Тёмный

Pregnancy - What Men Should Know | Your Stories EP - 94 | SKJ Talks | Pregnancy Care | Short film 

SKJ Talks
Подписаться 525 тыс.
Просмотров 1,5 млн
50% 1

Pregnancy - What Men Should Know is a short film every men should watch to understand what kind of care a woman needs during pregnancy.
Pregnancy - What Men Should Know Powered by IDHAYAM
IDHAYAM is the fastest-growing cooking oil brand in India. A pioneer of producing healthy cooking oils for over 8 decades.
Special Thanks : CDRC Diagnostic Centre, Manancaud
Direction
Sujith K J
Vaisakh Balachander
Story and Dialogues
Sujith K J
DOP
Vignesh
Vaisakh Balachander
Edits
Amal
Cast
Wife : Chandni
Husband : Arun Sreekantan
Mother in Law : Jayanthi Kolappan
Friend : Gayathri Devi
Friend's Husband : Anoop Moorthy
Poster : Manikantan
Narration : Sujith K J
Narration Camera : Vaisakh Balachander
#pregnancy #pregnancycare #skjtalks
Topics Covered
Pregnancy What men should know
Things Every Man Must Know About Pregnancy
What husbands should know about pregnancy
What should a man do for a pregnant woman
A Partner's Guide to the First Trimester - Pregnancy
Things All Men Should Know About Pregnant Women
Pregnancy Advice for Expecting Dads
Soon-to-be dads: How to help - and what not to say during pregnancy
Pregnancy time care
Pregnancy Care: Overview, Prenatal & Postnatal Care
Taking Care of your wife and Your Baby While Pregnant
Helathy pregnancy tips
Pregnancy care tips
Tips for husbands during pregnancy
What Is Prenatal Care? - Pregnancy - Planned Parenthood
Pregnancy care tips and methods
How to take care of pregnant wife
What every men should know about pregnancy
Things Every Husband Should Do for His Pregnant Wife
Husband and wife relationship during pregnancy
Husbands role during pregnancy
How to Support Your Partner During Pregnancy
What wife wants to Hear From Husband during pregnancy
Pregnancy tips
ഗർഭകാല സംരക്ഷണം
ഗർഭകാല പരിചരണം
ഗര്‍ഭകാലത്ത്‌ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
We believe that as a community we can truly make a difference, change the world 🌍and make it a better place. You can also follow us on :
Facebook : / skjtalks
RU-vid : www.youtube.co....
Instagram : / skjtalks
If you want to be a change Maker then whatsapp us on : 7736118081

Опубликовано:

 

27 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@irfanafayiz9253
@irfanafayiz9253 2 года назад
ഇങ്ങനെയുള്ള അമ്മായിമ്മയെ കിട്ടാനും വേണം ഒരു ഭാഗ്യം ✨️
@rinufahad4860
@rinufahad4860 2 года назад
സത്യം....
@sureshbabup7579
@sureshbabup7579 2 года назад
യെസ് 🥰🥰
@anupamaaneesh9104
@anupamaaneesh9104 2 года назад
🙂
@aswathysooraj4562
@aswathysooraj4562 2 года назад
S😒
@sanilanju3252
@sanilanju3252 2 года назад
എനിക്ക് ഉണ്ട്....
@Bowzandthings
@Bowzandthings Год назад
ഞാൻ ഇപ്പോൾ പ്രെഗ്നന്റ് ആണ്.7 മാസം ആയി, എന്റെ husband എന്നെ തീരെ കെയർ ചെയ്യാറില്ല 🥲🥲, ഹോസ്പിറ്റലിൽ നേരെ വണ്ണം കൊണ്ടുപോകാറില്ല 😭ഞാൻ വാശി പിടിച്ചാണ് ഓരോ തവണയും പോകാറ് 😢എന്തൊക്കെ ആവും എന്തോ, പേടി ആവുകയാണ് ഓരോ ദിവസം കഴിയുംതോറും, കരയാത്ത ഒരു ദിവസം പോലും ഇല്ല 😭എല്ലാവരും നിങ്ങടെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ
@Hyunnn____673
@Hyunnn____673 4 месяца назад
Ipo engane und sis baby enth parayunu sugamalle
@kanyabae
@kanyabae 4 месяца назад
Ipo engane und
@shifashifa5595
@shifashifa5595 4 месяца назад
Delivery oke kaynju baby sugayirikkunno
@Minnuzz.7
@Minnuzz.7 3 месяца назад
Thirchayaayum😢Ellm sheriyaagum
@bruhhh......
@bruhhh...... 3 месяца назад
Chechi Pedikkanda Ellam Seriyavum 🥰🥰🥰
@rechuunni4306
@rechuunni4306 2 года назад
I'm 5 Month pregnant. ഓരോ ചെറിയ കാര്യങ്ങൾ പോലും എന്നെക്കാൾ നന്നായി ശ്രെദ്ധിക്കുന്ന ഒരു husband ആണ്. Thank God
@salmarosevincent1443
@salmarosevincent1443 2 года назад
Gift of god
@suneesh.m.s8389
@suneesh.m.s8389 2 года назад
God bless you all
@mahroofp2084
@mahroofp2084 Год назад
Thank god
@sruthiskumar9797
@sruthiskumar9797 Год назад
Ur lucky
@joshnajoseph4658
@joshnajoseph4658 Год назад
You are lucky girl❤️❤️❤️❤️❤️
@jincyvs905
@jincyvs905 2 года назад
ലോകത്ത് നീ മാത്രം അല്ല ഗർഭിണി ആകുന്നതും പ്രേസേവിക്കുന്നതും എന്ന് പറഞ്ഞു എല്ലാം നിസാരം ആക്കി സംസാരിക്കുന്നവർ ഇതൊക്കെ ഒന്ന് കാണണം. നല്ല thought
@skjtalks
@skjtalks 2 года назад
True. Jincy. Thanks a lot 🥰 ഗർഭകാലത്ത് എല്ലാ സ്ത്രീകൾക്കും അവരുടെ ഭർത്താക്കന്മാരുടെ സ്നേഹവും പരിചരണവും ലഭിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@solideogloreaglorea3787
@solideogloreaglorea3787 Год назад
എന്തിനാണ് പ്രസവിക്കാനും കുട്ടികളെ ഉണ്ടാക്കാനും പോകുന്നത്???..... വേറെ പണിയില്ലേ???...
