Тёмный

Pretty lady gets pranked in a Test drive | Funny Episode |  

Kaumudy
Подписаться 5 млн
Просмотров 812 тыс.
50% 1

#OhMyGod #Prank #Comedy
Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
#KeralaKaumudi is a well-established and prominent media house of Kerala. The brand had its inception in 1911. It had its genesis in the vision of C V Kunhiraman, orator, litterateur and revolutionary thinker. The vision found fruition at the hands of its Founder K. Sukumaran, who transformed Kerala Kaumudi into vibrant daily.
#Kaumudy RU-vid channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
Find us on :-
RU-vid : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv

Приколы

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 714   
@rbdesign3098
@rbdesign3098 4 года назад
ആരെ പറ്റിച്ചു ചിരിപ്പിച്ചാലും ചിരിച്ചിട്ടുണ്ട് ഈ ചേച്ചിയെ പറ്റിച്ചപ്പോൾ ശെരിക്കും വിഷമം തോന്നി 😒 ഒരുകുടുംബത്തിന്റെ വലിയ്യോരു ഉത്തരവാദിത്വം ഏറ്റവർ ആയിരിക്കും ആ സ്ത്രീ. ആ മനസ്സ് നൊന്തത് കാണുമ്പോൾ ചിലപ്പോൾ ആ സമ്മാനങ്ങൾക്ക് മായ്ച്ചു കളയാൻ കഴിഞ്ഞില്ലെന്നും വരാം. മാടത്തിനു നല്ലതു മാത്രം വരട്ടെ .
@abhijithanilkumar4959
@abhijithanilkumar4959 3 года назад
Iyal ith enthokkeya parayunne Ith tamasha ayi edukkan ulla maturity okke avark und Oru 10 vayas kunj onnum alla Aa samanangal orupad sambatikam ayi sahiyich kannum
@SPK2020
@SPK2020 Год назад
പാവം ശെരിക്കും പേടിച്ചു 😄... അവസാനം വരെ പിടിച്ചു നിന്നത് പൊട്ടി കരഞ്ഞു പോയി
@aranees711
@aranees711 4 года назад
അവസാനം വരെ പിടിച്ചു നിന്നു ചേച്ചി പക്ഷെ. പൊട്ടി കരഞ്ഞു പോയി. ഇ എപ്പിസോഡ് കൊള്ളാം.
@vaisakhmv7557
@vaisakhmv7557 4 года назад
😂🤣😂
@IAMANINDIAN-n7t
@IAMANINDIAN-n7t 4 года назад
പാവത്തിന്റെ കരച്ചില്‍ കണ്ടപ്പോള്‍ എന്റെയും കണ്ണ് നിറഞ്ഞു പോയി😭😭
@mayababu1260
@mayababu1260 2 года назад
അയ്യോടാ പാവം ഒന്ന് പൊയ്‌നടാ
@harikumarmk2739
@harikumarmk2739 Год назад
@@mayababu1260 🙏😁🤭
@josekuttyjoseph3673
@josekuttyjoseph3673 3 года назад
15:29 ചിരി പൊട്ടിപ്പോയി. കരയേണ്ട സമയത്തൊന്നും കരഞ്ഞില്ല, എല്ലാം കഴിഞ്ഞ് കരഞ്ഞ് വെള്ളവും കുടിച്ചു😁.
@mayeenrafi4932
@mayeenrafi4932 4 года назад
പാവം ചേച്ചി. സത്യം പറഞ്ഞാൽ ശെരിക്കും കരഞ്ഞുപോയി. പാവം കുടുംബം നോക്കാൻ വരുന്ന ചേച്ചിയാ
@shibusneha3237
@shibusneha3237 4 года назад
ഇത് കണ്ട് അവസാനം കണ്ണ് നിറഞ്ഞവർ ഉണ്ടോ?
