Тёмный

Prem Nazir നിത്യഹരിത നായകന്‍ ശ്രീ പ്രേം നസീര്‍ [ സുവര്‍ണ്ണ സ്മരണകള്‍] 

Vineesh Ss
Подписаться 1,3 тыс.
Просмотров 280 тыс.
50% 1

നിത്യഹരിത നായകന്‍ ശ്രീ പ്രേം നസീര്‍ [ സുവര്‍ണ്ണ സ്മരണകള്‍]

Развлечения

Опубликовано:

 

20 май 2015

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 173   
@lightoflifebydarshan1699
@lightoflifebydarshan1699 8 месяцев назад
*ദൈവം മണ്ണിൽ ഇറങ്ങി വന്ന് അഭിനയിച്ചതാണ് പ്രേം നസീർ എന്ന നടൻ ❤❤❤❤❤❤❤❤*
@razikrazik3315
@razikrazik3315 6 лет назад
സർ അങ്ങയുടെ മുഖം ഇപ്പോഴും daily കണ്ടുകൊണ്ട് ഇരിക്കുന്നു അത്രക്കും അങ്ങയെ എനിക്ക് ഇഷ്ടമാണ്
@ramov1428
@ramov1428 7 лет назад
മൂന്നരപ്പ്പതിന്റാണ്ട്‌ മലയാളത്തിന്റെ ഒരേ ഒരു സൂപ്പർസ്സ്റ്റാർ. ആദേഹം പറയുന്നു: 1) കഠിനാധാവാനം. കഠിനാധ്വാനം ഇല്ലാതെ ഒരു രംഗത്തും ശോഭിക്കാൻ കഴിയില്ല. 2) പെരുമാറ്റം: എല്ലാവരോടും സ്നേഹം, താഴ്മ, സാധാരണ പോലെ പെരുമാറുക. 3) ആരോഗ്യം: ആരോഗ്യമില്ലാതെ ജീവിക്കാനാവില്ല. സ്ഥിരമായി വ്യായാമം ചെയ്യുക
@karthi7160
@karthi7160 7 лет назад
ഇത്രയും മാന്യതയും കുലീനതയും ഉള്ള ഒരു വ്യക്തി ഇനി ഉണ്ടാകുകയില്ല .തന്റെ സമ്പാദ്യത്തിന്റെ 75% വും പാവങ്ങൾക്കു വേണ്ടി നസീർ സാർ ചെലവാക്കി എന്നു അറിയുമ്പോളാണ് അദ്ദേഹത്തിന്റെ മഹത്വം എന്തെന്നു് നമുക്ക് മനസ്സിലാവുന്നത്. എല്ലാ അർത്ഥത്തിലും നസീർ സാർ തന്നെയാണു് മലയാളത്തിലെ ഏറ്റവും വലിയ ഹീറോ.
@vineeshkailasKAILATHUKONAM
@vineeshkailasKAILATHUKONAM 3 года назад
ചിറയിൻ കീഴിന്റെ അഭിമാനം അണു നസീർ സാർ
@saraswathydevi7672
@saraswathydevi7672 2 года назад
മറക്കില്ല നസീർ സാറിനെ ജീവനുള്ള കാലം വരെ
@SureshKumar-js3pn
@SureshKumar-js3pn 7 лет назад
നിത്യഹരിതനായകന് ,,,, ഒരു നല്ല മനുഷ്യ സ്നേഹിക്ക് കോടി പ്രണാമങ്ങൾ.
@ameenashyana
@ameenashyana 6 лет назад
ഒരു വലിയ താരത്തിന്‍റെ ഇത്രയും മികച്ച ഒരു ഇന്റര്‍വ്യൂ ആദ്യമായാണ്‌ കാണുന്നത്. ഒട്ടും അഹങ്കാരമില്ലാത്ത, വാര്‍ധക്യത്തിലും അതീവ സുന്ദരനായ.. മലയാളത്തിന്‍റെ നിത്യ ഹരിത നായകന്‍. ഇന്നത്തെ തലമുറക്ക് ഒട്ടേറെ പഠിക്കാനുണ്ട് അദ്ദേഹത്തില്‍ നിന്നും. എന്തിലും വര്‍ഗീയത കാണുന്ന ഇക്കാലത്ത് ഇതു പോലൊരു വ്യക്തിയെകുറിച്ച് പഠിക്കുന്നത് നല്ലതാണ്.
