Тёмный

Pregnancy And Delivery story / പ്രസവം നിർത്തി 7- വർഷത്തിന് ശേഷം വീണ്ടും കുട്ടി ഉണ്ടായപ്പോൾ part -2 

Rahina Hakkim
Подписаться 33 тыс.
Просмотров 145 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 842   
@rahinahakkim3293
@rahinahakkim3293 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-EGp_kPdDqGw.html 👈 part-1 വിഡിയോയ്ക്കു ലെങ്ത് കൂടുതലായതുകൊണ്ടു two part ആയിട്ടനു uplod ചെയ്തിരിക്കുന്നത് . വീഡിയോ ഇഷ്ട്ടപ്പെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ 😘
@muhsinasidheeque9161
@muhsinasidheeque9161 2 года назад
Vedio skipp cheyyaathe kandu ithaa😍 iam proud of u😊
@hajarabeevi1962
@hajarabeevi1962 2 года назад
Aameen
@raijasraiju1627
@raijasraiju1627 2 года назад
enikum agrrahma
@shahinasuhhylshahina7648
@shahinasuhhylshahina7648 2 года назад
Mashaallah Njan randamathe prasavathil niruthi Oparetion ayadhukod radu penkunjugal eppol vallatha vishamamanu re oparetionu cash ella dhuhayil ulpeduthanam
@noudhadnaseefa4987
@noudhadnaseefa4987 2 года назад
Fruit 5
@serinaseri9796
@serinaseri9796 2 года назад
Mashalla 👍 ഇങ്ങനെ ഒരു സ്റ്റോറി ആദ്യമായിട്ടാണ് കേൾക്കുന്നത് 😘 നിങ്ങളെയും മക്കളെയും അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🥰
@ayishathsumayyats5389
@ayishathsumayyats5389 2 года назад
Story full aayt ketu sandoshathl kann niranj enikk ithanepole orupaad aagraham koree makkal venamenn pakshe enik 2makkale Allah thannu 2sezerion aan en sezirioun onnalle pattu cheriye mon 7 vayas kaini nadakunilla oru sugamillatha kuttiyan ee comment kaanunna ellarum prarthikane mon nadkan vendi insha allah
@ashmeeworld6665
@ashmeeworld6665 2 года назад
എന്റെ ഇത്ത ഒരു കുട്ടി ഉണ്ടായ ശേഷം 4വർഷതിന് ശേഷം രണ്ടാമത്തെ പ്രഗ്നൻസി ട്യൂബിൽ ആയിരുന്നു ആ കാരണം കൊണ്ട് ഒരു ട്യൂബ് ഒഴിവാക്കി രണ്ടാമത്തെ കുട്ടികയ് അവർ വെയിറ്റ് ചെയ്തു ഒരു റിസൾട്ടും ഉണ്ടായില്ല ഡോക്ടർ കാണിച്ചു 99ശതമാനം ഉണ്ടാവില്ല എന്നു പറഞ്ഞു ചില ഡോക്ടർമാർ പല ഇഞ്ച്ച്സൺ പറഞ്ഞു എന്റെ ഇത്ത അതിനൊന്നും പോയില്ല പലരും പറഞ്ഞു ഇനി അവൾക് കുട്ടി ഉണ്ടാവില്ല ഇത്താക്ക് നല്ല സങ്കടം ആയി അതിനു ശേഷം ഒരു ട്രീറ്റ് മന്റും ഇല്ലാതെ മാഷാ alla 14വർഷത്തിന് ശേഷം 2ഇരട്ട കുട്ടികൾ ഉണ്ടായി അവർക്ക് ഇപ്പോൾ 10വയസ്സ് ആയി നിങ്ങളുടെ കഥ കേട്ടപ്പോൾ അത് ഓർമ വന്നു
@sumayyathsumi909
@sumayyathsumi909 2 года назад
2 ടൂബ്യും കട്ടയ്തൽ കുട്ടികൾ ഉണ്ടാകോ
@rajeenarajeena874
@rajeenarajeena874 Год назад
ഇത്താടെ story കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി..,,...അല്ലഹുവിന്റ അനുഗ്രഹം ഉള്ള ഒരാൾ anu ഇതാ,..... Masha allha 4മക്കളെ allha തന്നിലെ..... Allhahu thazhala ആരോഗത്തോട് കൂടിയും ദീർക്കായിസോഡ് കൂടിയും വളർത്തി താറുമാറാകട്ടെ... ആമീൻ.......
@ajithageorge5346
@ajithageorge5346 8 месяцев назад
ചേച്ചിയുടെ കൂടെ ഈശ്വരൻ ഉണ്ട് ചേച്ചിക്ക് നല്ല മനോധൈര്യം ദൈവം തന്നിട്ടുണ്ട് ഈശോയ്ക്ക് നന്ദി
@adilmanha4354
@adilmanha4354 2 года назад
നിങ്ങളുടെ ഇക്ക കൂടെയുള്ളത് തന്നെ നിങ്ങൾക്ക് അള്ളാഹു തന്ന വലിയ അനുഗ്രഹമാണ്.