@salacallsalacall4980
@salacallsalacall4980 4 года назад
ആദ്യം ചേച്ചിയെ കണ്ടപ്പോൾ ഒരു വിഷമം തോന്നി. എന്നാലും. സമ്മാനം കിട്ടുമല്ലോ എന്നാലോജിച്ചപ്പോൾ ഒരു സമാധനം.
@sijomani5299
@sijomani5299 4 года назад
അത് മൊത്തം ചേച്ചിക്ക് കിട്ടില്ല അത് അവരുടെ parasiyam
@sijomani5299
@sijomani5299 4 года назад
പത്തോ നൂറോ
@santhoshmathew5908
@santhoshmathew5908 4 года назад
ഇവരുടെ ചമ്മമാനം.. 1 കെജി ഉജാല 3 രാധസ് ഇത്രേ ഉള്ളൂ ബാക്കി ഒക്കെ വലിയ ബാനർ അതു അവർതന്നെ കൊണ്ടുപോകും
@Midhun-tommy-Muhammad
@Midhun-tommy-Muhammad 4 года назад
One of the best episodes I enjoyed every bit of this episode . The chechie was soft spoken and a humble lady .. When chechie cried at the end it brought me tears.. I think the show should have given the scooter to the chechie as a gift.
@SampathKumar-ul6hl
@SampathKumar-ul6hl 4 года назад
I too support ..she deserves to have a scooty from this channel who made her to cry and shed dears...
@deepaks5445
@deepaks5445 4 года назад
നല്ല പ്രോഗ്രാം!ഇനിയും ഇത് പോലെ നിലവാരമുള്ള പ്രോഗ്രാമുകൾക്കായി കാത്തിരിക്കുന്നു.
@mubashirpk4323
@mubashirpk4323 4 года назад
പാവം ചേച്ചി ഈ വീഡിയോ കണ്ടപ്പോൾ മനസ്സിന് വല്ലാത്തൊരു വേദന
@നെൽകതിർ
@നെൽകതിർ 4 года назад
മനസ്സിലെ വിഷമവും വിങ്ങലും പൊട്ടി ഒലിച്ചു അതാണ് ചേച്ചി അവസാനം കരഞ്ഞ ത് പാവം ചേച്ചി ..ഒറിജിനൽ പ്രോഗ്രാം
@Dileepdilu2255
@Dileepdilu2255 4 года назад
അടിപൊളി പരിപാടി👍👍❤😘😍😍💖💜✌👏🎊 program ഉഷാറായിട്ടുണ്ട് 👌👌💗പാവം ചേച്ചി🤗🤗
@babukanjiyil5708
@babukanjiyil5708 4 года назад
She is a very capable and customer caring staff should be promoted for her faithfulness and simplicity toward customers.(very innocent lady)
@safeerchannel572
@safeerchannel572 4 года назад
ഇതുവരെ കണ്ടതിൽ പൊളിച്ചെടുക്കിയ എപ്പിസോഡ്.കിടു
@WaynFoodie
@WaynFoodie 4 года назад
Adress:Kaumudy TV ,oh my god "Phone number para"🤣🤣🤣
@shibinnazeer4772
@shibinnazeer4772 4 года назад
മുഴുവനും ഇരുന്ന് കണ്ടിട്ട് കുറ്റം പറയുന്നവർ ആരും വന്നില്ലേ? 😉
@shijovn3783
@shijovn3783 4 года назад
ഈ ഡയലോഗ് അടയ്ക്കുന്നവനെ നോക്കി ഇരിക്കുവായിരുന്നു ഞാൻ
@entefishfarmkl3156
@entefishfarmkl3156 4 года назад
ഞാൻ വന്നു 🙄 പാവം ചേച്ചി ശാസമടക്കി എല്ലാം കേട്ടോണ്ടിയൂന്നു ലാസ്റ്റ് കൈവിട്ടുപോയി 😭😭😭😭
@seemajohn3503
@seemajohn3503 4 года назад
അതെ 😄
@user-jn1ks8dd4j
@user-jn1ks8dd4j 4 года назад
മുഴുവനും കണ്ടാലല്ലേ പറയാൻ പറ്റു 😂😂 അല്ലാതെ തുടക്കം മാത്രം കണ്ടിട്ട് എന്തു പറയാനാ
@anigjkkvk3018
@anigjkkvk3018 4 года назад
Shibin Nazeer r
@sujithchowki5379
@sujithchowki5379 4 года назад
ഇതു പഞ്ചറായാലോ? പഞ്ചറായാൽ കടയിൽ കൊണ്ടുപോയി ഒട്ടിക്കണം.. 😂
@psradhul1602
@psradhul1602 4 года назад
സാബുച്ചേട്ടൻ
@sreenadh4935
@sreenadh4935 4 года назад
🤣🤣🤣
@jeeva661
@jeeva661 7 месяцев назад
ഇനി ജീവിതത്തിൽ ചേച്ചി വണ്ടി ഒരാൾക്കും കൊടുക്കില്ല,,👍👍☺️☺️
@nothingspecial7992
@nothingspecial7992 4 года назад
13:23 പാവം കഷ്ടം തോനി....