@radhakrishnaniyer3818
@radhakrishnaniyer3818 6 лет назад
സന്തോഷം;
@gopalakrishnank928
@gopalakrishnank928 7 лет назад
മലയാള സിനിമയിലെ ഇന്നത്തെ അഹങ്കാരികൾ ഇദ്ദേഹത്തെ കണ്ടുപഠിക്കട്ടെ
@kirandasmm5857
@kirandasmm5857 5 лет назад
Gopalakrishnan K nithya haritha nayakan
@vineeshkailasKAILATHUKONAM
@vineeshkailasKAILATHUKONAM 3 года назад
yes
@raveendrank3995
@raveendrank3995 6 лет назад
എത്ര മാന്യമായ സംസാരം പുതിയ തലമുറ ഇദ്ദേഹത്തിൽ നിന്നും ഒരു പാട് പഠിക്കാനുണ്ട്.
@renjithgoldsmith
@renjithgoldsmith 2 года назад
Gggg de
@pheminismisshit4571
@pheminismisshit4571 7 лет назад
what a gem of a person very down to earth & loving person. we love you Sir
@sreedharanqarar6347
@sreedharanqarar6347 6 лет назад
വിനയവും മറ്റുള്ളവരെ അംഗീകരിക്കലും പ്രേംനസിറിനെ ഉന്നതിയിലെത്തിച്ചു. ഇപ്പോഴുള്ള സ്വീപ്പർസ്റ്റാറുകൾ ഇതൊന്നു കാണണം.
@vineeshkailasKAILATHUKONAM
@vineeshkailasKAILATHUKONAM 3 года назад
ഇത് കണ്ടു പഠിക്കണം
@visweshwarav3353
@visweshwarav3353 2 года назад
My favourite actor Nazir sir pranamam
@safeeralisafeer8010
@safeeralisafeer8010 4 года назад
ഞാൻ ഈ ഇൻ്റർവ്യൂ മൂന്ന് പ്രാവിശ്യമായ് കാണുന്നു എത്ര കണ്ടാലും മതിവരില്ല കുറച്ചു സമയവും കൂടി വേണമായ്രുന്നു
@vinojbalakrishnan1909
@vinojbalakrishnan1909 6 лет назад
Marakkilla Nazir Sir ....orikkalum.....we miss u Nazir Sir..
@rajagopathikrishna5110
@rajagopathikrishna5110 4 года назад
സത്യനും തനിക്കും കിട്ടിയ കഥാപാത്രങ്ങളുടെ വ്യത്യാസത്തെക്കുറിച്ച് നസീർ പറഞ്ഞത് ശ്രദ്ധേയമാണ്. തനിക്കു കിട്ടിയ കഥാപാത്രങ്ങളുടെ കനക്കുറവിനെപ്പറ്റി നസീറിന് നല്ല ബോദ്ധ്യമുണ്ടായിരുന്നു.
@mohamedashraf.v.v809
@mohamedashraf.v.v809 6 лет назад
The great gentle man of Malayalam movie world. Still you live in our mind.
@pratheepkumark2971
@pratheepkumark2971 7 лет назад
Enikku Valare ishttam ulla nadanaanidheham... marakkilla....
@vilsonarabian3977
@vilsonarabian3977 5 лет назад
Verry verry nice talking. He is real hero of malayalam films
@tommyassam
@tommyassam 6 лет назад
Nazeer Sir enikku ningalude kaalukal randum thottu muthaan thonnunnu
@vineeshkailasKAILATHUKONAM
@vineeshkailasKAILATHUKONAM 3 года назад
♥️♥️
@Sreeshanap
@Sreeshanap 7 лет назад
ഒരിക്കലും മറക്കാത ഓർമ
@Gopal1939
@Gopal1939 6 лет назад
A gem of a person.
