CLICK ON THE LINK TO GET EXCITING OFFERS Download Link - kukufm.page.link/Td2SqSehsBeh7asZ8 Get all the audiobooks for FREE for next 7Days! Note : For IOS Users, Kindly use the coupon code in Kuku FM Web Page to get the additional discount and login to Kuku FM App
at the end 'nee UK povanda' by Heroine or 'njan ini UK povunnilla' by Hero illathath oru cliche breaking aayirunnu. and Reenu instead saying Long distance relationship aanu. manage cheyyam
@@Abcccc________ ya vro അതിന്റെ main കാര്യം എന്താ എന്ന് വെച്ചാൽ theatre ഇൽ പൊതുവെ നമ്മൾ first time watch ആയിരിക്കും പിന്നെ theatre ഇൽ ചളി കേട്ടാലും എല്ലാരും കിടന്ന് ചിരിക്കും... അവരുടെ ചിരി കണ്ടാൽ ചിലപ്പോ നമ്മക്കും ചിരി വന്നു പോകും
അതൊക്കെ ആൾക്കാർക്ക് അനുസരിച്ചു മാറ്റം വരും കാരണം must ആയി തിയേറ്റർ ഇൽ പോയി കാണേണ്ടത് audio and video quality ulla visualeffect ulla അത്തരം വലിയ വലിയ മൂവീസ് ആണ് കാരണം അത് തീയേറ്റർ ഇൽ കണ്ടാൽ മാത്രമേ അതിന്റെ ക്വാളിറ്റി ഫീൽ ചെയ്യൂ അതാണ് must ആയിട്ട് തീയേറ്റർ ഇൽ പോയി കാണണ്ട പടം ബാക്കിയുള്ള സിനിമകൾ ഒക്കെ ഓരോരുത്തരുടെ ഇഷ്ടത്തിന് അനുസരിച്ചു കാണാം ചിലർക്ക് തിയേറ്റർ ഇൽ കണ്ടാൽ മാത്രം ഇഷ്ടപ്പെടും ചിലർക്ക് അത് തിയേറ്റർ ഇൽ കണ്ടാൽ ഇഷ്ടപ്പെടില്ല മറ്റു ചിലർക്ക് നേരെ തിരിച്ചും
എനിക്ക് തോന്നിയത് mamithayude characterinu already സച്ചിനെ പോലുള്ള aaleyanu ഇഷ്ടം. കാരണം frst love പൊട്ടിയത് അവളുടെ caring അവനു ഇഷ്ടമല്ലത് കൊണ്ടാണെന്നു പറയുന്നുണ്ട്. So അതുകൊണ്ട് ആവാം pined maturity ഉള്ള ആളെ മതി എന്ന് തീരുമാനിക്കുന്നത്
The fact that they decided to do long distance at the end is also very non-cliched since most movies will have the person who's leaving to a different country or state get off the plane or train or bus to join their partners.
one thing I liked is Reenu had the space to say 'no' when sachin proposed. Even though it was hurtful for Sachin, he stopped being in touch n tried to move on with life. No revenge, no stalking.
it is the basic romcom template used everywhere to give a sense of emotional turmoil , it is new to you as this is basically done more in English movies . no strings attached , friends with benefits etc there are plenty of such successful movies these two movies are exactly same but both were successful . revenge and stalking is an Indian film thing for turning down a proposal .
ഒരു Rom-com സിനിമയിൽ main ആയി വേണ്ട main actors chemistry and laugh riot entertainment കിടിലൻ ആയി തന്നെ സ്‌ക്രീനിൽ കിട്ടി. ആ binocular screen അടക്കം ഒരു cliché breaking ആയാണ് തോന്നിയത് 😁
@@jayarajcg2053അന്യഭാഷ തമിഴ്, തെലുഗ്, ഒകെ മാത്രെ ഒള്ളോ da shonapi Ayaal udhesichath world wide movies ne kurichanu like English, French, italian, german, Spanish, korean, etc ithonum അന്യഭാഷ അല്ലേടാ മണ്ടാ 🤣🤣🤣
കേരളം വിട്ടോടുന്ന ചെറുപ്പക്കാരുടെ കഥ പറയുന്ന ചിത്രം! _പഠിക്കാൻ പോകുന്നത് സേലത്ത്, ജോലിക്കു പോകുന്നത് ഹൈദരാബാദിൽ, അവിടെ ശരിയാകാതെ വരുമ്പോൾ പോകുന്നത് ചെന്നൈയിൽ, ഒടുവിൽ പോകുന്നത് UK യിൽ!_
എന്റെ കൂടെ നടക്കുന്ന friends നെ തന്നെ എനിക്കറിയാം. അവരുടെ ഒക്കെ ആഗ്രഹം ഇങ്ങനെ തന്നെ യാണ് ഒന്നുകിൽ ഗൾഫിൽ പോണം അല്ലെങ്കിൽ ഏതെങ്കിലും യൂറോപ്യൻ രാജ്യത്തോ us, ലോ, uk, യിലേക്കോ പോണം. എന്നിട്ട് അവിടെ സെറ്റിലാക്കണം ആർക്കും തന്നെ സ്വന്തം നാട്ടിൽ നിൽക്കാൻ താല്പര്യം ഇല്ല. കേരളത്തിലെ 90% യുവാക്കളുടെയും മാനസികാവസ്ഥ ഇതാണ് എന്നതാണ് യഥാർത്ഥ സത്യം. 😶
@@Travelking-g6kis not worthy of staying here , for example I did post graduation and B.Ed and the salary private schools pay here is 10 k to 15 k . And psc exam vilikunne 4- 5 years koodumbo aan . So it's better to go abroad for a better living
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് സുബിൻ എന്ന ആ മലയാളി ക്യാരക്ടറാണ്. ആ ക്യാരക്ടറിന്റെ ഡയലോഗ് ഡെലിവറി മാനറിസം ഇവയൊക്കെ രസമായിരുന്നു. ഇടക്ക് ഇടക്ക് വന്ന social media references നല്ലതായിരുന്നു especially climax ലെ "ആദിത്യ എൻ കണ്ണേ" 😂
താങ്കളുടെ Review കണ്ടപ്പോൾ Einstein ൻ്റെ ബുദ്ധി കൂർമ്മത ഉപയോഗിച്ച് ഒരു അഞ്ചാം ക്ലാസുകാരൻ്റെ കണക്ക് വിലയിരുത്തുന്നത് പോലെയുണ്ട്....😂 ഇതൊരു സാധാരണ സിനിമയാണ്. നമുക്ക് ചുറ്റും കണ്ട് വരുന്ന യുവാക്കളുടെ ജീതങ്ങളുമായി റിലേറ്റ് ചെയ്യാൻ കഴിയുന്ന ഒരു പച്ചയായ അവതരണം... അതിൽ ഈ സമൂഹത്തിൻ്റേതായ മേന്മയും പോരായ്മകളും ഒക്കെയുണ്ട്. ആ നേർക്കാഴ്ചയാണ് ഈ സിനിമയുടെ വിജയം... അല്ലാതെ ഇതൊരു message നൽകുന്ന കഥയാണ് എന്ന് ആരും അവകാശപ്പെട്ടിട്ടില്ല. ഓരോന്നിനെയും അതിൻ്റേതായ നിലവാരത്തിൽ വേണം വിലയിരുത്താൻ.... അല്ലാതെ ഇതെന്തോന്ന്....😐😂
@@abhirammk3045 എനിക്കും എൻ്റേതായ വ്യക്തിപരമായ അഭിപ്രായങ്ങൾ മാത്രമേ പറയാൻ കഴിയൂ... അല്ലാതെ അദ്ദേഹത്തിൻ്റെ അതേ അഭിപ്രായം പറയാൻ കഴിയില്ല. പിന്നെ ഇവിടെ ഞാൻ അദ്ദേഹത്തിൻ്റെ ആസ്വാദന തലത്തെ അവഹേളിച്ചിട്ടില്ല, മറിച്ച് അദ്ദേഹത്തിൻ്റെ അഭിപ്രായത്തെക്കുറിച്ചുള്ള എൻ്റെ അഭിപ്രായമാണ് പങ്കുവച്ചത്... അതൊന്നും കേൾക്കാൻ താൽപ്പര്യം ഇല്ലെങ്കിൽ കമൻ്റ് ബോക്സ് ഓഫ് ചെയ്ത് പോണം.... ഇവിടെ ഒരു സംവാദത്തിന് വേണ്ടിയാണ് കമെൻ്റ് ബോക്സ് ഓൺ ആക്കി വച്ചത്. അതിൽ ഞാൻ എൻ്റേതായ അഭിപ്രായം പങ്കുവച്ചു... അത്ര മാത്രം....