@mathewhayden8758
@mathewhayden8758 4 года назад
Kannu nirannnu poyi pavam chechi eee episode polichu
@sudheeshkumarm.m.3887
@sudheeshkumarm.m.3887 4 года назад
അവസാനം എന്റെ കണ്ണു നിറഞ്ഞു പോയി....
@sojankm3414
@sojankm3414 4 года назад
Dont play prank on simple hearts... Women are to be respected in every way...! Look at her...she is really tensed!!!
@vakkachan1
@vakkachan1 3 года назад
Sabu edaykkide "nalla pulling aanu", ennu thattividunnu
@jj-jz1oj
@jj-jz1oj 3 года назад
Really superp 👌
@tomperumpally6750
@tomperumpally6750 4 года назад
ഒരു പാവം സ്ത്രീ ആയിരുന്നു... അവരുടെ കരച്ചിൽ കണ്ട് ശരിക്കും വിഷമം തോന്നി..
@Jobzachariah
@Jobzachariah 4 года назад
Pretty Lady ,Beautiful Lady , Enthuvade ithu... orumathiri manjapatram nadathunna youtube channel pole.. kashtam tanne!!!
@subisubair1678
@subisubair1678 4 года назад
ഇതു ഒരു തമാശ ആയിട്ട് എനിക്ക്‌ തോന്നിയില്ല കേട്ടോ
@nothingspecial7992
@nothingspecial7992 4 года назад
17:29 ഉള്ളിലുണ്ടായ വിഷമങ്ങളെല്ലാം ഒരു സമാധാന വാക്ക് കേക്കുമ്പോള്‍ ഇതുപോലെ പൊട്ടിക്കരഞ്ഞു പോകും. ...ഇന്നത്തെ എപിസോട് കൊള്ളാം എങ്കിലും തമാശക്കാണെങ്കിലും ഒരുപാട് വിഷമിപ്പിക്കുന്നത് കാണുവാന്‍ വിഷമമുണ്ട്..