@sree6765
@sree6765 7 лет назад
Super evergreen legend and pride of malayalam cinema .....
@jayakumaria5183
@jayakumaria5183 4 года назад
Nasir sir.....legend of India
@BabuRaj-do3rn
@BabuRaj-do3rn 7 лет назад
Marakkilla ....orikalum.... ee sundhara Mukhathe..... ee manushya snehiye..!
@KmsandKms
@KmsandKms 6 лет назад
How genuine and with class he is talking unlike today’s so called stars
@AdithyanGopinathSG
@AdithyanGopinathSG 6 лет назад
നിത്യഹരിത നായകൻ
@vinuvlvinu6566
@vinuvlvinu6566 7 лет назад
മലയാളത്തിലെ നിത്യഹരിത നായകൻ നസീർ സർ .
@shameersha6561
@shameersha6561 7 лет назад
aadyamaayitanu Nasir sirnte abhimugham kaanunnath thank you
@jishnuprasad3076
@jishnuprasad3076 6 лет назад
A big salute to the legend of Indian cinema
@finuanu8227
@finuanu8227 3 года назад
നസീർ സാർ ഒരു ' താര'മായിരുന്നില്ല, മനുഷ്യ സ്നേഹിയായ ഒരു നല്ല മനുഷ്യൻ -സംസാരത്തിലും, ബോഡി ലാംഗേജിലും ഒരു തരി പോലും അഹന്ത തൊട്ടു തീണ്ടിയിട്ടില്ല - മലയാളികളുടെ അഭിമാനം
@amalmonu720
@amalmonu720 7 лет назад
he is a great and unique person ,can't use was instead of is because he still lives through his movie
@anish.t.h3856
@anish.t.h3856 5 лет назад
Evergreen hero prem nazeer😘😘😘
@manojkumarchandrasekhran3315
@manojkumarchandrasekhran3315 6 лет назад
nithya vasantham thanne , eppozhathe nadanmar kandu padikkenda oru nanma maram
@superstarcrazy
@superstarcrazy 6 лет назад
Humble. Handsome. A real gentleman.
@anushazworld7945
@anushazworld7945 3 года назад
Legend....very loveable person...miss you sir...ethra sweet person new gen actors kandupadiku...Legend inte vinayam
@yousufkuniyil
@yousufkuniyil 7 лет назад
A Real human being. .. We missed you sir...love you
@vineeshkailasKAILATHUKONAM
@vineeshkailasKAILATHUKONAM 3 года назад
♥️♥️
@satheeshkumar6328
@satheeshkumar6328 6 лет назад
The Most Precious Human Being in the World
@user-fv5ov8kl4s
@user-fv5ov8kl4s 18 дней назад
നസീർ സാറിന്റെ സിനിമാ കാലഘട്ടത്തിൽ ജീവിക്കാനും അധ്ദേഹ ത്തിന്റെ സിനിമകൾ അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ തന്നെ അദ്ദേഹത്തിന്റെ സിനിമകൾ കാണാൻ പറ്റിയതും വലിയ ഭാഗമായിഞാൻ കരുതുന്നു ഇനി യൊരിക്കലും ഇങ്ങിനെയൊരു നടന്റെ പിറവി ഉണ്ടാവില്ല ഉറപ്പ് 🙏❤️❤️🙏ആ മഹാ നടന്റെ ആത്മാവിനു നിത്യ ശാന്തി ലെഭിക്കട്ടെ 🙏🙏🙏
@greeshmajayaram6838
@greeshmajayaram6838 6 лет назад
My favourite actor
@user-qn7lv6ry1j
@user-qn7lv6ry1j 4 месяца назад
A. Humble. Actor. With. Kindness. To. Everybody. This. Kindness. Made. Him.greater
@millenniumspotm.g.sudarsanan
@millenniumspotm.g.sudarsanan 7 лет назад
