤️....കണ്ണ് നിറയാതെ ഇത് മുഴുവനും കണ്ട് തീർക്കാൻ കഴിയില്ല.. എല്ലാവരും ജീവിച്ചു കാണിക്കയായിരുന്നു 👍🏻👍🏻🥰.. Jafi&team 👍🏻👍🏻🥰🥰❤️❤️
@JafarMarakkara
@JafarMarakkara 6 месяцев назад
Thankyou 🙏🥰 ഒരുപാട് സന്തോഷം🥰🥰🌹
@ShamsuKumbidi
@ShamsuKumbidi 6 месяцев назад
എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട് ഇനിയും ഇതേപോലെ ആൽബം പ്രതീക്ഷിക്കുന്നു❤
@JafarMarakkara
@JafarMarakkara 6 месяцев назад
തീർച്ചയായും 🙏🥰❤️
@dilshadkt6635
@dilshadkt6635 6 месяцев назад
Adipoli👍👍
@mujeebrahman5632
@mujeebrahman5632 6 месяцев назад
This is really heart touching. All the best for the team
@JafarMarakkara
@JafarMarakkara 6 месяцев назад
Thankyou 🙏🥰
@abdulmuthaleeb224
@abdulmuthaleeb224 6 месяцев назад
പ്രിയപ്പെട്ട ജാഫർ സാഹിബ് ആദ്യമായി ഈ ഒരു നല്ല കലാ സൃഷ്ടിക്ക് അഭിനന്ദനങ്ങൾ ഈ ഊഷര ഭൂമിയിലെ കൊടും ചൂടും തണുപ്പും പോലെ പച്ചയായ പ്രവാസ ജീവിതത്തിൽ അനേകലക്ഷം മനസ്സുകൾ അനുഭവിക്കുന്ന വേർപാടിൻറെ വേദനകൾ വളരെ കൃത്യമായി വരച്ചു കാട്ടി. തൊഴിലുടമയുടെ മുന്നിൽ സ്വന്തം സ്നേഹനിധികളായ മക്കളുടെ സന്തോഷ നിമിഷങ്ങളെ ഒന്ന് ദൂരത്ത് നിന്ന് കാണാൻ പോലും സമയം അനുവദിക്കാതെ ജീവിതത്തിൻ്റെ മരീചികകാണാത്ത മരു ജീവിതം. വളരെ കൃത്യമായി അവതരിപ്പിച്ചു .എല്ലാ അനുഗ്രഹങ്ങൾക്കും വേണ്ടി പ്രാർത്ഥനയോടെ💐💐
@JafarMarakkara
@JafarMarakkara 6 месяцев назад
Thanks for your valuable comment❤️🥰 സാധാരണ പ്രവാസികളുടെ ജീവിതത്തിലെ ഒരു ചീന്ത് പോലും ആയിട്ടില്ല ഇത്. എന്നാലും നമുക്ക് തോന്നിയ ഒരു ആശയം ഭംഗിയായി അവതരിപ്പിക്കാൻ കഴിഞ്ഞു എന്ന് അറിയിച്ചതിൽ ഒരുപാട് സന്തോഷം❤❤
@kayyoomkalikavu2811
@kayyoomkalikavu2811 6 месяцев назад
സ്നേഹം ഇക്കാ ❤️
@kunheen1
@kunheen1 6 месяцев назад
ക്യാമറ വർക്കിലും എഡിറ്റിംഗിലും പ്രൊഫഷണലിസം വ്യക്തമാണ്. വരികളും ആലാപനവും ഉന്നത നിലവാരം. എല്ലാം ചേർത്തു പറഞ്ഞാൽ നല്ല ഒരനുഭൂതി ലഭിക്കുന്നുണ്ട് .. അണിയറയിലെ എല്ലാവരും പ്രത്യേകം പ്രത്യേകം അഭിനന്ദനം അർഹിക്കുന്നുണ്ട് 🎉🎉🎉
@JafarMarakkara
@JafarMarakkara 6 месяцев назад
സന്തോഷം. ❤️ താങ്കളുടെ വിലയേറിയ വാക്കുകൾക്ക് ഒരുപാട് ഒരുപാട് നന്ദി 🙏🥰
@kayyoomkalikavu2811
@kayyoomkalikavu2811 6 месяцев назад
സ്നേഹം കുഞ്ഞീൻ ബ്രോ ❤️
@naslanajeer9185
@naslanajeer9185 6 месяцев назад
MashaAllha ❤👍
@JafarMarakkara
@JafarMarakkara 6 месяцев назад
Thanks❤️🥰
@JaberPuzhankavu
@JaberPuzhankavu 6 месяцев назад
അടിപൊളി 👌🏻ഒരു സിനിമ കണ്ട ഫീൽ, luxuary കാറിൽ വന്ന കഫീലിന്റെ മുന്നിൽ വിനയത്തോടെ നിൽക്കുന്ന സീൻ ശെരിക്കും കരഞ്ഞുപോയി
@JafarMarakkara
@JafarMarakkara 6 месяцев назад
പ്രവാസത്തിന്റെ താളുകൾ മറിച്ചാൽ ഇതൊക്കെ അവസാനത്തെ വരിയായിരിക്കും. ഇഷ്ടം അറിയിച്ചതിന് ഒരുപാട് നന്ദി. 🥰🥰❤️
@kayyoomkalikavu2811
@kayyoomkalikavu2811 6 месяцев назад