@rtvc61
@rtvc61 4 года назад
അച്ചോടാ..പാവത്തിനെ വെള്ളം കുടിപ്പിച്ചല്ലോ....😍😍😍
@fellahajwasfiloos674
@fellahajwasfiloos674 4 года назад
Checchi karanjappol enikum sangadayi
@ubaidhassan3136
@ubaidhassan3136 4 года назад
സമീപ കാലത്തായി ഈ പരിപാടി സ്ത്രീകളെ മാത്രം ഫോക്കസ് ചെയ്യുന്നു . പണ്ട് ഞാൻ സ്ഥിരമായി കാണാറുണ്ടെങ്കിലും ഇപ്പോൾ ഇത് വല്ലാതെ സ്ത്രീവിരുദ്ധമായി തോന്നുന്നു
@udhayakumar0007
@udhayakumar0007 4 года назад
എഴിച്ചു പോടാ ഉൗള്ള മൂരിയോള്ളി
@mrxmahn
@mrxmahn 4 года назад
Side stand kodukatha le honda😆
@Salimjafer
@Salimjafer 4 года назад
കുറച്ചു lag അവസാനം പൊളിച്ചു ✌️✌️❤️❤️❤️
@zainudheen7592
@zainudheen7592 4 года назад
സാബു ചേട്ടന്റെ അവസാനം ബൈക്ക് കൊണ്ടുള്ള വരവിൽ ആ ചേച്ചിയുടെ മുഖത്തേക്ക് നോക്കുന്ന നോട്ടത്തിൽ എല്ലാം ഹാപ്പിയായി.. പാവം ചേച്ചി സൂപ്പർ എപ്പിസോഡ്👍👍
@noushadmahaboob6145
@noushadmahaboob6145 4 года назад
മെയിൻ ഗ്ലാസ് പോകും അല്ലെങ്കിൽ...☺️☺️☺️
@sijugeorge2117
@sijugeorge2117 4 года назад
Really appreciated Chechi👌
@ARUNKUMAR-bg9ck
@ARUNKUMAR-bg9ck 4 года назад
*ചേച്ചിയെ ഒത്തിരി ഇഷ്ടമായി എനിക്ക്😘*
@anilvellanadu9499
@anilvellanadu9499 7 месяцев назад
ആ സ്കൂട്ടർ കൂടെ ചേച്ചിക്ക് കൊടുക്കാമായിരുന്നു. പാവം
@midhun1281
@midhun1281 4 года назад
ningal 'pretty'girls ne matrame prank cheyuka ullo??
@thomasvjosephthomasvjoseph9867
@thomasvjosephthomasvjoseph9867 4 года назад
കരയാതെ ടെൻഷൻ കൊണ്ട് അവസാനം വരെ പിടിച്ചുനിന്നല്ലോ... കരച്ചിലിൽ സങ്കടം തോന്നി.. ആശംസകൾ
@Gamesforpetrolheads
@Gamesforpetrolheads 4 года назад
Assal Udaaipp show bike gatente purath povumbo temporary number plate vannu...ith preplanned show aanu
@jiffinjose7541
@jiffinjose7541 4 года назад
annu
@jamesjoseph3377
@jamesjoseph3377 Год назад
പാവം ചേച്ചിയെ വെള്ളം കുടിപ്പിച്ചു🙏😁🙏
@vijayakumarthakadiyel8141
@vijayakumarthakadiyel8141 4 года назад
ആ സ്ത്രീ യെ അവിടുത്തെ മുതിർന്ന സ്റ്റാഫ് നീയെണെന്നും എടീ എന്നും എത്ര പ്രവീശിയ മാണ്‌ വിളിക്കുന്നത്. അവർ വിവാഹിത ആയ സ്ത്രീ ആണ് അവരുടെ ഭർത്താവ് ഈ പരിപാടി കണ്ടാൽ അവരുടെ പിന്നീടുള്ള അവസ്ഥ എന്താകും
@lovefromhevan7006
@lovefromhevan7006 4 года назад
പാവം ചേച്ചീ സങ്കടം തോന്നി നല്ല ചേച്ചീ
@9746168546
@9746168546 4 года назад
Sheena chechiii😁😁😁 by asha
@arjunk5605
@arjunk5605 4 года назад
അയാൾക്ക് മതിപ്പുള്ള പരിപാടി ആണുപോലും 🤣
@dontcareanyone2434
@dontcareanyone2434 4 года назад
Good episode twist in 16:50
@achuaz9826
@achuaz9826 3 года назад
പാവം സത്യം അറിഞ്ഞപ്പോഴാ കരഞ്ഞത്
@3TVideosbyshameer
@3TVideosbyshameer 4 года назад
കൗമുദി tv oh my god... അതൊന്നും വേണ്ട നമ്പർ മതി😄😄😄
@forisknr2856
@forisknr2856 4 года назад
ആൻഡ്രോയ്ഡ് ഫോൺ ഉപയോഗിക്കാത്ത പാവം ചാച്ചി..ചാച്ചിക്ക ഇവരെ അറിയത്തു പോലും ഇല്ല ..ഇത്രയും വലിയ കാമറയും എടുത്ത് കറങ്ങി നടന്നിട്ടൂം ഒന്നും അറിയില്ല പാവം ചാച്ചി ..അവർക്ക് രണ്ട് പേർക്കും വല്ല വാർക്കപണിക്കും.പോയിക്കുടെ..