അക്കാലത്തുള്ള എല്ലാ നടീനടന്മാർക്കും നസിർ സാറിനെ കുറിച്ച് ഒന്നേ പറയാനുള്ളു. ഒരു തികഞ്ഞ മനുഷ്യ സ്‌നേഹി. ശ്രീ മുത്തയ്യ പ്രൊഡ്യൂസർ ആയിരുന്ന ആദ്യ കാലങ്ങളിൽ നസിർ സാർ നായകനായി കുറെ പടങ്ങൾ ഉണ്ടായി. പിന്നീട് ഏറെ കഴിഞ്ഞു മുത്തയ്യ വളരെ ദാരിദ്ര്യം അനുഭവിക്കുന്നെന്നറിഞ്ഞു ശേഷകാലം അദ്ദേഹത്തിനും ഭാര്യക്കും (അന്നത്തെ) 500 രൂപ മാസം പെൻഷൻ പ്രേം നസീർ ആണ് നൽകിയിരുന്നത്. അങ്ങനെ എത്രയോ പാവങ്ങൾക്കും, എടുത്ത പടം പൊളിഞ്ഞു കഷ്ടത്തിലായ പ്രൊഡ്യൂസർമാർക്കും അദ്ദേഹം സഹായി ആയി തീർന്നിട്ടുണ്ട് ! അതാരും തന്നെ അറിഞ്ഞിരുന്നുമില്ല. ആ മുഖം പോലെ തന്നെ സുന്ദരമായിരുന്നു ആ മനസ്സും !
@sreedharanqarar6347
@sreedharanqarar6347 6 лет назад
Sudarsanan Madhavan ഇന്നുള്ളവരാണെങ്കിൽ കൂടെ പത്രക്കാരുണ്ടങ്കിലേ സഹായംചെയ്യൂ.
@gccexchangeratesshifan2729
@gccexchangeratesshifan2729 6 лет назад
+Sreedharan Qarar you are right...
@jayakumarp1512
@jayakumarp1512 6 лет назад
thanks
@abdullashaji1547
@abdullashaji1547 6 лет назад
Paavam manushyan...
@trbnair
@trbnair 7 лет назад
There is no one to compare with Nazir sir in Malayalam film.. I like his movies very much..
@rash9922
@rash9922 6 лет назад
Kandathil vechu yettavum nalla interview 😊
@Tripsandcoffee
@Tripsandcoffee 6 лет назад
My favourite hero for ever....
@rudra_malooty
@rudra_malooty 3 года назад
Me too😍🙏
@vineeshkailasKAILATHUKONAM
@vineeshkailasKAILATHUKONAM 3 года назад
😍😍😍
@sumangalach9697
@sumangalach9697 3 года назад
@@rudra_malooty ഒരു
@murlin3310
@murlin3310 4 года назад
Great actor
@rudra_malooty
@rudra_malooty 3 года назад
115 dislike, കഷ്ടം, നസീർ സർ നെ ആരാണാവോ ഇഷ്ടപെടാത്തെ? ആ 115 ഉം ഞാൻ ലൈക് ആക്കിയിരിക്കുന്നു 😍😍
@vineeshkailasKAILATHUKONAM
@vineeshkailasKAILATHUKONAM 3 года назад
😍😍
@naturalphotography...6109
@naturalphotography...6109 2 года назад
അസൂയ കാരണ് ഡിസ്‌ലൈക്ക് അടിച്ചവർ......
@chitraraman9022
@chitraraman9022 7 лет назад
Nazeer sir is great.He was the master in time management.No body can compeit him in his time management.
@saraswathyl2758
@saraswathyl2758 3 года назад
Evergreen hero very handsome
@vilsonarabian3977
@vilsonarabian3977 5 лет назад
U r greate greate
@vilsonarabian3977
@vilsonarabian3977 6 лет назад
Real hero Malayalam film
@harikumartk4027
@harikumartk4027 7 лет назад
Sir Angeyyuku pranaamam
@abidabi9619
@abidabi9619 3 года назад
മഹാനടൻ😍
@ramov1428
@ramov1428 7 лет назад
his speech, eye contact, behaviour and communication skills are better than his onscreen behaviour. no pretension, highly confident yet humble, simple, carefree. amazing personality
@kunjumoidu5612
@kunjumoidu5612 7 лет назад
always remember you sir
@sunilnr5187
@sunilnr5187 4 года назад
Super star nazeer sir
@ravikk9771
@ravikk9771 7 лет назад
ever green hero.