സ്നേഹം ബ്രോ 🙏❤️
@beerankutty4422
@beerankutty4422 6 месяцев назад
Butiful work. Fentaatic 👍👍👍👌👌👌👌
@JafarMarakkara
@JafarMarakkara 6 месяцев назад
Thankyou 🙏🥰❤️
@suneerbabu5632
@suneerbabu5632 6 месяцев назад
നല്ല അവതരണം അടിപൊളി
@JafarMarakkara
@JafarMarakkara 6 месяцев назад
❤️🥰🥰
@mujeebup3307
@mujeebup3307 6 месяцев назад
ഉഷാറായിട്ടുണ്ട് സൂപ്പർ
@JafarMarakkara
@JafarMarakkara 6 месяцев назад
Thankyou 🥰❤️
@abdulgafoor600
@abdulgafoor600 6 месяцев назад
Good work,,, really touching 😢❤
@JafarMarakkara
@JafarMarakkara 6 месяцев назад
Thankyou for support 🥰❤️
@kayyoomkalikavu2811
@kayyoomkalikavu2811 6 месяцев назад
സ്നേഹം ❤️🙏
@sajeerali8766
@sajeerali8766 6 месяцев назад
ഒരു പ്രവാസിക്ക് തീർച്ചയായും കാണുമ്പോൾ കണ്ണ് ഒന്ന് നനയും.....😢
@jafarose
@jafarose 6 месяцев назад
പ്രവാസം പ്രവാസിയോളം ആർക്കും മനസ്സിലാകില്ല bro ❤️🥰🥰🥰🥰
@abdulgafoor600
@abdulgafoor600 6 месяцев назад
Exactly
@paattufamily1437
@paattufamily1437 6 месяцев назад
ഒരുപാട് ഒരുപാട് ഇഷ്ട്ടമായി ട്ടോ നല്ല വിശ്വൽ ആയി സങ്കടപെടുത്തി വീഡിയോ കണ്ടപ്പോൾ അതാണ് പ്രവാസി 😔.. എല്ലാവരും കണ്ടു അഭിപ്രായം കമന്റ് ഇടാൻ മറക്കരുത് ട്ടോ നമ്മുടെ സുഹൃത്തിന്റെ ഒരു വർക്കാണ് 🥰👌👌
@JafarMarakkara
@JafarMarakkara 6 месяцев назад
Thankyou dear.. ❤️❤️ഒരുപാട് സന്തോഷം.. 🥰🥰❤️
@abdulmanafkolayil
@abdulmanafkolayil 6 месяцев назад
പ്രവാസിയുടെ ജീവിതം നന്നായി അവതരിപ്പിച്ചു.നല്ല പാട്ടും കഥയും ആരുടേയും കണ്ണ് നനയിക്കും ❤❤
@JafarMarakkara
@JafarMarakkara 6 месяцев назад
ഒരുപാട് സന്തോഷം ബ്രോ. 🥰🥰🥰👍👍
@liyalinu6568
@liyalinu6568 6 месяцев назад
nannayittund
@JafarMarakkara
@JafarMarakkara 6 месяцев назад
Thankyou🥰
@sinva6dminha5a30
@sinva6dminha5a30 6 месяцев назад
ചെയ്ത വർക്കിൽ 100% നീതിപുലർത്തി എന്ന് തന്നെ പറയാം❤❤👌👌 ഇനിയും ഞങ്ങളെ കണ്ണുകളെ കുളിര് കൊള്ളിക്കുന്ന വർക്കുമായി ഇനിയും നിങ്ങൾ വരുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്നു🌹🌹
@JafarMarakkara
@JafarMarakkara 6 месяцев назад
ഒരുപാട് സന്തോഷം. തീർച്ചയായും പ്രേക്ഷകരുടെ അഭിരുചിക്ക് അനുസരിച്ചുള്ള അവതരണവുമായി തീർച്ചയായും വരാം 🥰🥰👍❤️
@SalmaShajahan-l1n
@SalmaShajahan-l1n 6 месяцев назад
നല്ലവർക്ക് ഒരുപാട് ഇഷ്ടായി നല്ല ഫീലോട് കൂടെ പാടി അതിലും നന്നായ അഭിനയം അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ
@JafarMarakkara
@JafarMarakkara 6 месяцев назад
Thanks for your valuable comment🥰🥰🥰❤️
@yousufkunja9468
@yousufkunja9468 6 месяцев назад
പറയാൻ വാക്കുകളില്ല രചനയും സംഗീതവും മനോഹരം ആലപനം സുപ്പർ ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
@JafarMarakkara
@JafarMarakkara 6 месяцев назад