@rahinahakkim3293
@rahinahakkim3293 2 года назад
അതെ 😘
@j3gaming548
@j3gaming548 2 года назад
Nien rajeetha
@aliashkar8532
@aliashkar8532 2 года назад
Athe
@vishnupriyav5508
@vishnupriyav5508 Год назад
ഭാഗ്യം ആൾ ആണ് ചേച്ചി ഈ അനുഭവങ്ങൾ പങ്കുവെച്ചു പ്രസവം കഴിഞ്ഞു കുഞ്ഞു വേണം എന്നു ആഗ്രഹം ഉള്ളവർക്ക് ഒരു നല്ല സംതൃപ്തി തരുന്ന വാക്കുകൾ പ്രതിഷ ഉണ്ടാക്കുന്ന ജിവിതം നന്ദി ഉണ്ട് ചേച്ചി അനുഭവങ്ങൾ പറഞ്ഞു അതിനു
@rahinahakkim3293
@rahinahakkim3293 Год назад
😘😘😘
@hamdamk9188
@hamdamk9188 2 года назад
കല്യാണം കഴിഞ്ഞ് ഒരു വർഷത്തിനകം ഒരു അണ്ഡാശയം നീക്കം ചെയ്ത ഒരു സ്‌ത്രീക്ക് ഒന്നര വയസ്സിന്റെ ഇടവേളയിൽ 2 കുട്ടികൾ ഉണ്ടായി. പിന്നെ 4 വര്ഷം കഴിഞ്ഞ് ഒരു കുഞ്ഞ് കൂടി . الله اكبر ..പിന്നെ പ്രസവം നിർത്തി വർഷങ്ങൾ കഴിഞ്ഞ് ഒന്നും ചെയ്യാതെവീണ്ടും ഗർഭിണിയായതും അറിയാം. എല്ലാം റബ്ബിന്റ കഴിവ്
@safaboutique5382
@safaboutique5382 Год назад
ഞാൻ ഇത്താടെ സ്റ്റോറി മുഴുവനും കേട്ടു. അത് എന്റെ ജീവിധത്തിൽ നടന്നത് പോലെ എനിക്ക് തോന്നി. മാഷാഅല്ലാഹ്‌
@fathimanajla3628
@fathimanajla3628 2 года назад
ഇത്ത എനിക്ക് വളരെ ഇഷ്ട്ടപെട്ടു. ഡെലിവറി നിർത്തിന്ന് പറഞ്ഞപ്പോൾ സങ്കടം vannu
@thaslisaluthasli5537
@thaslisaluthasli5537 Год назад
എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഇത്താരെ സ്റ്റോറി. എനിക്കും മൂന്ന് പെൺകുട്ടികളാണ് എനിക്കിപ്പോൾ നല്ല ആഗ്രഹമുണ്ട് ഒരാൺകുഞ്ഞു കൂടി വേണമെന്ന്
@mansoormansoorkp4471
@mansoormansoorkp4471 Год назад
Enikkum
@SumayaaShal
@SumayaaShal Месяц назад
Enikkum
@rafit905
@rafit905 2 года назад
എനിക്ക് മൂന്ന് മക്കളുണ്ട് പ്രെസവം നിർത്തിയ താണ് ഒരു കുഞ്ഞു കൂടി ആഗ്രഹം ഉണ്ട് അല്ലാഹു സാദിപ്പി ച്ചു തര ട്ട് 🤲🤲🤲
@aseenasiyad7756
@aseenasiyad7756 2 года назад
😊🤲🤲🤲enikum🥲
@nisar6824
@nisar6824 2 года назад
എനിക്കും
@misricreation5988
@misricreation5988 2 года назад
enikum
@safaboutique5382
@safaboutique5382 Год назад
എനിക്കും ഉണ്ട്
@shabnanasif8784
@shabnanasif8784 Год назад
എനിക്കും ആഗ്രഹമുണ്ട്, ഇന്ഷാ അല്ലാഹ്
@ma.luvvika
@ma.luvvika Год назад
സാധാരണ yutubil കാണുന്ന ഒരു vdo ക്ക് പോലും comment ഇടാറില്ല. പക്ഷെ ഈ story കേട്ടപ്പോൾ ഒരുപാട് ഇഷ്ടമായി 🥰❤️ എനിക്ക് 38 വയസ്സ് twins ആണ് മോനും മോളും 14 വയസ്സായി. Huss abroad ആണ്.രണ്ടുപേരെയും ഒറ്റക്ക് വളർത്തി കൊണ്ടുപോകാൻ ഒരുപാട് കഷ്ടപ്പെട്ടു.അന്നത്തെ സാഹചര്യം Delivery laparoscopy ചെയ്ത് നിർത്തി 7 വർഷം കഴിഞ്ഞു. ഇപ്പൊ ഞങ്ങൾക്ക് ഒരു കുട്ടി കൂടി വേണമെന്ന് നല്ല ആഗ്രഹമുണ്ട്.ന്റെ age& health പിന്നെ chance, ഇനിയെങ്ങാനും tubil pregnency ആവൊന്നൊക്കെ ആലോചിച് husband ന് നല്ല പേടിയുണ്ട്.ഒരു ഉചിതമായ തീരുമാനം എടുക്കാൻ പറ്റുന്നില്ല താത്ത. Delivery നിർത്തിയതിൽ ഇപ്പൊ ഒരുപാട് വിഷമിക്കുന്നു 😔
@faizraihan3278
@faizraihan3278 Год назад
Kuzhappamlla njanum nirthiyathan recanalization cheithu makkal 2 muthath makal 20 years makan 17years eppol enik 40years 7th month pregnantan 🤲🤲🤲
@mansoormansoorkp4471
@mansoormansoorkp4471 Год назад
@@faizraihan3278 Evidunnancheidad
@Glory1515
@Glory1515 Год назад
Evida ya cheythathu
@azmiayaan3900
@azmiayaan3900 Год назад
Evidunna cheythe
@nibanasherin123
@nibanasherin123 6 месяцев назад
Evdnna cheythad​@@faizraihan3278
@muhafalayan1094
@muhafalayan1094 2 года назад
സ്റ്റോറി ഒരുപാട് ഇഷ്ടം ആയി 👌🤲അള്ളാഹു നമുക്ക് എല്ലാവർക്കും ആഫിയതുള്ള ദിർഗായുസ് നൽകട്ടെ ആമീൻ 🤲🤲
@aswathypramodaswathy7372
@aswathypramodaswathy7372 8 месяцев назад
നിങ്ങളെ സംസാരം എനിക്ക് ഇഷ്ട്ടപെട്ടു. ഇങ്ങനെ ഒരു സ്റ്റോറി ആദ്യമാണ് കേൾക്കുന്നത്. നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰
@nr9357
@nr9357 2 года назад
ഇതൊക്കെ കേൾക്കുമ്പോ വല്ലാത്ത ഒരു സന്തോഷം.8 yr ആവുന്നു ഒരു കുഞ്ഞിന്നായി try chynu... ട്രീറ്റ്മന്റ് ന്ടെ expns നോക്കുമ്പോ മുന്നോട്ട് എങ്ങെനെ എത്തും എന്നറിയില്ല... എന്നാലും ഒരു പ്രദീക്ഷ ഒരു കുഞ്ഞു എങ്കിലും എന്നെപോലുള്ളവർക് ഉണ്ടാവുo എന്ന🤲🏻
@rahinahakkim3293
@rahinahakkim3293 2 года назад
ഉണ്ടാകും എന്റെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തും 😘
@nr9357
@nr9357 2 года назад
@@rahinahakkim3293 😍
@shaniyajobin6131
@shaniyajobin6131 2 года назад
Enikk വേണ്ടി പ്രാർത്ഥിക്കണേ 🙏
@asiyaasiya1633
@asiyaasiya1633 2 года назад
നിന്റെ സംസാരം കേട്ട് ഒരുപാട് സന്തോഷമായി എന്നും നിനക്ക് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ
@muhammedbasheer4336
@muhammedbasheer4336 2 года назад
റബ്ബേ,വല്ലാത്ത മനോധൈര്യം നമിച്ചു