@Adhizz-b9m
@Adhizz-b9m 2 года назад
All a pregnant woman wants is her husband, s presence and care..... 🙂💖 Great work!
@skjtalks
@skjtalks 2 года назад
True, Adhi. Thanks a lot 🥰 ഗർഭകാലത്ത് എല്ലാ സ്ത്രീകൾക്കും അവരുടെ ഭർത്താക്കന്മാരുടെ സ്നേഹവും പരിചരണവും ലഭിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@renjankh1175
@renjankh1175 2 года назад
@@skjtalks 👍
@shameelshemi895
@shameelshemi895 2 года назад
QQ~1
@anupoanu3526
@anupoanu3526 Год назад
Love and care
@anupoanu3526
@anupoanu3526 Год назад
Is important sir thank sir ❤😊
@remarajesh2312
@remarajesh2312 Год назад
ഇത് കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞു... എനിക്ക് കിട്ടിയിട്ടില്ല ഒരു സ്നേഹവും പരിഗണനയും..
@blessieminu
@blessieminu 2 года назад
I am blessed to have a great husband who took very good care of me throughout my pregnancy and till date. Watching this video, is one of a kind which is the need of the hour. Great team work guys. God bless you reach many more miles across your journey.
@skjtalks
@skjtalks 2 года назад
Thanks a lot Blessie
@latheefnbr6698
@latheefnbr6698 2 года назад
👍🏻👍🏻👍🏻 ഇതുപോലെ തന്നെ ഒരു പെൺകുട്ടിയെ കെട്ടിച്ചുവിടുമ്പോൾ ചെറുക്കന്റെ വീട്ടിലെ കുഞ്ഞുകുട്ടികളടക്കം ഇഷ്ട്ടപെട്ടെകിൽ മാത്രം കെട്ടിച്ചുവിടുക. അല്ലകിൽ ആ പെൺകുട്ടി അവിടെ വെറും അടിമയായി നിൽക്കേണ്ടി വരും. സ്വന്തം വീട്ടിലേക്കു പോകാൻ പോലും അവർക്ക് കൈയില്ല. എല്ലാത്തിനും കുറ്റം മാത്രം കണ്ടുപിടിക്കുന്ന വീട്ടുകാരവും . 😔😔
@geethapb6248
@geethapb6248 7 месяцев назад
സുജിത്തെ നിന്നെ പോലെ ഒരു മകൻ നിന്റെ അമ്മ ഏറെ ഹാപ്പിയായിരിക്കുംഅല്ലേ 🙏❤️
@pranwaya1178
@pranwaya1178 2 года назад
ഓരോ ഗർഭിണിയായി സ്ത്രീകളും ആഗ്രഹിക്കുന്നത് അവരുടെ കുടുംബത്തിൻറെ കരുതലാണ് പ്രത്യേകിച്ച് ഭർത്താവിന്റെയും അമ്മയുടെയും
@skjtalks
@skjtalks 2 года назад
Yes, Pranwaya
@chichusdreamworld
@chichusdreamworld 2 года назад
ഇത് കാണുമ്പോൾ ഒരുപാട് hearttouching ആയി 😔എന്റെ ജീവിതത്തിന്റെ ഏതൊക്കെയോ ഭാഗങ്ങൾ മിന്നി മറിഞ്ഞു പോയി 🙏ഗർഭിണി ആണെന്ന് അറിഞ്ഞപ്പോഴൊക്കെ വലിയ സന്തോഷമൊക്കെ ആയിരുന്നു but ഒരിക്കൽ പോലും എനിക്ക് എന്താ വേണ്ടത് ഞാൻ ഏത് അവസ്ഥയിൽ ആണ് ജീവിച്ചത് എന്നൊന്നും എന്റെ husinu തോനിട്ടില്ല ഒറ്റക്ക് ഹോസ്പിറ്റലിൽ പോവാൻ പേടി ആയിട്ട് അടുത്ത വീട്ടിലെ ചേച്ചിയെ കൂട്ടിയാണ് മിക്കപ്പോഴും പോയിരുന്നത് 😭ഇതുപോലെ ഉള്ള അവസ്ഥകൾ ആർക്കും ഉണ്ടാവരുത് ആർക്കും 🙏
@vidhyasnair8490
@vidhyasnair8490 2 года назад
Enikkum enthokkeyo orma vannu.. Ethrayo pravashyam ottakk hospitalil poyirikkunnu.. Ellavarum husbandumayi check up nu varumbol othiri vishamam thonniyitund.. Pinne manasine paranju aswasippikkum.. Husbandinte care orupadu agrahikkunna time anu pregnancy period.. Appo kittunna love and care jeevithathil orikkalum marakkilla..
@chichusdreamworld
@chichusdreamworld 2 года назад
@@vidhyasnair8490 sathyam 😔
@merina146
@merina146 2 года назад
ഞാനും 😔
@chichusdreamworld
@chichusdreamworld 2 года назад
Comments കണ്ടപ്പോൾ മനസിലായി എന്നെ പോലെ ഒരുപാട് പേര് ഉണ്ട് ഇത് പോലെ എന്ന് 😔happy ആയി ഇരിക്കു നമ്മൾക്കും വരും ഒരു ദിവസം ☺️
@hafsathbeegumthafsathbeegu695
@hafsathbeegumthafsathbeegu695 2 года назад
@@vidhyasnair8490 അമ്മ അമ്മായിമ്മ ഒന്നും ഇല്ലെ കൂടെ വരാൻ... എൻ്റെ കൂടെ hus Umma aayirunnu വരാര് So sad sis
@hephzihephzi7030
@hephzihephzi7030 2 года назад
Every word said at the last is true. And also you men don't compare ur wife with other men or your mother. Every woman's body is different. Give the proper care accordingly, because you can never feel what a woman undergoes in pregnancy.