സരസമായി കഥ പറയുന്ന ഒരു കൊച്ചു സിനിമ ..കോമഡി തപ്പി പോയാൽ കണ്ടെന്നു വരില്ല ...'സരസമായി ' എന്ന് പറഞ്ഞത് അതുകൊണ്ടാണ് ...youth ആണ് ഇപ്പോൾ സിനിമ വിജയിപ്പിക്കുന്നത് എന്നതിന് ഉത്തമ ഉദാഹരണം ..family മൂവി കാലം കഴിഞ്ഞെന്നു തോന്നുന്നു 🤘🤘🤘
Despite being a youngster, i did not like the movie at all. Seeing the superhit status, i had high expectations, but movie was quiet average. But when i watched the movie, i realised why it was a hit. Seems like a lot of people could relate to Nelsin's character. I personally know some people who are a carbon copy of Naslin.
no, thudakatil beer kazhikunna scenil parayunnund avalk sherikum sachin polathe character ne aanu ishtam. But mikka boys num ego clash varum girls opinion paryukayum lead cheyukayum cheythal. Ente caring avanu ishtamayile athukond njn ini matured well settled ayavare nokku enn. She likes to care and lead. Oru best friend polathe lover aanu avalde concept.
@@Fidha28but ente experience vereyaanyu. I got someone like Sachin. And we are in a successful relationship for years now. I think itharathilulla karyangal okke subjective aanu. Pala aalukalkkum Pala tharathilullla experience aayirikkum. Ente bf is still my thakkudu vava... 😅 So... I don't agree with your opinion....😊
Enikkum ee same thoughts aanu thonniyath, when I watch for the third time. Take care cheyan ishtam und enn hint thudakkathil indenkilum, aa Sim kodukkunna scene kazhinj pinne Amal inte dialogues reenu inte purath Sachin Hyd vidan ulla GUILT Point cheyunnund and also along the same time she is going through a bad phase in her career too. Pullikkari kk there ketu pani kitti ennoke pinne refer cheyunund. Koodathe aa time il Reenu inte best friend-um resign cheyth pokukayan. Oru circle il ninnum reenu, self enna oru Point-ilekk reduce aayi poya pole aakum also being ghosted from Sachin also adds fuels to her guilt. I felt like the admission of her loving Sachin came out from the thought of being left alone and if she accepts Sachin proposal she could have Sachin and amal in her circle.
വന്ദനം സിനിമയിലെ male sterotype തകർക്കാനാണ് ബൈനോക്കുലർ സീൻ.... അവസാന ഭാഗത്ത് പറഞ്ഞ വിമർശനങ്ങൾ പലതും താൻ അനാവശ്യമായി ചിന്തിച്ചുണ്ടാക്കിയതാണ്....സൂചി കൊണ്ടെടുക്കേണ്ടത് തൂമ്പ കൊണ്ട് എടുത്തതിന്റെ കുഴപ്പം
നിങ്ങൾ ആണ് ഈ റിവ്യൂ കണ്ട് സൂചി കൊണ്ട് എടുക്കേണ്ടതിനെ തൂമ്പ കൊണ്ട് എടുത്തത്. റിവ്യൂവിൽ ഒരുപാട് നല്ല കാര്യങ്ങൾ ഫിലിമിനെ കുറിച് പറഞ്ഞിട്ടും നിങ്ങൾ അയാൾ പറഞ്ഞ ഒരു തെറ്റായ കാര്യം ആണ് ശ്രദ്ധിച്ചത്. പിന്നേ ഒരു ഫിലിമിൽ cliché സീൻ ഉണ്ടെന്ന് പറഞ്ഞൂടെ??
First time theatre watch നല്ല ഒരു experience തന്നെ ആയിരുന്നു especially നമ്മടെ കൂടെ ചളി ആയാലും അത് കേട്ട് ചിരിക്കാൻ theatre ലെ ബാക്കി audience കൂടെ കൂടിയപ്പോ കുറച്ചൂടെ ഇഷ്ടപ്പെട്ടു. OTT യിൽ ആ feel കിട്ടിയില്ല ഞാൻ റെക്കമെന്റ് ചെയ്ത് കാണിച്ച പലരും എന്നോട് ഇപ്പോ ചോദിക്കുന്നത് അയ്യേ ഇതാണോ വെല്യ കോമഡി പടം എന്ന്
Veetinn porth eraghadhe Ella padavvum ottyill kanunna mandanmar pattiya padam alla ith theatre enjoy cheyyan ulla oru padam ahn allathe excellent story line o acting oo visuals oo onm alla ee padathil important 😊❤
Wanderlust poloru character AA filmil place cheythathu ottum cliche onnum alla..aa മൂന്നു പേരുടെ ഫ്ലാറ്റിൽ ഏറ്റവും കമ്പനി ഉണ്ടാവുന്നത് അവർക്കിടയിൽ തന്നെ ആവണം.അങ്ങിനെ ഒരിടത്ത് ഇത്രയും കോൺഫിഡൻ്റ് ആയ ഒരു character evidenkilum weak ആവുന്നത് ഒറ്റക്ക് ആവുമ്പോൾ ആണ്... ആ lonelyness കൂടി ആണ് പെണ്ണ് സച്ചിൻ എന്ന ഒരു കഥാപാത്രത്തിൻ്റെ അവളുടെ ലൈഫിൽ നിറഞ്ഞു നിൽക്കുന്ന വാല്യൂ മനസിലാകുന്നത്..Wanderlust ണ് പകരം better character ulla dependable aaya oru കുട്ടിയാണ് ഫ്ലാറ്റ് share ചെയ്യുന്നത് എങ്കിൽ കഥ യില് എവിടെയും സച്ചിൻ പോലുള്ള കഥാപാത്രങ്ങളുടെ emotions മനസ്സിലാക്കാൻ ഉള്ള സാവകാശം emptiness ഉണ്ടാവില്ല..my
@@edwinvarghese9782 man cbse padichu enna otta kaaranam kond ethra kaliyakkal kittiyittond enn ariyo.. kore varsham aayitt cbse um state um thammil valya difference onnum illa🤦🏻♀️ ee trolls ini engilum onn mari kittiyal kollam enn ond.. ee puthiya movies ilum ith kuthi kettanda avashyam enthuva
പ്രേമലു എനിക്ക് personally ഒരു മുഴുനീളൻ കോമഡി ആയി തോന്നിയില്ല, പക്ഷെ ഇടയ്ക്കിടെ വരുന്ന comedy എല്ലാം രസമായിരുന്നു, ഇത് കണ്ടു കഴിഞ്ഞാലും വീണ്ടും കാണാൻ തോന്നുന്ന എന്തോ ഇതിൽ ഉണ്ട് 👍🏻
aa dialogue satisfying ayirunnu karanam plus two time state pillara bayagara avagana yayirunu cbsc and icsc edho valiya sabavam ana reediyilayirunu avarude perumatam state pillare endho vivaram ellathavarane anna manobavam anne teachers udayirunadhe .