@Vinayak-bv4pb
@Vinayak-bv4pb 4 года назад
വീട്ടിൽ വെറുതെ ഇരിക്കുന്ന സ്ത്രീ അല്ലല്ലോ അവർ. കുടുംബത്തിന്‌ വേണ്ടി അധ്വാനിക്കുന്നതിനും വീട്ടു ജോലികൾക്കും ഇടയിൽ ഇതൊന്നും കാണാൻ സമയം ഉണ്ടാകണം എന്നില്ല.
@ansuansu7944
@ansuansu7944 4 года назад
സാബുചേട്ടന്‍ ഹഹഹഹഹഹഹഹ
@santhoshkchandalai6392
@santhoshkchandalai6392 4 года назад
kure naalukalku shesham nalloru Episode...
@thejuskrishnavlogs3265
@thejuskrishnavlogs3265 4 года назад
പാവം ചേച്ചി... ശെരിക്കും വിഷമിച്ചു പോയി..
@vivekganesan5835
@vivekganesan5835 4 года назад
Idu evideya place
@9946555791
@9946555791 4 года назад
Sathyam...oru pavam sister...
@akkientertainments3287
@akkientertainments3287 8 месяцев назад
എന്തൊരു ക്ഷമ ആണ് പുള്ളിക്കരിക്ക് ❤
@sgeorge1988
@sgeorge1988 3 года назад
Chechi character super👌👍
@Shanifism50
@Shanifism50 4 года назад
Starting almost negative comment kaanaam aayirunnu commentsil ippol adilla chechi awasaanam karayipichhu kalanju
@simi251
@simi251 Год назад
പാവം ചേച്ചി 🥰
@amalsebastian2121
@amalsebastian2121 4 года назад
Kure nalkku shesham Supper Episode 👌🏻👌🏻👌🏻👌🏻❤️❤️❤️❤️❤️❤️❤️❤️🥰🥰🥰
@user-nd1pq5in8s
@user-nd1pq5in8s 4 года назад
പാവം ചേച്ചി.ശരിക് എനിക്കും കരച്ചിൽ വന്നു വേണ്ടായിരുന്നു
@sarathparameswar1949
@sarathparameswar1949 4 года назад
*സ്ഥിരം നെഗറ്റീവ് കമന്റ് ഇടുന്നവർ വന്നോ എന്ന് കമന്റിടുന്ന കമന്റോളികൾ വന്നോ...? കൊള്ളാമെങ്കിൽ കൊള്ളാമെന്നു പറയാൻ ഒരുമടിയും ഇല്ല ഹേ,,,, കൊള്ളാമെങ്കിൽ കൊള്ളാമെന്നു പറയും,,, 3g ആണിതിൽ കൂടുതലും ബാക്കി കണ്ടിട്ട് വിടാം ട്ടാ*
@MegaMurali123
@MegaMurali123 4 года назад
Muzhuvan kando?😁
@harisaboofath5161
@harisaboofath5161 4 года назад
Eduuu adipoliiiii superrrrrrrr😆😆😅😅😅😄😄😃😃😂😂😁😀
@sanumathew1415
@sanumathew1415 4 года назад
Adipoli 😘
@muneermuneer3800
@muneermuneer3800 Год назад
സൂപ്പർ
@travelnaturebeuti7578
@travelnaturebeuti7578 4 года назад
Pavam chechi ethayalum supper
@bensonbennys2141
@bensonbennys2141 4 года назад
Adipoli....
@rasheedkottedath4899
@rasheedkottedath4899 2 года назад
പാവം നിഷ്കളങ്കയായ ചേച്ചി
@lifeislove6673
@lifeislove6673 4 года назад
Pavam chechi.. avasanm vare pidich ninnu..