@skjtalks
@skjtalks 2 года назад
Very True, Hephzi. Thanks a lot 🥰 ഗർഭകാലത്ത് എല്ലാ സ്ത്രീകൾക്കും അവരുടെ ഭർത്താക്കന്മാരുടെ സ്നേഹവും പരിചരണവും ലഭിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@safvanayasinavc6682
@safvanayasinavc6682 2 года назад
Good
@jumulathu5833
@jumulathu5833 2 года назад
Prgnat അയമുതൽ പ്രസവം വരെ ഇക്ക അല്ലാ സഹായവും ചെയ്തിരുന്നു എപ്പഴും എനിക്കൊപ്പം മോനെ നോക്കാനും ഉണ്ട് 🥰
@sumisdr5286
@sumisdr5286 2 года назад
അദ്യം ഭർത്താവിന്റെ സ്വഭാവം മനസിലാക്കണം എന്നിട്ടു വേണം കുട്ടി വേണോ വേണ്ടേ എന്ന് തീരുമാനിക്കാൻ...
@solideogloreaglorea3787
@solideogloreaglorea3787 Год назад
കറക്റ്റ്.... ശരിക്കും പറഞ്ഞാൽ കുട്ടികൾ ഇല്ലാതെയിരിക്കുന്നതാണ് വളരെ നല്ലത്..... ജീവിതത്തിൽ ഇവറ്റകൾ ഒരു അനാവശ്യ ഭാരമാണ്.....
@veenaajesh43
@veenaajesh43 Год назад
​@@solideogloreaglorea3787😮😮😲😲
@aarya297
@aarya297 Год назад
@@solideogloreaglorea3787 Sathyam
@sirajelayi9040
@sirajelayi9040 Год назад
​@@solideogloreaglorea3787ശോ എന്ത് സംസാരം ഇത്
@RockyGerman_Shepherd
@RockyGerman_Shepherd 6 месяцев назад
Oo thalparayam ille
@praveenakanakaraj5061
@praveenakanakaraj5061 2 года назад
Amazing...please do one episode for postpartum issues...our society is very ignorant about it..even educated people don't care about the struggles of a new mother..
@skjtalks
@skjtalks 2 года назад
Sure, Praveena.
@guppyslife
@guppyslife Год назад
Yes... Postpartum awareness athyavisamaanu.....❤❤❤❤❤❤❤❤❤
@sreelayam3796
@sreelayam3796 2 года назад
എന്റെ ചേച്ചി ..... ഗർഭസ്ഥാവസ്ഥയിൽ ഏറ്റവും കൂടുതലായി കഷ്ടപ്പെട്ടു...... ഭർത്താവ് നന്നല്ലെങ്കിൽ അതും അതിലപ്പുറവും അനുഭവിക്കേണ്ടിവരും ...പാവം ഒത്തിരി അനുഭവിക്കുന്നത് ഞാൻ കുഞ്ഞുന്നാളിൽ നേരിൽ കണ്ടതാണ് .....
@shankaridharuman6866
@shankaridharuman6866 2 года назад
Nice concept,u brought my pregnancy memories now ,even i too expected many things like this from my husband,mother in law but during scan times he didn't come due to work.even during my delivery i myself went and admitted with my mother in law.he then came,some times men And mother in law never understands the pains ,difficulties,emotions during pregnancy.even many times when I come from job I feel like hungry but if I go and see kitchen it will be washed out clearly,but the mother in law which u shows in series are the kind of mother in law should be,but still in many houses it doesn't happen.very few mother in law are there who ask questions to son in favour of daughter in law .
@ravivarniyar9153
@ravivarniyar9153 11 месяцев назад
Amma always wins our hearts by her realistic act...
@mrs.ashvin5194
@mrs.ashvin5194 2 года назад
Watching this during my 3rd trimester.blessed to have my perfect husband
@dreamcatcher5950
@dreamcatcher5950 2 года назад
Chandniyekond eppozhum sad roles mathram cheyyippikkaathe happy roles koody idak kodukkanam…her smile is nice☺️
@arshanarafeeq6469
@arshanarafeeq6469 2 года назад
പ്രെഗ്നന്റ് ടൈമിൽ ഏതൊരു പെണ്ണിന്റെയും സന്തോഷം അവളുടെ ഭർത്താവ് എല്ലാ കാര്യത്തിലും അവളെ സപ്പോർട്ട് ചെയ്യുന്നത് ആണ് . ഇത് പോലെ ഇപ്പോഴും സമൂഹത്തിൽ നടക്കുന്നുണ്ടെങ്കിൽ ഈ വീഡിയോ കണ്ടിട്ട് നന്നാവട്ടെ ❤️❤️👌👌
@feminaashique2156
@feminaashique2156 2 года назад
👍
@afgaming8986
@afgaming8986 2 года назад
True
@varuntm9435
@varuntm9435 Год назад
Ohh
@thanhairfaz5455
@thanhairfaz5455 Год назад
Orikkalum nannavathavarum undu
@nikitafernandes461
@nikitafernandes461 3 дня назад
So true 💯
@prasannaaruna8394
@prasannaaruna8394 2 года назад
Great acting , that mom. Perfect expression, dialog delivery and message. Hats off STK. Similarly make one for women's pain, emotion and hormone changes during periods and men should understand them and share message like, periods is not a taboo topic, in office, schools,.etc.