അഭിപ്രായം അറിയിച്ചതിൽ ഒരുപാട് സന്തോഷം.❤️❤️🥰🥰
@aneefacalicut1871
@aneefacalicut1871 6 месяцев назад
പ്രവാസമെന്നത്' ഇല്ലായിരുന്നെങ്കിൽ നമ്മുടെ നാടിൻ്റെ ജീവിത നിലവാരത്തിൻറെ അവസ്ഥ എന്താകുമായിരുന്നു .പിരിവുകാരൻറെ ഒറിജിനാലിറ്റി എടുത്തു കാണിച്ചു .ഗൾഫ്കാരെ മൊത്തത്തിൽ ഒറ്റകണ്ണ്കൊണ്ട് അളക്കുന്ന പിരിവുകാർ😢ചെറിയ സമയംകൊണ്ട് വലിയ സന്ദേശം .നന്നായിട്ടുണ്ട്💕
@kayyoomkalikavu2811
@kayyoomkalikavu2811 6 месяцев назад
സ്നേഹം ❤️
@JafarMarakkara
@JafarMarakkara 6 месяцев назад
ഒരുപാട് സന്തോഷം അഭിപ്രായങ്ങൾ അറിയിച്ചതിൽ 🙏🥰🥰❤️
@kayyoomkalikavu2811
@kayyoomkalikavu2811 6 месяцев назад
നമ്മുടെ പ്രവാസിയുടെ പെരുന്നാളിനെ സ്വീകരിച്ച ചങ്കുകളെ.... എല്ലാവർക്കും ഒത്തിരി നന്ദി🙏... എല്ലാവരുടെയും അഭിപ്രായൾ കണ്ടു സന്തോഷം സ്നേഹം...🙏❤️
@JafarMarakkara
@JafarMarakkara 6 месяцев назад
❤️🥰
@user-ol2hm7qj6d
@user-ol2hm7qj6d 6 месяцев назад
👍👍🎉 super adipoli abinayichavarkum patt ayuthiyavarum music chaythavarum adipoli 😂🎉🎉🎉
@JafarMarakkara
@JafarMarakkara 6 месяцев назад
Thankyou for your valuble support 🥰🥰👍👍👍
@shihabareekode
@shihabareekode 6 месяцев назад
*പ്രവാസം ഒരിക്കലെങ്കിലും അനുഭവിച്ചൊരാൾക്ക് കണ്ണു നനയാതെ കണ്ടുതീർക്കാൻ കഴിയില്ല ഈ ഹൃസ്വ ഗാനാവിഷ്കാരം....* #shihab_areekode
@JafarMarakkara
@JafarMarakkara 6 месяцев назад
വിലയേറിയ അഭിപ്രായത്തിന് ഒരുപാട് ഒരുപാട് നന്ദി.! പ്രവാസികളുടെ കഥക്ക് പ്രവാസത്തോളം പഴക്കമുണ്ട്🥰❤️❤️❤️
@kalliolli6514
@kalliolli6514 6 месяцев назад
നല്ല ഗാനം നല്ല ചിത്രീകരണം ജാഫർ ബായ് പ്രവാസിയായി ജീവിച്ചു ആശംസകൾ
@JafarMarakkara
@JafarMarakkara 6 месяцев назад
Thankyou. വിലയേറിയ അഭിപ്രായം അറിയിച്ചതിൽ ഒരുപാട് സന്തോഷം❤🥰🥰
@faizaljaleel5159
@faizaljaleel5159 6 месяцев назад
എല്ലാം കൊണ്ടും സൂപ്പർ 👌❤️❤️❤️❤️
@JafarMarakkara
@JafarMarakkara 6 месяцев назад
Thankyou for your valuble support 🥰🥰👍👍👍
@JamalMohammad-rt1py
@JamalMohammad-rt1py 6 месяцев назад
Pravasi jeevitham onnu koodi orthupoyi Veendum veendum Kanan thonnunna thonnunna avatharanam Veendum veendum kelkan thonnunna alapanam Ellam ellam onnil onnu gunam Jazakallah kalam ethra kazinjalum maatam varath pravasa jeevitham Ithil kabeer mashude kazivukal vilchothunnathan oro varikalum oro rangavum kabeer mashin ente sneham mathram❤❤❤
@JafarMarakkara
@JafarMarakkara 6 месяцев назад
Thankyou for your valuable comment and great support ❤️❤️❤️🥰
@nabdulgafoorofficialpage3598
@nabdulgafoorofficialpage3598 6 месяцев назад
ഖയ്യൂം ഭായ്❤️ നല്ല രചനയും സംഗീതവും❤️ ഹൃദ്യമായ ആലാപനം... കണ്‍കുളിരുന്നതും നനയുന്നതുമായ ചിത്രീകരണം.. നല്ല എഡിറ്റിംഗ് സംവിധാനം..... വളരെ സന്തോഷം.....👍🌹 നിങ്ങളുടെ ടീമിന് എന്റെ അഭിനന്ദനങ്ങള്‍❤️👍🌹❤️❤️