@vlogsofdk6424
@vlogsofdk6424 2 года назад
D കരഞ്ഞു പോയി എന്ത്‌ പറയണം എന്ന് അറിയില്ല.. 😢🤲 നീ അടുത്ത് വന്ന് പറയുന്നപോലെ കേട്ടിരുന്നു 🥰✨️
@ayishaayishu6871
@ayishaayishu6871 2 года назад
ശെരിയാണ്
@shefinshezin4865
@shefinshezin4865 2 года назад
ഇത്തസ്റ്റോറി കേട്ടിട്ട് അറിയാടെ കണ്ണ് നിറഞ്ഞു പോയി 🤲🏻മാഷാ അല്ലാഹ് അള്ളാഹു ജീവിതത്തിൽ ഹൈറും ബർകതും തരട്ടെ
@rahinahakkim3293
@rahinahakkim3293 2 года назад
അമീൻ 😘
@jaseenasiddiqe1955
@jaseenasiddiqe1955 2 года назад
ആമീന്‍
@abubakarabubakar9842
@abubakarabubakar9842 Год назад
Enikk 4 aan makkalan njan prasavam nirthi enikk ippo 28 vayassayitollu kurach kayinjitt reopan cheyyan patto ellavarum dua cheyyanam oru penkuttiyundavan
@rinushibila4325
@rinushibila4325 2 года назад
എനിക്ക് വളരെ ഇഷ്ടം എനിക്ക് നാലു പെൺകുട്ടി യാണ് ഒരു ആൺകുട്ടി ഉണ്ടാവാൻ കാത്തിരിക്കുന്നു ദുആ ചെയ്യു
@muhsinamuhsi246
@muhsinamuhsi246 2 года назад
അൽഹംദുലില്ലാഹ്.3 ആൺകുട്ടികൾ...അല്ലാഹ് ആയുരാരോഗ്യ സൗഖ്യം നൽകി അനുഗ്രഹിക്കട്ടെ അവരെയും നമ്മളെയും. Delevery നിർത്തിയതാണ്. ന്നാലും ഒരു മോളൂട്ടിയെ ആർക്കും ബുദ്ധിമുട്ടൊന്നും ഇല്ലാതെ അല്ലാഹ് തന്നാലോ 😜
@അജിത-ത4ല
@അജിത-ത4ല 2 года назад
ഇത്തയുടെ ഒരു വാക്കുകൾ പോലും വിടാതെ കേട്ടു. പറയുന്നത് കേട്ടു കുളിരു കോരി 👍👌👌❤️
@khairujuman9454
@khairujuman9454 2 года назад
നല്ല സ്റ്റോറി എനിക്ക് 3മക്കൾ ഉണ്ട്.സിസേറിയൻ ആയതിനാൽ വീട്ടുകാരുടെ നിർബന്ധത്തിൽ പ്രസവം നിർത്തി.വലിയ മോന് 10വയസ് പിന്നെ 4 അര വയസ്സുള്ള മോൻ. പിന്നെ 2അര വയസ്സുള്ള മോൾ.ഇപ്പോഴും ഇക്ക പറയും നിർത്തിയത് തുറന്നലോ. എനിക്കും ആഗ്രഹം ഉണ്ട്. But വീട്ടുകാരെ വെറുപ്പിക്കണ്ട എന്നും ഉണ്ട്. ആരെങ്കിലും പ്രസവിച്ചുന്നു കേൾക്കുമ്പോൾ എനിക്കും ഇക്കാക്കും കുഞ്ഞിന് പൂതിയാണ്.
@rahinahakkim3293
@rahinahakkim3293 2 года назад
😘😘😘
@najafathima.v5401
@najafathima.v5401 2 года назад
Enikum operation aayirunnuu . . 2 kuttikal aayapol prasavam nirthii . .cheriya aalk 14 vayase aayiii . Eppol veendum pregnent aaneee
@ziya574
@ziya574 2 года назад
Nigal പറഞ്ഞ് ശരിയാണ് എന്റെ വീട്ടിൽ അങ്ങള ഓൾ പ്രസവിച്ചു. അപ്പോൾ എനിക്ക് തുന്നോ ചെറിയ കുട്ടീ വേണം എന്ന്
@Afseshaheer786
@Afseshaheer786 2 года назад
Sathyano.treatment cheyyathe veendum pregnant aavumo
@khairujuman9454
@khairujuman9454 2 года назад
@@najafathima.v5401 വീണ്ടും തുറന്നതാണോ അല്ലാതെ വഴിയുണ്ടോ
@nafeesathmisriya2875
@nafeesathmisriya2875 2 года назад
Enikk 6 makkalund. Ente prasavam Nirthi enikk ottum ishttamundayirunnilla. Dr nirbhandhichu nirthichu. 😔 ippol Valareyadhigam sangadam
@minhaminha3870
@minhaminha3870 2 года назад
Ningalde nalla avatharanam ath kond thanne story fullayitt namuk manasil chindikan pattunnund parayunna ella kaaryangalum oru cinima pole manasil kaanan pattunnund
@aminasudheer9581
@aminasudheer9581 2 года назад
ചുമ്മാ ഒന്ന് കണ്ട് നോക്കിയതാ ഒരുപാട് ഇഷ്ട്ടായി പാർട്ട്‌ ഫസ്റ്റ് കണ്ടു 👍
@HajaraHaju-it5ou
@HajaraHaju-it5ou 10 месяцев назад
Njanum prasavam niruthiyathan but veendum pregnent an 14 week ayi ❤❤
@diamond7tech
@diamond7tech 10 месяцев назад
engane
@HajaraHaju-it5ou
@HajaraHaju-it5ou 10 месяцев назад
@@diamond7tech i don't know dr paranju 1000/2% undavan chance und angane avum
@HajaraHaju-it5ou
@HajaraHaju-it5ou 9 месяцев назад
@@Salma_180മോന്ക് ഇപ്പോൾ 3വയസ്സ് ആവുന്നുള്ളു
@Ayishamol-p7z
@Ayishamol-p7z 8 месяцев назад
operationiloode ano prasavam nirthiye atho ring ittathano onnu paranju tharumo pls replay.
@murshidaabdulla9437
@murshidaabdulla9437 2 года назад
Itha enikkum anubabvam und. Enik3delivery kazhinappol oru tube cutt cheythu. 7varshakazhin ippol enik oru mon undayi. Alhamdulillah. 4seseryan ayirunnu
@shahinashahinamanaf2773
@shahinashahinamanaf2773 2 года назад
Eath tube remove chaithu
@sharanyachinnu5930
@sharanyachinnu5930 2 года назад
ഇത്തയുടെ സ്റ്റോറി കേട്ടു സങ്കടവും സന്തോഷവും ഒരുമിച്ചു വന്നു. ഞാൻ 7വർഷമായി ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നു. ഒരു തവണ പ്രെഗ്നെൻസി ആയി അത് 3month ആയപ്പോ അബോർഷനായി. ഇത്തക്കും ഫാമിലിക്കും എന്നും നല്ലത് മാത്രം ഉണ്ടാവട്ടെ 🙏🙏🙏🙏
@rahinahakkim3293
@rahinahakkim3293 2 года назад
🤲🤲🤲
@ramyanidhin8560
@ramyanidhin8560 2 года назад
Tension adikathe happy ayi jeeviku apol positive akum anik 10year ayapol ane mon undayath prarthikam.