@vinishavijay3243
@vinishavijay3243 2 года назад
Last vare kandapoo ariyathe karanju poyi..... ente husband enikum kunjinum vendi cheyyan jolikalonnum illarnnu atrayum snehathode karuthalode annn enne nokiyath ipo nokunnathum..... good message for whole society 👏
@lekshmilechu1415
@lekshmilechu1415 2 года назад
Simple n perfect 😍😍 ithu pole oru positive amma life inde ellam set aanu 🥰💕good feel video💯❤
@skjtalks
@skjtalks 2 года назад
Thanks a lot Lekshmi 🥰 ഗർഭകാലത്ത് എല്ലാ സ്ത്രീകൾക്കും അവരുടെ ഭർത്താക്കന്മാരുടെ സ്നേഹവും പരിചരണവും ലഭിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@rinufahad4860
@rinufahad4860 2 года назад
വളരെ നല്ല ഒരു content ആണ് SKJഎന്നത്തേയും പോലെ പൊളി വീഡിയോ. ഗർഭ കാലത്ത് അമ്മ ഹാപ്പി ആയാലേ കുഞ്ഞുആരോഗ്യമുള്ളതാവൂ. ✨️👍Thankyou Skj❣️
@skjtalks
@skjtalks 2 года назад
Well said, Rinu. Thanks a lot 🥰 ഗർഭകാലത്ത് എല്ലാ സ്ത്രീകൾക്കും അവരുടെ ഭർത്താക്കന്മാരുടെ സ്നേഹവും പരിചരണവും ലഭിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@trioxffx
@trioxffx 2 года назад
ഇവരുടെ ഓരോ വീഡിയോകളും അതിലെ മെസ്സേജുകളും അഭിനയിക്കുന്നവരും പൊളിയാണ് എല്ലാരും നല്ല കഴിവുള്ളവർ🥰🥰🥰🥰🔥🔥😍😍😍😍, കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ 🙏🙏🥰🥰😍😍
@skjtalks
@skjtalks 2 года назад
Thank you
@trioxffx
@trioxffx 2 года назад
🥰🥰😍😍
@irshanaiqbal4103
@irshanaiqbal4103 Год назад
😊😊😊😊😊👌👌👌👌
@momme9532
@momme9532 2 года назад
ഇവിടെ നേര തിരിച്ചാണ് husband വല്ലപ്പോഴും വരും husbandinta വീട്ടുകാർ ഇതുവരെ എനിക്കും കുഞ്ഞിനും എങ്ങനെ ഉണ്ടെന്നുപോലും ചോദിച്ചിട്ടില്ല 7മാസം ആയി ഇതുവരെ ആരും എന്റ അമ്മയാണ് ദൂരം നിന്നും 3മണിക്കൂർ യാത്ര ചെയ്ത് വരുന്നത് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് പക്ഷെ ആരും തിരക്കാറ് പോലും ഇല്ല കാലിൽ മസിൽ കേറി രാത്രി ആയാലും ഒറ്റക് കിടന്നു കരയും
@harshamohan2311
@harshamohan2311 2 года назад
I don't know what to say.! Every piece of content you present brings a lot of awareness in today's society..💯 Team "SKJ Talks" May you reach many more heights..❤️💯🙌🏾
@skjtalks
@skjtalks 2 года назад
Thanks Harsha
@sharminakk1601
@sharminakk1601 2 года назад
Nice Message... Keep going👍🏻
@anujoseph7966
@anujoseph7966 2 года назад
അരുണിന്റെ അഭിനയം💓💓 പ്രത്യേകിച്ച് ക്ലൈമാക്സ്❤‍🩹 അതിനു ശേഷം ഉള്ള സ്നേഹം കാണിക്കുന്ന സീൻ ഒക്കെ 😘😘😘
@skjtalks
@skjtalks 2 года назад
Thanks a lot Anu🥰 ഗർഭകാലത്ത് എല്ലാ സ്ത്രീകൾക്കും അവരുടെ ഭർത്താക്കന്മാരുടെ സ്നേഹവും പരിചരണവും ലഭിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@naseemarazak6759
@naseemarazak6759 2 года назад
@@skjtalks o
@rajeshkannanr1220
@rajeshkannanr1220 2 года назад
Surjith anna.. I'm Rajesh from virudhunagar (The group of Idhayam). Hats off your creation. Your mom is not a just a act, she's live the real character into the concept 👏 . I appreciate your effort more.
@skjtalks
@skjtalks 2 года назад
Thanks a lot Rajesh.
@anwaraiman5327
@anwaraiman5327 2 года назад
എന്റെ ikka njan pregnant ആയിരുന്ന time ൽ പൊന്നു പോലെ നോക്കിയിരുന്നു നല്ല caring ആയിരുന്നു😘😘 ഓരോ second ലും എന്നെ ശ്രെദ്ധിക്കുമായിരുന്നു ❤️😘
@skjtalks
@skjtalks 2 года назад
You're lucky. Thanks a lot 🥰 ഗർഭകാലത്ത് എല്ലാ സ്ത്രീകൾക്കും അവരുടെ ഭർത്താക്കന്മാരുടെ സ്നേഹവും പരിചരണവും ലഭിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@sajifais9795
@sajifais9795 2 года назад
@@skjtalks onnamath എല്ലാവരും അങ്ങനെ ആണ്. പിന്നെ ഒക്കെ മാറും 😍
@chronicles9758
@chronicles9758 2 года назад
Ippalo?
@sruthi7058
@sruthi7058 2 года назад
സങ്കടം വന്നു.. പലതും ഓർമ വന്നു.. Loved it as always🧡
@skjtalks
@skjtalks 2 года назад
Thanks a lot Sruthi🥰 ഗർഭകാലത്ത് എല്ലാ സ്ത്രീകൾക്കും അവരുടെ ഭർത്താക്കന്മാരുടെ സ്നേഹവും പരിചരണവും ലഭിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
@AmruthamGamayah
@AmruthamGamayah 2 года назад
Good subject👏👏ഇതുപോലെ ഉള്ള ഭർത്താക്കന്മാർ ഉണ്ട്...എൻ്റെ സുഹൃത്ത്നെ കഥ ഇതുപോലെ ആയിരുന്നു...കുഞ്ഞുണ്ടായിട്ട് അതിൻ്റെ കാര്യങ്ങളിൽ പോലും ഉപേക്ഷ ആയിരുന്നു
@vinoshisharika260
@vinoshisharika260 Год назад
Awww🥺♥️I'm Sinhalese and an A/l student...... Accidentally saw this videos in last week 😃 since that day , I'm addicted to those videos 😸 after studying, I come to you tube and watch them 😃don't know about them but the main actor and actress are my fav 💕and the man who speaks after the video is handsome and he has an eye - catching smile 🤩 thnx for those videos and for English subtitles ............. love them all❤️
@chandrakumar8889
@chandrakumar8889 Год назад
Excellent Mr Director. The female lead has very well expressed the feelings of a pregnant woman. Her eyes speak & carry the story forward. Well done. Good luck. I am from Madurai.