@JafarMarakkara
@JafarMarakkara 6 месяцев назад
അഭിനന്ദനങ്ങൾ അറിയിച്ചതിൽ ഒരുപാട് സന്തോഷം. താങ്കളെപ്പോലുള്ള പ്രേക്ഷകരാണ് താരങ്ങൾ❤️🥰🥰🥰
@kayyoomkalikavu2811
@kayyoomkalikavu2811 6 месяцев назад
എൻറെ പ്രിയ ഗഫൂർക്കാ സ്നേഹം വലിയ വാക്കുകൾക്ക് ❤️🙏
@AbdulHameed-pd7qu
@AbdulHameed-pd7qu 6 месяцев назад
നല്ല വരികൾ...❤️ നിലവാരം പുലർത്തിയ ചിത്രീകരണം.. പ്രാവാസിയുടെ നോവും നൊമ്പരവും വല്ലാതെ വേദനിപ്പിച്ചു... ജാഫർ മാറാക്കരയുടെ പെർഫോമൻസ് അതിഗംഭീരം❤❤❤
@JafarMarakkara
@JafarMarakkara 6 месяцев назад
Thankyou so much. Thanks again for your valuable support ❤🥰🥰🥰🥰
@mahroofhs4644
@mahroofhs4644 6 месяцев назад
ഗംഭീരം 😘😘😘😘.. കണ്ണ് നിറഞ്ഞ പ്രവാസിയുടെ കഥ
@JafarMarakkara
@JafarMarakkara 6 месяцев назад
ഒരുപാട് സന്തോഷം 🙏🥰
@aslamshaaslu8504
@aslamshaaslu8504 6 месяцев назад
Great work.... 🎉 😔👌👌 Mashah allah അവതരണം വളരെ നന്നായിട്ടുണ്ട്.... പാട്ടും വളരെ നന്നായിട്ടുണ്ട്.... ഇനിയും ഇത് പോലത്തെ creativity പ്രതീക്ഷിക്കുന്നു.... Jazak alllahul khair.... All the best...
@JafarMarakkara
@JafarMarakkara 6 месяцев назад
Thankyou dear. ഒരുപാട് സന്തോഷം 🥰🥰🌹🌹
@kayyoomkalikavu2811
@kayyoomkalikavu2811 6 месяцев назад
സ്നേഹം ❤️
@ebrahimmuvattupuzha7587
@ebrahimmuvattupuzha7587 6 месяцев назад
കണ്ണ് നിറഞ്ഞുമൊത്തത്തിൽ മനോഹരമായ ഒരു ആൽബം 👏👏👏👏👏👏👏👏👍👍👍👍👍❤️❤️❤️❤️❤️
@JafarMarakkara
@JafarMarakkara 6 месяцев назад
Thankyou for your great support ❤️❤️❤️🥰
@faisalcuts
@faisalcuts 6 месяцев назад
Nice work ❤
@JafarMarakkara
@JafarMarakkara 6 месяцев назад
Thankyou 🥰❤️
@sulaimanmadathies1479
@sulaimanmadathies1479 6 месяцев назад
ഇവര് നമ്മുടെ കഞ്ഞി കുടി മുട്ടിക്കുമല്ലോ . പ്രവാസിയുടെ പെരുന്നാൾ ഒന്ന് കഴിഞ്ഞു , ദേ പിന്നേം പാർട്ട് 2. കണ്ടു ..... രചന , ആലാപനം , അഭിനയം , സ്ക്രിപ്റ്റ് , സംവിധാനം എല്ലാം ഒന്നിനൊന്ന് മികച്ചത് . ഇതും ഹിറ്റ് ആകും . ഇൻശാ അല്ലാഹ് Proud of u my friends ❤️🥰 സ്നേഹത്തോടെ സുലൈമാൻ മതിലകം
@JafarMarakkara
@JafarMarakkara 6 месяцев назад
മലയാളികൾക്ക് വൻ ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച അങ്ങയുടെ വാക്കുകൾ പൊന്നാകട്ടെ.. ❤️❤️❤️🥰🥰🥰
@kayyoomkalikavu2811
@kayyoomkalikavu2811 6 месяцев назад
കട്ട വെയ്റ്റിങ് ചങ്കുകളെ ഒരു മിനിറ്റ് എങ്കിലും ഇത് നിങ്ങൾ കാണുക ബാക്കി ഇഷ്ട്ടമായാൽ മാത്രം കണ്ടാൽ മതി... ❤️🙏
@thasni7836
@thasni7836 6 месяцев назад
🤝🤝👍👍
@HananKunnummal-sr3by
@HananKunnummal-sr3by 6 месяцев назад
Super
@farshadazeez1133
@farshadazeez1133 6 месяцев назад
❤പൊളിച്ചു ഡാ ❤
@fasalswadi
@fasalswadi 6 месяцев назад
നല്ല ഫീൽ ഉണ്ട് .