@afidaafida8840
@afidaafida8840 2 года назад
ഞങ്ങൾ ക്കും കുട്ടികൾ ഇല്ല ഒരു പാടായി എല്ലാവരും ദുആ ചെയ്യണം
@rajeenarasvin9306
@rajeenarasvin9306 2 года назад
Entha Karanam povaan
@zahrashaki3034
@zahrashaki3034 2 года назад
@@ramyanidhin8560 trtmnt edthittano ayt njanum 10yr aayi wait cheyyunnu
@hajarabeevi1962
@hajarabeevi1962 2 года назад
ഹായ് ഇത്താത്ത നിങ്ങളെ വീഡിയോസ് ഇന്നലെ മുതൽക്കാ കാണാൻ തുംടംങ്ങിയത് ഡെലിവറി സ്റ്റോറി കേട്ടപ്പോൾ 😭😭പോയി 4 മക്കളെ തനല്ലൊ പടച്ചോൻ Allhamdurilla എനിക്ക് 6 വയസായ ഒരു മോൾ ഉണ്ട് അവൾക്ക് കുടായി ഒരു കുഞ്ഞിനേയും കൂടി പടച്ചോൻ തരാൻ ഇത്ത 🤲🤲🤲cheyyanam
@rahinahakkim3293
@rahinahakkim3293 2 года назад
🥰🥰
@irfanakp8165
@irfanakp8165 2 года назад
എന്റെ ആദ്യത്തെ cmnt ആണുട്ടോ.. Cmnt ഇടാതെ കഴിയില്ലെന്റെ പൊന്നേ.... ഒരേയിരുപ്പിൽ കേട്ടിരുന്നു പോയി 🙏 അള്ളാഹു മക്കൾക്ക് ആഫിയതുള്ള ജീവിതം നൽകട്ടെ... ആമീൻ
@irfanakp8165
@irfanakp8165 2 года назад
അയ്യോ... Story യുടെ Last വന്ന ആ dr ഉടെ entry... Behaviour.... കണ്ണ് നിറഞ്ഞു
@rahinahakkim3293
@rahinahakkim3293 2 года назад
താങ്ക്സ് ഡിയർ 😘
@rahinahakkim3293
@rahinahakkim3293 2 года назад
താങ്ക്സ് ഡിയർ 😘
@rahinahakkim3293
@rahinahakkim3293 2 года назад
ആമീൻ 🤲🤲
@jaseenasiddiqe1955
@jaseenasiddiqe1955 2 года назад
ആമീന്‍
@safna.k5663
@safna.k5663 2 года назад
Etta anikke 3 pen kuttikalulum 1aanekuttiyum ayirunnu antey4 vassulla mon julay 3ne marichu anikke 1monetararan duaa chayyaney
@9746343130
@9746343130 2 года назад
മോൻ എന്താ pattiye😞
@noushanichu5234
@noushanichu5234 2 года назад
Enikk first babykk 6 year kazhinjittaa 2 baby undaaye. Night 11 manikk vedhana thudangi next day vaikunneram 3 manikkaa prasaviche athuvare vedhana varum pokum. Firstum angane thanneyaayirunnu kure manikkoor kazhinjaa prasavam nadanne. Alhamdulillah 2 boy und ippo cheriya aalkk 3 vayass. Valiyaalkk 9 vayass
@noushanichu5234
@noushanichu5234 2 года назад
Rand deleverkkum ikka koode illaa athaa sangadam
@vava7486
@vava7486 Год назад
മനോഹരമായ വീഡിയോ ഭാഗ്യവതിയായ അമ്മ അതിലും ഭാഗ്യവതിയാ മക്കൾ
@rahinahakkim3293
@rahinahakkim3293 Год назад
Thankzz dear 🥰🥰🥰
@bindhuajish2374
@bindhuajish2374 Год назад
ആദ്യം ആയിട്ട് ആണ് cut ചെയ്യാതെ ഒരു വീഡിയോ മുഴുവനും കാണുന്നത്,,, നല്ല സംസാരം,,, കെട്ടിരിക്കാൻ തോന്നും 👍👍
@rahinahakkim3293
@rahinahakkim3293 Год назад
Thankzz dear 🥰🥰🥰
@mufeedaanees519
@mufeedaanees519 2 года назад
Ithaaa....Story kettu kazhinjappol hug cheyyan thonni.....lots of hug🥰😍
@rahinahakkim3293
@rahinahakkim3293 2 года назад
താങ്ക്സ് ഡിയർ മനസുകൊണ്ട് ഞാൻ ആ hug സ്വീകരിച്ചു 😘😘😘😘
@rahinahakkim3293
@rahinahakkim3293 2 года назад
താങ്ക്സ് ഡിയർ മനസുകൊണ്ട് ഞാൻ ആ hug സ്വീകരിച്ചു 😘😘😘😘
@zennajinu2550
@zennajinu2550 2 года назад
വീഡിയോ ഒരുപാട് ഇഷ്ട്ടായി ഇത്താ.. ഫുൾ കണ്ടു അറിയാതെ കണ്ണു നിറഞ്ഞു. മാഷല്ലാഹ് 🤲🤲🤲🤲🤲
@ubaibanbeevi1811
@ubaibanbeevi1811 2 года назад
ഞാൻ 2 പാർട്ടും കണ്ടു. ഞാനും normal ഡെലിവെറിയിലൂടെ ഒരു കുട്ടിയുടെ ഉമ്മയായി . ഇത്താന്റെ അനുഭവം ശരിക്കും എന്നെ കരയിപ്പിച്ചു.I respect u ഇത്ത.കുട്ടികൾ ഉണ്ടാവാത്ത ഒരുപാട് പേർക്ക് ഈ ഇത്തയുടെ story ശരിക്കും Oru ഇൻസ്പെയറിങ് ആയിരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. മാഷാഅല്ലാഹ്‌ എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി ഇത്ത.
@rahinahakkim3293
@rahinahakkim3293 2 года назад
Thankzz dear ☺️
@ubaibanbeevi1811
@ubaibanbeevi1811 2 года назад
Ur welcome
@rahinahakkim3293
@rahinahakkim3293 2 года назад
@@ubaibanbeevi1811 🥰🥰🥰
@rajnaznowfal1803
@rajnaznowfal1803 2 года назад
Hats off Itha enikum oru makale ullu 6age ay second babyk vendi dua cheyunund ithade duayil ulpeduthanam
@noushadnoushu7898
@noushadnoushu7898 Год назад
ഇത്ത ഞാൻ new സബ്സ്ക്രൈബ്ർ ആണ് എനിക്ക് ഇത്താന്റെ വീഡിയോ ഒരുപാട് ഇഷ്ട്ടമായി ഒരാഴ്ച കൊണ്ട് ഞാൻ ഇത്താന്റെ ചാനലിലെ ഒരുവിധം വീഡിയോസ് കണ്ട് തീർത്തു . എന്റെ കല്യാണം കഴിഞ്ഞിട്ട് 13വർഷമായി ഇത് വരെ മക്കളയില്ല വളരെ വിഷമത്തിലാണ് ദുആയിൽ ഉൾപ്പെടുത്തണം എനിക്ക് ഒരു ട്യൂബ് ബ്ലോക്കാണ് ഇത്താന്റെ delivery സ്റ്റോറി കേട്ടപ്പോൾ എവിടെയോ ഒരു പ്രദീക്ഷ
@rahinahakkim3293
@rahinahakkim3293 Год назад
പ്രാർത്ഥിക്കാം പ്രദീക്ഷ കൈവിടരുത് . അല്ലഹുവിനെ മുറുകെ പിടിക്ക് എല്ലാം നടക്കും ഒരു കുഞ്ഞുണ്ടാകും 😘🥰🥰🥰
@sherinsha4213
@sherinsha4213 2 года назад
Masha allah...masha allah..sangadavu. sandhosham niranja kadha....ennalum idh kelkumbo ithade happy face kanumbo bhayankara sandhosham....jeevithadhil aayusum aafiyathodum koodi iniyum jeevikan aavatte.