@joseban8272
@joseban8272 2 года назад
What a legend!! What a grace!! A smart gentleman without any make up Our current big stars surviving with make up…. Both big Ms are not near to the shadow of Nasir sir…look wise and character wise…
@jayeshjayan328
@jayeshjayan328 4 года назад
Nazeer sir😘😘😘😘
@blaster1093
@blaster1093 6 лет назад
ഇത്ര സൗമ്യനായ ആരും ഇപ്പൊൾ മലയാള സിനിമയിൽ ഇല്ല. ഇത്ര നല്ല ഒരു മുസ്ലിമും ഇന്ന് കേരളത്തിൽ ഇല്ല
@shamil1482
@shamil1482 6 лет назад
Please #more# interviews
@1980anil
@1980anil 7 лет назад
he looks very gentle
@gopakumarm7865
@gopakumarm7865 7 лет назад
aarum ariyan agrahikunna actor
@mssanju2378
@mssanju2378 7 лет назад
Handsome
@anukrishbs7569
@anukrishbs7569 6 лет назад
great nazir
@nirmalt.d2003
@nirmalt.d2003 5 лет назад
ഇത്രേം സുന്ദരമായ മുഖം ഈ ഭൂമുഖത്തു ഉണ്ടോ...
@AbdulSalam-bb2wb
@AbdulSalam-bb2wb 4 месяца назад
😊
@AbdulSalam-bb2wb
@AbdulSalam-bb2wb 4 месяца назад
😊😊😅😊😊
@antonyclantonycl6477
@antonyclantonycl6477 6 лет назад
nice.good
@abdulrazik2534
@abdulrazik2534 7 лет назад
സാർ അങ്ങ് മരിച്ചു എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല
@vinojbalakrishnan1909
@vinojbalakrishnan1909 6 лет назад
abdul razik u r right....nazir sarinu maranamiia....jevikkunnu oramakali..
@vineeshkailasKAILATHUKONAM
@vineeshkailasKAILATHUKONAM 3 года назад
Orikkalum sir nammevittu pokilla
@ajiaji9154
@ajiaji9154 7 лет назад
mahaaaaa nadan.....
@sankarbabu6468
@sankarbabu6468 7 лет назад
salute you sir truely speking from the heart
@sudheercheradiyil767
@sudheercheradiyil767 7 лет назад
malayalthinde maha bhagaym..
@aneesalampara2050
@aneesalampara2050 6 лет назад
ethra nalla manushyan
@satheeshpv6308
@satheeshpv6308 6 лет назад
How simple and cute
@najeebmadappally483
@najeebmadappally483 7 лет назад
Ningal marichennu viswasikkan aakunnilla Naseer sir
@rudra_malooty
@rudra_malooty 3 года назад
നസീർ സർ മരിച്ചിട്ടില്ല, ഏതോ ലോകത്തു ഷൂട്ടിംഗ് തിരക്കിൽ ആണ് എന്ന് വിശ്വസിക്കുന്നു 😥😥
@gopan365
@gopan365 7 лет назад
How humble and lovely he is.....connect with present Hindu musllim pakisthan issuues.....Think about his lovely personality ......People are fighting these days
@improudhindumuslimcristina9789
nalla manushan
@dhruvanil8293
@dhruvanil8293 6 лет назад
legend
@jithbathery8421
@jithbathery8421 7 лет назад
He was a nice person and an evertime hero
@vilsonarabian3977
@vilsonarabian3977 7 лет назад
Jith Bathery U R generate nazir
@vilsonarabian3977
@vilsonarabian3977 7 лет назад
Jith Bathery nazir is the real hero of kerala
@kumarimenon3367
@kumarimenon3367 9 месяцев назад
നിത്യ ഹരിത ഹീറോ
@alexmidhun
@alexmidhun 6 лет назад
Naseer achayan muthann
@girirajgovindaraj6975
@girirajgovindaraj6975 7 лет назад
After a very long time we have an lengthy interview of the great star, many, many thanks for uploading this rare interview. Very happy to see the great actor after a long time, god bless his soul. The anchor is still active in television, what's his name?. He could have reduced his mannerisms it avoided it while interviewing a great star.