@liyakathali5785
@liyakathali5785 6 месяцев назад
ഇനി കാണത്തില്ല വല്ലാതെ മനസ്സിന് വേദനിപ്പിച്ച വീഡിയോ😥
@riyaspk1518
@riyaspk1518 6 месяцев назад
Nice work congratulations all
@JafarMarakkara
@JafarMarakkara 6 месяцев назад
Thankyou dear 🥰🥰❤️
@nisamvakkaloor1854
@nisamvakkaloor1854 6 месяцев назад
വളരെ മനോഹരമായി അഭിനയിച്ചു സങ്കടകരമായകാഴ്ച
@JafarMarakkara
@JafarMarakkara 6 месяцев назад
ഇഷ്ടം അറിയിച്ചതിൽ ഒരുപാട് സന്തോഷം❤️🥰
@kayyoomkalikavu2811
@kayyoomkalikavu2811 6 месяцев назад
സ്നേഹം ❤️🙏
@sirajedappal5617
@sirajedappal5617 6 месяцев назад
🥰🥰❤️❤️Masha allah nice work Jafarka&team…
@JafarMarakkara
@JafarMarakkara 6 месяцев назад
Thankyou bro🥰🥰🔥🔥
@rinumazz...1055
@rinumazz...1055 6 месяцев назад
Superbbb!!🥺❤
@JafarMarakkara
@JafarMarakkara 6 месяцев назад
Thanks❤️❤️❤️🥰
@sasmedia1973
@sasmedia1973 6 месяцев назад
പ്രിയ സുഹൃത്തുക്കളായ ജാഫര്‍ മാറാക്കരയുടെ സംവിധാനത്തില്‍ കബീര്‍ മാഷിന്‍റെ രചനയില്‍ കയ്യും കാളികാവിന്‍റെ ആലാപന മികവിലും അണിയിച്ചൊരുക്കിയ പെരുന്നാള്‍ സോങ് അതിമനോഹരമായിട്ടുണ്ട്. എല്ലാവര്‍ക്കും അഭിനന്ദധങ്ങള്‍... സോങ് കണ്ടപ്പോള്‍ പ്രവാസകാലത്തെ ജീവിതത്തിലെ കൈപേറിയ അനുഭവങ്ങള്‍ മനസ്സില്‍ മിന്നിമറഞ്ഞു.
@JafarMarakkara
@JafarMarakkara 6 месяцев назад
ഒരുപാട് ഒരുപാട് സന്തോഷം. ഈ എളിയ സൃഷ്ടി താങ്കളുടെ ഓർമ്മകളെ പുറകോട്ട് കൊണ്ടുപോയി എന്നറിയുമ്പോൾ ഏറെ സന്തോഷം തോന്നുന്നു🥰🥰❤
@anwarsadaththirunnavaya9688
@anwarsadaththirunnavaya9688 6 месяцев назад
സത്യമായിട്ടും കണ്ണു നിറഞ്ഞു പോയി 😢💕നല്ല വരികൾ 😍😘മനോഹരമായ ആലാപനം 👌🥰💚
@JafarMarakkara
@JafarMarakkara 6 месяцев назад
Thankyou. 🙏ഒരുപാട് സന്തോഷം🥰🥰❤
@kayyoomkalikavu2811
@kayyoomkalikavu2811 6 месяцев назад
സ്നേഹം ബ്രോ ❤️
@riyasmoorkath6029
@riyasmoorkath6029 6 месяцев назад
പുതുമ എന്ന് പറയാൻ പ്രെത്യേകിച്ചു ഒന്നും കണ്ടില്ല . പ്രവാസം തുടങ്ങിയ അന്നുമുതൽ ഈ വിരഹം എല്ലാരും സ്‌ക്രീനിൽ കാണിക്കുന്നു . നിങ്ങൾ എടുത്ത hardwork നെ അഭിനന്ദിക്കുന്നു . അബൂട്ടി , സമീർ അടിപൊളിയായി ,അഭിനയമാണ് എന്ന് തോന്നിയില്ല . കയ്യും ആലാപന മികവുകൊണ്ട് മികച്ചു നിന്നു . കബീർ മാഷുടെ വരികൾ ഒരുരക്ഷയുമില്ല ❤❤❤ ജാഫർ and team all the best🎉🎉🎉
@JafarMarakkara
@JafarMarakkara 6 месяцев назад
പുതുമ വരും 👍🥰
@sadiqasulu2111
@sadiqasulu2111 5 месяцев назад
കണ്ണ് നിറഞ്ഞു പോയി
@JafarMarakkara
@JafarMarakkara 5 месяцев назад
🥰🥰❤️
@6884850
@6884850 6 месяцев назад
അടിപൊളി ❤❤❤ അഭിനന്ദനങ്ങൾ
@JafarMarakkara