@rahinahakkim3293
@rahinahakkim3293 2 года назад
Ameen 🥰
@naseerashameem3604
@naseerashameem3604 2 года назад
ഞാൻ ആദ്യമായി ആണ് ഇത്തായുട വീഡിയോ കാണുന്നത്.നല അവതരണം.kanumbol nalla sangadavum.oppam sandhoshavum thonni.ninglkum makkalkum deergayuss nallatte...nchanithuvare kettittillatha oru delivery story.😨🥰. ennalum ithrem riskedukkan itha kanicha manodhyryam . mashaallah.
@rahinahakkim3293
@rahinahakkim3293 2 года назад
thankzz dear😘
@faaaxma
@faaaxma 2 года назад
Njaneppoyum vijarikkarund. Ningal oru good heart person aan
@rahinahakkim3293
@rahinahakkim3293 2 года назад
താങ്ക്സ് ഡിയർ 😘
@jameelashahul8474
@jameelashahul8474 2 года назад
നിങ്ങൾക്കും മക്കൾക്കും ആയസ്സും ആരോഗ്യവും തെരട്ടെ പടച്ചവൻ
@jaseenasiddiqe1955
@jaseenasiddiqe1955 2 года назад
ആമീന്‍
@rahinahakkim3293
@rahinahakkim3293 2 года назад
Ameen
@afeefashirin3929
@afeefashirin3929 2 года назад
ആമീൻ
@Jjjhj2378
@Jjjhj2378 4 месяца назад
Aameen❤
@anshidauvaisuvais1820
@anshidauvaisuvais1820 2 года назад
Ma sha allah ഒരുപാട് ഇഷ്ടപ്പെട്ടു ഈ വീഡിയോ.. Skip ചെയ്യാതെ ഞാൻ കണ്ടു... 👍🏻🥰
@rahinahakkim3293
@rahinahakkim3293 2 года назад
Thankzz dear🥰
@darkandwhite3679
@darkandwhite3679 2 года назад
Fulum കേട്ടു ട്ടോ mashaallah inkum podiyund ഞാനും nirthiyada
@muhammadkhaleel.p4422
@muhammadkhaleel.p4422 2 года назад
Itha Jan orupad karaju Jan 10 varsham kaijitta kuttikalundayad IPO 2 boys Alhamdulillah
@mohamedafreen564
@mohamedafreen564 2 года назад
Itha deliverystory ketu kannniranju Enikk 2 boys anu 7 varshathinu shesham 2pravashyam pregnant ayi randum abortionayi itha duaa cheyyane
@rajeenarasvin9306
@rajeenarasvin9306 2 года назад
Atra monthilanu poyath
@mohamedafreen564
@mohamedafreen564 2 года назад
@@rajeenarasvin9306 first 2monthinu sesham, pinne 2monthilum
@Nasi-e2z
@Nasi-e2z 2 года назад
Story മുഴുവനും കേട്ടു, എനിക്ക് നിങ്ങളുടെ സംസാരം നല്ല ഇഷ്ടവാ, എന്നെ പോലെ മക്കൾ ഇല്ലാത്തവർക്ക് ഇതൊക്കെ കേൾക്കുമ്പോൾ മക്കൾ ഉണ്ടാവും എന്നുള്ള ഒരു പ്രദീക്ഷ കൂടും , എനിക്ക് ഒരു ഫീൽ വന്നു അതാ അങ്ങിനെ പറഞ്ഞെ 🥲🥰
@jafarkt4825
@jafarkt4825 2 года назад
Caraktt
@sajithasajitha9760
@sajithasajitha9760 2 года назад
Hi nalla സ്റ്റോറി ഒരുപാട് ഇഷ്ടപ്പെട്ടു നിങ്ങളെ അള്ളാഹു അനുഗ്രഹിക്കട്ടെ ഇനിയും ഒരുപാട് സ്റ്റോറിയുമായി വീഡിയോയിൽ വരണം ok
@lathalathasamar2877
@lathalathasamar2877 2 года назад
നിങ്ങൾക്കു० ഫാമിലിയ്കു० ആയുസും ആരോഗ്യവു० സന്തോഷവു० ഉണ്ടാകട്ടെ
@rahinahakkim3293
@rahinahakkim3293 2 года назад
ameen 😘😘🤲🤲
@rafeehali.v6841
@rafeehali.v6841 5 месяцев назад
Ameen
@shareenajaleel1927
@shareenajaleel1927 2 года назад
അസ്സലാമുഅലൈക്കും ഇത്ത, എനിക്ക് 3 മക്കൾ മൂന്നും sessorion ആയിരുന്നു age 28. മൂന്നും ആൺ കുട്ടികൾ last കുട്ടിക്ക് 2 month. പ്രെസവം നിറുത്തി ഞാൻ നല്ല tention ലായിരുന്നു. ഇത്ത യുടെ vidio കണ്ടപ്പോൾ ഒരു സമാദാനം
@mishabmichu2376
@mishabmichu2376 2 года назад
Enikkum ഒരു കുഞ്ഞിനെ koodi kittan ഞാൻ ആഗ്രഹിക്കുന്നു, ഞാനും പ്രസവം നിർത്തി.