@unniunni8283
@unniunni8283 Год назад
Nalla program
@lalutravelmedia8112
@lalutravelmedia8112 4 года назад
Kidu 👌👌👌
@Diru92
@Diru92 4 года назад
പാവം ചേച്ചി നല്ല ചേച്ചി ☺️❤️
@BINEESHPK15
@BINEESHPK15 Месяц назад
ഈ ചേച്ചി ep 210 ലും und...
@tomsmathew5895
@tomsmathew5895 4 года назад
ഇതുപോലെ ഇച്ചിരെ വിവരം ഉള്ളവരെ പറ്റിക്കണം അല്ലാതെ അപ്പാവികളെ പറ്റിക്കരുത്
@rahulnath7889
@rahulnath7889 3 года назад
Chetta ഈ ചേച്ചി തന്നെ alle onam eppisodil ullathu ithu udayippano??
@stefj4752
@stefj4752 4 года назад
ni ennod kelkandede, Trivandrum slang
@sreejithsree4319
@sreejithsree4319 4 года назад
👍👍Polichu. Pavam chechi. Karayippichukalanjuuu 😭😭😭
@kripamazha
@kripamazha 3 года назад
Sooooprrrr epsd
@sunilkumarpv7201
@sunilkumarpv7201 4 года назад
Staffinodu nalla perumaatam ulla company
@pachufarsanapachufarsana1849
@pachufarsanapachufarsana1849 4 года назад
Achooda pavam chechii😪😪
@sahajasreevas9114
@sahajasreevas9114 4 года назад
പാവങളെ മാത്രമല്ലേ നിനക്കൊക്കെ ഇങനെ പററുകയുള്ളൂ
@malayaleevlogs6012
@malayaleevlogs6012 4 года назад
Onnu po ചേച്ചി
@mallusinlondon647
@mallusinlondon647 4 года назад
അവസാന ഭാഗം വളരെ നന്നായി...കാര്യം മനസ്സിലായപ്പോഴുള്ള വിങ്ങി കരച്ചിലിൽ അറിയാതെ കണ്ണ് ഈറനണിഞ്ഞവർ എന്റെ കൂടെ ആരൊക്കെ ?
@Alivellur-cg7cs
@Alivellur-cg7cs Год назад
U7hv
@sunisunilkunjan9984
@sunisunilkunjan9984 9 месяцев назад
😥😥😥😥
@nisha1825
@nisha1825 5 дней назад
അടിപൊളി
@9745693624
@9745693624 4 года назад
ലാസ്റ്റ് 2 mnt repeate ചെയ്തു കണ്ടവർ ലൈക്‌ അടി.... 😎😎😍
@byjuvpillai6888
@byjuvpillai6888 4 года назад
Good performance
@shihabt007
@shihabt007 4 года назад
Njaan
@saiprasad582
@saiprasad582 4 года назад
ചേച്ചിയുടെ കരച്ചിൽ കണ്ടപ്പോൾ ശരിക്കും വിഷമം തോന്നി😐
@abbaazz6287
@abbaazz6287 4 года назад
സത്യം
@pramoshcp3761
@pramoshcp3761 4 года назад
എനിക്കും കരച്ചിൽ vannu.
@shivapriya4128
@shivapriya4128 4 года назад
പാവം ചേച്ചി.. കളങ്കം ഇല്ലാത്ത മനസ്സാണ്... ഞാൻ ശെരിക്കും. കരഞ്ഞു പോയി
@anilkm4903
@anilkm4903 4 года назад
shivapriya priya ... അതേ ശരിക്കും കരച്ചിൽ വന്നു പോയി, കാരണം സ്വയം തെറ്റ് പറ്റി പോയിന്ന് ആ പാവത്തിന് മനസ്സിലായി,, പക്ഷെ പറ്റിക്കലായിരുന്നുവെന്ന് മനസ്സിലായപ്പോൾ അതുവരെ അടക്കിപ്പിടിച്ച സങ്കടം പുറത്ത് വന്ന് പോയി,, എന്തായാലും ആ സഹോദരിക്ക് നല്ലത് വരട്ടെ,,,
@shivapriya4128
@shivapriya4128 4 года назад
@@ArunArun-vd3id എന്റെ ആണോ 😊
@shivapriya4128
@shivapriya4128 4 года назад
@@ArunArun-vd3id,aah. ആണ്‌.,, 🤗
@shivapriya4128
@shivapriya4128 4 года назад
@@ArunArun-vd3id ah. Aan.