Look state syllabus um CBSE um thammil clashes undakkunnathinte main reason. State il kittatha quality education aanu. Athukondu aanu aalukal state syllabus kare kurach kaanunnathu. State syllabus kurachukoode rigorous aayal ee stereotypes maarippokum. Look at other state boards some are rigorous than CBSE.
ഈ സിനിമയിൽ ഒരു സീനിൽ സച്ചിൻ ഫ്രണ്ടിനോട് പറയന്ന ഒരു ഡയലോഗ് ഉണ്ട്. "പ്രേമത്തിലൊന്നും പോയി ചാടിയേക്കല്ലേ single പസംഗയായ്‌തന്നെയിരിക്ക് അതാണ് മാസ്സ്".. Sigma,alpha, Gama എന്നീ കൂട്ടങ്ങളെ indirect ആയിട്ട് ഊക്കിയ director brilliance 😂😂.
A request to the realistic audience and ott audience. This is not something for you. These kinds of movies are meant for pure theatrical packed audience. There are many movies for you which can be enjoyed in ott. So please watch and enjoy such movies instead of making complaints about this movie. And this is a very cool light hearted movie. What are you guys expecting more in these kinds of movies
@@MrArjunsexy njaanallallo ott kaaralle karayunnadhu. Adhu pora idhupora ennokke paranju. Kashtam. Expecting a light hearted romantic comedy to be a classic 😆😂
ഈ സിനിമയെക്കുറിച്ച് ഒറ്റവാക്കിൽ പറയുകയാണെങ്കിൽ തിയേറ്ററിൽ പോയി കണ്ടു മനസ്സു നിറഞ്ഞ ഒരു സിനിമ ഇതുപോലെ ജീവിക്കാൻ കഴിയുമോ എന്ന് തോന്നിപ്പോകുന്നു സിനിമ❤❤❤❤❤❤
90% പ്രണയ സിനിമകളും ക്ലിഷേ ആണ്. ഇത്തരം സിനികളിൽ പ്രമേയത്തിൻ്റെ പഴക്കം നോക്കുന്നതിൽ വലിയ കാര്യം ഉണ്ടെന്ന് തോന്നുന്നില്ല. കഥയിലുപരി കഥാപാത്ര സൃഷ്ടികൾ, സംഭാഷണങ്ങൾ, സന്ദർഭങ്ങൾ ഉണ്ടാക്കുന്ന ചിരി, ഇവക്കൊക്കെ അല്ലെ പ്രധാന്യം. തിയറ്ററിൽ കണ്ട് ഇഷ്ടപ്പെട്ടു. മഹത്തരം ആയ സിനിമ എന്ന നിലയിലല്ല. ഒരു 2 മണിക്കൂർ കണ്ട് രസിച്ചു പിന്നെ മറക്കാം എന്ന നിലയിൽ. എന്തേലും ആട്ടേ, പണി അറിയുന്ന, പ്രേക്ഷകമർമ്മം അറിയുന്ന സംവിധായകൻ ആണ് ഗിരീഷ് എഡി.
There is this part of me which really dont support some concepts in this film.🙂🙂.At the same time there is this other part which just want to enjoy the funny and relatable things in the movie❤❤❤Loved the movie✨️Amal Davis💖💖
Despite all of the toxic traits that Aadhi exhibits, is characterised by, and which put him into conflict with the lead characters, you choose to highlight that he is a CBSE product in your review/analysis? I don't remember even the movie referencing it to the extent you've done in this video.
പ്രേമലു ഒരു ഗതിയും ഇല്ലാതെ നടക്കുന്ന നായകൻ അവന്റെ മെയിൻ ലക്ഷ്യം തന്നെ പ്രണയിക്കുക എന്നതും ഒരു കരപ്പിടിക്കാൻ വേണ്ടി എന്തൊക്കെയോ ചെയ്യുന്നു അവസാനം ആ നാട്ടിൽ എത്തുന്നു കല്യാണത്തിന് പോവുന്നു ഒരു റീസൺ പോലും ഇല്ലാതെ നായികയെ കാണുന്നു അവളുടെ സൗന്ദര്യത്തിൽ മയങ്ങി വന്ന കാര്യം പോലും മറന്ന് പിന്നാലെ നടന്നു ഓരോന്ന് കാട്ടികൂട്ടുന്നു അവൾ എല്ലാവരോടും എന്നപോലെ അവനോടും പെരുമാറുന്നു അവൻ അത് പ്രേമം ആണ് എന്ന് തെറ്റിദ്ധരിച്ചും ജീവിക്കുന്നു സ്വന്തം ജീവിതം രക്ഷപ്പെടുത്താൻ ഉള്ള മാർഗം പോലും ആലോചിക്കാതെ അവൻ വെറുതെ സമയം കളയുന്നു അവസാനം പ്രൊപ്പോസ് ചെയ്യുന്നു ജീവിതത്തെ കുറിച് വ്യക്തമായ കാഴ്ചപ്പാട് ഉള്ളത് കൊണ്ടും സച്ചിനെ പോലെ നിരവധി സച്ചിൻമാർ ജീവിതത്തിൽ കടന്ന് പോയിട്ട് ഉള്ളത് കൊണ്ടും സ്വാഭാവികമായും അവൾ reject ചെയ്യുന്നു എന്നിട്ട് അവൻ അവളെ emotional blackmail ചെയ്ത് കൂട്ടുകാരൻ അവളാണ് എല്ലാം ചെയ്തത് എന്ന തരത്തിൽ ഇമോഷണൽ വീക്ക് ആക്കി മനസ്സമാധാനത്തോടെ സന്തോഷത്തോടെ ജീവിച്ച അവളുടെ ജീവിതം എവിടുന്നോ ഒരുത്തൻ കേറി വന്ന് നശിപ്പിച്ചിട്ട് പോയി ഇമോഷണൽ ബ്ലാക്‌മെയ്ൽ ഇന് ശേഷം അവൾ എന്തോ വല്യ തെറ്റ് ചെയ്തു എന്ന് വരുത്തി തീർക്കുന്നു അവസാനം അവൾ അവന്റെ പ്ലാനിങ് ഇൽ വീണു ഇഷ്ടം പറയുന്നു Thats premalu
എന്തുകൊണ്ട് റീനുവിനെ പോലെ ഒരാൾ ആദിയെ പോലെ ഒരു കൺട്രോളിങ് മണ്ടനെ ഇത്ര നാൾ സഹിക്കുക മാത്രമല്ല, ബെസ്റ്റി കൂടെ ആക്കി എന്നതാണ് എന്റെ സംശയം. അത് ഒരു suspension of disbelief തന്നേ ആയിരുന്നു.