@JafarMarakkara 6 месяцев назад
Thankyou ❤️🥰🥰
@Thottayi3916
@Thottayi3916 6 месяцев назад
പലരുടെയും കഴിഞ്ഞുപോയതും ഇപ്പോഴും ഉള്ളതുമായ അനുഭവം ജാഫറിനും കയ്യൂമിനും അഭിനന്ദനങ്ങൾ
@JafarMarakkara
@JafarMarakkara 6 месяцев назад
Thankyou dear ❤️🥰🥰
@kayyoomkalikavu2811
@kayyoomkalikavu2811 6 месяцев назад
സ്നേഹം ❤️
@aysharuby6890
@aysharuby6890 6 месяцев назад
Masha alla super bro: I wish a good future
@MohammedAshraf-uc3mt
@MohammedAshraf-uc3mt 6 месяцев назад
എനിക്ക് ഇഷ്ടം പെട്ടു നന്നായിട്ടുണ്ട്❤❤❤❤❤
@JafarMarakkara
@JafarMarakkara 6 месяцев назад
Thankyou ❤️🥰🥰🥰
@adhivp4924
@adhivp4924 6 месяцев назад
Mashaa allah വളരെ നന്നായിട്ടുണ്ട്..... ഓരോ പ്രവാസിയുടെയും നെഞ്ചിൽ ഒതുക്കിവെച്ച വരികൾ എത്ര മനോഹരമായിട്ടാണ് ജനങ്ങളിൽ എത്തിച്ചത്... Thanks to everyone behind this❤
@JafarMarakkara
@JafarMarakkara 6 месяцев назад
ഒരുപാട് സന്തോഷം🥰thankyou ❤️🥰🥰
@kgnashidarahoof4708
@kgnashidarahoof4708 6 месяцев назад
Heart touching words of kabeer mash.... Congrats all team🎉
@JafarMarakkara
@JafarMarakkara 6 месяцев назад
Thankyou for your valuble support 🥰🥰👍👍👍
@rafeeqcrd9879
@rafeeqcrd9879 6 месяцев назад
ഇത് വല്ലാത്തൊരു എടങ്ങേറി ൽ ആയിപ്പോയി.. 🥲🥲ഓരോ മനുഷ്യ മനസ്സുകളും വിങ്ങി പൊട്ടും.... ഒരു പ്രവാസിക്കെ ഇതിന്റെ വരികൾ ഇത്ര ആഴത്തിൽ എഴുതാൻ സാധിക്കുള്ളു 🌹👍🌹sooooooopr
@JafarMarakkara
@JafarMarakkara 6 месяцев назад
Thankyou. 🙏 ഇത് പ്രവാസം എന്ന കിതാബിലെ ഒരു പേജ് മാത്രം❤🥰🥰
@ratheeshbabu2331
@ratheeshbabu2331 6 месяцев назад
ഒറ്റ വാക്കിൽ മനോഹരം... പ്രവാസത്തിന്റെ ഏറ്റവും വലിയ വേദന. നാട്ടിൻ നിന്നുള്ള തിരിച്ചു വരവാണ്. എല്ലാവരും മനോഹരമാക്കി. 🥰
@JafarMarakkara
@JafarMarakkara 6 месяцев назад
പ്രവാസിയെ സംബന്ധിച്ചിടത്തോളം ഏറ്റവും സന്തോഷം ഉണ്ടാക്കുന്ന കാര്യം അവന്റെ വീട്ടിലേക്കുള്ള തിരിച്ചു പോക്കാണ്. ഏറ്റവും വിഷമം ഈ ഇറങ്ങിപ്പോരലും ആണ് 🥰❤️❤️❤️🔥
@mohammedachipray9811
@mohammedachipray9811 6 месяцев назад
Super song 👌👌👌👍👍👍
@JafarMarakkara
@JafarMarakkara 6 месяцев назад
Thanks 🥰❤️
@saheerap8086
@saheerap8086 6 месяцев назад
അടിപൊളി വരികൾ നല്ല ഫീലും 👌👌👌
@JafarMarakkara
@JafarMarakkara 6 месяцев назад
Thankyou 🥰❤️❤️
@aneesok
@aneesok 6 месяцев назад
നല്ല ഗാനം... പ്രവാസ നൊമ്പരം കൃത്യമായി വരച്ച് കാണിച്ച രചന. നല്ല സംഗീതം.... പ്രിയ സുഹ്യത്ത് ഖയ്യൂം കാളികാവിൻ്റെ ഹൃദ്യമായ ആലാപനം.... പാട്ടിനൊത്ത ചിത്രീകരണം.. കൺ നിറഞ്ഞ് പോയി... കാരണം ഞാനുമൊരു പ്രവാസിയായിരുന്നു....