@KRISH-vc7tn
@KRISH-vc7tn 4 года назад
😢😢😢
@aminazainulabid4834
@aminazainulabid4834 4 года назад
ഫ്രാൻസിസ് ചേട്ടനെക്കാളും ആ ഷോറൂമിലുള്ള ആൾകാർ നന്നായി അവതരിപ്പിച്ചു
@kaleshsi
@kaleshsi 4 года назад
അതേ അതേ അവർ നന്നായി അഭിനയിച്ചു...
@sijosijo8531
@sijosijo8531 4 года назад
Experience is more than act..😀😁😂😂
@deveddev1908
@deveddev1908 3 года назад
നീ പന്നിയുടെ കുണ്ടി നക്കി കൊടുക്കണം 🐷🐖🐖💩💩💩
@rajanodunghat5797
@rajanodunghat5797 3 года назад
എനിക്ക് സെയിൽസ് എക്സിക്യൂട്ടീവ് ന്റെ കൂതിയിൽ ഒന്ന് കുണ്ണാ കയറ്റാൻ പറ്റിയാൽ നന്നായിരുന്നു
@jyothishv8836
@jyothishv8836 4 года назад
ഇതു വരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ല എപ്പിസോഡ്.. ചേച്ചി ശരിക്കും പേടിച്ചു ...അടിപൊളി..
@paul_walker_19
@paul_walker_19 3 года назад
👍🏻
@SatheeshEt-ft3en
@SatheeshEt-ft3en 6 месяцев назад
​@@paul_walker_19❤❤❤❤❤❤❤
@hotpalace5875
@hotpalace5875 4 года назад
സൂപ്പർ പാവം ചേച്ചി..... ആ ചേച്ചിക്ക് ജോലിയിൽ ഉയർച്ച കൊടുക്കണം. ഒരു coustemere നല്ല രീതിയിൽ ഡീൽ ചെയ്തു
@satheeshsatheesan184
@satheeshsatheesan184 4 года назад
Mm👌👌👌
@subaidavot6992
@subaidavot6992 3 года назад
Nalla chunde profail ooo
@subaidavot6992
@subaidavot6992 3 года назад
💋soopar wooh hani kudikkaan thonunnu
@moumiz2406
@moumiz2406 4 года назад
ഇത് സൂപ്പർ എപ്പിസോഡ്... But പാവം ചേച്ചി.......
@AmMuSCORner1
@AmMuSCORner1 3 года назад
അതെ 👍👍👍👍
@jiffinjose7541
@jiffinjose7541 3 года назад
Fake episode. Evarru oh my god crew lle ulle annu. Onam episode sherike erunn kandal evare kannam
@AmMuSCORner1
@AmMuSCORner1 3 года назад
@@jiffinjose7541 aano
@jiffinjose7541
@jiffinjose7541 3 года назад
@@AmMuSCORner1 yes just aaa video onn kandu nokku.