ഒരു ഗതിയും പരഗതിയും ഇല്ലാതെ അലഞ്ഞു നടന്നു ജീവിതം രക്ഷപ്പെടുത്താൻ പെടപ്പാട് പെട്ട് ഒരു പെണ്ണിനെ കണ്ടപ്പോ അവളുടെ സൗന്ദര്യത്തിൽ മയങ്ങി ജീവിതം പോലും മറന്ന് ജീവിതം രക്ഷപ്പെടുത്താൻ ഉള്ള വഴി പോലും ആലോചിക്കാതെ അവളുടെ പിന്നാലെ നടന്ന് ഓരോന്ന് കാട്ടിക്കൂട്ടി അവളെ സന്തോഷത്തോടെ സമാധാനത്തോടെ ജീവിച്ച അവളുടെ സന്തോഷവും സമാധാനവും കളഞ്ഞു ഇമോഷണലി വീക്ക് ആക്കി ഇമോഷണലി ബ്ലാക്‌മെയ്ൽ ചെയ്ത് ഒരു വഴിയും ഇല്ലാതാക്കി അവൾ എന്തോ വലിയ അപരാധം ചെയ്തു എന്ന് വരുത്തി തീർത്തു കുറ്റബോധത്തിൽ ആക്കി കുറ്റബോധം കൊണ്ട് അവളെക്കൊണ്ട് ഇഷ്ടം പറയിക്കുകയും ചെയ്ത സച്ചിന്റെ അത്ര മോശം അല്ല ആദി
Premalu stereotype breakingo😂 If anything, it reinforces the stereotypes. It reinforces the male entitlement to female attention. Indian cinemayil ethrayo kaalam aaytulla stereotype aanu നായകന് love at first sight thonnya naayika odukkam നായകനെ പ്രേമിച്ചേ പറ്റൂ എന്നുള്ളത്. No onnum എടുക്കില്ല, No paranjal ath irresistible aaya nayakane premichpovmenulla bhayam കൊണ്ടാണ്. Indian moviesl ee theme kond ഏറും കളിയുമായിരുന്നു. Also, I don't recall Reenu saying that she wants a dominating partner with superiority complex, who would also take care of her. All she says is she wants a guy who is more mature and well settled than her. And that is a perfectly reasonable expectation. Athnu Reenunte friend kodukunna response aanu comedy. That's her being too choosy and having too many conditions ennu. Apparently a well settled and matured guy is an unrealistic expectation. Coming back to stereotype breaking, all Reenu wanted was a partner who can take care of himself, nowhere does she say she expect her partner to also take care of her. And finally she settles for a guy who couldn't even take care of his own life very well. Well, no judgements there. Just saying that "being taken care of" by girlfriend or wife is a very normalised male fantasy. There's nothing iconoclastic about that portrayal. Aren't we already fed up of the mothering duties of girlfriends!
Arya, I wish could post the last part of your comment in every single review site that covers Premalu. I had hoped that we were done with the movies tropes of insta love at least in Malayalam . Now I’m bracing for the umpteen copycats of Premalu with generous servings of the‘mothering’ girlfriend/wife trope. The only difference will be that the heroine could earlier get away with being a jobless, village Belle but now they also have to well educated, working, beautiful and bold but all in the service of a mediocre male hero with no redeemable qualities. 😅
@@nrk6512 Absolutely! Now that you've pointed out the aspect of competent women still being expected to settle for mediocre men, the movie looks all the more dystopian to me. 😑
In this movie, Sachin's character comes from a dysfunctional family who is emotionally starved and always seeks love from outside. And Reenu is a single child and she is caring and protective in nature. So when they get to know each other, both their needs meet. So I don't see a problem with hero being taking care of by the girlfriend or wife trope in this movie.
@@eugenewithm1630That's your reading of the movie. I said mine. My movie reading skills is not limited to digesting what is being spoon-fed to me. So for me to be convinced that Reenu settled for Sachin, the movie doesn't have to have a scene where Reenu says "Look Sachin, I'm going to settle for you". For me, the settlement arc is clear when she changed her well-thought-out partner preferences to what was available at her emotionally lowest and guilt-tripped state of mind. And yes, Sachin left for Chennai but there was a good amount of guilt tripping already from Amal Davis' side while he was gone. Sachin comes back and continues the guilt tripping during that dinner conversation at the party. Chennai poyi ennu paranjit karyillallo, vannit "oh ninte manass mathram swastham aayit irikanam" ennu parynnath, that too when she tried to apologise, was he not handling the rejection well, to me. Pinne she came back to him because she liked him ennoke parynnath enne sambhandich nalla under-reading aanu. They were pretty close friends, of course she valued him in that space. And she was not proud of the way she reacted to him when they met last. It's not like a random stranger walked up to her in a cafe and proposed her, and she reacted in a harsh language and now she doesn't care and can ignore him totally. The emotional complexities are different when it's a friend. Anyway, I shared my reading of the movie. I hope I have presented enough details from the movie to support my reading. Also, let's not forget that I was responding to this video that said this movie breaks stereotypes.That is a tall claim and completely unsubstantiated, and I have explained how the converse is actually true in my first comment. Maturity and well-settled ennokeyulla Reenunte conditions aanu Mallu analyst ivde dominating, taking care ennoke present cheythe. Ith randum thammil aadum aanem thamilulla vyathyasam aanu. Pinne since I'm only keeping my response strictly within the narrative of the movie and also because you presented it as a rather casual observation and not in very credible terms, I'm not going to engage with that statement about men settling for mediocre in real life. PS: Aren't we past that era where people talking in English were considered to have an air of being right?