@avrilhaynes2842
@avrilhaynes2842 2 года назад
So true a women needs love and to be pampered during her pregnancy men have to be mor understanding . Great video
@juniethomas3704
@juniethomas3704 2 года назад
Definitely sharing this!! Some men need to see this!!! Hope it opens some eyes!!!
@skjtalks
@skjtalks 2 года назад
Thanks a lot Junie 🥰 ഗർഭകാലത്ത് എല്ലാ സ്ത്രീകൾക്കും അവരുടെ ഭർത്താക്കന്മാരുടെ സ്നേഹവും പരിചരണവും ലഭിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@archana__sudheer
@archana__sudheer 2 года назад
I would like to get a husband like the guy who is presenting this video, its more better i think, bcz he knows the pain that every women is going through, anyway a great work👍🏼
@litz171
@litz171 2 года назад
Hi SKJ team, As usual the theme was awesome. I have experienced some behavioral issues in children whose mother 's were struggling with mental stress during their pregnancy... even Otism, depression in children etc
@alicejohn7316
@alicejohn7316 2 года назад
Reality is if a guy needs his mother to set him straight at this stage in his life it’s too late. His wife and child are better off without him.
@asteria2916
@asteria2916 2 года назад
True!
@vijithasiva1016
@vijithasiva1016 4 месяца назад
ഈ വീഡിയോ കാണുമ്പോൾ ഓരോ സ്ത്രീയും നമ്മളെ പറ്റി ഓർത്തു കാണും ഞാനും, ആ ടൈം ഒക്കെ ഒരുപാട് കഷ്ടപ്പെട്ട് ഇന്ന് മക്കളുടെ ചിരി കാണുമ്പോൾ ആണ് അതൊക്കെ മറക്കുന്നത് 😊
@joshnajoseph4658
@joshnajoseph4658 Год назад
Good messege, ഗർഭിണി ആയ ഭാര്യ യെ നന്നായി care ചെയ്യണം ❤️❤️👌👌
@sinduc2900
@sinduc2900 2 года назад
Super Super എന്നല്ലാതെ ഒന്നും പറയാൻ ഇല്ല SKJTalk ട കാണുമ്പോൾ തന്നെ നല്ല happy feeling ആണ് എല്ലാ Actorട മികച്ച അഭിനയം തന്നെ ആണ് ഓരോ video കഴിയുമ്പോഴും അടുത്ത video ക്കായി wait തന്നെയാണ് Thank you SKJ Talk S
@skjtalks
@skjtalks 2 года назад
Thanks a lot Sindu🥰 ഗർഭകാലത്ത് എല്ലാ സ്ത്രീകൾക്കും അവരുടെ ഭർത്താക്കന്മാരുടെ സ്നേഹവും പരിചരണവും ലഭിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
@maya9576
@maya9576 2 года назад
നല്ല mother in law ഇങ്ങനെ വേണം ammamarayaal
@skjtalks
@skjtalks 2 года назад
Yes, Geethika
@jossyjohn1501
@jossyjohn1501 Год назад
Mother in lawku irikate oru big salute. ❤
@anuanil4474
@anuanil4474 2 года назад
Superb... Hats off to the skj team. Great words by mother in law... Ingane ulla ammamar nammude society undavatte..maari chinthikatte... Be with the girl who comes to your family treat her as your daughter....
@skjtalks
@skjtalks 2 года назад
Thanks a lot Anu🥰 ഗർഭകാലത്ത് എല്ലാ സ്ത്രീകൾക്കും അവരുടെ ഭർത്താക്കന്മാരുടെ സ്നേഹവും പരിചരണവും ലഭിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@megharnair9343
@megharnair9343 2 года назад
Postpartum depressione paty oru video udane expect cheyunu♥️♥️
@skjtalks
@skjtalks 2 года назад
Sure Megha
@nidraroshan3972
@nidraroshan3972 2 года назад
Super theme . ഇതിലെ ഓരോരുത്തരും എത്ര നന്നായി ചെയ്തിരിക്കുന്നു. ഇനിയും നല്ല നല്ല തീമുകൾ ഞങ്ങൾക്കായി നൽകുവാനാകട്ടെ ...... 👍
@sajinaasnu9660
@sajinaasnu9660 Год назад
കണ്ണ് നിറഞ്ഞു പോയി 😞😞 ഗുഡ് മെസ്സേജ് 👍👍
@arshamidhun2736
@arshamidhun2736 2 года назад
Good concept.every pregnancy is different.for some there are many women who are pregnant, but they should understand it's their wife, it's their baby
@sameerbabukt5439
@sameerbabukt5439 2 года назад
ഇവർക്ക് ആർക്കും അഭിനയിക്കാൻ അറിയില്ല എല്ലാരും ഒർജിനൽ ആയി ഓരോ കഥാപാത്രം ജീവിക്കുക ആണ്
@Chandniskumar
@Chandniskumar 2 года назад
😁😁❤️❤️
@veenaaneesh7847
@veenaaneesh7847 2 года назад
Nalla topic,Ammayi koode ninnathukond ee problem solve cheythu,but ammayiyum ethirayirunnenkil ninne parayendathillallo 😢,ellavarum superayi cheythu 👌🏻👌🏻👌🏻👌🏻👏🏻👏🏻👏🏻👏🏻💝💝💝💝🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@renujoy1421
@renujoy1421 2 года назад
അതെ.. എന്റെ രണ്ടു pregnancy timeil ഞാൻ happy ആയിരുന്നു.... നല്ല caring ആൻഡ് concern ഉണ്ടാരുന്നു... Good video
@subidahameedsubidahameed2267
@subidahameedsubidahameed2267 2 года назад
Lovely video husband allam manasilake kuda nilakumbo e wifenta happiness kando 💯😍
@sabarizzzcreations2581
@sabarizzzcreations2581 2 года назад
Wow!! Super SKJ Talks Team..❤❤❤...ningalude ellam videos orupaad ishttannu..😍😍😍
@skjtalks
@skjtalks 2 года назад
Thanks a lot Sabari 🥰 ഗർഭകാലത്ത് എല്ലാ സ്ത്രീകൾക്കും അവരുടെ ഭർത്താക്കന്മാരുടെ സ്നേഹവും പരിചരണവും ലഭിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@merlinrinson8801
@merlinrinson8801 2 года назад
Happy to see this content during my 2 trimester ❤️❤️.