@najeebmadappally483
@najeebmadappally483 7 лет назад
Giriraj Govindaraj Anchor Kailasnadh
@vivekcochin
@vivekcochin 7 лет назад
Wonderful. What a screen presence. Very frank & one major thing we could see is he is names the producer first; it shows how important producers were in those days and the amount of respect they had for producers. Is it Venu Nagavally who is interviewing him?
@najeebmadappally483
@najeebmadappally483 7 лет назад
interview cheythayal swalpam natyam
@vivekcochin
@vivekcochin 7 лет назад
Najeeb Ummarchi hmm. pandu kalam alle... ingane okke aagum may be. but what a pleasent feel to watch....
@pranavdrums6253
@pranavdrums6253 5 лет назад
ഈ ഇന്റര്‍വ്യൂ ഏതു വര്‍ഷമാണ് എടുത്തത്.....
@radhikanair3972
@radhikanair3972 9 месяцев назад
Nazeer sirinu kodi kodi pranam
@pauljose6241
@pauljose6241 6 лет назад
A perfect gentleman
@vineeshkailasKAILATHUKONAM
@vineeshkailasKAILATHUKONAM 3 года назад
😍😍
@shareefkoottery5805
@shareefkoottery5805 7 лет назад
ormmakalil ennum jeevikkum....
@vishnuunni60
@vishnuunni60 7 лет назад
gentleman..
@seethisidaan1962
@seethisidaan1962 7 лет назад
evergreen megastar.....Our Nazir sir.....
@vineeshkailasKAILATHUKONAM
@vineeshkailasKAILATHUKONAM 3 года назад
😍😍😍😍😍
@jkj1459
@jkj1459 6 лет назад
Ippol chhetha vaakkugal film il upayogichaal superstar aagum . kaanigalum prolsaahippikkum athokke .
@anjalymohan7122
@anjalymohan7122 4 года назад
🙏🙏🙏🙏🙏🌻
@ccprasanth
@ccprasanth 7 лет назад
good old videos....!!!!..
@ulfricstormcloak8241
@ulfricstormcloak8241 6 лет назад
are there any other videos of his real life scenes?
@renythomas3287
@renythomas3287 8 лет назад
❤️
@harikumartk4027
@harikumartk4027 7 лет назад
Angu anu yadhardha manushyan............!
@bhargaviamma7273
@bhargaviamma7273 6 лет назад
Prem is love and also loved.... Community isn't prominent where true love exist... He is the best example...
@aneesalampara2050
@aneesalampara2050 6 лет назад
enthu nannayi samsarikunnu
@AmalJoseph24
@AmalJoseph24 6 лет назад
❤❤❤❤❤❤❤
@kunjumoidu5612
@kunjumoidu5612 7 лет назад
nobody can camber withyou . you only superstar in malayalam .live or not.what you say.?
@vineeshkailasKAILATHUKONAM
@vineeshkailasKAILATHUKONAM 3 года назад
😍😍😍😍
@bibinpaul93
@bibinpaul93 2 года назад
❤❤❤nazeer sir
@mayadev298
@mayadev298 3 месяца назад
A complete man🙏🙏🙏
@siburahim2317
@siburahim2317 6 лет назад
ചിറയിൻകീഴിന്റെ അഭിമാനം
@vineeshkailasKAILATHUKONAM
@vineeshkailasKAILATHUKONAM 3 года назад
😍😍
@cherupushpamthankappan7635
@cherupushpamthankappan7635 8 месяцев назад
അങ്ങനെ എല്ലാ സിനിമയിലും മരം ചുറ്റി പ്രേമം ആയിരുന്നില്ല.
Далее
КАК Я ЭТО СДЕЛАЛА?
00:13
Просмотров 303 тыс.
Best exercises to lose weight ! 😱
00:19
Просмотров 9 млн
Nithyavasantham - Evergreen Prem Nazir
18:54
Просмотров 449 тыс.