@kayyoomkalikavu2811
@kayyoomkalikavu2811 6 месяцев назад
❤️
@JafarMarakkara
@JafarMarakkara 6 месяцев назад
ഒരുപാട് സന്തോഷം ❤️🥰. Thankyou for your valuble support 🥰🥰👍👍👍
@jaifermohammedali2281
@jaifermohammedali2281 6 месяцев назад
സൂപ്പർ,ഒന്നും പറയാനില്ല, വളരെ നന്നായി ❤👍👍👍
@JafarMarakkara
@JafarMarakkara 6 месяцев назад
Thankyou for your valuble support 🥰🥰👍👍👍
@kayyoomkalikavu2811
@kayyoomkalikavu2811 6 месяцев назад
സ്നേഹം ❤️
@thoppilshiju4196
@thoppilshiju4196 6 месяцев назад
Nannayittund ❤❤
@JafarMarakkara
@JafarMarakkara 6 месяцев назад
Thankyou ❤️🔥🥰
@ziyamedia1275
@ziyamedia1275 6 месяцев назад
Great
@JafarMarakkara
@JafarMarakkara 6 месяцев назад
🥰
@farsanamannilthodi9286
@farsanamannilthodi9286 6 месяцев назад
അടിപൊളി..👍. നല്ല വരികൾ.. നല്ല ഈണം.. എല്ലാം കൊണ്ടും അടിപൊളി 😍👍❤
@JafarMarakkara
@JafarMarakkara 6 месяцев назад
Thankyou your great support 🥰❤️
@fasilfasicvd2188
@fasilfasicvd2188 6 месяцев назад
പ്രവാസി ജീവിതം വളരെ നന്നായി അവതരിപ്പിച്ചു 🤲🤲ഇതാണ് നിങ്ങൾ പ്രവാസി
@JafarMarakkara
@JafarMarakkara 6 месяцев назад
പ്രവാസം. അതൊരു അനുഭവമാണ്.. 🥰❤️❤️❤️
@fasilfasicvd2188
@fasilfasicvd2188 6 месяцев назад
@@JafarMarakkara അതെ ഈ കമന്റ്‌ പ്രവാസി ആയി കൊണ്ട് തന്നെ ആണ്, പ്രവാസിക്ക് നന്നായി മനസിലാവും പ്രവാസം
@MujeebRahman-b6c
@MujeebRahman-b6c 6 месяцев назад
ഞാൻ ഉൾപ്പെടെ ഉള്ള എല്ലാ പ്രവാസികളും അനുഭവിക്കുന്ന വേദന അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ 🌹🌹👍👍
@JafarMarakkara
@JafarMarakkara 6 месяцев назад
കുടുംബം കൂടെയുണ്ടെങ്കിലും പടിയിറങ്ങി പോരുമ്പോൾ ഉള്ള ആ നൊമ്പരം.. അത് വല്ലാത്ത ഒരു ഫീലാണ് 👍🥰🥰🥰🥰
@mohamedmattummal5167
@mohamedmattummal5167 6 месяцев назад
നല്ല ആശയം ലിങ്ക് കാലത്തുതന്നെ കിട്ടിയിരുന്നെങ്കിലും വൈകിയാണ് കാണാൻ സാധിച്ചത് സൂപ്പറായിട്ടുണ്ട് അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
@JafarMarakkara
@JafarMarakkara 6 месяцев назад
Thankyou. താങ്കളുടെ വലിയ വാക്കുകൾക്ക് ഒരുപാട് നന്ദി🙏🥰🥰🥰🥰❤
@pnali474
@pnali474 6 месяцев назад
ജാഫർ ബായി വളരെ നന്നായിട്ടുണ്ട് ഒരായിരം നൻമകൾ
@JafarMarakkara
@JafarMarakkara 6 месяцев назад
Thankyou for your valuble support 🥰🥰👍👍👍
@thajudheenthayyil9280
@thajudheenthayyil9280 6 месяцев назад
🎉🎉സൂപ്പർ
@JafarMarakkara
@JafarMarakkara 6 месяцев назад
Thankyou ❤️🥰
@HaseenaHussain-vv6ls
@HaseenaHussain-vv6ls 6 месяцев назад