@skjtalks
@skjtalks 2 года назад
God bless you Merlin. Thanks a lot 🥰 ഗർഭകാലത്ത് എല്ലാ സ്ത്രീകൾക്കും അവരുടെ ഭർത്താക്കന്മാരുടെ സ്നേഹവും പരിചരണവും ലഭിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
@nancyangelaaisha8782
@nancyangelaaisha8782 2 года назад
In this matter I am very Lucky to have my husband he told me to left my job and he cares for ke like a mother really he is great
@sujatamehra8323
@sujatamehra8323 Год назад
you are so lucky dear but I am bot lucky
@nikitafernandes461
@nikitafernandes461 3 дня назад
Very few lucky woman get such a blessed and supportive husband at the time of a pregnancy
@sruthiskumar9797
@sruthiskumar9797 2 года назад
Very nice....yes ur right .. husband responsibility is to make wife happy during pregnancy.. but most of them they won't do. .some people will do...all girl expect that care... some one is there who Tel that delivery And pregnancy time is simple And all girls are also doing the same..that is a misunderstanding.only women knows the pain... hus wont know. Tht why children are very much attached to their mother... Bcz of love and care we gave to them...
@s___j495
@s___j495 Год назад
ഇതുപോലെ ഉള്ള നല്ല നല്ല വിഷയങ്ങൾ തിരഞ്ഞെടുക്കുന്ന skj ടീംന് ആശംസകൾ ❤
@athiravinu499
@athiravinu499 2 года назад
👏🏻👏🏻👏🏻👏🏻👏🏻❤️ നല്ലൊരു സന്ദേശം 🔥🔥🔥🔥
@skjtalks
@skjtalks 2 года назад
Thanks a lot Athira 🥰 ഗർഭകാലത്ത് എല്ലാ സ്ത്രീകൾക്കും അവരുടെ ഭർത്താക്കന്മാരുടെ സ്നേഹവും പരിചരണവും ലഭിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@nisashameer1181
@nisashameer1181 2 года назад
Ee oru video kandittenkilum kurach peruse manasil mattangal undakumennu pretheekshikkam. Thank u team skj 👍👍👍👍👍
@skjtalks
@skjtalks 2 года назад
Yes, Nisa. Thanks a lot 🥰 ഗർഭകാലത്ത് എല്ലാ സ്ത്രീകൾക്കും അവരുടെ ഭർത്താക്കന്മാരുടെ സ്നേഹവും പരിചരണവും ലഭിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@veenasathyan2309
@veenasathyan2309 2 года назад
nalla ormagal samanicha nalugal ayirunnu ente 2pregnency.so happy.thanku so much my dear
@skjtalks
@skjtalks 2 года назад
Thanks a lot Veena 🥰 ഗർഭകാലത്ത് എല്ലാ സ്ത്രീകൾക്കും അവരുടെ ഭർത്താക്കന്മാരുടെ സ്നേഹവും പരിചരണവും ലഭിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@sherinasherin6784
@sherinasherin6784 2 года назад
Amayiamma chrctr & specialy dialogues suprrrr😍😍❤💓🔥
@skjtalks
@skjtalks 2 года назад
Thanks a lot Sherina🥰 ഗർഭകാലത്ത് എല്ലാ സ്ത്രീകൾക്കും അവരുടെ ഭർത്താക്കന്മാരുടെ സ്നേഹവും പരിചരണവും ലഭിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
@lovelyans7506
@lovelyans7506 2 года назад
Great topic...my husband ekdesham engane oke thane ayirunu pine great relief ente parents ayirunu avru kude undayirunu..enalum husband care qnd love missing ayirunu adhukondu thane njn happy ayirunila
@pravithaunnikrishnan2907
@pravithaunnikrishnan2907 2 года назад
Super bro,ente husband orupadonnum.care cheythittilla karayippichitteyullu.video good 🙃🙃🙃
@Anju_Theiconic17
@Anju_Theiconic17 2 года назад
Really big salute. Ithu pole oru video creation cheithathinu...
@skjtalks
@skjtalks 2 года назад
Thanks a lot Anju🥰 ഗർഭകാലത്ത് എല്ലാ സ്ത്രീകൾക്കും അവരുടെ ഭർത്താക്കന്മാരുടെ സ്നേഹവും പരിചരണവും ലഭിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@sayurdevps2836
@sayurdevps2836 2 года назад
Chandini chechi is a great actress.... Loved this episode ❤️❤️❤️❤️❤️❤️❤️❤️❤️
@skjtalks
@skjtalks 2 года назад
Thanks a lot Sayurdev 🥰 ഗർഭകാലത്ത് എല്ലാ സ്ത്രീകൾക്കും അവരുടെ ഭർത്താക്കന്മാരുടെ സ്നേഹവും പരിചരണവും ലഭിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@Chandniskumar
@Chandniskumar 2 года назад
Thank uuuu❤️❤️❤️❤️
@shamivn2717
@shamivn2717 2 года назад
കരഞ്ഞു പോയി 😰പലതും ഓർമ vannu. പണ്ട് ഉള്ളവർ ഇടിക്കുംപോയും alakumpoyum oke വേദന വന്നു prasvikkal ആണ്. പത്തു പ്രസവിച്ചവർ ആണ് എന്നൊക്കെ paranj തളർത്തിയവർ idoke onn കണ്ടെങ്കിൽ. Good work 👍i like ur videos. All the best
@izzadua664
@izzadua664 2 года назад
Gd content ❤️ Njan 5mnth prgnt aanu 2year babyum ഉണ്ട് ഒരു gulf കാരൻ husbandum എന്തുകൊണ്ടും ഒരു നിറഞ്ഞ മാനസികാവസ്ഥയിലൂടെ കടന്ന് പോകുന്ന എനിക്ക് പറ്റിയ വിഡിയോ 😔
@SimplyAnuSai
@SimplyAnuSai 2 месяца назад
ഇതൊക്കെ കാണുമ്പോ സന്തോഷവും ഒപ്പം സങ്കടവും 🙏
@reshnavr5158
@reshnavr5158 2 года назад
These same thing happened in my life, torture from my mother in law.At last i lost my child when I was 9months pregnant.So happiness is more important for a pregnant woman.