*ഒള്ളത് പറയാലോ, ഇത്രയും ഹൈപ്പിട്ട് ഈ പടം കണ്ടിട്ട് പ്രത്യേകിച്ച് outstanding എന്നൊന്നും പറയാൻ എനിക്ക് ഒന്നും തോന്നിയില്ല,പ്രത്യേകിച്ച് കോമഡി, പിന്നെ ലാഗും*
@@gokulsathya4388അതൊക്കെ പൊട്ടത്തരം ആണ് കാരണം തീയേറ്റർ ഇൽ പോയി must ആയിട്ട് കാണേണ്ടത് visually and audio quality ulla main and big movies an അത് must ആയിട്ട് തിയേറ്റർ ഇൽ പോയി കണ്ടാൽ മാത്രമേ ആസ്വദിക്കാൻ പറ്റു ബാക്കിയുള്ള മുഴുവൻ സിനിമയും ആൾക്കാർക്ക് അനുസരിച്ചു മാറിക്കൊണ്ട് ഇരിക്കും ചിലർക്ക് തീയേറ്റർ ഇൽ പോയി കണ്ടാൽ മാത്രം ഇഷ്ടപ്പെടും മറ്റു ചിലർക്ക് ott ഇറങ്ങിയതിന് ശേഷം അവരുടെ setup ഇൽ കണ്ടാൽ ഇഷ്ടപ്പെടും must watch in തീയേറ്റർ എന്ന് പറയാൻ പറ്റില്ല
ഓ ടി ടി യിൽ ഒറ്റയ്ക്ക് ഇരുന്ന് കണ്ടാൽ ഈ സിനിമ ചിലപ്പോൾ വർക്ക് ആയില്ലെന്ന് വരാം. ഇത് ഒരു ഓ ടി ടി പ്രേക്ഷകന് പറ്റിയ സിനിമയെ അല്ല. ഇത് ഒരു നിറഞ്ഞ സദസ്സിൽ നല്ല ആർത്തുല്ലസിച്ച് ആ ഒരു വൈബ് ഒക്കെ എൻജോയ് ചെയ്തു കാണാൻ പറ്റിയ ഒരു സിനിമയാണ്. അല്ലാതെ ഇതൊരു ഉദാത്തമായ സിനിമയോ ഭയങ്കരമായ ഒരു കഥ പറയുന്ന സിനിമയോ അല്ല ഇതിൻറെ ലക്ഷ്യവും അതല്ല. ഞാനൊക്കെ രണ്ടുതവണ പോയി തിയേറ്ററിൽ കണ്ടിട്ടും ഒരേപോലെ സംതൃപ്തി തന്ന സിനിമയാണിത്
Athil Mamithayudey character pettannu lonely aakumbozhanu naslentey character-inodu ishtam thonunnathu. Athu long-lasting feeling aanennu thonunnilla. Nasleney poley ulla oru ex-bf ulla sthithikku, she had already gone through a similar love track and realised it's not for her. Stereotype maatendathu avalkku aarudeyum aavishyamilla. Thanikku suit aakunna aalu varunna varey wait cheyyan kazhiyanam. Just an opinion on this movie.
5:18 ന് ശേഷം പറഞ്ഞ negative, cliche കള്‍ ഒക്കെ എനിക്ക് work ആയില്ല but എന്റെ friends ന് ഒക്കെ നന്നായി work ആയിട്ടുണ്ട്... അങ്ങനെ ഉള്ളത് ഒക്കെ ആസ്വദിക്കുന്നവരും ചിരിക്കുന്നവരും ഒരുപാട് ഉണ്ട്... അവരെ കൂടി തൃപ്തിപെടുത്തിയാല്‍ മാത്രമേ സിനിമക്ക് വിജയിക്കാന്‍ സാധിക്കൂ....
എനിക്ക് തോന്നിയത് റീനു ഒരു ബിഗ് യെസ് ഉം നായകൻ ഒരു നോ ഉം ആണ് എന്നതാണ് . അവനോട് നോ പറഞ്ഞത് പോലും അവന് അക്‌സെപ്റ്റ് ചെയ്യാൻ പറ്റണില്ല . അവളെ blame ചെയ്ത കൊണ്ട് നടക്കൽ . ഒടുക്കത്തെ ടോക്സിസിറ്റി . ഇത് അപേക്ഷിച്ച മറ്റെല്ലാം അടിപൊളി ആണ് . 🥰
100 percent agreed. Enikum thonniyathu athanu. The hero was very toxic. And the film didn't challenge that concept at all. Which was disappointing to me.
Honestly sachin resembles one of my ex-classmates who had a crush on me. He had crush on multiple girls and when everyone rejected him he went after me. I immediately said no. But he stalked me for years. He even came to my home and waited by my gate just to get me to say yes. It was traumatic as f***. But I didn't say anything to my parents because they know his parents and I know it's going to be an awful conflict, so I remained silent. From 8th standard to 12th standard he keeps on stalking me. The worst thing was each of my classmates supported him and said I was cruel and heartless - just because all I said was a "NO" And after one year he proposed to my best friend, and she also rejected him..and when he got to know the fact I knew about the proposal he got butthurt and embarrassed. So to cover up that he spreads the rumour that I'm a playgirl. I'm glad I said no to such a toxic person.
@@Mhh-il7yx മൂവീസ് കണ്ടാണ് വളർന്ന വരുന്ന കുട്ടികൾ ഇതൊക്കെ നോർമലൈസ് ചെയുന്നത് . അത്ര വലിയ കുറ്റമൊന്നും പറഞ്ഞില്ല ബ്രോ . ഞാനും കൊറേ കാലത്തിന് ശേഷം ചിരി ശെരിക്കും വന്ന പടം ഇതാണ് . നടന്റെ ക്യാരക്ടറിന് ചെറിയ പ്രേശ്നമുൻസ് . ചെറുതാണെങ്കിലും തെറ്റ് ചൂണ്ടി കാണിക്കണം . അത്രേ ചെയ്തുള്ളു 🙏
റീനു നോ പറഞ്ഞതിനേക്കാൾ റീനു അത് പറഞ്ഞ രീതിയാണ് സച്ചിന് അക്‌സെപ്റ് ചെയ്യാൻ പറ്റാഞ്ഞത് എന്നാണ് എനിക്ക് തോന്നിയത്. കാരണം സ്റ്റാർട്ടിങ്കിൽ അഞ്ജലി എന്ന കുട്ടി നോ പറഞ്ഞത് സച്ചിൻ അക്‌സെപ്റ് ചെയ്തിരുന്നു. പക്ഷെ റീനു ഒരുപാട് ഇൻസൾട്ട് ചെയ്യുന്ന രീതിയിലാണ് രജെക്ട് ചെയ്യുന്നത്.
മമിത റൂമിൽ ഒറ്റയ്ക്കാകുമ്പോഴാണ് നസ്ലിനെ മിസ് ചെയ്യുന്നത്. അങ്ങനെ ഒരു സാഹചര്യം വന്നില്ലായിരുന്നെങ്കിലുള്ള മാനസികാവസ്ഥ വേറൊന്നാകുമായിരുന്നു. മമിതയുടെ കൂട്ടുകാരിയായി വന്ന ആൾ വളരെ നന്നായി അഭിനയിച്ചിരുന്നു. നല്ല expressive ആയ face ആയിരുന്നു. മമിതയേക്കാൾ ഒരു പടി കൂടുതൽ ഇഷ്ടപ്പെട്ടു. അതു പോലെ സിനിമയിൽ Fake Feminists നെ നന്നായി താങ്ങിയിട്ടുണ്ട്.