@itsmenourasworld6799
@itsmenourasworld6799 2 года назад
Njanum
@ziya574
@ziya574 2 года назад
Enikkum
@sharmisharafu1173
@sharmisharafu1173 2 года назад
Enik 2 aankutikala 😔😢kashtam kond nirthiye
@SainabahSainabah
@SainabahSainabah Месяц назад
njanum
@ameenaanshad6582
@ameenaanshad6582 2 года назад
ഫുൾ വീഡിയോ skip ചെയ്യാതെ കണ്ടു ❤️
@misiriyarouf9733
@misiriyarouf9733 2 года назад
mashah allah nighalod respect thonunuu🥰story kettit kann niranju poy🥺nalloru persona nighal eppozum allahuvinte anugraham makkalkum nighalkum undakatte😘😘etre vedhanayiludeyan nighal aa tyml kadann poyadh alhamdulillah makkale katholane rabbe 🥰🥰aa present cheyyunna reethi irunnu kettirunn povum mashah allah etre explanaytan parayunnadh ella pointum ozivakan pattatha vakukal adhikamayt onuum ovarakunnilla nalloru samsara reethi 🥰🥰🥰respct u😘😘😘😘😘😘😘😘😘
@rahinahakkim3293
@rahinahakkim3293 2 года назад
thankzz dear ❤️
@homechefbysinu6849
@homechefbysinu6849 2 года назад
12varsham aayi makkall aayittillaaa ithaaaa nta video kanddappooll sandhosham aayiiii ithaaa dhuhayiill ulpeduthanam
@asmaaseeb1661
@asmaaseeb1661 2 года назад
Ithade story kett kann niranj..ipozhathe generation kand padikkate..proud of you ithaa😘🥲
@rahinahakkim3293
@rahinahakkim3293 2 года назад
🥰🥰
@happyfamilywithafsi4052
@happyfamilywithafsi4052 2 года назад
Enik oru mon und.. 8 yrs dua cheyyane oru kutty koodi
@neesasaifneesasaif5729
@neesasaifneesasaif5729 2 года назад
Full skip cheyathe kandu njan oru girl babykkayi kathrikkan allah ethrayum pettan nalgatte .2 years shesham Mon undauayh
@Jjjhj2378
@Jjjhj2378 4 месяца назад
ഇത്താ എനിക്ക് വേണ്ടി പ്രാർത്ഥിക്കുമോ.. ഒരു മോളെ കിട്ടാൻ 🥰🥰🥰 ഇത്തന്റെ സംസാരം അടിപൊളി ആണ് പോസറ്റീവ് എനർജി 👍🏻👍🏻👍🏻🥰
@haseena971
@haseena971 2 года назад
Hi sister 22 varshaayitt makalavatha enik nigalde story kettapo happy aayi 2 makkalundayitt nigal rickedthallo njn karanju poyi ma sha allah enikipo endo maansikamaayi valiya vishammanu munp undavumayirikum ennoru pradeksha undayirunnu 35 vayasaayi ipo pradeksha poyapole aniyathi marude makkale kanu pozum ente frnds makkale ke kanubo valiya vishamam njn husband ipo valiya ottapedal anubhavikkunnu thawa kalthu allah allaahuvinte theerumaanam athanagi namukonum cheyyanillallo😌😌
@sreenaraka3176
@sreenaraka3176 2 года назад
appoll etra vayadayirunnu kalyana samayath..
@haseena971
@haseena971 2 года назад
@@sreenaraka3176 14
@sreenaraka3176
@sreenaraka3176 2 года назад
@@haseena971 annokke ath pathivayirunnu..ippo athonnum chinthikane patilla..kuttikali maratha prayathil kalyanam..
@jabirafarsanajabirafarsana211
@jabirafarsanajabirafarsana211 2 года назад
ഈ അവസ്ഥ എനിക്കും ഉണ്ടായിട്ടുണ്ട് ഞാൻ പ്രസവം നിറുത്തിട്ടില്ല
@Kondottykkaran3601
@Kondottykkaran3601 2 года назад
എങ്ങനെ ഇഷ്ടപ്പെടാതിരിക്കാൻ നല്ല അവതരണം പടച്ചവൻ ബറക്കത്ത് ചെയ്യട്ടെ🤲
@rahinahakkim3293
@rahinahakkim3293 2 года назад
ആമീൻ 😘😘😘
@ayshashameer7757
@ayshashameer7757 2 года назад
Enikku nalla vishmam aayi kaaranamfybroid kaaranam ente utrus remove cheythu enikku randu makkal und pakshe enikku oru kuttikoodi venam ennu valya agrahamaanu ningalude katha kettappol enikkum eny undaavaan balla chance undo naan karanju kondaanu ithu ezhuthunnath ningalude jeevitham thudarnnum santhosham aayi irikatte,🥰
@razakraseena3414
@razakraseena3414 Год назад
ഞാൻ പ്രസവം നിർത്തിട്ട് 11 വർഷം ആയി എനിക്ക് 3പെൺ കുട്ടികളാണ് ഉള്ളത് എനിയും വേണം ഭയങ്കരം ആഗ്രഹം
@sdp2457
@sdp2457 Год назад
Nigal chaytho
@sufairachuppi6552
@sufairachuppi6552 2 года назад
Ithande onnich ikka koodeyullathan ningale ettavum valya bagyam🥰allahu ithakum ikkakum makkalkum aarogyam nalkatte🤲🥰Njnum husbandinde onnich gulfilan deliveryk vendi njnum husbandum natl vannitund ippol 8 monthan kunjikum enikum yathoru buddimutt illathe delivery aavan prathekm dua cheyyanam😍eppozum husband koode indavuga ethoru penninde agrahamyirikum😊
@sheridileefsheridileef3445
@sheridileefsheridileef3445 2 года назад
2 makkal und...second delivery kazhinjapol oru surjery vendi vannu..athu karanam delivery nirthendi vannu..ipo sarikum oru kunjukudi venamenn nalla agraham und...ithade story ketapol a agraham kudi vannu...
@rahinahakkim3293
@rahinahakkim3293 2 года назад
😘😘😘
@muhsinasidheeque9161
@muhsinasidheeque9161 2 года назад
Masha allaaah. Kannu niranjupoyi ithaaa😰 ningaloru nalla manassin udamayan😘ningalude samsaram kett irikkaan thonnum. Sathyam parayaalo idakkokke ningal ente manassilekk oodi varum. Ningale kanan thonnunn.
@rahinahakkim3293
@rahinahakkim3293 2 года назад
താങ്ക്സ് dear ജീവിതത്തിലെ വേദനകളും സന്തോഷവും ഒക്കെ ആണ് നമ്മളെ മുന്നോട്ടു നയിക്കുന്നത് 😘
@muhsinasidheeque9161
@muhsinasidheeque9161 2 года назад
Ente ummaakk 6 makkalaan😍 enikkippo 1 molaayi. Alhamdulillaah njangalum happy aayitt pon
@dzxmental2066
@dzxmental2066 Год назад
last delivery story കേട്ടപ്പോ 😢അൽഹംദുലില്ലാഹ് ആദ്യായിട്ട ee chennel കാണുന്നത് sub cheythittunde
@rahinahakkim3293
@rahinahakkim3293 Год назад
Thankzz dear
@shamemmashamemma8259
@shamemmashamemma8259 2 года назад
എനിക്ക് 2 കുട്ടി മരിച്ചു. ഇപ്പോൾ 3പെൺ കുട്ടികൾ ഉണ്ട്
@rajeenarasvin9306
@rajeenarasvin9306 2 года назад
Entha a karanam atra vayasilanu marichath
@sajithavijayakumar5388
@sajithavijayakumar5388 Год назад
ഞാൻ എൻജോയ് ചെയ്തു ചേച്ചി സൂപ്പർ ഇന്ന് ആണ് ചേച്ചിയുടെ വീഡിയോ കണ്ടത് സൂപ്പർ ചേച്ചി
@rahinahakkim3293
@rahinahakkim3293 Год назад
🥰🥰🥰🥰
@aseenaaseenatk2762
@aseenaaseenatk2762 2 года назад
ഒരുപാട് ഡെലിവറി സ്റ്റോറി കേട്ടിട്ടുണ്ട് പക്ഷെ ഇത് ഒരു വെത്യാസം ഉള്ള ഒരു സ്റ്റോറി ആയി തോന്നി മാഷാ അല്ല
@zainuddeenkudu8598
@zainuddeenkudu8598 2 года назад
ഇത്തയുട സ്റ്റോറി കേട്ട് സങ്കടവും തോന്നി സന്തോഷവും തോന്നി. ഇത്താ എൻറ്റെ മകളുടെ കല്യാണം കഴിഞ്ഞു മൂന്ന് വർഷത്തോളം ആയി ഇതു വരെ കുഞ്ഞുങ്ങളൊന്നും ആയില്ല ഇത്ത പ്രത്യേകം പ്രാർത്ഥിക്കണം.