@angelsijo8532
@angelsijo8532 2 года назад
All the videos of SKJ talks are very meaningful and useful Team SKJ TALKS may u reach many many more heights
@skjtalks
@skjtalks 2 года назад
Thank you Angel
@sabnafaaz5542
@sabnafaaz5542 2 года назад
Another masterpiece from team skj talks.. Hatts off guys.....
@skjtalks
@skjtalks 2 года назад
Thanks a lot Sabana 🥰 ഗർഭകാലത്ത് എല്ലാ സ്ത്രീകൾക്കും അവരുടെ ഭർത്താക്കന്മാരുടെ സ്നേഹവും പരിചരണവും ലഭിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@naaniminnu9437
@naaniminnu9437 2 года назад
So cute mother in law,💯🔥🔥🔥🔥🤩
@olivianair2284
@olivianair2284 2 года назад
My husband just dumped me in my home as he said he can't cook for me. I was having severe vomiting. And at home mom said she can't take care of me as she has to take care of my brothers twins who were.2 yrs old. Every day was a struggle. The worst period in my life...
@divyamenon2018
@divyamenon2018 Год назад
Pregnancy and post pregnancy she needs that care, support and most importantly love. She'll be forever thankful to her husband if he does that. Carrying a baby, giving birth and taking care of the baby, all these things aren't easy at all. She needs her husband, more than anyone else.
@TNshilparajeev8207
@TNshilparajeev8207 2 года назад
Good story. Nalla messages njangalkku nalkunna ningalkku alla wishes ariyikkunnu.😊🙏oru puthiya story kanuvan wait cheyyunnu...
@sindhumenon7383
@sindhumenon7383 2 года назад
nice vdos. Hats off to SKJ teams. your vdos has nice concept. I remembered my pregnancy time. at night time he use to check whether my position of sleeping is right or wrong and what diet I should take. I was lucky that at hospital also he never missed checkup. love and caring is necessary during pregnancy time. I was really angry with this type of husband. all of them have acted naturally.
@skjtalks
@skjtalks 2 года назад
Thanks a lot Sindhu
@Sreyas711
@Sreyas711 Год назад
Pregnant ayi first month thanne nokan vayyanuparanju nte vtlku paranjavitta husbandum veettukarum😊but njn nalla happy anu oru kuravum illathanu nte vtl enne care cheyyunne luv u amma achan valyamma 😘😘😘
@shankaridharuman6866
@shankaridharuman6866 2 года назад
Ist half Arun when I see got anger like slapping him.2nd half Arun when I see my mind voice avana Ivan 😀.mother in law acting i liked very much.ur entire team each and every single artist lives in character 💯
@skjtalks
@skjtalks 2 года назад
Thanks a lot Shankari
@vidyagireesh686
@vidyagireesh686 2 года назад
This video is really heart touching..😊❤️Keep going SKJ TALKS🤗
@skjtalks
@skjtalks 2 года назад
Thank you so much 😀
@meenakshij3109
@meenakshij3109 2 года назад
Its a good content 👍👍👍 Pregency timeil avark നന്നായി care കൊടുക്കുക 🙏🔥 Great work skj talks team💥🔥🙏❤ Arun chettan and chandini chechii acting oru rakshilla adipoli ayrinuu 🔥❤👍 keep going ❤
@jayalekshmib1057
@jayalekshmib1057 2 года назад
Correct💯
@skjtalks
@skjtalks 2 года назад
Thanks a lot Meenakshi 🥰 ഗർഭകാലത്ത് എല്ലാ സ്ത്രീകൾക്കും അവരുടെ ഭർത്താക്കന്മാരുടെ സ്നേഹവും പരിചരണവും ലഭിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@manujamanikuttan3586
@manujamanikuttan3586 2 года назад
Ee video kanumbol ente hus ente pregnancy time ill enth mathram care ayirunnuuuu........ Njn nalla vannam enjoy cheytha time period ayirunnuuuu ath.....ente hus ente kooda thenne ondayirunu...
@skjtalks
@skjtalks 2 года назад
You're really lucky Manuja
@karthikadhaneesh2128
@karthikadhaneesh2128 2 года назад
Deliveryk ശേഷം ശരീരത്തിൽ വരുന്ന മാറ്റങ്ങളെ പറ്റി ഒരു video ചെയ്യോ..
@Ammuz69
@Ammuz69 2 года назад
Two years Aayi Njangalude marriage kazhinjit.oru kunjundavan ellarum prarthikkane tto 🥰🥰
@alensunny7982
@alensunny7982 2 года назад
🙏🙂
@Thankan6969
@Thankan6969 2 года назад
തങ്കൻ പ്രാർത്ഥിക്കാം
@vishnuv.p8781
@vishnuv.p8781 2 года назад
Superb as alwayz....
