Тёмный

preethi blue leaf mixer grinder armature എങ്ങനെ മാറ്റിയിടാം 

TOOLEX TECH
Подписаться 5 тыс.
Просмотров 11 тыс.
50% 1

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 33   
@varikutiramalingareddy596
@varikutiramalingareddy596 3 года назад
Please let me know the armature size for Preethi Blue leaf 750W. Where can i buy it online? My mixer is giving sparks and need to replace.
@toolextech3771
@toolextech3771 3 года назад
Please contact Mix spare parts shop
@sivakumarsiva8670
@sivakumarsiva8670 4 года назад
Preethi മിക്‌സിയുടെ armature മാറ്റാൻ എത്ര ആകും
@toolextech3771
@toolextech3771 4 года назад
Armature +100 350 രൂപ
@vkv392
@vkv392 4 года назад
29 swg copper wire ethra rate aakum cheetta ....? please replay soon...
@toolextech3771
@toolextech3771 4 года назад
വൈൻഡിംഗ് കോപ്പർ കിലോ ഇപ്പോൾ വില 720 /750 ആണ് ഗ്വേജ് വ്യത്യാസം അനുസരിച്ചു ഒന്നോ രണ്ടോ രൂപ മാറ്റം വരും 29 നെകാൾ വില കൂടുതൽ ആയിരിക്കും 36 ന്
@vkv392
@vkv392 4 года назад
@@toolextech3771 thanks ...oru armature wind cheyyan (mixer) ekadeesham ethra meter veendi verum...athinu anusarichu ulla marketil kittunna minimum length ethra ennu onnu parayamoo.....??
@toolextech3771
@toolextech3771 4 года назад
മീറ്റർ അല്ലെ തുക്കം ആണ് കോപ്പർ വാങ്ങുന്നത് ഒരു 90 g മുതൽ 110 g വരെ ഉണ്ടാകും ഇപ്പോൾ armature റെവൈൻഡ് ചെയ്യാറില്ല redimade കിട്ടും Wind ചെയ്യുന്നത് നഷ്ടമാണ് Aramture rewinding നന്നായി പഠിച്ചാൽ മാത്രമേ ചെയ്യാൻ പറ്റു Commutater കണക്ഷൻ പഞ്ചിഗ് നല്ല എക്സ്പീരിയൻസ് വേണം ഇല്ലെങ്കിൽ കോപ്പർ കട്ട് ആകും
@vkv392
@vkv392 4 года назад
@@toolextech3771 valare nanniyundu....250 ratenu puthiya orennam (armature) vaangi.....thanks for your replay...subscribed :)
@thangalmohammadbadhar4266
@thangalmohammadbadhar4266 3 года назад
HelIO Armathur vangikan kittmo
@toolextech3771
@toolextech3771 3 года назад
Kittum
@shubhalaxmipulgam1470
@shubhalaxmipulgam1470 2 года назад
Replacement kaha hoga
@kbabujoseph
@kbabujoseph 3 года назад
എന്‍റെ മിക്സി ഒരു കത്തിയ മണം വന്നു. പിന്നെ വര്‍ക്ക് ചെയ്തിട്ടില്ല. തുറന്നു നോക്കിയപ്പോള്‍ ബ്രഷ് ടച്ച് ചെയ്യുന്ന ഭാഗം 2:00 on video (പേര് അറിയില്ല ക്ഷെമിക്കണം, Commutator എന്നാണോ) അവിടെ ഒന്ന് രണ്ടു പല്ലുകള്‍ ഇല്ല. പൊടിഞ്ഞു താഴെ വീണിട്ടുണ്ടായിരുന്നു. അത് കൊണ്ടാണോ വര്‍ക്ക് ചെയ്യാത്തെ. എന്താ ചെയ്യണ്ടെ എന്നൊന്ന് പറയാമോ?
@toolextech3771
@toolextech3771 3 года назад
Armature മാറ്റിയിടണം അർമച്ചർ റിപ്പയർ ചെയ്യാൻ പറ്റില്ല ഏതാ കമ്പനി / മോഡൽ
@kbabujoseph
@kbabujoseph 3 года назад
@@toolextech3771 വീഡിയോയിൽ കാണുന്ന അതേ മോഡൽ ആണ്.preethi.
@toolextech3771
@toolextech3771 3 года назад
Ok
@a.k.meditz
@a.k.meditz 2 года назад
Intha armature price evlo sir
@toolextech3771
@toolextech3771 2 года назад
300
@Sujitz_Stories_Explores
@Sujitz_Stories_Explores 3 года назад
Hi ithinte model number and price parayu.. Ivide 750 roopa matan parayunnu
@toolextech3771
@toolextech3771 3 года назад
മിക്സിയിൽ മോഡൽ പേരില്ലേ ഇതിന്റെ armature നു 300 രൂപയോളം വില വരും മാറ്റിയിടാൻ ഒരു 200 രൂപ ഒക്കെ ആണ് പൊതുവെ വാങ്ങുന്നത് ടോട്ടൽ 500 Bearing, bush, carbon bresh, bresh holder, feild winding തുടങ്ങ്യ കേടു കാണും
@Yahweh-Nissy
@Yahweh-Nissy 3 года назад
മിക്സി അരച്ചു കൊണ്ടിരുന്നപ്പോൾ വോൾടേജ് കൂടി വന്നു അപ്പോൾ അതിൽ നിന്നും പുകയും കരിഞ്ഞ മണവും വരുന്നുണ്ട് എന്തായിരിക്കും പോയത്
@toolextech3771
@toolextech3771 3 года назад
മിക്സിയുടെ മോട്ടോറിന്റെ വൈൻഡിംഗ് കേടുവരാനാണ് കൂടുതൽ സാധ്യത കൂടുതൽ നേരം വർക്ക്‌ ച്യ്താൽ armature ഉം feild ഉം കേടു വരാം
@Yahweh-Nissy
@Yahweh-Nissy 3 года назад
ഈ പ്രീതി blue leaf platinum Mixi യുടെ armature എവിടെ വാങ്ങാൻ കിട്ടും
@Yahweh-Nissy
@Yahweh-Nissy 3 года назад
@@toolextech3771 ഈ മോട്ടോർ എന്ന് പറയുന്നത് ഏതാ??
@manojsree3060
@manojsree3060 3 года назад
Bearing number tharamo
@toolextech3771
@toolextech3771 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-XXBLPS96l14.html
Далее
How to change  mixer armature / mixer grinder repair
19:29
Mark Rober vs Dude Perfect- Ultimate Robot Battle
19:00
Butch REACT to Creative way to fix damaged tile!
00:46
Bike Challenge
00:20
Просмотров 20 млн
Repairing of Panasonic mixer
19:49
Просмотров 26 тыс.
how To Repair Preethi Expro Hotel Make in TAMIL.
22:47
Mark Rober vs Dude Perfect- Ultimate Robot Battle
19:00