@rahinahakkim3293
@rahinahakkim3293 2 года назад
Ellavarayum prarthanayil ulpeduthum 🥰
@farseenanisam3411
@farseenanisam3411 2 года назад
3years aayi mrg kayinjitt.ith kelkkumbo manassin oru sugam
@nihadmuhammad3704
@nihadmuhammad3704 2 года назад
Mashallah njanum full kettu enikum makkale orupad ishttam enikum Alhamdulillah 5 makkalund
@ahamedmujthaba5271
@ahamedmujthaba5271 2 года назад
Aarkkum comment kodukkaarilla ithu kandappol kann niranjupoyi Ini kunjungal venda ennu parayunnavar ithonn kananam bigsalute raheenatha,
@rahinahakkim3293
@rahinahakkim3293 2 года назад
thankzz dear ❤️
@umeshpv7321
@umeshpv7321 2 года назад
Inspirational story. May Allah shower his blessings to u and all
@nyhachanel9066
@nyhachanel9066 3 месяца назад
എനിക്ക് രണ്ടു പെൺ കുട്ടികൾ ആണ്... പ്രസവം നിരത്തി😢😢😢... ഇപ്പോൾ ഒരു കുഞ്ഞു വേണം എന്നാരു ആഗ്രഹം മനസിനെ വേട്ടയാടുന്നു 😢😢😢.... ഇനി ഉണ്ടാകുമോ
@jaseenasiddiqe1955
@jaseenasiddiqe1955 2 года назад
വീടിയോ ഇഷ്ടായി നിങ്ങള്‍ടെ പ്രര്‍ത്തനയില്‍ ഞങ്ങളെയും ഉല്‍പെടുത്തണം എനിക് ഒരു മോന്ന് ആണ് 27 വയസ്സ് ആയി ഞങ്ങള്‍ ഇപ്പോള്‍ UAE ല്‍ ഉണ്ട് ഞാന്‍ വിസിറ്റിങ്ങ് ആണ് മോന്ന് വിസ ആക്കി എനിക്കും വിസ ആക്കണം എന്ന് ഉണ്ട് പ്രര്‍ത്തനയില്‍ ഉല്‍പെടുത്തണംട്ട വിസ ആയി കിട്ടാന്‍
@Hafitecci-ux7yq
@Hafitecci-ux7yq 2 года назад
Ningade story kettittu enikku bayankara oru aagraham
@rahinahakkim3293
@rahinahakkim3293 2 года назад
🥰
@rashiyaameer3341
@rashiyaameer3341 2 года назад
Enikum 3Makkalanh nammude makkalk Allahu deergayussine tharatte ithade vidio adyayittanh kannunnath avasanam kann niranju njan 5varsham kazhinjan prasavichadh
@navasinulove6533
@navasinulove6533 2 года назад
Vallathoru story , valare nannayi precent cheythu skip cheyyathe kettirunnu poyi
@rahimvilayilrahimvilayil636
@rahimvilayilrahimvilayil636 2 года назад
Video kettukazhinjappol sangadavum vannu yennal allahuvinte anugraham masha allah
@rahinahakkim3293
@rahinahakkim3293 2 года назад
😘😘😘
@mykidsfuntime8535
@mykidsfuntime8535 Год назад
ചേച്ചി എനിക്ക് രണ്ട് മക്കൾ ഉണ്ടായിരുന്നു. അതിൽ 12വയസ്സ് ആയപ്പോൾ മോള് ഞങ്ങളെ വിട്ട് പോയി. ഇപ്പോൾ മോൻ ഉണ്ട്. ഞാനും പ്രേസവം നിർത്തിയത് ആണ്.എന്നാൽ ഇപ്പോൾ ഞങൾ വീണ്ടും ട്രീട്മെന്റിന് പോയി. എനിക്ക് റീഓപ്പറേഷൻ ചെയ്യാൻ പറ്റില്ലായെന്ന് ഡോക്ടർ പറഞ്ഞു. കാരണം എനിക്ക് രണ്ട് മക്കളും സെസറിയാൻ ആയിരുന്നു അതിന്റെ കൂടെ ആയിരുന്നു നിർത്തിയത് നല്ല ലെങ്ത്തിൽ ആയിരുന്നു ട്യൂബ് കട്ട് ചെയ്തത്. അതുകൊണ്ട് റീഓപ്പറേഷൻ പറ്റില്ല. അതുകൊണ്ട് ivf പറഞ്ഞു. രണ്ട് പ്രാവശ്യം ചെയ്തു കിട്ടിയില്ല. ഇനി ഒരു പ്രാവശ്യം കൂടി ചെയ്യാനുണ്ട് അതിലെങ്കിലും എനിക്ക് ഒരു കുഞ്ഞിനെ കിട്ടാൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം. രണ്ടുപേരായി വളർന്നിട്ട് പെട്ടെന്ന് മോള് പോയപ്പോൾ മോന്റെ ഒറ്റപ്പെടലിന്റെ വേദന കാണാൻ വയ്യ. എനിക്ക് ഒരു കുഞ്ഞിനെ ക്കൂടി തന്നിട് എന്റെ ജീവൻ എടുത്താൽ മതി എന്നാ എന്റെ പ്രാർത്ഥന. ചേച്ചി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🏼🙏🏼
@rahinahakkim3293
@rahinahakkim3293 Год назад
പ്രാർത്ഥിക്കും വിഷമിക്കണ്ട ivf edukku ഒന്നിന് പകരം രണ്ടോ ,മൂന്നോ ഈശ്വരൻ തരും ഉറപ്പ് . പ്രാർത്ഥനയിൽ ഉൾപ്പെടുത്തും . kunjjundakumpl ഒരു msg ഇടാൻ മറക്കരുത് കേട്ടോ 🤲🤲
@mykidsfuntime8535
@mykidsfuntime8535 Год назад
Mn
@mykidsfuntime8535
@mykidsfuntime8535 Год назад
ചേച്ചിയെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ. 🙏🏼🙏🏼🙏🏼
@funwithart9613
@funwithart9613 2 года назад
Enikku 11varsham kazhinjanu mon undayath.kunjungalillathe vishamikkunna ellavarkkum swalihaya kunjundavan eppozhum dua cheyyarund.a vedana nannayittu ariyam.thanna makkale aayussum aarogyavum ulla swalihaya makkalakkatte 🤲.enikku oru mone ullu.