ഇപ്പോഴത്തെ സിനിമകളിലൊക്കെ നായകനും നായികയും ഒക്കെ വെള്ളമടിക്കാർ വില്ലൻ ഇതൊന്നുമില്ലാത്ത നല്ല കുട്ടി എന്തുകൊണ്ടാണ് ഇങ്ങനെ? ഇത് കൗമാരക്കാരെ വഴിതെറ്റിക്കില്ലേ ? പ്രേമലു കണ്ടു പക്ഷേ ആവേശവും മഞ്ഞുമ്മൽ ബോയ്സും ഒന്നും ഞാൻ കണ്ടിട്ടില്ല പക്ഷേ പാട്ടുകളിൽ ഒക്കെ ഈ സീനുകൾ ഉണ്ട്
@@kdk342വെള്ളമടിക്കുന്ന ആൾക്കാരുടെ മനസ്സ് ചീത്ത എന്ന് പറയുന്നില്ല പക്ഷെ അത് മോശം habit തന്നെ ആണ്. ഒരു വെള്ളമടിക്കാരനെ എന്തായാലും ഞാൻ partner ആയി സ്വീകരിക്കില്ല അത് എന്റെ Personal preference ആണ്
@@anagha______ habit ആണെങ്കിൽ മോശം ആയിരിക്കാം. ഈ സിനിമയിൽ അവർ occasional drinkers അല്ലേ. BTW wish u good luck in finding a non-drinking good partner. PS: ഈ സിനിമയിലെ പോലെ പറഞ്ഞതിൻ്റെ നേരെ opposite type partnere choose ചെയ്യാതിരിക്കട്ടെ 😂
For me binocular (small telescope) scene was a stereotype breaking. It might not have intended for comedy. Usually in those scenes, the actress becomes unconscious or scream. This was quite different as a normal behaviour
Enik 39 vayasayi, 18 varsham munp Njan Jobnu chernnapol undayirunna same plot, officel lifel okke face cheytha situations okke thanne aanith athil ninnum valiya vyathyasam onnum illa in fact I’m a Bangalorean may be for Kerala brought up aalukalk ith new aayirikkam
Boring 😢 edit entho trim cheyyarunnu ennu thonni thannieer mathan okke enthu wibe ayirunnu edited by shameer muhammad pulli edit ചെയ്യുന്ന films okke ഒട്ടും lag വരില്ല. Supuer ശരണ്യ also lag. So എനിക്ക് തോന്നുന്നു akash ജോസഫ് എന്ന എഡിറ്റർ gireesh ad enna director ക്ക് match അല്ല. ഈ എഡിറ്റിംഗ് pase അല്ല ഈ moviekku pattiyathu 😢
from this movie itself it is evident that how insecure the state syllabus students are , instead of being proud of how good their state art fest is and how much recognition they get . they are more proud of how much drinks they can hold and how many cuss words they know😅
CBSE state എന്നത് just ഒരു dialogueന് വേണ്ടി മാത്രം ഇട്ടത്ത് ആയാണ് എനിക്ക് തോന്നിയത്. പിന്നെ Sachin എന്ന character Introvert ആണെന്ന് ആ same dialogueൽ തന്നെ പറയുന്നുണ്ട്, Thomas just extreme ആണെന്നും. പിന്നെ State studentsനെകാളും insecurities face ചെയുന്നത് CBSE students ആണ്, atleast ഞങ്ങൾക്ക് അങ്ങനെ ആയിരുന്നു. Especially introvert ആണേൽ, നേരെ ചൊവ്വെ മിണ്ടാൻ പോലും അറിയില്ല, just like Sachin.
@@jeanettewee8805 CBSE state enath Students conversationil usually use cheyana sadhanava, athu director athe padi ittene ollu. Athu kond avide valiya statemento comedyo aarum udheshichitila.
Amal davis nodu aadhi enna charector നിനക്ക് എന്തിനാ എന്നോട് ദേഷ്യം എന്ന് ചോദിക്കുമ്പോൾ അവര് തമ്മില് ഉള്ള friend ship ne കുറിച്ച് പൊക്കി അടിക്കും എന്ന് കരുതി but avde avan personal aaya reason പറഞ്ഞത് തികച്ചും fresh aayi തോന്നി.
I felt that premalu is an average film it had many relatable moments many of the comedy scenes worked and some did not work for me but the story screenplay is average
Sorry it was a fantastic romantic comedy entertainer which requires a community viewing in a packed theatre. That is why it had repeated audience in theatre. This is not at all and ott stuff
@themalluanalyst സിനിമയിൽ നിന്നും മനസ്സിലാക്കിയത് മാത്രമല്ല, പക്ഷപാതം ഇല്ലാതെ ഇതേ സിനിമയിൽ കാണിച്ചിരിക്കുന്ന relationships കൂടി ചർച്ച ചെയ്യണം എന്ന് ആവശ്യപ്പെടുന്നു. ഈ സിനിമയുടെ വൻ വിജയം എല്ലാവർക്കും relate ചെയ്യാൻ പറ്റുന്നു എന്ന് പറയുന്ന നസ്‌ലെനിൻ്റെയും മമിതയുടെയും characters ആണ് എന്നാണ് ഞാൻ മനസ്സിലാക്കിയത്. പക്ഷെ ഞാൻ ഈ സിനിമയിൽ കണ്ടത് നമ്മുടെ സമൂഹത്തിൽ ഇപ്പോഴത്തെ തലമുറയിൽ പല സ്ത്രീകളും പെൺകുട്ടികളും അനുഭവിക്കുന്ന പ്രശ്നം ആണ്. സ്വയം അറിയാതെ ഒരു guilt trip ഇൽ അകപ്പെടുന്ന ഒരു പെൺകുട്ടിയെ ഞാൻ കണ്ടു.
Premalu theatre പോയി കണ്ടു്. ഒരു below average film ആയി experience ചെയ്തു. ഇത്രേം വിജയം നേടാൻ എന്താ ഉള്ളത് എന്ന് മനസ്സിലാകുന്നില്ല. കോമഡി scenes എല്ലാം കഷ്ടപ്പെട്ട് ചിരിക്കേണ്ടി വന്നു.
Bro.. honestly speaking, i just paused the video in beginning just to comment this(and maybe I'm not gonna watch this) Your deep analysis about some movies are totally unwanted. Thangalude Chandrolsavam review pnd kand athine kurich thangalude perspective use cheyyaan tudangi. But whenever i re watched that movie i still felt its a beautiful movie and i enjoy re watching it. About Premalu also enthelum ingne okke aarikkum.I don't wish to ruin another movie i have watched. Political correctness push cheyd oru cinemaye clean aakki eduthitt enthaan karyam. Oro characters cheyda thettukalum sherikalum vech avark mark idano? Cinema is about humans and humans aren't perfect and we aren't living in any Utopia.