കഴിഞ്ഞ പെരുന്നാള്‍ ഇക്ക ഇതു പോലെ ഒരു ദിവസമാണ് പോയth ഭയങ്കര വിഷമത്തിലായി alhamdulilah ഈ പെരുന്നാള്‍ ഞങ്ങള്‍ക്ക് ഇവിടെ koodan പറ്റി
@JafarMarakkara
@JafarMarakkara 6 месяцев назад
സന്തോഷം 🥰🥰🥰🤲🤲
@fasalswadi
@fasalswadi 6 месяцев назад
ഒരു ശരാശരി പ്രവാസിയുടെ ഉള്ളുലക്കുന്ന നൊമ്പരങ്ങൾ ചിത്രീകരിക്കുന്നതിൽ എൻ്റെ സുഹൃത്ത് ജാഫർ മാറാക്കരക്ക് കഴിഞ്ഞു. ജാഫറിൻ്റെയും മറ്റുള്ളവരുടെയും സ്വാഭാവികമായ അഭിനയം കാഴ്ചക്കാരിലേക്ക് പ്രമേയം എത്തിക്കുന്നതിൽ നല്ല പങ്ക് വഹിച്ചിട്ടുണ്ട്. ഇനിയും ഒരു പാട് നല്ല പ്രൊഡക്റ്റ് ഉണ്ടാക്കാൻ കഴിയട്ടെ. ഈ പാട്ട് ഒരു ഹിറ്റായി മാറട്ടെ.
@JafarMarakkara
@JafarMarakkara 6 месяцев назад
നമ്മുടെ വർക്കുകൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകർ ഉണ്ട് എന്നതാണ്ഏറ്റവും വലിയ പ്രചോദനം.Thankyou 🙏❤️🥰🥰
@kayyoomkalikavu2811
@kayyoomkalikavu2811 6 месяцев назад
സ്നേഹം ❤️
@shamadhullatheef3493
@shamadhullatheef3493 6 месяцев назад
ജാഫർകയും ടീമും ഇത്തവണയും നന്നായി ചെയ്തു . നല്ല വരികൾകൊണ്ട് കയ്യും അടിപൊളിയാക്കിട്ടുണ്ട് . ഇനി എനിക്കൊരു കാര്യം പറയാം എന്നുണ്ട്‌ ഇവിടെ നാട്ടിൽ പെരുന്നാൾ കൂടുന്ന പ്രവാസികളും ഉണ്ട് അവരെ കൂടെ അടുത്ത തവണ ഒന്ന് പരിഗണിക്കണം . രണ്ടുവര്ഷം പെരുന്നാൾ കൂടാൻ പറ്റാതെ ജാഫർക്കനെ കരയിപ്പിച്ചു ഇനി അടുത്ത തവണയെകിലും മൂപ്പർക്കൊരു പെരുന്നാൾ നാട്ടിൽ കൊടുക്കണം . 👍👍👍👍👌👌👌👌
@kayyoomkalikavu2811
@kayyoomkalikavu2811 6 месяцев назад
ഷമ്മു ❤️😊
@JafarMarakkara
@JafarMarakkara 6 месяцев назад
😅😅 Thankyou your great support 🥰❤️ നീ ഇക്കാര്യം ഓഫീസിൽ ഒന്ന് അറിയിക്ക് 🤪😀
@fadiyb3545
@fadiyb3545 6 месяцев назад
സൂപ്പർ ആയിട്ടുണ്ട്
@JafarMarakkara
@JafarMarakkara 6 месяцев назад
Thankyou ❤️🥰
@Dailyvlogwithzana
@Dailyvlogwithzana 6 месяцев назад
ഫീൽ ful സോങ് ❤️❤️നന്നായിട്ടുണ്ട്... ❤️
@JafarMarakkara
@JafarMarakkara 6 месяцев назад
Thankyou for your valuble support 🥰🥰👍👍👍
@afamilyrifu1365
@afamilyrifu1365 6 месяцев назад
Adipoli👍👍😢😢
@JafarMarakkara
@JafarMarakkara 6 месяцев назад
Thankyou 🥰
@Sumeshpunnathattil
@Sumeshpunnathattil 6 месяцев назад
❤❤❤സൂപ്പർബ് 💕💕🌹
@JafarMarakkara
@JafarMarakkara 6 месяцев назад
Thanks dear 🥰❤️
@basheermohamed5182
@basheermohamed5182 6 месяцев назад
ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
@JafarMarakkara
@JafarMarakkara 6 месяцев назад
Thankyou ❤️🥰
Далее
Hajy Yazmammedow - Saylama Aydymlary TOP 10
39:00
Просмотров 143 тыс.