Sir ....ഇത്ര ആത്മാർഥമായിട്ട് ഒരു യു ട്യൂബ് ചാനൽ പഠിപ്പിച്ചു തരുമെന്ന് പോലും വിശ്വസിക്കാൻ ആവുന്നില്ല....perfect classes അതിന്റെ കൂടെ vocabulary യും മറ്റും 30 40 ഡേയ്സ് challenge ആയി സെറ്റ് ചെയ്തിരിക്കുന്നു..,question answer sessions വേറെയും....ഒരായിരം നന്ദി
you probably dont care but does anyone know a tool to get back into an Instagram account?? I stupidly forgot the login password. I appreciate any help you can give me
ഞാൻ കാണാത്ത ഇംഗ്ലീഷ് സ്പോക്കൺ classes യൂട്യൂബിൽ ഇല്ല പക്ഷേ അതിൽ നിന്നും കൃത്യമായ ഒന്നും പഠിക്കാൻ എനിക്ക് ആയിട്ടില്ല പിന്നെ എനിക്ക് മനസ്സിലായി ഇംഗ്ലീഷ് പഠിക്കണമെങ്കിൽ നല്ലൊരു അധ്യാപകന്റെ കൂടെ ചേരണമെന്ന് അങ്ങനെ അള്ളാന്റെ അനുഗ്രഹം കൊണ്ട് ഞാൻ നിങ്ങളെ വീഡിയോസ് videos mathram കണ്ടുപഠിക്കാൻ തുടങ്ങി ഞാൻ ആഗ്രഹിച്ച 60% ഞാൻ ഇപ്പോൾ തന്നെ അച്ചീവ് ചെയ്തിട്ടുണ്ട് thanks bro 100% വും നിങ്ങളുടെ വീഡിയോസ് കണ്ട് ഞാൻ എന്റെ ഇംഗ്ലീഷ് എന്ന dream ഞാൻ അച്ചീവ് ആക്കും ഇത് സത്യം god bless you and me also❤
Sir about, upto, get ithinteyoke class tharo.. Pine will and would use engana.. Will, would usith question undakunatheganeya.. Athinte meaning change enganeya.. Ithoke onnu paraju tharo
Sir if u read.... In another class i heard when preposition used with mode of transport on in front of two wheelers if there is possessive pronoun or not and when v travel in vehicles like bus nd aeroplane on is to be used because v can walk and sit. But u said in the video with every possessive adjectives and vehicles in is to be used. Can you clarify the doubt?
Mahatma Gandhi was born in Porbandhar / in a coastal town called Porbandhar. The preposition is "in." He was born in a village. He lives in / on (🇺🇸) Princess Street. He lives at 33 Princess Street. His bakery is in / on (🇺🇸) Mahatma Gandhi Road. They are in the car / van. The passengers are on the bus / train