Sathyam bro. Real life le koree vadhoorikale marann alpa samayam enjoy chyeth oru padam kaanam enn vichaarikkumbo avidem thalli kettum political correctness um toxicity um 🥴
രണ്ടും രണ്ട് attitude കാരാണ്. കല്യാണത്തിന് ശേഷമേ mismatch എന്തായിരുന്നു എന്ന് കൃത്യമായി മനസ്സിലാവൂ. പ്രണയകാലത്ത് തമാശകളിൽ പാെതിഞ്ഞുള്ള കൂടിക്കാഴ്ചകളിൽ പലതും comfort ആയി തോന്നുന്ന കാര്യങ്ങൾ ദാമ്പത്യ ജീവിതത്തിലെ practical life ൽ വരുമ്പാേൾ വലിയ വലിയ arguments ആയി പരിണമിക്കുന്നതായാണ് കാണപ്പെടാറ്. ദാമ്പത്യ ജീവിതത്തിൽ ഒരു particular stage കഴിഞ്ഞാൽ തമാശയ്ക്ക് വലിയ പ്രാധാന്യമില്ല. ദാമ്പത്യത്തിലാണ് real attitude ന്റെ നേർക്കാഴ്ചകൾ വരുന്നത്. അതിന് മുമ്പത്തെ mindset എന്നത് കോഫി ഷോപ്പിലെ /സിനിമാ തീയറ്ററുകളിലെ /പാർക്കുകളിലെ /scenic beauty ആയ സ്ഥലങ്ങളിലെ തമാശ പൊതിഞ്ഞ വർത്തമാനങ്ങളുടെയോ , പരസ്പരമുള്ള attraction കാെണ്ടുണ്ടാകുന്ന വിസ്മയങ്ങളുടെ യാേ, സ്വന്തമല്ല എന്ന തിരിച്ചറിവിനിടെ സ്വന്തമാകും എന്ന പ്രതീക്ഷ നൽകുന്ന high voltage ഉള്ള romantic moments ന്റെ ഇടയിലുണ്ടാകുന്ന ഒരു തരം adjustment ഇടപെടലുകളാണ് രണ്ടു പേരും നടത്തുന്നത്. Romance ലെ വിട്ടുവീഴ്ചകളും caring ഉം പലപ്പാേഴും moments ന്റെ മനോഹാരിത നിലനിർത്താനാണ്. Relationship ന്റെ uncertainty യെ കുറിച്ച് ഉള്ള ഉപബാേധ മനസ്സിന്റെ feelings ഉം പലപ്പാേഴും കമിതാക്കൾ ഇത്തരം കാര്യങ്ങളിൽ കൂടുതൽ ജാഗരൂഗരാകാൻ കാരണമാകാറുണ്ട്. ജീവിതകാലം മുഴുവൻ രണ്ട് ധ്രുവങ്ങളിലായി ജീവിക്കാം. അതാണ് ഇത്തരം അപക്വമായ പ്രണയം കാെണ്ടുണ്ടാകുന്ന ദുരന്തം. സിനിമ entertainment ആയിരുന്നു.
I really enjoyed the movie with my husband in ott. പക്ഷെ ഇന്ന് രാവിലെ കൂടി ഞാൻ എന്റെ ഹസ്ബന്റിനോട് പറഞ്ഞു അവർ പെട്ടെന്ന് തന്നെ ബ്രേക്ക് അപ്പ് ആവും. കാരണം ഒരുമാതിരി guilt trip love ആണ് റീനുവിന്റെ.
@@-sl4vt എന്റെ തോന്നലാണ്. കാരണം അവൾ indendent ആയ സ്ട്രോങ്ങ് ആയ നോ nonsense girl ആണ്. അങ്ങെനെ ഉള്ളവർ true love അല്ലെന്ന് തിരിച്ചറിയുമ്പോ ബ്രേക്ക് അപ്പ് ആവും. ഒരുപാട് കാലമൊന്നും അഡ്ജസ്റ്റ് ചെയ്ത് നിക്കില്ല. സൊ അവൾക്ക് അവനോട് ശരിക്ക് ഇഷ്ടമായിട്ട് എനിക്ക് തോന്നിയില്ല. I think she got emotionally manipulated by his behaviour and also she felt alone because her friend also left her. So in the future if she doesn’t develop love, there is a chance for break up.
Well analyzed. Also overanalyzed in places. See life like Sachin. Easypeasy. Helps as one go along. PS. I am 51, by the way. Not implying I am wiser. But You have time to loosen up for sure.
Predictable ayirunn ee ott response. Jan e man , romanjam pole ottil work avillenn.. I have watched the movie 2 times. 1st time in theater and I was hurting myself from laughing. 2nd time i watched it in ott. The first half was with my father and it was very dull. The second half with my brother and i got a glimpse of what i got in the theater. So basically the movie is supposed to be watched with a crowd. The movie is tailored for theater
എല്ലാ സിനിമക്കളെയും ഒരേ കാഴ്ചപ്പാടിൽ കാണുന്നത് കൊണ്ടുള്ള പ്രശ്നം ആണ് ഇത്. പ്രേമലു ഒരു entertainer ആണ്. അത്രെയെ ഉള്ളൂ. എല്ലാത്തിലും പോയി സാമൂഹ്യ പ്രതിബദ്ധതയും പൊളിറ്റിക്കൽ കറക്ടനെസ്സും നോക്കേണ്ട ആവശ്യം ഇല്ല.
പ്രേമലു കണ്ടു. 90, 2000 കാലങ്ങളിൽ, ഇന്ത്യയിലെ എല്ലാ ഭാഷകളിലും ഇറങ്ങിയിരുന്ന, കലഹരണപ്പെട്ടു പോയ വിഷയം. വളരെ സ്വാതന്ത്ര്യത്തോടെ ഇടപഴകുന്ന നായികയോട് തോന്നുന്ന പ്രണയം, സുന്ദരിയായ നായികയിൽ ആദ്യകാഴ്ച്ചയിൽ തന്നെ തോന്നുന്ന പ്രണയം, നായികയുടെ പുറകെ നടന്ന് അവളെ ശല്ല്യം ചെയ്തു പ്രണയിക്കുന്ന പ്രണയം, ഭീഷണിപ്പെടുത്തിയുള്ള പ്രണയം. ഇതിൽ ഏതിലും ചേർക്കാവുന്ന ക്ലഷേ പ്രണയമാണ് - പ്രേമലു. ആദരാജ്ഞലികൾ 💐
പ്രണയം അന്നും ഇന്നും എന്നും ഒന്ന് തന്നെയാണ്... അത് പെട്ടെന്ന് തന്നെ ഉണ്ടാകാം..time എടുത്തു ഉണ്ടാകാം... അത് ഓരോരുത്തരെ അനുസരിച്ചിരിക്കും... പിന്നെ ഇതില് പിന്നാലെ നടന്ന് ശല്യം ചെയ്യുന്നുണ്ടോ... പറഞ്ഞു നോക്കി.. നടക്കില്ല എന്ന് മനസ്സിലായപ്പോള്‍ അവന്‍ move on ചെയ്തു...
Loved the movie, cast and everything...infact who ever i met said same opinion...pls no hate feeling as i felt like sharing this.. Reenu sachine ishtapedunna kurach scenes koodi include cheyyamayirunnu...ithipo no paranja sankadathilum kutabodhathilum yes paranjo enn doubt thonnum..but still it is such a fun movie to watch..