@skjtalks
@skjtalks 2 года назад
Thanks a lot 🥰 ഗർഭകാലത്ത് എല്ലാ സ്ത്രീകൾക്കും അവരുടെ ഭർത്താക്കന്മാരുടെ സ്നേഹവും പരിചരണവും ലഭിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@biyaachankunju4701
@biyaachankunju4701 2 года назад
Very good content. 👍.. Every men should understand this ... And support your wife with love and care ❤️
@skjtalks
@skjtalks 2 года назад
Yes, Biya. Thanks a lot 🥰 ഗർഭകാലത്ത് എല്ലാ സ്ത്രീകൾക്കും അവരുടെ ഭർത്താക്കന്മാരുടെ സ്നേഹവും പരിചരണവും ലഭിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
@Creative-ud2ip
@Creative-ud2ip 2 года назад
Chandini is awesome acting
@skjtalks
@skjtalks 2 года назад
Thank Safa
@Chandniskumar
@Chandniskumar 2 года назад
Thank u❤️❤️
@rakeshiyer4799
@rakeshiyer4799 Год назад
Skj talks super msg videos...go ahead...always appreciated ur all videos n it's crews...a big salute to all actors n reaching towards you tube working behind this show is highly appreciated..don't stop go ahead with more good conveying message videos..hatsss off to everyone..
@kashisaran1054
@kashisaran1054 2 года назад
അരുൺ and രേവതി കോമ്പോ ആണ് പൊളി ❤️❤️❤️ എന്നാലും സൂപ്പർ എപ്പിസോഡ് ❤️ waiting for my baby 😍😍😍
@skjtalks
@skjtalks 2 года назад
Thanks a lot Kashi🥰 ഗർഭകാലത്ത് എല്ലാ സ്ത്രീകൾക്കും അവരുടെ ഭർത്താക്കന്മാരുടെ സ്നേഹവും പരിചരണവും ലഭിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@revathybs4582
@revathybs4582 2 года назад
☺️
@santhoshn7702
@santhoshn7702 2 года назад
ഇത് കണ്ടപ്പോൾ സങ്കടം വന്നു. എന്റെ അവസ്ഥ ഇതായിരുന്നു. ചെക്ക് അപ്പിന് വരും. വേറെ എത്ര വയ്യ എന്ന് പറഞ്ഞാലും മൈൻഡ് ചെയ്യുമായിരുന്നില്ല . ഇങ്ങനെ പറഞ്ഞു കൊടുക്കാൻ തയ്യാറുള്ള ഒരു അമ്മായിഅമ്മയും ഇല്ലായിരുന്നു
@ajkrey9025
@ajkrey9025 2 года назад
Unwanted pregnancy after marriage athine pattii oru video chyamo .... എന്തെങ്കിലും സാഹചര്യം കൊണ്ട് പ്രഗ്നൻസി മാറ്റി വെക്കേണ്ടി വരുന്ന husband and wife .
@priyaselvan2745
@priyaselvan2745 2 года назад
Good message 👏
@skjtalks
@skjtalks 2 года назад
Thanks Priya
@faseelafasee5840
@faseelafasee5840 2 года назад
ഞാൻ രണ്ട് കുട്ടികളെ ഗർഭിണിയായ എനിക്ക് കിട്ടിയത് സ്നേഹവും പരിചരണമല്ല അടിയും വഴക്കും മാണ് മുത്തയാളെ ഗർഭിണിയായ പോൾ 2മാസം വരെ ആഗ്രഹം സാധിച്ചു തന്നിരുന്നു രണ്ടമാത്തെ ആളെ വിശേഷമായപോൾ അവഗണന മാത്രം അവോഷൻ ചെയാൻ വരെ പറഞ്ഞു സമ്മതിക്കാതെ വന്ന പോൾ അടിയും
@snehasujith628
@snehasujith628 2 года назад
This vedio really gives a great message ❤️
@skjtalks
@skjtalks 2 года назад
Thank you Sneha
@jincyjayan2788
@jincyjayan2788 2 года назад
ഞാൻ രണ്ടു കുട്ടികളുടെ അമ്മയാണ്. ഞാൻ ക്യാരിങ് ആയ സമയത്ത് എന്റെ ഹസ്ബൻഡ് ആണ് എന്നെ ചെക്കപ്പിന് കൊണ്ടുപോയത്. I am very happy 🥰🥰🥰
@mahimachandrasekhar6494
@mahimachandrasekhar6494 2 года назад
Mind-blowing ❤️❤️❤️
@skjtalks
@skjtalks 2 года назад
Thanks a lot Mahima 🥰 ഗർഭകാലത്ത് എല്ലാ സ്ത്രീകൾക്കും അവരുടെ ഭർത്താക്കന്മാരുടെ സ്നേഹവും പരിചരണവും ലഭിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@lakshmis4265
@lakshmis4265 11 месяцев назад
After delivery ellavarum paditham nirthan paranju.enikath msnasikamayi vishamam ayirunnu. After delivery 6 months jolikk pokathe kunjine ottayk nokiyathum ente husband anu.. Athukond enik ente course complete cheyan patti❤😢i am so proud of him❤️❤️
@ജയ്റാണികൊട്ടാരത്തിൽ
ഗുഡ് മെസ്സേജ് 🙏🙏ഗുഡ് ടീം വർക്ക്‌ 👌👌👏👏ഗോഡ് ബ്ലെസ് യൂ ആൾ ടീം ❤️🙏ഹാപ്പി ഓണം 🌼
@skjtalks
@skjtalks 2 года назад
Happy Onam Jai rani. Thanks a lot 🥰 ഗർഭകാലത്ത് എല്ലാ സ്ത്രീകൾക്കും അവരുടെ ഭർത്താക്കന്മാരുടെ സ്നേഹവും പരിചരണവും ലഭിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@nikhilsadanandan393
@nikhilsadanandan393 2 года назад
ഈ ടീമിൽ ഉള്ള എല്ലാവരുടെയും അഭിനയം അടിപൊളി ആണ്... അരുൺ, ജയറാം ഇവർ രണ്ടുപേരും എക്സ്ട്രാ അടിപൊളി..
@skjtalks
@skjtalks 2 года назад
Thanks a lot Nikhil🥰 ഗർഭകാലത്ത് എല്ലാ സ്ത്രീകൾക്കും അവരുടെ ഭർത്താക്കന്മാരുടെ സ്നേഹവും പരിചരണവും ലഭിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
Далее
TEAM SPIRIT: НОВЫЙ СОСТАВ. SEASON 24-25
01:31
FATAL CHASE 😳 😳
00:19
Просмотров 290 тыс.