@rahinahakkim3293
@rahinahakkim3293 2 года назад
Ameen 🤲
@kabeershayan3665
@kabeershayan3665 2 года назад
ഇത്താ ഞാൻ കരഞ്ഞു പോയി 😢😢😢 ഇതുവരെ ആർക്കും കേൾക്കാത്ത ഒരു ഡെലിവറി സ്റ്റോറി ആയി ഇത്താടെത്
@Junaarza
@Junaarza Год назад
Ningale story kettu sangadavum santhoshavum orumichu vannu tooo❤❤❤❤❤❤
@rahinahakkim3293
@rahinahakkim3293 Год назад
🥰🥰🥰
@saleemck2830
@saleemck2830 2 года назад
25വർഷം ആയി വിവാഹം കഴിഞ്ഞു മക്കൾ ഇല്ല ദുആ ചെയ്യണേ
@saifunnisamanuppa2342
@saifunnisamanuppa2342 2 года назад
20 varsayi makkal ella
@rahinahakkim3293
@rahinahakkim3293 2 года назад
Eppozhum prarthanayil ulppedithum 🥰
@jaseenasiddiqe1955
@jaseenasiddiqe1955 2 года назад
അളളാഹു എത്രയും പെട്ടന്ന് ഹലാലയ മക്കളെ തന്ന് അനുഗ്രഹിക്കട്ടെ ആമീന്‍
@saleemck2830
@saleemck2830 2 года назад
ആമീൻ യാറബ്ബൽ ആലമീൻ
@nafiriyas6002
@nafiriyas6002 2 года назад
സന്തോഷം ഉള്ള വാർത്ത കേൾക്കട്ടെ
@sanamolu4091
@sanamolu4091 Год назад
ഇത്ത എനിക്കു സിസറിയൻ കഴിഞ്ഞു ഇതുപോലുള്ള ഒരു വയറുവേദന വന്നു പക്ഷെ അവർ പറഞു അത് ഓപ്പറേശേന്റെ വേദന ആണെന്ന് പറഞ്ഞു എനിക്ക് 2 ഡെലിവറി ആയതോണ്ട് അതിന്റെ വേദന എനിക്കറിയാം . ഞാൻ ഡോക്ടറോട് പറഞ്ഞു ഇത് ഓപ്പറേഷന്റെ വേദന അല്ല എന്ന് അപ്പോൾ അവrവന്നിട്ട് എന്റെ വജീന യിൽ കയ്യിട്ട് ഒരുപാട് ബ്ലഡ് പുറത്തോട്ടെടുത്തു അതിനുശേഷം മൂന്നുദിവസം എനിക്ക് പെയിന് ഉണ്ടായിരുന്നു ജീവൻ പോകുന്ന പോലുള്ള വേദന സഹിക്കാൻ പറ്റുന്നതിനും മേലെ ഞാനൊരിക്കലും മറക്കൂല അതെനിക്ക് പ്രസവം നിർത്തിയതിന്അല്ലാഹു തന്ന ഒരു പനീഷ്മെന്റ് ആയിരുന്നു എന്ന് ഞാൻ മനസ്സിലാക്കി
@rahinahakkim3293
@rahinahakkim3293 Год назад
🥰🥰potte saramilla 🥰
@rubeenarubeenav3831
@rubeenarubeenav3831 Месяц назад
Ippolan nanith kaanunnad santhosham ...ningalude samsaram spr aan ..
@mohammedriza2673
@mohammedriza2673 2 года назад
Alhamdulillah ende delivery m Azza Dr de adutt aayirunnu... Story kettappol Azza Dr ne orumich pooyi...
@mustafakunnathe5279
@mustafakunnathe5279 2 года назад
Masha Allah ദീർകായുസ്സും ആഫിയത്തും tharatte
@shoukathali3067
@shoukathali3067 2 года назад
ഇത്ത ഞാൻ കരഞ്ഞു കൊണ്ട് അന്ന് ഈ വിഡിയോ കാണുന്നത് ഞങ്ങൾക് മക്കൾ ആയിട്ടില്ല നാട്ടിൽ നിന്നാൽ എല്ലരുടെ ചോത്യം അന്ന് മക്കൾ ആയില്ലേ ആയില്ലേ എന്ത് ചെയ്യാൻ കാത്തിരിക്കുന്നു അല്ലഹുവിടെ ടൈം ആയിട്ടില്ലെന്ന് തോനുന്നു പിന്നെ മക്കൾ അവൻ വേണ്ടി കാത്തിരിക്കുന്നു 🤲🤲😥😥
@rafeektpsafsal2
@rafeektpsafsal2 2 года назад
എനിക്കും ഇത് പോലെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്
@koulathkoulath9569
@koulathkoulath9569 2 года назад
Enikkum
@mansoorhusna3446
@mansoorhusna3446 2 года назад
Super ✌️ story. Enikk ethane otthiri eshtan 😍 Kanan vallatha agraham und
@rahinahakkim3293
@rahinahakkim3293 2 года назад
ഇൻശാഅല്ലാഹ്‌ കാണാം 😘
@molumonu9001
@molumonu9001 2 года назад
മാഷാഅല്ലാഹ്‌ ഫുള്ള് കേട്ടു അവസാനം ഭാഗം കേട്ടപ്പോൾ കണ്ണ് നിറഞ്ഞു 👍
@anasabdullatheef9639
@anasabdullatheef9639 2 года назад
Really
@naseerashameem3604
@naseerashameem3604 2 года назад
Really
@mujeebima3431
@mujeebima3431 2 года назад
Ningalude vakukal kelkkumbol positive energy kittunnu
@shahabanrafshad6688
@shahabanrafshad6688 2 года назад
Etha nte deliveri octoberilan duayil ulpeduthanam ellarum
@sinansidanvlogs3775
@sinansidanvlogs3775 Год назад
എനിക്കും മൂന്നു മക്കളാണ് പ്രസവ നിർത്തിയതാണ് ഒരു കുഞ്ഞു കൂടി ഉണ്ടാകാൻ ആഗ്രഹമുണ്ട്ഇൻഷാ അള്ളാഹ് എത്രയും പെട്ടന്ന് ഒരു കുഞ്ഞു ഉണ്ടാകട്ടെ
Далее