ബുദ്ധിജീവികൾക് വേണ്ടി മലൈക്കോട്ട വലിബൻ ഉണ്ട് ....അത് പോയ് കണ്ടോളു ... ഇത് ഞങ്ങൾ ചളി ഒക്കെ ഇഷ്ടപ്പെടുന്നവർ കണ്ടോളാം ... പ്രേമലു ഇഷ്ടപെടാത്ത കുറെ so called ബുധിജീവി കമന്റ് കണ്ടതുകൊണ്ട് പറഞ്ഞതാണ്
Ee cinema repeat value ulla movie aanu. Situational comedy um nalla chemistryum undu...nallathu pole enjoy cheythu....We watched it twice in theatre and again in ott 🎉
ബ്രോ ആ ബൈനോക്കുലർ scene theater നല്ല ചിരിപടർത്തിയ scene ആണ്. താങ്കൾക്കു അതു ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞു. ആദ്യം സിനിമ തിയേറ്ററിൽ പോയിക്കാണ്. അല്ലാതെ ott യിൽ സിനിമകണ്ട് ഒരു സിനിമയെ review ചെയ്യരുത്. Ott യും theater experience ഉം രണ്ടും രണ്ടാണ്. പ്രേത്യേകിച്ചു ഇപ്പോഴത്തെ സിനിമകളുടെ കാര്യത്തിൽ..
Bharadwaj rangan was raving about this movies, so i watched it on OTT with huge expectation. I believe some movies are meant for theatres, watching it in a group makes some movies a worthwhile experience which we may not get watching at home and i felt the same about Premalu and Romancham
Enikk ettavum ishtapetta rand cliche breaking sambhavangal und… 1. Break up inu shesham Sachin nalla cool aayitt athine handle cheythu… Pettannu ulla aa oru heart break kazhinjitt, appo thanne avan onnu mature aayitt, Chennaiyilekkum UK yilekkum ellam pokaan thayyaravunnu…Veendum reenune kurich orthu samayam kalayathe, avan avante future lekkum career lekkum focus cheyyunnu… Alland Arjun Reddy, Kabir Singh okke pole life long depression adich, kanjavum adich, vellamadich kidakkunnilla…I expected that type of things to be in this film… 2. In the end, proposal nu shesham, avan UK yilekk pokana decision il ninnum pinmarunnilla… Njan expect cheythirunnu ellam plans um drop cheythitt avan Reenu vinoppam nilkkum ennu… Instead he chose to be in a long distance relationship… Ee rand instances aanu ettavum main cliche breaking points aayitt thonniyath… Ithum koodi sheriyayirunnel it would have become a very average movie…
സിനിമ എനിക്ക് ഒരു വിനോദം ആണ്. രണ്ട് മണിക്കൂർ റിയാലിറ്റിയിൽ നിന്ന് എന്നെ എസ്‌കേപ്പ് ചെയുന്ന ഏത് മൂവിയും എനിക്ക് ഇഷ്ടപെടും. Premalu ഈ അടുത്ത് ഞാൻ തിയേറ്ററിൽ പോയി കണ്ടതിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട സിനിമ ആണ്. അത് ഒരു തീയേറ്റർ എക്സ്പീരിയൻസ് ഡിമാൻഡ് ചെയുന്ന സിനിമ ആണ്. Nb:-ഇനി നാളെ ആവേശം വും ott വരുമ്പോൾ ബുദ്ധി രക്ഷസന്മാർക്ക് ഓവർരേറ്റഡ് ആയി തോന്നും. അതുപോലെ ഇനി ഇറങ്ങാൻ പോകുന്ന ഗുരുവായൂർ അമ്പല നടയും തീയേറ്റർ ഡിമാൻഡ് ചെയുന്ന സിനിമ ആണ്.
പടത്തിൻ്റെ ക്ലൈമാക്സ് clieche ആയി പോയി.......നായകനെ നായികയെ reject ചെയ്യുന്നു......നായകൻ സെൻ്റി അടിച്ചു നടക്കുന്നു.....അത് കണ്ട് നായിക സെൻ്റി ആയി ഒടുവിൽ love accept ചെയ്യുന്നു........ശുഭം......ഇതൊക്കെ എല്ലാ പടത്തിലും ഇല്ലെ...........ഇത് സത്യത്തിൽ ഒരു one side.lover nte fantasy ആണ്
ഇൻട്രോവേർട്ട് ക്യാരക്റ്ററൈസേഷൻ ആണ് ഏറ്റവും മോശമായി തോന്നിയത്. താങ്കൾ പറഞ്ഞത് കൂടാതെ ഇൻട്രോവേർട്സ് പൊതുവെ സോഷ്യലൈസേഷൻ ഇഷ്ടപ്പെടുന്നവർ ആണെന്നും രണ്ട് എണ്ണം അടിച്ചാൽ അത് പുറത്ത് വരും എന്നൊരു undertone ആണ് ഡയറക്ടർ പറഞ്ഞു വെച്ചത്. ഇൻസ്റ്റഗ്രാം റീൽസ് ഇതിലും നന്നായി ഇൻട്രോവേർട്സിന് കാണിക്കും
E movie connect akunnu undu.. athanu..nayakan ishtam anennu parannalum..no parayumbol retreat cheyunnu undu..allathe touture cheyunnilla..pne e type boys and girls college life especially engineering padichavarkku connect akum😂pne no parannal pitte divasam poyi normal perumaran sadikkilla..avan manyamayi space edukkunnu..premathil kurachu paribhavam, Kurachu impress cheyyan ulla try cheyyal undakum..natural❤athanu film high light
ഇത്രയും കീറി മുരിക്കേണ്ട ആവശ്യം ഒന്നുമില്ല, ഒരു സിനിമ കാണുമ്പോൾ 2.5 മണിക്കൂർ എൻജോയ് ചെയ്യാൻ പറ്റണം, അത് 100% തരുന്ന ഒരു സിനിമ തന്നെയാണ് പ്രേമലു. എല്ലാവരും നല്ല അഭിനയം തന്നെ ആയിരുന്നു, കണ്ടു കഴിയുമ്പോൾ അമലിനെ പോലെ ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു എങ്കിൽ എന്ന് തോന്നിപോകും.. സച്ചിനെപോലെ ഒരാളെ കിട്ടിയാൽ ആരായാലും പ്രേമിച്ചു പോകും അത്രയും pure hearted ആയിട്ടാണ് ആ character അവതരിപ്പിച്ചിട്ടുള്ളത്... ആദ്യമായി കാണുന്ന പെൺകുട്ടിയെ ദീർഘകാലം പരിചയമുള്ള കാമുകിയായി കാണുന്ന സച്ചിന്റെ സ്വഭാവം മാത്രമാണ് ഇതിൽ ആസ്വഭാവികം ആയി തോന്നിയത്. പിന്നെ ഇതിൽ കോമഡി ഇല്ല എന്ന് പറയുന്നവർ പഴയ കാലത്തെ ഡബിൾ meaning കോമഡിയുടെയും ദിലീപിന്റെ കോമഡിയുടെയും ആരാധകർ ആയിരിക്കും.. കൂടുതൽ detailing ഒന്നും നടത്താതെ കണ്ടിരുന്നാൽ ഫിലിം കഴിയുന്നത് വരെ നമ്മൾ പൂർണ്ണമായും എൻജോയ് ചെയ്യും..