@AmMuSCORner1
@AmMuSCORner1 3 года назад
@@jiffinjose7541 seriya റോക്കി കണ്ടു 👍👍👍
@shijupllamootilshiju9292
@shijupllamootilshiju9292 4 года назад
നിങ്ങളുടെ പരിപാടി ഒക്കെ എനിക്ക് വളരെ ഇഷ്ടമാണ് പക്ഷേ സ്ത്രീകളെ പറ്റിക്കുമ്പോൾ ക്ലൈമാക്സ് അടുക്കുമ്പോൾ.മറ്റൊരു സ്ത്രീയെ അവിടെ എത്തിക്കേണ്ടതാണ് അവർ കരയുമ്പോൾ അവർക്കു തലചായ്ക്കാൻ ഒന്ന് ആശ്വസിക്കാൻ ഒരു ചുമൽ നിർബന്ധമാണ് ഇനിയുള്ള പരിപാടിക്ക് എങ്കിലും ശ്രദ്ധിക്കും എന്ന് പ്രതീക്ഷിക്കുന്നു
@renjimathew8641
@renjimathew8641 4 года назад
Sure
@AB-qq9fu
@AB-qq9fu 4 года назад
Kandillarunno?
@wayanadanwayanadu7163
@wayanadanwayanadu7163 4 года назад
Ya
@alik7419
@alik7419 4 года назад
സൂര്യ ടി വി യിലെ ഗുലുമാല്‍ മുതല്‍ തുടങ്ങി കൗമുദി ടി വി യിലെ ഓ മൈ ഗോഡ് വരെയുള്ള എല്ലാ എപ്പിസോഡും ഒന്നും ബാക്കി വെക്കാതെ കണ്ടിട്ടുള്ളതില്‍ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട തും കണ്ണ് നിറഞ്ഞ് പോയതും ഇതാണ്.
@gamercop3179
@gamercop3179 4 года назад
ഇടയ്ക്കിടെ നീ" നീ" എന്നൊക്കെ ആ ചേച്ചിയെ വിളിക്കുന്നെ എന്തിന? മുതലാളിയുടെ പവർ കാണിക്കുവാനോ? 😠😠
@yadhukrishnan8299
@yadhukrishnan8299 3 года назад
Athe, naari
@nikhilkjose
@nikhilkjose 4 года назад
അവസാനം വരെ ആ സഹോദരി പിടിച്ചു നിന്നു പാവം. കരഞ്ഞപ്പോൾ എനിക്കും കരച്ചിൽ വന്നു.
@sreedhar4361
@sreedhar4361 4 года назад
ഇയോ പാവം ചേച്ചി... ഈ situation ൽ വരുമ്പോളേ നമ്മുക് അതിന്റെ വിഷമം മനസിലാകു...
@godvinchacko5486
@godvinchacko5486 4 года назад
feel to cry when she started crying
@shijovn3783
@shijovn3783 4 года назад
പ്രോഗ്രാം കണ്ടു കഴിഞ്ഞു കുറ്റം പറയുന്നവന്മാർ വന്നോ എന്ന് കമന്റ്‌ ഇടുന്ന ചേട്ടന്മാർ വന്നോ 😃😃😃😃😃😃
@rtvc61
@rtvc61 4 года назад
😁😁ഉണ്ടല്ലോ...കണ്ടില്ലേ
@shijovn3783
@shijovn3783 4 года назад
@@rtvc61 കണ്ടില്ല ഇവിടെ ഉണ്ടാർന്നോ
@notmax_8420
@notmax_8420 4 года назад
കുറെ കാലത്തിന് ശേഷം, നല്ല ഒരു ഷോ, ഒറിജിനൽ,
@ribinroy4069
@ribinroy4069 4 года назад
Sathym
@alisspa629
@alisspa629 4 года назад
ഇതു പോലെ പാവം ചേച്ചിമാരെ പറ്റിക്കരുത്. അവരുടെ നിസ്സഹായാവസ്ഥയും സങ്കടവും. നിങ്ങൾ കൊടുക്കുന്ന സമ്മാനങ്ങൾക്കും ഒരുപാട് മേലെയാണ്.
Далее
Brilliant Budget-Friendly Tips for Car Painting!
00:28
Barno
00:22
Просмотров 658 тыс.
ТВОЙ БАТЯ И ТИКТОК😂#shorts
0:59
Просмотров 4,6 млн
ДЕНЬ УЧИТЕЛЯ В ШКОЛЕ
1:00
Просмотров 1,1 млн